ശരിയാണ് നല്ല രുചി വേഗം ഉണ്ടാക്കാൻ സാധിച്ചു ചിലവ് കുറവ് But നല്ല അറിവ് ഒരുപാട് നന്ദി നല്ല അവതരണം ഉഷാറായിട്ടുണ്ട്
@amiworldamiworld78564 жыл бұрын
Ikka ende chanal suscrib cheymo
@amiworldamiworld78564 жыл бұрын
Share cheyyane
@zanhaworld38554 жыл бұрын
Soopperr😋😋
@sumilineesh3534 жыл бұрын
ഞാൻ ഇപ്പോളാ ഈ വിഡിയോ കാണുന്നത്. എൻ്റെ quarantine കഴിഞ്ഞിട്ടു എന്തായാലും ഉണ്ടാക്കും.ഇത്തയുടെ പെരുന്നാൾ specials nd നോമ്പുതുറ വിഭവങ്ങൾ ഒക്കെ കണ്ടിരുന്നു. എളുപ്പവും പിന്നെ less cost ൽ വീട്ടിൽ ഉള്ള കാര്യങ്ങൾ വെച്ചു ഉണ്ടാക്കാൻ പറ്റുന്നതുമാണ്. പിന്നെ എനിക്ക് ഇഷ്ടമായത് എന്തേലും മൂപ്പ് കൂടിയാലോ ഒക്കെ അതു തുറന്നു പറയാനുള്ള മനസാണ്. എല്ലാവിധ ആശംസകളും...
@amiworldamiworld78564 жыл бұрын
Chechi ende cheriya chanal suscrib cheyumo
@devussharmi66764 жыл бұрын
വളരെ മിതമായ നല്ല വിവരണം... ശരിക്കും ഇഷ്ടപ്പെട്ടു... താങ്ക്സ്...
@akhilkichu98103 жыл бұрын
Ayinnu 🤣
@hannaminnu21544 жыл бұрын
Yes ഞാൻ രണ്ടു പ്രാവശ്യം ഉണ്ടാക്കി നോക്കി അടിപൊളി ടേസ്റ്റആണ്
@sheenaanas37375 жыл бұрын
നിങ്ങളുടെ teaching styl ആണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്ന ത്
@FadwasKitchen5 жыл бұрын
Thank you Sheena...🤩😊😊✌️✌️
@faisalpurath75314 жыл бұрын
Ys..
@sajsalim22055 жыл бұрын
ഹായ് സിബീത്ത... ഞാൻ ദേ ഇപ്പോൾ ഉണ്ടാക്കി.. സൂപ്പറായിരുന്നു.. ഞാൻ ഇത് പോലെ റവ കൊണ്ട് ചെയ്യാറുണ്ട്. But ഇത് റവയെക്കാളും കിടിലമായിരുന്നു.. thanks
@shahnas24475 жыл бұрын
ഞാനും റവ കൊണ്ട് ഉണ്ടാക്കാറുണ്ട്..
@sajsalim22055 жыл бұрын
@@shahnas2447 Mmm. ഉണ്ടാക്കാൻ എളുപ്പം റവ കൊണ്ടാണ്.. ടേസ്റ്റ് സേമിയക്കും😛
@shahnas24475 жыл бұрын
@@sajsalim2205 ആണൊ??? അപ്പൊ തീർച്ചയായും ഞാൻ ഇതുണ്ടാക്കും.. 👍😊😊
@FadwasKitchen5 жыл бұрын
Thank you saj...shahna...🥰🥰✌️✌️😊👍
@anoosworld30485 жыл бұрын
Plz support my channal also 🙏🙏🙏🙏🙏
@binthmusthafa87635 жыл бұрын
അടിപൊളിയാണ്.....❤️ഞാൻ ഉണ്ടാക്കാറുണ്ട്.... 😍 കുറച്ച് milkmaid കൂടെ ചേർത്താൽ ഒന്നൂടെ taste aaaavum❤️❤️❤️💯
സൂപ്പർ. 👍👍ഞാൻ ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട്. അടിപൊളി ടേസ്റ്റ് ആണ് 🥰🥰🥰🥰
@misriyashaji62845 жыл бұрын
നിങ്ങളുടെ കുക്കിംഗ്‌നെ ക്കാളും എനിക്ക് ആ നീറ്റ്‌നെസ്സ് വൃത്തി ഒക്കെയാ ഇഷ്ടം. കുക്കിംഗ് സൂപ്പർ ആണേ. 👍👍
@misriyashaji62845 жыл бұрын
@Muneer Ep 🤭🤭
@farsanabava20823 жыл бұрын
ഞാനും ഉണ്ടാക്കിയിരുന്നു നല്ല ടേസ്റ്റ് ആണ് 👍👍👍
@RahmaThaikkadan7 ай бұрын
Njan undakki.. Nalla adipoli taste.. Thanks for the recipie... ❤️
@rameesaashraf68215 жыл бұрын
Masha Allah super recipy sibi insha allaha try cheyyanm ethaara seamiyanekond keasarikandititilla ravanekond aakiyitund sibnade varietyanallo Ella recipyum adipoli👌👌
