ആ സൂപ്പർസ്റ്റാർ ഇയാളാണ് ! | ABC MALAYALAM NEWS | ABC CHAT | 25-08-2024

  Рет қаралды 112,159

ABC Malayalam News

ABC Malayalam News

Күн бұрын

നടി സോണിയ മൽഹാറിനെ കടന്ന് പിടിച്ചത് യുവ സൂപ്പർസ്റ്റാർ.
#politics #politicalview #indianpolitician #keralanews #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #currentnews #currentnewsmalyalam #currentnewstoday #hemacommitteereport
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 571
@govindankelunair1081
@govindankelunair1081 18 күн бұрын
ശ്രീലാ മാഡം, ധനുഷ് സാർ ചർച്ച നന്നായി അവതരിപ്പിച്ചു. എല്ലാം ആദ്യം തന്നെ തുറന്നു പറഞ്ഞ പ്രിയപ്പെട്ട ജഗദിഷ് സാറിന് ഒരു വലിയ സല്യൂട്ട് 🙏🏼
@user-ts2qf2vq2e
@user-ts2qf2vq2e 18 күн бұрын
സരിതയുടെ ഒരു കത്തിന് കേസ് എടുത്തു. എന്നാൽ നടിമാർ വിളിച്ചു പറഞ്ഞിട്ടും അത് വിഷയമല്ല.
@aswani1273
@aswani1273 18 күн бұрын
അതാണ് LDF...!!!
@sumeshs8239
@sumeshs8239 18 күн бұрын
പൊട്ടെ, നടിക്കുന്നവർ / അഭിനയിക്കുന്നവർ പറയുന്നത് വിശ്വസിക്കാമോ?
@user-jy2vj5xp4m
@user-jy2vj5xp4m 18 күн бұрын
യാതൊരു നടപടിയും ഉണ്ടാകാൻ പോകുന്നില്ല ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാൽ മറ്റൊരു വിഷയം ഉടലെടുക്കും (ഇല്ലെങ്കിൽ ഉണ്ടാക്കും )എല്ലാവരും അതിന്റെ പിറകെ പോകും ഇതെല്ലാം (ഹോമം നടത്തുമ്പോൾ അവസാനം പറയുന്ന പോലെ )സ്വാഹ...
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 18 күн бұрын
വേലി തന്നെ വിള തിന് ന്നു അമ്മ എന്ന സംഘടനക്ക് ആരാണ് പേര് വച്ചത് 😂😂😂
@GaneshKumar-dr6xn
@GaneshKumar-dr6xn 18 күн бұрын
അമ്മ എന്ന പേര് പറഞ്ഞത് മഹാനായ മുരളി ആണ്
@sivakmr483
@sivakmr483 18 күн бұрын
Win + sun = വേട്ടക്കാരൻ
@user-jy2vj5xp4m
@user-jy2vj5xp4m 18 күн бұрын
ഈ സംഘടനയുടെഅമ്മ എന്നുള്ളപേര് തന്നെമാറ്റണം (കാരണം കുടുംബത്തിലിരിക്കുന്ന നല്ല അമ്മമാർക്ക് പോലും നാണക്കേടാണ്, എന്തർത്ഥത്തിലാണ് ഇങ്ങനെ യൊരു പേര് (ഇതിനു മാമ എന്ന പേരാണ് ഉചിതം )അല്ലെങ്കിൽ മാമി
@Gireesh199
@Gireesh199 18 күн бұрын
ഇടവേള കെഴങ്ങന്റെ കൊടവയറിനിട്ടു രണ്ടു കൊടുത്താൽ തത്ത പറയുന്ന പോലെ പറയും
@laijujose9697
@laijujose9697 18 күн бұрын
😂😂😂😂😂😂🙆‍♀️👌👌👌👌
@madhumadhavan5309
@madhumadhavan5309 18 күн бұрын
😅
@KROKOKOK
@KROKOKOK 18 күн бұрын
😂😂😂😂
@sarithameenarajan5856
@sarithameenarajan5856 18 күн бұрын
😂😂😂
@sooraj981
@sooraj981 18 күн бұрын
😊😊😊😊
@AjikumarAjikumar-b6y
@AjikumarAjikumar-b6y 18 күн бұрын
ഇപ്പോൾ സിപിഎം സർക്കാർ പറയുന്നു. പിടിപ്പിച്ച നടിയെ കൊണ്ട് വരാൻ പറഞ്ഞു പോലീസ്.. അവരെ കൊണ്ട് വന്നത്തിനു ശേഷം പിടിപ്പിച്ച സ്ഥലം കാണിക്കാൻ പറയും.. പറഞ്ഞു വരുബോൾ തുണി പൊക്കി കാണിക്കേണ്ടി വരും
@antonykj1838
@antonykj1838 18 күн бұрын
വ്യക്തമായ വിവരണം 👍👍.സിദ്ധിക്ക് എന്ന പോസ്‌കോയേ, സൈക്കോയേ നിയമം അനുസരിച്ച് കോടതി നടപടി എടുത്തില്ല എങ്കിൽ നിയമം എന്തിന്
@josemm4774
@josemm4774 18 күн бұрын
നടി ഏതെങ്കിലും ഒരു പോലീസ് സ്റ്റേഷനിൽ പോയി പരാതി എഴുതി കൊടുത്താൽ അപ്പോൾ നടപടി ഉറപ്പ്. ഏതെങ്കിലും അടുക്കളയിലോ കക്കൂസിലൊ ഇരുന്ന് പരാതി പറഞ്ഞാൽ ഒരു കോടതിയും കേസ് എടുക്കില്ല.
@user-nq5vz2rh6v
@user-nq5vz2rh6v 18 күн бұрын
എങ്ങനെ വിത്തുകാളയാകാമെന്ന് പഠിപ്പിക്കുന്ന സംഘടനയാണ് SFIപൊതുചിലവിൽ അവരെ സ൮രക്ഷിക്കുന്നത് മഹാ തെമ്മാടി വിജയൻ നയിക്കുന്ന ആഭ്യന്തരവകുപ്പ്.
@vinodvarghees8831
@vinodvarghees8831 18 күн бұрын
ഇതിലും നല്ലത് പേര് അങ്ങ് പറയുന്നതാണ്..... പേര് മാത്രം പറഞ്ഞില്ല , ബാക്കിയെല്ലാം പറഞ്ഞു... 😆😆😆
@J-sh4xc
@J-sh4xc 18 күн бұрын
പേര് പറഞ്ഞാലല്ലേ കുഴപ്പമുള്ളൂ
@KannanNair-mg2ys
@KannanNair-mg2ys 18 күн бұрын
ജയസൂര്യ ചിത്രം pigman 2013,.
