സീതയിലേക്ക് എത്തിയ ഷാനവാസിന്റെ വാക്കുകള്‍ കേട്ടോ? അഭിമുഖം കാണാം.. l Shanavas Shanu l Interview

  Рет қаралды 156,742

Cine Life

Cine Life

5 жыл бұрын

സീതയില്‍ നിന്നും ചില തെറ്റിധാരണകളുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ട ഷാനവാസ്‌ തിരിച്ച് സീരിയലിലേക്ക് ഗംഭീര എന്‍ട്രി നടത്തിയിരിക്കയാണ്. ഇന്ദ്രന്‍ തിരിച്ചെത്തുന്ന എപിസോഡിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തി ചിത്രങ്ങളും വീഡിയോയും മലയാളി ലൈഫ് പകര്‍ത്തിയിരുന്നു. തന്റെ രണ്ടാം വരവിനെ കുറിച്ചും മരിച്ചുപോയ കഥാപാത്രത്തെ തിരികെ എത്തിക്കാന്‍ കാരണമായ പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചും മലയാളി ലൈഫിനോട് മനസ് തുറക്കുന്ന ഷാനവാസിന്റെ അഭിമുഖം കാണൂ.
ചാനല്‍ ലോകത്തെ പുതുപുത്തന്‍ വാര്‍ത്തകളും സെലിബ്രിറ്റീസിന്റെ വിശേഷങ്ങളും ഉടനടിയറിയാന്‍ സബ്സ്‌ക്രൈബ് ചെയ്യൂ മലയാളി ലൈഫ്. ഒപ്പം അടുത്തുള്ള ബെല്‍ ബട്ടണ്‍ കൂടി ക്ലിക്ക് ചെയ്താല്‍ ഞങ്ങള്‍ വീഡിയോ അപ്ലോഡ് ചെയ്യൂന്ന ഉടന്‍ തന്നെ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കും.
Our website- malayalilife.com/
#Seetha #ShanavasShanu #Manvi #ShaluKurian #Varsha #SeethaSerial #Indran #Seetha #ManveSurendran #Shanawas #GirishKonni #BinuKPonnoose #SwasikaVijay #BipinJose #Sreeraman #BabyRiya #GauriKrishna #Devika #AmbiliDevi #Sruthy #ArchanaGiridhar #AmbikaMohan #Adhilekshmi #NaveenArakkal #RonsonVincent #Varsha #Annamma #AdhithyanJayan #Kishore
Subscribe us to watch the missed episodes. Subscribe to the #MalayaliLife
KZbin Channel / @cinelifetv
Visit our website: malayalilife.com
Follow MalayaliLife in FB / malayaleelife
Get Malayali Life Latest Entertainement news updates / @cinelifetv
Malayali Life is a KZbin channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

Пікірлер: 483
@cinelifetv
@cinelifetv 5 жыл бұрын
ഇന്ദ്രന്‍ സീതയില്‍ തിരിച്ചെത്തുന്ന മാസ് എന്‍ട്രി വീഡിയോ- kzbin.info/www/bejne/f5e5doudr6uMZrM സീത ഷൂട്ടിങ്ങ് കണ്ടിട്ടുണ്ടോ? എങ്ങനെയെന്ന് കാണാം..!- kzbin.info/www/bejne/gZ26maCKrphmos0 ഇന്ദ്രനെത്തുന്നതില്‍ ത്രില്ലടിച്ച് അനിയത്തിമാര്‍- അഭിമുഖം.. -kzbin.info/www/bejne/aJ-3nKaEapV6eqc
@bushrabush1328
@bushrabush1328 5 жыл бұрын
Malayali Life
@snftbe8530
@snftbe8530 5 жыл бұрын
Pepwlnwus
@nafeesathmisiriya5118
@nafeesathmisiriya5118 5 жыл бұрын
ഇക്കയുടെ പെങ്ങൻമാർ അടിക്കൂ ഒരു like..... പെങ്ങൾസ് Power ഒന്നു കാണട്ടെ എല്ലാരും.......
@soumyareghu4493
@soumyareghu4493 5 жыл бұрын
Yes we are indrettan penjals strong shanukka lovers
@bijirpillai1897
@bijirpillai1897 5 жыл бұрын
Shanukka othiri ishttam.thirichu vannapol paranjariyikan pattatha santhosham.nammude veetle aro vannathupole.like u so much😍😍😍❤❤❤
@faizafaseelafaizalfaseela4102
@faizafaseelafaizalfaseela4102 5 жыл бұрын
ഷാനുക്ക .തിരിച്ചു വന്നതിൽ ഒരുപാട് .സന്തോഷം .ഷാനുക്ക 😘
@nehaniza1277
@nehaniza1277 5 жыл бұрын
Welcome back
@jinshaaneesh6753
@jinshaaneesh6753 5 жыл бұрын
Ekkaaaaa nammal und eppoyum koodeee😘😘😘😘😘
@hafsanizar3866
@hafsanizar3866 5 жыл бұрын
നിങ്ങൾ ഇല്ലാത്തതു കൊണ്ട് സീത കാണൽ അങ്ങ് നിർത്തിയവരാ ഞങ്ങളിൽ പലരും 😌 നിങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളും കാണും 👐💕❤
@NaachusworldbyAncy
@NaachusworldbyAncy 5 жыл бұрын
Hi hafsa like ചെയ്തു pls my ചാനൽ subscrib
@shadilrinu2113
@shadilrinu2113 5 жыл бұрын
സത്യം
@hafsanizar3866
@hafsanizar3866 5 жыл бұрын
Naachus / ok ☺☺... subscribe cheythu ❤❤
@NaachusworldbyAncy
@NaachusworldbyAncy 5 жыл бұрын
@@hafsanizar3866 Reply അയച്ചതിന് very thanks
@kavik9969
@kavik9969 5 жыл бұрын
Njan veendum kaanan thudanghi.
