ആരിഫ് സാർ സത്യം കമ്മ്യൂണിസം അധികാരത്തിനുവേണ്ടി ആരുടെ കാലും പിടിക്കും പ്രത്യേകിച്ച് കേരളത്തിൽ പിന്നെ ഇപ്പോൾ കമ്മ്യൂണിസ്റ്റ് എവിടെയും ഇല്ല
@PinkaJoSamКүн бұрын
👍👍
@aloshbenny1889Күн бұрын
മാഷ് എന്തിനാണ് നീ എന്ന് അഭിസംബോധന ചെയ്യുന്ന് ആ വിളി വ്യക്തിപരമായി മതി ചാനലിൽ വേണ്ട അലോസരമുന്നാക്കുന്നു
@mukilvarnan895121 сағат бұрын
Great
@SB_9747Күн бұрын
True
@dp-og9zrКүн бұрын
What a clarification Dr arif👌 amazing speech
@longerodds507723 сағат бұрын
Don't use the word speech for a conversation 😊. Conversation/discussion is not the same as speech 😊
@dp-og9zr21 сағат бұрын
@longerodds5077 ok thanks bro
@longerodds507720 сағат бұрын
@@dp-og9zr You are a good student who is willing to learn. Wishing a bright future
@shibupk1420 сағат бұрын
❤❤Areef h.❤❤❤
@vmc9999Күн бұрын
Arif ❤
@jayajoseph105323 сағат бұрын
Arif ❤❤👌👌🙏🙏
@vsn202423 сағат бұрын
കൃത്യമായി കമ്യൂണിസത്തെ വിശകലനം ചെയ്തു. ഭാഗ്യവശാൽ ഇതിനൊന്നും മറുപടി പറയാൻ ത്രാണിയുള്ള ആരും അവിടെ അവശേഷിക്കുന്നില്ല.
@gopankrishnan-7287Күн бұрын
ഇൻഡ്യയിൽ നടപ്പാക്കാൻ പറ്റാത്ത പ്റതൃയശാസത്റം,,, അവരുടെ ദൈവം ചെഗുവേര,,,,,🙂↕️🙂↕️🙂↕️🙂↕️🙂↕️🙂↕️🙂↕️
@vikramanm324122 сағат бұрын
Goodevening to both of you.
@DevaGiri-i2n23 сағат бұрын
Big salute abc channel and too dava Panjab
@rajdea19 сағат бұрын
🙏🙏🙏👍👍👏👏
@sivakumarkolozhy36822 сағат бұрын
അഹമ്മദ് മാഷുടെ വര്‍ത്തമാനത്തിലെ ഏറ്റവും രസകരമായി കണ്ട കാര്യം അദ്ദേഹം ചര്‍ച്ചക്ക് വരുന്ന കുറേ യുവാക്കളെ അനിയന്‍മാരായ് കാണുന്നത് ..നീയ്, നിന്നോട് എന്നൊക്കെ ചര്‍ച്ച തുടങ്ങുമ്പോള്‍ ആ ഇന്‍റിമസി ഫീല്‍ ചെയ്യും.❤❤❤
@dineshkumarkvkannan746321 сағат бұрын
സഹോദരൻ ആയാലും അനിയൻ ആയാലും നീ എന്ന് പറയുന്നത് നല്ല സംസ്കാരം
@prasannanpt4654Күн бұрын
❤🙏
@babudvdКүн бұрын
👍🏽👍🏽👍🏽♥️♥️
@dineshkumarkvkannan746321 сағат бұрын
കമ്യൂണിസ്റ്റ് ആയതുകൊണ്ട് ആണ് മുക്കാല്‍ മാഷിന് ആരിഫ് ചേട്ടനെ "നീ " എന്ന് പറയാന്‍ കഴിഞ്ഞത് പിന്നെ rss സ്വയം അപ്ഡേറ്റ് ആവുന്ന ലോക നന്മയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സ്വതന്ത്രമായി ചിന്തിക്കുന്ന വ്യക്തികള്‍ ഉള്ള പ്രസ്ഥാനമാണ്
@syamrs587719 сағат бұрын
ആരിഫ് കാര്യം പറഞ്ഞു പക്ഷെ ഈ വിഷയം C രവിചന്ദ്രനുമായി ചർച്ച ചെയ്യുന്നത് കൂടുതൽ നന്നായിരിക്കും
മാർക്സിസ്റ്റ് പാർട്ടി ഇഎംഎസ്സ്..ഇല്ലാതാക്കിയിട്ടുണ്ട്. ഒന്ന്കോൺഗ്രസ്സ്പാർട്ടി(ഇന്ത്യൻനാഷനൽകോൺഗ്രസ്സ്പാർട്ടി)എന്നും മറ്റേത് പാർട്ടി കോൺഗ്രസ്സ് എന്നും.ആക്കിയിട്ടുണ്ട്..
@aloshbenny1889Күн бұрын
ലോകത്തിന് ആവശ്യമില്ലാത്ത ഈ സാധനത്തെപ്പറ്റി ഇനി എന്തിനാണ് നിങ്ങൾ ചർച്ചയ്ക്കെടുക്കുന്നത് നാണക്കേട് മ്ലേച്ഛം
@vsn202423 сағат бұрын
'നീ' സംബോധന മര്യാദയല്ല.
