ദുബായിൽ വരുമ്പോൾ കരമടച്ച രസീത് മടുത്തുകൊണ്ട് വന്നേക്കണംഎന്ന് ഇജ്ജാതി 😂
@user-ob4io6bk8v7 ай бұрын
അനുകുട്ടി സൂപ്പർ മിടുക്കി,, നല്ല മര്യാദ ഉള്ള സംസാരം അവസാനം വരെ,,, അങ്ങനെ ഒന്നും കളിപ്പിക്കാൻ പറ്റില്ല,,ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി,, അനുകുട്ടി ഇനിയും ഒരു മാനേജർ നെ വെക്കണം,, ഇതു പോലുള്ള ആളുകളെ കൈകാര്യം ചെയ്യണം,, അസീസ് ന്റെ കൊട്ടെഷൻ 🥰🥰🥰🙏🌹
@jollyannie7 ай бұрын
😅
@Aks-nu3lc7 ай бұрын
പ്രാങ്ക് പൊളിച്ചു കൊടുത്തു അനു 🤣🤣🤣 നല്ല വിവരം ഉള്ള കുട്ടി 🤣🤣
@mignotorious25147 ай бұрын
Gulumal Anoop❌Lijo Joseph Pallissery Lite ✅
@mrrashid9447 ай бұрын
😄😄🤣🤣
@saifuchudalakkal93417 ай бұрын
ഇത്രയും ഭാഗ്യം ചെയ്ത ഒരു ആർട്ടിസ്റ്റ് വേറെ കാണില്ല, അനുമോൾ, അനുകുട്ടി, അനുചേച്ചി ഇതുപോലെ ജനങ്ങൾ സ്നേഹത്തോടെ വിളിക്കുന്ന മറ്റൊരു ആർട്ടിസ്റ്റ് ഉണ്ടോ ഇല്ലേ ഇല്ല ❤❤❤❤❤
@Fighterty7 ай бұрын
Umbiikoo
@AJKtalks7 ай бұрын
😂@@Fighterty
@akhiltk21075 ай бұрын
Nte mola swantham anu❤
@Sudheermoyikkl-ft2pb6 ай бұрын
😅😅😅 സൂപ്പർ അടിപൊളി ആയിട്ടുണ്ട് ട്ടോ അനുമോളെ പ്രാഗ് ചെയ്ത ഈ വീഡിയോ എനിക്കും ഇഷ്ടമാണ് സ്റ്റാർ മേജിക്കിൽ അനുമോളുടെ പൊട്ടത്തരം താമാശകൾ
@sureshsura35994 ай бұрын
പ്രാഗ്?? ആരെ പ്രാകാൻ? 🤣🤣
@ashitha_salim7 ай бұрын
ഇത്രേം പേരേ പ്രാങ്ക് ചെയ്തതിൽ കാര്യം matured ആയിട്ട് handle ചെയ്തത് അനുമോൾ ആണ് നല്ല വിവരം ഉള്ള കുട്ടി... ഇതാണോ സ്റ്റാർ മാജിക്കിൽ പൊട്ടി ആയിട്ട് അഭിനയിക്കുന്നെ 🙄
@jollyannie7 ай бұрын
👍
@MrBijusteephen7 ай бұрын
അതിനാണ് പേയ്മെന്റ് 😂😂😂😂😂
@nithinabraham70574 ай бұрын
athokke oru thamasha alle avade comedy thug and fun entertainment moments aanu vendathu
@nandhukrishnan79907 ай бұрын
Oh my God ൽ അനുവിനെ പ്രാങ്ക് ചെയ്ത് അനുവിനെ കരയിപ്പിക്കണ video ഉണ്ട് set ആണ് പാവത്തിനെ നമുക്ക് ഒരുപാട് ഇഷ്ടപെടും നല്ല കുട്ടിയാണ് ഒരാള് നമ്മളെ എത്രയൊക്കെ hurt ചെയ്താലും അവരോടു മാന്യമായി എന്നാൽ ദേഷ്യവും കരച്ചിലും ഒക്കെവച്ചിട്ട് നമ്മൾ സാധാരണ ആൾക്കാരെപോലെ ജാടയും ഒന്നും ഇല്ലാണ്ട് പെരുമാറണ രീതി അനുമോൾ ❤🙌🏻
@surajjose62077 ай бұрын
Etra nalayi oru video waiting
@surajkumarofficial7 ай бұрын
Finally you are coming out 😊😊😊
@കിനാവിന്റെതോഴൻ7 ай бұрын
അനു :പരസ്യം ചെയ്യാൻ എന്തിനാ ചേട്ടാ ഒട്ടകത്തിന്റെ അടുത്ത് പോകുന്നെ അനൂപേട്ടൻ :അല്ലാതെ ഒട്ടകം വിതുരയിലേക്ക് വരോ മോളെ 😂😂ഇജ്ജാതി അനൂപേട്ടാ 🙏