എന്റെ മകൻ അകപ്പെട്ടു പോയി, വിടുവിക്കണമേ കർത്താവെ, ശത്രു വിന്റെ കെട്ട് ഇന്ന് അഴിക്കണമേ., 🙋🏻🙋🏻🙋🏻🙋🏻
@heavenlymannaofficial Жыл бұрын
🙏🙏
@jaisonvarghese325 Жыл бұрын
ആമേൻ ആമേൻ.. 🙏🙏🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏
@josemathew3056 Жыл бұрын
My Lord...! My Dad..!
@heavenlymannaofficial Жыл бұрын
🙏🙏
@BabyBaby-ww2zm Жыл бұрын
സത്യം അപ്പൻ ന്ന ന്നാ യാൽ കുടുംബ ജീവിതം ന്നന്നാകും🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏
@mariammakoshy6628 Жыл бұрын
amen amen amen
@heavenlymannaofficial Жыл бұрын
🙏🙏
@josemathew3056 Жыл бұрын
Thank you Father of Heaven.
@heavenlymannaofficial Жыл бұрын
🙏🙏
@josemathew3056 Жыл бұрын
Thank you Pastorji..Thank you. Great message.👍 So Blessed.✋ Amen.🙏 In the mighty name of Jesus..!
@heavenlymannaofficial Жыл бұрын
🙏🙏
@santhakumarsanthakumar1112 Жыл бұрын
Amen Amen Yesuve ente makkale madakki varuthename
@heavenlymannaofficial Жыл бұрын
🙏🙏
@jacobyohannan5379 Жыл бұрын
Amen Amen Amen🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏
@josemathew3056 Жыл бұрын
Amen Praise to Jesus..!
@heavenlymannaofficial Жыл бұрын
🙏
@jencyrachelissac576 Жыл бұрын
Sthothram Sthothram Sthothram
@heavenlymannaofficial Жыл бұрын
🙏🙏
@josemathew3056 Жыл бұрын
Thank you Heavenly Father...!
@heavenlymannaofficial Жыл бұрын
🙏🙏
@rajankuruvila3565 Жыл бұрын
അനുഗ്രഹിക്കപ്പെട്ട ദൂത് കർത്താവിന്റെ ദാസിനെ ദൈവം അനുഗ്രഹിക്കട്ടെ
@heavenlymannaofficial Жыл бұрын
🙏🙏
@josemathew3056 Жыл бұрын
👏👏👏
@heavenlymannaofficial Жыл бұрын
🙏🙏
@lovelychacko3674 Жыл бұрын
അനുഗ്രഹിക്കപ്പെട്ട വചനത്തിനായി സ്തോത്രം ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ🙏
@heavenlymannaofficial Жыл бұрын
🙏🙏
@bijijacob6602 Жыл бұрын
Blessed message thank you pastor God bless you.
@heavenlymannaofficial Жыл бұрын
🙏🙏
@leelababy5399 Жыл бұрын
Yesuve APPa thank you father
@heavenlymannaofficial Жыл бұрын
🙏🙏
@josemathew3056 Жыл бұрын
👏👏👏Put you trust into the Lord...! Amen.
