ഒരാവശ്യത്തിന് ഈ സഹോദരനെ " ഉസ്താദ്" എന്ന് അഭിസംബോദന ചെയ്തപ്പോൾ ദേശ്യപ്പെട്ട് പറഞു..... ഞാനെങ്ങനാ നിങ്ങളുടെ ഉസ്താദായത് ...40 ഹദീസെങ്കിലും എൻ്റെ അടുക്കൽ നിന്ന് നിങ്ങൾ പഠിച്ചിട്ടുണ്ടോ? എന്നാലെ ഉസ്താദ് എന്ന് വിളിക്കാൻ പറ്റൂ എന്ന് ....... ഈ സഹോദരൻ്റെ വയള് എനിക്ക് ഇഷ്ടമാണ് അതുകൊണ്ട് ഇവരെ കുറിച്ചു പറയുമ്പോൾ പോലും " ഉസ്താദ്" എന്ന് ഉപയോഗിക്കാറില്ല ....... നല്ലൊരു അറിവായിരുന്നു ..... കമൻ്റി ലൊക്കെ " ഉസ്താദ്" എന്ന് പറയുന്നു ...... ആൾക്ക് ഇഷ്ടമില്ലാത്തത് അഭിസംബോദന ചെയ്യല്ലെ.....
@saidumuhammed8961Ай бұрын
നായ മൂത്രം ഒഴിക്കാൻ കാൽ പൊക്കുന്നത് എന്തിനാണ് എന്ന് നമ്മുടെ മദ്ഹബിൻ്റെ ഇമാം ശാഫി (റ)ക്ക് പറഞ്ഞു കൊടുത്തത് ഒരു അമുസ്ലിം വിഭാഗത്തിൽ പെട്ട ഒരു നാടൻ മനുഷ്യൻ ആയിരുന്നു ശിഷ്യന്മാരുടെ കൂടെ ഇരിക്കുമ്പോ ഒരിക്കൽ ആ മനുഷ്യനെ കണ്ടപ്പോ ബഹുമാണിച്ചു അപ്പോ ശിഷ്യർ ചോദിച്ചു എന്തിനാണെന്ന് ആ അമുസ്ലിമിനെ ബഹുമാണിക്കുന്നത് എന്ന് അപ്പോ മഹാനവർകൾ പറഞ്ഞു എനിക്ക് ഒരു അറിവ് നൽകിയ ഉസ്താദ് ആണ് എന്ന് മുസ്ലിം ആയാലും അമുസ്ലിം ആയാലും ചെറിയ അറിവ് ആയാലും വലിയ അറിവ് ആയാലും അറിവ് നൽകിയവർ ഉസ്താദ് തന്നെ ....