സ്ട്രോക്ക് വരുന്നതിന് മുന്നേ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ | Stroke Symptoms Malayalam

  Рет қаралды 532,424

Arogyam

Arogyam

Күн бұрын

സ്ട്രോക്ക് വരുന്നതിന് മുന്നേ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ.. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ? കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം; തിരിച്ചറിയണം സ്‌ട്രോക്ക്‌ ( Stroke ) …
Special Live Talk, on the occasion of world stroke day 2022 - OCT 29 - 3:00 PM
Panelist :
Dr Chandrasekher - Consultant Neurology
Dr Shameer Palliyali - Senior Specialist - neurology
Dr Favas - Senior Specialist - neurology
@ Aster MIMS Kottakkal
#stroke #strokeawareness #strokesymptoms
What are the signs of stroke in men and women? Sudden numbness or weakness in the face, arm, or leg, especially on one side of the body. Sudden confusion, trouble speaking, or difficulty understanding speech. Sudden trouble seeing in one or both eyes.
ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക :
Argyam watsapp group :
join Arogyam instagram : / arogyajeevitham

Пікірлер: 239
@a2zsubivolg79
@a2zsubivolg79 Жыл бұрын
നല്ല അറിവുകൾ പകർന്ന് നല്കുന്നത് നല്ലത് തന്നെ . ഒരുപാട് സമയം നീട്ടിവലിച്കൊണ്ട് പോയിട്ട് കാര്യമില്ല. കുറച്ച് സമയം കൊണ്ട് കൃത്യമായി അവതരിപ്പിക്കാൻ ശ്രമിക്കുക
@muhammadessa3252
@muhammadessa3252 Жыл бұрын
അല്ല സുഹൃത്തേ ഇതിൽ ഏതാണ് ഒഴിവാക്കാൻ പറ്റുക,, സമയം എടുത്തു തെന്നെ അതിന്റെ വിവിധ വശങ്ങൾ പറയേണ്ടേ,
@geethadevis8943
@geethadevis8943 11 ай бұрын
വിലപ്പെട്ട നിർദ്ദേശങ്ങൾ തന്നതിൽ വളരെ വളരെ നന്ദി ഡോക്ടർ.
@user-bt4vt4ci4r
@user-bt4vt4ci4r 10 ай бұрын
നല്ല അറി വുതന്ന ടോക് ടർക്ക് നന്ദി
@jayan7511
@jayan7511 Жыл бұрын
Stroke നെ പറ്റി ബോധവത്കരണം 👍👍🙏🙏 Blood paaraeters correct ചെയ്യുക Vitamin deficiency അത്‌ പോലെ എന്തൊക്കെ ശ്രദ്ധിക്കണം? വില ഏറിയ നിർദേശം പ്രദീക്ഷിക്കുന്നു
@sujalekshmi9342
@sujalekshmi9342 Жыл бұрын
Dr. Chandrasekhar angaye orikkalum marakkuvan kazhiyillaa njangalku..❤❤. Easwaran ennum eppozhum ellaipozhum koodeyundakatte...!! 🙏🙏
@kmbava2
@kmbava2 10 ай бұрын
@pradeepparappanad1735
@pradeepparappanad1735 Жыл бұрын
ഈ അസുഖം വന്ന് കഴിഞ്ഞാൽ ഏറ്റവും അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിക്കും അവിടെ ഡോക്ടർ മാർക്ക് പെട്ടെന്ന് മനസിലാക്കാൻ കഴിയില്ലേ എന്റെ വീടിനടുത്തു ഇതുപോലെ വന്നു ഹോസ്പിറ്റലിൽ നിന്ന് വൈകിച്ച കാരണം അവർ ഇന്ന് കിടപ്പിലാണ് എല്ലാഹോസ്പിറ്റലിലും ഈ അസുഖത്തിന്റെ ചികിത്സ ഉണ്ടാക്കിയാൽ നന്നാവില്ലേ പ്രാഥമിക ചികിത്സഎന്താണ്
@sheejachandran1709
@sheejachandran1709 10 ай бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി 🙏
@murshida6582
@murshida6582 10 ай бұрын
Super speech 👍👍
@babuvarghese6786
@babuvarghese6786 Жыл бұрын
Thanks for the valuable information Dr.👏 💖👍
@smitasoji533
@smitasoji533 Жыл бұрын
Thank you very much Doctor Congratulations.
@thanks5729
@thanks5729 Жыл бұрын
shariyaanu doctor eante maman 42 vayassil 2015 nu pettennu vanna strok moolamaanu. mamanu ravile nalla thalavedana aayirunnu. nettiyude sidil oru muzhapole urundu vannirunnu. uchayaakumpozhekum kuzhanjuveenu hospitalil kondupoyittum kaaryamundaayilla. strok vannathaanennu Amala hospitalile doctor paranju. valare corect aanu
@sujathas6519
@sujathas6519 Жыл бұрын
Thank you very much sir 👍
@raviks9898
@raviks9898 Жыл бұрын
Elements well hart for reducing cholesterol
@rahimrahim5127
@rahimrahim5127 Жыл бұрын
നല്ല സ്പുടതയുള്ള അവതരണം.
