സവാള മുളച്ചു പോകാതെ ഇരിക്കാൻ ഉള്ള ടിപ്സ് കൊള്ളാം.grocery പാക്കറ്റ് പൊട്ടിച്ചതിന് ശേഷം കേട് കൂടാതെ ഇരിക്കാൻ ഇതുപോലെ ചെയ്താൽ മതി അല്ലേ? ട്രൈ ചെയ്തു നോക്കട്ടെ.ketchup um shampoo വും കൊണ്ടുളള cleaning solution superb.😊 എല്ലാ വീട്ടമ്മമാർക്കും ഒരുപാട് ഉപകാരപ്പെടുന്ന ടിപ്സ്