@aswani1273
@aswani1273 18 күн бұрын
Enikum ജയസൂര്യയെയും.. ജയറാമിനെയും aanu thonneeth
@vinodvarghees8831
@vinodvarghees8831 18 күн бұрын
ജയസൂര്യ തന്നെ.... ജയറാം അല്ല എന്ന് അവര് തന്നെ പറയുന്നുണ്ട്.. 😆😆
@indianlad23
@indianlad23 18 күн бұрын
@@aswani1273 yuva nadan… Jayaram alla
@rose1431115
@rose1431115 18 күн бұрын
ജയസൂര്യയുടെ ഭാര്യ ഇതറിഞ്ഞു കാണുമോ. അറിയണം. ഇവന്റെയൊക്കെ തനി നിറം. വേറൊരുത്തൻ പറഞ്ഞില്ലേ ഭാര്യ വരുന്നു പിന്നെ വിളിക്കാമെന്ന്. ഒരു ടൂറിസ്റ്റുകാരൻ. കാർ ൽ ടൂർ പോകാൻ 😂
@sobhanasobhana1379
@sobhanasobhana1379 18 күн бұрын
അത് കിണ്ടി സുധീഷ് ആണ്
@kannursafari2652
@kannursafari2652 18 күн бұрын
സിദ്ധിക്കാ ബലാത്സംഗം ചെയ്തതിനെ ജയസൂര്യ കയറി പിടിച്ചതുമായും രഞ്ജിത് തലോടിയതുമായും ദയവു ചെയ്തു സാമാന്യവൽക്കരിക്കരുത്
@krullasan
@krullasan 18 күн бұрын
ശ്രീലങ്കൻ ക്രിക്കറ്റർ സനത് ജയസൂര്യയല്ല.
@indianlad23
@indianlad23 18 күн бұрын
😂
@gvrsunilps
@gvrsunilps 18 күн бұрын
ജയനും...സൂര്യനും ...രണ്ടു സുഹൃത്തുക്കളായിരുന്നു.
@ananduku786
@ananduku786 18 күн бұрын
😅😅
@sobhavijayan5227
@sobhavijayan5227 18 күн бұрын
😂😂
@varnasham
@varnasham 18 күн бұрын
😂😂😂😂
@josephantonykurisingal8797
@josephantonykurisingal8797 18 күн бұрын
😁
@bennykc4538
@bennykc4538 18 күн бұрын
ഇഹലോക വാസം വെടിഞ്ഞ സിനിമാ നടൻമാർ ഭാഗ്യവൻ മാർ , ഇല്ലാ എങ്കിൽ അവരും പല കേസിനെയും നേരിട്രണ്ടി വന്നേനെ.
@user-jy2vj5xp4m
@user-jy2vj5xp4m 18 күн бұрын
ഇഘ ലോകം വെടിഞ്ഞവരിൽ പലരും ഇതിന്റെ ആ ശാന്മാരായിടുന്നു, അതിന്റെ പിന്തുടർച്ച (അതായത് പാരമ്പര്യം ആണ് ഇപ്പൊഴും പിന്തുടരുന്നത് )
@indirakumari4063
@indirakumari4063 18 күн бұрын
correct
@Meghana-v4w
@Meghana-v4w 18 күн бұрын
മര്യാദയ്ക്ക് വന്നു ജോലി ചെയ്തു ജീവിച്ചാൽ ആരെയും പേടിക്കേണ്ട. അതിനു സംസ്കാരം വേണം. പത്തു തവണ ദൈവത്തെ വിളിച്ചാലും പോയി കിടന്നു പ്രാർത്ഥിച്ചാലും ഒന്നും നല്ല ഗുണം or സംസ്കാരം കിട്ടില്ല. അതിനു നല്ല തന്തക്കും തള്ളക്കും പിറക്കണം. ദൈവം ഭക്തി കൊണ്ട് യാതൊരു ഗുണവും ഇല്ല.
@Girilalgangadharan
@Girilalgangadharan 18 күн бұрын
ABC വളരെ നന്നായി വിവരണം നൽകി 👌ഇതു present ചെയ്ത രണ്ടു journalist നും അഭിനന്ദനമറിയിക്കുന്നു 🙏
@mridulam4544
@mridulam4544 18 күн бұрын
ശ്രീല Ma'am വളരെ പക്വമായി, അന്തസ്സോടെ, അനായാസമായി വിഷയത്തോടു പ്രതികരിച്ചു!🙏
@deepakdevikrupa6668
@deepakdevikrupa6668 18 күн бұрын
film : PIGMAN, Shooting location : Thodupuzha
@user-ei5xz1fv6x
@user-ei5xz1fv6x 18 күн бұрын
കമാലുദ്ദീൻ എവിടെ അവനെയും പൊക്കണം
@rajeshmathew8246
@rajeshmathew8246 18 күн бұрын
അതെ 😮😮
@Rknair-dz4fh
@Rknair-dz4fh 18 күн бұрын
Yes
@archanavinod1
@archanavinod1 18 күн бұрын
ലേ ജയസൂര്യ:- ങേ! ഞാനോ...പോടാ... 😂😂😂😂
@anilkumarpr4758
@anilkumarpr4758 18 күн бұрын
Yes😂
@sreekala7690
@sreekala7690 18 күн бұрын
താടി വെച്ചതും മുടി പുറകോട്ട് കെട്ടിയിട്ടുണ്ട് മിണ്ടാതെ പെണ്ണിന് ഉരിയാടാ പ്പയ്യൻ
@user-so5dn4or6n
@user-so5dn4or6n 18 күн бұрын
😮😅
@PR-dz3yl
@PR-dz3yl 18 күн бұрын
SHAJI PAPPPPAAAA...GOCHU RAPIST
@gibsongigmus6881
@gibsongigmus6881 18 күн бұрын
Pig man 🤣🤣🤣🤣🤣
@varghesemathai8277
@varghesemathai8277 18 күн бұрын
ദൈവഭയമില്ലാത്തവർക്ക് എന്താണ് പാടില്ലാത്തത്?😮
@dasappanonline
@dasappanonline 18 күн бұрын
അതിന്റെ ഇടക്ക്....
@cmntkxp
@cmntkxp 18 күн бұрын
​@@dasappanonline അതിൽ തെറ്റ് എന്താ പുള്ളി പറഞ്ഞ... ദൈവ ഭയം ഉള്ള വർ ആഗ്രഹം ഉണ്ടേൽ പോലും തിന്മ ചെയ്യില്ല
@archanavinod1
@archanavinod1 18 күн бұрын
​​@@cmntkxpപറഞ്ഞു വന്നാൽ ഏറ്റവും ദൈവഭയമുളള ദൈവത്തിനോട് ചേർന്ന് നിന്നു എന്ന് കരുതുന്ന മുഹമ്മദ് നബിയാണ് ആറു വയസ്സുള്ള കുഞ്ഞിനെ കെട്ടി, ഒമ്പത് വയസ്സിൽ പീഡിപ്പിച്ചത്.... ദൈവത്തിനെ മണിയടിച്ചാൽ എല്ലാ പാപങ്ങളും പൊറുക്കപ്പെടും എന്ന് പറയുന്ന കപട ഭക്തിയാണ് ലോകത്തെവിടെ തിരിഞ്ഞാലും ഇന്ന് കാണുന്നത്...😂😂
@danishjosej
@danishjosej 18 күн бұрын
​@@archanavinod1അയിന് അങ്ങേര് അവതരിപ്പിച്ചത് ദൈവത്തെ ആണെന്ന് ഒന്ന് സ്വയം ചിന്തിച്ചാൽ മതി... മദ്യപുഴയും 72ഹൂറിമാരും ഒഴുകുന്ന സ്വർഗലോകം!!!!??? ഇത്‌ സ്വർഗ്ഗമോ അതോ നരകമോ?? വിശുദ്ധിയുടെ അവസാന വാക്ക് ആകേണ്ട സ്വർഗ്ഗത്തെ വെറും നാലാംകിട വ്യഭിചാര ശാലയ്ക്ക് തുല്ല്യം ആക്കിയാൽ അത് സ്വർഗമാകുമോ?? അങ്ങേര് വിശുദ്ധിയുടെ നിറകുടമാകുന്ന ദൈവമാകുമോ???
