സോഫ്റ്റ് ആയി ജീവിക്കുന്ന ഇത്തരക്കാർ സൂക്ഷിക്കുക. DONT BE MORE SOFT.

  Рет қаралды 113,081

Malayalam Affirmations

Malayalam Affirmations

Жыл бұрын

Malayalam Affirmations "I support your dream! "
Give your love and kindness to the universe.
Please mail me to this address for any suggestions, ideas, and free help from my side.
Please don't expect a sudden reply, I will try my best.
malayalammotive@gmail.com
Facebook page: / malayalamaffirmations
Instagram page: / malayalam_affirmations
Telegram channel link: t.me/malayalamaffirmations
Please visit our website and read more ideas Regarding Malayalam Affirmations
www.malayalamaffirmations.com/
Spotify link : open.spotify.com/show/2ZPIFn0...
or seach "Malayalam Affirmations" in Podcast Platforms.
I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.
Thanks for watching.

Пікірлер: 454
@kanakathara7806
@kanakathara7806 Жыл бұрын
സോഫ്റ്റ്‌ ആയതിൽ എനിക്കു നഷ്ടമായത് 20 വർഷങ്ങൾ. എല്ലാവരും ഭംഗിയായി അവരുടെ ആവശ്യങ്ങൾ നടത്തി.. But ഞാൻ ഇപ്പോൾ ബോൾഡ് ആണ്. എല്ലാവരും കൂടി ബോൾഡ് ആക്കി.. ഇപ്പൊ എനിക്കു വേണ്ടി ജീവിക്കുന്നു
@muhammedfayis62
@muhammedfayis62 Жыл бұрын
Enik 28 year😂… but ini vayya….
@seenats6840
@seenats6840 Жыл бұрын
Eniku 6 years poyiii
@bineshbalakrishnan6011
@bineshbalakrishnan6011 Жыл бұрын
First Love Yourself......
@arunkb5319
@arunkb5319 Жыл бұрын
അതെങ്ങനെ സോഫ്റ്റ്‌ ആയോണ്ട് 20 വർഷം നഷ്ട മായത്. ഒന്ന് പറയുമോ.
@myvlogstar1334
@myvlogstar1334 Жыл бұрын
Yanik 15 years poyi
@deepuvennakkal1981
@deepuvennakkal1981 Жыл бұрын
Soft ആയി ജീവിച്ചത് കൊണ്ട് ഞാൻ ഇപ്പൊ ഒരു പൊട്ടൻ ആയി .. മറ്റുള്ളവർ നമ്മളെ കുറിച്ച് എന്ത് വിചാരിക്കും എന്ന ഒരു വൃത്തികെട്ട ചിന്തയാണ് ഞാൻ ഇങ്ങനെ ആയി തീരാൻ കാരണം.. എന്തായാലും ഇത് ഞാൻ മാറ്റിയെടുക്കും തീർച്ച..
@remyaccc
@remyaccc Жыл бұрын
കുറച്ചെങ്കിലും soft ആയ മനുഷ്യർ ഇപ്പോഴും ഉള്ളത് കൊണ്ട് തന്നെയാണ് ഈ ഭൂമിയിൽ മനുഷ്യത്വം എന്ന് പറയുന്ന കാര്യം നിലനിൽക്കുന്നത്. എല്ലാവരും പാറ പോലത്തെ മനസ്സ് ഉള്ളവർ ആയാൽ എന്തായിരിക്കും സ്ഥിതി.? സോഫ്റ്റ്, empathetic ആവുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല. അത് തന്നെയാണ് വേണ്ടതും. പക്ഷെ അത് അർഹിക്കുന്നവർക്ക് മാത്രം കൊടുക്കാൻ ശ്രദ്ധിച്ചാൽ മതി. കരുണയും അനുകമ്പയും സഹായമനസ്കതയും അത് അർഹിക്കുന്നവരോട് മാത്രം കാണിക്കുക. നമ്മുടെ ഉള്ളിലെ നന്മയുള്ള മനസ്സും softness ഉം മുതലെടുക്കുന്നവരെ തിരിച്ചറിഞ്ഞു അകറ്റി നിർത്തുക.
@squad257
@squad257 Жыл бұрын
True👍
@sj6977
@sj6977 Жыл бұрын
Ath sathyam pakshe namuk pathram arinj vilamban kazhiyanam nammale muthaledukkan sramikkunnavare thanthraparamayi deal cheyyan kazhiyanam..surgical attack enno matto parayumpole aa relationship nu kottam thattatha reethiyilum budhipoorvam handle cheyyan pattanam..athiloode chilappo ayalk ayalude thett manasilakkan pattiyekkum
@TheMediaPlus
@TheMediaPlus Жыл бұрын
Well said
@muneervahid
@muneervahid Жыл бұрын
Agreed
@nilaamazha4428
@nilaamazha4428 Жыл бұрын
പറയുന്നതിന്റെ അർത്ഥം വേണ്ട രീതിയിൽ ഉൾക്കൊള്ളാൻ പറ്റാത്തവർക്ക് പലരീതിയിലുള്ള കമന്റും ഇടാം. ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ നല്ലരീതിയിൽ മനസ്സിൽ തട്ടി. അതിൽ മനുഷ്യത്വംനഷ്ടപ്പെടാതെ ചുറ്റിനും ഉള്ളവർക്ക് കൂടി പ്രേയോജനം നൽകുന്ന എന്തെല്ലാം ചെയ്യാൻ പറ്റും.
