അതേ ചർച്ച കണ്ടു വന്നതാ ഇപ്പൊ ഇനി ഇപ്പൊ ഉസ്താദ് ഉള്ളു
@salaudeenph96994 жыл бұрын
മാഷാഹ് അല്ലാഹ്
@subaidakm3853 Жыл бұрын
MashaAllah ❤
@Mysha_mehfuz3965 жыл бұрын
Masha Allah, What a brilliant knowledge ustad, May Allah grace him long life
@pareedks37344 жыл бұрын
Bbb, 😗 =
@pareedks37344 жыл бұрын
🐴- 2002 ഡിസംബർ 18-ന് ദൽഹി കോടതി അഫ്സൽ ഗുരുവിന് വധശി(/=ക്ഷ വിധിച്ചു . പിന്നീട് 2003 ഒക്ടോബർ 29-ന് ഡെൽഹിl ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്സൽ ഗുരു സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2005 ആഗസ്റ്റ് 4-ന് അഫ്സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചു. അഫ്സൽ ഗുരുവിനെതിരെ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 2006 ഒക്ടോബർ 20-ന് തിഹാർ ജയിൽ വെച്ച് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടു. അന്ന് തന്നെ അഫ്സൽ ഗുരുവിന്റെ ഭാര്യ നൽകിയ ദയാഹരജി പരിഗണിച്ച് വധശിക്ഷാ തീരുമാനം കോടതി റദ്ദ് ചെയ്തെങ്കിലും ദയാഹർജി തള്ളിയതിനെ തുടർന്ന് 2013 ഫെബ്രുവരി 13ന് വധശിക്ഷ നടപ്പാക്കി. കശ്മീരിനോടുള്ള വിവേചനം ?✨ ---------------------------------------------------- 1984 ൽ നടന്ന രാജീവ് ഗാന്ധി വധ കേസിൽ മൂന്നുപേരുടെ വധശിക്ഷ സുപ്രീം കോടതി ശരിവച്ചിരുന്നു. ഇവരുടെ ദയാഹരജി രാഷ്ട്രപതി തള്ളുകയും ചെയ്തിരുന്നു. തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ഇവര്‍ സ്‌റ്റേ വാങ്ങി. എന്നാല്‍, അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തില്‍ മറ്റൊരു സമീപനമാണ് സ്വീകരിച്ചത്. ദയാഹര്‍ജി തള്ളിയയുടനെ പെട്ടെന്ന് വധശിക്ഷ നടപ്പാക്കുകയാണ് ചെയ്തത്. മേല്‍ പറഞ്ഞ മുഴു
@pareedks37344 жыл бұрын
=
@Anas844885 жыл бұрын
Subhaanallah😍
@jafeefabdulla42785 жыл бұрын
Real voice of kerala
@noufalthangal33304 жыл бұрын
لاا الآاه الٌ اللٌٓه محمٌد رسولااللّٓه
@vahidhahydros70525 жыл бұрын
Maashah allah...subhanallah
@sadasivantkkarumpunkal965 жыл бұрын
😀😀😀😀😀😀
@kunjimole12395 жыл бұрын
ALHAMDULILLAH MASH ALLAH USTHADINU JANNATHUL FIRDOUS NASEEBAaKI KODUKANE ALLAH
വ്യാഖ്യാനം കൊണ്ട് പൊറുതി മുട്ടുന്ന നമ്മൾ ഇതെല്ലാം അനുഭവിക്കണം. ഇപ്പോഴത്തെ ഉറുമ്പുകൾ മരണത്തെ ഭയപെടാത്തവരാണ്. അവർ ഭരണികളിൽ കയറി പഞ്ചസാര മോഷ് ടിക്കുമ്പോൾ മനുഷ്യനാൽ കൊല്ല പെടുന്നു. ഉസ്താദേ പെൻഗിന് എന്നപക്ഷിയെ കുറിച് ഖുർആനിൽ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ദ്രുവ പ്രദേശത്തെ കുറിച് എന്തെങ്കിലും ഒരുസൂചന ഖുർആനിൽ ഉണ്ടോ? ഉണ്ടെങ്കിൽ അടുത്ത പ്രസംഗം അതിനെ കുറിച്ചായിരിക്കണം. ക്ഷമയോടെ കാത്തിരിക്കുന്നു.
