സിപിഎം എതിർത്ത പദ്ധതികൾ- 1.ട്രാക്ടർ, 2.കമ്പ്യൂട്ടർ 3.നെടുമ്പാശ്ശേരി എയർപോർട്ട് 4.മെട്രോ റെയിൽ 5.കണ്ണൂർ എയർപോർട്ട് 6.ഗ്രോശ്രീ പദ്ധതി 7.വിഴിഞ്ഞം പദ്ധതി 8.ഗെയിൽ പദ്ധതി 9.എക്സ്പ്രസ് വേ 10.സീ പ്ളെയിൻ പദ്ധതി.. (ഇത് ഏതാനും ചിലത് മാത്രം..)
@Pvtil1Күн бұрын
All these are protested by bjp too😅😅 Now against k rail
@alfredsunny800Күн бұрын
Majority done by ldf government water metro first in Asia and second in world
@chakkocp84862 күн бұрын
വല്ലവന്റെയും കുഞ്ഞിനെ ഏറ്റെടുക്കുന്നത് റിയാസിന്റെ ഒരു സ്വഭാവമാണ്
@febinthomas27282 күн бұрын
😂😂
@vimalkumarthatalathКүн бұрын
എടാ കഴുതെ ഉമ്മന് ജമാ അത്തെയും ലത്തീൻ അച്ചൻമാരെയൊക്കെ പേടിയാണ് ?
@sajeersajeer1629Күн бұрын
ഗൺ മോൻ ചാണ്ടിയുടെ മരുമോൻ ആയത് പോലെ 😂😂
@chakkocp8486Күн бұрын
@sajeersajeer1629 ഒന്ന് യാഥാർഥ്യം, ഒന്ന് എല്ലില്ലാത്ത നാവ്
@sajeersajeer1629Күн бұрын
@@chakkocp8486 വെറുമൊരു ഗൺ മാനായിരുന്നു ഒരാൾ എങ്ങനെ ഒരു മുഖ്യമന്ത്രിയുടെ മരുമോൻ ആയി.? 😂 വെച്ച വെട്ടി ലക്ഷ്യത്തിൽ കൊണ്ട് കൊണ്ടാണ് 😂😂
@stephenpulari1232 күн бұрын
Sea plane വന്നാൽ കായലിലെ മീനുകൾക്ക് വയറിളക്കം വരുമെന്ന് CPM പ്രചരിപ്പിച്ചു.
@sabirshaNilgiris0369Күн бұрын
😁😁🤣🤣🤣myr😃😃🤣🤣💙😁😁ചിരിച്ചു ചത്തു
@ChristopherBenjamin-e9h2 күн бұрын
എട്ടുകാലി മമ്മുഞ്ഞു ആണ് ചിപിഎം. സ്വന്തമായി ഒന്നുമില്ല.😂
@vijayrs2422 күн бұрын
അന്നത്തെ സമരം എല്ലാവരും കണ്ടതാണ് 😊
@coconutpunch123Күн бұрын
അതിൽ UDF സംഘടനകളും ഉണ്ടായിരുന്നു. പിന്നെ ഒരു പുതിയ പദ്ധതി വരുമ്പോൾ എതിർപ്പ് ഒക്കെ ഉണ്ടാവും. അത് പരിഹരിക്കാൻ ഉള്ള ഇച്ഛാശക്തിയും വൈഭവവും വേണം
@afsalpl8556Күн бұрын
@@coconutpunch123എന്നിട്ട് എന്തെ എതിർപ്പുണ്ടായപ്പോഴേക്കും K Rail നിർത്തിവെച്ചത്? ഇച്ഛാശക്തി കൊഴിഞ്ഞുപോയോ
@coconutpunch123Күн бұрын
@@afsalpl8556 കെ റെയിൽ നടപ്പിലാവും. പിന്നെ അത് ഒരു മെഗാ പ്രോജക്ട് ആണ്. സമയം എടുക്കും. UDF എതിർത്ത ദേശീയ പാത, ഗൈൽ പൈപ്പ് ലൈൻ എല്ലാം നടപ്പിലായില്ലേ?