@divyatony349
@divyatony349 Жыл бұрын
നമ്മൾ എല്ലാവരോടും വളരെ soft ആയിരിക്കാം. പക്ഷെ, എന്നെങ്കിലും മറ്റുള്ളവർ നമ്മോട് ചെയ്തത് ചോദ്യം ചെയ്യേണ്ട ഒരു അവസ്ഥ വന്നാൽ അപ്പോഴറിയാം അവരുടെ തനി നിറം. നമ്മോട് അവർ കാണിച്ചതെല്ലാം വെറും അഭിനയം ആയിരുന്നു എന്ന്. നമ്മൾ അവരെന്തു വിചാരിക്കുമെന്ന് കരുതി ചെയ്തു കൂട്ടിയതെല്ലാം വെറുതെ ആയിരുന്നു എന്ന്. അതിന്റ കുറ്റവും അവർ നമ്മുടെ മേൽ തന്നെ ചാർത്തി തരും. ഞാൻ പണ്ട് ഒരുപാട് soft ആയിരുന്നു. അതുകൊണ്ട് ഒരുപാട് പേർ എനിക്ക് പണി തന്നിട്ടുമുണ്ട്. അവരെന്തു വിചാരിക്കുമെന്ന് കരുതി ഒന്നും തുറന്നു ചോദിക്കാറില്ലായിരുന്നു.
@muhammedmuhammedali2485
@muhammedmuhammedali2485 Жыл бұрын
Same
@sheenasaji18
@sheenasaji18 Жыл бұрын
ഞാനും അങ്ങനെ തന്നെയായിരുന്നു.എല്ലാരും എന്നെ നല്ലോണം ഉപയോഗിച്ച്..അവരെന്തു വിചാരിക്കും ennu വിചാരിച്ചു മിണ്ടാതിരുന്നു..ഒരു തെറ്റ് എന്റെ ഭാഗത്ത് വന്നപ്പോഴേക്കും എന്നെ ഒറ്റപ്പെടുത്തി😔കുറ്റപ്പെടുത്തി 😔ഇപ്പൊ orkkumbo എന്തിനു വേണ്ടിയായിരുന്നു എന്ന് thonnipokua...16 വര്‍ഷം പോയി...ഇപ്പൊ ഞാന്‍ ഒരുപാട് മാറി..എല്ലാരും മാറ്റി. അതോണ്ട് ഞാന്‍ നന്നായി എന്റെ കുടുംബവും നന്നായി...വേണം എല്ലാം ആവശ്യത്തിന്.... .
@weapon-X007
@weapon-X007 Жыл бұрын
True
@muhammedmuhammedali2485
@muhammedmuhammedali2485 Жыл бұрын
@@sheenasaji18 same
@divyatony349
@divyatony349 Жыл бұрын
ആരും വിഷമിക്കണ്ട. ഇനിയും നമുക്ക് സമയമുണ്ട്. പണ്ട് പറ്റിപോയതൊന്നും ഓർത്തു വിഷമിക്കണ്ട. പോസിറ്റീവ് ആയി ജീവിതത്തെ നേരിടൂ 🥰🥰
@sajeeshopto3045
@sajeeshopto3045 Жыл бұрын
നമ്മളെ മറ്റുള്ളവർ യൂസ് ചെയുന്ന രീതിയിൽ നമ്മൾ സോൾഫ്റ്റ് ആവരുത്.... ഇത് എനിയ്ക്കു ജീവിതത്തിൽ നിന്ന് മനസിലായിരുന്നു....
@adheenavijayan795
@adheenavijayan795 Жыл бұрын
എനിക്കും ജീവിതം പഠിപ്പിച്ചു
@nalukettumedia8590
@nalukettumedia8590 Жыл бұрын
ഒന്നിനോടും നോ പറയാൻ അറിയാത്ത ഞാൻ ഒരു പാട് പ്രശ്നങ്ങളിൽ പോയി പെട്ടു 😓😓
@lionking3785
@lionking3785 Жыл бұрын
Same an but ippozhum oru mattavum ila enik
@arunkumart86
@arunkumart86 Жыл бұрын
Yep too bad
@nalukettumedia8590
@nalukettumedia8590 Жыл бұрын
@@lionking3785 ഞാൻ മാറി,😊😊മാറ്റി എടുത്തു
@enjoy8255
@enjoy8255 Жыл бұрын
സോഫ്റ്റ്‌ ആയിരിക്കുന്നതോ hard ആയിരിക്കുന്നതോ എന്നതിലല്ല കാര്യം.... സോഫ്റ്റായിരുന്നുകൊണ്ട് നിങ്ങൾ അസ്വസ്ഥനാണെങ്കിൽ നിങ്ങൾ മാറേണ്ടതുണ്ട് . Hard ആയിരിക്കുന്നതുകൊണ്ട് നിങ്ങൾ അസ്വസ്ഥനാണെങ്കിൽ നിങ്ങൾ മാറേണ്ടതുണ്ട് . രണ്ടിലും നിങ്ങൾ സ്വസ്ഥനാണെങ്കിൽ നിങ്ങൾ മാറേണ്ടതില്ല . ജീവിത വിജയം എന്നത് സ്വസ്ഥത മാത്രമാണ് !
