ഈശോയെ ഞങ്ങളുടെ ബാധ്യതകൾ തീർത്തു കുടുംബത്തിൽ സന്തോഷവും സമാദാനവും ഉണ്ടാവണമേ 🙏😭
@mathewms5603Ай бұрын
യേശുവേ എന്നെ കടക്കാർ ബുദ്ധിമുട്ടിക്കുന്നു എന്നെ സഹായിക്കണേ അപ്പച്ചാ
@lijoumman4 ай бұрын
ഈശോയെ എന്റെ കടബാധ്യതകൾ എല്ലാം തീർക്കാനുള്ള അനുഗ്രഹം എനിക്ക് തരണമേ
@jeenathomas18642 ай бұрын
Ente kadabhadhyathakalal samarpich prarthikkunnu sahayikkaname karuna thonnaname praise you lord Glory Glory Glory Glory 🙏🙏🙏🙏🙏🙏🙏🙏🙏🙏
@UmaSuresh-gu3jz2 ай бұрын
ഈശോയെ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴികാട്ടിത്തരണമേ എല്ലാവരെയും അനുഗ്രഹിക്കേണമേ
@nissasachu49804 ай бұрын
എന്റെ ഈശോയെ നാളെ എനിക്ക് പൈസ കൊടുക്കാൻ പറ്റണമേ
@reethamo46393 ай бұрын
ഈശോയെ എന്റെ കടബാദ്ധ്യതകൾ മാറ്റി തരണമേ. വീടുപണി പൂർത്തികരിച്ചു തരണമേ
@AnishaAnil-eg8ho3 ай бұрын
യേശുവേ ഞാൻ മരണത്തിൻ്റെ വക്കിലാണ് ഈ ആഴ്ച 3 ലക്ഷം രൂപ വേണം ഒന്നുമില്ല എൻ്റെ കയ്യിൽ ദൈവം എന്നെ രക്ഷിക്കും എന്ന വിശ്വാസം മാത്രം ഒള്ളു പക്ഷെ എത്ര വിഷമിച്ച് മരണത്തോട് അടുത്താലും ഞാൻ ദൈവത്തെ കുറ്റപ്പെടുത്തുകയില്ല എന്നെപ്പോലെ കടത്തിൽ കിടന്ന് വിഷമിക്കുന്ന എല്ലാ മക്കൾക്ക് വേണ്ടിയും പ്രാർഫിക്കണം അച്ചോ
@sindhubiju73823 ай бұрын
ആമേൻ
@ginokp34453 ай бұрын
മരണം ഒരു പരിഹാരം അല്ല, ഈശോ തക്ക സമയത്ത് ഇടപെടും
@rajupallickal95654 ай бұрын
യേശു അപ്പാ... ഞങ്ങളുടെ കടബാധ്യത തീർക്കുവാനുള്ള വഴികൾ തുറന്നു നൽകേണമേ.. ആമേൻ 🙏🙏🙏 Thank you jesus 🙏❤️
@lucyjose94393 ай бұрын
കടബാധ്യതയിൽ വിഷമിക്കുന്ന ഞങ്ങളെ സഹായിക്കാൻ ആരുമില്ല എന്റെ ഈശോയെ. അങ്ങയിൽ മാത്രം പ്രത്യയശാർപ്പിച്ച ഞങ്ങൾ ജീവിക്കുന്നത്, ഞങ്ങളെ കൈവിടല്ലേ, അവിടുത്തെ കൃപ ഒഴുകേണമേ എന്റെഈശോയെ എന്റെ കർത്താവിൽ ഞാൻ വിശ്വസിക്കുന്നു. Amen
@sindhubiju73823 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏
@remakbremakb46003 ай бұрын
Yesuve ente sambathika badyada thiraan anugrahikane Aamen
@AntoDevassy-z6cАй бұрын
എന്റെ ഈശോയെ എന്റെ കടബാധിത തീർത്തു തരേണമേ തൊഴിൽ മേഖലയിൽ വിജയം തരേണമേ ആമേൻ 🙏🙏🙏
@madhunellimattom52733 ай бұрын
യേശുവേ അഞ്ച് ലക്ഷം രൂപ കടബാധ്യതകളുണ്ട് യേശുവേ കാത്തു രക്ഷിക്കണമേ 🙏🙏🙏 യേശുവേ നന്ദി യേശുവേ നന്ദി