@kmcmedia5346
@kmcmedia5346 Жыл бұрын
നല്ലത് പറഞ്ഞു തന്നു 🙏😍
@user-hi6zb5en4q
@user-hi6zb5en4q 4 ай бұрын
Dr. Last week discharged from our mims kottakkal, now normal Hence what is the normal or special food the phiciant
@maryjoseph5485
@maryjoseph5485 Жыл бұрын
Very well explained.excellent information.Thank you so much doctors .
@ramakrishnann588
@ramakrishnann588 Жыл бұрын
Dr. മാർ സംസാരിക്കട്ടെ നിയന്തിക്കുന്ന വ്യക്തി സംസാരം കുറയ്ക്കൂ
@kanchanamn9157
@kanchanamn9157 Жыл бұрын
Nittivalikku. Annu paraunnathu. Thetta. Anthuparagalum. Anufavichavarke ariu. Sredthichu kalkkua
@rajeshchaliyath4627
@rajeshchaliyath4627 Жыл бұрын
Good information sir
@passemdrogas7316
@passemdrogas7316 Жыл бұрын
Dr mugam nalloru anju neram niskkarikkunna nalla eemanulla oru muslim yuvavinte mugam
@lillydevassy1791
@lillydevassy1791 Жыл бұрын
My husband is down with stroke brain hammerage since last 4 yrs. Cant walk. Cant talk. Physiotherapy is going on. Brain operation done . Is there any chance of recovering. Both r in depression. Pl reply.
@manoharraman6707
@manoharraman6707 Жыл бұрын
I am having BP around 146 / 150 and having cholesterol problem. I am 63 years old. I am under treatment of an eminent cardiologist and undergoing regular check up. I am basically a vegetarian. However, as per advice of doctor, I have totally stopped taking oil fries. Apart from that I am having nasal septum for which undergoing treatment with an eminent ENT doctor
@trsureshbabu3079
@trsureshbabu3079 Жыл бұрын
Namaste. I too have both feet cramps- kochippidittham, numbness, very soft soled-skin, barefoot walking extremely painful, diabetic neuropathy, and more than 25 yrs on/off Gout and acute/chronic diabetic, insomnia since childhood, overall a very fragile health and lately cardio troubles, stented for a 90% RCA too... Request this panel of Doctors to advise lifestyles (consulting Doctors, anyway I am regularly doing since 1988 and closing following up >70% Allopathy clinical prescriptions and the rest Ayurveda).🙏
@trsureshbabu3079
@trsureshbabu3079 Жыл бұрын
CLOSELY FOLLOWING UP CLINICAL ADVICE...🙏
@pathutypathu3781
@pathutypathu3781 Жыл бұрын
Ooiù
@nujumaahamedkoya4629
@nujumaahamedkoya4629 Жыл бұрын
😅 16:27 😅 0 gv😢y
@JincySaju-oq3mq
@JincySaju-oq3mq Жыл бұрын
വരിക്കോസ് വെയ്ൻ സ്ട്രോക്കിലെക്ക് നയിക്കുമോ ?
@ashmifamily3694
@ashmifamily3694 Жыл бұрын
Stroke വന്ന ആൾ എത്ര നാൾ മരുന്ന് കുടി കഴിക്കേണ്ടിവരും. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ.?
@jkj1459
@jkj1459 Жыл бұрын
Ithokke kettu pedichirikkam ennallathe ENTHU CHEYYAN PATTUM STROKE VANNAL
@advthamban6154
@advthamban6154 Жыл бұрын
Very informative and useful
@muhammedsalius5395
@muhammedsalius5395 Жыл бұрын
Goodsir
@pnskurup9471
@pnskurup9471 Жыл бұрын
Good subject
@abdullapoolackal4766
@abdullapoolackal4766 Жыл бұрын
Few words about possibility of postcovidstroke
@majeedkoroth-ke5vu
@majeedkoroth-ke5vu 9 ай бұрын
എനിക്ക് തലയുടെ ഒരു ഭഗത്ത് കഫകെട്ട് ഉണ്ട്. CT Sca ചെയ്തു അപ്പോൾ കണ്ടതാണ് വലതു ഭാഗത്താണ് ഒരു വർഷമായി മുക്കിട Spray അടിക്കാൻ പറഞ്ഞു 4 ദിവസം മുമ്പ് വലത് മുക്കിൽ നിന്നു ചോര വന്നിരുന്ന ഇപ്പോൾ തല വളരെയധികം വേദനിക്കന്നു
@joolitjoseph5798
@joolitjoseph5798 Жыл бұрын
Dr Chandrasekhar, good luck
@girijadevi4080
@girijadevi4080 Жыл бұрын
Thanks for the good information. Thank you very much sir.