@asminsham27255 жыл бұрын
Alhamdulilla
@hameedmether2195 жыл бұрын
Yes
@MalcolmX03 жыл бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമാണ്
@shaztech71835 жыл бұрын
Usthathinte marubadi polichu
@rashidrashidka71964 жыл бұрын
❤️👌
@pkvlogs6928 Жыл бұрын
തേനീച്ച വീടിന്റെ ഉള്ളിൽ കൂട് കൂട്ടിയാൽ എന്തെങ്കിലും ബ്ബുദ്ധിമുട്ട് ഉണ്ടാവുമോ
@beeranwayanad59717 жыл бұрын
Al,Hamdulilla
@abbasm3125 жыл бұрын
masahalla.
@noushadma66782 жыл бұрын
അവിശ്വാസികൾ ഖുർആൻ പഠിക്കട്ടെ, ബുക്ക് സ്റ്റാളുകളിൽ ഖുർആൻ പരിഭാഷ കിട്ടും.
ഇസ്‌ലാമിക ശരിയത്തില് പുരുഷനാണ് പുറമെയുള്ള ജോലികള് ചെയ്യേണ്ടതും സ്ത്രീകള് ഉള്പ്പെടെ ഉള്ളവരെ സംരക്ഷിക്കേണ്ടതും. ആ രീതി ആണ് പ്രകൃതിക്കു ഇണങ്ങുന്നതും മലക്കുകള്ക്കു സന്തോഷം ഉണ്ടാക്കുന്നതും അല്ലാഹുവിനു പൊരുത്തമുള്ളതും. പുരുഷന്റെയും സ്ത്രീയുടെയും വ്യത്യസ്ത ശരീര പ്രകൃതികളും പുരുഷന് സ്ത്രീയെ അപേക്ഷിച്ചുള്ള അനേകം മെച്ചങ്ങളും സ്ത്രീകള്ക്കുള്ള അനേകം പരിമിതികളും ഇതിനു അടിത്തറയിടുന്നു. കുടുംബ പരിപാലനം , ശിശു പരിപാലനം എന്നീ ബൃഹത്തായ കടമകള് പുരുഷനെക്കാളും സ്ത്രീക്കാണ് ഏറ്റവും ഉചിതമായി നിര്വ്വഹിക്കാന് സാധിക്കുന്നതും. ഇനി, വേറെ നിവൃത്തി ഇല്ലാത്ത ഒരു ഘട്ടം വരികയാണെങ്കില് മാത്രം പെണ്ണിന് ജോലിക്കു പോകാം, പക്ഷെ അത് എല്ലാ ഹറാമില് നിന്നും സുരക്ഷിതമാണെന്ന് ഉറപ്പുള്ള രീതിയില് മാത്രം. ഇന്നത്തെ കാലത്തു കാണുന്നത് പോലെ സ്ത്രീകള് ജോലി ലക്ഷ്യമാക്കി മാത്രം പഠിക്കുന്നതും വിവാഹത്തിനേക്കാളുപരി ജോലിക്കു പ്രാധാന്യം നല്‌കുന്നതും ജോലി ചെയ്തു ചെയ്തു വിവാഹം നീട്ടിക്കൊണ്ടു പോകുന്നതും കുടുംബത്തില് നല്ല സാമ്പത്തികമുണ്ടായിട്ടും അനാവശ്യമായി ജോലിക്കു പോകുന്നതും വീട്ടമ്മയായി കഴിയുന്നതില് അപമാനം വിചാരിച്ചു ജോലിക്കു പോകുന്നതും സമയം കളയാനായി ജോലിക്കു പോകുന്നതും പിഞ്ചിളം കുഞ്ഞുങ്ങളെ പോലും അവഗണിച്ചു ജോലിക്കു പോകുന്നതും മറ്റും അങ്ങേയറ്റത്തെ ഹറാമായ കാര്യങ്ങളാണ്. അങ്ങിനെ സമ്പാദിക്കുന്ന ഓരോ പൈസയും ഹറാമായ മുതലാണ് . അപ്രകാരം ചെയ്യുന്ന സ്ത്രീകള് അല്ലാഹുവിന്റെ മുന്നില് വിറച്ചു നില്ക്കേണ്ടി വരും. ഖദീജ (റ) യുടെ കാര്യം സ്ത്രീകളുടെ പുറം ജോലിക്കു അനുവാദം നല്‌കുന്ന ഒന്നല്ല, കാരണം ഖദീജ (റ) ഒരിക്കലും ഒറ്റയ്ക്ക് പോയി കച്ചവടം ചെയ്തിട്ടില്ല. വിശ്വസ്തരായ പുരുഷന്മാരെ കച്ചവട കാര്യങ്ങള് ഏല്പ്പിക്കലായിരുന്നു പതിവ്. അതും ജാഹിലിയ്യാ കാലത്തു മാത്രം . പ്രവാചക പത്നി ആയതിനു ശേഷം അവര് അത്തരം ചുമതലകളില് നിന്ന് വിട്ടു നില്ക്കുകയും ചെയ്‌തെന്നാണ് അറിവ്.
