ഡാൻസ് പഠിക്കാം🔥🔥🔥 | Basic Steps Of Dance For Beginners | Dance Learning Malayalam | Mallu Dancer |

  Рет қаралды 1,679,777

Mallu Dancer

Mallu Dancer

Күн бұрын

#malludancer #dancevideos #malayalamchoreography #basicstepsforbeginners #sujithcmohan #malayalamdanceforbeginners #sujithtarantella #entertainment #dancelearningmalayalam
മലയാളത്തിൽ ഡാൻസ് പഠിച്ച് തുടങ്ങാം അതും വെറും പതിനഞ്ച് മിനുട്ടിൽ 😍🔥🔥🔥
Basic Steps Of Dance For Beginners | Malayalam Dance Choreography | Mallu Dancer | Dance Videos |
This video is for dance lovers only. This video is very useful for children and adults who are just starting to learn dance, so everyone can watch the video and understand as well.
Basic steps of dance for Beginners, malayalam dance Choreography,
mallu dancer, dance learning,
dance videos
follow me on:
insta:
sujith_the_mallu_dancer
Fb:
sujith mallu dancer
whatsapp:
+91 8129 591533.

Пікірлер: 3 000
@roshinvr664
@roshinvr664 6 ай бұрын
2024 Kanunnavar undo
@malludancer1
@malludancer1 6 ай бұрын
Undo
@Ayshuuhh
@Ayshuuhh 6 ай бұрын
Undallohh
@malludancer1
@malludancer1 6 ай бұрын
@@Ayshuuhh 🥰😆😆
@harihari2632
@harihari2632 6 ай бұрын
Undu
@malludancer1
@malludancer1 6 ай бұрын
@@harihari2632 🥰
@darkvibe939
@darkvibe939 3 жыл бұрын
വളരെ ലളിതമായും പെർഫെക്ട് ആയും ഡാൻസ് സ്റെപ്സ് പറഞ്ഞു തരുന്ന ഈ മാസ്റ്റർക് ഇരിക്കട്ടെ ഒരു കുതിര പവൻ
@malludancer1
@malludancer1 3 жыл бұрын
ഒരുപാടൊരുപാട് നന്ദിയുണ്ട് 🙏🔥🥰
@raneeshartist5643
@raneeshartist5643 3 жыл бұрын
Replies
@teressakurian6339
@teressakurian6339 3 жыл бұрын
@@malludancer1 super
@malludancer1
@malludancer1 3 жыл бұрын
@@teressakurian6339 thanks🥰😍🤩
@allusponnus5703
@allusponnus5703 3 жыл бұрын
ബ്രോ നമ്പർ കിട്ടുമോ
@allusponnus5703
@allusponnus5703 3 жыл бұрын
എല്ലാത്തിനും റിപ്ലൈ കൊടുത്ത ആ മനസ്സ് 👏👏👏👏👏👏👏👏👏♥
@malludancer1
@malludancer1 3 жыл бұрын
🥰😍🤩🔥🙏🙏
@maneshkv1468
@maneshkv1468 3 жыл бұрын
സൂപ്പർ അവതരണം.... മനസ്സിൽ ആക്കി തരാൻ കഴിവുള്ള ആളെ വിളിക്കുന്ന പേര്... മാസ്റ്റർ..... Ur പെർഫെക്ട് മാസ്റ്റർ 🙏🙏🙏🙏
@malludancer1
@malludancer1 3 жыл бұрын
വളരെ സന്തോഷമുണ്ട് ഇങ്ങനെയൊരു കമന്റ്‌ വന്നതിൽ.. ഒരുപാട് നന്ദിയും... 🙏❤️😍🔥🔥🔥
@SureshKumar-uw9nt
@SureshKumar-uw9nt 3 жыл бұрын
Good movement's
@malludancer1
@malludancer1 3 жыл бұрын
@@SureshKumar-uw9nt thanks🥰
@smithachandran716
@smithachandran716 3 жыл бұрын
Correct....
@malludancer1
@malludancer1 3 жыл бұрын
@@smithachandran716 🙏🏻
@dhaneshk4209
@dhaneshk4209 3 жыл бұрын
ഞങ്ങൾ ഡാൻസ് പഠിക്കാൻ തയ്യാറാണ് ബ്രോ നിങ്ങൾ തുടരുക
@malludancer1
@malludancer1 3 жыл бұрын
നിങ്ങളാണെന്റെ ശക്തി 🙏❤️🔥
@deepthia3932
@deepthia3932 3 жыл бұрын
👍 yes boss
@malludancer1
@malludancer1 3 жыл бұрын
@@deepthia3932 🙏🔥❤️
@archar8537
@archar8537 3 жыл бұрын
Athe
@malludancer1
@malludancer1 3 жыл бұрын
@@archar8537 thank you so much🥰
@yrtech2024
@yrtech2024 2 жыл бұрын
എന്റെ മകൾ ഡാൻസ് പഠിക്കാൻ അവളുടെ സ്കൂളിൽ പോയി അവൾക്ക് കളിക്കാൻ അറിയില്ല എന്ന് പറഞ്ഞ് അവളുടെ ടീച്ചർ അവളെ കളിയാക്കി വിട്ടു ഇപ്പോൾ ആറുവയസ് ആയ എന്റെ മകൾ താങ്കളെ കണ്ട് പഠിക്കുന്നു താങ്ക്യൂ മാസ്റ്റർ 🙏
@malludancer1
@malludancer1 2 жыл бұрын
മകളോട് നന്നായി ഡാൻസ് പഠിക്കാൻ പറയു. എന്റെ എല്ലാ ആശംസകളും.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@Anjali-sb1qy
@Anjali-sb1qy 8 ай бұрын
Her attitude is very appreciative 👏
@Nina-ib8rg
@Nina-ib8rg 3 ай бұрын
Very nice
@malludancer1
@malludancer1 2 ай бұрын
@@Anjali-sb1qy thanks
@malludancer1
@malludancer1 2 ай бұрын
@@Nina-ib8rg thanks
@jasminjas7076
@jasminjas7076 3 жыл бұрын
𝐃𝐚𝐧𝐜𝐞 𝐦𝐚 𝐟𝐯𝐫𝐭😍𝐛𝐮𝐭 𝐚𝐫𝐢𝐣𝐮𝐮𝐝𝐚 😝𝐭𝐫𝐲 𝐜𝐡𝐞𝐲𝐲𝐚𝐧𝐦💃💃💃
@malludancer1
@malludancer1 3 жыл бұрын
Try cheyyu.... Easy aanu vegam padikkan pattum👍
@sreelekshmi9552
@sreelekshmi9552 3 жыл бұрын
Samee👯‍♀️
@nandhananandhuzzz1011
@nandhananandhuzzz1011 2 жыл бұрын
Same
@malludancer1
@malludancer1 2 ай бұрын
Try cheyyu
@malludancer1
@malludancer1 2 ай бұрын
Try cheyyu
@ajeshathira173
@ajeshathira173 3 жыл бұрын
പഠിക്കാൻ എളുപ്പം ആയിരിക്കും ബട്ട്‌ പഠിപ്പിക്കാൻ അതിനു ഒരു റേഞ്ച് വേണം ബ്രോ നിങ്ങൾ, നിങ്ങളാണ് ബ്രോ മാസ്റ്റർ സൂപ്പർ
@malludancer1
@malludancer1 3 жыл бұрын
ഒരുപാട് നന്ദി, അതിലുപരി ഒരുപാട് സന്തോഷം... 🙏❤️😍🔥🥰🤩
@SajidSuhana
@SajidSuhana 6 ай бұрын
@sheelajackson921
@sheelajackson921 3 жыл бұрын
എന്ത് പഠിക്കണം എന്നു നമുക്ക് തോന്നിയാലും പ്രായം ഒരു തടസ്സമല്ല... മനസ്സാണ് പ്രധാനം.... നന്നായി മനസ്സിലാകുന്നുണ്ട് മോനെ ക്ലാസ്സ്.... ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു ചെറുപ്പത്തിൽ ഡാൻസ് പഠിക്കണമെന്ന്... പക്ഷേ എൻ്റെ ആഗ്രഹം നടന്നില്ല ... ഇപ്പൊ ശ്രമിച്ചു നോക്കട്ടെ...