@sureshratheesh81204 ай бұрын
ഈശോയെ എല്ലാപേരുടെയും കടബാധ്യതകൾ മാറ്റി കൊടുക്കണേ
@bernard49443 ай бұрын
എന്റെ ഈശോയെ എന്റെ എല്ലാ രോഗങ്ങളും മാറ്റി എന്റെ കടകളും തീർക്കാൻ, സ്ഥലം വിളിക്കാനും, നല്ല ഒരു സ്ഥലം വാങ്ങാനും നിനക്ക് മനസുണ്ടകിൽ എനിക്ക് സ്ഥിര മായ ഒരു തൊഴിലും തന്ന് അനുഗ്രകണമേ ആമേൻ 🙏🏼🙏🏼🙏🏼✝️✝️✝️
@Sikhashibu5 ай бұрын
യേശുവേ ഞങ്ങളുടെ കടം മാറ്റി തരണമേ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ
@shanijose58484 ай бұрын
കട ബാധ്യത തീർക്കാൻ ഒരു വഴി തുറന്നു തരണേ പെട്ടന്ന് തീരാക്കാനുള്ള കുറച്ച് കടമുണ്ട് അതു തീർക്കാൻ വഴി തുറക്കണേ 🙏🙏😢🙏
@RemyaSunil-x2b4 ай бұрын
മാതാവേ ആഴ്ച ലോണുകളും മാസ അടവുകളും ബാങ്കിൽ വസ്തു വെച്ച് എടുത്ത ലോണുകളും ഒന്ന് രണ്ട് പേരുടെ പണയങ്ങളും എല്ലാം കൂടി എനിക്ക് തങ്ങവുന്നതിലും ഒരുപാടു ആണ് അതിന്റെ കൂടെ ഭർത്താവിന്റെ മദ്യപാനവും ഓരോ ദിവസവും ഞാൻ അടവിനുവേണ്ടി കടം വാങ്ങുന്നു അതിനാൽ എനിക്ക് ഒരുപാടു കടങ്ങളും ഒരു രൂപ ചോദിച്ചാൽ പോലും ആരും തരാത്ത അവസ്ഥ എന്റെ ഏശുവേ എന്നെ ഈ സങ്കടത്തിൽ നിന്ന് രക്ഷിക്കണേ
@sindhubiju73823 ай бұрын
ആമേൻ കർത്താവെ രക്ഷിക്കണം അപ്പാ എന്റെ അവസ്ഥയും ഇത് തന്നെയാണ്
@SARAMMACHERIAN-m6m5 күн бұрын
എന്റെ അവസ്ഥയും ഇത് തന്നെ
@regimolelias70434 ай бұрын
യേശുവേ ഞങ്ങളുടെ കടബാധ്യതകൾ എല്ലാം തീർത്തു തന്ന് അനുഗ്രഹിക്കണേ
@sheejasiyad77203 ай бұрын
എന്റെ ഈശോയെ എന്നെ കൈവിടല്ലേ സഹായിക്കാൻ ഓടി വരണേ വേഗം വരണേ എന്റെ ഈശോയെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sindhubiju73823 ай бұрын
ആമേൻ
@derykwt14305 ай бұрын
ഒരു പാട് കടഭാരം ഉണ്ട് prathikkaname ആകെ തകർന്ന അവസ്ഥയിൽ ആണ് കർത്താവെ താങ്ങാണമേ
@mollybaby10632 ай бұрын
എന്റെ ഈശോയെ എന്റെ കടങ്ങൾ സമർപ്പിക്കുന്നു എന്റേസാമ്പത്തിക പ്രതിസന്ധികൾ മേൽ അങേയുടെ കരുണ വാർഷിക്കണമേ. ആമേൻ 🙏🙏🙏
@kunjumolsajan77653 ай бұрын
എന്റെ ഈശോയെ എന്റെ മുഴുവൻ കടങ്ങളും വീട്ടാൻ pattane 🙏🙏🙏🙏🙏ആമേൻ
@abrahammathew54573 ай бұрын
യേശുവേ അപ്പാ എന്നെ അതി ഭയങ്കര സാമ്പത്തിക കട ബാധ്യതയിൽ നിന്നു പരിപൂർണ വിടുതൽ തരണമേ അച്ചാ പ്രാർത്ഥിക്കണമേ 🙏🙏🙏എന്റെ ജീവിതത്തിൽ ഉള്ള തടസങ്ങൾ പൂർണമായും മാറ്റി തരണമേ 🙏🙏🙏
@NirmalaAbraham-zn8gc4 ай бұрын