@geotom1937
@geotom1937 Жыл бұрын
ഗുഡ്
@user-ih8es5oy8r
@user-ih8es5oy8r 10 ай бұрын
Quintessential
@stanlyvarghese6136
@stanlyvarghese6136 Жыл бұрын
God Bless you All dr
@mgnair9210
@mgnair9210 Жыл бұрын
Hi friends, Greetings Doctors.Thank U very much doctors. A lot of time will be wasted waiting for the Ambulance.Is it not better to get the patient to the Hospital by available means . I think if the Hospitals have a seprate Telephone for the Stroke emergency and that no. is Publicised Doctors could be informed and the team be ready to recieve the patient on arrival without waiting for the formalities of registration etc
@mollypx9449
@mollypx9449 10 ай бұрын
വിലപെട്ട ഉപദേശം നൽകിയതിന് നന്നി
@meenakumarip.g5943
@meenakumarip.g5943 Жыл бұрын
Dr. Enik 55 age aayi ente left legil fulltime tharipp anubavapedunnu futuril ath stroke varanulla symptoms aano?
@abdullagrace
@abdullagrace Жыл бұрын
വളരെക്കാലം കൈകാൽ തരിപ്പ് ഉണ്ടായിരുന്നു. 5-6മാസ്സങ്ങൾക്ക് മുമ്പ് ന്യൂറോളജിസ്ററ് ഡാ. കെ.കെ അശ്രഫിൻറെ ചികിത്സ കൊണ്ട് പൗർണ്ണമായും സുഖപ്പെട്ടു. 72 വയസ്സുണ്ട്.
@sabutj6906
@sabutj6906 Жыл бұрын
thala maravalu undakunnadhu endhukondanu ennu parayamo.
@kochuranijoseph5144
@kochuranijoseph5144 Жыл бұрын
Pain in the left side of the body from neck to shoulder sevrepain i couldn't rotate the shoulder. then it penetrate to the hands and to the leg till toe .muscle pain in the knee and legpain
@Lhsbysareena
@Lhsbysareena Жыл бұрын
Same
@varghesecr1956
@varghesecr1956 Жыл бұрын
സ്ട്രോക്ക് വന്ന രോഗിക്ക് അതിൽ നിന്നും രക്ഷപ്പെടാൻ എന്താണ് പുതിയ treatment രീതികൾ ഉണ്ടോ. ഒന്നു പറഞ്ഞു തരാമോ.
@user-zf7oe4nn4v
@user-zf7oe4nn4v Жыл бұрын
എന്റെ ഭർത്താവിന് നല്ല ക്ഷീണം ഉണ്ടായി. ഷുഗർ കൂടി യിട്ടാണെന്ന് കരുതി. പിടെന്ന് രാവിലെ തന്നെ ഷുഗർ ടെസ്റ്റ്‌ ചെയ്തു. വളരെ കൂടുതൽ ഒന്നും ഉണ്ടായിരുന്നില്ല. ആ റിസൾട് മായി ഹോസ്പിറ്റലിൽ പോയി. ചെക്ക് ചെയ്തപ്പോൾ പ്രഷർ വളരെ കൂടുതൽ ആയി കണ്ടു. 25വർഷം ആയി മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആൾ ആയിരുന്നു. ഡോക്ടർ അവിടെ നിന്ന് തന്നെ കഴിക്കാൻ വേറെ മരുന്ന് തന്നു. അത് കഴിച്ചു വീട്ടിൽ എത്തിയ ഞാൻ അദ്ദേഹത്തെ നിരീക്ഷിച്ചു കൊണ്ട് തന്നെ വീട്ടു ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ആണ് കൈ ക്ക് തരിപ്പ് വന്നത്. ഉടൻ കോട്ടക്കൽ മിംസിൽ എത്തിച്ചു. അപ്പോഴേക്കും ചുണ്ടുകൾ ചെറുതായി കോടി യിരുന്നു. പെട്ടെന്ന് തന്നെ അവിടെ എത്തിച്ചതിനാൽ വലിയ ബുദ്ധി മുട്ടിലേക്ക് പോകാതെ രക്ഷ പ്പെടാൻ കഴിഞ്ഞു. അപൂർവം ചിലർക്ക് വേറെ ഒരു അസുഖവും ഇല്ലാതെ തന്നെ സ്ട്രോക്ക് (ചെറുപ്പക്കാർ ക്ക് പോലും )വരുന്നതായി കാണുന്നു എന്താണ് ഇതിന് കാരണം.
@vahidajabar4988
@vahidajabar4988 Жыл бұрын
Urakamillaymastrokintalakshanamano
@saneeram.k911
@saneeram.k911 Жыл бұрын
Mimsil etha dr numberundo
@annammakc1430
@annammakc1430 Жыл бұрын
Doctor usefull explain God blessing
@Anand_prem
@Anand_prem Жыл бұрын
എന്തിനാണ് ഭർത്താവ് 25 വർഷം മരുന്ന് കഴിച്ചത്? അത് തന്നെ തെറ്റായ ഒരു കാര്യമാണ്. 15 വർഷമായി ഇൻസുലിൻ എടുക്കുകയും മറ്റ് ചില അസുഖങ്ങൾക്ക് 12 തരം ഗുളികകളും കഴിച്ചിരുന്ന എന്റെ അമ്മ എല്ലാ മരുന്നുകളും നിർത്തി രണ്ട് വർഷം ആയി. അങ്ങനെയുള്ള ചികിത്സയാണ് ഒരു രോഗിക്ക് കിട്ടേണ്ടത്.