@malludancer1
@malludancer1 3 жыл бұрын
ശ്രെമിച്ചു നോക്കു സാധിക്കട്ടെ... എല്ലാ ആശംസകളും
@yeshodam1141
@yeshodam1141 Жыл бұрын
നല്ല അവതരണം വളരെ ലളിതമായി സ്റ്റപ്പുകൾ പറഞ്ഞു തന്നു ഒരുപാട് നന്ദിയുണ്ട
@kilipoyi5444
@kilipoyi5444 5 ай бұрын
@shamongazal7388
@shamongazal7388 3 жыл бұрын
ഇതിനും ഡിസ്‌ലൈക്ക് ചെയ്യുന്ന ദുരന്തങ്ങൾ😡😡 🤔🤔 മുത്തേ നീ പൊളിച്ചോ ഞങ്ങളുണ്ട് കൂടെ ♥️♥️♥️♥️😘😘😘
@malludancer1
@malludancer1 3 жыл бұрын
ഒരുപാട് സന്തോഷം...🙏😍❤️🔥
@JAZ_WORLD
@JAZ_WORLD 3 жыл бұрын
*എത്ര ശ്രമിച്ചിട്ടും കിട്ടിക്കാണില്ല ആ സ്റ്റെപ്പ് അതായിരിക്കും ഡിസ്‌ലൈക്ക്🤣🤣🤣🤣*
@malludancer1
@malludancer1 3 жыл бұрын
@@JAZ_WORLD 🙏🙏🙏
@minikausal5406
@minikausal5406 3 жыл бұрын
Very nice.. simple and clean teaching.. teaching is an art bro ... everybody can't. But you r really talented in teaching...
@malludancer1
@malludancer1 3 жыл бұрын
@@minikausal5406 thanks again 🥰😍🤩
@shymolsuni2287
@shymolsuni2287 3 жыл бұрын
നല്ലൊരു ഡാൻസ് മാസ്റ്റർ പഠിപ്പിക്കുന്നത് പോലെ വിശദമായിത്തന്നെ പറഞ്ഞു തരുന്നു...👌
@malludancer1
@malludancer1 3 жыл бұрын
ഒരുപാടൊരുപാട് നന്ദിയുണ്ട് 🙏🔥🥰🤩
@beemaummer8009
@beemaummer8009 3 жыл бұрын
എനിക്ക് ഡാൻസ് ഒരു പാട് ഷ്ടമാ ഞാൻ മുത്തശ്ശിയാ.. എന്നാലും എന്റെ ഒരാഗ്രഹമാണ് കണ്ണനെ പറ്റി ഒരു ഡാൻസ് കളിക്കണം എന്ന് മോൻ ഈ ഉമ്മനെ പഠിപ്പിച്ച തരാമോ എത്ര രൂപയാകും കൊറോണ കഴിഞ്ഞ് മതി
@malludancer1
@malludancer1 3 жыл бұрын
ഉറപ്പായിട്ടും പഠിപ്പിച്ചു തരും... എല്ലാ ആഗ്രഹങ്ങളും നിറവേറട്ടെ 🥰
@sangeethasasi1793
@sangeethasasi1793 3 жыл бұрын
ആദ്യം ആയി കാണുകയാണ്..... എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഡാൻസ്..... വർഷങ്ങൾക് മുന്നേ കുറച്ചു ക്ലാസിക്കൽ പഠിച്ചു.... പിന്നെ എല്ലാം നിന്ന്...... ആഗ്രഹം മനസ്സിൽ കിടക്കുവാന്..... അപ്പൊ ആണ് ഇങ്ങനെ ഒരു ചാനൽ.... Thank u bro....i am 36 yrs..... Age കണ്ടു ആരും കളിയാക്കല്ലേ.... കുടുംബം എല്ലാം ആവുമ്പോൾ ഒരു സാധാരണ വീട്ടമ്മക്ക് സംഭവിക്കാവുന്ന ഡിലെ എനിക്കും വന്നു....ഇപ്പോ ഇത് കാണുമ്പോൾ വല്ലാത്തൊരു ആഗ്രഹം അതാട്ടോ
@malludancer1
@malludancer1 3 жыл бұрын
ആഗ്രഹമുണ്ടെങ്കിൽ അത് ഉറപ്പായും സാധിക്കുക തന്നെ ചെയ്യും, അതിന് വയസ്സൊരു പ്രശ്നമേ അല്ല, നമ്മുടെ മനസ്സാണ് വലുത്, ശ്രെമിക്കുക ഉറപ്പായും പഠിക്കാം 🙏🙏🙏🔥
@sangeethasasi1793
@sangeethasasi1793 3 жыл бұрын
@@malludancer1 thank u... Njanum ഇതൊക്കെ ഒന്ന് ട്രൈ ചെയ്യാൻ പോവാണ്
@malludancer1
@malludancer1 3 жыл бұрын
@@sangeethasasi1793 ട്രൈ ചെയ്യു ഉറപ്പായും പറ്റും 👍
@divyadev9204
@divyadev9204 3 жыл бұрын
ഞാനും. ഇത് പോലെ തന്നെയാ 👍
@sangeethasasi1793
@sangeethasasi1793 3 жыл бұрын
@@divyadev9204 നമുക്ക് രണ്ടു പേർക്കും ദേ ഇവിടെ നല്ല ചാൻസ് ഉണ്ടല്ലോ ലെ പഠിക്കാൻ.... Padikkanne
@Akarsha888
@Akarsha888 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടമാ ഡാൻസ് പഠിക്കാൻ... പക്ഷെ എത്ര ശ്രമിച്ചിട്ടും പറ്റുന്നില്ല 😪 ന്നാലും ഇത് ഫോളോ ചെയ്യാ ട്ടോ 😍
@malludancer1
@malludancer1 3 жыл бұрын
പറ്റും... ഒന്നൂടെ ട്രൈ ചെയ്യൂ... ഉറപ്പായും സാധിക്കട്ടെ 🙏🥰
@Akarsha888
@Akarsha888 3 жыл бұрын
@@malludancer1 നോക്കാമെ 😍
@malludancer1
@malludancer1 3 жыл бұрын
@@Akarsha888 good 👍
@salahudeenchalu9597
@salahudeenchalu9597 2 жыл бұрын
ഞാൻ വളരെ യാദൃശ്ചി കമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്.. സാധാരണ ഇത്തരം ഡാൻസ് കാണുമ്പോൾ ഓടുകയാണ് പതിവ്.. പക്ഷെ ഇത് വേറിട്ട അനുഭവം.. താങ്കൾക്ക് ഡാൻസ് അറിയാം എന്നതിലുപരി അതു മറ്റുള്ളവരിലേക്ക് എങ്ങനെ പെട്ടന്ന് പകർന്നു നല്കി അവരെ കൊണ്ടു ചെയ്യിപ്പിക്കാമെന്നും നന്നായറിയാം.... ഇത് ഒത്തിരി ഇഷ്ടmaayi🙏👍.. അതുകൊണ്ട് മാത്രമാണ് ഓരോ അക്ഷരവും പെറുക്കി എടുത്തു ഇത്ര മെന ക്കെട്ട് ഈ കമന്റ്‌ എഴുതിയത്.. Keep it up.. അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു. 👍