കടബാധ്യതകൾ സമർപ്പിക്കുന്നു നടക്കാൻ ഒരു നിവർത്തി ഇല്ല കർത്താവ ഞങ്ങളോട് കരുണയായിരിക്കണേ കർത്താവേ 🙏🙏🙏🙏🙏🙏🙏🙏
@sriyaanil4 ай бұрын
യേശുവേ അങ്ങ് എന്റെ കടം വിടുവാൻ ഒരു വഴി കണച്ചു തരണമ്മേ
@SHYNIReejaАй бұрын
യേശു അപ്പച്ചാ ഞങ്ങൾക്ക് കടബാധ്യത തീർക്കാൻ കൃപ നൽകിയ നുiഗഹികണമേ
ഈശോയെ എന്റെയും എന്നപോലെ കടമ്പത്യത അനുഭവിക്കുന്ന എല്ലാവരെയും രക്ഷിക്കേണമേ 🙏🙏🙏😭😭😭
@its-me-jismi4 ай бұрын
എന്റെ യേശുഅപ്പ കടങ്ങൾ എല്ലാം വീട്ടുവാൻ സഹായിക്കണമേ. ലോണുകൾ അടച്ചു തീർക്കുവാൻ കനിയേണമേ. മക്കളുടെ പഠനം നല്ല രീതിയിൽ നടത്തണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@gijithankachen62244 ай бұрын
Same enikkum😢
@nicilpaul11745 ай бұрын
എന്റെ. സ്നേഹനിധിയായ ഈശോയെ,.എന്റെ സാമ്പത്തിക കട ബാധ്യതകൾ, ബാങ്ക് ലോണുകൾ, എല്ലാം തീർത്തു തരേണമേ.മനസ്സിന് സമാധാനം നൽകേണമേ.എന്റെ ജാസ്മിൻ ചേച്ചിക്കും,മോനും സ്വന്തമായി ഒരു വീടും സ്ഥലവും നൽകി anugrahikanamae. ❤️🙏
@BinduSunil-cm4et3 ай бұрын
എന്റെ ഈശോയെ ചുറ്റും കടം ആണ് വാടക ലോൺ അടവുകൾ ഒന്നും കൊടുക്കാൻ പറ്റുന്നില്ല ഈശോയെ രക്ഷിക്കണേ 🙏🙏🙏🙏സാമ്പത്തിക പ്രതിസന്ധി മാറണേ വരുമാനം വർധിപ്പിക്കണേ
@SINDHUALPHONSE2 ай бұрын
യേശുവേ എനിക്ക് ഒരു വിസക്ക് വേണ്ടി കൊടുത്തിരിക്കുന്ന ഏതൊരു തടസ്സവും ഇല്ലാതെ എനിക്ക് മാസം ലാസ്റ്റ് 31ആം തിയ്യതി ശരിയാക്കുവാൻ തരണേ യേശുവേ നന്ദി യേശുവേ നന്ദി എൻറെ മകൻ പഠിച്ച ജോലി കിട്ടുവാൻ അവന് യേശുവിൻറെ കൈയിൽ സമർപ്പിച്ച പ്രാർത്ഥിക്കുന്നു രണ്ടാമത്തെ മകൻ ഡിഗ്രി പഠിക്കുന്ന മകനെ ദൈവത്തിൻറെ കരങ്ങളിൽ സമർപ്പിക്കുന്നു നവനേതൃത്വം ഇല്ലാതെ അവൻറെ പഠനം പൂർത്തിയാകുവാൻ അനുഗ്രഹിക്കണം സമർപ്പിച്ച പ്രാർത്ഥിക്കണമേ
@leemaxavier98025 ай бұрын
യേശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമെ സാമ്പത്തികമായി വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അതുപോലെ ജോലിക്കു വേണ്ടി അലയുന്ന മക്കളെയും സമർപ്പിക്കുന്നു അവരുടെ വിഷമം കാണണേ അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@CHEBLACK-r7w5 ай бұрын
എന്റെ ഈശോയേ എനിക്ക് 20 ലക്ഷം രൂപ കടമാണ് ആരും ഇല്ല സഹായിക്കാൻ പോലും പലിശക്കാരെ കൊണ്ട് സമാദാനം ഇല്ല ഒരു സമാധാനവും ഇല്ല ഓരോ ദിവസവും ഒളിച്ചിരിക്കണ് ഈശോയേ മരണമല്ലാ തേവോറെ ഒരു വഴിയും ഇല്ല കാത്തു കൊള്ളണമേ ആമേൻ🙏🏻🙏🏻🙏🏻🙏🏻🙏🏻