@sudhevsubhash8865
@sudhevsubhash8865 5 жыл бұрын
എന്റെ ഇക്കാ ഇങ്ങനെ ഒരു ദിവസം, ഒരു നടനും കിട്ടാത്ത ഒരു ഭാഗ്യം ആണ്, ഇക്കാക്ക് ആ ഭാഗ്യം ഉണ്ടായി, എന്നും നന്മകൾ ഉണ്ടാവട്ടെ
@pmanju1381
@pmanju1381 5 жыл бұрын
ഈ പ്രേശ്നങ്ങളെ ഓക്കെ, നല്ല രീതിയിൽ നേരിട്ട ആരെയും വേദനിപ്പിക്കാതെ, കുറ്റപ്പെടുത്താതെ താങ്കളോട് respect ആണ് ഷാനുക്ക, ഈ സിംപ്ലിസിറ്റി യുവാക്കൾക്ക് ഒരു മാതൃകയാണ് തീർച്ച, അതു തന്നെ താങ്കളെ ഇനിയും ഉയരങ്ങളിൽ എത്തിക്കും👍
@lalithaajai7373
@lalithaajai7373 5 жыл бұрын
ഷാനു തിരിച്ചു വന്നതിൽ ഞങ്ങൾക്കുള്ള സന്തോഷം എത്ര എന്നു പറഞ്ഞറിയിക്കാൻ പറ്റില്ല സീത കാണുന്നതു നിർത്തിയതായിരുന്നു ഇനിയും കണ്ടു തുടങ്ങണം
@rieeshthasnirineesh7076
@rieeshthasnirineesh7076 5 жыл бұрын
hai ikkus
@NaachusworldbyAncy
@NaachusworldbyAncy 5 жыл бұрын
Hi lalitha like ചെയ്തു pls my ചാനൽ subscrib
@sja5413
@sja5413 5 жыл бұрын
അതേ, ഇത് പ്രേക്ഷകരുടെ വിജയം തന്നെയാണ്. ഞങ്ങൾ കൂടെയുണ്ട് എപ്പോഴും.
@ambilip4158
@ambilip4158 5 жыл бұрын
ഇത്കണ്ടപ്പോസത്യംപറഞ്ഞാൽ....... കരഞ്ഞുപോയി........ ഈവാക്കുകളിലെ..... എല്ലാനന്മയും കൂട്ടിച്ചേർത്തു ഞങളുടെ പ്രർത്ഥനയുംസപ്പോർട്ടും എന്നും......... 💪💪♥♥♥♥
@NaachusworldbyAncy
@NaachusworldbyAncy 5 жыл бұрын
Hi ambili like ചെയ്തു pls my ചാനൽ subscrib
@user-xc7mv4gz1l
@user-xc7mv4gz1l 5 жыл бұрын
അയ്യോടാ പാവം. എന്തിനാ കരയുന്നെ. ഞങ്ങളില്ലേ കൂടെ 😪😪😪
@shefi6249
@shefi6249 5 жыл бұрын
100 ദിവസമായി സീത സീരിയൽ കാണാതെ ആയിട്ട്... ikka തിരിച്ചു വരുന്നെന്ന് കേട്ടപ്പോൾ ഉണ്ടായ സന്തോഷം... 😍😍 ഇന്ദ്രേട്ടനായി എത്രയും പെട്ടെന്ന് ഒന്ന് വാ.. എന്നിട്ട് വേണം ഞങ്ങൾക്ക് ഒന്ന് ആഘോഷിക്കാൻ... 💃💃💃
@anishaanisha5
@anishaanisha5 5 жыл бұрын
HAI INDRETTA സീരിയലിൽ മരിച്ചപ്പോൾ മുഖം കാണിക്കാത്തതിനാൽ ഒരു പ്രതീക്ഷ ഉണ്ടായിരുന്നു തിരിച്ച് വരും എന്ന് കാരണം ഈ സീരിയൽ അങ്ങനെയാണ് ഇതിന്റെ സംവിധായകനും മറ്റെല്ലാവർക്കും ഒരു പാട് നന്ദിയുണ്ട് ഇങ്ങനെ ഒരു സീരിയൽ പ്രേക്ഷകർക്ക് തന്നതിന് പിന്നെ ഇന്ദ്രേട്ടനെ ഞങ്ങൾ തിരിച്ച് തന്നതിന് ഒരു പാട് നന്ദി .....
@aiswaryackjinu8196
@aiswaryackjinu8196 5 жыл бұрын
ഇക്ക സന്തോഷമായി ഇരുന്നാൽ ഞങ്ങൾക്കും സന്തോഷം
@ajithakr5402
@ajithakr5402 5 жыл бұрын
കാത്തിരിപ്പിന്റെ സുഖം എന്ന് പറയുന്നത് ഇതാണ്...3 മാസമായി കാത്തിരുന്നത് ഈ ഒരു നിമിഷത്തിനാണ്.. മനോഹരം ആയ ഒരു കഥാ പാത്രത്തെ ഞങ്ങളിലേക്ക് നൽകിയിട്ട് അത് ഇല്ലാതായപ്പോൾ അനുഭവിച്ച മാനസിക വിഷമം... അതിപ്പോൾ മാറിയിരിക്കുന്നു.. മനോഹരമായ ഇന്റർവ്യൂ... സിമ്പിൾ മനുഷ്യൻ.. ഇതുകൊണ്ടാണ് ഇക്കാ നിങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നത്...
@swapnasnambiar
@swapnasnambiar 5 жыл бұрын
ഷാനുക്ക...ഇനിയും ഉയരങ്ങളിൽ എത്തട്ടെ 😍😍..ഞങ്ങടെ ഇന്ദ്രേട്ടനായി കാണാൻ കാത്തിരിക്കുന്നു
@naseebshanaseebsha6010
@naseebshanaseebsha6010 5 жыл бұрын
ഷാനുക്ക പോയതുകൂടെ ഞാൻ സീത കാണൽ നിർത്തിയതാണ് ഷാനുക്ക തിരിച്ചു വരുന്നു പറഞ്ഞപ്പോൾ ആണ് പിന്നയും കാണാൻ തുടഗിയത് shanuka ഞങളുടെ മാണിക്യം ആണ്
@babympbabymp5620
@babympbabymp5620 5 жыл бұрын
എത്ര വിഷമം ഉണ്ടെങ്കിലും shanune കാണുമ്പോൾ അതെല്ലാം മറക്കും സീതയിൽ തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം കട്ട sapport ആയി ഞങ്ങൾ കൂടെ ഉണ്ട്
@swapnapj9428
@swapnapj9428 5 жыл бұрын
ആരെയും വേദനിപ്പിയ്ക്കാതെ,ജാടയില്ലാത്ത മനോഹരമായ ഇന്റർവ്യൂ... ഇങ്ങനെ സിമ്പിൾ ആയി പെരുമാറാനും ഞങ്ങളെയൊക്കെ ഒരേ പോലെ സ്നേഹിക്കാനും ഉള്ള മനസ് ഉണ്ടല്ലോ അത് മതി ഞങ്ങൾക്ക്...ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ ഒരു കഥാപാത്രത്തിന് വേണ്ടി അടികൂടിയ നാളുകൾ മറക്കുന്നു.. നല്ല നാളേക്കായി.. നന്മയുള്ള മനസിന്റെ വേദന ദൈവം കാണുന്നുണ്ടെന്നുള്ള തെളിവ് ആണ് ഇക്കയുടെ തിരിച്ചു വരവ്.. ഞങ്ങളുടെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ഫലം ഉണ്ടായി.. ഇക്കയ്ക്ക് ഇനിയും നന്നായി മുന്നോട്ട് പോകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു... ഇക്കയുടെ സന്തോഷം ആണ് ഞങ്ങളുടെയും സന്തോഷം... ആ മുഖത്തെ ചിരിയിൽ ഞങ്ങളുടെ സങ്കടങ്ങൾ മറന്നു പോകുന്നു...