@malludancer1
@malludancer1 Жыл бұрын
ഇങ്ങനെയൊക്കെ പറഞ്ഞതിൽ ഒരുപാടൊരുപാട് സന്തോഷം അതിലുപരി ഒത്തിരി നന്ദിയും അറിയിക്കുന്നു 🥰🙏🏻
@vishnuprasad.vkvishnu3123
@vishnuprasad.vkvishnu3123 3 жыл бұрын
മച്ചാനെന്താണ് നേരത്തെ വരാഞ്ഞത്. തീർച്ചയായും കുറെ നാളത്തെ എന്റെ ആഗ്രഹമാണിത്
@malludancer1
@malludancer1 3 жыл бұрын
ഇപ്പോ വന്നല്ലോ... എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടല്ലോ 😍😍
@chinnudj2572
@chinnudj2572 3 жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം "മാസ്റ്റർ "🌹🌹🌹
@malludancer1
@malludancer1 3 жыл бұрын
ഒരുപാട് നന്ദി 🥰
@shreesshan
@shreesshan Жыл бұрын
വളരെ നല്ലത് 👌👍🏻🥰 എല്ലാ സ്റ്റെപ്സും കൂട്ടി ഒരു മ്യൂസിക് വെച്ച് ഒരു ഡാൻസ് ലാസ്റ്റ് ആകാമായിരുന്നു എന്നാൽ ഞങ്ങൾക്ക് അത് കൂടുതൽ ഇൻഡ്രസ്റ്റ് ആയേനെ അടുത്ത ക്ലാസിൽ പ്രതീക്ഷിക്കുന്നു 🥰👏👏
@malludancer1
@malludancer1 Жыл бұрын
തീർച്ചയായും... ഒരുപാട് സന്തോഷം🙏🏻
@surumischannel7483
@surumischannel7483 Жыл бұрын
@@malludancer1 okk
@praseedlal.m7138
@praseedlal.m7138 3 жыл бұрын
നിങ്ങള്‍ പൊളിയാണ് bro. Video തീരുന്നതിന് മുന്‍പ് steps എല്ലാം ഒന്നുകൂടി ഒരു music -ല്‍ ചെയ്താല്‍ നന്നായിരുന്നു.
@malludancer1
@malludancer1 3 жыл бұрын
തീർച്ചയായും ഇനി ചെയ്യുന്നതാണ് 🙏🔥🔥🔥ഒരുപാട് നന്ദി 🙏
@carbonara_____lachimolala173
@carbonara_____lachimolala173 3 жыл бұрын
BTS കാരണം എനിക്കും dance കളിക്കാൻ തോന്നാറുണ്ട്. ചേട്ടന്റെ കണ്ടപ്പോൾ സിംപൾ ആയി😇. Thanks bro😇😇😇😇😇😇😇😇😇😇😇😇😇😇
@malludancer1
@malludancer1 3 жыл бұрын
ഇനി ഡാൻസ് കളിക്കാം എന്ന തോന്നൽ ഒന്നും വേണ്ട... തീർച്ചയായും ചെയ്യാൻ പറ്റും... നന്നായിട്ട് ചെയ്യുക 🙏🏻👍🏻🥰
@anagha544
@anagha544 2 жыл бұрын
💜💜💜
@saimaya4243
@saimaya4243 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടാണ് ഡാൻസ്... ഇത് കണ്ടപ്പോൾ തന്നെ sub ചെയ്തു 😍😍😍😍
@malludancer1
@malludancer1 3 жыл бұрын
ഒരുപാട് സന്തോഷം 🥰ഡാൻസ് നന്നായി പഠിക്കാൻ ശ്രെമിക്കൂ 👍
@vishnus7051
@vishnus7051 3 жыл бұрын
Supet
@malludancer1
@malludancer1 3 жыл бұрын
@@vishnus7051 thanks 🥰
@trxabhi743
@trxabhi743 3 жыл бұрын
എനിക് പണ്ടേ ഉള്ള ആഗ്രഹം ആയിരുന്നു ഡാൻസ് പഠിക്കണം എന്ന്... പക്ഷെ സാഹചര്യം അതിന് അനുവദിച്ചില്ല...thanku chetta😍
@malludancer1
@malludancer1 3 жыл бұрын
ഇനി എന്തായാലും ഒന്ന് ശ്രെമിച്ചു നോക്കു... എല്ലാവിധ ആശംസകളും
@vestastanly9290
@vestastanly9290 3 жыл бұрын
പറയാൻ ഒന്നും ഇല്ല. സൂപ്പര്‍ 🌹 🌹 🌹 🌹 🌹 😘😘😘😘😘🙏🙏🙏🙏🙏🙏
@malludancer1
@malludancer1 3 жыл бұрын
ഒരുപാടൊരുപാട് നന്ദി 🥰😍
@GOLDRATEGOLDRATE
@GOLDRATEGOLDRATE 3 жыл бұрын
Morning workout ന്റെ കൂടെ ഉൾപ്പെടുത്താം... Super.
@malludancer1
@malludancer1 3 жыл бұрын
തീർച്ചയായും നല്ലതായിരിക്കും 🥰
@miyaworld7014
@miyaworld7014 3 жыл бұрын
എനിക് ഇഷ്ട ഡാൻസ് but അറിയില്യ ഞാനും നോക്കട്ടെ പഠിക്കാൻ ബ്രോ സൂപ്പർ
@malludancer1
@malludancer1 3 жыл бұрын
നോക്കു, പഠിക്കാൻ പറ്റും, എളുപ്പമാണ് 🙏😍🔥
@miniajithkumar4142
@miniajithkumar4142 3 жыл бұрын
Njanum
@malludancer1
@malludancer1 3 жыл бұрын
@@miniajithkumar4142 nokku nannayitt padikku🙏🔥❤️
@aparnavlogs5856
@aparnavlogs5856 3 жыл бұрын
Thanks chettayii🤗 nallath pole manasilayii.. ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു... 😊 nallath pole follow cheyyan കഴിഞ്ഞു 😊
@malludancer1
@malludancer1 3 жыл бұрын
Thank you😍😍😍 thank you so much🥰🥰🥰 👍👍👍
@aparnavlogs5856
@aparnavlogs5856 3 жыл бұрын
@@malludancer1 🤗🤗 mm..
