'സാമുദായിക ധ്രുവീകരണം ഈ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതിഫലിക്കാൻ ഇടയുണ്ട്'

  Рет қаралды 13,568

asianetnews

asianetnews

Күн бұрын

Пікірлер: 34
@enlightnedsoul4124
@enlightnedsoul4124 3 күн бұрын
ജയശങ്കർ സാർ ആ പറഞ്ഞത് ശരിയാണ്. കേരളത്തിൽ എന്നും നിലനിൽക്കുന്ന മുസ്ലിം വോട്ട് ഏകീകരണത്തിന് പുറമേ ഇപ്പോൾ ഒരു ഹിന്ദു ക്രിസ്ത്യൻ ഏകീകരണം സംഭവിച്ചിട്ടുണ്ട്
@ViswonC
@ViswonC 3 күн бұрын
കേരളത്തിന്റെ തൊഴിലവസരങ്ങളിലേക്ക് . ചാനൽ ചർച്ച തൊഴിലവസരങ്ങൾ ഒരു മുതൽക്കൂട്ടാണ്
@Skv192
@Skv192 3 күн бұрын
അതിനു എരിവ് പകരുന്നതിൽ താങ്കൾക്ക് വളരെ പങ്കുണ്ട് അഡ്വ ജയശങ്കർ
@joseph1257
@joseph1257 3 күн бұрын
പാലക്കാട് സരിൻ മൂന്നാം സ്ഥാനത്ത് സ്കോർ ചെയ്യും...
@gijilkk6063
@gijilkk6063 3 күн бұрын
ഈ ഉപതിരഞ്ഞെടുപ്പിന് എന്താ ഇത്ര പ്രാധാന്യം...മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പിനെപറ്റി മാപ്രകൾ ഒന്നും പറയുന്നില്ലലോ
@Ifclause11
@Ifclause11 3 күн бұрын
അതെ.
@അതെഇതായിരുന്നുചരിത്രം
@അതെഇതായിരുന്നുചരിത്രം 3 күн бұрын
ഇവിടെ അല്ലെ മതേതരം ഉലത്തി TRP കൂട്ടാൻ പറ്റുള്ളൂ
@salahudeenkodambi6246
@salahudeenkodambi6246 3 күн бұрын
പറഞ്ഞത്, ശരിയാണ് കേരളത്തിൽ വലിയ തോതിൽ സാമുദായിക ധ്രുവീകരണം നടക്കുന്നുണ്ട്. മറുനാടൻ മലയാളിയും ഈ ജയശങ്കർ വക്കീലും വളം വച്ചു കൊടുത്തിട്ടുണ്ട്
@salimabdulaziz3672
@salimabdulaziz3672 3 күн бұрын
ഈ മഹാൻ, വകീൽ,ഒരു ഒന്ന് ഒന്നര മുതൽ ആണ്
@SreekandanKp-xx1gj
@SreekandanKp-xx1gj 3 күн бұрын
Jaya Sankaaran sir...... Sandeep pulppiittu kurachu divasayi thangal dialogue adikkunnu....Pachakku chodikkattey ...if anyone trusts in politics....he always ignoring for several years and also facing some humiliative incidents.thenehat he can do.
@mahamoodind9304
@mahamoodind9304 3 күн бұрын
രാഹുൽ 6000ഭൂരിപക്ഷം
@Ifclause11
@Ifclause11 3 күн бұрын
പാലക്കാട്‌ Udf 5-10 k votes ചേലക്കര Ldf വയനാട് പിങ്കി 2 lakh Confirm
@roymonyelavilayil2056
@roymonyelavilayil2056 3 күн бұрын
3 edo U D F Jayi cha Sar pina Niri shikal
@adershkattachira4120
@adershkattachira4120 3 күн бұрын
കോൺഗ്രസ്‌ തോൽക്കും 😂
@jintokjohnson7654
@jintokjohnson7654 3 күн бұрын
