മധു ചേട്ടൻ... ❤️ മലയാളത്തിൽ ഇങ്ങേരെ നേരെ ചൊവ്വേ ഉപയോഗിച്ചിരുന്നേൽ ഇയാളെ വെല്ലാൻ വേറെ ഒരു ഗായകൻ ദാസേട്ടന് ശേഷം ഉണ്ടാകില്ല എന്നതാണ് സത്യം.... ലൈവ് പാടുമ്പോൾ ദാസേട്ടനേക്കാൾ ഒരു പടി മേൽ... 🙌
@anuraj21853 жыл бұрын
Avasaram kodukkaathirunnittum ella
@vineethajithu51053 жыл бұрын
💯💯💯💯
@amalmohandas.t38383 жыл бұрын
💯
@jasijinu1222 жыл бұрын
Exactly 👌
@arunkpkp12 жыл бұрын
ദാസേട്ടൻ live പാടിയത് കേട്ടിട്ടില്ലേ...ippozhalla വർഷങ്ങൾക്ക് മുന്നേ....യൂട്യൂബിൽ search ചെയ്താൽ കാണാം...shadjane paye എന്നൊരു സോങ്ങ് ഉണ്ട് കേട്ട് നോക്ക് ഇന്നത്തെ പോലെ അന്ന് സ്റ്റേജ് മോണിറ്റർ ഒന്നും ഇല്ലാതെ ആണ് പാടിയിരിക്കുന്നത് കേട്ട് നോക്ക്
@mohandas72833 жыл бұрын
ദാസേട്ടനും SPB സാറും ചേർന്ന് പാടിയത് പോലുണ്ട് ❤❤❤
@morrisp.x75673 жыл бұрын
ശ്രീ നാഥിന്റെ ശബ്ദം തമിഴ് സിനിമയ്ക്ക് നന്നായി ചേരും തമിഴിലും മലയാളത്തിലും ഒത്തിരി അവസരങ്ങൾ കിട്ടട്ടെ യെന്നു പ്രാർത്ഥിക്കുന്നു
@josyvc71363 жыл бұрын
ഇത്രയും നന്നായിട്ട് സൗണ്ട് റെക്കോർഡ് ചെയ്ത ആളെ നിങ്ങൾ മൈൻഡ് ചെയ്തിട്ടില്ല ഓർക്കസ്ട്ര നന്നായാലും പാട്ടുകാരൻ നന്നായാലും അത് പുറത്ത് കേൾപ്പിക്കുന്നു സൗണ്ട് എൻജിനീയർ നല്ലതായിരിക്കണം അങ്ങനെയുള്ളവരെ നമ്മൾ അംഗീകരിക്കപ്പെടണം ഈ സൗണ്ട് എൻജിനീയർ അംഗീകരിക്കപ്പെടണം
@sumeshg31103 жыл бұрын
അതെ. കറക്റ്റ് 👍
@ramsheenatv70412 жыл бұрын
Yes verry correct👍👍👍👍👍
@prasannajyothish822 жыл бұрын
Crct
@sijijohn44492 жыл бұрын
Correct
@ashidashi28452 жыл бұрын
Theerchayayum sound engineer uyir
@lalithakumari98843 жыл бұрын
ശ്രീനാഥിൻ്റെ ശബ്ദവും പാട്ടും അനുഗ്രഹീത ഗായകൻ Sp Bപോലെ ഉണ്ടു്. മധു അസ്സൽ യേശുദാസ്
@alicekalathil54703 жыл бұрын
രണ്ടു പേരും അടിപൊളി കൂടുതൽ ഇഷ്ടം മധു സാറിൻ്റെ ശബ്ദമാധുര്യം ഇനിയും ഒരുപാട് നല്ല പാട്ടുകൾ കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ
@mahaboobmp36033 жыл бұрын
എന്റമ്മോ ശ്രീനാഥ് ശബ്ദം 🥰🥰 രണ്ടു പേരും തകർത്തു 👌👌👌
@babumullakkara19553 жыл бұрын
രണ്ട് പേരും അടിപൊളി, കസറി. രണ്ടു പേരെയും അത്രക്ക് ഇഷ്ടവുമാണ്.
@manjuanilkumar29043 жыл бұрын
ആഹാ അടിപൊളി. എന്ത് രസം കേൾക്കാൻ രണ്ടുപേരും അടിച്ച് പൊളിച്ചു. രണ്ടാളെയും ഒരുപാട് ഒരുപാട് ഇഷ്ടം ആണ്
@ramakrishnanvm96613 жыл бұрын
Filmsongs chithta
@kuttapankuttapan23473 жыл бұрын
സൂപ്പർ....