@rukkiyaadimakunji7179
@rukkiyaadimakunji7179 Жыл бұрын
P L pl
@user-qw5eu2kx4v
@user-qw5eu2kx4v 10 ай бұрын
7varshayi marunnu kazhikunu. Ipo idupinu Thazhe tharip musle pain, kanninu kazhcha kurav.
@aboobackerv1841
@aboobackerv1841 Жыл бұрын
Fracture sambsvicha kaalinte ell ippo 3 rest edthu without operation ipo nivarthi nadakkunnila..ath nadakkan kazhiyathathano atho thonnunnathano??? Ayisha 65 Weight 65
@mohammedhaneef4584
@mohammedhaneef4584 Жыл бұрын
ഇവിടെ സംസാരിക്കുന്നത് ന്യൂറോളജിയെ സംബന്ധിച്ചാണ്, സഹോദരൻ ഒരു അസ്ഥിരോഗ വിദഗ്ധന്റെ സഹായം തേടുക
@kishorkishor3752
@kishorkishor3752 Жыл бұрын
Dr ende husband stroke ayit 4 varsha mayi sarjari ayitondu korcha nadakan pattu Kyi bannla dr
@mollypx9449
@mollypx9449 10 ай бұрын
Ante ചേച്ചിക്ക് സ്റ്റോക് വന്നിട്ട് 12 വർഷം aei സംസാരിക്കാനോ ബഷന്നം കഴിക്കണോ പറ്റുന്നില്ല വയർ വഴി tub ettirikuka oru മാറ്റവും ഇല്ല
@muhammedjafarkm6601
@muhammedjafarkm6601 Жыл бұрын
It's OK Sound Problem Starting only...
@user-nq7ko4qp2l
@user-nq7ko4qp2l 10 ай бұрын
Sir pressure koodumbozhano strock varunnathu onnuparayuomoo
@bahuleyanumas5659
@bahuleyanumas5659 Жыл бұрын
സമയം പ്രാധാന്യമർഹിക്കുന്നത് രോഗി ക്കാണ് പക്ഷെ ചില ഡോക്ട്രന്മാർ കാശിന്റെ കാര്യമാണ് നോക്കുന്നത് അതുപോലുള്ള ഒരു ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവമാണ് എന്നെ രോഗിയാക്കിയതു് . ഇങ്ങനെയുള്ളവന്മാരെ ഡോക്ടർ എന്നല്ല വിളിക്കേണ്ട ത് പരമനാറികൾ എന്നു വേണം വിളിക്കുവാൻ
@lissyxavier9749
@lissyxavier9749 5 ай бұрын
Thalamais strokinu ശേഷം ഉള്ള മരവിപ്പ് maran എന്ത് ചെയ്യണം, medicine ഉണ്ട്, ഒരു വര്‍ഷം ആകുന്നു വലതു വശം മൊത്തം ഉണ്ട്
@user-uz9yg2vl9z
@user-uz9yg2vl9z Жыл бұрын
Ennayalum oru divasam maranam urapaanu..pinne stroke varum thenga varum ennum paranju.janathe bhayapeduthi roghikal aakkathe irikuka..
@kanakalathalatha3680
@kanakalathalatha3680 Жыл бұрын
Early morning standing my head rotating strokeing symtems anno Sir
@bhaskaranpillai6420
@bhaskaranpillai6420 Жыл бұрын
In which hospitals (whether taluk hospitals, jilla hispitals, medical college hospitals etc) generally stress care units functions as people need to know it well in advance.
@achammachacko6043
@achammachacko6043 Жыл бұрын
Very simple and understanding explanations dear doctors for everyone to understand. Thanks to you all. God bless you all
@nishabaisal6281
@nishabaisal6281 Жыл бұрын
P0
@nishabaisal6281
@nishabaisal6281 Жыл бұрын
​@@achammachacko6043 p0 P
@nishabaisal6281
@nishabaisal6281 Жыл бұрын
0
@jkj1459
@jkj1459 Жыл бұрын
ORO SUPER SPECIALITY HOSPITALS STROKE PATIENTS NE KONDU ADVANTAGE EDUKKUNNI TOO MUCH BILLS WILL MAKE STROKE FOR RELATIVES
@babithap5398
@babithap5398 Жыл бұрын
Anike appozm thalavethnayan ippol lege pein tharippe undairunnu ippol vathanayane
@fathimamilan802
@fathimamilan802 Жыл бұрын
Docter.enikk55 vayassan njan 15 varshamayi aamavadhathin marun sthiramayikayikkunnu coyikod d r binoyjepolindhe chigilsayilan athindhe koode prasherund tyrodund kalinanengi bhyangaravedha idethkalindhe madambum muttin.taye sayikkanpatchathvedana Kalin valav vannittund valavmaran endhchayanam
@ibrahimkutty9065
@ibrahimkutty9065 Жыл бұрын
12വർഷങ്ങൾക്കു മുമ്പ് ഒരു T. I. A ഉണ്ടായതിനാൽ Statin, Clopi Dogral, Corbis2.5 എന്നീ മരുന്നുകൾ കൃത്യമായി കഴിക്കുന്നു. പിന്നീട് ഒരു അസുഖവും ആ ഇനത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ ഇയ്യിടെ ചുണ്ടിന്നു ഒരു mild ആയ തരിപ്പ്‌ ചെറുതായി വന്നു പോകുന്നു. കുറഞ്ഞ നിമിഷങ്ങൾ സംസാരത്തിന്നും പ്രയാസം തോന്നുന്നു. Pressure, Sugar, cholest. എന്നിവക്ക് കൃത്യമായി മരുന്ന് കഴിക്കുന്നു പ്രായം 72 ഇപ്പോൾ അടിയന്തരമായി വൈദ്യ സഹായം തേടണമോ?12 വർഷമായി ഒരു. M. D Dr. ടെ ചികിത്സയിലാണ്.
