സ്‌ഥിതി നക്ഷത്രങ്ങളിൽ ജനിച്ചാലുള്ള ഫലങ്ങൾ

  Рет қаралды 93,007

sada jyothisham

sada jyothisham

9 ай бұрын

അനിഴം,അവിട്ടം,പൂരം,പൂരാടം,ഭരണി,മകയിരം,പൂയം,ചിത്തിര,ഉതൃട്ടാതി

Пікірлер: 228
@UmaDevi-op6xe
@UmaDevi-op6xe 9 ай бұрын
ഞാൻ അനിഴം മകൻ ഭരണി താങ്കൾ പറഞ്ഞത് 100% ശരിയാണ്. ദൈവം നമ്മോടു കൂടെയുള്ളതുകൊണ്ട് മാത്രം പൊരുതി ജീവിക്കുന്നു. ശത്രുക്കളുടെ ഇടയിൽ. 🙏🙏🙏
@SanthaSantha-wp4mz
@SanthaSantha-wp4mz 9 ай бұрын
63-0 വയസ്സിലും സ്വന്തമായി ജോലി ചെയ്ത് ആരെയും ബ്രുദ്ധിമുട്ടിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകന്നു ഒത്തിരി പ്രയാസങ്ങള് അനുഭവിച്ച് ജീവിക്കുന്നു. മക്കൾക്ക് ഭാരമായാതെ ശാന്ത മകയിരം മകൻ പറഞ്ഞത ശരിയാണ് നന്ദി❤ ന്തമായി ജോലി ചെയ്ത്
@geethamenon5562
@geethamenon5562 9 ай бұрын
താങ്ങൾ പ്രവചിച്ചത് 100%ശരിയാണ് 🙏🙏🙏ഞാൻ ഭരണി നക്ഷത്രം ആണ്.
@harikrishna-tn9yw
@harikrishna-tn9yw 9 ай бұрын
ഞാൻ ചിത്തിര നക്ഷത്രം താങ്കൾ പറഞ്ഞത് എന്റെ ജീവിതത്തിൽ 100 ശതമാനം ശരിയാണ്
@soumyayadhu
@soumyayadhu 9 ай бұрын
നമസ്തേ സൗമ്യ അനിഴം... പറഞ്ഞത് എല്ലാം സത്യം 🙏
@mmeclathanroktm568
@mmeclathanroktm568 9 ай бұрын
വളരെ correct aanu. Njan chithira. വൈവാഹിക ജീവിതം പരാജയം aarunnu.
@Kunji797
@Kunji797 9 ай бұрын
ഞാൻ പൂയം നക്ഷത്രം ആണ് 🙏🙏 എന്റെ സ്വഭാവം ആണ് താങ്കൾ പറഞ്ഞത് 🙏🙏 thank you 🙏
@jinismanuvel2160
@jinismanuvel2160 9 ай бұрын
Ethu padham anu
@chaplin1669
@chaplin1669 9 ай бұрын
​@@jinismanuvel2160.. പാപ ദോഷം ഉണ്ടോ
@anitharajendran9299
@anitharajendran9299 9 ай бұрын
എനിക്ക് സുഹൃത്തുക്കൾ മൂന്നു പേർ മാത്രമാണുള്ളത്. ബാക്കിയെല്ലാം പറഞ്ഞത് ശെരിയാണ്
@kanalchannel
@kanalchannel 9 ай бұрын
Thank you ❤️💞
@sujithchandran2770
@sujithchandran2770 9 ай бұрын
മനസിലാകുന്ന രീതിയിൽ.... നല്ല അവതരണം...... 🙏🙏🙏❤❤❤
@ushasuresh2518
@ushasuresh2518 9 ай бұрын
Ellam valare sariya thank you
@wehelp1446
@wehelp1446 8 ай бұрын
ഞാൻ അനിഴം നക്ഷത്രക്കാരനാണ്. പറഞ്ഞ കാര്യങ്ങൾ വളരെ സത്യമാണ്🙏
@PriyaPriya-jy2wh
@PriyaPriya-jy2wh 9 ай бұрын
ഞാൻ അനിഴം നക്ഷത്രമാണ് എന്റെ ചേട്ടൻ അവിട്ടമാണ് ഇതിൽ പറഞ്ഞത് ഞങ്ങളുടെ കാര്യത്തിൽ ശരിയാണ് ഓരോ സ്വാഭാവം
@shahinaa9844
@shahinaa9844 9 ай бұрын
Sir വളെരെ കറക്റ്റ് ആണ് sir പറഞ്ഞത് 👌👌👌👌👌വളരെ കറക്റ്റ് 👍🏻👍🏻👍🏻👍🏻👌👌സൂപ്പർ ആണ് പറയാൻ വാക്കുകൾ ഇല്ല sir
@avaninair3642
@avaninair3642 9 ай бұрын
Satya 100% correct ane . thanks for u r accurate predictions...
