താങ്കൾ കാണിച്ച 𝐌𝐩𝐩𝐭 വില പറഞ്ഞില്ല. ആമസോണിൽ 𝟑𝟎𝐚𝐦𝐩 𝟒𝟎𝟗𝟗 കാണിക്കുന്നുണ്ട് വിവരണം മനസ്സിലാക്കിയതിന് നന്ദി
@gracyjoy1944 жыл бұрын
09495965181 ,ok support
@haridas6194 жыл бұрын
Mbpt ഉപയോഗിച്ച് dc ചെയുന്ന വീഡിയോ ചെയ്യണം ??????
@kalidhkalidh93783 жыл бұрын
24v panel നിന്ന് നേരിട്ട് എങ്ങിനെ AC current 220v എടുക്കും.... ഒരു വീഡിയോ ചെയ്യാമോ....
@princethomas52994 жыл бұрын
Good explanation bro
@blessongeorgebabu4 жыл бұрын
Ente veetil use chyynathu 12v 150ah battery ane... Loom solar 375 watts 24 v volt panel medichal ethu mppt charger controller ane use chyynathu
@reshmadhanesh79054 жыл бұрын
Mbpt ഉപയോഗിച്ച് dc ചെയുന്ന വീഡിയോ ചെയ്യണം ഒരു പാട് ആൾകാർ വെയ്റ്റ് ചെയുന്നു
@dreamworldmydreamland48485 ай бұрын
Bro solar charjerum, inveterum randum veno
@nomad12864 жыл бұрын
gr8 info.. ✌️
@cmlithesh4 жыл бұрын
Idil kanicha mppt entha vila
@moideenvk83774 жыл бұрын
Sooper. Joy...
@VISHNU_D Жыл бұрын
Bro solar inverter aanenkil ee controller ntae aavashyam undo
@VinodKumar-y7c3yАй бұрын
This is needed when you use battery, on grid no need
@sajikuriakose88114 жыл бұрын
24ൻ്റ 2 പാനൽ 375 ഉണ്ട്ങ്കിൽ 2 150 A H ചർജ് ചെയാം 30 MPPt രാവിലെ 11 മണി ആകുമ്പോൾ ബാറ്ററി നറയും പിന്നെ ബാക്കി കരട്ട് കിട്ടും സാധാ ർ ണ ഒരു വീട്ടില്ലേയ്ക്ക് എറ്റവും നല്ലത് ഇതാണ് ഞാൻ ഇത് ചെത് ട്ടുണ്ട് എനിക്ക് 7 യൂണിറ്റ് 1 ദിവസം ആകുമായിരുന്നു ഇപ്പോൾ 2.5 ആകുന്ന ള്ളൂ 65000 രൂപാ ആക്കും ചിലവ്
@vinodpandalamjacobbaby80284 жыл бұрын
Plz phone number
@jilsonjhon7723 Жыл бұрын
Bro 1100v inverter 100Ah batteryk ethra wattsinte solar panel vendi varum
@Tech9ten Жыл бұрын
Minimum 300e
@rajeshvr3444 жыл бұрын
can I connect 24v pannel to 12v inverter using mppt charge condroler
@Tech9ten4 жыл бұрын
Yes
@vellumad4 жыл бұрын
Hi. Ente veetil inverter on aakunnath karant poovumbool aakunnu. Athilek solar fit 180 wats panel fit cheythaal electricity poyyal mathram alle inverter on aavukayullu Plss anser Anser plsss
@LJMTW20504 жыл бұрын
Solar inverter nalla sunlight ullappol battery full charge aya shesham solar+ battery use cheithu load solarilek change akum Min oru 350watts engilum venam
ഞാൻ വാങ്ങിയ ലുമിംസ് 40 w പാനലിന്നു ബാക്കിൽ മുന്ന് പ്ളേഗ് ഉണ്ട്.... .. ഇതിൽ ഏതാണ് +, - എന്ന് തിരിച്ചു അറിയാൻ പറ്റുന്നില്ല.... പറഞ്ഞു തരുമോ
@jashi7864 жыл бұрын
Mppt വെച്ച് dc സോളാർ സിസ്റ്റം ചെയ്യാൻ പറ്റുമോ dc സോളാർ സിസ്റ്റം ചെയ്യാൻ pwm ആണോ mppt ആണോ നല്ലത്
@Tech9ten4 жыл бұрын
ഉപയോഗിക്കാം അണ്ടർ വോൾട്ടേജ് battery protection വച്ചാൽ മതി ഒരു ചെറിയ സർക്കുട്ട് ബോർഡ്
@anshadjafar4 жыл бұрын
Epever mppt kurach koodi better alle smarten mppt engane und
@akhiljith.k4 жыл бұрын
Grid enable disable switch fixing video evide broo??