@rishurishu145
@rishurishu145 5 жыл бұрын
ഇക്ക ഹാപ്പി ആണേ ഞങ്ങൾ ഭയങ്കര ഹാപ്പി ആണ് എന്നെന്നും ഇക്ക യുടെ കൂടെ തന്നെ ഉണ്ടാകും കട്ട suport ആയി we love you shanukkaa
@smiley7122
@smiley7122 5 жыл бұрын
Yes atre ullu.....👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍😍
@sibisibi4612
@sibisibi4612 5 жыл бұрын
yes
@cookwithmebyayesha
@cookwithmebyayesha 5 жыл бұрын
👍👍👍
@nusrathkamarudheen4376
@nusrathkamarudheen4376 5 жыл бұрын
Ss.ikku happy ayal nammalum happy
@lachulachmi1577
@lachulachmi1577 5 жыл бұрын
Sheriya
@anjalisuresh6292
@anjalisuresh6292 5 жыл бұрын
വന്ന വഴി മറക്കാത്ത, പ്രേക്ഷകരെ മാനിക്കുന്ന നന്മയുള്ള വ്യക്തിത്വം... Shanukkaaaa... god bls uuuuu....
@prabithaunni4906
@prabithaunni4906 2 жыл бұрын
ഷാനു സീതയിൽ നിന്ന് പോയപ്പോൾ ഓരോ എപ്പിസോഡ് കാണുമ്പോഴും ഷാനുവിനെ പോലെ ഞങ്ങളും വല്ലാത്ത feelings ൽ ആയിരുന്നു. നിങ്ങളില്ലാതെ സീത സീരിയൽ വിജയിക്കില്ല. അത്രയും പ്രേക്ഷകർ നിങ്ങളെ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ഞങ്ങടെ ചങ്കാണ് ഇന്ദ്രൻ.
@sanusajan4829
@sanusajan4829 5 жыл бұрын
ഇക്കു സെറ്റിൽ ഹാപ്പി.. ഞങ്ങളും ഹാപ്പി. ഇന്ദ്രൻ എന്ന കഥാപാത്രം പ്രേക്ഷകമനസിൽ അത്രത്തോളം സ്ഥാനം നേടി കഴിഞ്ഞു. മരിച്ചു പോയ ഒരു കഥാപാത്രത്തെ എങ്ങനെ തിരികെ കൊണ്ട് വരും എന്ന ആ വമ്പൻ ട്വിസ്റ്റ്‌ കാണാൻ കാത്തിരിക്കുവാണ് ഞങ്ങൾ.. 😍ഇനി വരുന്ന എല്ലാ പ്രൊജക്റ്റും(മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ) വമ്പൻ ഹിറ്റ് ആവട്ടെ എന്ന് ആത്മാർത്ഥമായി തന്നെ ഞങ്ങൾ ആഗ്രഹിക്കുന്നു..എന്നും ഇക്കുവിന്റെ കൂടെ 💪
@pmanju1381
@pmanju1381 5 жыл бұрын
ഷാനുക്ക , വളരെ സന്തോഷം , താങ്കളുടെ സീത സീരിയലിലെക്കുള്ള മടങ്ങി വരവ് അത്ര ആഗ്രഹിച്ചിരിന്നു, all best wishes ikka, ആ കഥാപാത്രം അത്രക്ക് ഇഷ്ടം ആയിരുന്നു
@kunjumufi7859
@kunjumufi7859 5 жыл бұрын
എങ്ങനെ നിങ്ങളെ സ്നേഹിക്കാതിരിക്കും ഇക്കാ നിങ്ങളെ ഈ ചിരി കണ്ടാൽ മതി പിന്നെ ചുറ്റും ഉള്ളത് ഒന്നും കാണില്ല 😍😍😍😍
@vidhyapv6384
@vidhyapv6384 3 жыл бұрын
Yes
@sarathbabusarath6761
@sarathbabusarath6761 5 жыл бұрын
ഒരുപാട് ഹാപ്പി ആയീ ഷാനുക്ക തിരിച്ചു വന്നതിൽ.... ലവ് യു.... ഇക്കാ
@rashmirajeesh7603
@rashmirajeesh7603 5 жыл бұрын
ഫാന്സിനോട് നന്ദി പറയല്ലേ ഇക്ക ഫാൻസ്‌ ഇക്കയോട് കാണിക്കുന്നത് തിരികെ ഒന്നും പ്രതീക്ഷിക്കാത്ത കറ കളഞ്ഞ സ്നേഹമാണ് ❤❤❤
@aiswaryackjinu8196
@aiswaryackjinu8196 5 жыл бұрын
ഫാന്സുകാര് ഇക്കേടെ കരിയർ നശിപ്പിക്കാൻ ശ്രമിചിച്ചിട്ടില്ല എന്ന് ഇക്ക പറഞ്ഞത് കേട്ടപ്പോ ഒരുപാട് സന്തോഷം ഉണ്ട് കാരണം ഒരുപാട് പഴി ഇന്ദ്രൻ fans കേട്ടിട്ടുണ്ട്
@rishurishu145
@rishurishu145 5 жыл бұрын
ശരിക്കും ഇക്ക അത് പറഞ്ഞ പോ എനിക്ക് കരച്ചില്‍ വന്നു സന്തോഷം കൊണ്ട് 😢😢😢
@nusrathkamarudheen4376
@nusrathkamarudheen4376 5 жыл бұрын
Ss.orupad happy
@smiley7122
@smiley7122 5 жыл бұрын
That's very true......... pulline kaal kooduthal pazhi kettathu fans aanu..........👆 all their selflessness efforts, sufferings ...... hats off......👏👏👏for that... All their sincere hard work paid off, finally👍😊😍
@paathusworld9648
@paathusworld9648 5 жыл бұрын
Pnnallaathe.. ഈ fans kaaranamalle ipo vere channelilokke ethiyath.. Avde okke ee fan powerne kurich parayunnille
@ashakrishnan5044
@ashakrishnan5044 5 жыл бұрын
@@smiley7122 Athe..ketta pazhiyum apanamavum ashepavum kurachonnum alla..veetukarku vare vilichu chilar...but urappundairunnu sathyam jaikum ennu..😍😍😍
@achuarshuachu9792
@achuarshuachu9792 5 жыл бұрын
Thank youu somuch ikkaa ...￰ഇക്കയുടെ ഈ ആറ്റിട്യൂട് ആണ് ഞങ്ങൾ ഓരോരുത്തരെയും ഇക്കയിലേക്കും ഇക്കയുടെ കഥാപാത്രങ്ങളിലേക്കും എത്തിച്ചത് ...ഇനി മുന്നോട്ട് എന്നും ഞങ്ങളുടെ സപ്പോർട്ട് ഇക്കാക്കും സീത ടീം നും ഉണ്ടാവും ...