@RajiSuresh-jh1zd
@RajiSuresh-jh1zd Жыл бұрын
Ente anubhavam
@LIPSONPAUL359
@LIPSONPAUL359 Жыл бұрын
I believe in the motto " Be Kind But Never Sell Your Sword "
@Rahul_BVB09
@Rahul_BVB09 Жыл бұрын
Athan 🔥
@magisimon4873
@magisimon4873 Жыл бұрын
Very true....
@sreedevidurga1931
@sreedevidurga1931 Жыл бұрын
ഈ വീഡിയോ കേട്ടപ്പോൾ ഞാൻ എന്നിൽ വന്ന പരിവർത്തനം ഒന്ന് ചിന്തിച്ചു. ശരിയാണ് ബ്രദർ താങ്കൾ പറഞ്ഞത്. പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്തു പറയാൻ പറ്റാതെ ജീവിച്ചു തീർത്ത ഒരു വ്യക്തി എന്ന നിലയിൽ... ഞാൻ ഇന്ന് കാര്യങ്ങൾ പറയാനും ഏറ്റെടുക്കാനും പ്രവർത്തിച്ചു കാണിക്കാനും തുടങ്ങിയപ്പോൾ അഹങ്കാരം എന്ന് പറയുന്ന ഈ സമൂഹത്തിൽ ഞാൻ എന്തിനാണോ അങ്ങനെ ഒരാളായി എന്നത് എന്റെ വിജയത്തിലൂടെ മധുര പ്രതികാരം ചെയ്യാൻ വേണ്ടിത്തന്നെ ആയിരുന്നു. എന്തായാലും അത് നിങ്ങളിലൂടെ കേട്ടപ്പോൾ ❤️❤️❤️❤️❤️❤️🙏🙏🙏🙏പറയാൻ വാക്കുകൾ ഇല്ല... നന്ദി മാത്രം.. ദൈവത്തിന്റെ ശബ്ദത്തിനും ഈ പ്രപഞ്ചത്തിനും ❤️‍🔥
@anikuttan6624
@anikuttan6624 Жыл бұрын
👍
@fcjuraijak7278
@fcjuraijak7278 Жыл бұрын
ഇങ്ങള് എന്നും എന്തേം പറഞ്ഞ് നമ്മള് തമ്മിലുള്ള കണക്ഷൻ നിലനിറുത്തണം❤️
@ATHMAVISWASAM
@ATHMAVISWASAM Жыл бұрын
Thanks for your great support friend
@keralavibes1977
@keralavibes1977 Жыл бұрын
എനിക്കിഷ്ടപ്പെട്ടു, താങ്കൾ പറയുന്നത് ശരിയായിരിക്കാം എന്നാല് എൻ്റെ കാര്യത്തിൽ എൻ്റെ ചെറുപ്പത്തിൽ എന്തെല്ലാം. പ്രതിസന്തികളുണ്ടെകിലും...അത് നേരിടുന്ന ഒരു സ്വഭാവം തന്നെ ആയിരുന്നു ഇന്ന് എന്തെങ്കിലും ആയതു ഒരുപക്ഷേ അതുകൊണ്ടാണോ എന്നറിയില്ല,പക്ഷേ താങ്കൾ പറഞ്ഞപോലെ പരുക്കാനകുക എന്നതു കൊണ്ട് മാത്രം ഒന്നും സാധിക്കില്ല സുഹൃത്തേ...അതോടൊപ്പം പഠിക്കേണ്ട ഒരുപാട് കര്യങ്ങൾ വേറെയുമുണ്ട്,(തീർച്ച യായും അത് സാധാരണ ആളുകൾ നല്ലത് എന്ന് പറയുന്ന ഗുണങ്ങൾ അല്ല)ഞാൻ ലക്ഷ്യത്തിൽ എത്തുമ്പോഴും ഞാൻ തന്നെ ആയിരിക്കണം എങ്കിൽ അവയെല്ലാം പഠിക്കാ തിരിക്കേണ്ടി വരും.പിന്നെ "മാർഗ്ഗം ലക്ഷ്യത്തെ സാദൂകരിക്കുന്നു" എന്ന് പോളിസി യിൽ പോകുകയാണെങ്കിൽ കുഴപ്പമില്ല.ചിലർ എല്ലാറ്റിനും നേരെ കണ്ണടച്ച് തൻ്റെ കസേര മാത്രം ഉറപ്പിച്ചു അതിജീവനത്തിൻ്റെ പാത തിരഞ്ഞെടുക്കുന്നു,ഇനിയും ചിലർ,നുണകളുടെ ഒരു മതിൽ സൃഷ്ടിച്ചു , നാക്ക് കൊണ്ട് അനുനയിപ്പിച്ച് പലരെയും വിശ്വസിപ്പിച്ചു മുന്നേറുന്നു,അവസരോചിതമായി നിറം മാറി മാറി ഇവർ മിടുക്കരാകുന്നു,ചെറുപ്പത്തിൽ നല്ലത് എന്ന് പഠിപ്പിച്ചു തന്ന പലതും വല്ലാതെ ഉറച്ചു പോയി, ചിലപ്പോൾ അതെല്ലാം സ്വയം പാരയുമാകുന്നു,എന്തും മറ്റൊരു വീക്ഷണത്തിൽ നോക്കാനും ചയ്യാനും കഴിയുന്നില്ല,താങ്കൾ പറയുന്ന പോലെ ഒരു motivation speech കേട്ട് കഴിഞ്ഞു പിറ്റേന്ന് പ്രഭാതത്തിൽ പുതിയൊരു മനുഷ്യനായി വന്നവർ ഉണ്ടായിരിക്കാം,സ്വന്തം മാതാപിതാക്കൾ,menters എല്ലാം പറഞ്ഞു തന്നതല്ലേ അതുകൊണ്ടായിരിക്കാം,പെട്ടെന്ന് മാറ്റാൻ കഴിയില്ല പക്ഷേ താങ്കൾ പറയുന്നതിലും സത്യം ഉണ്ടെന്നതാണ് സത്യം.