@Tech9ten4 жыл бұрын
Mppt എന്ന് വീഡിയോ അതായത് വീട്ടിലെ സതാ രണ ഇൻവെർട്ടർ സോളാർ അക്കു ബോൾ എന്ന വീഡിയോയുടെ അവസാന ഭാഗത്തുണ്ട്
@santhoshpm38324 жыл бұрын
Battery full ആയാൽ kseb kattavum എന്ന് പറയുന്നു അത് എങ്ങനെ അറിയും
@regisebastian95163 жыл бұрын
EB charging ഓഫ് ആക്കി ഉപയോഗിക്കാൻ പറ്റുമോ
@Tech9ten3 жыл бұрын
അത് ഇൻവെർട്ടറിൻ്റെ ഉള്ളിലെ ചാർജിങ്ങ് ഒഫ് ആക്കണം അത് മെക്കാനിക്കിനെ കഴിയൂ
@nandunandurajs3 жыл бұрын
Panels serious ആയി അല്ലെ connect ചെയ്യണ്ടത്, Panel output കൊടുത്തേക്കുന്നത് normal Ac wire ഉപയോഗിച്ചാണോ ?
@Tech9ten3 жыл бұрын
Yes
@nandunandurajs3 жыл бұрын
Dc cable vende ?
@Tech9ten3 жыл бұрын
Not required 24v panel ,use 10sqmm wire
@nandunandurajs3 жыл бұрын
@@Tech9ten 10 sqmm?
@Tech9ten3 жыл бұрын
Yes normal AC wire
@SUNILKUMAR-zd8ge4 жыл бұрын
Inverter kseb current cut swith video link
@jojijoseph20333 жыл бұрын
എൻ്റെ MPPT ഓരോ ദിവസവും work ചെയ്യാൻ അതിലേക്കുള്ള battery and solar wire disconnect ചെയ്തിട്ട് വീണ്ടും connect ചെയ്യണം. കാരണം പറയാമോ? പരിഹാരം ഉണ്ടോ ?? MPPT യില് ഒരു switch ഉണ്ട്. പക്ഷേ അത് on ചെയ്താലും work ആകില്ല. ഒരിക്കൽ on ആയാൽ , പിന്നെ സ്വിച്ച് work ആകുന്നുണ്ട്.
@Tech9ten3 жыл бұрын
Company name
@kvahamadkutty4 жыл бұрын
2kw inverter ഇൽ എത്ര solar panel കണക്ട് ചെയ്യാമെന്ന് പറയാമോ?
@Tech9ten4 жыл бұрын
50a charge controller I'll 1500w varea kodukkam
@tssportz42752 жыл бұрын
mppt relay control swith on aakki iddano.....
@Tech9ten2 жыл бұрын
Yes
@sujith.k.pkannanvilla78394 жыл бұрын
good
@rahulrajj4574 жыл бұрын
24 volt Pannell 12 volt batteryil charge akumbo,charge controller upayogichal
@Tech9ten4 жыл бұрын
No worries nor problems
@chandranmaimpilly31793 жыл бұрын
MPPT battery life നെ എങ്ങിനെ ബാധിക്കും
@Tech9ten3 жыл бұрын
No problems
@subinsukumaran34553 жыл бұрын
Luminous 1700VA 24v invertor, 2x150AH battery ചാർജ് ചെയ്യാൻ ഏത് മോഡൽ MPPT ഉം എത്ര whatts സോളാർ പാനലും ആണ് വാങ്ങേണ്ടത്?