@LegendaryBro-i3k5 ай бұрын
നല്ലവനായ യേശു തുണ ആയിരിക്കും. Dhyryamayi iriku
@maryagnesgilbert86874 ай бұрын
ഈശോയെഎന്റെ കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധികളെ സമർപ്പിക്കുന്നു ജോലി തടസ്സങ്ങൾ എല്ലാം മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കുന്നു
@remyadevaraj4 ай бұрын
ന്റെ അവസ്ഥ ഇത് ആണ് ഒരു ജോലി പോലും ഇല്ല നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ
@bennyveliyath49744 ай бұрын
🙏🙏🙏
@sachinmundakayam58134 ай бұрын
Oru joli kitanamea deivamea
@jasminegeorge10802 ай бұрын
യേശുവേ കടക്കെണിയിൽ നിന്ന് രക്ഷിക്കണമേ ഞങ്ങളെ മറ്റുള്ളവരുടെ മുൻപിൽ ലജ്ജിതരാക്കരുതെ
@minsaijan21233 ай бұрын
വാടക ബാധ്യത തീർക്കാൻ അനുഗ്രഹിക്കണമേ ഈശോയേ🙏
@JiluBiju3 ай бұрын
ദിവ്യകാരുണ്യ നാഥാ കടബാധ്യത ജപ്തി എന്തു ചെയ്യണമെന്നറിയില്ല കർത്താവിൻ്റെ വലിയ കൃപക്കുവേണ്ടി പ്രാർഥിക്കുന്നു സാമ്പത്തികമായ ഒരു വാതിൽ ഞങ്ങളുടെ മുമ്പിൽ തുറക്കണമേ കർത്താവിൽ മാത്രമാണ് എൻ്റെ ആശ്രയം എൻ്റെ ജീവിതത്തിൽ ഇടപെടണമേ എന്നു പ്രാർഥിക്കുന്നു ആമേൻ
@sajiabraham7325Ай бұрын
എല്ലാവരുഡയും കടബാധ്യതകൾ, ജീവിത തടസങ്ങൾ നീക്കി തന്ന് അനുഗ്രഹിക്കണ മെ ഈശോയെ 🙏🙏
@binita44305 ай бұрын
യേശുവേ എന്റെ കടബാധ്യതകൾ തീർത്തുധാരണമേ
@lucyjose94393 ай бұрын
50ലക്ഷം കടം ഉണ്ട് കർത്താവെ, കടം വീട്ടാനുള്ള വഴി ഞങ്ങൾക്ക് തുറന്നു തരണമേ. ഈശോയെ അവിടുത്തെ ദൂതനെ അയച്ച് ഞങ്ങളെ സഹായിക്കണമേ ഈശോയെ നന്ദി 🙏
@minicancy54415 ай бұрын
യേശുവേ... ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ മേൽ കരുണയായിരിക്കണമേ.... 🙏🏻🙏🏻🙏🏻
@ANITHARAJU-ce4kj3 ай бұрын
എന്റെ ഈശോയെ എനിക്ക് 15ലക്ഷം രൂപ കടമുണ്ട് ഈ കടങ്ങൾ തീർക്കാൻ സഹായിക്കണേ അപ്പാ ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼😭😭😭😭😭😭😭😭😭😭😭😭❤️❤️❤️❤️❤️❤️❤️❤️💗🌹🌹🌹🌹🌹🌹
@aswathynarayanan90753 ай бұрын
എന്റെ കർത്താവെ ഞങ്ങളെ കാത്തോളണേ 🙏🙏ഞങ്ങളുടെ കടങ്ങൾ മാറ്റി തരണേ 🙏🙏🙏വീടുപണി നടത്താനും അനുമോളുടെ കല്യാണം നടത്താനും ഉള്ള ക്യാഷ് കിട്ടണേ 🙏🙏
@thresiammajose55285 ай бұрын
ഈശോയെ എന്റെ കുടുംബത്തിലെ കടബാധ്യത മറ്റിതരണേ.