@malludancer1
@malludancer1 2 ай бұрын
🥰
@anjubiju5067
@anjubiju5067 3 жыл бұрын
സൂപ്പർ മാസ്റ്റർ എന്റെ മക്കൾക്കു വളരെ ഉപകാരപ്രദമായി എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഡാൻസ്
@malludancer1
@malludancer1 3 жыл бұрын
മക്കളോട് നന്നായിട്ട് പഠിച്ചിട്ട് ഡാൻസ് ചെയ്യാൻ പറയു... എല്ലാ ആശംസകളും 🔥
@vineetha9506
@vineetha9506 2 жыл бұрын
Dance കളിക്കുന്നവരെ കാണുമ്പോൾ എനിക്ക് പറ്റുന്നില്ലലോ വിചാരിക്കും😑😑
@malludancer1
@malludancer1 2 жыл бұрын
Dance ഒന്ന് ചെയ്യാൻ ശ്രെമിച്ച് നോക്കു.. പറ്റും
@holinsmgeorge1438
@holinsmgeorge1438 3 жыл бұрын
Brother, I have watched some other channels, but you are the only one who teaching basic lessons properly. We are expecting more lessons like this. Thanks
@malludancer1
@malludancer1 3 жыл бұрын
Thanks brother❤️🔥😍
@sathipp2632
@sathipp2632 Жыл бұрын
Super ❤️
@vickyvicky7362
@vickyvicky7362 Жыл бұрын
എനിക്ക് ഡാൻസ് ഒരുപാട് ഇഷ്ടാണ് പക്ഷെ ഒരു സ്റ്റെപ് പോലും അറിയില്ല..
@malludancer1
@malludancer1 Жыл бұрын
ഇനി പഠിച്ചു നോക്കു...
@jasminecec
@jasminecec 3 жыл бұрын
FROM EVAAN: I really like it. It's so amazing 👍👍👍👏👏👏😎😎😎
@malludancer1
@malludancer1 3 жыл бұрын
Thank you very much🙏
@ebsijuyt4901
@ebsijuyt4901 3 жыл бұрын
Iniyum videos upload cheyyuuu... Ningalude steps enikk balare ishtamayi... Keep going
@malludancer1
@malludancer1 3 жыл бұрын
Thank you🙏
@jo.....205
@jo.....205 2 жыл бұрын
ചേട്ടാ ബ്ലാക് പിങ് song boomayah ഡാൻസ് ക്ലാസ് ചൈമോ plz bro 🥺plz........................... Plz
@malludancer1
@malludancer1 2 жыл бұрын
ഞാൻ ട്രൈ ചെയ്യാം 👍🏻
@sajusworld5943
@sajusworld5943 3 жыл бұрын
Superb bro... ഞാൻ ഇപ്പോഴാണ് ഈ channel കാണുന്നത്... Classical dance അറിയാം.. Oru channelum ഉണ്ട്... Bro ഇത് പഠിയ്ക്കാൻ പറ്റോ എന്ന് നോക്കട്ടെ 😍.. Dance കളിയ്ക്കാൻ ഇഷ്ടമുള്ള എല്ലാർക്കും ഉപകാരം ആകുന്ന video ആണ് ട്ടോ... 👏👍👍.. Congrats....
@malludancer1
@malludancer1 3 жыл бұрын
വളരെ വളരെ സന്തോഷം... ക്ലാസിക്കൽ ഡാൻസ് അറിയാമല്ലോ അപ്പൊ ഇതും കൂടി ഒന്ന് ചെയ്ത് നോക്കു തീർച്ചയായും പഠിക്കാൻ പറ്റും... എല്ലാ ആശംസകളും 🥰
@munnadancechoreography2661
@munnadancechoreography2661 3 жыл бұрын
Sujith sir it's very helpful movement to learn
@malludancer1
@malludancer1 3 жыл бұрын
🙏🙏🙏🔥🔥🔥
@cult.dialogue
@cult.dialogue 8 күн бұрын
വളരെ നല്ല ഉദ്യമം. ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാം--- ലൈൻ ഡാൻസ്. ഇതു് വീട്ടിലെ സീനിയർ സിറ്റിസൺസിനും കുട്ടികൾക്കും ഒരുമിച്ചു ചെയ്യാം. ഇത്രയും ആയാസവും വേണ്ട. അമേരിക്കയിലെ കൌബോയ് സംസ്കാരത്തിൽ നിന്നും വന്നതാണു്. ശ്രമിക്കുമല്ലോ. ആശംസകൾ.
@malludancer1
@malludancer1 7 күн бұрын
@@cult.dialogue തീർച്ചയായും ❤️
@Introverted_boy_123
@Introverted_boy_123 3 жыл бұрын
Nan inn muthal ningale tips okke follow cheyth dance padikaan theerumaanichu❤️❤️
@malludancer1
@malludancer1 3 жыл бұрын
Orupad santhosham.. Nannayit padikkan kazhiyatte ennu njanum aashamsikkunnu🙏🔥
@arashapn686
@arashapn686 3 жыл бұрын
തേടിയ വളളി കാലിൽ ചുററി thank you chetta
@malludancer1
@malludancer1 3 жыл бұрын
ഒരുപാട് സന്തോഷം... Thanks you too🥰😍
@onnie3455
@onnie3455 2 жыл бұрын
Dance enikk othri ishtaanu ..bt oru avasaram kittunnila😕, ee vds okke kandu njn cheyyum..avasanam njnum oru dancer aavum🥰❤️
@malludancer1
@malludancer1 2 жыл бұрын
Theerchayayum... Njanum prarthikkunnu nalla oru dancer aavan.. All the very best
@hashikhashikpk3819
@hashikhashikpk3819 3 жыл бұрын
ഞാൻ ഡാൻസ് പഠിക്കാൻ തുടങ്ങിയത് ചതിക്കാത്ത ചന്ദുവിലെ ഡാൻസ് മാസ്റ്ററെ കണ്ടിട്ടാണ്... മുദ്ര ശ്രദ്ധിക്കണം, ഏക മുദ്ര..... 😂😂
@malludancer1
@malludancer1 3 жыл бұрын
ഒരുപാട് സന്തോഷം🥰 ഡാൻസ് തുടരൂ 🙏😍🔥🥰
@_ot7__966
@_ot7__966 3 жыл бұрын
🤣
@rajanimanju7710
@rajanimanju7710 3 жыл бұрын
👍👍👍👍പൊളിച്ചു സാർ
@malludancer1
@malludancer1 3 жыл бұрын
@@rajanimanju7710 thank you so much🥰😍
@bijuv.c4389
@bijuv.c4389 3 жыл бұрын
സൂപ്പർ .എനിക്ക് ഇഷ്ടമായി. എല്ലാ ആശംസകളും നേരുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.