@Tech9ten3 жыл бұрын
50a mmpt 445w 2pannel
@Enough-dr5uz4 жыл бұрын
Microtech inverter നു ചാർജിങ് stop ചെയ്യാൻ switch fit ചെയ്യാവുന്ന സ്ഥലം ഒന്നു പറയാമോ
@Tech9ten4 жыл бұрын
Oru inverter technician ൻ്റെ സഹായം തേടുന്നതാണ് നല്ലത് പല ഇന വെരട്ടറിലും പല സ്ഥലത്താണ്
@LJMTW20504 жыл бұрын
Back sideil undalo ,grid charging enable/Disable switch. disable cheithal kseb il ninnu charge akilla. Only in microtek solar inverter models.
@azadkt11804 жыл бұрын
ബാറ്ററി ബാക്കപ്പ് കുടുതൽ കിട്ടാൻ ഇൻവർട്ടർ 12 v ആണൊ 24 V ആണൊ നല്ലത്
@shameemlalu4 жыл бұрын
24v
@jomi65024 жыл бұрын
എനിക്കൊരു ഫുൾ സിസ്റ്റം വെക്കണം ആരെയാണ് കോൺടാക്ട് ചെയ്യേണ്ടത് കോൺടാക്ട് നമ്പർ ഒന്ന് തരുമോ?
@Tech9ten4 жыл бұрын
Please details only my number number for video top or description
@shameemlalu4 жыл бұрын
Contact 9400984342
@MrJayeshgeorge4 жыл бұрын
Solar inverter il PWM type annengil extra MPPT charger vekendathundo.....athupolea inverter incoming supply switch off cheythal porea...solaril work avillea? Pls reply
@ArunKumar-nf7to7 ай бұрын
എനിക്കും ഉള്ള സംശയം ആണ്
@sahadevanmv95613 жыл бұрын
എത്രയാണ് ഒരു നല്ല MPPT യുടെ മാർക്കറ്റ് റേറ്റ്.
@Tech9ten3 жыл бұрын
4500
@simpleman1024 жыл бұрын
Panel to mppt connecting wire size???
@LJMTW20504 жыл бұрын
6mm dc cable mathi
@gopalakrishnanponnamparamb15194 жыл бұрын
21 KWA Systeന്ന വെക്ക്ന്നതിന് സുമാർ എത്ര ചിലവ് വരും
@gopalakrishnanponnamparamb15194 жыл бұрын
21 Kw A
@reshmadhanesh79054 жыл бұрын
Dc ഇതു upyogikan പറ്റുമോ പ്ലീസ് telme
@Tech9ten4 жыл бұрын
Yes
@Tech9ten4 жыл бұрын
Yes of course
@ajeeshnilambur30364 жыл бұрын
Bro, ingane rely connection kodukumbozhum inverter il switch vakano????
@gracyjoy1944 жыл бұрын
Yes
@tomtom-yx3vy4 жыл бұрын
Bro , ഒരു സംശയം ചോതിയ്ക്കുക യാണ അതായത് രാത്രിയിൽ ബാറ്ററി ചാർജ്ജ് തീർന്ന് പോയാൽ ആട്ടോമാറ്റിക്കായിട്ട് KSEB യിലോട്ട് മാറുമോ ?
