അടിപൊളി ഇത്താ ❤️ ഇത്താ ന്റെ റെസിപ്പി സൂപ്പർ ആണുട്ടോ. എന്തായാലും ഉണ്ടാക്കും 👍😍
@bismibismi51893 жыл бұрын
ഞാൻ ട്രൈ ചെയ്തു അടിപൊളി ആണ് ഇത്ത 😍😍😋😋 ഇന്ന് mrng ബ്രയിക്ഫസ്റ് ആയിരുന്നു.... ഞാൻ സെമിയെ ആദിയം വറുക്കാൻ മറന്നു പോയി but എന്നാലും നല്ല ടെസ്റ്റ് ആയിരുന്നു.... കുറച്ചു അറബിക് മസാലയും ചേർത്തിരുന്നു അടിപൊളി....
@neeshnavipindas35746 ай бұрын
ഞാൻ ഉണ്ടാക്കി നോക്കി. എല്ലാവർക്കും ഇഷ്ടായി. മസാല പൊടികൾ കുറഞ്ഞ അളവിലെ ചേർത്തൊള്ളൂ. എന്നാലും സൂപ്പെർ ടേസ്റ്റ്
@shinashayamanha3892 жыл бұрын
അടിപൊളി യാണ് ഇത്ത..... ഞാൻ ഇടിയപ്പം ഇതുപോലെ ഉണ്ടാക്കാറുണ്ട്. രാവിലെ ബാക്കി വന്ന ഇടിയപ്പം വൈകുന്നേരം ഇതുപോലെ ഉണ്ടാക്കാം. ഇടിയപ്പം കൈ കൊണ്ട് പിച്ചി സേമിയ പോലെയാക്കണം 🥰🥰
@famidhayoosuf4733 жыл бұрын
Enne mandhi vekkan padippicha ithaaaz
@shamonpt45193 жыл бұрын
എനിക്കും എന്റെ മന്തി എല്ലാവർക്കും ഇഷ്ടാണ് ട്ടോ 👌🏻
@thaflavp46052 жыл бұрын
@@shamonpt4519 is
@ameenaarmi4977 Жыл бұрын
Enneyum
@sahlap6929 Жыл бұрын
എന്നെയും.....
@harismubipachu4847 Жыл бұрын
Enneyum
@vijinau.p13448 ай бұрын
ഞാൻ ഉണ്ടാക്കി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ recipe.Thank you
@muhammedasjed10273 жыл бұрын
കൊള്ളാം സൂപ്പർ റെസിപ്പി ഇതു പോലെയുള്ള റെസിപി ഇനിയും പ്രതീക്ഷിക്കുന്നു 😋
@FadwasKitchen3 жыл бұрын
Sure dear 😍
@musfiram140 Жыл бұрын
😊
@suma85222 жыл бұрын
Tried the recipe today. It came out really well. Everyone in my house liked the dish. Thanks for sharing the recipe.
@fathimabekal70488 ай бұрын
ഞാൻ ഏത് ഐറ്റംസ് ഉണ്ടാകാൻ നോക്കിയാൽ ആദ്യം ഇത്താടെ നോക്കും ❤ഇത്താടെ റെസിപ്പി ആണ് എനിക്ക് എപ്പോഴും success. വിശ്വസിച്ചു ഉണ്ടാകാം ❤
@haizasworld123 жыл бұрын
Sibinathaa oru white sause pasta recipie idumo njan munbu paranjirunnu katta waitingaa tto
@sumayyasumi8793 Жыл бұрын
Hai ഇത്ത. ഞാൻ ഇത് ഇന്ന് ഉണ്ടാക്കി. അടിപൊളിയായിരുന്നു. Thanks
@ABDUKKAvlogs10 ай бұрын
ingane oru recipe njan kandittilla. sangathi super aanennu thonnunnu. undakki nokkanam .
@manuporedom52012 жыл бұрын
Etha, nan chaydu nokhi super super, enta family khu ee food valaray eshtapettu, (4 times already chaydu ethuvaray ) eppol chayyan pokunnu veendum, today's our dinner @ Al-Khobar