ജയശങ്കർ അമ്മാവൻ ബിജെപി ജയിക്കണം എന്ന് അതിയായി ആഗ്രഹിക്കുന്നു.. പക്ഷെ നടക്കില്ല
@peaceandtruth371
@peaceandtruth371 3 күн бұрын
വീടും പറമ്പും ഒക്കെ അവിടെ തന്നെ ഉണ്ടല്ലോ അല്ലെ.. vakhaf കൊണ്ടുപോയിട്ടില്ലല്ലോ.. ഉറപ്പല്ലേ ??
@ceepee-l1i
@ceepee-l1i 3 күн бұрын
തൃശൂർ BJP കൊണ്ടുപോയ പോലെ പാലക്കാടും
@jintokjohnson7654
@jintokjohnson7654 3 күн бұрын
@ceepee-l1i 🤣🤣🙏🏻
@vinodk1995
@vinodk1995 3 күн бұрын
Prdeebhum tolkkum
@JalajanMK
@JalajanMK 3 күн бұрын
രാഷ്ട്രീയ ചർച്ച നടന്നില്ല, വർഗീയം മാത്രം
@mehumanbeing181
@mehumanbeing181 3 күн бұрын
Wayanad udf ജയിക്കും..ചേലക്കര യുഡിഎഫ് അല്ലെങ്കിൽ എൽഡിഎഫ് പാലക്കാട് യുഡിഎഫ് or ബിജെപി.. നല്ല നിരീക്ഷകൻ😂😂😂😂😂😂😂
@nijeshnnair2954
@nijeshnnair2954 3 күн бұрын
Bjp
@Muhammed-ly5rb
@Muhammed-ly5rb 3 күн бұрын
ജയശങ്കറിന്റെ സംസാരം കേട്ടാൽ അദ്ദേഹത്തിന് വളരെ വിവരമുണ്ടെന്ന് ആണ് കരുതുന്നത്. കാറ്റുനോക്കി വല എറിയുക എന്ന് പറയുന്ന പോലെ അദ്ദേഹത്തിന്റെ കാര്യം വയനാട് പ്രിയങ്ക ഗാന്ധി ജയിക്കും എന്നുള്ള കാര്യത്തിൽ ആർക്കാണ് സംശയം.. ചേലക്കര ഇടതുപക്ഷത്തിന്റെ കുത്തക സീറ്റായ കാരണമാണ് പ്രദീപിന് മുൻതൂക്കം എന്ന് പറയുന്നത്. അതുപോലെതന്നെ പാലക്കാടും ഈ രണ്ടു മണ്ഡലത്തിൽ രണ്ട് തോണിയിൽ കാലു വെച്ചാണ് ജയശങ്കർ സംസാരിക്കുന്നത്. ഉറപ്പിച്ചു പറയു.....
@abdulaneefapkaneefapk881
@abdulaneefapkaneefapk881 3 күн бұрын
ഇവൻ കേരളത്തിലെ തൊണ്ട് ആണ്
@naveedk5477
@naveedk5477 3 күн бұрын
പാലക്കാട്‌ -യുഡിഫ് 7000 നും 8000 നുമിടയിൽ. ചേലക്കര -യുഡിഫ് 3500 വയനാട് - യുഡിഫ് 320000
@RAJ-fb3ps
@RAJ-fb3ps 3 күн бұрын
😂😂😂 പാലക്കാട് - BJP ചേലക്കര - CPM വയനാട് - Congress
@alfredsunny800
@alfredsunny800 3 күн бұрын
Ur pradeep defeat cheya very difficult anu he is president and vice-president and ex mla pf chelkara and deshamangalam panchayat
@Ifclause11
@Ifclause11 3 күн бұрын
പാലക്കാട്‌ Udf 5-10 k votes ചേലക്കര Ldf വയനാട് പിങ്കി 2 lakh Confirm
@Ifclause11
@Ifclause11 3 күн бұрын
രമ്യക്ക് ചേലക്കര എത്ര ഉണ്ടായിരുന്നു ലോകസഭ തിരഞ്ഞെടുപ്പിൽ.😂😏
Why no RONALDO?! 🤔⚽️
00:28
Celine Dept
Рет қаралды 74 МЛН
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 18 МЛН