@Sreepadmasree
@Sreepadmasree 9 ай бұрын
Valare sheriyanu👍👌🙏💐
@vinodkumartr8276
@vinodkumartr8276 9 ай бұрын
എല്ലാം വളരെ ശരിയാണ്
@Mookuthy699
@Mookuthy699 9 ай бұрын
പൂരം നക്ഷത്രം🙏 തൊഴിൽ, സ്വഭാവം, കുടുംബജീവിതം, വിവാഹമോചനം എല്ലാം 100% സത്യം 🙏🙏🙏🙏🙏
@user-cm4qd4mr4g
@user-cm4qd4mr4g 9 ай бұрын
❤ വളരെ വളരെ ശരിയാണ് നന്ദി നന്ദി നന്ദി❤
@kumarisheeba6221
@kumarisheeba6221 9 ай бұрын
ഉത്രട്ടാതി - 100% sure 🙏🙏🙏🙏
@lakshmisoman9431
@lakshmisoman9431 9 ай бұрын
ശരിയാണല്ലോ 💕💕💕💕👍🏼👍🏼👍🏼👍🏼👍🏼
@reenasanthosh7942
@reenasanthosh7942 8 ай бұрын
പൂയം സ്ത്രീ പറഞ്ഞതെല്ലാം crct👌
@rosemaryrosemary694
@rosemaryrosemary694 9 ай бұрын
Valare sariyanu jnan pooram
@aswathy.ae175
@aswathy.ae175 9 ай бұрын
THANKS
@sajimoncy1331
@sajimoncy1331 9 ай бұрын
സത്യം 🙏
@sudharsanan9437
@sudharsanan9437 9 ай бұрын
നമസ്തേ തിരുമേനി ❤കുറെ നാളായി എല്ലാ മാസവും വീഡിയോ ഇടണം എന്റെ നക്ഷത്രം പൂയം എന്റെ പേര് സുദർശനൻ പൂർണമായും പൂജാമുറിയിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമെ നന്ദി നമസ്കാരം 🌷🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@padmakumariv1079
@padmakumariv1079 9 ай бұрын
Ellam sathyam
@SnijiPoulose.
@SnijiPoulose. 9 ай бұрын
എന്റെ നാൾ പൂയം, സ്ത്രീയാണ്, താങ്കൾ പറഞ്ഞത് 100%സത്യം--എന്റെ സ്വഭാവം തന്നെതാങ്കൾ പറഞ്ഞു 👀.
@suryarenjith1073
@suryarenjith1073 8 ай бұрын
എന്റെ അറിവിൽ ഉള്ള പൂരാടവും ഉത്രട്ടാതിയും നെഗറ്റീവ് ആയുള്ള കാര്യങ്ങൾ വളരെ കറക്റ്റ് ആണ്.. അവർക്ക് 2 നും നല്ല അഹങ്കാരവും ആണ്... എല്ലാവരും അങ്ങനെ ആണോ എന്നറിയില്ല.. നാട്ടുകാർ വരെ ഇവരെ കുറിച്ച് പറയുന്നത് ഈ നെഗറ്റീവ്സ് തന്നെ ആണ്... വളരെ ശരിയാണ്..