@Beena-pe2tx5 ай бұрын
ഞാൻ പലർക്കും പണം കൊടുക്കാൻ ഉണ്ട്. എല്ലാവരുടെയും പണം തിരിച്ചു കൊടുക്കാൻ എന്നെ സഹായിക്കണം
@reshmashaji48425 ай бұрын
ഈശോയെ ഈ വചനത്തിന്റെ അനന്ത ശക്തിയാലും യോഗ്യതയാലും എന്റെ നിയോഗം സാധിച്ചു തരണമെന്ന് അപേക്ഷിക്കുന്നു. 🙏
@bismibrigit11222 ай бұрын
Ente 70 ലക്ഷം കഥബാധ്യത മാറ്റണെ ഈശോയെ
@Ambily-j3m3 ай бұрын
യേശു അപ്യാ ഒരു ഭവനം വഞാൻ അഗ്രഹിക്കുന്ന സാമ്പത്തികം തന്ന അ ഗ്രഹിക്കണേമേ ഒരു രൂപാ പോലും ഇല്ല അപ്പായ അദ്ഭുതം ചെയ്ത ദൈവമേ❤❤❤❤❤❤
@NirmalaAbraham-zn8gc5 ай бұрын
ഈശോയെ എന്റെ കടബാധ്യതകൾ സമർപ്പിക്കുന്നു. എന്റെ കുടുംബത്തോട് കരുണയായിരിക്കേണമേ 🙏🙏🙏
@UshaS-sm1bw5 ай бұрын
ഒത്തിരി കടഭാരം ഉണ്ട്. Loan കൾ. ജപ്തി വക്കിൽ നിൽക്കുന്നു. ജീവിത പങ്കാളി ഭയങ്കര മദ്യപാനിയാണ് അനുഗ്രഹം പ്രാപിക്കാൻ അച്ചൻ പ്രാർത്ഥിക്കണം
@shinyantony32535 ай бұрын
Same situation ane anikkum pray cheyyam vishamikkanda ante kudumbathinuvendiyum pray cheyyane🙏🙏🙏
@bennyveliyath49744 ай бұрын
🙏🙏
@Shaminakv4 ай бұрын
Njanum ഈ അവസ്ഥയിലാണ് കൂടാതെ ഞാൻ ഒരു muslim കൂടിയാണ് @@shinyantony3253
@Ligibabu4 ай бұрын
🙏🙏🙏
@ShinyPaul-yb3ly4 ай бұрын
🙏🙏
@AnnoyedEspresso-lx1kj4 ай бұрын
എന്റെ യേശുവോ എന്റെ വീടുപണി നടത്തി തരണം എന്റെ കടം തീർപ്പാൻ അനുഗ്രഹിക്കേണമേ എന്റെ മകൾ നല്ലത് പേലെ പടികാൻ അനുഗഹി കണം
@aswathynarayanan90753 ай бұрын
ഞങ്ങളുടെ വീട്ടിലെ ഇപ്പോളത്തെ സാമ്പത്തിക ബുദ്ധിമുട്ടു എല്ലാം മാറ്റി ഞങ്ങളുടെ കുടുംബത്തെ കാത്തോളണേ 🙏🙏എവിടുന്നു എങ്കിലും കുറച്ചു ക്യാഷ് ഞങ്ങൾക്ക് കിട്ടണേ യേശുവേ 🙏🙏🙏
@sherlybiju987019 күн бұрын
കട ബാധ്യത തീർക്കാൻ ഒരു വഴി തുറന്നു തരണേ 5 ലക്ഷം രൂപയോളം കടമുണ്ട്. അത് വീടുവാൻ വേണ്ട സാമ്പത്തികം നൽകണമെ. Amen
@LaisammaShalom5 ай бұрын
യേശുവേ കർത്താവെ സാമ്പത്തിക മേഖലയിൽ ഉള്ള എല്ലാം തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ. സാമ്പത്തിക മേഖലയിൽ ഒരു ആശീർവാദം തന്നാനുഗ്രഹിക്കെണ്ണമേ 👏🙏🙏
@maniammamohan71795 ай бұрын
എന്റെ വീടിന്റെ ജപ്തിഒഴിവായികിട്ടണമേ ആശയോടെ നന്ദിആമേൻ
@WhCh-tw2hl3 ай бұрын
