KKR meantor ആയിരിക്കുന്ന സമയത്ത് ഗംഭീർ players നോട് നടത്തിയ ഒരു സംഭാഷണം സ്റ്റാർ സ്പോർട്സ് telecast ചെയ്തിരുന്നു. അതിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ ആണ് - "ഈ ടീമിൽ ഞാൻ mentor ആയി ഇരിക്കുന്ന കാലത്തോളം ഇതിൽ ഉള്ള എല്ലാ players എനിക്ക് ഒരുപോലെ ആണ്. അത് ഇന്റർനാഷണൽ ക്രിക്കറ്റിൽ കളിച്ചു തെളിഞ്ഞ legends ആണെങ്കിലും, ഇതുവരെ debut പോലും നടത്താതെ താരങ്ങൾ ആണെങ്കിലും. All are equal here".അദ്ദേഹം പൊതുവെ നേരെ വാ നേരെ പോ എന്ന രീതി ആണ്. അദ്ദേഹത്തിനെ കോച്ച് ആയി പരിഗണിക്കുന്നതിന് മുൻപ് തന്നെ പല മുൻ താരങ്ങളും ഇത് പറഞ്ഞിരുന്നു. ഒരു കർകശക്കാരൻ ആയ പിതാവിന്റെ രീതി ആണ് അദ്ദേഹത്തിന്. അത് ഇന്ത്യൻ ടീമിൽ എത്രത്തോളം success ആവും എന്ന് അറിയില്ല. പല തരങ്ങൾക്കും ego issues വരും.
@mostpopular854510 сағат бұрын
Rohit and rahul dravid era was so good gg is just perfect for a t20 mentor
@kiranprasad3287 сағат бұрын
Superstar culture avasanippikkan pattunnathano, Kohli rohit teamil ഇല്ലെങ്കിൽ കളി കാണുന്നവരുടെ എണ്ണം കുറയും, Sachin Dhoni viramichappo oru pad per kali kanunnath നിർത്തി ഇനി, ഇവർ കൂടെ പോയാൽ വേറെ ആരാണ് ഇനി ഉള്ള generation നു കളി കാണാനുള്ള താല്‍പര്യം കൊടുക്കുക
@cat-t7q9b6 минут бұрын
Njan kanum
@flyingdutchman556011 сағат бұрын
ഫോമില്ലെങ്കിൽ എടുത്ത് പുറത്തു കളയണം
@rahul_hash1010 сағат бұрын
💯
@arjunjose26138 сағат бұрын
Da mowne palarum form illathapolum nice ayittu team il ninnath form illatha evanmarude kazhivu kondu aanu ...ath marakkaruth
@flyingdutchman55608 сағат бұрын
Form illaathavare team indian il ninnu purathaakkunnath aadhyamaayittalla bro
@Abhinand_dev2 сағат бұрын
Ath parayan thaan araa
@Maathan1744 минут бұрын
Ee oru karyam sanjunte karyathilum kananam keto😂
@aliengaming427443 минут бұрын
എന്ത് തന്നെ ആണേലും ഗംബിർ വരും മുന്നേ ടീം ഇന്ത്യ നന്നായി കളിക്കുന്നുണ്ടാരുന്നു
@pavithranr897110 сағат бұрын
Nalla krym .. 👏
@ashasaramathew673311 сағат бұрын
Ente veedu South Delhi yil aanu.. etha aa cricketer
@raganandsj163011 сағат бұрын
Sehwag aan enna thonnune
@RamAliChristo10 сағат бұрын
2007 wc, 2011 wc.. Indiak kitan karanakaran aya oru cricketer anu..contributions nokiyal mathi.
@syamkumar99436 сағат бұрын
@@RamAliChristoyuvi alle🫠🔥
@vishnuappu258410 сағат бұрын
😊
@rejanirnair-278511 сағат бұрын
Dravid matjiyarnnj
@nighilrajkj7787 сағат бұрын
Gambhir is correct. Rohit and Kohli should come back in form in next match or else should retire from team
@RanjithRocky-rc3js9 сағат бұрын
Macullam thinoke drop aakiyal mandatharam aanu oru team adikunna score avn ottak adikum