@heavenlymannaofficial Жыл бұрын
🙏🙏
@prblesson8697 Жыл бұрын
Powerful message
@heavenlymannaofficial Жыл бұрын
🙏🙏
@molammathankachan970 Жыл бұрын
Thank you papa aaaaaaaaa 🙏🙏🙏🙏🙏🙏🙏👍🙏👌❤️❤️🌹👌👌👌👌
@heavenlymannaofficial Жыл бұрын
🙏🙏
@geetham7615 Жыл бұрын
Sthothram
@heavenlymannaofficial Жыл бұрын
🙏🙏
@kunjunjammasamuel1333 Жыл бұрын
Amen
@kunjunjammasamuel1333 Жыл бұрын
Please translate in English
@OmnaPinto-g2g Жыл бұрын
Ameen Praise The Lord 🙏🙏
@heavenlymannaofficial Жыл бұрын
🙏🙏
@jessybunty6131 Жыл бұрын
Good msg pastor ji Thanks 🙏
@heavenlymannaofficial Жыл бұрын
🙏🙏
@geetham7615 Жыл бұрын
Appaaa
@heavenlymannaofficial Жыл бұрын
🙏🙏
@johnsonninan7269 Жыл бұрын
Amen praise the lord 🙏🙏
@heavenlymannaofficial Жыл бұрын
🙏🙏
@rencyhenry1770 Жыл бұрын
Amen🙏
@heavenlymannaofficial Жыл бұрын
🙏🙏
@annammajoy2974 Жыл бұрын
Amen glory Jesus 🙏
@heavenlymannaofficial Жыл бұрын
🙏🙏
@chandrikatk9947 Жыл бұрын
സ്തോത്രം 🙏🙏🙏🙏
@heavenlymannaofficial Жыл бұрын
🙏🙏
@gracegracebabu7448 Жыл бұрын
Please prayer for my son
@heavenlymannaofficial Жыл бұрын
🙏🙏
@binufrancisvlogs4782 Жыл бұрын
AMEN
@heavenlymannaofficial Жыл бұрын
🙏🙏
@jollyjoseph1268 Жыл бұрын
Praise the lord 🙏
@heavenlymannaofficial Жыл бұрын
🙏🙏
@rosammajoseph3967 Жыл бұрын
Praise you Jesus
@heavenlymannaofficial Жыл бұрын
🙏🙏
@sibychentm327 Жыл бұрын
praise the Lord
@heavenlymannaofficial Жыл бұрын
🙏🙏
@minidavid656 Жыл бұрын
Really blessed 🙏🙏
@heavenlymannaofficial Жыл бұрын
🙏🙏
@heavenlymannaofficial Жыл бұрын
Amen
@lissymathew811 Жыл бұрын
Please request Pr.Cherian Brother to pray for my children's marriage. Thanks,
@sunimolsunimol1406 Жыл бұрын
🙏🙏🙏🙏🙏🙏👏👏👏👏👏👏
@heavenlymannaofficial Жыл бұрын
🙏🙏🙏
@salammawilson5929 Жыл бұрын
എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങൾ അല്ല; നിങ്ങളുടെ വഴികൾ എന്റെ വഴികളും നല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു; ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ എന്റെ വഴികൾ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങൾ നിങ്ങളുടെ വിചാരങ്ങളിലും ഉയർന്നിരിക്കുന്നു. യെശയ്യാവു : 55 - 8 & 9
@heavenlymannaofficial Жыл бұрын
🙏🙏
@ushageorge5133 Жыл бұрын
good message
@heavenlymannaofficial Жыл бұрын
🙏🙏
@sunusherin925 Жыл бұрын
🙏🙏
@heavenlymannaofficial Жыл бұрын
🙏🙏
@binu7628 Жыл бұрын
Plz pray binu for mental stability
@heavenlymannaofficial Жыл бұрын
🙏🙏
@shainymolkvarghese7403 Жыл бұрын
Please pray for my son Alwin to get spiritual life
@heavenlymannaofficial Жыл бұрын
🙏🙏
@heavenlymannaofficial Жыл бұрын
🙏🙏
@annammajoy2974 Жыл бұрын
Hallelujah 🙏
@heavenlymannaofficial Жыл бұрын
🙏🙏
@susychacko2106 Жыл бұрын
Sothram
@heavenlymannaofficial Жыл бұрын
🙏🙏
@lissymathew811 Жыл бұрын
Please pray for my children's marriage as we are trying from the last 6-7 years but still waiting. So, please pray for their marriage.
@heavenlymannaofficial Жыл бұрын
🙏🙏
@babukunju8180 Жыл бұрын
We have an Almighty God. Pray to Him, wait patiently. You will see His work soon.
@jishajacob8913 Жыл бұрын
ലൂക്കോസ് 15:32 നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.