@soorajlal68113 жыл бұрын
SPB Sir ഉം, Yasudas Sir ഉം കൂടി പാടിയ ഒരു Feel കിട്ടിയത് എനിക്ക് മാത്രം ആണോ....? ഇജ്ജാതി Feel-ൽ വേറെ ആരും ഇങ്ങനെ പാടിട്ടില്ല എന്നതാണ് സത്യം.... ❤❤
@radhamony65182 жыл бұрын
ഈ വേദിയിൽ ഉള്ള എല്ലാവരും ഭാഗ്യം ചെയ്ത ഭാഗ്യം ചെയ്തവർ തന്നെ ഓരോരുത്തരെയും പേര് എടുത്ത് പറയാൻ പറ്റത്തില്ലല്ലോ എല്ലാവർക്കും സർവ്വശക്തൻ എല്ലാവരെയും സർവശക്തൻ ആശീർവദിക്കുക ഓ ശാന്തി ഓ ശാന്തി ഓം ശാന്തി
@munivk49583 жыл бұрын
മധു ബാല കൃഷ്ണ ന്റെ ❤അടിപൊളി ❤വോയിസ്
@amruthraj43453 жыл бұрын
മധു ചേട്ടനും ശ്രീനാഥ് ഏട്ടനും നന്നായി പാടി അതിലുപരി ഓർക്കസ്ട്രേഷൻ ഒരു രക്ഷയുമില്ല❤❤❤
@seenasudhi86333 жыл бұрын
അടിപൊളി... ശ്രീനാതിനു ഒരു നടൻ ആകാൻ ഉള്ള ലുക്ക് ഉണ്ട്
@jerinvkm76433 жыл бұрын
🤣🤣🤣🤣🤣
@vineeshavinu18573 жыл бұрын
Athu sariya
@abhiabhiraj18623 жыл бұрын
മധു sir Voice🤩ഒരെ പൊളി💖
@priyapb70153 жыл бұрын
ശ്രീനാഥ്.. ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ... മനോഹരമായ ശബ്ദം... സംവിധാനം, പാട്ട് എല്ലാം ഇനിയും ഉണ്ടാവട്ടെ... അഭിനന്ദനങ്ങൾ 🌷... രണ്ടുപേരും തകർത്തു.. സൂപ്പർ
@ansariansari30253 жыл бұрын
പാട്ട് കിടുവാക്കി രണ്ടുപേരും കൂടി . Same as SPB and DAASETTAN . എന്തൊരു ഇശല് കേൾക്കാൻ ❤❤❤❤❤
@user-ix5to4cg3c3 жыл бұрын
Madhu chettan simple human😘😘😘 2 perum super
@sajithasokan24923 жыл бұрын
Positive energy തരുന്ന രണ്ട് ഗായകർ ❤️💙
@lalithambikadevi86873 жыл бұрын
ശ്രീനാഥിനെ കണ്ടതിൽ വളരെ സന്തോഷം പാട്ടുകേട്ടതിൽ അതിലും വലിയ സന്തോഷം . Super song selechon, good combination
@nagu3513 жыл бұрын
ശ്രീനാഥ് ചേട്ടന്റെ voice sp സാർ voice മായി നല്ല ചേർച്ച
@amaravathys42043 жыл бұрын
Tyyuok
@vivek95pv143 жыл бұрын
Ys
@rajikumar5833 жыл бұрын
lafk,sk ,lsk n .nn
@juliekochat63143 жыл бұрын
Super God bless you both 👌👍
@saludileep50213 жыл бұрын
Yes enikkum thonni
@asha62063 жыл бұрын
ശ്രീ യെ കാണുമ്പോൾ എപ്പോഴും സ്റ്റാർ സിങ്ങർ ലെ മെലിഞ്ഞ ചെറിയ പയ്യനെ ആണ് മനസ്സിൽ വരുന്നത് 💛💛
@vivek95pv143 жыл бұрын
Achoda pavam
@anusreer76343 жыл бұрын
ശ്രീനാഥ് ചേട്ടൻ എന്നും ഉയിർ❤️🔥❤️🔥
@fizufiya27443 жыл бұрын
രണ്ടു പേരും അടിപൊളി സൂപ്പർ 👌👌👌👌👌ദൈവം അനുഗ്രഹിക്കട്ടെ
@selvarasun48653 жыл бұрын
மலையாளம் கலந்த தமிழ் அழகு 🥰
@kuttapankuttapan23473 жыл бұрын
അടിപൊളി ... സൂപ്പർ ശ്രീനാഥ് & മധു........ 👍👍👍👍👍👍👍👍👍👌👌👌👌👌👌
@anjusvlg23003 жыл бұрын
Madhu is my favorite singer, after watching this program 🙏
@avanthikack99053 жыл бұрын
☺️☺️☺️☺️☺️☺️☺️😠
@sabeersulaiman23393 жыл бұрын
Madhu sir very nice voice
@anisha87013 жыл бұрын
മനസിന് ഒരു സന്തോഷം രണ്ടു പേർ ഒരുമിച്ച് 💞💞💞💞
@amigo783 жыл бұрын
Spb സാറിന്റെയും ദാസേട്ടന്റെയും voice പോലെ തോന്നുന്നു
@lekshmibr89203 жыл бұрын
Yes
