ഇപ്പറഞ്ഞത് പോലെയുള്ള അശ്ലീല ചിന്ത എനിക്കും ഉണ്ടായിരുന്നച്ചോ വളരെ യേറെ വിഷമിച്ചിരുന്നു സമാധാനത്തിനു വേണ്ടി തിരുഹൃ ദയ രൂപത്തിന് മുൻപിൽ കരഞ്ഞു മാപ്പു ചോദിക്കുമായിരുന്നു.. നന്ദി അച്ചാ എനിക്ക് സമാധാനം ആയി. ദൈവമേ നന്ദി.
@guardiankennel-canecorso345 жыл бұрын
എനിക്കും ഇതുപോലുള്ള ചിന്തകൾ വരാറുണ്ടായിരുന്നു. ഞാൻ പാപിയാണല്ലോ എന്നോർത്ത് ഒരുപാട് വിഷമിച്ചിരുന്നു. അച്ചന്റെ ഈ talk കേട്ടപ്പോൾ തന്നെ ഇത് പിശാചിന്റെ ഉപദ്രവം ആണെന്ന് മനസ്സിലായത്. ഇപ്പോ എനിക്ക് വിടുതൽ കിട്ടി. ദൈവമേ നന്ദി... ഈശോയെ നന്ദി....
@asishsimon89583 жыл бұрын
Ente Esoye Amalayde Mel karunathoname
@alexbinoy63585 ай бұрын
അച്ചാ ഒരു പാട് നന്ദി ഈശോയ്ക്ക് ഒരു കോടി നന്ദി കാരണം ഇത് ഒരുപാട് അറിവ് കിട്ടി ഈശോയുടെ കാര്യം പറഞ്ഞ് തന്നു നന്ദി
@malayalikitchen60613 жыл бұрын
എനിക്കും ഇതുപോലെ ചിന്ത ഉണ്ടായിട്ടുണ്ട്, നന്മ നിറഞ്ഞ മറിയം ചൊല്ലുമ്പോ മനസിലെ മറ്റൊരു പകുതി ഇടക്ക് കേറി സംസാരിക്കും നാവിലല്ല (മനസ്സിൽ കേൾക്കുന്ന സൗണ്ട് ). പക്ഷെ ഞാൻ എതിർക്കും തടയാൻ പ്രാർത്ഥന താത്കാലികമായി നിർത്തേണ്ടി വരുന്നു.
@aswathyka29802 жыл бұрын
സത്യം എനിക്ക് ഉണ്ട് ഇതുപോലെ 😓
@sophybenny64172 жыл бұрын
എന്റെ കർത്താവായ യേശുവേ എനിക്കും Antonyക്കും ലിസി ക്കും അന്തരീക സൗഖ്യം തരണമേ.🙏🏻🎉🔥
@binisurendrababu93268 ай бұрын
Praise God father, I have done ojo board in college times. I have seen evel spirit standing near me. Suffered a lot after that. I am converted to catholic from Hinduism. After that only I got proper sleep. Thanks to lord Jesus.
@vimalastephen83433 жыл бұрын
അച്ഛാ എനിക്കും പ്രാർത്ഥിക്കുമ്പോൾ ചിലപ്പോൾ ഇങ്ങനെ തോന്നാറുണ്ട്. വളരെ നന്ദി ഉണ്ട്. എനിക്ക് ഒത്തിരി വിഷമം തോന്നാറുണ്ട്. പേടിയും തോന്നും. ഉടനെ ഈശോയോട് sorry പറയും.
@joyantony30543 жыл бұрын
ഹല്ലേലുയ്യ ദൈവത്തിനു നന്ദി. ഈശോയെ അച്ച നിലൂടെ ഞങ്ങൾക്ക് വെളിപ്പെട്ട ആത്മീയ വെളിച്ചത്തിന് ഒരു കോടി നന്ദി
@94472168355 жыл бұрын
father പറഞ്ഞത് സത്യമാണ് എനിക്ക് യേശുവിന്റെയും മാതാവിന്റെയും രൂപത്തിലോ ചിത്രത്തിലോ നോക്കുമ്പോൾ അശ്ലീല ചിന്തകൾ വരാറുണ്ട്.. അത് കൊണ്ട് യേശുവിന്റെയും മാതാവിന്റെയും രൂപത്തിലോ ചിത്രത്താലോ എനിക്ക് നോക്കാൻ പേടിയാ.. ഇങ്ങനെ ഉള്ള ചിന്തകൾ മൂലം എനിക്ക് പ്രാർത്ഥിക്കുമ്പോൾ ഭയങ്കര തടസ്സവും ,വിഷമവും അനുഭവപ്പെടുന്നു. അങ്ങനെ ഉള്ള ചിന്തകൾ വരുമ്പോൾ ഇപ്പോൾ ഞാൻ എന്താണ് ചെയ്യുന്നത് എന്ന് വെച്ചാൽ ചിന്ത വരുമ്പോൾ അപ്പോൾ തന്നെ യേശുവേ സ്ത്രോം യേശുവേ നന്ദി എന്ന് പറയും. അതിന് ശേഷം