@marykurissunkal7118
@marykurissunkal7118 Жыл бұрын
Why legs & hands burning
@yousufm1016
@yousufm1016 10 ай бұрын
Idadu kalinde viralukalk bayangara tharippan andu kondan
@jayapraba8052
@jayapraba8052 Жыл бұрын
കൈകൾ.കാലു.തരിപ്പ്.കൈക്ക്ബലകുറവ്.ബ്ലഡ്.testñadathiyal.അറിയാൻ.പറ്റുമോ.സ്ട്രോക്ക്.ഉണ്ടോ.എന്നറിയാൻ
@raveendranputhiyakandamrav7127
@raveendranputhiyakandamrav7127 Жыл бұрын
കോവിഡ് വാക്സിൻ കൊടുത്തു കഴിഞ്ഞ ശേഷം ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നത് ഇപ്പോൾ ഭയാനകമായി കൂടി വരുകയാണ്. ഇതിനെ കുറിച്ച് ഒന്ന് വിശദീകരിക്കാമൊ?
@viralvideogafoorkadosth
@viralvideogafoorkadosth Жыл бұрын
Kenderam.kerala.gengala.vesaam.tanukulunnu.palelel.allenglise.nademernukakalil.cheken.poweder.maseala.corana.vaksinen.childernevàxine.water.hide.etc
@viralvideogafoorkadosth
@viralvideogafoorkadosth Жыл бұрын
Eidese.kagave-2023-mernam-eniverunu-vi-banale-assame-perpovvoer-vi
@vkjos5677
@vkjos5677 Жыл бұрын
@@viralvideogafoorkadosth what's this? In which language it's written?
@sulekhavasudevan680
@sulekhavasudevan680 Жыл бұрын
അയ്യോ അതെങ്ങനെ വിശദീകരിക്കും? കോവിഡ് vaccine nte ലക്ഷ്യം തന്നെ ഇതല്ലായിരുന്നോ!!!
@viralvideogafoorkadosth
@viralvideogafoorkadosth Жыл бұрын
Modi-aerkaer-taterm-gulumaliilata-kolllam
@shironarahoof5549
@shironarahoof5549 Жыл бұрын
BP low aayal storke varuo pls riplay dr
@amruthapeter811
@amruthapeter811 Жыл бұрын
GBS,stroke,യിൽ, പെടുമോ.
@nijamanikandan3582
@nijamanikandan3582 Жыл бұрын
Sir ende husbandinu strock vannittu 4th masam aayi eppol kurach recuvary aayittundu hand eppozhum shariyavanundu sir pettennu prashar koodiyadhanu
@thankamanikr3996
@thankamanikr3996 Жыл бұрын
👍
@muhammadhmuhammd2720
@muhammadhmuhammd2720 Жыл бұрын
Ente husbandinu thala karakkam varunnu appol kaanunnathokke randaayittu kaanunnu ath enthukondaanu
@RahulRaj-sg1lr
@RahulRaj-sg1lr 5 ай бұрын
സിർസ്ട്രോക്ക് വ്സന്നിട്ടേന്റെലെഫ്റ്റ സൈഡിഫുൾ തളർന്നു ഈ varunna15തേനിരീഓപ്പറേഷൻ തലയോറ്റിതലച്ചോറു തിരിവെച്ചാഭജൻപഴയസ്പോലെ aakumo
@muhammedjafarkm6601
@muhammedjafarkm6601 Жыл бұрын
No sound keep mic properly...
@RahulRaj-sg1lr
@RahulRaj-sg1lr 5 ай бұрын
സാറേണ്ടെക്കോ ദ്യസമോന്നനോക്കുമോ എന്റേപ്പറസ്ടിഒന്ക്ശഴിഞ്ഞു അത്ബ്മാറ്റിവ്ലവ് ചിരിക്കുവാന് അത് തിരിച്ചു വെച്ചല്ലോ എനിക്ക് മ്മാട്ടങ്ങൾ varumo
@bijieldhose340
@bijieldhose340 Жыл бұрын
Pettennu alla the nerathe thane ithu thirichariyan margamundo
@shamimasajeer6571
@shamimasajeer6571 Жыл бұрын
Dr, എന്റെ വയസ്സ് 26, എനിക്ക് ഇടത്തെ കയ്യും കാലും ഒരുമിച്ചു ചെറിയ വേദനയും, കടച്ചിലും കൊഴച്ചിലും ഒക്കെ ഉണ്ടാവാറുണ്ട്. തലയും തരിപ്പുപോലെയുണ്ട്.നല്ല കാഴ്ച കുറവുമുണ്ട്, Dr, റെ കാണിച്ചപ്പോൾ, ബ്ലഡ്‌ ടെസ്റ്റ്‌ നടത്തി കുഴപ്പമില്ല,mri ബ്രെയിൻ ചെയ്യാനാണ് പറഞ്ഞത്. ഇത് രക്തവാതതിന്റെയോ മറ്റോവാനോ.MRI ക് നല്ല ചിലവാകുമോ.