@ShambuH-l9s22 сағат бұрын
കമ്യൂണിസത്തിൻ്റെ അടിസ്ഥാന ശിലയാണ് സാമ്പത്തിക പ്രശ്നം അഷറഫ് മാഷ് പറയുന്നതുപോലെ അതിൽ അപ്ഡേഷൻവരുത്തിയാൽ അതെങ്ങനെ കമ്മ്യൂണിസമാവും
@maheshh4636Күн бұрын
സ്വതന്ത്ര ചിന്തകരെ കമ്മ്യൂണിസ്റ്റ് തൊഴുത്തിൽ കൊണ്ടുചെന്ന് കെട്ടാൻ പറ്റുമോ എന്ന കമ്മൂണിസ്റ്റ് മാഷിൻ്റെ ഒരു ചെറ്യേ ശ്രമം 😁😂
@mukeshpv6789Күн бұрын
നീ എന്ന് പറയരുത് അഹമ്മദ്സർ ആരിഫ് എന്നു പറയണം
@mathewkj1379Күн бұрын
ശരിയാണ്. പക്ഷെ അടുപ്പം കൊണ്ട് അങ്ങനെ പറയുന്നു.
@mukeshpv678923 сағат бұрын
@mathewkj1379 ഓക്കേ
@27secondsMalluComedyКүн бұрын
ഞമ്മളും സപ്പോർട്ട് 👍👍
@nijukarthik79120 сағат бұрын
Sir nee ennu vilikkaruth
@rajuarel22 сағат бұрын
സാമ്പത്തിക അന്ധവിശ്വാസത്തെ കുറിച്ച് ആരിഫ് പറഞ്ഞത് ഉൾട്ടയായിട്ടാണോ മാഷ് മനസ്സിലാക്കിയത് എന്ന് സംശയം തോന്നുന്നുണ്ട് പിന്നീടുള്ള മാഷിൻ്റെ സംസാരത്തിൽ . Pls check it
@eyedropmusic434821 сағат бұрын
Theerchayayum chekuthante paartiyanu😂
@sajeev840023 сағат бұрын
Old communism new Pinarayisam
@radhakrishnant7626Күн бұрын
Religion and politics are 2 sides of one coin... Communism also.....
@mathewkj1379Күн бұрын
Communa Party of India (Mu)
@SudarsananNair-h8u22 сағат бұрын
cammyuoonisam oru 100 sathamanam matham tanneyane
@jDk3305Күн бұрын
Hi HARPIC HUSSAIN♥️
@sneha.8ukandam21 сағат бұрын
Let me Comment at Begining ☺️ In India or Malyalam term " Matham is Openion " It is there in vocabulary 👍 Then what is Religion ' It is an Imported ' version 👈☺️
@Bharadam20 сағат бұрын
2 moosaghi theevaravadikal vargiyavadikal aan 3 madagaleyom thammil adipikunna thammadikal aan harif usain Enna kunnan Ahmad kunnan
@show-n5z23 сағат бұрын
വളരെ മോശം, അഹമ്മദ് മാഷേ, താങ്കൾ വളരെ വലിയ വിവരക്കേടുകൾ മാത്രമേ ഈ സംഭാഷണത്തിൽ അവതരിപ്പിച്ചുള്ളൂ, വലിയ ഒരു discussion വേണ്ട ഒരു വിഷയത്തെ എന്ത്മാത്രം വികൃതമായാണ് താങ്കൾ channelise ചെയ്ത് കുറച്ചുകാണിച്ചത്! Really pathetic!
@adithyan.p98720 сағат бұрын
Sathyam 👍
@askme196921 сағат бұрын
ഈ ചർച്ചയിൽ കാതലായ.ഇന്നത്തെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് കളുടെ കാര്യം പറയാതെ പോയി.. എന്നാൽ ആരിഫ് കുറച്ചൊക്കെ പറഞ്ഞു പോയി പക്ഷെ മുഹമ്മദ് സാറ് ബുദ്ധി ജീവിതലത്തിലേക്ക് അതിനെ കൊണ്ടുപോയി 😢.😢😢ഒരു ബുദ്ധി ജീവി ചർച്ച ആയി പോയി.. സാധരണ കാർക്ക് പ്രതെകിച്ചു ഒന്നും കിട്ടിയില്ല.. 🙋🏻♂️🙋🏻♂️🙋🏻♂️
@askme196922 сағат бұрын
Litsmus മതത്തിനു... പുസ്തകം റെഡിആയോ?😂😜😜ആരിഫിനോട് പൂർണ്ണ യോചിപ്പാണ്.😍😍😍👍🏻.. Litmus oru മതമാണ് oru ആശയമാണ്..ഒരു അഭിപ്രായം ആണ്... ആരുടെയോ അല്ലെങ്കിൽ ഒരു കൂട്ടത്തിന്റെയോ അഭിപ്രായം മാത്രം ....അതുകൊണ്ടു അതിനോട് യോചിപ്പില്ല..