കണ്ണ് അടച്ച് ഞാൻ ഒരു തുണി എടുത്ത് യേശുവിന്റെ തിരുരക്തത്തിൽ മുക്കി ആ തുണി കൊണ്ട് എന്റെ അശ്ലീല ചിന്തകളെ മായിച്ചു കളയുന്നതായി ഭാവനയിൽ കാണും. അങ്ങനെ കുറെ നാളായി യേശുവിന്റെ തിരുരക്തത്തിൽ മുക്കിയ തുണി കൊണ്ട് എന്റെ ചിന്തകളെ കഴുകി വൃത്തിയാക്കുന്നത് ഭാവനയിൽ കണ്ടത് കൊണ്ട് ഇപ്പോൾ അങ്ങനെ ഉള്ള ചിന്തകൾ വരുമ്പോൾ വിഷമം തോന്നാറില്ല.. ഇത് എല്ലാവരും ചെയ്തു നോക്കുക .ഉറങ്ങാൻ കിടന്നതിന് ശേഷം കണ്ണ് പൂട്ടി ഒരു വെള്ള തുണി എടുത്ത് യേശുവിന്റെ തിരുരക്തത്തിൽ മുക്കി ആ തുണി കൊണ്ട് നിങ്ങളുടെ ചിന്തകളെ കഴുകി വൃത്തിയാക്കുന്നതായി ഭാവനയിൽ കാണുക. അങ്ങനെ ഒരു 21 ദിവസം ഭാവന കാണുകയാണ് എങ്കിൽ നിങ്ങളുടെ തലയ്ക്ക് ഒരു സുഖം അനുഭവപ്പെടുകയും നിങ്ങളുടെ നെഗറ്റീവ് ചിന്തകൾ കുറഞ്ഞ് വരുന്നതായും നിങ്ങൾക്ക് അനുഭപ്പെടും, പിന്നീട് നെഗറ്റീവ് ചിന്തകൾ വന്നാലും ആ ചിന്തകൾ നമ്മെ ഭയപ്പെടുത്തുകയോ ,നിരാശരാകുകയോ ഇല്ലാ..യേശുവേ സ്ത്രോം യേശുവേ നന്ദി
@MountNeboRetreatCenterOfficial5 жыл бұрын
ഒരു പ്രശ്നത്തിനും സ്വയം ചികിത്സാ നല്ലതല്ല, ഒരാൾക്ക് ഫലിച്ച മരുന്ന് മറ്റൊരാൾക്കു ഫലിക്കണം എന്നുമില്ല. എപ്പോഴും ആത്മീയ വളർച്ചയുള്ള ഒരാളുടെ guidance എടുത്തുവേണം ഓരോ കാര്യങ്ങളും ചെയ്യുവാൻ.
@jacobjose4805 жыл бұрын
വേണ്ടാത്ത ഫിലിം കാണരുത് .. ചിന്തകൾ തെറ്റല്ല .. തെറ്റായ ചിന്തകൾ താലോലിക്കുന്നതാണ് പാപം .. ദൈവം അറിയാതെ ഒന്നും നടക്കില്ല .. ഈ പരീക്ഷ കഴിഞ്ഞു വരുമ്പോൾ വളരെ ശക്തനാകും .
@mollycherian58515 жыл бұрын
josh joseph 7
@tonymthomas68425 жыл бұрын
Ocd and depersonalization caused by anxiety disorder
@dineshtj65463 жыл бұрын
@@tonymthomas6842 1 na
@jebythampi5 жыл бұрын
Praying for you Rev.Father. God give you his endless wisdom to teach us.
@antonypk11973 ай бұрын
Please pray for Jojo, Lijo, Vineeta, Roshumol, Danielmon, Lizamma and Me and all others.🙏🌹👍👏
@antonypk11973 ай бұрын
This thinking with my son, Jojo, please pray.🙏🌹🙏🌹👍👏.
@geevargheseg43225 жыл бұрын
Thanku jesus for giving extra ordinary knowledge thanku abba father thanku jesus thanku holly spirit thanku mamma mary
@rincyjoseph79728 ай бұрын
എനിക്കും ഇങ്ങനെ ചിന്തകള് ഉണ്ടാരുന്നു......ഒത്തിരി വിഷമിച്ചു...... ഇപ്പൊൾ ഒത്തിരി അശ്വസമുണ്ട്...
@louisjoseph94324 жыл бұрын
Thank you Father for sharing Word of God . May God bless you abundantly
@ranicleetus92333 жыл бұрын
എന്റ ഭവനത്തിൽ തടസങ്ങൾ മാറ്റണമേ 🙏🏿
@sebastiannf31433 жыл бұрын
ചിശാചിൻെറ പീഡ ജയികകാൻ കൃപതരണേ ഈശോ.....