അതുകൊണ്ടാണല്ലോ ചാണക്യ സൂത്രങ്ങൾ അംഗീകരിക്കപ്പെട്ടത്,അതിൽ ചിലപ്പോഴൊക്കെ സത്യത്തിൽ നീതിയോ ധർമമോ ചിലപ്പോൾ സത്യമോ ഉണ്ടോ, വക്കീലും കോടതിയും പോലെ, നല്ല ബുദ്ധി യുണ്ടെങ്കിൽ എന്ത് കുറ്റവും ചെയ്യാം,ഒരുപാട് ധനമുണ്ടെങ്കിൽ ഏതു മാനക്കെടും മറക്കാം,നന്നായി വാചകമടിക്കനും,നുണപറയനും പഠിച്ചാൽ ആരെയും പറ്റിക്കാം, അതുപോലെ ഭൂരിപക്ഷത്തിൻ്റെ ശരി ആണ് ശരിയായി അംഗീകരിക്കപ്പെടുക,ഇതൊക്കെ അല്ലേ വാസ്തവത്തിൽ നടക്കുന്നത്, താങ്കൾ പറയുന്ന tuff personality പെട്ടെന്ന് സാധിക്കുന്ന ഒന്നാണോ?.തീർച്ചയായും ഞാൻ ഒരു ഹരിശ്ചന്ദ്രൻ അല്ല എന്നാല് എല്ലാറ്റിലും ഒരു മിനിമം ബാലൻസ് വേണം എന്ന ഒരു തോന്നൽ പലപ്പോഴും പിന്നോട്ട് വലിക്കുന്നു...
@user-ye1rl3cf3y
@user-ye1rl3cf3y Жыл бұрын
"നിങ്ങളെ എല്ലാവരും യൂസ് ചെയ്യുന്ന തരത്തിൽ നിങൾ സോഫ്റ്റ് ആകരുത്"ഈ വാക്യങ്ങൾ എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു,upakaarappettu,കാരണം തിരിഞ്ഞു നോക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നത്,എന്നെയും ഒരുപാട് ആളുകൾ അവരുടെ കാര്യങ്ങൾക്ക് വേണ്ടി യൂസ് (പണം,സേവനം)ചെയ്തു്,
@roufpvchangaramkulam8971
@roufpvchangaramkulam8971 Жыл бұрын
മറ്റുള്ളവർക്കുവേണ്ടി സോഫ്റ്റായി ജീവിച്ചു എല്ലാ സാധനവും പദവിയും നഷ്ടപ്പെട്ടു ഇനിയിപ്പോൾ ഈ ശരീരം മാത്രമുള്ളു 🙏🙏😔😔☺️☺️
@ksmanojmks69
@ksmanojmks69 Жыл бұрын
ഒരു വ്യക്തി സോഫ്റ്റ് ആകുന്നതും സ്ട്രോങ്ങ് ആകുന്നതും സാഹചര്യങ്ങൾക്ക് അനുസരിച്ചായിരിക്കും.. തിരിച്ചും സംഭവിക്കാറുണ്ട് അതും സാഹചര്യങ്ങൾക്ക് അനുസരിച്ച് ആയിരിക്കും
@murshidayikarappadi4405
@murshidayikarappadi4405 Жыл бұрын
ഞാൻ കേട്ടതിൽ വെച്ച് ഏറ്റവും മനോഹരമായ ഒരു Motivation💞 അൽഹംദുലില്ലാഹ്.
@pradeeshk4943
@pradeeshk4943 Жыл бұрын
ഇത് കേട്ടിട്ട് മറ്റുവരോട് മുഴുവൻ hard ആയിട്ട് പെരുമാറിയാൽ ജീവിതം കട്ട പൊക: . ജീവിതത്തിൽ decipline ഉണ്ടാക്കുക. ചെയ്യാനുള്ളത് ഉഴപ്പാതെ ഡെയിലി ചെയ്യുക. ചെയ്യുന്ന കാര്യങ്ങളിൽ അതീവ ശ്രെദ്ധ കൊടുക്കുക ഇതൊക്കെ മതി അല്ലാതെ മറ്റുള്ളവരോട് മുഴുവൻ hard ആയിട്ട് പെരുമാറിയാൽ രക്ഷപെടുകയൊന്നുമില്ല 😊
@shemeerhamsa740
@shemeerhamsa740 Жыл бұрын
👌
@samuelvarghese9991
@samuelvarghese9991 Жыл бұрын
വീഡിയോ മുഴുവൻ കാണുക.