@zyonsfunnyvlog5795
@zyonsfunnyvlog5795 4 ай бұрын
😂😂😂വേണ്ട വെണ്ട നോമും ഉത്രട്ടാതി
@Sangeethasangi-yv3ob
@Sangeethasangi-yv3ob 9 ай бұрын
Jathakathil bali -sugreevayudhyam undayal ulla dhoshagal Enthokyanu pariharam parayamo
@adityavijay202
@adityavijay202 9 ай бұрын
Correct👍🏻95%
@sujimonkuttan7031
@sujimonkuttan7031 8 ай бұрын
Njan anizham nakshtramanu daivathe sakshiyayi parayunnu ithu 100% sathyamanu ithil paranjathellam innale vare ente jeevithathil enikkanubhavappettittund.suhruthe daivam ningale anugrahikkatte.ithupile Sathya sandamayi padicharinju parayunnavar kuravanu.njan samoohathil nallavanumayittund verukkappettavanumayittund.njan marichu veezhunnathu vare thalarilla
@archanagopalakrishnan7583
@archanagopalakrishnan7583 9 ай бұрын
Correct aanu
@sandhyasumesh6287
@sandhyasumesh6287 9 ай бұрын
Ente nal മകയിരം...correct 🙏🏻🙏🏻
@prajithaponnappan
@prajithaponnappan 8 ай бұрын
Ente naalu avittom...valere sheriyanu paranjathu except divorse..bakki correct
@subramannyannyan8982
@subramannyannyan8982 8 ай бұрын
വളരെ ശരിയാണ്...ഞാൻ അവിട്ടം ആണ്..🙏
@ambilykrishnan2453
@ambilykrishnan2453 9 ай бұрын
അമ്പിളി, അനിഴം, പരമമായ സത്യം , ഓം നമ: ശിവായ
@sreekalachadran254
@sreekalachadran254 9 ай бұрын
Ella sari 👍🙏🏿
@indirabhaiamma4172
@indirabhaiamma4172 9 ай бұрын
ഞാൻ പൂയം താങ്കൾ പറഞ്ഞത്80/ ശതമാനവും സത്യം.
@gayathribijugayathri4056
@gayathribijugayathri4056 9 ай бұрын
അവിട്ടം ആണ് എന്റെ നക്ഷത്രം പറഞ്ഞത് എല്ലാം ശെരിയാണ്
@shajuthomas7092
@shajuthomas7092 9 ай бұрын
Exactly
@jayalakshmiammal4347
@jayalakshmiammal4347 8 ай бұрын
Njan uthrittati . Thirumeni പറഞ്ഞത് എല്ലാം ശരി
@sreelakshmiks7127
@sreelakshmiks7127 9 ай бұрын
💯 correct
@rajisureshrajisuresh5539
@rajisureshrajisuresh5539 5 ай бұрын
പൂരാടം 🙏 തിരുമേനി എല്ലാം ശരിയാണ് 🙏വിവാഹം മോചനം ആയി
@SindhuAA
@SindhuAA 9 ай бұрын
Correct anu paranjathellam njan makayiram annum prayasama
@poojaprakash2692
@poojaprakash2692 9 ай бұрын
💯 crct
@kamal-pm9sz
@kamal-pm9sz 9 ай бұрын
🙏
@sudhasu3880
@sudhasu3880 9 ай бұрын
Crrct.
@preetharethnavel2604
@preetharethnavel2604 9 ай бұрын
Correct
@narayanang3578
@narayanang3578 9 ай бұрын
ഗുഡ്
@preetharigy6620
@preetharigy6620 9 ай бұрын
🙏🙏🙏
@gayusanisani8092
@gayusanisani8092 9 ай бұрын
എന്റെ നാൾ ഭരണിയാണ്...തിരുമേനി പറഞ്ഞത് 100% ശരിയാണ്..🙏
@SeeliammaJose-ex6lg
@SeeliammaJose-ex6lg 9 ай бұрын
സിലിയാമമ അനിഴം കാൻസർ അസുഖം പൂർണമായും ആയിട്ട് മാറാൻ വേണ്ടി പ്രാർത്ഥിക്കണം
@sadajyothisham
@sadajyothisham 9 ай бұрын
പ്രാർത്ഥിക്കുന്നു
@snehanehajelinvj6581
@snehanehajelinvj6581 9 ай бұрын
🙏🙏
@ambilykrishnan2453
@ambilykrishnan2453 9 ай бұрын
പ്രാർത്ഥിക്കാം
@SHEchanel3
@SHEchanel3 9 ай бұрын
🙏🏼
@babysukumaran1246
@babysukumaran1246 9 ай бұрын
​@@sadajyothisham🎉❤😅🎉🎉 0:09
@silvyaliyama8060
@silvyaliyama8060 8 ай бұрын
ഞാൻ പൂരാടം പറഞ്ഞത് എല്ലാം 100%സത്യം കുടുംബജീവിതവും
@bindukv9740
@bindukv9740 9 ай бұрын
🙏🏻🙏🏻👍🏻
@achur9945
@achur9945 9 ай бұрын
എന്റെ മോനുവേണ്ടി പ്രാർത്ഥിക്കണേ മൂലം ആണ് 🙏🙏🙏
@sapnamenon4740
@sapnamenon4740 8 ай бұрын
50% correct aanu
@ushakumari1759
@ushakumari1759 6 ай бұрын
Njanum uthritathiyanu.
