ഏഴു മാസം കഴിഞ്ഞു ഞാൻ ഈ പ്രസംഗം കേൾക്കുമ്പോൾ ഇന്നും ഭയങ്കര sprit 🔥
@joyaa460 Жыл бұрын
ഒന്നല്ല ഒരായിരം റെഡ് സെല്യൂട്ട് സഖാവെഇത് വീണ്ടും വീണ്ടും കേൾക്കേ എന്റെ പ്രസ്ഥാനത്തെ ഓർത്ത് ഞാൻ അഭിമാനം കൊള്ളുന്നു ഷാജിയെ പോലുളള വർക്കും സഖിക്കും കൊങ്ങിക്കും ഇതൊന്നും പറഞ്ഞാൽ മനസ്സിലാവില്ലാ പാവങ്ങളുടെയും അശരണരുടെയും വിശക്കുന്നവന്റെയും കാവൽ കാർക്ക് എന്റെ ബിഗ് സല്യൂട്ട്
@AsharafHassan-ec6kb8 ай бұрын
ലാൽ സലാംസഖാവെ
@swaminathanpkswaminathanpk3225 Жыл бұрын
സഖാവിന്റെ വാക്കുകൾ.... എന്റെ കണ്ണുകൾ ഈറനണിയിച്ചു.. ഒപ്പം കയ്യടിക്കാനും ഇൻക്വിലാബ് വിളിക്കാനും തോന്നി. ലാൽസലാം ♥️♥️♥️
@abydavid932111 ай бұрын
ഹൃദയത്തിൽ ചൂട് തട്ടുന്ന രീതിയിലുള്ള പ്രസംഗം
@viswanathanyes7885 Жыл бұрын
സൂപ്പർ സൂപ്പർ നാസർ 👍👍👍👍
@rajanek1281 Жыл бұрын
എൽഡിഎഫ് government നും team നും അഭിനന്ദനങ്ങൾ
@abduvk-bs9wh Жыл бұрын
നാസർ കൊളായിയുടെ പ്രസംഗം കേട്ടാൽ മടുത്തു പോകുന്നവർ ഉണ്ടാവില്ല 👍🌹👍
@mayareghu3102 Жыл бұрын
Congratulations Good Speech ❤❤❤❤❤❤❤❤❤
@ratheeshkumarmc476210 ай бұрын
സം: നാസർക്കാ ഞങ്ങളുടെ അഭിമാനമാണ് ഞങ്ങളുടെ കൺമുൻപിലാണെങ്കിലും കാണാൻ കിട്ടുന്നത് വല്ലപ്പോഴും മാത്രം
@gopikariyamparampil7668 Жыл бұрын
അഭിനന്ദനങ്ങൾ സഖാവെ ലാൽ സലാം💪💪💪❤️❤️❤️
@pathummaek4094 Жыл бұрын
കേരള ഗവണ്മെന്റിന് അഭിവാദ്യങ്ങൾ ❤❤❤❤❤❤. ലാൽസലാം സഖാവെ ❤❤❤❤
@SharafudheenAnnathu Жыл бұрын
സഖാവ് നാസർ കൊളായി പൊളിച്ചടുക്കി അഭിനന്ദനങ്ങൾ പ്രിയ സഖാവേ
@valsalasomasundharan3302 Жыл бұрын
അഭിനന്ദനങ്ങൾ സാർ👍🎉
@rajalakshmia7834 Жыл бұрын
സഖാവ്. തീ.ആണ്❤❤❤❤
@siddikmr1541 Жыл бұрын
സഖാവ് നാസർ കൊളാഴിയുടെ കിടിലൻ പ്രസംഗം ലാൽ സലാം സഖാവെ 💪💪💪❤❤❤
@raveendranc9000 Жыл бұрын
😊
@gireeshkrishna2269 Жыл бұрын
സഖാവേ നമിച്ചു 👍👌
@josejames59679 ай бұрын
വീണ്ടുംവീണ്ടും കേൾക്കൻ തോന്നുന്ന പ്രസംഗം❤❤❤❤
@ushasathian7904 Жыл бұрын
ലാൽ സലാം സഖാവേ💐💐💐💐
@suharasalim5841 Жыл бұрын
സൂപ്പർ
@jaseerok5766 Жыл бұрын
സഖാവേ ലാൽസലാം എന്റെ അയൽവാസി ആണ് നാസർ കൊളായി 💪💪💪പ്രസ്ഥാനം CPIM
@noushadvazhavila3229 Жыл бұрын
വാക്കുകൾ തോൽക്കുന്നിവിടെ പ്രിയ സഖാവേ..
