ഡിഗ്രിക്ക് പഠിക്കുമ്പോൾ എനിക്ക് ക്ലാസിൽ 4 Girl finds ഉണ്ടായിരുന്നു - ഒരിക്കൽ എന്റെ അച്ഛൻ മരിചു - അവരൊക്കെ വീട്ടിൽ വന്നു - പണി പോലും തീരാത്ത കുഞ്ഞു ഒറ്റ തട്ടു വീടായിരുന്നു എന്റേത് -- ഞാൻ ഒരു പാവപ്പെട്ടവനാണെന്ന് അവർക്ക് മനസിലായി -- പിന്നീട് ക്ലാസ്സിൽ ചെന്നപ്പോൾ ആ Girls ന് എന്നോട് സംസാരിക്കാൻ താൽപര്യം ഇല്ല🥲 ആ ഫ്രണ്ട്ഷിപ്പ് അങ്ങെനെ stop ആയി - സ്ത്രീകളുടെ സ്നേഹത്തിന് പണം + സോഷ്യൽ സ്റ്റാറ്റസ് മുഖ്യമാണ് എന്ന് മനസിലായി
@sumeshsubrahmanyansumeshps7708Ай бұрын
👍
@honeydropsfood.travelling1228Ай бұрын
വെറുതെയാണ് ആത്മാർത്ഥ സ്നേഹമാണെങ്കിൽ ഒരിക്കലും പിരിയില്ല
@bilalhamsa4418Ай бұрын
@@honeydropsfood.travelling1228പണം ഇല്ലേൽ girls ന് ആത്മാർഥത ഉണ്ടാവില്ല
വിധവ സ്ത്രീ അല്ലെ വേറെ വിവാഹം തീർച്ചയായും ചെയുന്നത് നല്ലത് ആണ് ജീവിതം വളരെ ചെറുത് ആണ് അത് ആസ്വദിച്ചു ജീവിക്കാൻ ശ്രെമിക്കുക മരണം ഒരു സത്യം ആണ് എന്ന് വിചാരിച്ചു സ്വന്തം ജീവിതം വിഷമം കൊണ്ട് തീർക്കാൻ ഉള്ളത് അല്ല സഹോദരി