@straksoon5058
@straksoon5058 5 жыл бұрын
സീരിയലിൽ തിരിച്ചുവന്നത് കാണുമ്പോൾ വളരെ വളരെ സന്തോഷം. ഇത്രയും നാൾ സീരിയൽ കാണുന്നത് കഥയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ദ്രേട്ടൻ എൻട്രി വളരെ ആകാംക്ഷയോടെ പ്രതീക്ഷിച്ചിരിക്കുകയാണ്
@santhammababy1944
@santhammababy1944 5 жыл бұрын
ഒരുപാട് സന്തോഷം ഇക്കാ തിരിച്ചുവന്നത് ഇക്കാ ഹാപ്പിയാണ് ഞങ്ങളു.ഹാപ്പിയാണ്
@jincyjinsu1961
@jincyjinsu1961 5 жыл бұрын
ഞങ്ങളുണ്ട് കൂടെ ഇക്ക full support ആയിട്ട്. ഇക്ക happy ആണെങ്കിൽ ഞങ്ങളും happy🤗🤗🤗🤗
@farsanafiros6
@farsanafiros6 5 жыл бұрын
ഇന്ദ്രനെ കൊണ്ടുവാ ഇന്ദ്രനെ കൊണ്ടുവാ എന്നല്ല ഇക്കു ഞങ്ങൾ പറന്നത്. ഷാനുക്കയെ കൊണ്ടുവരാനാണ് പറന്നത് 😍. ഇക്കൂന്റെ പകരം വേറെ ആര് വന്നാലും ഞങ്ങൾ സമ്മതിക്കത്തില്ല...... Our want for u....
@farsanafiros6
@farsanafiros6 5 жыл бұрын
എന്തോരു മൊഞ്ജാടോ.. ആ ചിരി 😘😘ഒരു രക്ഷയും ഇല്ലാട്ടോ....
@itsmylife9631
@itsmylife9631 5 жыл бұрын
Shanuuuu... Oruppadu santhoshayiiiiii...no words to express my happiness...
@sreelekha8181
@sreelekha8181 5 жыл бұрын
ഷാനു ഒരു പാട് സന്തോഷമായി ഞങ്ങൾക്കും ഇന്ദ്രൻ പോയപ്പോൾ ഞങ്ങളുടെ മനസും ഒരുപാട് വിഷമിച്ചിരുന്നു കുടംബത്തിലെ ഒരാളില്ലാതായതുപോലെ തോന്നി ആദ്യമായിട്ടാണ് സീരിയലിലെ ഒരു കഥാപാത്രത്തോട് ഇത്രയധികം ഇഷ്ടം തോന്നുന്നത് അമ്മയോടും അമ്മാവനോടും പെങ്ങളോടൊത്തുമുള്ള സീനൊക്കെ എന്ത് രസായിട്ടാണ് ഷാനു ചെയ്യുന്നത് ഒരു പാട് ഇഷ്ടം സീതഇന്ദ്രൻ കെമിസ്ട്രി സൂപ്പർ ഇനിയും കുറെ കഥാപാത്രങ്ങൾ ചെയ്ത് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ 🙏 Thanks to Malayali life......
@nishananishana7090
@nishananishana7090 5 жыл бұрын
ഷാനുക്കാ ilove u.... മറഞ്ഞിരിക്കാതെ വാ ഇക്കാ.............. 😘😘😘😘😘😘😘😘😘😘😘😘😘💃💃💃💃💃💃💃💃
@legion__369
@legion__369 5 жыл бұрын
ഇക്കയുടെ ഇന്റർവ്യൂ കണ്ടു ഇഷ്ട്ടായി ഇനി അടുത്തത് മാമന്റെ ഒരു ഇന്റർവ്യൂ വേണം
@vidhyapv6384
@vidhyapv6384 3 жыл бұрын
Shanuka phone no udo
@sameehafathimafathima8016
@sameehafathimafathima8016 5 жыл бұрын
ഈ ഗെറ്റപ്പ് തന്നെയാണ് സൂപ്പർ ഇനിയും ഉയരങ്ങൽ കീഴടക്കട്ടെ എന്ന് പ്രാർത്ഥിക്കാം
@shijakumaran9070
@shijakumaran9070 5 жыл бұрын
ഇക്ക നിങ്ങൾ തിരിച്ചു വന്നല്ലോ ഇനി ഞങ്ങൾക്ക് സീത സീരിയൽ കാണാൻ താല്പര്യം ആണ് ഒരുപാട് ഒരുപാട് ഇഷ്ടം ആണ് ഇക്കയെ love. You. ഷാനുക്ക
@aneesh7338
@aneesh7338 5 жыл бұрын
Shanukka thirichu വരാൻ വേണ്ടിയാണ് പ്രാര്ഥിച്ചുകൊണ്ടിരുന്നത്. ഈ യൊരു സന്തോഷമാണ് കാണേണ്ടത് ഇന്ദ്രൻ എന്ന കഥാപാത്രം വേണം. എന്നും .support സീത ടീം. shanukkaye തിരിച്ചു കൊണ്ട് വന്നതിൽ ബിഗ് thanks. കോന്നി sir thanks. ഒരുപാട് നന്ദി.