@santhoshps8927
@santhoshps8927 18 күн бұрын
​@@archanavinod1Daivathodu chernnu nilkunnu ennu parayunnathano Daiva bhayam. Athu lokathe kabalippichu swartha labhathinu vendi bhakthi nadikunna aalukalanu.... Yatharthil daivathe bhayakunnavar bhayakkym paapathe.
@rajpadoor
@rajpadoor 18 күн бұрын
ശരീരത്തിൽ പല്ലുകൾ കണ്ണുകൾ തുടങ്ങിയ ഒരു പാട് അവയവങ്ങളിൽ ബ്യാക്ടീരിയ ,വൈറസ്,ഫംഗസ് അണുബാധ വരും അത്കൊണ്ട് ആരും പല്ല് എടുത്തു കളയാറില്ല,കണ്ണ് ,യോനി എന്നിവ തുന്നികെട്ടാറില്ല ,പക്ഷേ ഈ മിഥ്യാധാരണ വെച്ച് അവർ സുനയുടെ അറ്റം വെട്ടിമാറ്റും ആ കവർ ഇല്ലാത്ത അറ്റം അണ്ടർ വെയറിൽ ,ഡ്രസ്സിൽ ഉരസി ഉരസി സുന ഒരുമാതിരി തഴമ്പ് വന്നു തുരുബെടുത്ത മണ്ഡരിബാധിച്ച കൊട്ടതേങ്ങപോലെയായി അതിന്റെ ഇക്കിളിത്തം (സെൻസിറ്റിവിറ്റി ) നഷ്ട‌പ്പെടുന്നു... പിന്നെ ലൈംഗിക സംതൃപ്‌തി വേണമെങ്കിൽ നല്ല ഇറുകിയത് വേണ്ടിവരും പക്ഷേ ആടും പോത്തും വെട്ടി തിന്നൂ പുളയ്ക്കുന്ന അവർ അവരുടെ സ്ത്രീകളുടെയും ഇതേകാരണം കൊണ്ട് വരുന്ന അധികമായ വികാരം ശമിപ്പിക്കാൻ നന്നേ ചെറുപ്പത്തിൽ തന്നെ അവർ അറിയാതെ അവരുടെ മാതാപിതാക്കൾ ചേലാകർമ്മം (FGM ) ചെയ്യുന്നതിനാൽ ക്ലിറ്റോറിസ് അഥവാ ഏറ്റവും സെൻസിറ്റീവ് ആയ കൃസരി നീക്കം ചെയ്യപ്പെടുന്നു , പിന്നെ അവരുടെ സ്ത്രീകൾ വികാരമില്ലാത്ത വെറും കൃഷിയിടം ആയി മാറുന്നു അതിനാൽ മുസ്ലിം പുരുഷന്മാർ അന്യമത പെൺകുട്ടികളേയും അവരുടെ സ്ത്രീകളുടെ പിൻഭാഗവും, ചെറിയ ആൺ പെൺകുട്ടികളേയും ഉപയോഗിക്കുന്നു ,അവർ ഇരകളാവുന്നു ശേഷം ചിന്തനീയം
@thilakalungal
@thilakalungal 18 күн бұрын
❤❤❤❤😊
@dharmikvew
@dharmikvew 18 күн бұрын
ഉഷ്ണം ഉഷ്‌ണേന ശാന്തി എന്ന് പറഞ്ഞത് പോലെ ബാക്കി മുക്കാൽ കൂടി കളഞ്ഞാൽ സൂക്കേട് മാറും. അങ്ങനെ ഒരു പൂർണ്ണ സുന്നത്ത് ആണ് വേണ്ടത്.
@dharmikvew
@dharmikvew 18 күн бұрын
വെള്ളം കുറവുള്ള രാജ്യത്ത് ഒരു കാമഭ്രാന്തൻ സൂക്കേട് മാറ്റാൻ തുടങ്ങിയ അഭ്യാസം ഒടുവിൽ സുനയുടെ അറ്റം മുറിക്കുന്നതിൽ കലാശിച്ചു. അത് മനസ്സിലാക്കിയൊരു സമൂഹത്തെ പൊട്ടനാക്കാൻ അതൊരു ആചാരമാക്കി വച്ചു. അങ്ങനെയാണ് സർവ്വ പൊട്ടന്മാരും മുറി തുടങ്ങിയത്.
@sobhanasobhana1379
@sobhanasobhana1379 18 күн бұрын
ഇത് വായിച്ച് ഞാൻ ചിരിച്ചു ചിരിച്ചു ഇതേപോലെയുള്ള കമന്റുകൾ വേറെ എങ്ങും പോകണ്ട ചിരിക്കാൻ
@dharmikvew
@dharmikvew 18 күн бұрын
@@sobhanasobhana1379 Dr ആരിഫ് ഹുസൈന്റെ ചാനൽ കേൾക്കണം. ഇതിനേക്കാൾ വലിയ സത്യങ്ങൾ തമാശ രൂപത്തിൽ പറയുന്നുണ്ട്.
@thejassurya2913
@thejassurya2913 18 күн бұрын
ധനുഷെ, ഇങ്ങനെ ക്ലൂ കൊടുക്കല്ലേ . ആളെ ഒക്കെ അറിഞ്ഞിട്ടാണ് ഇത് കാണാൻ തുടങ്ങിയത് തന്നെ. പക്ഷെ, നിങ്ങൾ രണ്ടാളും കൂടെ , പ്രത്യേകിച്ച് ധനുഷ് , ഇങ്ങനെ ക്ലൂ തരുന്നതിലും ഭേദം ആ പേര് അങ്ങ് പറയുന്നതല്ലേ ?😂😂😂
@user-wx3bc8py3j
@user-wx3bc8py3j 18 күн бұрын
Aaraa
@ItsGod111
@ItsGod111 18 күн бұрын
Jayasurya
@thejassurya2913
@thejassurya2913 18 күн бұрын
@@user-wx3bc8py3j സിനിമ ഏതാണെന്നും അതിൽ സോണിയ മൽഹാർ ഓഫീസ് സ്റ്റാഫായി വരുന്നത് എത്രാമത്തെ മിനിറ്റിൽ ആണെന്നും വരെ ആളുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.
