Nalla kambi evidunna vanganath. Avarde number taramo
@sajayanc55095 ай бұрын
എർത്ത് line അടിയിൽ വച്ചാൽ പന്നി കുട്ടികൾ അകത്ത് കയറാൻ സധ്യത ഉണ്ട്. ഇടയക്ക് കൊടുത്താൽ മതി. പൊതുവെ പന്നികൾ തല താഴ്ത്തിയെ ഇറങ്ങു. അപ്പോൾ fence line അടിയിൽ വരണം. എന്റെ അനുഭവം പറഞ്ഞു. പിന്നെ നിലത്ത് രണ്ടടി വീതിയിൽ veed മാറ്റൊ മൾച്ചിങ്ങ് ഷീറ്റൊ വിരിച്ചാൽ പുല്ല് കയറില്ല. Safe ആയി അല്ലങ്കിൽ മാസത്തിൽ കള നാശിനി അടിക്കേണ്ടിവരും. ഇരുമ്പ് കാലിന് പകരം Pvc pipe (3/4 inch 4 അടി) വച്ചാലും മതി. എർത്തിങ് ഒഴിവാകും. ചിലവ് കുറവാണ്.
@wilsonjoseph60695 ай бұрын
ഞാൻ എല്ലാ ലൈൻ ലും face കൊടുക്കും, ഏർത് മണ്ണിൽ 3/4ഇഞ്ച gi പൈപ്പ് 20അടി അകാലത്തിൽ രണ്ടെണ്ണം കൊടുത്തു അതിൽ ഏർത് കണക്ഷൻ കൊടുക്കും, energizser ഇൽ നിന്ന്
@RDPlantation4 ай бұрын
Hi chetta , contact number tharumo.puthiyathai fence iddan ann ,engane chilavu kurach cheyam enn ariyan ann.
@PrasusLifestyle5 ай бұрын
Super 4:21
@manorajrp10905 ай бұрын
ഒരു കിലോ വയറിൽ എത്ര മീറ്റർ വലിയ്ക്കാൻ കഴിയും?
@wilsonjoseph60695 ай бұрын
16ഗേജ് tata gi wiron fencing wire, ഒരു കിലോ യിൽ 70മീറ്റർ കിട്ടും
@OneManArmy-sz3oy5 ай бұрын
25 അടുപ്പിച്ച്
@wilsonjoseph60695 ай бұрын
@@OneManArmy-sz3oy എത്ര ഗേജ് കമ്പി ആണ്
@OneManArmy-sz3oy5 ай бұрын
@@wilsonjoseph6069 12 swg ACSR wire
@OneManArmy-sz3oy5 ай бұрын
solar ചെയ്യുമ്പോള്‍ ഈ കമ്പി ആണ് നല്ലത് ആദൃത്തെ 3ലൈന്‍ ഈ കമ്പി ഉപയോഗി്ചു. പിന്നെ മുഖളില്‍ താങ്കള്‍ പറഞ്ഞ ചെറിയ കമ്പി അതില്‍ ക ണക്ഷന്‍ കൊടുത്തില്ല വെറുതെ വലിച്ചു കെട്ടി.