എന്റെ ഈശോയെ എന്റെ കടബാധ്യതകൾ ഒന്നും തീർത്തു തരാമെന്ന് കടം കാരണം വീട്ടിൽ ഒരു വീട്ടിൽ പതുക്കുകയാണ് മാതാവേ എന്നെ അനുഗ്രഹിക്കണമെന്ന് അനുഗ്രഹിക്കണമേ മാതാവേ
@bindhusuresh94374 ай бұрын
ഈശോയെ എന്റെ കുടുംബത്തിന്റെയും സഹോദരന്റെ കുടുംബത്തിന്റെയും കടബാ ധ്യത എത്രയും വേഗം തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ
@bindhubabu60285 ай бұрын
എന്റെ യേശുവേ എന്റെ വീടുപണി എത്രയും പെട്ടെന്ന് പൂർത്തിയാക്കി തരേണമേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലാണ് വാടക പോലും കൊടുക്കുവാൻ നിവർത്തിയില്ല യേശു അപ്പച്ചാ സഹായിക്കണമേ 🙏🏻🙏🏻🙏🏻😭😭😭😭
@KvasokanKv18 күн бұрын
ഈശെയ്യേ എന്റെ കടബാധ്യതകൾ തീർത്തീ തരണമേ ആമേ
@JencyJose-y5o3 ай бұрын
എൻറെ കടഭാരംവീടാൻ വേണ്ടി പ്രാർത്ഥിക്കണമേ
@GirijaKumari-dn3ul5 ай бұрын
യേശുവേ എന്റെ ഗോൾഡ് ബാങ്കിൽ ഇരിക്കുന്നു അത് തിരിച്ചു എടുക്കാനുള്ള വരുമാനം കാണിച്ചു തരണമേ ആമേൻ... 🙏🏽🙏🏽🙏🏽
@omanavarghese3684 ай бұрын
ഈശോയെ എൻറെ എല്ലാ കടബാധ്യതകൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
കർത്താവായ ഈശോയെ എല്ലാ മക്കളെയും അവരുടെ പ്രാർത്ഥന നിയോഗങ്ങളെയും സമർപ്പിക്കുന്നു എല്ലാവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ മക്കളെയും ധാരാളമായി അനുഗ്രഹിച്ച ആശീർവദിക്കണമേ ദൈവസ്നേഹമുള്ള മക്കളും സമൂഹത്തിന് നന്മയുള്ള കുഞ്ഞുങ്ങളായി വളരുന്നതിന് അനുഗ്രഹിക്കണമെ അപ്പ
@UshakumariUshakumari-ji1eo4 ай бұрын
വീട് വ ില്പന നടക്കുവാൻ പ്രാർത്ഥിക്കുന്നു യേശുവേ 🙏🙏
@kichuztastebuds82445 ай бұрын
ഈശോയേ എൻ്റെ കടം ദിവസവും കൂടി കൂടി വരികയാണ്. ലോണുകൾ തിരിച്ചടക്കാൻ വഴികൾ ഒന്നും കാണുന്നില്ല. ബാങ്കിൽ നിന്നും നോട്ടീസ് വന്ന് തുടങ്ങി. കട ബാധ്യതകൾ തീർക്കാനുള്ള എൻ്റെ പരിശ്രമങ്ങൾ വിജയിക്കുന്നും ഇല്ല. ഏശയ്യാ 45: 2, 3 വചനങ്ങളുടെ ശക്തിയാൽ എൻ്റെ കടബാധ്യതകൾ തീർത്ത് സാമ്പത്തിക സുസ്ഥിരത നൽകി അനുഗ്രഹിക്കണമേ. എൻ്റെ വരുമാന സ്രോതസ്സുകളെ സമൃദ്ധമായി അനുഗ്രഹിക്കണമേ. എൻ്റെ എല്ലാ പ്രവർത്തനങ്ങളെയും അനുഗ്രഹം കൊണ്ട് നിറയ്ക്കണമേ. ആമേൻ
@mubeenahameed21755 ай бұрын
ഈശോ. ഒരുപാട്. കടം. ഉണ്ട്. അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@Gigi-me3uw5 ай бұрын