തേനീച്ചയുടെ കാര്യം പറയുമ്പോൾ തേനിന്റെ കാര്യം പറയുന്നോ. തേനിന്റെ കാര്യം ആണെങ്കിൽ പോലും ആയുർവേദത്തിൽ എവിടെയാ പറയുന്നത് എന്ന് ഒന്ന് പറ.
@_aestheticz_82124 жыл бұрын
@@shanmohammed6614 ,ആദൃം ആധൂർവേദം പഠിക്ക് അപ്പോൾ മേമ്പടി ചേർത്ത് പല ഔഷധങ്ങളുടെ കൂടെയും കാണാം പിന്നെ അതിൽ ഈച്ചയുടെ ചിറകിനടിയിൽ ഔഷധം ഉണ്ട് എന്നൊന്നും പറഞ്ഞിട്ടില്ല
@azhr94064 жыл бұрын
@@_aestheticz_8212 Qur'an 16:67 "അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്."
ആദം മുതൽ ലോകമുണ്ട്, അവർക്ക് അതാത് കാലത്ത് പ്രബോധനം ചെയ്യാൻ നബിമാരും ഉണ്ടായിരുന്നു, ഖുർആൻ കൂടാതെ മറ്റ് മൂന്ന് ഗ്രന്തങ്ങൾ അവർക്ക് വേണ്ടി അല്ലാഹു ഇറക്കിയിട്ടുമുണ്ട്, 1, തൗറാത്ത്, 2, ഇൻജീൽ 3, സ്വബൂർ 4, ഖുർആൻ
@thinkgrow42965 жыл бұрын
Mohamed Rafi Nalakath അല്ല പിന്നെ, വിജ്ഞാനമുള്ളവർ നമുക്കിടയിലില്ലെന്നാ ഇവരുടെ വിചാരം
@s9jaf Жыл бұрын
എന്റെ ഭായി അത് അറബി ഗ്രാമർ റൂൾ ആണ്. .നഹൽ എന്ന അറബി പദം ഒരു സമൂഹത്തെ സൂചിപ്പിക്കുന്നതായത് കൊണ്ടു സ്ത്രീ ലിംഗമയും പുല്ലിംകമായും ഉപയോഗിക്കും. ..അത് തേനീച്ച പെണ്ണായത് കൊണ്ടല്ല. ..ഒരു ഗ്രാമർ റൂൾ ആണ്. .. Soorah 49:14 ഒന്നു വായിക്കുക: അവിടെ ഗ്രാമവാസികൾ എന്ന സമൂഹത്തെ കുറിക്കുന്ന അറാബ് എന്ന അറബി പടത്തിനു ശേഷം ഇതേ പോലെ സ്ത്രീ ലിംഗ പ്രയോഗം കാണാം. ..എന്ന് വച്ചാൽ ഗ്രാമ വാസികൾ എല്ലാം സ്ത്രീകൾ ആണെന്ന് അർത്ഥമില്ല
@anwarozr8210 ай бұрын
അങ്ങനെ ആണെങ്കിൽ ഉറുമ്പിനെ കുറിച്ച് ഖുർആൻ നിൽ പറഞ്ഞപ്പോ ഖാലത് നംലത്തുൻ എന്നാണല്ലോ പറഞ്ഞത്.. പെൺ ഉറുമ്പ് സംസാരിച്ചു എന്നാണ് പറഞ്ഞത്
@s9jaf10 ай бұрын
@@anwarozr82പക്ഷികളെ ആകാശത്തു താങ്ങി നിർത്തുന്നത് അല്ലാഹുവാണ് എന്ന് പറഞ്ഞിടത്തും ഖുർആനിൽ സ്ത്രീ ലിങ്കമാണ്. ..എന്ന് വച്ചാൽ പെൺപക്ഷികൾക്ക് മാത്രമേ പറക്കാൻ കഴിയു എന്നാണോ. ...
@nazeerkhan17224 жыл бұрын
.
@snk73875 жыл бұрын
വിഡ്ഢിത്തം... വിശ്വാസിയല്ലാത്ത എനിക്ക്, ഇത് കേട്ടപ്പോൾ തോന്നിയത്... വിശ്വാസികൾക്ക് ഇത് മഹത് വചനം..
@adhilmohammed71174 жыл бұрын
Buddi illlavarke enthenkilumoke manasilavu
@shanmohammed66144 жыл бұрын
അതാവും ലോകത്ത് ഇന്ന് ഇസ്ലാം മുന്നേറുന്നത്. അപ്പോ വിഡ്ഢി ആരെന്ന് മനസ്സിലാകും.