@FadwasKitchen5 жыл бұрын
Ramsee 😍😍 😍
@sispetals38145 жыл бұрын
ഞാൻ ഉണ്ടാക്കാറുണ്ട്. നല്ല ടേസ്റ്റിയാ. റാഗി സേമിയ കൊണ്ട് ഇതുപോലെ ഉണ്ടാകുകയാണെങ്കിൽ നല്ല ഹെൽത്തി ആയിരിക്കും
@FadwasKitchen5 жыл бұрын
Yes Really 😊👍
@jamsheenashamsu.16205 жыл бұрын
സേമിയ ഇതു വരെ ഇങ്ങനെ ചെയ്‌തിട്ടില്ല..... നാളെത്തെ സ്നാക്ക് ഇതു തന്നേയ് 😍😍😍😍😍😍👍👍👍
Njn undaakki.nannayitt thanne vannu..thanku for ur recipe...👍
@mohdshibilimohdshibili1475 жыл бұрын
Hai sibi njan irfana.eniku sibiyude cooking valare ishtanu .sibiyude chanalinte high lightum😍😍😍😍
@FadwasKitchen5 жыл бұрын
Thank you so much dear irfana....valare santhosham...🥰🥰🤩🤩😊✌️✌️✌️✌️👍
@sunaidahaskar95033 жыл бұрын
@@FadwasKitchen C
@thanseethansee66344 жыл бұрын
Adipowli njn try cheythu.... Kunafa video idooo
@jasnarasheed60725 жыл бұрын
Ethrayo divasamayi samiya ivide kidakkunnu enda undakkannu kure divasamayi thappi nadakkunnu ini ithu thanne undakkam enikk shebi paranju tharunna Ella racipe um 💯 present perfect avarund kazhinja Friday njan kabaliyath undakki ellarkkum valare istayi enikkum nallonam istayi thank you so much shebi iniyum oru pad uyaranghalil ethatte god bless you oru jadayum illatha ente nalla oru sister anu shebi love you ...................
Ithante recipe s kaanumbol thanne try cheyyan thonnum 😍😍😘
@rhpeuropeshopping23305 жыл бұрын
Gheeku pakaram butter use cheyamo
@simplyfoodworldwithfima95664 жыл бұрын
I have tried it very good
@muhammedafthab30865 жыл бұрын
എന്റെ മോന് ഇഷ്ടമുള്ള ഒരു ഐറ്റമാണ് ' ഇതിൽ ചേർക്കുന്ന പാലിന്റേയും വെള്ളത്തിന്റേയും അളവ് അറിയാത്തത് കൊണ്ട് ഉണ്ടാക്കീരുന്നില്ല'ഇൻഷാ അല്ലാഹ് എന്തായാലും ഉണ്ടാക്കണം😍
@FadwasKitchen5 жыл бұрын
Saji ✌️😍🤩👍
@shaiziyasha69024 жыл бұрын
@@FadwasKitchen Pakkett pal pattumo.. pls reply
@kathadathkathadath75374 жыл бұрын
hi njn 8thil padikunna oru kuttiyan njnum idh undaki ummakum thathakum valare adhikam ishtayi thank you dear😍😍
@mubimusthu39254 жыл бұрын
Njane undakitto super😋
@harshinamkharshina93224 жыл бұрын
Insh Allah try cheyyam 👍😍
@sinuvlogmotivationtips35343 жыл бұрын
Wow polichu othiri eshtayi👍
@anukareem3675 жыл бұрын
Njnm try cheyyum in sha Allah😋
@akhilaachoos72394 жыл бұрын
Chechii... njn inn undakki... poli sadhanam, 👌👌... ishtay🥰love it 😍😘
@amanaami7184 жыл бұрын
Njn undaki nokki kiduvayirinu
@fayazvlogs13614 жыл бұрын
Nalla avatharanam
@Banooscreations5 жыл бұрын
ചെയ്തു നോക്കിട്ടോ 😍 മോന് ഒരുപാട് ഇഷ്ടമായി tnk u😘😘
@jaseerjasmin87155 жыл бұрын
🙋♀️njn inn broccoli upperi ndakki.. supr aayirirnnu.. thank u👍💞