@haseenahasee8260
@haseenahasee8260 5 жыл бұрын
Hai ഇന്ദ്രേട്ടാ പുഞ്ചിരിയോടെ ഉണരുക... പുഞ്ചിരിച്ചു കൊണ്ടു സംസാരിക്കുക.... ചെറു പുഞ്ചിരിയോടെ ദു:ഖങ്ങളെ നേരിടുക... ദേഷ്യം വരുമ്പോൾ മൗനമായി നിൽക്കുക... സന്തോഷം നമ്മെ തേടി വരും... നമ്മുടെ മനസ്സും പ്രവർത്തിയും നല്ലതെങ്കിൽ എപ്പോഴും സന്തോഷം ഉണ്ടാകും
@NaachusworldbyAncy
@NaachusworldbyAncy 5 жыл бұрын
Hi haseena like ചെയ്തു pls my ചാനൽ subscribe
@mariyambeevi4984
@mariyambeevi4984 5 жыл бұрын
Ya
@adheenafarhan3109
@adheenafarhan3109 5 жыл бұрын
Shanavas thirichu vannapol kanan ulsaham vannu
@sajidaanwar8286
@sajidaanwar8286 5 жыл бұрын
Nee paranjhond kelkumayirikkum😃
@mohankrishna856
@mohankrishna856 5 жыл бұрын
ബ്രോ താങ്കൾ മാത്രമല്ല ഞങ്ങളും ഹാപ്പിയാണ്. ഇൗ തിരിച്ചു വരവിൽ.
@rishurishu145
@rishurishu145 5 жыл бұрын
Shanukkaaaaaaa we are love you 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘ഇക്ക യുടെ ഇന്റര്‍വ്യൂ 👌👌👌👌👌പൊളിച്ചു നന്നായി സംസാരിച്ചു
@lsdreamyworld4742
@lsdreamyworld4742 5 жыл бұрын
ഇക്കാ വന്നാൽ പിന്നെ ഞങ്ങൾക്ക് എന്ത് നോക്കാൻ..... ഇക്കായെ സപ്പോർട്ട് ചെയ്ത് ഞങ്ങൾ എന്നുമുണ്ടാകും....... ഇക്കാ ഹാപ്പിയാണേൽ ഞങ്ങൾ ഡബിൾ ഹാപ്പിയാ..... 😍😍😍
@NaachusworldbyAncy
@NaachusworldbyAncy 5 жыл бұрын
Hi liji like ചെയ്തു pls my ചാനൽ subscrib
@user-xc7mv4gz1l
@user-xc7mv4gz1l 5 жыл бұрын
ഞാനും 😁😁😁
@neethu1644
@neethu1644 5 жыл бұрын
ഒരുപാട് സന്തോഷം തിരിച്ചു വന്നതിൽ.. വാക്കുകളിൽ ഒതുങ്ങാത്തത്രയും സന്തോഷം 😍😍😍
@sruthik144
@sruthik144 5 жыл бұрын
Shanukka thirich vannath njagade vijayamalla shanukkayude nalla manasu kondanu...athil njagak santhoshamund..you deserve this...iniyum uyarangalil ethatte...ethum.you are such a nice person...pinne njagal penganmarum brothersum okke katta waiting aanu to shanukka..onu vegam va....enyt venam seetha kand thudangan...
@sonitha.t8142
@sonitha.t8142 5 жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വാർത്ത കേട്ടതിൽ. മുന്നോട്ട് പഴേത് പോലെ സപ്പോർട്ട് ഉണ്ടാവും
@husaibaibrahim7261
@husaibaibrahim7261 5 жыл бұрын
Njhanghalkkum,peruthu santhosam Shanoo... don't worry be happy.. Ethu njhanghaleppolulla prekshakarudey Vijayamanu ..💪💪💪💪 Ellaam thurannu parayanulla.Aa nalla Manassinu 👍👏🏻👏🏻👏🏻😍😍😍😍
@Kl11mallurokz
@Kl11mallurokz 5 жыл бұрын
എന്റെ പ്രാർത്ഥന ഈ സീരിയൽ ഒരിക്കലും ഒരു തിരശീല വിയരുതെന്ന് ആണ്. തുടർച്ചയായി പോയി കൊണ്ടേ നിക്കണം ഒന്നാണ്
@rishurishu145
@rishurishu145 5 жыл бұрын
ഇക്ക എന്ത് പറഞ്ഞാലും ഞങ്ങൾ അത് അക്ഷരം പ്രതി അനുസരിക്കും കാരണം ഇക്ക നമ്മുടെ chang ആണ് ഇക്ക നോട് അത്രക്കു ഇഷ്ടം ആണ് ഇനി ആരും ആരുമായും ഒരു പ്രശ്നത്തിന് പോവില്ല ഇക്ക പിന്നെ ഇക്ക seetha യില്‍ തിരിച്ചു വന്നത് കൊണ്ട് ഇക്കയെ പോലെ തന്നെ njagalum വളരെ അധികം സന്തോഷിക്കുന്നു ഇനി അങ്ങോട്ട് എന്നും കട്ട suport ആയി ഇക്ക ഡേ കൂടെ തന്നെ കാണും പിന്നെ ഒരു പാട് thanks shanukka ഞങ്ങളെ മനസ്സിലാക്കിയാണ് സംസാരിക്കുന്നത് ഒരു പാട് ഒരു പാട് നന്ദി ഇക്ക 😘😘😘😘😘😘😘😘
@bushrabush1328
@bushrabush1328 5 жыл бұрын
shaanu ishtttam
@sunuansary6186
@sunuansary6186 5 жыл бұрын
Shanukka happy ayal njangalum orupad happy anu...enum katta supporumayi njangal undavum..shanukka vedanichapol njangalkum orupad vishamam ayi....epol elam ok ayallo....