യേശുവേ എന്റെ അപ്പയുക്കും അമ്മച്ചിക്കും വീട് വാങ്ങുവാനുള്ള സാമ്പത്തികം നല്കണമേ
@josepaul39513 ай бұрын
കർത്താവെ ഞങ്ങളുടെ കടബാത്യതയിൽ നിന്നും മോചിപ്പിക്കണമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏
@mollybaby55043 ай бұрын
ഈശോയെ എനിക്ക് ഒത്തിരി കടബാധ്യതയുണ്ട് പാസ്സായി കിട്ടിയാൽ കുറെ കടം വീടും ഞങ്ങളെ രക്ഷിക്കണമേ ലോൺ പാസായി കിട്ടണമേ ഈശോയെ ഞങ്ങളെ രക്ഷിക്കണമേ
@LeslieLesliemorris5 ай бұрын
എന്റെ ദൈവമേ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം മക്കൾക്കു ജോലി തടസ്സം എന്റെ ജീവിതത്തിൽ എല്ലാം തടസ്സം മാറി കിട്ടി അനുഗ്രഹിക്കണേ 💕💕💕💕ആമേൻ 🙏🙏🙏🙏
@jainjohnson58055 ай бұрын
എന്റെ ഈശോ യെ ഞങ്ങളുടെ ബാങ്ക് ലോൺ അടച്ചുതീർക്കാൻ ഒരു വഴി കാണിച്ചുതരണമേ. അതല്ലാതെ വേറെയും ഒത്തിരി കട ബാധ്യതകൾ ഉണ്ട്. അതിനെല്ലാം ഈശോ ഞങ്ങൾക്ക് ഒരു വഴി തെളിച്ചു തരണമേ ഞങ്ങളെ കൈവിടരുതേ ഈശോ യെ അനുഗ്രഹിക്കണമേ. 🙏🏻🙏🏻🙏🏻
@Sony-h7t5 ай бұрын
എന്റെയും 🙏🙏🙏 ഈശോയെ
@mayatom419112 күн бұрын
ഈശോയെ എന്റെ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണേ. ഒരു വീട് തരണേ ജോലി തന്നു സഹായിക്കണേ
@AncyMathew-mf8pp5 ай бұрын
കടബാധ്യത മാറ്റിത്തരണമേ ലോൺ അടയ്കൻ വഴി കാണിക്കണമേ
@mollymohan21405 ай бұрын
ഈശോയെ ജോലി ചെയ്തിട്ട് സാലറി മുടങ്ങി കിടക്കുന്നത് കിട്ടാനുള്ളവരെ സമർപ്പിക്കുന്നു അപ്പാ അതുകൊടുത്ത് അവരെ സഹായിക്കണമേ എന്നപേക്ഷിക്കുന്നു ആമേൻ
@soniyasebastian57853 ай бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങളിൽ കരുണയായിരിക്കണമേ. ( ആമ്മേൻ ) 🙏🙏🙏
@sujasanthosh92565 ай бұрын
യേശുവേ എന്റെ ആങ്ങളയുടെ കടഭാരം മാറ്റി കൊടുക്കണം
@shobhanakrishnan67014 ай бұрын
ക്തി പിതാവേ രക്ഷിക്കണേ നന്ദി🎉🎉🎉🎉
@MariammaSkaria-dx4sm5 ай бұрын
ഈശോയെ ഞങ്ങളുടെ കുടുംബം ത്തെ കടബാധ്യത യിൽ നിന്ന് മോചിപ്പീയ്കണമെ
@AncyMathew-mf8pp5 ай бұрын
ഈശോയെ സ്ഥലം വിൽപ്പന തടസ്സം മാറ്റി കടബാധ്യതയിൽ നിന്നും രക്ഷിക്കണമേ
@bijuammakulam8563 ай бұрын
യേശുവേ എന്റെ കടങ്ങൾ തീർത്തു തരണമേ
@EstherJ-fo2be4 ай бұрын