@joshithomas796310 ай бұрын
❤
@Thomastony42 Жыл бұрын
ലാൽസലാം സഖാവേ ❤
@sreedharan3809 Жыл бұрын
വിപ്ലവ അഭിവധണംഗൽ❤❤❤❤❤❤❤
@ushasathian7904 Жыл бұрын
ഇഞ്ചി ഷാജിക്ക് കിട്ടാവുന്നതിന്റെ പരമാവധി കൊടുത്തു സഖാവ്😅😅Super!!💐💐👌👌
@devadaskp6329 Жыл бұрын
ലാല്‍സലാം
@babuthekkekara2581 Жыл бұрын
Very Very Correct 💯 Correct God Bless Take Care and Prayers 🙏😘🙏😘🙏❤❤❤❤🎉🎉🎉🎉😊😊😊😊
@ajithagireesan6450 Жыл бұрын
ഈ പ്രസംഗം കണ്ണീരു മായി കേട്ടവർ ഉണ്ടോ 😢😢😢ലാൽസലാം സഖാവേ ♥️♥️👍🙏🙏🚩🚩🚩
@ashokanpk6680 Жыл бұрын
❤ ലാൽ സലാം❤
@kunjumonah8738 Жыл бұрын
സൂപ്പർ സഖാവേ സൂപ്പർ 👍
@zubairteekay3644 Жыл бұрын
ലാൽ സലാം പ്രിയ സഖാവേ..✊️
@bilalpk9485 Жыл бұрын
കൊടുക്കേണ്ടത് കൊടുക്കേണ്ടത് തന്നെ . 🤔
@rinzisvlog754011 ай бұрын
ലാൽ സലാം സഖാവേ 🔥🔥🔥
@shashidharant3085 Жыл бұрын
അഭിവാദ്യങ്ങൾ സഖാവെ🚩🚩
@josephthalakkal6514 Жыл бұрын
ോ
@rajendrannair8071 Жыл бұрын
ആരോഗ്യ വകുപ്പിന് അഭിനന്ദനങ്ങൾ 🎉
@sumeshoman6750 Жыл бұрын
ലാൽസലാം സഖാവേ
@vineshkumar34 Жыл бұрын
വെറുതെ വീഡിയോ ഓപ്പൺ ചെയ്തു... പക്ഷെ 45 മിനിറ്റ് പാഴായില്ല... Uff രോമാഞ്ചം...ആൾക്കാരെ പിടിച്ചിരുത്തുന്ന പ്രസംഗം അഭിമാനം പ്രിയ നാസർ കോളായി... 👌👍
@MustafaKamal.kannankillath Жыл бұрын
❤❤❤❤❤😢😢😢
@blackcarpet1723 Жыл бұрын
❤❤❤❤❤
@jamesct5580 Жыл бұрын
Godverygod. Veryhappy. Ok.
@VarghesePT-x6m11 ай бұрын
അടിപൊളി പ്രസംഗം🙏
@rafiedatbiruthy7279 ай бұрын
സഖാവ് നാസർ കൊളായി big salut 💪🏽
@anarkaliweddingphotography Жыл бұрын
ലാൽസലാം ♥♥♥
@Ashokan-Goku- Жыл бұрын
ഘലീഫ ഉമറിന്റെ കഥ ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ട്
@VarghesePT-x6m11 ай бұрын
അടിപൊളി പ്രസംഗം
@ajmalroshan1286 Жыл бұрын
ഞാൻ ഒരു ലീഗ് കാരൻ ആണ് വേറെ ഒരു പാർട്ടിയെ കുറിച്ചും ചിന്തിച്ചിട്ടില്ലായിരുന്നു പക്ഷെ ഇപ്പോ. സിപിഎം. നെ ഇഷ്ട്ടമായി തുടങ്ങിയിരിക്കുന്നു. 👍🏻👍🏻👍🏻
@leninvijayan4031 Жыл бұрын
ഇത് തുറന്നു പറഞ്ഞതിന് ഒരു സിപിഎം അംഗം എന്ന നിലയിൽ ഞാൻ എന്റെ നന്ദി അറിയിക്കുന്നു.
@VKMOHANKUMAR Жыл бұрын
I think it,s a true speech, keep it up and good going. Nasar a very big salute to you. Lal salam
@JudeThadevuspullickal Жыл бұрын
സഖാവേ താങ്കളുടെ പ്രസംഘം നടക്കുമ്പോൾ ഒരു മൺ തരി വീണാൽ പോലും ആ ശബ്‌ദം ശരിക്കും കേൾക്കാൻ സാധി ക്കും. കാരണം ജനങ്ങൾ ആ പ്രസംഗം ശ്വാസം വിടാതെ കേട്ടുകൊണ്ടിരിക്കുകയാണ് ആ വാക്കുകളുടെ ഗംഭീ രം. . ലാൽ സലാം സഖാവേ ❤❤❤
@JoyB.M-pd1cc Жыл бұрын
സഖാവേ നിങ്ങളുടെ പ്രസംഗം ഞങ്ങളെ കരയിപ്പിച്ചുകളഞ്ഞല്ലോ.😢😢
@georgethampan3531 Жыл бұрын
നല്ല ഉറപ്പുള്ള വാക്കുകൾ 💪👌
@kuttimank3044 Жыл бұрын
😂😂😂മോനെ പോളിചച്ു
@malichola5504 Жыл бұрын
ഇഞ്ചിക്ക് ഇതിലും കൂടുതൽ ഒന്നും കിട്ടാനില്ല.Sakhavu Kolayi super.