@matmt964Күн бұрын
Sea plane വന്നാൽ കായലിലും കടലിലുമെല്ലമുള്ള മത്സ്യങ്ങൾ എല്ലാം ചത്തുപോകും എന്നു പറഞ്ഞായിരുന്നു ഞങ്ങള് പണ്ട് ഇത് എതിർത്തിരുന്നത് 😂😂 അല്ലെങ്കിലും ഞങ്ങള് അങ്ങനെയാണ്.. സ്മാർട്ട് സിറ്റി ചർച്ച ചെയ്തു ചർച്ചചെയ്തു. ഒടുവിൽ യാഥാർഥ്യമായപ്പോൾ കർണാടകയും ആന്ധ്രയും 99 ശതമാനം കമ്പനികളും അങ്ങോട്ടു കൊണ്ടു പോയിരുന്നു. ഇപ്പൊ സിറ്റിയെക്കൊണ്ട് വലിയ കാര്യമൊന്നുമില്ല. 20 കൊല്ലമാണ് ഞങ്ങൾ സ്മാർട്ട് സിറ്റി വിവാദമുണ്ടാക്കി ചർച്ച ചെയ്ത് ചർച്ച ചെയ്ത് കളഞ്ഞത്. താജ്മഹൽ ഉണ്ടാക്കിയത് 20 വർഷം കൊണ്ട്😊
@afsalpl85562 күн бұрын
ന്യായീകരിക്കാൻ നോക്കിയിട്ട് കാര്യമില്ല.... അന്നത്തെ ചർച്ചകളും സമരങ്ങളും കേരളത്തിലെ എല്ലാവരും കണ്ടതാ... Communist കാരുടെ ഈ നയമാണ് കേരളത്തെ ഇത്രയും പുറകോട്ട് അടിച്ചത്
@coconutpunch123Күн бұрын
ഒന്ന് പോടെ എല്ലാം ഇതിൽ വ്യക്തമായി പറയുന്നുണ്ട്.ഒരു പദ്ധതി നടപ്പാക്കാൻ ഉള്ള ഇച്ഛാശക്തി വേണം. അല്ലാതെ ചുമ്മാ
@afsalpl8556Күн бұрын
Ho വലിയ ഇച്ഛ ശക്തി ഉള്ള teams... എത്ര പദ്ധതികളാണ് എന്നിട്ട് ഇച്ഛാശക്തികൾ കൊണ്ട് നടപ്പാക്കിയത്... കഴിഞ്ഞ എട്ടുവർഷംകൊണ്ട് നടപ്പാക്കിയ പദ്ധതികളുടെ ലിസ്റ്റ് ഒന്ന് പറയാമോ .... Nepallilek അടക്കം കയറ്റുമതി ചെയ്യാൻ വേണ്ടി കെ ഓട്ടോ ഉണ്ടാക്കി അത് ഇപ്പോൾ എവിടെയാ മാഷെ ഒന്നു പറയൂ.... കെ Rail, K fone, അങ്ങനെ എത്രയെത്ര പദ്ധതികൾ... ഒരെണ്ണം പോലും ഇന്നേവരെ ജനങ്ങൾക്ക് മര്യാദക്ക് യൂസ് ചെയ്യാൻ ഉണ്ടാക്കാൻ ഇവന്മാർക്ക് സാധിച്ചിട്ടില്ല... എന്നിട്ടാണ് ഇച്ഛാശക്തിയെ പറ്റി പറയാൻ നടക്കുന്നു@@coconutpunch123
@afsalpl8556Күн бұрын
K Auto 😂😂😂 K Rail🤣🤣🤣 K fone 🤣🤣🤣🤣 ഇനിയും കുറെ ഉണ്ട് മോന്റെ പാർട്ടിടെ ഈച്ച ശക്തി 🤣
@vimalkumarthatalathКүн бұрын
എടാ ഊളെ ലത്തീൻ അച്ചൻ മാരേയും മാപ്പിളമക്കുവ ലീഗിനെയുമൊക്കെ പേടിച്ച ഉമ്മനെവിടെ ധീരനായ പിണറായി എവിടെ?
@sujithmathewabraham996118 сағат бұрын
@@afsalpl8556oomban chandi swapnom kandu nadakunna verum kunna2013il congress paichapol kendrathilum annu congress Anu aapo congresil andi kurapullvar illarunno nadpilkkn atho vellathil kallittu poyo Oomban chndide swapnom ethu patikum janom nadpilkkn anankuttikl venom
@propagandatov1748Күн бұрын
ഇവരുടെ നിലപാടുകൾ നിക്ഷ്പക്ഷം അല്ല ldf മൂടുതാങ്ങികൾ ഡെയ്ലി വീഡിയോ കാണുന്നത് കൊണ്ട് പറഞ്ഞത 😂
@nafihab34812 күн бұрын
0:42 ആരോപണംമോ അത് ഒരു സത്യം പഴയ വീഡിയോ കണ്ടില്ലേ
@varattenokkamКүн бұрын
ബാലൻസിന് വേണ്ടി വെളുപ്പിക്കണ്ട . അരിയാഹാരം കഴിക്കുന്നവർക്കറിയാം CPM ഉം കേരളത്തിലെ വികസന വിരുദ്ധ സമരങ്ങളും. നാണമില്ലേ കണ്ണൂർ എയർപോർട്ട് ഏൽഡിഫിന്റെ സൃഷ്ടി ആണെന്ന് പറയാൻ.