@jishajacob8913 Жыл бұрын
ലൂക്കോസ് 15:11 പിന്നെയും അവൻ പറഞ്ഞതു: ഒരു മനുഷ്യനു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു. 15:12 അവരിൽ ഇളയവൻ അപ്പനോടു: അപ്പാ, വസ്തുവിൽ എനിക്കു വരേണ്ടുന്ന പങ്കു തരേണമേ എന്നു പറഞ്ഞു; അവൻ അവർക്കു മുതൽ പകുത്തുകൊടുത്തു. 15:13 ഏറെനാൾ കഴിയുംമുമ്പെ ഇളയമകൻ സകലവും സ്വരൂപിച്ചു ദൂരദേശത്തേക്കു യാത്രയായി അവിടെ ദുർന്നടപ്പുകാരനായി ജീവിച്ചു, വസ്തു നാനാവിധമാക്കിക്കളഞ്ഞു. 15:14 എല്ലാം ചെലവഴിച്ചശേഷം ആ ദേശത്തു കഠിനക്ഷാമം ഉണ്ടായിട്ടു അവന്നു മുട്ടു വന്നുതുടങ്ങി. 15:15 അവൻ ആ ദേശത്തിലേ പൗരന്മാരിൽ ഒരുത്തനെ ചെന്നു ആശ്രയിച്ചു; അവൻ അവനെ തന്റെ വയലിൽ പന്നികളെ മേയ്പാൻ അയച്ചു. 15:16 പന്നി തിന്നുന്ന വാളവരകൊണ്ടു വയറു നിറെപ്പാൻ അവൻ ആഗ്രഹിച്ചു എങ്കിലും ആരും അവന്നു കൊടുത്തില്ല. 15:17 അപ്പോൾ സുബോധം വന്നിട്ടു അവൻ: എന്റെ അപ്പന്റെ എത്ര കൂലിക്കാർ ഭക്ഷണം കഴിച്ചു ശേഷിപ്പിക്കുന്നു; ഞാനോ വിശപ്പുകൊണ്ടു നശിച്ചുപോകുന്നു. 15:18 ഞാൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ ചെന്നു അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു. 15:19 ഇനി നിന്റെ മകൻ എന്ന പേരിന്നു ഞാൻ യോഗ്യനല്ല; നിന്റെ കൂലിക്കാരിൽ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു. 15:20 അങ്ങനെ അവൻ എഴുന്നേറ്റു അപ്പന്റെ അടുക്കൽ പോയി. ദൂരത്തുനിന്നു തന്നേ അപ്പൻ അവനെ കണ്ടു മനസ്സലിഞ്ഞു ഓടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു. 15:21 മകൻ അവനോടു: അപ്പാ, ഞാൻ സ്വർഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകൻ എന്നു വിളിക്കപ്പെടുവാൻ യോഗ്യനല്ല എന്നു പറഞ്ഞു. 15:22 അപ്പൻ തന്റെ ദാസന്മാരോടു: വേഗം മേല്ത്തരമായ അങ്കി കൊണ്ടുവന്നു ഇവനെ ധരിപ്പിപ്പിൻ; ഇവന്റെ കൈക്കു മോതിരവും കാലിന്നു ചെരിപ്പും ഇടുവിപ്പിൻ. 15:23 തടിപ്പിച്ച കാളക്കുട്ടിയെ കൊണ്ടുവന്നു അറുപ്പിൻ; നാം തിന്നു ആനന്ദിക്ക. 15:24 ഈ എന്റെ മകൻ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടുകിട്ടിയിരിക്കുന്നു എന്നു പറഞ്ഞു; അങ്ങനെ അവർ ആനന്ദിച്ചുതുടങ്ങി. 