@bindusunilkumar1009
@bindusunilkumar1009 5 жыл бұрын
Hi ഷാനുക്ക. ഞങ്ങൾ കാത്തിരിക്കുകയാണ് ഇക്കയുടെ re entry episodinayi. ഈ അഭിമുഖം കണ്ടപ്പോൾ മനസ്സിലായി, ഇക്ക വളരെയധികം happy ആണെന്ന്. ഇക്കയുടെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം. ഞങ്ങളും വളരെയധികം happy anu. ഞങ്ങളുടെ katta support ഇന്നും എന്നും എല്ലായ്പ്പോഴും ikkakkoppavum, സീത സീരിയലിനും ഉണ്ടാവും.
@achumenon3347
@achumenon3347 5 жыл бұрын
Fans karanam shanukkayude cariyar nashikkum annu chilar paranju but shanukka thanne atinulla marupadi koduthatil orupad santhosham. Love you ikka😍😍😍😙
@jeejajeeja8587
@jeejajeeja8587 5 жыл бұрын
Shanukka orupadu uyarangalil ethatte..you are really great...love you....
@divyasaji8771
@divyasaji8771 5 жыл бұрын
തിരിച്ചു വന്നതിൽ ഒരുപാട് സന്ദോഷം .ഇത് കണ്ട പ്പോൾ കരച്ചിൽ വന്നു
@jaazimjamal8363
@jaazimjamal8363 5 жыл бұрын
Congrts shanukka and all the very best........love you shanukka....😙😍
@remyaabhilash1119
@remyaabhilash1119 5 жыл бұрын
തിരിച്ചു വന്നതിൽ ഒത്തിരി സന്തോഷം. God bless u..
@abdullatheef964
@abdullatheef964 5 жыл бұрын
Shanu... Humble and simple person
@sreelekshmi0509
@sreelekshmi0509 5 жыл бұрын
💞💞 *നീ ഞങ്ങടെ ഉയിരു മച്ചാ* 💞💞
@smiley7122
@smiley7122 5 жыл бұрын
Alla ithara etrakoottam payasam undu innu😋
@sreelekshmi0509
@sreelekshmi0509 5 жыл бұрын
@@smiley7122 ഇന്ന് ഒന്നുമില്ല കൈയും വീശി ആ വന്നത്😊☺
@smiley7122
@smiley7122 5 жыл бұрын
😊
@gopikavanand7500
@gopikavanand7500 5 жыл бұрын
fanskara kondu oru problem undayitilla annu shanukka paranjappol orupad santhosham thonni.ikkuse😍😍😍😘😘😘😘
@user-ob7ez8ph4c
@user-ob7ez8ph4c 5 жыл бұрын
ഇത് ഇക്കയുടെ വിജയം...കൂടെ ഞങ്ങളുടെയും
@asmamusthafa9000
@asmamusthafa9000 5 жыл бұрын
ഷാനുക്ക തിരിച്ചു വരുന്നതിൽ ഒരുപാടു സന്തോഷം 😄😄ഷാനുക്ക പറഞ്ഞാൽപിന്നെ അപ്പീലില്ല.... ഇക്ക ഹാപ്പിയാണെങ്കിൽ ഞങ്ങളും ഹാപ്പി... സപ്പോർട്ട് ഷാനുക്ക 👍👍👍👍👍😘😘
@akshayav.r3450
@akshayav.r3450 5 жыл бұрын
Interview കലക്കി👌👌.ദേ ഇതാണ് shanuchettan😍😍. ഈ interview ചില ആളുകൾ നല്ലപോലെ കാണണം😝😝 .viewers carrier നശിപ്പിച്ചില്ലെന്നു എടുത്തുപറഞ്ഞത് കേട്ടപ്പോൾ ഒരുപാട് സന്തോഷം😂😂.seetha കണ്ടു തുടങ്ങിയതുതന്നെ രുദ്രൻ കാരണം ആണ്.പറഞ്ഞത് correctആണ് ഇന്ദ്രൻ എത്ര വില്ലത്തരം കാണിച്ചാലും രുദ്രൻ മനസ്സിൽ ഉള്ളതുകൊണ്ട് വെറുക്കാൻ പറ്റിയിട്ടില്ല 😄😄. പലരുടെയും dialog കേട്ടപ്പോൾ തിരിച്ചുവരണമെന്ന് ആഗ്രഹിച്ചിരുന്നു വന്നതിൽ ഒരുപാട് സന്തോഷം.ഇങ്ങനെയുള്ള നല്ല മനുഷ്യനെപ്പറ്റിയാണല്ലോ ചില കുഴിത്തുരുമ്പുകൾ ആവശ്യമില്ലാത്ത പറഞ്ഞത്.viewers നെ ഇത്രയും സ്നേഹിക്കുന്ന shanuchettanu അവരുടെ പ്രാർത്ഥനയും സ്നേഹവും supportum എന്നും ഉണ്ടാകും.ഇനിയും ഒരുപാട് നല്ല അവസരങ്ങൾ സിനിമയിലും serialilum കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.All the best
@akshayav.r3450
@akshayav.r3450 5 жыл бұрын
@@fortunerpolo7201 hai saho sukham kurachu bc athanu kananthey.sree sumi dey video nta avidey kanum.