@akkum6520Күн бұрын
ഇവിടെ ഇരിക്കുന്നവർ മുഴുവൻ സഖാക്കൾ ആണ്
@stephenpulari1232 күн бұрын
എടൊ അജിസ് താൻ താൻ എന്തിനാ പക്ഷം പിടിക്കുന്നത്. അന്നത്തെ cpm ന്റെ സമരം നിനക്ക് ഓർമ വരുന്നില്ലേ?
@coconutpunch123Күн бұрын
@@stephenpulari123 സിപിഎം അല്ല മത്സ്യ തൊഴിലാളി സംഘടനകൾ ആണ് സമരം നടത്തിയത്. അതിൽ UDF സംഘടനകളും ഉണ്ടായിരുന്നു.
@shamsudheenpn10Күн бұрын
വെടക്കാക്കി തനിക്കാക്കൽ സിപിഎമ്മിന്റെ സ്ഥിരം പരിപാടിയാണ് എത്രയോ ഉദാഹരണങ്ങൾ ഉണ്ട് ഇടക്ക് ഒക്കെ ഉമ്മൻചാണ്ടിയെ ഓർക്കുന്നത് നല്ലതാണ് 🎉
@sujithmathewabraham996118 сағат бұрын
Swapnom Kanda kunnkalku Anu nadapulkan andi kurapullarune eppo predipkshathu nigal undayiunnlo ennuttom CPM nadathiyo
@Abbe.y2 күн бұрын
Thumbnail with a different look ❤ Loved it ...👍🏿👏🏽👏🏽 HATS OFF 🥰🥰🥰
പ്രതിഷേധം ഇപ്പോഴും ഉണ്ട് എന്നാലും എല്ലാം പരിഹരിച്ച് പദ്ധതി നടപ്പിലാക്കാൻ കഴിയണം അതാണ് വേണ്ടത് അതാണ് ഒരു സർക്കാരിന്റെ വിജയം ദേശീയ പാത ഗയിൽ പദ്ധതിക് എല്ലാം പ്രതിഷേധം ഉണ്ടായിട്ടുണ്ട് എന്നാലും പദ്ധതി നടപ്പിലായി അതിന് ആർജവം ഉള്ള സർക്കാർ ഉണ്ടായാൽ എല്ലാ പദ്ധതിയും നടക്കും
@sujithmathewabraham996118 сағат бұрын
Nishanthine nkki pedipikunundu appurathirikunna ajims😂😂nishant fact vechu samsarikunna alu ajim loka pooran congi
@hacklearndailyКүн бұрын
Udan project inte trail run aane ennonnum riyas paranju kettielleoo?
@Joy-v6wКүн бұрын
എന്നിട്ട് ഈ കുഞ്ഞിനെ കുഞ്ഞൂഞ്ഞിന്റെ കാലത്ത് കണ്ടില്ലല്ലോ...
@valleyage383514 сағат бұрын
ഔട്ട് ഓഫ് ഫോകസ് ആരെയാണ് വെളുപ്പിക്കാൻ ശ്രമിക്കുന്നത് അന്നത്തെ സമരം എല്ലാവരും കണ്ടതല്ലേ ആ പദ്ധതി പൊളിച്ചു കയ്യിൽ കൊടുത്തിട്ട് അതേ ആളുകൾ അതു കൊണ്ടുവരുന്നു ...... എന്ത് ജാതി ന്യായീകരണം
നല്ലോണം പിണറായിയെ വെളുപ്പിക്കുന്നുണ്ടല്ലോ? എത്ര കിട്ടി 😅
@ashraffyousaf4624Күн бұрын
കുഞ്ഞൂഞ്ഞിനെ അറിയുമോ
@Sameer-yz7jqКүн бұрын
സമരങ്ങൾ ഉണ്ടാകും, അത് ചർച്ച ചെയ്തു പരിഹരിക്കാൻ കഴിയണം , എന്നിട്ട് കൊണ്ടു വരണം ,അതിൽ പിണറായി ഏറേകുറേ വിജയിച്ചിട്ടുണ്ട്
@ZeenathJamshadКүн бұрын
Okay
@RajanMp-j4pКүн бұрын
ഉമ്മൻ ചാണ്ടിയോട് കൂടി തീർന്ന് വലത് പക്ഷgood കോർപ്പറേറ്റ് മാനേജർ എന്നാൽ LDF നല്ല കോർപ്പറേറ്റ് മാനേജറുണ്ട് പകരം കൂടുതൽ വേണ്ടപ്പെട്ടവരെ വളർത്തി കൊണ്ട് വരുംന്ന്ണ്ട്
പുതുപ്പള്ളിക്ക് ഉള്ള വികസനം മതി 😢😢 അച്ചു ഉമ്മൻ 😢😢😢 നല്ല മക്കൾ 😢😢
@alexchacko5802Күн бұрын
Vandhe bharath train is profitable because that was extended to Kasragod. This seaplane will become another big loss KSRTC if it doesn't fly to Bakel Fort where a lot of rich NRI'S are living in kasragod district and Manglore. They throw money without counting.