@Kalaidoscope666
@Kalaidoscope666 18 күн бұрын
Cinima eetha
@J-sh4xc
@J-sh4xc 18 күн бұрын
​@@Kalaidoscope666Pig man
@user-gp6tt2fz7i
@user-gp6tt2fz7i 18 күн бұрын
തൊഴിൽ മേഖല എല്ലാതും പോക്കാ എല്ലാം മേഖലയിൽ ഉള്ളവരിലും ഇത്തരം പൂണൃവാളൻമാർ ഉണ്ട് ഇവരെ നോക്കി യാൽ വളരെ മാന്യമാരായിരിക്കും. എല്ലാത്തിൻറെയും തലപ്പത്ത് പെട്ടെന്ന് എത്തും അദ്ധ്യക്ഷ സ്ഥാനം നന്ദി ഇങ്ങനെ ഒക്കെ ഉള്ള നല്ല പിള്ള ചമയുന്നവർ...
@user-wj6tp3vq4e
@user-wj6tp3vq4e 18 күн бұрын
അടുത്തത് മുകേഷ് on air
@CHARVAGAN
@CHARVAGAN 18 күн бұрын
പേടി മൂത്ത്, ഇന്റർവെൽ ബാബു പ്രസവിച്ചുയെന്നാണ് കരകമ്പി
@natarajanv152
@natarajanv152 18 күн бұрын
😅😅😅😅😅
@user-ok8qx9wd4d
@user-ok8qx9wd4d 18 күн бұрын
😂
@alicepurackel7293
@alicepurackel7293 18 күн бұрын
😆😆😆
@babup.r5224
@babup.r5224 18 күн бұрын
😁😁😁
@babup.r5224
@babup.r5224 18 күн бұрын
😁😁😁
@sathghuru
@sathghuru 18 күн бұрын
സോണിയ മൽഹാറിൻ്റെ ഫേസ്ബുക്ക് നിറയെ ജയസൂര്യയെ പുകഴ്ത്തി ഉള്ള ഫോട്ടോകൾ ആണല്ലോ....😮 ( ഇപ്പൊൾ എല്ലാം ഹൈഡ് ആക്കിയിട്ടുണ്ട്)
@sheelaprakash532
@sheelaprakash532 18 күн бұрын
അതാണ്...അതിൽ തന്നെ എന്തോ something wrong...ഈ സോണിയ മല്‍ഹാറിനെ എനിക്ക് നന്നായി അറിയാം...എന്റെ തൊട്ടടുത്ത നാട്ടുകാരി. പേര്‌ ബിന്ദു എന്നാണ്. ഒന്നാന്തരം....
@sreenivasanvr7023
@sreenivasanvr7023 18 күн бұрын
... ധർമ്മിഷ്ടരല്ലാത്തവർ നാട് ഭരിച്ചാൽ ആ നാട് മുടിയും എല്ലാ തരത്തിലും... അധർമ്മം നാട്ടിൽ കൊടി കുത്തി വാഴും... 👍👍👍 35 വർഷത്തെ കമ്മ്യൂണിസ്റ്റ്‌ ദുഷ്ഭരണത്തിന് ശേഷം ബംഗാളിലെ പാവപ്പെട്ട, നിസഹായരായ ജനങ്ങൾ അവറ്റകലെ അധികാരത്തിൽ നിന്ന് ചവിട്ടിപുരത്താക്കി... 👍👍 പിന്നീട് വന്നവർ കാട്ടിക്കൂട്ടുന്നതും കമ്മ്യൂണിസ്റ്റ്‌ കൂതറകൾ ചെയ്ത അതെ പ്രവർത്തികൾ തന്നെ... അവറ്റകളും നാശത്തിന്റെ പാതയിൽ നീങ്ങുന്നു.. 👌👌 👍👍
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 18 күн бұрын
എന്താണീ കേരളത്തിൽ ഇത്രയും മോശമായിരുന്നോ ഈ സിനിമാ ഇൻഡസ്ട്രി.... പണ്ട് പലതും കേട്ടിരുന്നു.... ചിലത് പിന്നീടും......പക്ഷെ ഇത്രയും പ്രതീക്ഷിച്ചില്ല....😏 പുച്ഛം തോന്നുന്നു.......കഷ്ടം ....😠
@ajnuz517
@ajnuz517 18 күн бұрын
Athil kidakunna perum koody purath vannal thikanju 😂😂😂😂😂
@Theerthanadam
@Theerthanadam 18 күн бұрын
ആനപ്പിണ്ടവും ആയിട്ടും ഈ നടന് ബന്ധം ഇല്ലേ എന്നൊരു സംശയം.
@raveendranravi8491
@raveendranravi8491 18 күн бұрын
ആനപിണ്ടത്തിൽ നിന്ന് തിരി ഉണ്ടാക്കാം😂
@munninair
@munninair 18 күн бұрын
അത് തന്നേ പുള്ളേ
@anupkrishnan4731
@anupkrishnan4731 18 күн бұрын
😂😂
@Jomon-t1i
@Jomon-t1i 18 күн бұрын
സജി ചെറിയാൻ കൊലലെ ത്തുണി ചുറ്റിയാൽ അവിടെ പോകും 😂😂
@manojkrishnan5840
@manojkrishnan5840 18 күн бұрын
Super സ്റ്റാറുകൾ. .....ആരും പ്രേതികരിക്കില്ല
@preethap1927
@preethap1927 18 күн бұрын
കേരളം തന്നെ യൂണിയൻ ടെറിറ്ററി ആക്കി രാഷ്ട്രപ്തി ഭരണത്തിൻ കീഴിൽ കൊണ്ട് വരുന്നതായിരിക്കും നല്ലത്
@johnsongeorge-nu2yj
@johnsongeorge-nu2yj 18 күн бұрын
ഒരു സംഘടന യുടെ തലപ്പത്തും ഒരു വർഷത്തിൽ കൂടുതൽ ആരെയും ഇരുത്തരുത്, വർഷങ്ങൾ ഇങ്ങനെ ഇരുന്നാൽ സ്വയം ഒരു മാഫിയ ഗ്രൂപ്പ്‌ ഉണ്ടാകും, Mr. നിഷ്കളങ്കൻ ആണ് ഇതിനു എല്ലാം കൂടപ്പിടിച്ചതു..
@TheBonlessTongue
@TheBonlessTongue 18 күн бұрын
ഇതിലൊന്നും ഒരു ടെൻഷനും ഇല്ലാതെ ഇരിക്കുന്ന ഒരു സെലിബ്രിറ്റി വിനീത് ശ്രീനിവാസനാവും.
@kotolengo68
@kotolengo68 18 күн бұрын
അവനു അണ്ടിയില്ലെ ?