@Tech9ten4 жыл бұрын
Yes
@nomad12864 жыл бұрын
pwm controller inverternte koode upayogikan patuo
@pranavam15233 жыл бұрын
In built anu ippo varane
@abduljamal92774 жыл бұрын
എന്റെ വീട്ടിൽ 850 watts ന്റെ ഇൻവേട്ടറും ,160 AH ന്റെ ബാറ്ററിയും ഉണ്ട് അതിന് വാഷിംഗ് മെഷീൻ ,മിക്സി, 1.5 HP മോട്ടോറും. ഫ്രിട്ജ് , ബാക്കി ലൈറ്റും ഉപയോഗിക്കാൻ എത്ര പാനൽ വേണം ഇൻവേട്ടർ ഏത് വേണം ബാറ്ററി എത്ര വേണം ഒന്ന് വിശതമാക്കി തന്നാൽ നന്നായിരുന്നു
@LJMTW20504 жыл бұрын
24v system cheyyanam
@LJMTW20504 жыл бұрын
24v 2.5 kva inverter 150+150ah battery Min 1000watt panel 24v
@abduljamal92774 жыл бұрын
@@LJMTW2050 എല്ലാറ്റിനും ഇത് മതിയാകുമോ
@abduljamal92774 жыл бұрын
@@LJMTW2050 താങ്ക്സ്
@abduljamal92774 жыл бұрын
5 Kv Inverter ഉപയോഗിക്കുന്നതിന് പ്രശ്നം ഇല്ലല്ലോ?
@soorajsasidharan5104 жыл бұрын
Bro enik 450 voltinta panal und adhinu ethu mppt vanganam help chayyumo only charging matharamollu
@sudhir46164 жыл бұрын
Kseb കണെക്ഷൻ ഊരി, റിലേ conect ചെയ്ത ശേഷം വീണ്ടും kseb plug കുത്തെണ്ടെ?? അത് പറഞ്ഞില്ല !!
@Tech9ten4 жыл бұрын
കൂടുതൽ സംശയം ഉണ്ടങ്കിൽ വാട്ട്സ് ആപ്പിലൂടെ പറഞ്ഞ് തരാം 94 95 96 5181 ok itanu
@happygeorge1004 жыл бұрын
വീഡിയോ കാണിച്ച sps mppt relay controller price yethra yevidey കിട്ടും
@Tech9ten4 жыл бұрын
Contact me 9495965181 what app
@sunilkumararickattu18454 жыл бұрын
Rate parayaan enthaanu problem. Whatsappil koodi allaathey paranjukooday?
@deepusl90344 жыл бұрын
Confused connection inverter phase really in and really out inverter phase
@shameemlalu4 жыл бұрын
Contact 9400984342
@kadersafi964 жыл бұрын
12 v 150 Ah ബാറ്ററിയിൽ 375w 24 v പാനൽ കൊടുക്കാൻ പറ്റുമോ mppt ഉപയോഗിച്ച്
150 ah ബേറ്ററി, lumnous nxg 1100 va solar inverter .12 v. 375 watt loom solar panel.എന്നിവയുണ്ട് ഇതിന് ഏത തരത്തിലുള്ള ചാർജ് കംട്രോളാണ വെക്കേണ്ടത് ?
@LJMTW20504 жыл бұрын
Inverter 12v panel 24 appo mppt vekkanam
@harshrsajy4 жыл бұрын
Hai, എനിക്ക് 1100 ഇന്റെ ഓർഡിനറി ഇൻവെർട്ടർ ഉം , 200 ah turbular ബാറ്ററി യും ഉണ്ട്. ബാറ്ററി C 10 അല്ല. ദിവസവും ഫുൾ ചാർജ് ആകാൻ എനിക്കു വേണ്ടത് എത്ര വാട്ട് ഇന്റെ സോളാർ പാനൽ ആണ്? Mppt 30a or 50a ഇന്റെ വേണമോ? പറഞ്ഞു തരാമോ ഫ്രണ്ട്? C20 ആയതുകൊണ്ട് 2 ദിവസം എടുക്കും അല്ലേ?
@alwinthomas42114 жыл бұрын
Can i use 12v constant dc supply to feed solar input in charge controller .?
@CrazyCircuits4 жыл бұрын
You will need a high current sourcing supply for it. Also 12V may not be enough. For example exide battery float voltage is 15.6V.
@ArunKumar-nf7to7 ай бұрын
ഒരു സംശയം ഉണ്ട്
@hidayathkalarikkal8428 Жыл бұрын
👍🌹❤
@jobythevalappilly71694 жыл бұрын
375 watts, 24 V panel ഉപയോഗിച്ച് 12 V battery ചാർജ് ചെയ്യാൻ ഏത് മോഡൽ MPPT ആണ് വാങ്ങേണ്ടത്.