@shafeen90062 жыл бұрын
ഇത് സ്രഷ്ടാവ് അവന്റെ ഖുർആനിൽ സൃഷ്ടികളോട് പറയുബോൾ മനസ്സിലാവാത്ത അല്ലെങ്കിൽ മനപ്പൂർവ്വം മനസ്സിലാക്കാത്ത നീ തന്നെ യാണ് ലോക ത്തിലെ ഏറ്റവും വലിയ വിഢി പംബര വിഢി ഖുർആനോട് കളി കുന്നോ നിന്ടെ നാശം തി കെളളി കെണ്ട് തല ചെറിയ ലേഖനം മോനെ ദിനേശാ സത്യം മനസ്സിലാക്കു ദിനേശാ
@praveenpvn47005 жыл бұрын
എങ്കിൽ മൃഗങ്ങളെന്ദുകൊണ്ട് പരസ്പരം അന്തപ്രജനനം നടത്തുന്നു ,മനുഷ്യൻ അങ്ങനെ ചെയ്യാത്തതെന്ത് എന്നു കൂടി ഒന്ന് പറഞ്ഞു തരാമോ അലിയാർ സാഹിബേ?
@RafiN-Perunthalloor5 жыл бұрын
അതാണ് പറഞ്ഞത് ഓരോ ജീവികൾക്ക് അതിന്റെതായ നിയമം അനുശാസിക്കുന്നുണ്ട്, മനുഷ്യന് മൃഗമാവാൻ കഴിയില്ലല്ലോ, അങ്ങിനെ മൃഗമായി ജീവിക്കുന്നവർക്ക് എന്തും ആവാലോ
@shahinchonad95195 жыл бұрын
മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായിട്ട് വിവേകം കൊടുത്തിട്ടാണ് സൃഷ്ടിച്ചത് ' .
@praveenpvn47005 жыл бұрын
@@RafiN-Perunthalloor സുഹൃത്തേ എൻ്റെ ചോദ്യം മനസ്സിലായില്ലേ,തേനീച്ചയോട് ശരിയത്ത് ഓതിയ അല്ലാഹുവിന് മറ്റു ജീവികളോട് ഓതാൻ മറന്നോ?
@sudhisudhi6515 жыл бұрын
ചിലക്കാതെ പോടൊ.
@shahinchonad95195 жыл бұрын
സുഹൃത്തെ' ഒരു മതത്തിന്റെ ഉള്ളിൽ നിന്ന് പറയുകയല്ല ' അറിവ് എല്ലാ മനുഷ്യനും ആവശ്യമാണ്. നീ ജീവികളെ ക്കുറിച്ച് സ്വയം ഒന്ന് പoനം ' ന നടത്ത്: നിനക്ക് പറഞ്ഞു തന്നാൽ നി എതിർത്തു സംസാരിക്കുകയെ ഉള്ളൂ. അതിന് നിന്നെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലാ. നിന്റെ സ്ഥാനത്ത് ഞാനായിരുന്നാലും ഇത് തന്നെയാകും സ്ഥിതി. ഒരു ഉദാഹരണം പറഞ്ഞു തരാം' കാട്ടിലെ കാട്ടി പോത് പ്രസവിച്ചാൽ അതിന്റെ കുഞ്ഞ് എണീറ്റ് ആദ്യം ഓടുകയാണ് ചെയ്യുക ' കാരണം കാട്ടിയുടെ നാവിന് മറ്റു മൃഗങ്ങളെ അപേക്ഷിച്ച് ഉരം കൂടുതലാണ്. കുഞ്ഞിന് അറിയാം തന്റെ അമ്മ അതിനെ നക്കിയാൽ തന്റെ തൊലി ഉരിയുമെന്ന് . ആ കുഞ്ഞിന് ഭൂമിയിലെത്തും മുന്നെ ആരാണ് ഇത് അറിയിച്ചു കൊടുത്തത്.? ഞാൻ ഇത് മനസ്സിലാക്കിയത് ഇസ്ലാമിൽ നിന്നാണ് ' 1400 വര്ഷം മുമ്പ് ശാസ്ത്രം പുരോഗമിക്കാത്ത കാലത്ത് എങ്ങിനെ ഇത് മുസ്ലിം ഗ്രന്ഥങ്ങളിൽ വന്നു.? പഠിക്കാൻ ഒരു പാട് കാര്യങ്ങളുണ്ട്. വിമർശിക്കുന്നവർക്ക് പുരോഗമന മുണ്ടാവില്ല. നീ അറിയാൻ വേണ്ടി പഠിക്കുക. pls