@spdrg86
@spdrg86 18 күн бұрын
New gen actors comparatively ithil pedathavar aayirikum karanam inagne ulla pollapp avarak ariyalo pinne ippo ulla actress um bold aayavar aanu.
@NSureshKumarNair
@NSureshKumarNair 18 күн бұрын
Aavan sadhyathayilla chilappol nale Avante perayirikkum varan pokunnathu
@VinodVinod-dx8zc
@VinodVinod-dx8zc 18 күн бұрын
അപ്പോൾ അവന്ടെ അനിയനോ 😄
@J-sh4xc
@J-sh4xc 18 күн бұрын
പക്ഷേ അവന് പേടികാണും.. ഇനി അച്ഛനെങ്ങാൻ😂
@devdev2530
@devdev2530 18 күн бұрын
മോഹൻലാൽ എങ്ങനെ പ്രതികരിക്കും? ആയാളും...
@BINS555
@BINS555 18 күн бұрын
മമ്മൂട്ടി 😂😂😂
@IndraSenan-gv5yg
@IndraSenan-gv5yg 18 күн бұрын
മമൂട്ടിയും മോശമല്ല.
@sureshvk296
@sureshvk296 18 күн бұрын
അദ്ദേഹം ഈ വിഷയത്തിന്റെയും സൂപ്പർ സ്റ്റാർ ആണ്, പക്ഷേ പുള്ളിയെ അന്വേഷിച്ച് എത്തുന്നവരിൽ തിരഞ്ഞടുക്കുന്ന ഭാഗ്യവതികൾക്ക് മാത്രമേ അദ്ദേഹവുമായി അങ്ങിനെയുണ്ടെങ്കിൽ കിടക്കപങ്കിടാൻ സാധിക്കുകയൊള്ളു എന്നവാർത്തയാണ് പിന്നാമ്പുറങ്ങളിൽ അലയടിക്കുന്നത്, അദ്ദേഹത്തിന് ഈ വിഷയത്തിൽ ദാരിദ്രമുണ്ടാവാൻ 0% മാണെന്ന് പ്രശക്ത ഓൺ ലൈൻ ചാനലുകാരൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിട്ടുണ്ട്..
@babup.r5224
@babup.r5224 18 күн бұрын
😁😁😁 ആരും ഇനിയും പ്രീതികരിക്കില്ല 😁😁 പ്രീതികരിച്ചവർ 😁😁 എല്ലാം 😁😁 പ്രീതികൾ ആയി 😁😁
@J-sh4xc
@J-sh4xc 18 күн бұрын
@@sureshvk296 മറുനാടൻ
@soundsofengineroom9731
@soundsofengineroom9731 18 күн бұрын
പേര് പറയില്ല തുപ്പി കാണിച്ചു തരാം 😁😁😁😁
@vinodnarayanan4547
@vinodnarayanan4547 18 күн бұрын
🤣🤣🤣🤣🤣
@sheejajose8336
@sheejajose8336 18 күн бұрын
😂😂😂😂
@girija-2283
@girija-2283 18 күн бұрын
😂😂😂
@StanStanley_
@StanStanley_ 18 күн бұрын
മലയാളത്തിൽ ഇപ്പോൾ എത്ര സൂപ്പർ സ്റ്റാർ ഉണ്ട്.. എല്ലാവനും ഇപ്പോൾ സൂപ്പർ സ്റ്റാർ ആണ്.
@Jayan.TJayan
@Jayan.TJayan 18 күн бұрын
ചെറുതിലേSFI കാർ പീഡനം ക്ലാസ് പഠിച്ച് വന്നവൻ
@Rekhare23
@Rekhare23 18 күн бұрын
ധനുഷ് തൊട്ടുകാണിച്ചു 😁😁😁
@user-hf4mo3mf4v
@user-hf4mo3mf4v 18 күн бұрын
എനിക്ക് ഏഴാം തീയതി ldc പരീക്ഷയാണ് ഞാൻ അതിന് പഠിക്കാതെ ഈ വാർത്തയാണ് കണ്ടുകൊണ്ടിരിക്കുന്നത് എനിക്ക് കാണാൻ ഒരു നിജ്ഞാസയാണ്
@Nasi7025
@Nasi7025 18 күн бұрын
😂😂njanum... Evdeyaa center
@reshmisekhar9524
@reshmisekhar9524 18 күн бұрын
Poyirunnu padikkan nokku chetta athe upakarikku
@Nasi7025
@Nasi7025 18 күн бұрын
@@reshmisekhar9524 😌
@Avanthianvi
@Avanthianvi 18 күн бұрын
​@@Nasi7025തൊടുപുഴ 🤣🤣🤣🤣🤣
@HaleelTS
@HaleelTS 18 күн бұрын
ഇങ്ങനയുള്ള കാര്യങ്ങൾ വരും പോകും, ഇതൊന്നും ചിന്തിക്കാതെ പഠിച്ചു ഒരു ജോലി നേടുക,
@carlo-wt2fu
@carlo-wt2fu 18 күн бұрын
2013 movie pigman Wcc member :Ramya Nambeeshan Shooting commenced on 10 November 2011 and Jayasurya was already set to showcase his skills as a performer in this unusual flick. Pigman was announced to be predominantly set in various locations of Thodupuzha, Muvattupuzha and Idukki.
@MrGenious-n5q
@MrGenious-n5q 18 күн бұрын
ആ മൂവിയിലെ 22 മിനിറ്റ്സ് ലെ ആ ജൂനിയർ ആര്ടിസ്റ് ന്റെ അഭിനയിച്ച ഭാഗം ഉണ്ട്
@sasidharankadavath
@sasidharankadavath 18 күн бұрын
ട്രാൻസ്ജൻഡർ വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.
@anilkumarsathyapal1048
@anilkumarsathyapal1048 18 күн бұрын
ആട് ഒരു ഭീകര ജീവിയിലെ ഭീകരൻ😂
@shabnanavas7359
@shabnanavas7359 18 күн бұрын
സോണിയ മൽഹാർ office staff ആയി അഭിനയിച്ച സിനിമയുടെ scene ഇടാമോ..
@Ncp567
@Ncp567 18 күн бұрын
​@@shabnanavas7359pigman youtubeil und
@virattv3947
@virattv3947 18 күн бұрын
സിദ്ധിഖ് original മമ്മദ് വിജയൻ്റെ എല്ലാ ആശിർവാദവും ഇവർക്കു കിട്ടും
@harinedumpurathu564
@harinedumpurathu564 18 күн бұрын
പെൺവാണിഭം ഒരു തൊഴിലാളാണ് എന്ന് തോന്നുന്നു
@yaminijc5238
@yaminijc5238 15 күн бұрын
വിവാദത്തിൽ ആയ എല്ലാവരും തെറ്റ് ചെയ്തോ അറിയില്ല.. പക്ഷെ ഒന്നറിയാ൦ അവരുടെ കുടുംബം സങ്കടത്തിൽ ആയെന്നുള്ള സത്യം...😢
@abhijithu25
@abhijithu25 18 күн бұрын
എല്ലാത്തിനെയും നുണ പരിശോധന നടത്തണം എങ്കിലേ നെല്ലും പതിരും തിരിയൂ. നമ്മൾ ഒരു സിനിമയിലും കണ്ടിട്ടില്ലാത്ത കുറെ സ്ത്രീകൾ ആണ് ഇപ്പോൾ ഈ ആരോപണമെല്ലാം ഉന്നയിക്കുന്നത്. ആരും നിയമനടപടിയുമായി പോകില്ലെന്നും പറയുന്നു അതു കൊണ്ടു നല്ല ഡൗട്ട് ഉണ്ട്.