@LJMTW20504 жыл бұрын
Smarten Prime+ MPPT Solar PCU/Charge Controller 12/24V : 30A
@seabeeyou4 жыл бұрын
If your 375w panel is loom solar mono PERC, better you buy Amberroot Systems REhub MPPT : 12/24V 40A OR AshaPower Neon 40A as the panel's Voc is 44.5V. Otherwise Smarten Prime+ MPPT Solar PCU/Charge Controller 12/24V : 30A is enough.
@anshadjafar4 жыл бұрын
24v, 375w 2nos. Aanenkil ethra amps mppt venam
@Tech9ten4 жыл бұрын
50a
@najeebm.k3274 жыл бұрын
Swich egane kodukkam
@rajuareekode60494 жыл бұрын
Mppt വെച്ചു കഴിഞ്ഞ Ups ൽ സ്വിച്ച് വെച്ചാലും electricity വഴി ചാർജ് ചെയ്യുമോ…?
@Tech9ten4 жыл бұрын
Yes
@saidalavimanakkadavan29384 жыл бұрын
Mppt യുടെ ഉപയോഗം Solar innverter ചെയ്യില്ലേ... അങ്ങിനെയെങ്കിൽ Solar inverter വാങ്ങുന്നതല്ലെ ലാഭം....
@CrazyCircuits4 жыл бұрын
Veetil already inverter undekil, mppt mathram vaangiya mathi. Allathavarku venel mppt ulla solar inverter vaangam. Pakshe external mppt vechal namukku inverter num, mppt kum okke kure brands and models purchase option undu. 2um orimuchu ullathu, we have to choose from limited options and rate is also usually higher than normal inverter + mppt. Also in future kooduthal efficient aayitu ulla models vannal, we can just change the mppt and keep using same inverter. Athupole we can upgrade inverter in the future to higher wattage / lower loss models.
@niminravendran43394 жыл бұрын
12v solar panel mppt കണക്ട് ചെയ്താൽ കൂടുതൽ വോൾട്ടജ് നെ ആംപിയർ ആകും എന്ന് പറഞു. പക്ഷെ 12v പാനലിൽ എവിടെയാ കൂടുതൽ വോൾട്ടജ്,... 24v panel ആണെകിൽ ഒക്കെ
@ShariyumThettum Жыл бұрын
മാഷേ ഔട്ട് വരുന്ന watt 12ആയിരിക്കില്ല എപ്പോഴും കൂടുതൽ തന്നെ ആയിരിക്കും
@sureshmamuttil10204 жыл бұрын
Mppt പ്രവത്തിക്കാൻ current വേണമല്ലോ അതു ബാറ്ററിയിൽ നിന്നുമാണോ എടുക്കുന്നത്?
@LJMTW20504 жыл бұрын
Athe First battery connect cheyyanam Ennitte panel connect cheuyavu
@maheenmaheen71783 жыл бұрын
Ee system pora. Inverter battery work cheyyunnu
@Tech9ten3 жыл бұрын
Manasilayilla
@maheenmaheen71783 жыл бұрын
Solar work cheyyumpol inverteril ninnum karand swich board ilekk vararuth
@Tech9ten3 жыл бұрын
Inverter ninum karand switch board I'll Althea evidea anu varendathu
@gnsivadas24354 жыл бұрын
രാത്രി മാത്രo കറന്റ് ഉപയോഗമുള്ള വീട്ടിൽ സോളാർ പാനൽ വച്ചിട്ട് ഉപയോഗം ഉണ്ടോ?