@jj-tg7jk
@jj-tg7jk Жыл бұрын
ഒരിക്കലും MRI ചിലവ് നോക്കി ചെയ്യാതെ ഇരിക്കല്ലേ എനിക്ക് 33 വയസ് ഉണ്ട് സ്റ്റോക്ക് വന്നിട്ട് ഇപ്പോൾ 20 മാസം ആയി ഇപ്പോളും റിക്കവർ ആയിട്ടില്ല SO പ്ലീസ്സ് എത്രയും വേഗം MRI എടുത്ത് ചെയ്യണം Its റിക്വസ്റ്റ്
@shamimasajeer6571
@shamimasajeer6571 Жыл бұрын
@@jj-tg7jk thank you 🙏
@Anand_prem
@Anand_prem Жыл бұрын
നല്ല ആഹാരം, കഴിക്കുക, ശുദ്ധമായ പച്ചവെള്ളം കുടിക്കുക, പഞ്ചസാര, (വെളുത്ത വിഷം), അച്ചാർ, പപ്പടം, ഒഴിവാക്കുക, packet food, bottled drinks ഒഴിവാക്കുക. നന്നായിട്ട് ഉറങ്ങുക. രാത്രി fruits മാത്രം കഴിക്കുക. അങ്ങനെ രോഗം വരാതെ നോക്കുക.
@user-ri4zg4ry9q
@user-ri4zg4ry9q 3 ай бұрын
🎉 സ്ട്രോക്ക് വരാൻ സാധ്യതഉണ്ടോ എന്ന് നോക്കുന്ന വല്ല ട്ടെസ്റ്റ് ഉണ്ടോ
@santhwaniprabha4388
@santhwaniprabha4388 Жыл бұрын
ഡോക്ടമാർ നിരന്നിരുന്നു അവർക്കറിയുന്ന mdical term ൽ ഉത്തരം പറയുന്ന രീതി ലക്ഷക്കണക്കിന് കാണിക്കകൾക്ക് മനസ്സിലാവുന്നുണ്ടോ എന്ന സംശയം പോലുമില്ല. കഷ്ടം!
@indirabhai927
@indirabhai927 Жыл бұрын
സ്ടോക്ക്വന്ന് മരുന്നു കഴിച്ചോണ്ടിരിക്കുന്നവർക്ക് വീണ്ടുംവീണ്ടുംവരുന്നത് എന്താണ് ഡോക്ടർ
@Sunil.....V
@Sunil.....V Жыл бұрын
വളരെ informative.അവതാരകൻ കുറച്ചു lag ചെയ്യുന്നുണ്ട്
@kssasikumarsasi368
@kssasikumarsasi368 Жыл бұрын
Underground
@Anand_prem
@Anand_prem Жыл бұрын
മരുന്ന് കഴിക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണ്? Body യിലെ disorder. അത് നേരെയാക്കാൻ നമ്മുടെ ശരീരത്തിന് തന്നെ കഴിവുണ്ട്. കാരണം തെറ്റായ ഭക്ഷണം. നമ്മൾ എന്ത് ഭക്ഷണം കഴിച്ചാലും അത് ദഹിച്ച് നമ്മുടെ രക്തത്തിൽ കലരും. അപ്പോൾ blood ന് ദോഷമല്ലാത്ത നല്ല ആഹാരം കഴിക്കുക, പച്ച വെള്ളം ധാരാളം കുടിക്കുക, രാത്രി വേവിക്കാത്ത ആഹാരം, നാടൻ പഴങ്ങൾ കഴിക്കുക, നേരത്തേ ഉറങ്ങുക. രോഗം വരാതെ നോക്കുക.
@PriyaPriya-pw1fs
@PriyaPriya-pw1fs Жыл бұрын
Doctor
@PriyaPriya-pw1fs
@PriyaPriya-pw1fs Жыл бұрын
Name
@PriyaPriya-pw1fs
@PriyaPriya-pw1fs Жыл бұрын
PRIYA.T.NAiR
@PriyaPriya-pw1fs
@PriyaPriya-pw1fs Жыл бұрын
എനിക്ക്. ..6...വയസ്സിൽ Stook....വന്നു
@PriyaPriya-pw1fs
@PriyaPriya-pw1fs Жыл бұрын
തിരുവനന്തപുരം...ശ്രീ ചിത്രയിൽ സർജറി..നടന്നു ഇപ്പോൾ 70"" ശതമാനം.. ഒക്കെ
@raheemvk1026
@raheemvk1026 Ай бұрын
എത്ര നേരത്തെ stroke വന്ന patent നെ ഹോസ്പിറ്റലിൽ എത്തിച്ചാലും ന്യൂറോളജി ഡോക്ടറുടെ കോൺസൽറ്റേഷൻ ആസ്റ്റർ മിംസിൽ നിന്നും ലഭിച്ചില്ല. അവധി ദിവസം അസുഖം വന്നാൽ കേസ് attend ചെയ്യാൻ ന്യൂറോളജി ഡോക്ടർ ഇല്ല. ഇതു അനുഭവമാണ്.