@rishurishu145
@rishurishu145 5 жыл бұрын
@@akshayav.r3450 തന്നെ ഇപ്പൊ കാണാറില്ല buzy anoo
@akshayav.r3450
@akshayav.r3450 5 жыл бұрын
@@rishurishu145 atheda kurachu bc anu
@rishurishu145
@rishurishu145 5 жыл бұрын
ഇക്കാ ഇത്രക്ക് പാവം ആന്നോ ഞങ്ങൾ ഡേ ഇക്ക ഇങ്ങനെ ഒക്കെ പറഞ്ഞു ഞങ്ങളെ വിഷമിക്കരുത് എനിക്ക് കരച്ചില്‍ വരുന്നു 😢😢😢😢😢fans കാരണം ഇക്ക യുടെ കരിയറില്‍ ഒരു പ്രോബ്ലം ഉണ്ടായിട്ടില്ല എന്ന് പറഞ്ഞത് കേട്ടപ്പോ ഒരു പാട് സന്തോഷായി thanks ഇക്കാ
@smiley7122
@smiley7122 5 жыл бұрын
Cool dae......😊😊be happy re entry aaghoshikkande👍👍
@rishurishu145
@rishurishu145 5 жыл бұрын
@@smiley7122 പിന്നെ ആഘോഷിക്കാന്‍ എപ്പോ റെഡി ആയി എന്ന് ചോദിക്ക് 😀😀😀
@athulyaathu4714
@athulyaathu4714 5 жыл бұрын
ഇക്ക happy ആണേൽ ഞങ്ങളും ഹാപ്പിയാ .കട്ട സപ്പോർട്ടുമായി എപ്പോഴും കൂടെ ഉണ്ടാവും
@AswathyJSNair
@AswathyJSNair 5 жыл бұрын
All the best ikka
@subaithasubee..5808
@subaithasubee..5808 5 жыл бұрын
സന്തോഷം ഇനി എന്നും സീത കാണും
@swathiks8681
@swathiks8681 5 жыл бұрын
always with u Indhrettaa😍😍😘😘 ini engottum povaruth tto.... waiting for seethendhriam😍😍
@lekshmilechu288
@lekshmilechu288 5 жыл бұрын
എന്നും സപ്പോര്ട്....waiting for episode😍😍
@ahalyakrishnan5488
@ahalyakrishnan5488 5 жыл бұрын
U r our super super big bo...😍😍😍😍
@evanakuttyyysweeetyy1352
@evanakuttyyysweeetyy1352 5 жыл бұрын
Like adichu kandavar aaroke
@ourlittleworld5946
@ourlittleworld5946 5 жыл бұрын
Peruth peruth santhosham ikkaaaaaaaaaaaaaaa😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@rejithaanil8695
@rejithaanil8695 5 жыл бұрын
വളരെ സന്തോഷം തിരിച്ചുവന്നതിൽ
@sajithmohan8069
@sajithmohan8069 5 жыл бұрын
Rejitha Anil MP
@rejithaanil8695
@rejithaanil8695 5 жыл бұрын
@@sajithmohan8069 ??
@shareefasheri8459
@shareefasheri8459 5 жыл бұрын
Seetha serial avasanam vare njagale ikka venam.ikkayillatha seetha serial njagalkk venda aarokkeyund like cheyyan
@priyanr7130
@priyanr7130 5 жыл бұрын
ഇന്ദ്രരേട്ടൻ ഇല്ലാത്ത കൊണ്ടു സീത കാണാൽ നിർതിയിരുന്നു ഇനി കാണും ഞങ്ങൾ.കാരണം ഇന്ദ്രരേട്ടനു വേണ്ടി ആണ് ഞങ്ങൾ പലരും ഈ സീരിയൽ കണ്ടു തുടങ്ങിയത്. അതു കൊണ്ടാണ് ഇന്ദ്രരേട്ടനെ പറഞ്ഞു വിട്ടപ്പോൾ ഞങ്ങൾ പ്രതികരിച്ചത്. അതിന്റെ പേരിൽ അരുടെങ്കെലും മനസ്സ് വേദനിച്ചിട്ടു ഉണ്ടങ്കിൽ ഇന്ദ്രരേട്ടൻ ഫാൻസിന്റെ പേരിൽ ഒരു മടിയും കൂടാതെ ഞാൻ മാപ്പ് ചോദിക്കുന്നു ഇന്ദ്രരേട്ടനെ തിരിച്ചു കൊണ്ടു വരാനായി ഞങ്ങൾ ചെയത കാര്യങ്ങൾ ആർക്കെങ്കിലും വേദന നൽകിയത് ആണെങ്കിൽ ഞങ്ങളോട് ക്ഷമിക്കണം. ഇന്ദ്രരേട്ടൻ വന്നതു കൊണ്ടു സീത വൻ വിജയമാക്കാൻ ഞങ്ങൾ കൂടെ തന്നെ ഉണ്ടാകും.
@ayishashahana5935
@ayishashahana5935 5 жыл бұрын
Shanukka so simple and humble.. 😍😍😍Aarkayalum Ishtam thonnipokunna character
@rameezrameez9295
@rameezrameez9295 5 жыл бұрын
shanukkaaa love uhhh😍😍😍😍😍😍
@Priya-dm5ow
@Priya-dm5ow 5 жыл бұрын
Enthoru pavama Shanuchetta ningal 😍... Serialil ninnu purathayapazhum episodes kandu, athil undayirunnengil ennu agrahichu.. ennokke parayan chettanu mathre pattoo...you are very honest and open in expressing your feelings! I love people like that 😊 . Veruthe allatto chettanu ithrem fans. Acting anu njangale first attract cheythathu. But chettante ee personality anu enne ingane oru fan akki kalanjathu. Oru movie star nodu polum enikku ithrakku sneham thonneettilla. You are so real and make us feel you are one among us 😍. Stay happy and blessed always Chetta 🙌..Love you loads 😘😘😘
@ameermkami6046
@ameermkami6046 5 жыл бұрын
Hi. Shanukka
@sapna220
@sapna220 5 жыл бұрын
Krishnapriya paranjathu sheriyanu. He’s so honest and down to earth. Malayalathil ettavum kooduthal fansulla serial actor aayittum yathoru thalakkanavumilla. Love you Shanu 😍😍
@swapnasnambiar
@swapnasnambiar 5 жыл бұрын
സത്യം.. ഞാനും note ചെയ്തു അതു.. പുറത്താക്കിയിട്ടും അതു കാണുമായിരുന്നു അതില് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു എന്നൊക്കെ ആരും ego കാരണം പറയില്ല.. i respect his honesty.. 🙏
@Priya-dm5ow
@Priya-dm5ow 5 жыл бұрын
@@sapna220 😍😍😍
@Priya-dm5ow
@Priya-dm5ow 5 жыл бұрын
@@swapnasnambiar yes, ego illado. Arum thurannu parayilla inganonnum 😊. Enikku cool buddy's interview il pulli Indran character manikyam anu ennokke paranjappo ulla mukham kandapazhe vishamam ayirunnu 😐. He was really hurt. Athukondokke ellam solve ayathil nalla aswasam undu 🙂
@ameenaashkaradhammuhammed618
@ameenaashkaradhammuhammed618 5 жыл бұрын
ഇക്കാന്റെ കൂടെ ഞങ്ങൾ ഉണ്ടാകും എന്നും