@DhaneeshMV
@DhaneeshMV 18 күн бұрын
അയ്യോ നമ്മുടെ നെന്മമരം 😂😂😂
@sandhyasridhar643
@sandhyasridhar643 14 күн бұрын
Excellent!! 100% truthful
@babelov
@babelov 18 күн бұрын
ജയസൂര്യ
@Sunnynair
@Sunnynair 18 күн бұрын
Dharmajan adjustmentinu ready ayirinnu 😂😂😂😂
@malabiju1980
@malabiju1980 18 күн бұрын
This conversation is really appreciated
@muhammedsalimmsl4322
@muhammedsalimmsl4322 18 күн бұрын
അവരവരുടെ ഭാര്യമാർക്കുള്ളതല്ലേ നടികൾക്കുമുള്ളൂ..,.. അവന്മാർ അവളുമാരുടെ കൂടെ കിടക്കാൻ ( അഭിനയം ) പോകുമ്പോൾ ഭാര്യമാരുടെ അടുത്ത് മറ്റൊരുത്തൻ കിടക്കുന്നത് ഇവന്മാർ ഇഷ്ടപ്പെടുമോ ?
@samarth4054
@samarth4054 18 күн бұрын
ബീഫും പയംപൊരിയും കണ്ടുപിടിച്ച മഹാന് ആരോപണം ഉണ്ടോ😂
@rameshramachandran6807
@rameshramachandran6807 18 күн бұрын
എത്ര ദിവസം ഇതും പറഞ്ഞിരിക്കും?
@josethoppil4945
@josethoppil4945 18 күн бұрын
ഈ ഗവർമെന്റ് ആണ് ഉമ്മൻ‌ചാണ്ടി സാറിനെ, ആ കുടുബത്തിനും നാണം കെടുടിയത് ഇത് ഗോഡിന്റെ കളി തന്നെയാണ് ഇവരെ ഇപ്പോൾ തുറന്നു കാണിക്കുന്നത് മന്ത്രി സഭയിൽ ഉള്ളവരുടെ എത്ര കഥകൾ ന്യൂസിലും യൂട്യൂബിലും കണ്ടതാണ് എന്നിട്ട് എന്തുണ്ടായി
@dileepkumar-sk8so
@dileepkumar-sk8so 18 күн бұрын
യുവ സൂപ്പർ സ്റ്റാർ ഉയരമുള്ളയാൾ എന്നൊക്കെ പറഞ്ഞപ്പോൾ ആട് ജീവിതത്തിലെ നായകനാണെന്ന് തെറ്റിദ്ധരിച്ചു
@autumn5226
@autumn5226 18 күн бұрын
ടിയാനും മോശമല്ല
@chitra6419
@chitra6419 18 күн бұрын
@@autumn5226 his mother mallika sukumaran is also bad character
@autumn5226
@autumn5226 18 күн бұрын
@@chitra6419 I am a 60s kid. I read so many things at that time, before and after their second marriage
@VinodVinod-dx8zc
@VinodVinod-dx8zc 18 күн бұрын
കത്തനാർ ആയി അഭിനയിക്കുന്ന നടനാണ്.. എറണാകുളത്തു തുണി കട ഉള്ള നടനാണ്... ഊമ ആയി അഭിനയിച്ച നടനാണ്.. ജയവുമായി ബന്ധമുള്ള നടനാണ്.. സൂര്യനുമായി ബന്ധമുള്ള നടനാണ് 😂😂😂
@Frommoonlightwithlove
@Frommoonlightwithlove 18 күн бұрын
ha ha ha ha
@sheejajose8336
@sheejajose8336 18 күн бұрын
ക്ലൂ അപാരം😂
@user-jy2vj5xp4m
@user-jy2vj5xp4m 18 күн бұрын
ആരും നമ്മൾ വിചാരിക്കുന്നപോലെ അത്ര വെടിപ്പല്ല
@anilgopal4405
@anilgopal4405 18 күн бұрын
ഫാഷൻ ഡിസൈനിംഗ് മയിരിൽ ചെയ്യുന്ന മലയാളത്തിലെ ഒരേയൊരു നടനുമാണ്!
@ponnammaravi5366
@ponnammaravi5366 18 күн бұрын
മനസിലായി. ഇതിൽ കൂടുതൽ ക്ലൂ വേണ്ട 😄😄
@mrbinuram9889
@mrbinuram9889 18 күн бұрын
മലയാള സിനിമ ലോകം പെൺ ശാപത്താൽ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നു
@user-jy2vj5xp4m
@user-jy2vj5xp4m 18 күн бұрын
പെൺ ശാപം ഫലിക്കും എന്ന് കേട്ടിട്ടുണ്ട്, ഏറെക്കുറെ കുറച്ചു ശരിയുമുണ്ട്
@psshyamji279
@psshyamji279 18 күн бұрын
ഇതിന്റെ എല്ലാത്തിന്റെ marapapa ലാലപ്പൻ തന്നെ
@lallamidhila5334
@lallamidhila5334 18 күн бұрын
ആര് നിന്റെ ഭാര്യയോ വീട്ടുകാരോപറഞ്ഞോ..
@IndraSenan-gv5yg
@IndraSenan-gv5yg 18 күн бұрын
ഇതിന്റെയെല്ലാം ആണി ഹിക്കയാണ്...