@preetharigy6620
@preetharigy6620 9 ай бұрын
👌👌👌
@vanarajs2005
@vanarajs2005 9 ай бұрын
Sthreekalk rudhujathakam kurichu oru video cheyyumo
@smidheshs7580
@smidheshs7580 3 ай бұрын
Correct sir
@ajithavenu9772
@ajithavenu9772 8 ай бұрын
സത്യം
@wakkiplayer7986
@wakkiplayer7986 8 ай бұрын
❤🙏
@nitzartzcraze8939
@nitzartzcraze8939 8 ай бұрын
100% correct
@jayarajlekshman7516
@jayarajlekshman7516 9 ай бұрын
100% true'
@DJ-ry8ll
@DJ-ry8ll 8 ай бұрын
Utrattathi 💯 satyam
@rahulsreedevi9516
@rahulsreedevi9516 9 ай бұрын
@praveenvidhya5644
@praveenvidhya5644 4 ай бұрын
എന്റെ കാര്യത്തിൽ എല്ലാം സത്യം 🙏🏻
@ramani5737
@ramani5737 9 ай бұрын
❤❤
@shylasuresh3679
@shylasuresh3679 9 ай бұрын
ശെരിയാണ് ചിത്തിര
@podiyanpa4966
@podiyanpa4966 9 ай бұрын
Thangl parajathu 100% shariyannu, njan bharaniyannu
@babygirijasajeevan9104
@babygirijasajeevan9104 9 ай бұрын
🙏🙏🙏🙏🙏❤️❤️❤️
@tharasasi1261
@tharasasi1261 9 ай бұрын
Anizham correct 👍👍👍
@wakkiplayer7986
@wakkiplayer7986 8 ай бұрын
അനിഴം 🙏
@Shankumarvu
@Shankumarvu 9 ай бұрын
Correct nte star pooyam aanu
@devananda7839
@devananda7839 8 ай бұрын
Endethu pooram nakshatram njn vivaham kazhikkunna aludethu ayilyam anu ethu yogichatano sir pls rply.
@prabhachandran4852
@prabhachandran4852 9 ай бұрын
എന്റെ makan deepak bharani 10-11-92 1-38 am അങ്ങ് പറഞ്ഞത് മോന്റെ കാര്യത്തിൽ 85 % ശെരി ആണ് എന്നാൽ എന്റെ വീട്ടിൽ തന്നെ ഉള്ള ഭരണി സ്ത്രീ ജാതകം നേരെ മറിച്ചാണ് കാര്യം സാധിക്കാൻ അടുത്ത് കൂടി കയ്യിലുള്ളത് ബുദ്ധിപൂർവം മേടിച്ചു കാലങ്ങളായി പറ്റിച്ചു കൊണ്ടിരിക്കുന്നു സത്യസന്ധത ഒട്ടും ഇല്ലാത്ത ആളുമാണ്
@user-hj2jq3nb8h
@user-hj2jq3nb8h 9 ай бұрын
❤❤❤❤❤❤❤❤❤
@sobhanagopalkrishnan7797
@sobhanagopalkrishnan7797 27 күн бұрын
True
@wetotally0113
@wetotally0113 8 ай бұрын
Avittam❤❤❤❤
@ishuttan_things
@ishuttan_things 9 ай бұрын
Bharani 100% correct
@figjsokjcs1819
@figjsokjcs1819 9 ай бұрын
😢എല്ലാം ശ്രിയാണ്
@sasavitha2813
@sasavitha2813 9 ай бұрын
ഞാൻ ഉത്രട്ടാതി നക്ഷത്രമാണ്. പറഞ്ഞതെല്ലാം 100% true
@aswathisureshbabu9478
@aswathisureshbabu9478 9 ай бұрын
Njan chithira nakshatram
@sheejab7175
@sheejab7175 9 ай бұрын
സത്യം പൂരം ❤❤
@shinyv.a9195
@shinyv.a9195 7 ай бұрын
സത്യം 100%മകയിരം
@sunithae3363
@sunithae3363 9 ай бұрын
A nziham Sunitha very turth
@sinip8616
@sinip8616 8 ай бұрын
ഞാൻ ചിത്തിര... വളരെ ശരിയാണ്.
