പറയാതെ പോയ പ്രണയം? സാന്ത്വനം അഞ്ജലിയുടെ ആദ്യ ഐ ഹാവ് ഗെയിം | I Have I Never with Santhwanam Anjali aka Gopika Anil. Santhwanam serial Anjali fame actress Gopika Anil Exclusive Interview Game Show. #santhwanam #gopikanil
Пікірлер: 125
@rinsirinsi29122 жыл бұрын
എവിടെ നോക്കിയാലും ഗോപൂസ് ആണല്ലോ ❤😍🥰❤🔥എന്തൊരു cute ആണ് ❤🔥
@ALEXALEX-st8mg2 жыл бұрын
Eathokk channelil anuu
@dinesanprameela20442 жыл бұрын
@@ALEXALEX-st8mg neelakuyil entertatement Ginger media
@ALEXALEX-st8mg2 жыл бұрын
@@dinesanprameela2044 ahh
@saltpepper56012 жыл бұрын
എങ്ക പത്താലും നീയാ 😂😂... Gops ഇഷ്ടം 🥰🥰🥰🥰
@meera43632 жыл бұрын
ഓ ചേച്ചി കൂടിയാട്ടം പഠിച്ചിട്ടുണ്ടോ😍 അപ്പൊ ഒരു Dancer കൂടിയാണ്❤️
@renju4462 жыл бұрын
Sincere Answers.....Simple And Humble Personality Our Beloved Sister Gopika....😍
@deepababuraj99482 жыл бұрын
അഞ്ജലിയെക്കാൾ സുന്ദരി ഗോപികയാണല്ലോ
@blackheart46682 жыл бұрын
സീരിയലിൽ കാണുന്നതിലും ഒരുപാട് സുന്ദരിയാണ് നേരിട്ട് കാണാൻ 🥰🥰
@ALEXALEX-st8mg Жыл бұрын
@@blackheart4668 😍
@ALEXALEX-st8mg Жыл бұрын
@@blackheart4668 thannod onnu personal samsarikiyan patuvoo insta undoo id enna
@Neetus3882 жыл бұрын
Gops cute . പാവം കുട്ടി ആട്ടൊ. very humble girl. sincere and innocent ആയിട്ടുള്ള answers❤❤❤
@anaghachinnu95392 жыл бұрын
എല്ലാ ചാനലിലും ഗോപ്സ് ആണല്ലോ ❤️🤩
@ALEXALEX-st8mg2 жыл бұрын
Ellam chanalilumoo eathokk chanalill anuu
@ALEXALEX-st8mg2 жыл бұрын
Gopzz very simple and humble person nalla cute interview airunnu enthu rasavaa samsaram thanne kelkkan Aa smileum cheche orupad orupad ishtam anuu pinne oroo interview kanumboll athinekkal ishtam kodumm love you chechee😇🥰🥺🥺😍😇
Very simple personality..ellaa questions um nalla reethiyil sensible aayi answer cheyyunnu..oru interview polum miss aakkeettilla
@snehasam11662 жыл бұрын
Gopika chechiye evde kandalum pne onnum nokarilla...athoke kandite ollu vaaki🤪chechide oru interviewsum onnum njn miss cheythitilla..😍
@nandhanashyla68032 жыл бұрын
Same 👍👍👍😄😄
@devikaks31982 жыл бұрын
Same
@vasihkoniyathvasihkoniyath24292 жыл бұрын
Same
@diya92712 жыл бұрын
Same 🥰
@blackheart46682 жыл бұрын
ചോദ്യം ചോദിച്ച ആള് പറഞ്ഞത് പോലെ വളരെ ലോജിക്കൽ and sensible ആയി ആണ് ഗോപിക ഉത്തരം പറഞ്ഞത് 👍👍❤️ ഉത്തരം പറയാൻ താൽപര്യം ഇല്ലാത്ത ചോദ്യം ബഹുമാനത്തോടെ reject ചെയ്തു 👍👍 ഓരോ ഇൻ്റർവ്യൂ കഴിയുമ്പോഴും ഗോപിക എന്ന വ്യക്തിയോട് ബഹുമാനം കൂടുന്നു ❤️❤️
@@ALEXALEX-st8mg ഞാൻ ആദ്യം കണ്ടപ്പോ ഒരു ചോദ്യം അല്പം personal ആരുന്ന് അത് വേണ്ട എന്ന് ഗോപിക പറഞ്ഞു അത് എഡിറ്റ് ചെയ്തു കളഞ്ഞോ എന്ന് അറിയില്ല
@ALEXALEX-st8mg2 жыл бұрын
@@blackheart4668 0:40 paraunnund Aa question vendannu paraunnund athaa pinne videoil Aa kariyam paraunnilla atha chothichee than kandappol enthairunnu question
@blackheart4668 Жыл бұрын
@@ALEXALEX-st8mg ഹലോ alex 😊 എന്താ പറയാൻ ഉള്ളത് ഇവിടെ പറഞ്ഞോളൂ ഈ thread ആരും ഇല്ലല്ലോ
@ALEXALEX-st8mg Жыл бұрын
@@blackheart4668 ichirii personal anuu athaa
@abdullaashraf25182 жыл бұрын
One and only gopika chechiii🥰🥰🥰🥰❤❤💥💥💥😘
@njankuttykurumbi34282 жыл бұрын
😘😍Gopika chechiye orupad eshttannu 🥰😘luv you chechiiii😍😍
@dinesanprameela20442 жыл бұрын
Gopika chechi pretty 💝
@aleena70622 жыл бұрын
Loved this segment . Gopika, You have a sweet & thoughtful / accommodating personality which is rare to find these days . കൂടുതൽ അറിയുംതോറും , adoring you more & more !