ഒരിക്കലും മറക്കാൻ പറ്റത്തെ പ്ര ണ യ ജോടി ഇഷ്ടം ഉണ്ടെങ്കിൽ ലെക്ക് ചെയ്യു
@muhammednabhan46452 жыл бұрын
എത്രെ വർഷo കഴിഞ്ഞാലും വീണ്ടും വീണ്ടും കാണാൻ തോന്നുന്ന ഒരേ ഒരു പ്രണയവും ജോടിയും.......... വില്ലൻ അവസാനം നടൻ ആയ നിമിഷo........ സീതേയെക്കാൾ ബെസ്റ്റ് ഇന്ദ്രൻ തന്നെ ആദ്യമായും അവസാനമായും ഒരേ ഒരു പെണ്ണെ ഒള്ളു മനസ്സിൽ... അതിനെ അവൻ സ്വന്തമാക്കി സ്നേഹത്തിലൂടെ.. ഏത് പെണ്ണും കൊതിച്ചു പോവുന്ന സ്നേഹവും പ്രണയവും
@lekhakrishnan235 жыл бұрын
Miss you സീതേന്ദ്രിയം 😢😢 Love Shanu Swasu 💕💕😘😘 അടുത്ത സീതേന്ദ്രിയം മാജിക്കിനായി കാത്തിരിക്കുന്നു😍😍