@Human17421
@Human17421 9 ай бұрын
മാധ്യമരെഞ്ചു ദോഷത്തിന് എന്തെങ്കിലും പരിഹാരം ഉണ്ടോ? അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ🙏
@user-xc2oz8xh7v
@user-xc2oz8xh7v 9 ай бұрын
Njan pooram valare correct Anu paranjathellam ente mol bharani athum sobhavam correct
@soumyac4811
@soumyac4811 9 ай бұрын
സൗമ്യ അനിഴം 100% ശരിയാണ്. കുടുംബജീവിതം തകർന്നു ഭർത്താവ് വേറെ ആളെ കൂടെ ജീവിക്കുന്നു ഡിവോഴ്സ് കേസ് കോടതിയിൽ ആണ്
@lekhas3787
@lekhas3787 9 ай бұрын
Lekhasuresh,vishakham
@DivyaDivya-ci3ns
@DivyaDivya-ci3ns 8 ай бұрын
ആഹ്
@sefin808
@sefin808 9 ай бұрын
സത്യം ആണ് ഞാൻ അനിഴം
@ushakumari-oc3rw
@ushakumari-oc3rw 9 ай бұрын
എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കും ഒന്നിലും ഉറച്ച് നിൽക്കില്ല രണ്ടും പറയുന്നു ഏതാണ് ശരി
@helinirajesh5380
@helinirajesh5380 8 ай бұрын
😂
@sdrhgy5072
@sdrhgy5072 9 ай бұрын
പൂരം സത്യം ആണ് ഇപ്പോൾ ഡൈവേസ് കുറിച്ച് ചിന്തിച്ചു തുടങ്ങി 🙏🙏
@chaplin1669
@chaplin1669 9 ай бұрын
പൂരം..എടുത്ത് ചാട്ടക്കർ ആണ്
@Chionophile146
@Chionophile146 9 ай бұрын
​@@chaplin1669🙏സത്യം
@vinayanvinu5620
@vinayanvinu5620 8 ай бұрын
​@@chaplin1669 Correct 💯 Pakshe sudhanmar aanu ketto
@remadevi9586
@remadevi9586 9 ай бұрын
Vedha dosham enthanu
@user-hj2jq3nb8h
@user-hj2jq3nb8h 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sheelasasidharan770
@sheelasasidharan770 9 ай бұрын
നമസ്തേ സ്വാമി എൻ്റെ പ്രിയ ഭർത്താവിൻ്റെ നാൾ പൂയം. ഭയങ്കര ഈഗോ ഉള്ള ആളാണ്. ഈ പറഞ്ഞ പോലെ എല്ലാം ശരിയാന്നു. പക്ഷേ ഇന്ന് എന്നോടും മക്കളോടും ഉള്ള വാശിക്ക് വേറെ മാറി താമസിച്ചു.30വർഷം ഒരുമിച്ചു ജീവിച്ചു പോയതാണ്. ഇപ്പൊൾ പോയിട്ട് മൂന്നു വർഷമായി പുള്ളിക്കാരൻ്റെ സഹോദരൻ്റെ ഭാര്യ അതും തന്നെക്കാൾ പ്രായം കുറഞ്ഞ 37 വയസ്സ് ഉണ്ട്. അവള് എൻ്റെ പ്രിയ ഭർത്താവിന് ഇപ്പൊൾ 60 വയസ്സ് ഉണ്ട്. കൊണ്ടുപോയി. ഇന്ന് നാട്ടിലും കുടുംബങ്ങളിലും സമൂഹത്തിലും ഒറ്റപ്പെട്ട് പോയി. അത്തരം കാര്യമല്ലേ നടന്നത്. എൻ്റെ മക്കൾ 31 & 25 വയസ്സുള്ള കുട്ടികളു അവരുടെ ഭാവി പോലും ഓർത്തില്ല. എല്ലാം ദൈവം അതിനുള്ള മറുപടി കൊടുക്കട്ടെ സ്വാമി, പ്രാർത്ഥനയെ ചോദിക്കുന്നു. എൻ്റെ ഭർത്താവ് തിരിച്ച് വരുന്നതിന് 🙏🙏🙏
@pscrankfile6769
@pscrankfile6769 8 ай бұрын
100%❤ njn ethandu igane thanne aanu
🌊Насколько Глубокий Океан ? #shorts
00:42
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 68 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 3,6 МЛН
Write this miracle number
12:37
My Divine Worship
Рет қаралды 941 М.
ശനി നൽകുന്ന ഭാഗ്യങ്ങൾ
20:33
sada jyothisham
Рет қаралды 176 М.
Pooram nakshthra bhalamപൂരം നക്ഷത്രഫലം
24:49
sada jyothisham
Рет қаралды 417 М.