എർത്ത് വയർ പ്രത്യേകം ആയി തന്നെ കൊടുക്കണോ? മൃഗങ്ങൾ നിലത്ത് നില്കുന്നത് കൊണ്ട് വേറെ എർത്ത് വയർ ആവിശ്യം ഉണ്ടോ?വൈദ്യുതി നോർമലായി ഫെയ്സ് തട്ടിയാൽ തന്നെ ഷോക്ക് അടിക്കുമല്ലോ?
@Solarxpert1009 ай бұрын
ഭൂമിയുടെ നനവ് ആശ്രയിച്ചു ഇരിക്കും. ഏർത്തിങ് ചെയുന്നത് ആണ് നല്ലത്, 100 മീറ്ററിൽ കൂടുതൽ ഉണ്ടെങ്കിൽ ഏർത്ത് റോഡ് വെച്ച് ഗ്രൗണ്ടിങ് ചെയ്യണം. അല്ലെങ്കിൽ എളുപ്പത്തിൽ ഇടി മിന്നൽ ഏൽക്കാൻ സാധ്യത ഉണ്ട്
@V25proV253 ай бұрын
Yes
@V25proV2522 күн бұрын
ഉണ്ട്
@ShibuThadathil2 күн бұрын
സ്റ്റീൽ വയർ &ജമ്പോ ക്ലിപ്പ് കൂടെ കിട്ടുമോ 400മീറ്റർ മൂന്ന് ലൈൻ വലിക്കാൻ എത്ര ക്ലിപ്പ് വേണം
@ShibuThadathil23 күн бұрын
ബാറ്ററി എവിടെയാണ് സ്ഥാപിക്കുന്നത്
@V25proV2522 күн бұрын
ഉള്ളിൽ തന്നെ
@IzoneSolar10 ай бұрын
Gst ബില്ല് ഉണ്ടാകുമോ
@Solarxpert1009 ай бұрын
ഉണ്ടാകും
@AjayanSreekrishna5 ай бұрын
ഈ സ്ഥലം എവിടെ ഏത് ജില്ലാ
@V25proV2522 күн бұрын
Kozhikode
@rashiaziz9 ай бұрын
ഇതിന്റെ ഉപയോഗം എന്തുവാ... എങ്ങനയാാ. ഒന്നും പറഞ്ഞില്ലല്ലോ....
@Solarxpert1009 ай бұрын
ഇത് വന്യ മൃഗങ്ങൾ മനുഷ്യരും തമ്മിൽ ഉള്ള പ്രശ്നങ്ങൾ ലഘുകരിക്കാൻ വേണ്ടിയുള്ള ഒരു ഉപകരണം ആണ്. കൃഷിയിടത്തിൽ വന്യ മൃഗങ്ങൾ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് തടയാൻ ഉള്ള ഒരു സംവിധാനം
@sudheeshs975410 ай бұрын
എത്രയാ ബാറ്ററി ah
@Solarxpert10010 ай бұрын
8, 12, 14, 16,18,22...88
@baburajvasu885410 ай бұрын
Avdey kettm
@Solarxpert10010 ай бұрын
Flipkart. Or You can contact WhatsApp #7034 062 572 or 9895501067
@Challenge__Media10 ай бұрын
എന്താ വില
@Solarxpert10010 ай бұрын
അത് ഏക്കർ നും ലൈനും ഒക്കെ അനുസരിച്ചു വില മാറി വരും. ഏറ്റവും കുറഞ്ഞത് 6 ഐറ്റം ഉൾകൊള്ളുന്ന ഈ പ്രോഡക്റ്റ് 12000 രൂപക്ക് ആണ്. ഇതിൽ തന്നെ AI ടെക്നോളജി ഉള്ളതും മൊബൈൽ ആപ്പ് വഴി കണ്ട്രോൾ ഉള്ളതും ഉള്ള വലിയ മോഡൽസ് വരെ ലഭ്യമാണ്