15:25 അവന്റെ മൂത്തമകൻ വയലിൽ ആയിരുന്നു; അവൻ വന്നു വീടിനോടു അടുത്തപ്പോൾ വാദ്യവും നൃത്തഘോഷവും കേട്ടു, 15:26 ബാല്യക്കാരിൽ ഒരുത്തനെ വിളിച്ചു: ഇതെന്തു എന്നു ചോദിച്ചു. 15:27 അവൻ അവനോടു: നിന്റെ സഹോദരൻ വന്നു; നിന്റെ അപ്പൻ അവനെ സൗഖ്യത്തോടെ കിട്ടിയതുകൊണ്ടു തടിപ്പിച്ച കാളക്കുട്ടിയെ അറുത്തു എന്നു പറഞ്ഞു. 15:28 അപ്പോൾ അവൻ കോപിച്ചു, അകത്തു കടപ്പാൻ മനസ്സില്ലാതെ നിന്നു; അപ്പൻ പുറത്തു വന്നു അവനോടു അപേക്ഷിച്ചു. 15:29 അവൻ അവനോടു: ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു; നിന്റെ കല്പന ഒരിക്കലും ലംഘിച്ചിട്ടില്ല; എന്നാൽ എന്റെ ചങ്ങതികളുമായി ആനന്ദിക്കേണ്ടതിന്നു നീ ഒരിക്കലും എനിക്കു ഒരു ആട്ടിൻകുട്ടിയെ തന്നിട്ടില്ല. 15:30 വേശ്യമാരോടുകൂടി നിന്റെ മുതൽ തിന്നുകളഞ്ഞ ഈ നിന്റെ മകൻ വന്നപ്പോഴേക്കോ തടിപ്പിച്ച കാളക്കുട്ടിയെ അവന്നുവേണ്ടി അറുത്തുവല്ലോ എന്നു ഉത്തരം പറഞ്ഞു. 15:31 അതിന്നു അവൻ അവനോടു: മകനേ, നീ എപ്പോഴും എന്നോടുകൂടെ ഇരിക്കുന്നവല്ലോ; എനിക്കുള്ളതു എല്ലാം നിന്റേതു ആകുന്നു. 15:32 നിന്റെ ഈ സഹോദരനോ മരിച്ചവനായിരുന്നു; വീണ്ടും ജീവിച്ചു; കാണാതെ പോയിരുന്നു; കണ്ടു കിട്ടിയിരിക്കുന്നു. ആകയാൽ ആനന്ദിച്ചു സന്തോഷിക്കേണ്ടതാവശ്യമായിരുന്നു എന്നു പറഞ്ഞു.
@heavenlymannaofficial Жыл бұрын
🙏🙏
@gethsemanegarden.6433 Жыл бұрын
Please pray for my brother marriage🙏🙏name shibu 42yrs
@heavenlymannaofficial Жыл бұрын
🙏🙏
@user-ob4io6bk8v Жыл бұрын
ഈ പാസ്റ്റർ പറയുന്നത് എല്ലാം ശെരിയാണ്,,, പക്ഷെ ഒരു സംശയം,, ഈ ലോകത്തിൽ ജനിച്ച നാൾ മുതൽ കരച്ചിലാണ്,,,, ഇനിയും കരയണോ , തലമുറകൾ ക്കു വേണ്ടി,, ദൈവത്തിനു എന്താ നമ്മുടെ കരച്ചിലും , പിഴിച്ചിലും കണ്ടാലേ ,, ഇതൊക്കെ ശെരിയാക്കാൻ പറ്റുകയുള്ളു
@heavenlymannaofficial Жыл бұрын
🙏🙏
@antonyjoseph1028 Жыл бұрын
Pls use P O C Bible
@heavenlymannaofficial Жыл бұрын
🙏🙏
@josemathew3056 Жыл бұрын
Yes.. Yes.. Yes Lord!
@heavenlymannaofficial Жыл бұрын
🙏🙏
@rajangeorge8548 Жыл бұрын
അല്ല പാസ്റ്ററെ ഇപ്പോഴും.. പൂജമുറിയും.. പ്രാത്ഥനമുറിയും.. മാളികമുറിയും ഉണ്ടോ.. സമഗമനകുടരവും... ഉണ്ടോ...