@malludancer1
@malludancer1 3 жыл бұрын
ഒരുപാടൊരുപാട് നന്ദി 🥰❤️
@anzusworld8090
@anzusworld8090 3 жыл бұрын
Ente ettavum vallya Aagraham mane dance padikkanam mennu valare cheruppam thottu thanne Aagrahichirunnu but Athu oro sahjaryam moolam undayilla ippo enik 27 aayi age ippalum njan evide dance nadannalum poyi kanum Ath TV Show Aayalum nammal Ariyunnavar Aayalum cinamayil Aayalum polum enik dance ennu paranjal jeevana but innu vare oru stagilum polum njan kazhariyittilla enikku ippoyum Aagraham mund dance padikkan kazhiyunnilla enik theere Ariyilla bro ippo kanicha ee cheriya steppu polum enikku cheyyan kazhiyunnilla pinne ente veetil dance pratice cheyyanulla sthalavum illa valare chriya veedane ennalum polum njan sramikkund bro
@malludancer1
@malludancer1 3 жыл бұрын
Kazhiyilla ennu chindhich cheythal dance ennalla onnum cheyyan kazhiyilla.... Orupad aagrahavum jeevanumokkeyalle dance... Athrem aagrahikkunundel orikkal ath ningale thedi varum... Athurappanu... Athinu vayassum mattulla parimidhikalum oru prashnamalla.... Ningal nannayit sremichu kondeyirikku ath theerchayayum sadhikkum...ella aashamsakalum 🥰🙏
@9495123562
@9495123562 3 жыл бұрын
Supper👍👍👍 കുട്ടികൾക്ക് വളരെ നല്ലത് ഇനിയും പ്രതീക്ഷിക്കുന്നു...
@malludancer1
@malludancer1 3 жыл бұрын
ഒരുപാടൊരുപാട് നന്ദി 🙏🙏.. ഇനിയും ചെയ്യുന്നതാണ് 🔥🥰🤩
@ashwahcreation5371
@ashwahcreation5371 3 жыл бұрын
ഭയ്യാ ഇങ്ങനെ ഒരു ക്ലാസ്സ്‌ ഏറ്റവും ഹെൽപ്ഫുൾ ആണ് എന്നെ പോലെ ഉള്ളവർക്ക്, എന്നും കൂടെ കട്ട 💪💪💪ഉണ്ട് ട്ടോ
@malludancer1
@malludancer1 3 жыл бұрын
ഒരുപാട് സന്തോഷം🔥ഒരുപാട് നന്ദി 🙏
@johaanjaniz3651
@johaanjaniz3651 2 жыл бұрын
ഒരുപാടിഷ്ടായി... sremichunokkam...... ഒരുപാടു ആഗ്രഹമായിരുന്നു ഡാൻസ് കളിക്കാൻ.. സാഹചര്യങ്ങൾ ഒന്ന് എനിക്ക് ഇല്ലായിരുന്നു ...ipo ഒന്ന് ട്രൈ ചെയ്തു നോക്കണം... കുഞ്ഞുങ്ങളെ എങ്കിലും പഠിപ്പിക്കണം... thanks ബ്രൊ 💝
@malludancer1
@malludancer1 2 жыл бұрын
ധൈര്യമായിട്ട് ശ്രെമിച്ചു നോക്കു... തീർച്ചയായും സാധിക്കും.. All the very best!🔥🥰
@sruthikrishna8256
@sruthikrishna8256 3 жыл бұрын
Sir njn inn thot thudangukaya dance padikkan😍. Anugrahikkanam 🤗. Sir class super 😊❤️
@malludancer1
@malludancer1 3 жыл бұрын
Nannayit padikku🥰 ella aashamsakalum🙏🔥🥰
@rassanaak4593
@rassanaak4593 2 жыл бұрын
മുസ്ലിം സ്ത്രീ ആയതിനെ പേരിൽ പർദ്ദക്കുള്ളിൽ കഴിച്ചുപർദ്ദക്കുള്ളിൽ കഴിച്ചുകൂട്ടിയ എൻറെ ഡാൻസ് എന്ന സ്വപ്നത്തെ പുറത്തെടുത്തത് നന്ദി
@malludancer1
@malludancer1 2 жыл бұрын
സ്വപ്‌നങ്ങൾ എല്ലാം സാധ്യമാകട്ടെ 🥰
@rassanaak4593
@rassanaak4593 Жыл бұрын
Thank you brother
@haneeshmh125
@haneeshmh125 3 жыл бұрын
Thank you bro🙏ഡാൻസിനോട് വളരെ താല്പര്യമാണ് ✌️
@malludancer1
@malludancer1 3 жыл бұрын
Thank you too 🥰 Videos oke kand nallath pole practice cheyyu 👍 All the best
@sherlyphilip4740
@sherlyphilip4740 2 жыл бұрын
എനിക്കു dance ഒരുപാട് ഇഷ്ടമാണ് അങ്ങനെ ആണ് ഈ വീഡിയോ കണ്ടതും എനിക്കു dance പഠിക്കണം Thank you Master 🙏🙏🙏🌹❤️
@malludancer1
@malludancer1 Жыл бұрын
ഡാൻസ് പഠിക്കു... All the very best👍🏻
@SandeepAkalur-t1x
@SandeepAkalur-t1x 7 ай бұрын
പ്വോളി മച്ചാനെ ചടച്ചു വിയർത്തു 😂😄😍😍😍😍😍❤️😍❤️❤️❤️❤️❤️❤️❤️ആ cross കിട്ടുന്നില്ല 😄❤️❤️❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻ഇനി ബാത്‌റൂമിൽ ഞാൻ പൊളിക്കും 😄😍😍😍😍❤️❤️❤️👌🏻👌🏻👌🏻👌🏻👌🏻
@malludancer1
@malludancer1 6 ай бұрын
ഓക്കേ മച്ചാനെ... തകർക്ക്
@suchithrasuchi2587
@suchithrasuchi2587 3 жыл бұрын
ഇഷ്ടമാണ് dance പഠിക്കാന് എനിക്ക് 55വയസ്ലുണ്ട് ഇതുവരെ അതിന് സാധിച്ചിട്ടില്ല ഇനി പഠിക്കണം masterക്ക് എന്റെ ദക്ഷിണയായി🌷🌷🌷
@malludancer1
@malludancer1 3 жыл бұрын
പഠിക്കാം എന്ന് തീരുമാനിച്ച ആ വലിയ മനസ്സിന് എന്റെ നന്ദി 🙏🔥🥰
@sivadasanviswanathan7326
@sivadasanviswanathan7326 3 жыл бұрын
Dancinte abcd arriyaththa 62 vayassulla enicku ithu nannaayi vazhangunnundu. Ithengine sadhickunnu ennenikariyilla. Kalaadeveekadakshamayirickumo Sir. Ithinu thudakkam kurrickan atmadhairyam pakarnnutharumvidham Sir avatharippiccha steppukal enku valareyadhikam ishtppettu. Ithinu mumpum ithupole steps Sir vedio ittittundenkil athu kittan enthenkilum margamundo, Sir?