@subhadradevi5408
@subhadradevi5408 Жыл бұрын
എല്ലാവരോടും കരുണായോടെ പെരുമാറുക ദയ സത്യം സ്നേഹം എല്ലാം ആണ് മനുഷ്യനെ മനുഷ്യൻ ആക്കുന്നത് ബട്ട്‌ കണ്ണടച്ചു ആരെയും വിശ്വസിക്കരുത് ഈശ്വര വിശ്വാസം കഠിനധ്വാനം ഇതാണ് വിജയം ഉണ്ടാക്കുന്നത്
@pradeeshk4943
@pradeeshk4943 Жыл бұрын
@@samuelvarghese9991 മുഴുവൻ കണ്ടിട്ടാണ് പറഞ്ഞത് 😊
@famirafik143
@famirafik143 Жыл бұрын
തീർച്ചയായും രക്ഷപ്പെടും സ്വന്തം കാര്യം നോക്കി ജീവിച്ചാൽ അനുഭവം
@maneesha55555
@maneesha55555 7 ай бұрын
Insult or bad behaviour വരുമ്പോൾ അതിനോട് Calm and composed ആയി , self respect and confindence keep ചെയ്ത് കൊണ്ട് , respond ചെയ്യാൻ സാധിക്കുന്നുണ്ട്, അത് വഴി ആളുകൾ ഇങ്ങോട്ട് ഭവ്യതയോടെ പെരുമാറാൻ ശ്രെദ്ധിക്കുണ്ട്, അങ്ങ് തരുന്ന ഈ guidance വളരെ ശ്രേഷ്ഠമാണ്..നന്ദി..🙏
@raihanak7857
@raihanak7857 Жыл бұрын
എനിക്കു വേണ്ടിയുള്ള vedio
@roshnyshaji5885
@roshnyshaji5885 Жыл бұрын
Enikum...
@kilarsha7719
@kilarsha7719 Жыл бұрын
എനിക്കും
@sunilparuthilkattil9302
@sunilparuthilkattil9302 Жыл бұрын
എനിക്കും
@praanahtravelogue712
@praanahtravelogue712 Жыл бұрын
Sir daily ഇതുപോലെ ഒരു video ചെയ്യാമോ? Sir ന്റെ videos ന് ഒരുപാട് മാറ്റങ്ങൾ ഒരാളിൽ കൊണ്ടു വരാൻ സാധിക്കുന്നുണ്ട്. അതിന് ഏറ്റവും best example ഞാൻ തന്നെ ആണ്. ജീവിതത്തിൽ ഒരു മാറ്റം വേണം എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്ന ഒരാൾക്ക് sir ന്റെ videos വളരെ useful ആയിരിക്കും. 🙏🙏🙏🙏🙏
@vishnupriya129
@vishnupriya129 Жыл бұрын
വീഡിയോ വളരെ informative ആണ്. Engane ബോൾഡ് person ആകാം എന്ന് ഒരു series ചെയ്യാമോ... Pls.. കഴിവും എല്ലാം ഉണ്ടായിട്ടും softness കൊണ്ട് വളരെ ബുദ്ദിമുട്ട് അനുഭവിക്കുന്നവർ ഒരുപാട് ഉണ്ട്.. Pls consider this request... Time anusarich maty.. Or community channel ഇൽ പോസ്റ്റ്‌ ഇടാറില്ലേ.. അത്പോലെ ആയാലും maty... കുറച്ചു ടിപ്സ് aayt.. Pls sir🙏🏼
@v.m.abdulsalam6861
@v.m.abdulsalam6861 Жыл бұрын
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ വളരെ സോഫ്റ്റ്‌ ആയിരുന്നു. കേരളത്തിലെ NH 66 വികസനത്തിനെതിരെയും ഗ്യാസ് പൈപ്പ് ലൈന് എതിരെയും നടന്ന സമരക്കാരോട് ഉമ്മൻ ചാണ്ടി വളരെ സോഫ്റ്റ്‌ ആയപ്പോൾ NH വികസനവും ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയും നടന്നില്ല. പിണറായി വിജയൻ വളരെ ബോൾഡ് ആയപ്പോൾ NH 66 വികസനവും ഗ്യാസ് പൈപ്പ് ലൈൻ പദ്ധതിയും ഇപ്പോൾ ദ്രുതഗതിയിൽ നടക്കുന്നു.