@sunilmanjangavaru69623 жыл бұрын
ഒന്നും പറയാനില്ല അത്ര സൂപ്പർ 💕💕💕💕🥰🥰🥰🥰 രണ്ട് പേരും സൂപ്പർ
@Sureshkumar-yi7xp3 жыл бұрын
മധുച്ചേട്ടന്റെ ആണ് സൂപ്പർ
@monsptha3 жыл бұрын
എന്ത് രസം കേൾക്കാൻ രണ്ടുപേരും അടിച്ച് പൊളിച്ചു. രണ്ടാളെയും ഒരുപാട് ഒരുപാട് ഇഷ്ടം ആണ്
@amalkrishnamk20263 жыл бұрын
Junior spb & junior yesudas on stage 🔥🔥🔥
@shilnashilu32683 жыл бұрын
Madhu sir better than dasettan....no doubt....
@thomasphilip6662 жыл бұрын
@@shilnashilu3268 ano kunje? Araadhana okke aakam..athinum oru limit undu.Madhu is a Good singer..no doubt..
@divyachandran76762 жыл бұрын
@@shilnashilu3268 onnu podo
@aiswaryasrambikkal57443 жыл бұрын
madhu sir awesome voice .....super tribute to ear by both of them
@shahulhameed34353 жыл бұрын
സൂപ്പർ അടിപൊളി veധു ചേട്ടൻ ചേട്ടന്റെ വോയിസ് പറയാൻ വാക്കുകൾ ഇല്ല
@santoshpillai86893 жыл бұрын
Mohanlalintem,mammooty dem padam kanda feel...polichu...
@DileepKumar-uu2yn3 жыл бұрын
P
@chinjus55083 жыл бұрын
Sreenath ippo look aayi big big fan of him season oru episode polum miss cheyyathe kanumayirunnu
@mtsvasco10773 жыл бұрын
ഈ പാട്ടിന് ഇത്ര രസമ്മുള്ളത് ശ്രീനാഥ് മതു ബാലകൃഷ്ണൻ പാടുമ്പോ ആണ്
@gijug8543 жыл бұрын
അത് നിങ്ങൾ ദാസേട്ടനും spb യും സ്റ്റേജിൽ പാടുന്നത് കേൾക്കാത്തത് കൊണ്ട.......
@praveenmp2123 жыл бұрын
Coppanu. sp yesudas aanu super 🥰 evar enth
@vishnuprasad41823 жыл бұрын
Onnu podo
@cheeranz81943 жыл бұрын
Appo SPB Sir okke.... 🤭🙄
@aloorrajua42663 жыл бұрын
Athu nee dasettan &spb live kanathathu kondanu mone
@sreenithamsreenitham44373 жыл бұрын
Madhu chettan paadumbol yeshudaasinte voice pole thanne und
@aromal89773 жыл бұрын
ശ്രീനാഥ് ചേട്ടാ ❤️❤️❤️❤️❤️❤️🔥🔥🔥🥰🥰👏👏👌👌👌👌👌👌👌
@Nithyanithya-df3yt3 жыл бұрын
മധു ചേട്ടൻ 🥰🥰🥰🥰
@radhamony65183 жыл бұрын
രണ്ടും ഒന്ന് കൊന്ന് ചേട്ടനും അനിയനും അനിയനും ചേട്ടനും അതിഗംഭീരം നല്ലതു വരട്ടെ നന്മ വരട്ടെ ഓം ശാന്തി
@Anjalikym2 жыл бұрын
Madhu balakrishnan my favorite singer. 💕💕💕💕💕💕
@jishaprem94153 жыл бұрын
എന്ത് രസമാണ് കേൾക്കാൻ
@simijoseph8262 жыл бұрын
Super ,sree,madhu chettan voice kidu👍👍👍💕💕👏👏👏👏
@AR-jp4qw3 жыл бұрын
ഹായ് എന്താ രസം ശ്രീ കുട്ടനും മധു പൊളിച്ചു ശ്രീ കുട്ടനെ കാണാൻ കൊതിച്ചു പോയി
@beenan59413 жыл бұрын
Sree....as always u rocked my dear.....outstanding..... outstanding....a standing ovation yaar.....u are a gem....a very rare precious gem....👏👏👏👌👌👏❤️❤️❤️😊
@kks36303 жыл бұрын
ശ്രീനാഥ് powerfull voice 👍👍👍🌹
@vijaygv69 Жыл бұрын
Madhu big fan frm TN😘😘🥰🥰
@joekv50462 жыл бұрын
റിധം പാഡും, തബലയും വായിക്കുന്ന ഓർകിസ്ട്രാ ചേട്ടന്മാര് pwolichu, എന്താ സുഖം.