@rajeevavrk61944 жыл бұрын
നിങ്ങൾക്ക് സീലിങ് ഫാനുകളും ബൾബുകളും മാത്രം വർക്ക് ചെയ്താൽ മതി എങ്കിൽ Dc സിസ്റ്റം വയ്ക്കുന്നതാണ് ഉത്തമം ഇൻവർട്ടർ ആവശ്യമില്ല
ഈ ഇൻവെർട്ടറിൽ Load ൽ 11.7 volt ൽ KSEB യിലേക് മാറുന്നു. അന്നേരം Load മാറിയാൽ 12.4 volt. ഈcondition ൽ DOD എത്ര ശതമാനമായിരിക്കും
@Tech9ten3 жыл бұрын
ഇത് mppt ആണല്ലൊ അതിൻ്റെ യാണോ ചോദിച്ചത്
@niranjana123454 жыл бұрын
ഈ M P P T യുടെ വില എത്ര എവിടെ കിട്ടും
@Tech9ten4 жыл бұрын
Contact whats app
@kunjumon.mjomartin.m52764 жыл бұрын
Bye bye see you
@tompaul33684 жыл бұрын
Hi
@sreeleshkp33214 жыл бұрын
🤔🤔🤔 12 v 125 watt solar പാനലിൽ നിന്നും maximum 20.40 v ഉം 6.13ആ ഉം ലഭിക്കും ok എല്ലാവരും 100w, 125w, 375w എന്ന് പറയുന്നു എന്തുകൊണ്ട് Ah പറയുന്നില്ല? 12v panal 6.13 ah max പറയുന്നതാണ് 20.40 വോൾട്ടിൽ ആണ്(125/20.40=6.127450.... (6.13) ) Battery charage cheyunathu 14 v അപ്പോൾ പാനൽ നമുക്ക് തരുന്ന ah 125/14= 8.9285... ah എന്ത് ഉപകരണം വെച്ച് setdown ചെയ്ത് ചാർജ് ചെയ്താലും 8.9285ah ന്നു മുകളിൽ ah ലഭിക്കില്ല. ഓക്കേ അല്ലെ? 150ah battery fullcharge ചെയ്യാൻ 16.7999 മണിക്കൂർ എടുക്കും mppt vechathukondu oru upayogavum illa. Pwm 10 ah വെക്കുന്നതും mppt vekunathum ore ഉപയോഗമേ ഒള്ളൂ. പാനൽ ഉല്പാദിപ്പിക്കുന്നതിനേക്കാൾ കൂടിയ ah നൽകുന്ന pwm വെക്കുക. പണവും ലാഭം same ഉപയോഗവും ലഭിക്കും.
@manumathew7552 Жыл бұрын
125 w panel and 40 ah battery for a dc lighing system? Can you suggest me a pwm charge controller, eppo ullathu luminous nte anu. Pakshe charge cheyyumbol battery thilakkunna pole kekkunnu.
@@poweronpbvr വീട്ടിൽ സാധാരണ ഇൻവെർട്ടർ ഉണ്ട് 200ah ബേറ്ററി 1500വാട്സ്ന്റെ ഇൻവെർട്ടറും ആണ് ഉള്ളത് എനിക്ക് സോളാർ പാനലും mppt കൂടി ഫിറ്റ് ചെയിതു തരുമോ?
@Tech9ten4 жыл бұрын
Contact WhatsApp 94,95,96,51,81
@Tech9ten4 жыл бұрын
CONTACT me abdul
@kabeermp26694 жыл бұрын
ഇതിന്ന് എർത് ഇല്ലെ എർത് ഇല്ലെങ്കിൽ ഇടിമിന്നൽ ഏൽക്കാൻ സാധ്യത ഇല്ലെ???