@msnarayanan2725
@msnarayanan2725 Жыл бұрын
Thanks bro🙏thank you universe 🙏എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു വലിയ ചോദ്യം ആയിരുന്നു ഇത്, കഴിയുന്നതും മറ്റുള്ളവരോട് സോഫ്റ്റ്‌ ആയി പെരുമാറണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ, എന്നാൽ ചില അവസരങ്ങളിൽ നിയന്ത്രിക്കാൻ കഴിയില്ല, അല്ലെങ്കിൽ ഒരുപക്ഷെ താങ്കൾ പറഞ്ഞത് പോലെ അഭിനയിക്കേണ്ടതായി വരും, അങ്ങനെ ആകുമ്പോൾ സ്വന്തം മനസാക്ഷിയെ വഞ്ചിക്കുന്നത് പോലെയുള്ള ഒരു ഫീലിംഗ്സ്, എന്തായാലും ഇപ്പോൾ സമാധാനം ആയി, 🙏🙏🙏thank you universe🙏🙏🙏thank you bro🙏🙏🙏
@sujithaps771
@sujithaps771 Жыл бұрын
Thank u... Affirmations enne orupade help cheyyunnu. Thanks a lot... 🙏🙏🙏
@venugopal7099
@venugopal7099 Жыл бұрын
താങ്കൾ പറഞ്ഞത് സത്യം തന്നെ നടൻ അനൂപ് മേനോന്റെ ശബ്ദം നല്ല സാമ്യം ഉണ്ട് 🥰
@bindu5700
@bindu5700 Жыл бұрын
Ellam valare correct aanu Sir!!!iniyum mariye pattu... 👍👍👌👌
@chvl5631
@chvl5631 Жыл бұрын
ഭഗവാൻ ശ്രീകൃഷ്ണൻ both soft and hard🌹
@greatuploader301
@greatuploader301 Жыл бұрын
👍 yes.. Jesus and prophet Muhamed also
@ashajoseph3409
@ashajoseph3409 Жыл бұрын
Njanum.23 years soft, sweet but now start to say no in a positive attitude.your words helped me a lot.thank you
@Beatiful_creation
@Beatiful_creation 2 ай бұрын
പറഞ്ഞത് തികച്ചും ശെരിയാണ് മറ്റുള്ളവരുടെ ഇഷ്ട്ടത്തിന്ന് നമ്മൾ നിന്ന്കൊടുക്കുമ്പോലെ ആണ് ഒരുപാട് സോഫ്റ്റ് ആയാൽ സംഭവിക്കുന്നത് അത് കൊണ്ട് സ്വന്തം ആയുള്ള കാഴ്ചപ്പാടും നിലപാടും ഇല്ലാതെയാവും എപ്പോഴും സ്വന്തം നിലനിൽപ് നോക്കണം അതൊരിക്കലും മറക്കരുത്
@jayasreemr7985
@jayasreemr7985 Жыл бұрын
👍👍👍 sir paranja karyam angeyattam 👍👍👍 correct aanu.. Thanks sir orupad ❤❤❤
@pampallykutties3428
@pampallykutties3428 Жыл бұрын
Thank you so much sir ❤️ Love your all information ♥️
@MaskedTruth123
@MaskedTruth123 Жыл бұрын
സൃഷ്ടാവിനെയല്ലാതെ ഈ ലോകത്തു മറ്റൊന്നിനെയും ഭയപ്പെട്ടിട്ടില്ല, എന്നാലും മറ്റുള്ളവരുടെ മുഖത്ത് നോക്കി NO എന്ന് പറയാൻ വലിയ ബുദ്ധിമുട്ടാണ്. അത് കൊണ്ട് തന്നെ പ്രൊഫഷണൽ ലൈഫ് ൽ ഒരുപാട് കാര്യങ്ങൾ നഷ്ടപ്പെട്ടു പോയി.. ഞാൻ ഒരുപാട് ഇഷ്ടപ്പെട്ട പ്രൊഫഷൻ ഈ വർഷം അവസാനിപ്പിക്കുകയാണ്.
@musichealing369
@musichealing369 Жыл бұрын
എനിക്ക് സൃഷ്ടാവിനെ പ്പോലും ഭയമില്ല.😏
@shujahbv4015
@shujahbv4015 Жыл бұрын
@@musichealing369 നിനക്ക് കടുവയെ പോലും പേടി ഇല്ലായിരിക്കും അല്ലെ അതിന്ടെ അടുത്ത് പോയി നെഞ്ചും വിരിച് നിൽക്കുന്ന തന്നെ എനിക്ക് കാണണം പറയാൻ ഭയങ്കര എളുപ്പമാണ്
@lijucherian9493
@lijucherian9493 Жыл бұрын
Boss anthanu athu
@lijucherian9493
@lijucherian9493 Жыл бұрын
Boss anthanu athu
@josephzachariah3795
@josephzachariah3795 Жыл бұрын
എന്തായിരുന്നു profession?
@remyak.d416
@remyak.d416 Жыл бұрын
സുഹൃത്തേ നന്ദി
@riya1050
@riya1050 Жыл бұрын
എനിക്ക് എന്തു വേണം അത് തങ്ങളുടെ ശബ്ദം ത്തിൽ ഉണ്ട് alhamdulillah 👍🥰
@anushak1871
@anushak1871 Жыл бұрын
Thank you so much 🥰
@lifeasibin
@lifeasibin Жыл бұрын
Thank you so much sir 😊💞
@ponnuchinnu369
@ponnuchinnu369 Жыл бұрын
സുഹൃത്തേ 🙏🙏❣️🤝 ഇതു എനിക്ക് മനസ്സിൽ വന്ന കാര്യം ആണ്. ഈ കാര്യം ഞാൻ husband നോട്‌ പറയുകയും ചെയ്തു. അദ്ദേഹത്തിന് ഈ വീഡിയോ ഷെയർ ചെയ്തു. എനിക്ക് തോന്നിയ കാര്യം എന്റെ സുഹൃത്തിനു എങ്ങിനെ മനസ്സിലായി 😀😀❣️
@567893173
@567893173 Жыл бұрын
മനുഷ്യൻ്റെ വികാരങ്ങൾക്കോ പെരുമാറ്റങ്ങൾക്കോ സ്വഭാവ സവിശേഷതകൾക്കോ ഒരു പൊതു മാനദണ്ഡം കല്പിക്കാൻ കഴിയില്ല.വ്യത്യസ്ത വ്യക്തികൾക്ക് വ്യത്യസ്ത സ്വഭാവങ്ങളായിരിക്കും.അതിനു കാരണമായ ഒട്ടേറെ ബാഹ്യവും ആന്തരികവുമായ ഘടകങ്ങളുമുണ്ടാകും.നമുക്ക് നമ്മുടെ വികാര വിചാരങ്ങളെ ആരോഗ്യകരമായി നിയന്ത്രിച്ച് കൊണ്ട് മറ്റുള്ളവരോട് അവരർഹിക്കുന്ന രീതിയിൽ ഇടപെട്ടു കൊണ്ട് പോവുക മാത്രമാണ് കരണീയം എന്ന് തോന്നുന്നു.
