വളരെ നല്ല വീഡിയോ അഭിനന്ദനങ്ങൾ 🙏🙏♥️. ഞങ്ങൾ ഇപ്പോൾ യുകെയിലാണ് എന്റെ വൈഫ് registered nurse ആണ് 2022 ഡിസംബറിൽ വൈഫിന് 45 വയസ്സ് ആയി ഞങ്ങൾക്ക് ന്യൂസിലാൻഡ് രജിസ്ട്രേഷൻ എടുത്ത് ഓസ്ട്രേലിയയിലേക്ക് മൈഗ്രേറ്റ് ചെയ്യാൻ സാധിക്കുമോ ഓസ്ട്രേലിയൻ പിആർ കിട്ടുമോ 45 വയസ്സ് കഴിഞ്ഞാൽ പിആർ കിട്ടുന്നതിന് ബുദ്ധിമുട്ടുണ്ടോ എന്റെ വൈഫ് Adelaide University of Australia യുടെ ബിഎസ്സി നേഴ്സിങ് സിംഗപ്പൂരിൽ വെച്ച് ചെയ്തിട്ടുണ്ട് ദയവായി വിശദമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു🙏🙏🙏
@Princemathew3963 Жыл бұрын
Bro uk alle nallathu.
@sunilks9879 Жыл бұрын
@@Princemathew3963 ഓസ്ട്രേലിയ ആണ് കുറച്ചു കൂടി നല്ലത് എന്ന് വിചാരിക്കുന്നു♥️