ഏറ്റവും ഇഷ്ടപ്പെട്ട എത്ര കേട്ടാലും മതിവരാത്ത 2 സൗണ്ട് 🥰🥰🥰🥰. മലയാളത്തിന്റെ 2 മാജിക് സൗണ്ട്സ്.
@feigoaarif89543 жыл бұрын
Yellow shirt adichu polichu
@dipusebastian24793 жыл бұрын
രണ്ടു നല്ല സൂപ്പർ പാട്ടുകാർ, നല്ല മ്യൂസിക്കും
@sowdhaminijayaprakash47993 жыл бұрын
എത്ര കേട്ടാലും മതിവരാത്ത പാട്ടാണ് 🌹🌹
@ratheeshratheeshkumar8343 жыл бұрын
മൈ ഫാൻ മധു ബാലകൃഷ്ണൻ ❤❤❤❤❤🌹🌹🌹👍👍
@bharathibharathi46403 жыл бұрын
Madhu and srinath thanks to sing Tamil song. 💘 from T.N
@theoryofmyth4483 жыл бұрын
Aha....aha.... Adipoliiii.... voice of Kerala
@RaniRani-xt9rg11 ай бұрын
Supper കേട്ടോ ? നല്ലത്തെ വരൂ 🙏♥️♥️🌹♥️ഖ.
@ajithathampi99703 жыл бұрын
രണ്ടു പേരും സൂപ്പർ🙏🙏👍👍
@nanukallyani23193 жыл бұрын
ശ്രീനാതിനെ കാണുന്നില്ല, എവിടെയാ, പാട്ടു നന്നായി
@anujamanu77453 жыл бұрын
Madhu sir my favourite 👍👍👍👍
@rensonpoliuse32663 жыл бұрын
Sreenath ഇഷ്ടം
@remyasanthoshremyasanthosh86883 жыл бұрын
Sree nath very beautiful
@sarathkumar6973 жыл бұрын
Ente ponno kidu ...spb sr nte same sound . 2 perum takarth
@vishnulalul83 жыл бұрын
Madhu chettan🔥🔥🔥
@akhilaskumarakhila88473 жыл бұрын
Super sreeyetta. I know you always rock. Your singing quality superb with such a legend singer madhu chettan. You both stunning in the stage. No words to say. Congrats sreeyetta. Keep singing like this. God bless you
This Sreenath's vocal is more perfect for Tamil songs. His Tamil slang and pitch are apt for Tamil songs.
@rahulchand20063 жыл бұрын
രണ്ടുപേരും polichu
@calligraphic1193 жыл бұрын
background screen superb ♥️ song pne parayanda karyam illallooo♥️♥️♥️♥️♥️
@FayisaRiyas3 жыл бұрын
Favourite song&favourite singers..
@geethak16353 жыл бұрын
Super sree and madhu sir
@shaimakara1895 Жыл бұрын
മധു സാർ ♥️♥️
@shaijilasurendran25273 жыл бұрын
Super...nalla voice randuperudeyum
@jithinkichu3 жыл бұрын
enthorru clarity voice
@jubiusman17703 жыл бұрын
Shreenad voice 👍👍
@neethuanoop74813 жыл бұрын
Both are super singers and my favorite singers
@saludileep50213 жыл бұрын
Sreenath😍
@ramsheenatv70412 жыл бұрын
എല്ലാ type off songsum എനിക്കിഷ്ടാ ❤❤❤❤❤ ഒരു പാട്ടുകാരിയാവണമെന്നായിരുന്നു എന്റെ ആഗ്രഹം പക്ഷെ nadannilla😔😔😔 അതുകൊണ്ട് ഇപ്പോ സ്മുളിൽ പാടിയ എന്റെ സങ്കടം theerkanathu😄😄😄 ഇവരെയൊന്നും വെള്ളാൻ ആർക്കും പറ്റില്ലന്നെ 🌹🌹🌹🌹🌹🌹