@vandusree7314
@vandusree7314 5 жыл бұрын
Ikkkuuu.. Ee nanma aaanu ikkuse ne thirichu kondu vannath.. Njgade ikku ennum haappyy aayi irikatte.. Ee chiri ennum kananam.. 😍😍😍😍😍😍😍😍😍
@Narayans1724
@Narayans1724 5 жыл бұрын
Shanukka eppolum santhoshayi erikkanam nallathumathre varu
@rashmirajeesh7603
@rashmirajeesh7603 5 жыл бұрын
ഇക്ക എത്ര സിമ്പിൾ ആയാണ് സംസാരിക്കുന്നത് ആ ചിരി കണ്ടാൽ മതി മനസ്സിലെ എല്ലാ വിഷമവും മാറും ഇനി ഞങ്ങളും സീത കാണും
@devandevudevu1038
@devandevudevu1038 5 жыл бұрын
Ikkuss happy aanenkil ഞങ്ങളും happy aanu...❤😘😘😍😍😍
@shabnashabna6384
@shabnashabna6384 5 жыл бұрын
Seethayil Shanukka illathayappol orupad sangadamayirunnu thirichu vannappol parajariyikkan kazhiyatha santhoshaman. Shanukka happy ayal njangalum happy anu.... Ennum katta supporumayi njangal undavum eniyum orupad uyarangallil ethattee..... You are really great Seetha seriyali Shanukka varunna episodinayi waiting
@nijikrishna9369
@nijikrishna9369 5 жыл бұрын
Indrettaaaaa........ real love u
@leicamakeover1490
@leicamakeover1490 5 жыл бұрын
Happy happy katta waiting ഷാനു
@neethuneethu2210
@neethuneethu2210 5 жыл бұрын
Indran kaivittaalum viewers kaividillannu manasilayille...Ikkaa we support u..all the best👍
@molucb4134
@molucb4134 5 жыл бұрын
ഷാനുക്കയെ എന്തിഷ്ടന്നറിയോ, ആ ചിരി സൂപ്പർ
@karthivichu4354
@karthivichu4354 5 жыл бұрын
Seethayile indretante marriage kanan poyi. annu njnglod shanuka ethra mature ayit aanu behave cheythathu really he is very simple and humble..
@legion__369
@legion__369 5 жыл бұрын
We are always with you ഷാനുക്ക😍😍😍😍
@binducrbindu9727
@binducrbindu9727 5 жыл бұрын
Hi shanu valare santhoshamayi
@ponnuponnoos6349
@ponnuponnoos6349 5 жыл бұрын
Shanukkaaa....welcome back....
@sumayyasumisumishemeer9993
@sumayyasumisumishemeer9993 5 жыл бұрын
Shanukka ipol happy aanallo athu mathi 😍😘
@anasooyamithun1749
@anasooyamithun1749 5 жыл бұрын
So Happy to see you....Indretta.....
@pallavivarun8029
@pallavivarun8029 5 жыл бұрын
You're my fav actor💕 sooo......sweet😍stay happy n healthy always 👍💞💞💞
@NaachusworldbyAncy
@NaachusworldbyAncy 5 жыл бұрын
Hi pallavi like ചെയ്തു pls my ചാനൽ subscrib
@athulavanilifestyle4788
@athulavanilifestyle4788 5 жыл бұрын
കഥാപാത്രങ്ങൾ ചിലപ്പോൾ എഴുത്താകാരെ തോൽപിക്കുന്നു
@itsmylife9631
@itsmylife9631 5 жыл бұрын
Kadhapatrangalekkal chilapol aa vyekthikalum ezhuthukare tholpikum..athinu udaharanamanu shanawas.... Indraneyum shanuvineyum orupole aalukal ishtapedunnathu kondalle ippo shanu thirikeyethunnathu..athanu oru nalla manushyante vijayam..
@shermilapv3623
@shermilapv3623 5 жыл бұрын
Felt very happy to see you again ..congrats...i think this is your real charactor...you proved your honesty ..shanu you ara beautiful person also...the seetha viewers are waiting this moment...it is a proud moment...you won bqs of your truthful personality and your acting career...hope you ll gt more opportunity in future...wish you for your bright future...
@jasheerjashi5762
@jasheerjashi5762 5 жыл бұрын
Orupadhu sathosham ayi ekka 😍😍😍😍
@vanajasnowy8870
@vanajasnowy8870 5 жыл бұрын
ഞങ്ങൾക്ക് വേണ്ടി തിരിച്ച് വന്നതിന് നന്ദി. ഈ വില്ലത്തരം നിറഞ്ഞ സ്നേഹസമ്പനനായ ആങ്ങള, ഭർത്താവ്, മകൻ എന്ന ക്യാരക്ടർ ആണ് ഇഷ്ടപ്പെട്ടത്. കുങ്കുമപ്പൂവ് ഞാൻ കണ്ടിട്ടുണ്ട്.' ഇന്ദ്രനെ സീരിയലിൽ നിന്ന് ഒഴിവാക്കിയ ശേഷമാണ് ഞാൻ കമൻറ് ഇടാൻ തുടങ്ങിയത്.
@dreamgirl-hl9fs
@dreamgirl-hl9fs 5 жыл бұрын
shanukka...indran illandayappol orupad sangadai sharikkm karanju ..kore varshangalk munne rudhran marichappol nte ammumma karanju ann njangal ammummene kore kaliyakki but eppo aa sangadam sarikkum manassilai ...katta sprt ayitt njangal koode undavm ennum hpy ayirikk ....
@shibya96
@shibya96 5 жыл бұрын
Aake rand charectr mathre parijayam ollu. Rudranum indrettanum. Ennittum njngale shanukaye ithrak njngalk ishtanel ningal marana mass alle ikka😘😍
@ananyaajesh397
@ananyaajesh397 5 жыл бұрын
Shanukka........ 👍👍👍👍👍👍👍
@divyadiyadaya600
@divyadiyadaya600 5 жыл бұрын
ഒരു ജാഡയും അഹങ്കാരവും ഇല്ലാത്ത ഇന്റെർവ്യൂ
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 121 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 35 МЛН
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 49 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 121 МЛН