@malludancer1
@malludancer1 3 жыл бұрын
@@sivadasanviswanathan7326 orupad santhosham inganeyulla commentinu, pinne vayassonnum oru prashname alla.. Aavunna vidham cheyyu... Ee channelil thanne mattulla videosum und🔥❤️🥰
@rashartworld6973
@rashartworld6973 3 жыл бұрын
Nik bayankara ishtaan dance... Tiktokil kndit try aakalund... Bt aavnilla😭
@malludancer1
@malludancer1 3 жыл бұрын
Onnu practice cheyth nokku🥰sheri aakumnne😍
@sinu4468
@sinu4468 Жыл бұрын
എനിക്ക് ഡാൻസ് പഠിക്കാൻ വളെരെ ഇഷ്ടമാണ് but 😓😓😓😓😓lock 😓😓😓😓😓😓😓family lock 😓😓😓😓😓😓😓😓
@malludancer1
@malludancer1 Жыл бұрын
വീട്ടിൽ തന്നെ ട്രൈ ചെയ്ത് നോക്കാലോ....
@keerthanakeerthu1548
@keerthanakeerthu1548 3 жыл бұрын
താങ്കൾ ഒരു നല്ല മാസ്റ്ററാണ്. എനിക്ക് ഡാൻസ് ഒരുപാട് ഇഷ്ടമാണ് പഠിച്ചിട്ടില്ല മാസ്റ്ററുടെ വീഡിയോസ് എനിക്ക് ഒരുപാട് ഇഷ്ടമായി നന്നായി മനസ്സിലാകുന്നുണ്ട്.ഇന്നുമുതൽ ഞാനും മാസ്റ്ററുടെ വീഡിയോസ് കണ്ടു പഠിക്കും. സ്റ്റോപ്പ് ചെയ്യരുത് ഇനിയും ഒരുപാട് സപ്പോർട്ട് ഉണ്ടാകും.thank you so much 🙏
@malludancer1
@malludancer1 3 жыл бұрын
ഒരുപാട് നന്ദിയുണ്ട് ഈ കമെന്റിന്... വീഡിയോ ഇനിയും തുടരുന്നതാണ് 🔥❤️
@keerthanakeerthu1548
@keerthanakeerthu1548 3 жыл бұрын
@@malludancer1 മാസ്റ്റർ ഒരു ദിവസം കൊണ്ട് ഞാൻ പഠിച്ചു 😊
@malludancer1
@malludancer1 3 жыл бұрын
@@keerthanakeerthu1548 very good keep it up🥰👍
@siraj2761
@siraj2761 3 жыл бұрын
മാസ്റ്റർ എന്നു വിളിച്ചോട്ടെ
@malludancer1
@malludancer1 3 жыл бұрын
ഒരുപാട് സന്തോഷം.... ഒരുപാട് നന്ദി 🥰🔥
@jogaming4597
@jogaming4597 3 жыл бұрын
ചേട്ടായി FEJO SONGS ഏതെങ്കിലും dance chyuoo
@malludancer1
@malludancer1 3 жыл бұрын
Cheyyam🔥😍🥰
@ratheeshjs2451
@ratheeshjs2451 3 жыл бұрын
ഞാനും പഠിക്കാൻ വരുകയാണ് മാസ്റ്ററെ.ഈ ചാനലിന്റെ ഫാഗമായി ഞാനും മാറി. വളരെ നന്ദി 🌹🌹🌹
@malludancer1
@malludancer1 3 жыл бұрын
ഒരുപാട് സന്തോഷം... എല്ലാ ആശംസകളും 🥰😍
@mohindmohi579
@mohindmohi579 3 жыл бұрын
ബ്രോ പറയുന്ന സൗണ്ട് ക്ലിയർ അല്ല സൂപ്പർ വീഡിയോ അടിപൊളി ഞാനൊരു ഡാൻസറാണ്
@malludancer1
@malludancer1 3 жыл бұрын
ക്ഷമിക്കണം... ഡാൻസർ ആണെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം 🥰
@seenasuresh8663
@seenasuresh8663 3 жыл бұрын
ഞാൻ ഇത് വരെ ഒരു Dance um ചെയ്തിട്ടില്ല... But ഇത് കണ്ടപ്പോൾ പഠിക്കാൻ പറ്റുമെന്ന് ഒരു Confident പോലെ.... നേരിട്ട് പഠിക്കാൻ ഒരു ആഗ്രഹം .... സാറിൻ്റെ ഫോൺ നമ്പർ...????
@malludancer1
@malludancer1 3 жыл бұрын
തീർച്ചയായും പഠിക്കാൻ പറ്റും.. ഒന്ന് ട്രൈ ചെയ്ത് നോക്കു. നേരിട്ട് പഠിക്കാൻ ഇപ്പോൾ സാഹചര്യമില്ല കാരണം ഞാൻ ഇപ്പോൾ ദുബായിലാണ്... ഉടനെ നാട്ടിലേക് വരും അപ്പോൾ സാഹചര്യം വന്നാൽ നേരിട്ട് പഠിപ്പിക്കാട്ടോ...
@Queenvenus73
@Queenvenus73 2 жыл бұрын
Yes Master, I started my practice even though I am in 50's 🥰👍
@malludancer1
@malludancer1 2 жыл бұрын
All the vwry best... Keep it up👍🏻
@lightningstar6563
@lightningstar6563 2 жыл бұрын
THIS IS HOW BASIC DANCE CLASS FOR BEGINNERS SHOULD BE LIKE, KEEP IT UP✨✨ Nalla Class .Thankyou🔥🔥
@malludancer1
@malludancer1 2 жыл бұрын
Thank you so much🥰🔥
@lathas3114
@lathas3114 Жыл бұрын
എനിക്ക് ഡാൻസ് പഠിക്കാൻ ഇഷ്ടം ആണ് പക്ഷേ വണ്ണം കാരണം പറ്റുന്നില്ല
@malludancer1
@malludancer1 Жыл бұрын
ശ്രെമിച്ചു നോക്കു ഡാൻസ് ചെയ്യാൻ ഇഷ്ടമല്ലേ അപ്പൊ പറ്റും
@dr.v.narayanayyar498
@dr.v.narayanayyar498 3 жыл бұрын
Very nice bro❤️😘 I am really proud of you 💗 Meet you bro soon🙏
@malludancer1
@malludancer1 3 жыл бұрын
Thank you🔥❤️sure🙏
@siraj2761
@siraj2761 3 жыл бұрын
മാസ്റ്റർ, വീഡിയോ ഓരോ Part ആയി ചെയ്തൂടെ
@malludancer1
@malludancer1 3 жыл бұрын
ഇനി അങ്ങനെ ചെയ്യാൻ ശ്രെമിക്കാം 🔥
@siraj2761
@siraj2761 3 жыл бұрын
OK😍😍
@malludancer1
@malludancer1 3 жыл бұрын
@@siraj2761 🥰🔥
@statuskingdom.294
@statuskingdom.294 2 жыл бұрын
Cash കൊടുത്ത് ഡാൻസ് പടിക്കണ്ട ing por🌟
@malludancer1
@malludancer1 2 жыл бұрын
Thanks dear
@danceNvlogsWithAkashRafi
@danceNvlogsWithAkashRafi 3 жыл бұрын
Adpoli teaching and pwoli style bro😍
@malludancer1
@malludancer1 3 жыл бұрын
Thank you so much
@abdurahmannoormuhammed7599
@abdurahmannoormuhammed7599 3 жыл бұрын
Hello sandy am I am gonna you are not showing me the answer answer to question question mark on your question answer answer your answer question 🙋🏻‍♂️ is going on in a row of your life in ff that I did and I was so excited 😆 lol 😆 yes 👍🏽 and your dad is going for it but we will get together and chat 💬 we are 😯 and see your thoughts 💭 and your family is coming bye bye hello hello bye bye hello hello sir sir thank you 😊 hello 👋 yes 👍🏽 bye ✌️ yes hello 👋 sir thank everyone for all the work I did for everyone and thank everyone so so very proud 🥲 I hope 🤞🏻 will see me bye hello hello sir yes sir sir thank u sir sir yes hello bye bye hello hello sir yes hello bye bye hello hello sir yes 🙌🏻 bye 👋 love ❤️ and yes hello bye bye hello hello sir yes hello pubg sir yes 👍🏽 bye ✌️ okya aurat aur vah bhi kaha jata hai aur vah bhi kaha jata hai aur vah bhi kaha jata hai aur vah bhi kaha jata hai aur vah bhi kaha jata hai aur vah bhi kaha jata hai aur vah bhi kaha jata hai