@sindhusunil9940
@sindhusunil9940 Жыл бұрын
Thank you dear brother..
@Sivasiva-df1ps
@Sivasiva-df1ps Жыл бұрын
Njanum ingane aayrunnu. Ipo marikondirikkunnu. By god's grace 💕💝🙏 Thank u for ur supporting words ... Kurekalamayi koodeyund. Comment aadyamaya.....
@auroraax3
@auroraax3 Жыл бұрын
വളരെ അധികം നന്ദി ഉണ്ട് sir🙏❤️
@abhinandok190
@abhinandok190 Жыл бұрын
നന്ദി!
@sheenasaji18
@sheenasaji18 Жыл бұрын
Thank you Universe💗...thankyou sr🙏
@neenuarun7038
@neenuarun7038 Жыл бұрын
Thanks brother 🙏🙏
@anjushaabraham8717
@anjushaabraham8717 Жыл бұрын
Thank you..sir nte motivation ente lifil mattam kandu thudangi. I am so happy.🥰🥰🥰
@anithasankar9515
@anithasankar9515 Жыл бұрын
Very useful video... thank you so much
@sajeevankkunnumpurath8556
@sajeevankkunnumpurath8556 Жыл бұрын
ഗുഡ് ആഫ്റ്റർ നൂൺ ബ്രോ താങ്ക്സ് 🙏🌹
@seethastalks8411
@seethastalks8411 Ай бұрын
സത്യം. എന്റെ ജീവിതം പോയി soft ആയി, empathatic ആയി എല്ലാവരുടെ വേദനകളും സ്വന്തം വേദന യായി ഏറ്റെടുത്ത എനിക്ക് എന്നെ നഷ്ടമായി. So please help me sir to be bold. Please
@youfshadmaliyekkal1465
@youfshadmaliyekkal1465 Жыл бұрын
Thank you💚
@savitharenju4990
@savitharenju4990 Жыл бұрын
super, utharam kittaathe jan chidichu konde erunna matter ayirunnu ethu,so thanks and i love so much
@ichusriyus4110
@ichusriyus4110 Жыл бұрын
സാർ നിങ്ങളുടെ വീഡിയോസ് കേട്ടിട്ടാണ് ഞാൻ എപ്പോഴും ഉറങ്ങാറ് മനസ്സിന് നല്ല സമാധാനം കിട്ടും ഇനിയും വീഡിയോസ് ചെയ്യണം പ്ലീസ് സർ നന്ദി സാർ
@iconicgoal846
@iconicgoal846 Жыл бұрын
👍🏼👍🏼👍🏼👍🏼
@ramkrish598
@ramkrish598 Жыл бұрын
Thank you sir❣️
@star-xn5pu
@star-xn5pu Жыл бұрын
Thank you brother
@sabupallithara6948
@sabupallithara6948 Жыл бұрын
വീഡിയോ ഇഷ്ട്ടമായി.
@mudhunas
@mudhunas Жыл бұрын
Thank you
@maneesha55555
@maneesha55555 Жыл бұрын
Thank You Sir💛💛💛✨️
@anjalimohan5396
@anjalimohan5396 Жыл бұрын
Thanks brother🥰🥰
@easydrawyaay
@easydrawyaay Жыл бұрын
This is also for me 🌟
@maneeshsahib400
@maneeshsahib400 Жыл бұрын
Absolutely Right🤝🤝🤝.... I'm suffering my life coz of soft corner mentality... I want to be replaced... I can... 👍
@TheMediaPlus
@TheMediaPlus Жыл бұрын
ഓരോ ആളുകളും അവരവരുടെ മനസ്സ് പോലെ ജീവിക്കട്ടെ
@MuhammedIrshad777
@MuhammedIrshad777 Жыл бұрын
100% Satyam.അളവിൽ കൂടുതൽ soft ayathukondu ippol ദുഖിക്കുന്നു😪
@practical_motivation
@practical_motivation Жыл бұрын
thanku awesome topic
@sinisen5234
@sinisen5234 Жыл бұрын
Thank you sir🙏
@jayasreemr7985
@jayasreemr7985 Жыл бұрын
Voice super sir ❤❤❤👍👍👍
@anjusunesh9520
@anjusunesh9520 Жыл бұрын
Njan... Soft ayirunnu.. Ente lakshyathinu vendi... Strong... Ayikondirikkunnu.... Thanku sir.. Thanku universe.. 🙏
@cweece_official7190
@cweece_official7190 Жыл бұрын
Jhan um
@arjuna4294
@arjuna4294 Жыл бұрын
Metoo
@heyyyy28
@heyyyy28 24 күн бұрын
Thank you❤
@kilarsha7719
@kilarsha7719 Жыл бұрын
പച്ച വെള്ളത്തിൽ ചായ ഉണ്ടാകാൻ പറ്റില്ല. Be motivated👍👍
@nithumohan2811
@nithumohan2811 11 ай бұрын
Ratri kadakkan pogunne munne njan kazhikunna ende energy medicine aanu sir nde videos. It helps me to get up with immense energy 🙂❤️
@ayishabeegam5941
@ayishabeegam5941 Жыл бұрын
Thank you very much sir 🌟🌟
@megamixmedia2972
@megamixmedia2972 Жыл бұрын
Thankyou sir.....