@RahulRaj-sg1lr
@RahulRaj-sg1lr 5 ай бұрын
സൈറജസ്ട്രോക്ക് വ്സന്നുകിടക്കുന്നരൽ നു എനിക്ക് 15തന്നെ റെഓപ്പറേഷൻ ആണുത്തലയോട്തിരിച്ചു വെക്കുന്നത് ബുടെനിക്കൊരു സംശയമുണ്ട് തലച്ചോറും തലയോറ്റിയും തിരിച്ചു വെക്കുമ്പോൾ എന്റേതളർച്ചല്ലമ്മാറുമോ ഇതാണ് ന്റസംശയം
@muhammadshajahan8771
@muhammadshajahan8771 Жыл бұрын
Sir hospital evidaya
@nijamanikandan3582
@nijamanikandan3582 Жыл бұрын
Strock Maran ethra varshamedukkum sir
@RahulRaj-sg1lr
@RahulRaj-sg1lr 5 ай бұрын
ഓപ്പറേഷൻ ചേർത്ത് മാറ്റി വെച്ചാതലച്ചോറും തലയോട്ടിയുമ്മ തിരിച്ചു വെച്ചാൽ എനിക്ക് എന്തേലുമ്മട്ടസം varumo
@babu.kskalathil4225
@babu.kskalathil4225 Жыл бұрын
Anthu konttu nammal thottu lalitham ayittu parayuka
@shafishafi573
@shafishafi573 Жыл бұрын
എന്റെ തലയുടെ പുറകിൽ എപ്പോൾ വേദന വരുന്നു പ്രഷർ ഗുളിക കഴിക്കാറുണ്ട് വയസ്സ് 48
@RahulRaj-sg1lr
@RahulRaj-sg1lr 5 ай бұрын
എനിക്ക് സ്ട്രോക്ക് വ്സന്നുതളർന്നകിടക്കുവാന് എന്താച്ചൊരുയും തസ്‌ലയോട്ടിയുപ്പറസ്ഷൻ ചെയ്തുവയറിൽ വെച്ചിരിക്കുത്ത്ത തിരിച്ചു വെച്ചഎനിക്ക് എന്തേലും മാറ്റവരുമോസിർഡൊന്റ് സ്വൊയ്‌ഡ്‌നി ഡസ്റ്റിൻ
@maryjolly4306
@maryjolly4306 Жыл бұрын
Strok വരാതിരിക്കാൻ എന്തു ചെയ്യണം
@fathimakujimol1237
@fathimakujimol1237 10 ай бұрын
Maravi kaalukal tareppum
@sunilkumarkumar-zk8ul
@sunilkumarkumar-zk8ul Жыл бұрын
Strock ഒരിക്കൽ വന്നാൽ വീണ്ടും വരുമോ
@eazyway9320
@eazyway9320 Жыл бұрын
S
@shajahane..494
@shajahane..494 Жыл бұрын
വരും.. എന്റെ ബാപ്പാക്ക് സ്ട്രോക്ക് വന്ന് 8വർഷങ്ങൾക്ക് ശേഷം വീണ്ടും 2 തവണ അടുത്ത് അടുത്ത് വന്നായിരുന്നു. സമയത്തു ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് രക്ഷപെട്ടു. അൽഹംദുലില്ലാഹ് ഇപ്പോൾ വലിയ പ്രശ്നമൊന്നുമില്ല.. 😊🤲🤲
@kanchanamn9157
@kanchanamn9157 Жыл бұрын
Ethu. Kalkuvan pattilathavr. Kelkaruthu
@terleenm1
@terleenm1 Жыл бұрын
ഒരു രോഗി ഹോസ്പിറ്റലിൽ എത്തിയാൽ ഈ assessment ന് എല്ലാം കൂടി എത്ര സമയം വേണ്ടി വരും?
@doctorkunhammadkuzhichakan6584
@doctorkunhammadkuzhichakan6584 Жыл бұрын
Volume kurava
@maryjoseph5485
@maryjoseph5485 Жыл бұрын
What is TIA How serious is it.?
@mariyapushpamjoseph3024
@mariyapushpamjoseph3024 Жыл бұрын
ml
@mariyapushpamjoseph3024
@mariyapushpamjoseph3024 Жыл бұрын
🐨
@mariyapushpamjoseph3024
@mariyapushpamjoseph3024 Жыл бұрын
Mmm
@lazarjackson5972
@lazarjackson5972 Жыл бұрын
When I went medical colleges Trivandrum with parents after two days only get treatment
@prasannakumari3558
@prasannakumari3558 Жыл бұрын
എനിക്ക് ചിലപ്പോൾ കൈകൾക്ക് tharippu ഉണ്ടാകാറുണ്ട്. ഷുഗർ നോർമൽ ആണ്
@RSe-eh9of
@RSe-eh9of Жыл бұрын
വളരെ നീണ്ടു പോകുന്നു . ദയവായി കുറച്ചു കൂടി ചുരുക്കി പറയാൻ ശ്രദ്ധിക്കിക.