@malludancer1
@malludancer1 3 жыл бұрын
😍🥰😍🔥
@arunima8567
@arunima8567 3 жыл бұрын
Dance orupad ishta but kalikkan arinjoooda🙂
@malludancer1
@malludancer1 3 жыл бұрын
Dance padikkan pattum try cheyyuuu👍
@greesharemmu9171
@greesharemmu9171 3 жыл бұрын
You are A perfect master💫keep going.......god bless you.....💝💝💝
@malludancer1
@malludancer1 3 жыл бұрын
Thank you so much🥰🙏🏻
@joshjj2007
@joshjj2007 Жыл бұрын
പഠിക്കാൻ Easy ആയിട്ടുണ്ട് 56 വയസ്സുള്ള വീട്ടമ്മയാണ് പഠിക്കാൻ തോന്നുന്നു exercise ആവുമല്ലോ
@malludancer1
@malludancer1 11 ай бұрын
തീർച്ചയായും പഠിക്കു... 🙏
@alisha.mlineesh9319
@alisha.mlineesh9319 3 жыл бұрын
അടിപൊളി master എനിക്ക് നിങ്ങളുടെ steps എളുപ്പത്തിൽ പഠിക്കാൻ കഴിയുന്നുണ്ട് master i am ready to study with you Thank you master🙏
@malludancer1
@malludancer1 3 жыл бұрын
Thank you too and All the very best
@akshayapathram-theveghub5518
@akshayapathram-theveghub5518 3 жыл бұрын
Thank you for this video. Very useful ❤️❤️
@malludancer1
@malludancer1 3 жыл бұрын
Thank you so much 🥰❤️🔥
@sheebamohan2145
@sheebamohan2145 Жыл бұрын
Verry good
@btsboys2055
@btsboys2055 3 жыл бұрын
എനിക്ക് ഒരു വലിയ danstr ആവണം ഒണ്ട് 😔😃
@malludancer1
@malludancer1 3 жыл бұрын
ആഗ്രഹിക്കുന്നത് പോലെ ആകട്ടെ എല്ലാ ആശംസകളും 😍
@neelambarineelambarik6665
@neelambarineelambarik6665 3 жыл бұрын
Thank you sir🙏
@malludancer1
@malludancer1 3 жыл бұрын
Thank you too🥰
@adithya726
@adithya726 3 жыл бұрын
Dance is my passion.... Nice presentation bro ❤️❤️❤️ best wishes
@malludancer1
@malludancer1 3 жыл бұрын
Thank you so much
@divyak5264
@divyak5264 2 жыл бұрын
👍👍👍👍👍👍👍👍👍👍👍👍❤️
@hairunisahairunisa7501
@hairunisahairunisa7501 3 жыл бұрын
Dance അറിഞ്ഞു വീട്ടിൽ ഇരുന്നാൽ ഒരിക്കലും ഒരു ഡാൻസർ ആവില്ലല്ലോ അതിന് ന്താ ചെയ്യാ ഒന്ന് പറഞ്ഞു തരോ plzzz😭😭💞💞💞💞
@malludancer1
@malludancer1 3 жыл бұрын
വീട്ടിൽ ഇരുന്നുകൊണ്ട് ചെയ്യാൻ പറ്റുന്ന കുറെ സാധ്യതകൾ ഇപ്പോൾ നിങ്ങളുടെ മുമ്പിൽ ഉണ്ട്.അതിനെ ഉപയോഗപ്പെടുത്തുക (digital platform )
@hairunisahairunisa7501
@hairunisahairunisa7501 3 жыл бұрын
Ok ikaa എനിക്ക് 15 age ആണ്
@hairunisahairunisa7501
@hairunisahairunisa7501 3 жыл бұрын
ഇക്ക എനിക്ക് ഒരു ഡാൻസർ ആവാൻ ആയിരിന്നു ചെറുപ്പം മുതൽ ഇഷ്ട്ടം❤️ but പിന്നെ എനിക്ക് അതിനോട് താൽപര്യം ഇല്ലാതായി 😔but BTS army എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് 💞അതുകൊണ്ട് എനിക്ക് അവരെ പോലെ ആവണം എന്ന് ഞാൻ ഉറപ്പിച്ചു😊
@malludancer1
@malludancer1 3 жыл бұрын
@@hairunisahairunisa7501 ഡാൻസിനെ ഇഷ്ടത്തോട് കൂടി കണ്ട് പ്രാക്ടീസ് ചെയ്യൂ... ഉറപ്പായും സാധിക്കും 🥰🤩🔥
@minikausal5406
@minikausal5406 3 жыл бұрын
Easy and talented teaching bro....teaching is an art, everybody can't... But u r amazing....keep it up🤝🤝
@malludancer1
@malludancer1 3 жыл бұрын
Thank you so much for this comment 🥰😍
@sinishasini2355
@sinishasini2355 9 ай бұрын
❤😂🎉😢😮
@sinishasini2355
@sinishasini2355 9 ай бұрын
❤❤😂🎉 8:37
@sinishasini2355
@sinishasini2355 9 ай бұрын
❤😂❤😂🎉
@namithabrijesh576
@namithabrijesh576 3 жыл бұрын
Good Master..... May God Bless
@malludancer1
@malludancer1 3 жыл бұрын
Thank you so much❤️🙏🥰
@noufalchomayil988
@noufalchomayil988 3 жыл бұрын
എനിക്ക് വളരെ ആഗ്രഹമാണ് ഡാൻസ് പഠിക്കണമെന്ന് എൻറെ ചെറുപ്പത്തിൽ ഡാൻസിലൂടെ ഇഷ്ടം ഉണ്ടായിരുന്നു എനിക്കിപ്പോൾ ഡാൻസ് പഠിക്കണമെന്ന ആഗ്രഹമുണ്ട്
@malludancer1
@malludancer1 3 жыл бұрын
ഇനി നന്നായിട്ട് പഠിക്കാൻ ഒന്ന് ശ്രെമിച്ചു നോക്കു സാധിക്കട്ടെ 🥰 എല്ലാ ആശംസകളും 😍
@fennecfox4928
@fennecfox4928 3 жыл бұрын
POLICHU SAREEEEEEEEEEEEEEEEEEEEEE ✌✌😜😜😎😎😁😁👍👍👌👌
@malludancer1
@malludancer1 3 жыл бұрын
Thank you
@athiraprasad91
@athiraprasad91 3 жыл бұрын
Thanq so much for this video ❤️👌
@malludancer1
@malludancer1 3 жыл бұрын
Thank you too🥰
@JibuzJibi
@JibuzJibi 10 күн бұрын
Njan ippol entrance n padikunnu .... Dance kalikkan othiri ishtam aanu... Munp okk kalikkumayirunnu.... Pne school tution angne time illa pne kalikkathe aayi.... ippo kurach fee aayi avathy aanu.... Kalikkn nokkiyappo pattunnila... Step ellam marannu pakshe ee video kandappo enne kond veendum pattum ennoru confidence und.... Thanku Master 🥰
@malludancer1
@malludancer1 7 күн бұрын
@@JibuzJibi thank you too🙏
@dimpledevassy1888
@dimpledevassy1888 3 жыл бұрын
You teach very well...👍👌 Also play some music to get us in dance mood 😉
@malludancer1
@malludancer1 3 жыл бұрын
Thank you🙏
@komalamvnair-hx3su
@komalamvnair-hx3su 3 жыл бұрын
Excellent dear iam proud of you
@malludancer1
@malludancer1 3 жыл бұрын
Thank you so much🔥
@bithulbinu3897
@bithulbinu3897 3 жыл бұрын
Hy bro super എനിക്ക് ഒരുപാട് ഇഷ്ട്ടമാ ഡാൻസ് കുഞ്ഞിലേ പഠിച്ചത്. But ഇപ്പോൾ മക്കൾ 3 ആയപ്പോൾ മനസ്സ് മാറിപ്പോയി എങ്കിലും njn ശ്രെമിച്ചു കൊണ്ട് ഇരിക്കുവാ ബട്ട്‌ ശരീരം വഴങ്ങുന്നില്ല.