@vishnua6628
@vishnua6628 Жыл бұрын
സർ ഒത്തിരി നന്ദി. സാറിന്റെ വീഡിയോസ് ഒരുപാട് helpful ആണ്. സാറിന്റെ വലിയ മനസിന് ഒരുപാട് നന്ദി ♥️🙏🙏🙏
@ATHMAVISWASAM
@ATHMAVISWASAM Жыл бұрын
vishnu be cool and love yourself
@sujalavinod983
@sujalavinod983 Жыл бұрын
Thank you Sir... 🙏
@muhammadmomi7213
@muhammadmomi7213 Жыл бұрын
I appreciate you brother.... thank you
@chachuzzvlog823
@chachuzzvlog823 Жыл бұрын
Thanku sir🌹🌹🌹
@ajithkumarvkizhakkemanakiz1946
@ajithkumarvkizhakkemanakiz1946 Жыл бұрын
Good suggestions to be a great time!
@Feliz108
@Feliz108 Жыл бұрын
Thank you 🙏
@wilfred886
@wilfred886 Жыл бұрын
Ningal cheyyanda important karyam .ninglkk estamilltha karyangal arudem ninrbnta prakaram cheyyathirikuka.max hard work cheyyuka.alkare sookshikuka.snehikuka. nanma cheyyan mansullvan ayirikkuka.
@vidyavimal1977
@vidyavimal1977 Жыл бұрын
Tnq🙏🏻
@neethujerin4676
@neethujerin4676 5 ай бұрын
Correct..❤
@anunamjith643
@anunamjith643 Жыл бұрын
Thank you 😊
@anjudhanesh6906
@anjudhanesh6906 Жыл бұрын
Thankuu sir
@aswathiaswathi930
@aswathiaswathi930 Жыл бұрын
Hi brother... Thank you...എനിക്കുവേണ്ടത് ഇത് തന്നെയാണ്... Thank you universe 😍😍😍
@ATHMAVISWASAM
@ATHMAVISWASAM Жыл бұрын
love yourself
@aswathiaswathi930
@aswathiaswathi930 Жыл бұрын
Yes brother. 😍
@bineshbalakrishnan6011
@bineshbalakrishnan6011 Жыл бұрын
Love yourself..... Chirichu kondu NO parayamum padilkkuka
@soumyas2572
@soumyas2572 Жыл бұрын
Njanchirikkathenoparayum
@manojlakshmanan2792
@manojlakshmanan2792 Жыл бұрын
@@soumyas2572 ചിരിച്ചു കൊണ്ട് no പറയാൻ ശ്രമിക്കു ..😊
@sivancm69sivancm50
@sivancm69sivancm50 Жыл бұрын
Your right Thankyou
@sandhyaanil379
@sandhyaanil379 Жыл бұрын
Thankyou💖thankyou so much💖
@ratheeshk4724
@ratheeshk4724 Жыл бұрын
Thank you sir 🙋‍♂❤❤❤
@lekha.l4541
@lekha.l4541 Жыл бұрын
Thank you sir.
@shajikottackal99
@shajikottackal99 Жыл бұрын
നന്ദി bro
@HusainCa
@HusainCa Ай бұрын
Thanks ❤
@anjanatheresajacob
@anjanatheresajacob Жыл бұрын
Thank u universe ✨️
@rejeeshraj4692
@rejeeshraj4692 Жыл бұрын
Thats it
@kavithu2311
@kavithu2311 Жыл бұрын
Thank you Sir
@shilpaksijilal1610
@shilpaksijilal1610 10 күн бұрын
Helpful
@user-lr8jy7ze2l
@user-lr8jy7ze2l 11 ай бұрын
Sathyam
@miniramesh6026
@miniramesh6026 Жыл бұрын
Thank u Sir 🙏🙏njan oru soft aya vyakthi ayirunnu, munpu but ipol mari thudangi, ee samuhathil jeevikanamenkil angane ayal patilla enna thiricharivu kitiyathu muthal.
@jyothishankar7595
@jyothishankar7595 Жыл бұрын
Thank you brother 👍🙏
@User24-q7s
@User24-q7s Жыл бұрын
Enikk vendiyulla video 😍😍
@anjunithin9531
@anjunithin9531 Жыл бұрын
Exactly sir👍🏻👍🏻👍🏻👍🏻
@poojaseetha1185
@poojaseetha1185 Жыл бұрын
Thank youuuu sir🙏
@sijisajimudeen9545
@sijisajimudeen9545 Жыл бұрын
Thank u so much സുഹൃത്തേ 🙏🥰❤️💖😍. Thank u universe.🥰
@riyasteevan1041
@riyasteevan1041 Жыл бұрын
Thanks brother 🥰
@Mullaschandran
@Mullaschandran 3 ай бұрын
Thank you universe
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 89 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 65 МЛН
LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം
14:29
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 59 МЛН