@muhammedshazin66434 жыл бұрын
Haiii Kisha| My Dear Bro ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചടത്തോളം വളരെ നല്ല വിഡിയോകൾ എനിക്ക് ചില സംശങ്ങൾ ഉണ്ട് ഒരു Refrigerator 24 മണിക്കൂറും വൈദ്യുതി മുടക്കമില്ലാതെ പ്രവർത്തിക്കണമെങ്കിൽ എങ്ങനെയുള്ള ഇൻവർട്ടറും ബാറ്ററിയും ഉപയോഗിക്കുന്നതാണ് നല്ലത് (Refrigerator ന്റെ watts 125 W എന്നാണ് അതിൽ എഴുതിയിരിക്കുന്നത് പക്ഷേ Refrigerator പോലെ compressor ഉള്ള സാധനങ്ങൾ work ചെയ്യുവാൻ starting time അതിൽ എഴുതി കാണിച്ചിട്ടുള്ള watts ന്റെ മൂന്നോ നാലോ മടങ്ങ് കൂടുതൽ watts എടുക്കും എന്നാണ് അറിയാൻ കഴിഞ്ഞത് അത് ശരിയാണോ Q1). 125 watts എഴുതി കാണിച്ച Refrigerator Inverter ൽ work ചെയ്യുവാൻ കൃത്യമായി എത്ര watts വേണം. Q.2) ഉദാഹരണമായി 100 AH ഒരു ബാറ്ററി നമ്മൾ വൈദ്യുതി ഇല്ലാത്ത പ്പോൾ ഉപയോഗിച്ച് അതിലുള്ള വൈദ്യുതി തീർന്നു എന്നു വെക്കുക പിന്നെ Kseb വൈദ്യുതി വന്നാൽ ആ 100 AH ന്റെ ബാറ്ററി എത്ര മണിക്കൂർ കൊണ്ട് full charge ആവും Q3) Kseb line ലെ വൈദ്യുതി ഉപയോഗിച്ച് ഒരു 100 AH ന്റെ ബാറ്ററി ചാർജ് ആകുന്ന അതേ സമയം കൊണ്ട് Solar Pannel ൽ നിന്നും ബാറ്ററി full ചാർജിങ്ങ് ആവുമോ ഒരു (ശരാശരി നല്ല സൂര്യ പ്രകാശമുള്ള ദിവസം) Solar Panel നിന്നും 100 AH ബാറ്ററി full ചാർജ് ആകുവാൻ എത്ര സമയമെടുക്കും സാധാരണയായി ബാറ്ററി AH ന്റെ ഇരട്ടി wattsന്റെ Solar Panel ആണല്ലോ ഉപയോഗിക്കാറ് അതായത് 150 AH ബാറ്ററിക്ക് 300 watts ന്റെ Solar Panel ആണല്ലോ ഉപയോഗിക്കുന്നത് അതേ സമയം 300 watts ന്റെ Panel ന്റെ സ്ഥാനത്ത് 500, 600 watts Pannel fit ചെയ്യാൻ പറ്റുമോ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ബാറ്ററി പെട്ടന്ന് charge ആയി കിട്ടുമോ ? ഇങ്ങനെ ചെയ്യുന്നത് കൊണ്ട് Inverter നോ ബാറ്ററിക്കോ വല്ല തകരാറുമുണ്ടോ ? Solar inverter നെ കുറിച്ച് കുറച്ചു കൂടി ചോദ്യങ്ങളുണ്ട് അത് മറ്റൊരിക്കലാകാം ഉത്തരം തരുമെന്ന പ്രതീക്ഷയോടെ -
@rajeshraman22164 жыл бұрын
250 വാട്ട് പാനലിൽ എത്ര AH വരെ ഉള്ള ബാറ്ററി കൊടുക്കാം
@Tech9ten4 жыл бұрын
100 ah 250w
@LJMTW20504 жыл бұрын
120-180
@rajeshraman22164 жыл бұрын
@@LJMTW2050 thankyou dr
@suniltr58554 жыл бұрын
Sir എനിക്ക് 5ബൾബ് 9വാട്ട്സ് 2 ഫാൻ 30 വാട്ട്സ് dc യില് ചെയ്യാൻ എത്ത്ര വാട്ട്സ് പാനൽ ബാറ്ററി ah charge controller ampiyar എത്ര മീറ്റർ അകലെ വരെ ബൾബ് കത്തിക്കാം Pls answer sir
@gracyjoy1944 жыл бұрын
Contact tech 9ten what sapp
@rajeevavrk61944 жыл бұрын
ഇതിന് കരണ്ടും ആയി യാതൊരു ബന്ധവും ഇല്ല സെപ്പറേറ്റ് വയറിങ് എല്ലാം