@Rajesh-bz2ny
@Rajesh-bz2ny 18 күн бұрын
Thaniku anubhavam undoda nari
@manojkunniyur1763
@manojkunniyur1763 18 күн бұрын
സുരക്ഷിതം എന്ന് തോന്നുന്ന ഘട്ടത്തിൽ ജൈവികമായ ലൈംഗിക ചോദന എല്ലാവര്ക്കും ഉണരും. അക്രമിച്ചോ ഭീഷണിപ്പെടുത്തിയോ ചെയ്യുന്നതാണു പീഡനം. അല്ലാതെ ഉഭയസമ്മതപ്രകാരം നടത്തിയശേഷം പിന്നീട് പരാതിപ്പെടുന്നത് ശരിയോ . ഈ വിമർശിക്കുന്ന എല്ലാവരും സ്വയം ചെയ്യുന്ന അല്ലെങ്കിൽ അവസരം കിട്ടിയാൽ ചെയ്യുമായിരുന്ന കാര്യങ്ങൾ ഒന്ന് ആത്മ വിമർശനം നടത്തി നോക്കു
@cmntkxp
@cmntkxp 18 күн бұрын
😮😮 എന്ത്വവ ചേട്ടാ... അന്യൻ്റെ ഭാര്യ അല്ലെ ഭാര്യ ആകാൻ സാദ്ധ്യത ഉള്ള സ്ത്രീ അല്ലെ ..അതും വിവാഹിതർ
@sunithaa.n.5028
@sunithaa.n.5028 18 күн бұрын
ഉഭയ സമ്മത പ്രകാരം നടത്തിയ ശേഷം 95%പേരും പരാതി പറയില്ല.anghane അല്ലാതെ മദ്യപിച്ച് ലക്കുകെട്ട് കയറിപ്പിടിച്ച കേസികളാണ് പറയുന്നത്. ഓർക്കണം ഇന്ത്യൻ സമൂഹത്തിൽ തന്നെ പീഡിപ്പിച്ചു എന്ന് പറഞ്ഞാല് ആദ്യം തന്നെ നാറുന്നതും കലങ്ങപ്പെടുന്നതും കരിവാരി തേക്കപ്പെടുന്നതും പെൺവർഗ്ഗം ആണ്. എപ്പോൾ ഇല്ലാത്ത കാര്യങ്ങള് പ്രചരിപ്പിക്കേണ്ട ആവശ്യം അവർക്ക് ഇല്ല.അല്ലെങ്കിൽ ആരോ ഒക്കെ കാശു കൊടുത്തു നിർബന്ധിച്ച് നടന്മാരെ കരിവാരി തേക്കാൻ പറയിപ്പിക്കുന്നതാണ്,രാഷ്ട്രീയമായി അവരെ ഒതുക്കാൻ വേണ്ടി എന്നർത്ഥം.
@spdrg86
@spdrg86 18 күн бұрын
Siddhique okke samathaprakaram allalo peedipiche? Culprits ne nyayikarikathe 🙏
@Siddh_Raaaj
@Siddh_Raaaj 18 күн бұрын
ജയ ജയ ജയ ജയ ഹേ.... സൂര്യ കിരീടം വീണുടഞ്ഞു...
@munninair
@munninair 18 күн бұрын
ഇനി ഒന്നും പറയണ്ട. ആരാണെന്ന് എല്ലാവർക്കും മനസ്സിലായി😅😅😅😅
@RymalaMathen
@RymalaMathen 18 күн бұрын
Very good presentation. Good content
@beauty9369
@beauty9369 18 күн бұрын
പാവം ഉമ്മെൻചാണ്ടി യെ പീഡിപ്പിച്ച പ്പോൾ ഇവൻ മാർ ആഘോഷിച്ചില്ല
@VigneshVic-b9l
@VigneshVic-b9l 18 күн бұрын
Jayasurya
@BaburajEp
@BaburajEp 18 күн бұрын
നല്ല വാളൻ പുളിഅല്ലെങ്കിൽ നല്ല ചക്കര ധാരാളം മുമ്പിൽ കിടന്നാൽ മമ്മൂട്ടി ആണേലും തൊട്ട് നക്കും.
@DrPBGangadharan
@DrPBGangadharan 18 күн бұрын
കേസും നടത്തിപ്പുമൊക്കെ ഇരകളെ നന്നായി സംരക്ഷിക്കാൻ കഴിയുന്ന സിനിമയെക്കുറിച്ച് എല്ലാം അറിയാവുന്ന ഒരു മന്ത്രിയെയും ഇതിനൊക്കെ സഹായിക്കാൻ സിനിമയിൽ തന്നെ ഇപ്പോഴുമുള്ള ഒരു എംഎൽഎ യെയും ഏൽപിക്കുന്നതിനെ കുറിച്ച് കൂടി ആലോചിക്കാം
@sureshvk296
@sureshvk296 18 күн бұрын
അദ്ദേഹം ഈ വിഷയത്തിന്റെയും സൂപ്പർ സ്റ്റാർ ആണ്, പക്ഷേ പുള്ളിയെ അന്വേഷിച്ച് എത്തുന്നവരിൽ തിരഞ്ഞടുക്കുന്ന ഭാഗ്യവതികൾക്ക് മാത്രമേ അദ്ദേഹവുമായി അങ്ങിനെയുണ്ടെങ്കിൽ കിടക്കപങ്കിടാൻ സാധിക്കുകയൊള്ളു എന്നവാർത്തയാണ് പിന്നാമ്പുറങ്ങളിൽ അലയടിക്കുന്നത്, അദ്ദേഹത്തിന് ഈ വിഷയത്തിൽ ദാരിദ്രമുണ്ടാവാൻ 0% മാണെന്ന് പ്രശക്ത ഓൺ ലൈൻ ചാനലുകാരൻ കഴിഞ്ഞദിവസം വെളിപ്പെടുത്തിയിട്ടുണ്ട്..
@SalyTomy-m7j
@SalyTomy-m7j 18 күн бұрын
Jayasooriya
@pushpasadanandan1936
@pushpasadanandan1936 18 күн бұрын
Jaya surya
@surendrankp9280
@surendrankp9280 18 күн бұрын
വളരെ solid തെളിവില്ലെങ്കിൽ ഇവർ സ്വാധീനവും പണ വും ഉപയോഗിച്ച് രക്ഷ പെടും... ഈ മേഖല യിൽ കിട്ടുന്ന വലിയ പ്രതിഫലവും,, പ്രശസ്തി യും തുടർന്ന് പരസ്യവരുമാനവും എല്ലാം ആലോചിച്ചു മോഹ വലയത്തിൽ നിന്ന് നടിമാർ മോചിതരാവണം,,, പരസ്പരം പാര വെക്കാതെ നേരിട്ടാൽ ഈ പരിപാടി ഇപ്പോൾ നിർത്താം,,, ഇത് ഒരു നടി bed sharing നെ എതിർത്ത് ഇട്ടു പോരുമ്പോൾ,,, മറ്റാരെയോ വെച്ച്,,, കാര്യം നടത്തുന്നു....
@pradeepchoorapetty1752
@pradeepchoorapetty1752 18 күн бұрын
ദയവു ചെയ്തു നിങ്ങളുടെ ചാനലെങ്കിലും ഈ ഹേമ കമ്മീഷൻ റിപ്പോർട്ട്‌ ചെയ്യരുത്. പൊതു ജനത്തിന് ഇതിൽ ഒരു താല്പര്യവുമില്ല.
@jovee9531
@jovee9531 18 күн бұрын
ഇരകളെ കൊണ്ട് പീഡിതന്മാരെ നാറ്റിച്ചത് വിജയന്റെ നയ ചാതുര്യ മാണ് .