Eshoye ente kadabaadhyatha matee tharenamme. Praise the lord. Hallelluya. Amen. 🙏🙏🙏🙏
@LizaZachariah-d7v23 күн бұрын
Karthave kadabharathal vishamikunna ente Ella kudumbagaleyum reshikkane
@ambilibabubabu43344 ай бұрын
🙏🏽🙏🏽🙏🏽 എന്റെ ഈശോയെ ഞങ്ങൾക്ക് സ്വന്തമായി ഒരു 5 സെന്റ് സ്ഥലം വാങ്ങാനും അതിൽ ഒരു വീട് വെക്കാനും സാമ്പത്തികമായി ഞങ്ങളെ സഹായിക്കണം ആരിലൂടെ എങ്കിലും ഞങ്ങൾക്ക് ഒരു വീടും വസ്തുമാകാൻ വേണ്ടി ദൈവകൃപയാൽ അനുഗ്രഹിക്കണേ
@SunuGeorge-p2x5 ай бұрын
പ്രിയ അച്ചാ എന്റെ പേര് സുനു PTA ജില്ല ആണ് ഞാൻ ഡാനിയേൽ nte 10ആം അധ്യായം വായിച്ചുള്ള പ്രാർത്ഥനയിൽ ഭർത്താവിന്റെ മദ്യപാനം മാറാൻ പ്രാർത്ഥിച്ചു പൂർണമായി മാറിയില്ല എങ്കിലും ഒത്തിരി കുറവുണ്ട് നന്ദി ദൈവമേ നന്ദി അച്ചാ എന്റെ മൂത്ത മോൻ ചെന്നൈ MCC il BBA ക്ക് പഠിക്കുന്നു ഇളയ മകൻ +1computer സയൻസ് പഠിക്കുന്നു അവർക്കു വേണ്ടിയും പ്രാർത്ഥിക്കുന്നു ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാനും മക്കൾക്ക് ശുഭകരമായ ഭാവി ഉണ്ടാകാനും ഈ പ്രാർത്ഥനകളും ചൊല്ലുന്നു പ്രാർത്ഥനയിൽ ഓർക്കണേ അച്ചാ
@funnyfriends706Ай бұрын
എന്റെ യേശു വെ ഞങ്ങൾക്ക് 15 ലക്ഷം കട ബാധ്യയുണ്ട് അതു വീട്ടുവാൻ ഒരു വഴി തുറന്നു തരണമെ ജോലിയില്ലാത്ത മൂന്നു മാസം ആയി. ഞങ്ങൾ താമസികുന്നത് വാടക വീട്ടിലാണ് അനുഗ്രഹികണമെ
@JessyJoseph-b2i21 күн бұрын
എന്റെ..... ഈ ശോയേ എന്റെ മക്കൾക്ക് ജോലി തന്ന് ഈ ശോയേഅനുഗ്രഹിക്കണം എന്റെ ബാങ്കിൽ ജിക്കുന്നു. പ്രാമാണം എടുക്കുവാനും എന്റെ ഭവന ത്തിന്റെ പണി പൂർത്തികരിച്ച് ജനവരി 18 ന് ഭവനത്തിൽപ്രവശ്യക്ക വാൻ ഈശോയെ കനിയണം ആമ്മേൻ😭😭😭😭😭🌹🙏🙏 :🌹🙏🌹
@RenjuArun-pe7vh3 ай бұрын
ആമേൻ 🙏❤️
@AncyMathew-mf8pp5 ай бұрын
വെൻ്റിലേറ്ററിലായിരിക്കുന്ന ആറാം മാസം ജനിച്ച നദാൻ കുഞ്ഞിനെ സമർപ്പിക്കുന്നു പൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ
@poncyjoy79485 ай бұрын
എന്റെ ഈശോയെ ഞങ്ങൾക്ക് 30 ലക്ഷം കടഭാത്യതയുണ്ട് സ്ഥലം വില്പന നടത്തി ഇത് പരിഹരിച്ചു തരണേ
@aryasree11115 ай бұрын
ദാരിദ്രനെ സമ്പനമാകാൻ കർത്താവിനു ഒരു നിമിഷം മതി പ്രപഷകൻ 11:22
@udayshetty31952 ай бұрын
Yesuve vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.