@malludancer1
@malludancer1 3 жыл бұрын
ചെറുപ്പത്തിലേ പഠിച്ചതാണല്ലോ അപ്പോൾ കുറച്ച് ഒന്ന് പ്രാക്ടീസ് ചെയ്‌ത് നോക്കിയാൽ ഉറപ്പായും ഡാൻസ് ചെയ്യാൻ പറ്റും... മക്കളുടെ കൂടെയും ചെയ്‌ത് നോക്കാമല്ലോ 🥰😍
@rajiv.o3245
@rajiv.o3245 3 жыл бұрын
Can u start online class bro. It is very intetesting
@malludancer1
@malludancer1 3 жыл бұрын
I am taking an online class🥰
@sugandiswijerathne8400
@sugandiswijerathne8400 2 жыл бұрын
sir plz give contact number
@kuttyroks6775
@kuttyroks6775 3 жыл бұрын
Thanks master🔥
@malludancer1
@malludancer1 3 жыл бұрын
Thank you too🥰😍🤩
@ഹാന്നൂസ്വ്ലോഗ്
@ഹാന്നൂസ്വ്ലോഗ് Жыл бұрын
🥰🥰💞 എനിക്കും ഡാൻസ് പഠിക്കണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു ...... പക്ഷെ
@malludancer1
@malludancer1 Жыл бұрын
പക്ഷേ🤔... സാരില്ല്യ ഇനിയും പഠിക്കാമല്ലോ...
@nijipaul4133
@nijipaul4133 3 жыл бұрын
പൊളി മച്ചാ, keep going 👍👍👍👍
@malludancer1
@malludancer1 3 жыл бұрын
Thank you very much🙏🔥🥰
@meerat.k9112
@meerat.k9112 2 ай бұрын
Und
@malludancer1
@malludancer1 2 ай бұрын
@@meerat.k9112 🥰❤️🥰
@MaryamAntony
@MaryamAntony 25 күн бұрын
ഓൺലൈനായി ഡാൻസ് പഠിപ്പിക്കുവോ, plz കോൺടാക്ട് നമ്പർ തരു
@malludancer1
@malludancer1 25 күн бұрын
@@MaryamAntony ഓൺലൈനായി പഠിപ്പിക്കുന്നുണ്ട്... 8129591533
@nimisha.l2220
@nimisha.l2220 3 жыл бұрын
Super i love dance
@malludancer1
@malludancer1 3 жыл бұрын
Thank you😍
@thusharap2073
@thusharap2073 3 жыл бұрын
Hello brother Thank for such a vedio. Very usefull to house wives lik us. Those cant go nd study from outside class ,ur class is very heplfull. Plzz continue this seriouslyyy
@malludancer1
@malludancer1 3 жыл бұрын
Sure👍and thank you very much, 🙏🔥🥰
@beegumfathima5600
@beegumfathima5600 2 жыл бұрын
Cross cheyunnath patuilla speed kurach kanikamo
@malludancer1
@malludancer1 2 жыл бұрын
ഒന്നുകൂടി ശ്രെമിച്ച് നോക്കു... ഇനിയും കാണിക്കാൻ ശ്രെമിക്കാം
@pramithashaju6325
@pramithashaju6325 3 жыл бұрын
ആഗ്രഹിചിരുന്നവീഡിയോ ❤❤❤
@malludancer1
@malludancer1 3 жыл бұрын
ഒരുപാട് സന്തോഷം 🔥😍
@khdkutty1664
@khdkutty1664 Жыл бұрын
simple and beautiful teaching method, brother. Our mammooka may also like this. 😎😁
@malludancer1
@malludancer1 Жыл бұрын
Thank you so much🙏🏻
@sinimathews7299
@sinimathews7299 2 жыл бұрын
മാസ്റ്റർ സൂപ്പർ സ്റ്റെപ്സ് എന്നാൽ ഇത്രയും സ്റ്റെപ്സ് ഒരുമിച്ച് വേണോ 👌😄😄😄☹️☹️☹️☹️☹️
@malludancer1
@malludancer1 2 жыл бұрын
😃😃😃 എല്ലാ സ്റ്റെപ്സും ഒരുമിച്ച് പഠിക്കണ്ട.... പറ്റുന്നത് പോലെ കുറച്ചുകുറച്ചു പഠിച്ചെടുക്കാൻ ശ്രെമിക്കു.
@royvarghees9843
@royvarghees9843 3 жыл бұрын
Super chetta very easy steps
@malludancer1
@malludancer1 3 жыл бұрын
Thank you so much🥰🙏 Do practice 👍🔥
@alnaramakrishnan5179
@alnaramakrishnan5179 3 жыл бұрын
Njnm indeee✌
@malludancer1
@malludancer1 3 жыл бұрын
Adipoli 😍🔥
@theerthapangi2445
@theerthapangi2445 3 жыл бұрын
Ennik dance ishtta but vettukar samathikilla but njn ithil nokki padikunnu ind
@malludancer1
@malludancer1 3 жыл бұрын
All the best... God bless you
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 42 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
5 Easy Footwork Shuffle Steps
15:02
Marbiik
Рет қаралды 6 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 42 МЛН