@amiashkar4702
@amiashkar4702 18 күн бұрын
വല്യ ഫിലോസഫി കണ്ടപ്പോഴേ തോന്നും 😂
@HariKrishnan-pf1ec
@HariKrishnan-pf1ec 18 күн бұрын
Winസൂര്യ
@user-fb2qo1wq8y
@user-fb2qo1wq8y 18 күн бұрын
ചാനൽകാർ വയനാടിനെ മറക്കാനുള്ള പുതിയ ന്യൂസ്‌ ആണ് സിനിമാ കഥകൾ
@sajeevm3801
@sajeevm3801 18 күн бұрын
ഷാജി പാപ്പ... ഇവളെ ഞാൻ...... അരുത് അബു... അരുത്...
@ullassukumarannair1255
@ullassukumarannair1255 18 күн бұрын
ജയസൂര്യ അവൻ ഒരു ----മോനാണ്
@rose1431115
@rose1431115 18 күн бұрын
അതെന്താ അങ്ങനെ പറയാൻ കാരണം
@user-sm4wk6pv4f
@user-sm4wk6pv4f 18 күн бұрын
Nadi വന്നു വേണം പരാതി തരാൻ... നടി ഒറ്റക്ക് വരണോ അതോ ആർക്കെങ്കിലും കൂടെ വരാമോ? അതു പറഞ്ഞില്ല...
@mr.j9122
@mr.j9122 18 күн бұрын
Shaji Pappan 😎
@sajeeshkg7053
@sajeeshkg7053 18 күн бұрын
ജയസൂര്യ, pigman മൂവി ഷൂട്ടിങ് 2013
@mohammedpambodan3894
@mohammedpambodan3894 18 күн бұрын
ജഗദീഷ്, ജയറാം,, ശ്രീനിവാസൻ ഇവരൊന്നും വാതിൽ മുട്ടുന്നവരല്ല വിചാരിക്കുന്നു 😂❤
@UshaKumari-ww6ik
@UshaKumari-ww6ik 18 күн бұрын
ജയറാം വെറും കോഴിയാണ്,അത് ഷൂട്ടിംഗ് കാണാൻ പോകുന്നവർക്ക് പോലും അനുഭവം ഉണ്ട്.മറ്റുള്ളവരുടെ കാര്യം അറിയില്ല
@sudheeshcmchittadimel3816
@sudheeshcmchittadimel3816 18 күн бұрын
ജയസൂര്യ പിഗ് മാന്‍ 2013 തൊടുപുഴ
@Aboobacker-ir4ne
@Aboobacker-ir4ne 18 күн бұрын
ഇനി നിന്നെ പോലെയുള്ള മാധ്യമപ്രവർത്തകരുടെ കളികൾ കൂടി പുറത്തു വരണം
@vinodkyl8010
@vinodkyl8010 18 күн бұрын
Let us know how the court reacts.
@gineshjinan1
@gineshjinan1 18 күн бұрын
jayasurya
@girijapm8993
@girijapm8993 18 күн бұрын
ജയസൂര്യ 7:20
@user-gg7oe5ut9q
@user-gg7oe5ut9q 18 күн бұрын
കുരങ്ങിന്റെ കയ്യിൽ പേന കിട്ടിയാൽ എന്ത് പറയും 😂
@user-tb8yl4fe5z
@user-tb8yl4fe5z 18 күн бұрын
എന്താ ബുദ്ധിമുട്ട് പേര് പറയാൻ ഇത് തന്നെ യല്ലേ ഹേമ കമ്മീഷൻ പറയുന്നതും അടയാളും പറയാൻ ക്വിസ് പ്രോഗ്രാം ആണോ 😂
@NoushadNoushad-rv5bn
@NoushadNoushad-rv5bn 18 күн бұрын
രഞ്ജിത്‌ പീഢനസംഭവം നടക്കുമ്പോൾപാലേരി മാണിക്യം സിനിമയുടെ ഷൂട്ടിംഗ് പോലും തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക് മമ്മൂട്ടിയെന്തിനാടാ ചങ്ങായി മറുപടി പറയേണ്ടത്?
@JKBABA1947
@JKBABA1947 18 күн бұрын
Jayasurya 😂
@unkown079
@unkown079 18 күн бұрын
ക്ലൂ: സ്വന്തം അച്ഛനെയും അമ്മയേയും ഉപേക്ഷിച്ചവൻ, കർഷകൻ
@govindmurali97
@govindmurali97 18 күн бұрын
നന്മ മരം star😜
@user-ib3hr9ro6k
@user-ib3hr9ro6k 18 күн бұрын
ജയസൂര്യയ്ക്ക് 42 വയസ്സല്ല. 47 ആണ്. 1977-ൽ ആണ് അദ്ദേഹത്തിന്റെ ജനനം.
@Aboobacker-ir4ne
@Aboobacker-ir4ne 18 күн бұрын
ഇവളുമാർക്ക് ആരോപണം ഉന്നയിക്കുന്നതിന്റെ കൂടെ ആരാണോ അവരെ പീഡിപ്പിച്ചതെങ്കിൽ അവരുടെ പേരു കൂടി വ്യക്തമാക്കി കൂടെ ? ഇത് മറ്റുള്ളവരെ എല്ലാവരെയും സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ ഉള്ള ഒരു പരിപാടി പോലെ
@bisnndks9222
@bisnndks9222 18 күн бұрын
Elephants movie: saint agarbhatees 1and 2 he is a mimicry actor, he speaks about social problems like road in chirapoonjii, road hole nikathal ,and famers paddy price= jayasoorya allee😂😂🎉
@samjacob2747
@samjacob2747 18 күн бұрын
he already said sorry to that lady that time itself...as the lady told...so its not such fair to tarnish...
@naveenharidas941
@naveenharidas941 18 күн бұрын
Yes
@geethavijayan1719
@geethavijayan1719 18 күн бұрын
Thanks to the Hema committee findings . Now the victims of the Malayalam film industry has a platform to address the grievances undergone for many many years. Each and every perpetrator should be exposed. Anybody who has committed any form of atrocity towards the women will be literally shitting bricks now for fear of the name coming out. This fear itself is the biggest punishment for the torture given.🔥🔥🔥
@Willson-rosh
@Willson-rosh 18 күн бұрын
സിനിമ മേഖലയിൽ സിനിമാക്കാർക്ക് എന്തും ചെയ്യാം എന്നുള്ള തോന്നൽ ഇനി ഉണ്ടാകാൻ പാടില്ലാ സ്ത്രീകൾ ശക്തിയായിട്ട് തിരിച്ചടിക്കുക
@subashm288
@subashm288 18 күн бұрын
ഇങ്ങനെ തൊട്ട് കാണിച്ചു തരുന്നതിനേക്കാൾ.... പേര് പറയാമായിരുന്നു
@jayakumarg6417
@jayakumarg6417 18 күн бұрын
സ്വന്തം അച്ഛനെ ഉപേഷിച്ചവനാണ്.... 😁
@reghupk7277
@reghupk7277 18 күн бұрын
എല്ലാ അവളുമാരും വേണ്ട പോലെ സുഖിച്ചു .
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 18 МЛН