@nalinikunnath2213
@nalinikunnath2213 Жыл бұрын
രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതല്ലേ ഡോക്ടർമാരെ നല്ലത്. ഏത് രോഗത്തിന്റെയും കാരണം ജീവിത ശൈലിയുടെ അശ്രദ്ധ കൊണ്ടാണ്.
@nalinikunnath2213
@nalinikunnath2213 Жыл бұрын
. വരാതിരിക്കാൻ എന്തെല്ലാം ചെയ്യണമെന്ന് ദയവായി പൊതുജനങ്ങളെ ബോധവാന്മാരാക്കുക. അപ്പോൾത് ആ സപത്രികളും ഡോക്ടർമാരും ഇല്ലാത്ത അവസ്ഥ വരട്ടെ
@ziyadziyu9690
@ziyadziyu9690 Жыл бұрын
22vayyssl vannt 6varssamaee
@ziyadziyu9690
@ziyadziyu9690 Жыл бұрын
22vayyssl vannu 6 varssamaeet pysyotrapyn dubil vechaeerun vannad sarjry intaeerun tallarn 6varssamaet pysyotrapyann
@PriyaPriya-pw1fs
@PriyaPriya-pw1fs Жыл бұрын
എനിക്ക്. .അന്ന്...ഫിക്സ്....വന്നു... വലതത. കൈയ്യും...മുഖവും. കോഡി
@PriyaPriya-pw1fs
@PriyaPriya-pw1fs Жыл бұрын
അതിനാൽ..അന്നുമുതൽ...വിട്ട്. മാറുന്നില്ല....അതാണ് എന്റെ...ഽപശ്നം
@RahulRaj-sg1lr
@RahulRaj-sg1lr 5 ай бұрын
സാറേനിക്കും സ്ട്രോക്ക് വന്നത് എന്റേതസ്ലച്ചോറും തലയോറ്റിഓപ്പറേഷന്ചെയ്തുമാറ്റിവെച്ചിരിക്കുവാന് അത് തിരിച്ചു വെച്ചാല്ബിക്ക് എന്തേലും mattavsrumo
@chandramathyk4984
@chandramathyk4984 Жыл бұрын
ഡോക്ടറെ എനിക്ക് ശരീരത്ത് ഞരമ്പ് പ്രശനം വളരെ കൂടുതലാണ് തലയിൽ ഒക്കെ ഏതാണ്ട് പോലെയാണ് കാലിൽ കൂടിയാണ് ആദ്യമേ ഉണ്ടായത് ഇപ്പോൾ വല്ലാത്ത അവസ്ഥയാണ് ഞാൻ ഒത്തിരി മരുന്നു കഴിച്ചു ഒന്നും ഭേദമായിട്ടില്ല അസ്വസ്ഥതയിലാണ് ആരെയാണ് കാണിക്കേണ്ടത് എന്നറിയില്ല
@No10channel
@No10channel Жыл бұрын
Ippo maariyo??
@pushpavallypalakkat9188
@pushpavallypalakkat9188 Жыл бұрын
Stroke vannavarku etrayum vegam physiyo therapikoodi cheythal vegathil normal akan pattum
@arifaarifa6298
@arifaarifa6298 Жыл бұрын
Ente marupadi illathe
@remeshanchakkattil7375
@remeshanchakkattil7375 Жыл бұрын
Sir age 65 പ്രഫഷസൺ electretion എന്റേ ഇപ്പോഴത്തെ പ്രശ്നം കൈ കാലുകൾ ജോലി സമയത്ത് ചിലപ്പോൾ കൊടിപ്പോക്ക് സംഭവിക്കുന്നു 2 3മിനിറ്റിന് ശേഷം പൂർവ സ്റ്റിതി ആകുന്നു ഓർമ്മക്കുറവ് അനുഭവപ്പെടുന്നു ഷുഗർ ബിപി നോർമൽ i was alone my house Pls inform sir correct reply X
@balanpk.4639
@balanpk.4639 Жыл бұрын
@@jameelakp7466 നിങ്ങൾ ഡോക്റ്റർ ആവണ്ട ! Dr. പറയട്ടെ.
@lathikabalan1707
@lathikabalan1707 Жыл бұрын
കോട്ടയ്ക്കൽ മീൻസ് എവിടെയാണ്
@sheejajagathi6914
@sheejajagathi6914 Жыл бұрын
Mims
@hamzakutty5349
@hamzakutty5349 Жыл бұрын
ചെങ്കു വെട്ടിയിലാണ്
@christeenadavis343
@christeenadavis343 Жыл бұрын
Ente thalayude left side vingunnund athu manjukalathanu undavunnath mumbu eniki manigaitis vannitunf athinte enthengilum ano pediyund
@vandhanakj2579
@vandhanakj2579 Жыл бұрын
Mathy sir...a a. A. A. A
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 64 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 16 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 39 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 64 МЛН