@sibiandrews84177 ай бұрын
ഈ തോമസചനേ നേരിട്ട് കണ്ട് സംസാരിച ആരെങ്കിലും ഉണ്ടോ. ആ അനുബവം പറയാമോ എങ്ങിനെയാണ് നമ്മുക്ക് കാണാനുള സഹജര്യം
@sophybenny64172 жыл бұрын
I Adore you Jesus, my Lord & my God.🙏🏻🙏🏻 Thank Yo Jesus.🙏🏻🎉🔥🔥🔥
@libinmathew5863 Жыл бұрын
എനിക്ക് വേണ്ടി പറഞ്ഞത് പോലെ onde acha god bless you
@neethusebastian21185 жыл бұрын
Achaa ee vedio enike ottiri upakaram ayi .eniku vendi pradhikanam
@VargheseKutty9 ай бұрын
ഇതുപോലുള്ള ചിന്തകൾ എനിക്കും വരാറുണ്ടായിരുന്നു..മനസാലെ പാപം ചെയുന്നു എന്നു ചിന്ദിക്കാറുണ്ടായിരുന്നു.പക്ഷെ ആരെങ്കിലും അച്ഛൻ മനസിലാക്കി തന്നതുപോലെ എന്റെ ജീവിതത്തിൽ പോലും ഞാൻ പ്രതീഷിചെയല്ല..അച്ചന് നന്നി
@sreekalav7603 Жыл бұрын
ഫാദർ നന്ദി ഫാദർ എന്റെ ആത്മാവിൽ ഒരു സുവിശേഷകന്റെ ആത്മാവ് ഉണ്ട് എന്റെ ഹൃദയത്തിൽ ആ ആത്മാവ് പീഡിപ്പിക്കുന്നു എന്റെ ഉള്ളു മുഴുവൻ മുറിവ് ആണ് അയ്യാൾ കാറ്റു അടിപ്പിച്ചു വീർപ്പിക്കുന്നു ശ്വാസം മുട്ടിക്കുന്ന എന്റെ ഉള്ളിൽ പാവം ചെയ്യുന്നു ഇത് ഒരു റിമുട്ട് ആണ് ഞാൻ ഏഴു മരണം കഴിഞ്ഞു എന്നെ അയ്യാൾ കൊന്ന് ഇടും കർത്താവ് എനിക്ക് ജീവൻ തരും എനിക്ക് നമ്പർ ഒന്ന് തരാവോ ഫാദർ 🙏🙏🙏
പൈശാചിക അനുഭവങ്ങൾ എനിക്കും ഉണ്ടായിട്ടുണ്ട്.........
@dennyts67565 жыл бұрын
Yesuve Aradhana....
@akjacob59855 жыл бұрын
No temptation has overtaken you except what is common to mankind. And God is faithful; he will not let you be tempted beyond what you can bear. But when you are tempted, he will also provide a way out so that you can endure it.
@sk700017 ай бұрын
It's sure but you have to invoke Jesus Christ from the very moment when you are tempted.
@deepadevasia-rv6ot Жыл бұрын
Please prey for me for the fullness of holy spirit. Thank you father
ഫാദർ ഏത് ഇടവക പള്ളിയിൽ ആണ് 'ഒന്നു കാണണം എന്നുണ്ടു്
@beenajose85433 жыл бұрын
Acha.please pray for my family..
@aleyammajohn37365 жыл бұрын
താങ്ക്യൂ അച്ഛാ ഫോർ ദി ഫോർമേഷൻ എനിക്കും ഇതുപോലെ പ്രയാസങ്ങൾ വന്നിട്ടുണ്ട് എന്റെ ഒരു വീട്ടിൽ വന്നാൽ എനിക്ക് പ്രാർത്ഥിക്കാൻ പറ്റത്തില്ല എപ്പോഴും എന്തെങ്കിലും കാര്യം പറഞ്ഞു വഴക്കുണ്ടാക്കും പ്രത്യേകിച്ചും പള്ളി പോന്ന കാര്യമോ ധ്യാനം കൂടുന്ന കാര്യമോ പറയുമ്പോൾ ഞാനും മോനും കൂടി എപ്പോഴും വഴക്കിടും അവസാനം അത് വഴക്കിൽ അവസാനിക്കും അച്ഛാ പ്ലീസ് പ്ലേ ഫോർ മി മൈ ഫാമിലി മകന് ഒരു ഭയങ്കര ഒരു പ്രോബ്ലം ഉണ്ട് പബ്ജി എന്ന ഒരു കളി അത് തുടർച്ചയായി മൊബൈലിൽ ഇരിക്കും പറഞ്ഞാൽ മനസ്സിലാകില്ല പ്ലീസ് പ്ലേ ഫോർ സന്തോഷ്
Who is parishudha amma? Amridananda amma? There is no holy mother according to bible. Just saying
@jamesevargjesevarghese99854 жыл бұрын
അച്ഛൻറെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ
@anoopaugustine17495 жыл бұрын
Is addiction to something is demonic?
@MountNeboRetreatCenterOfficial5 жыл бұрын
Addictions are not demonic. Temptation is 'normal activity' of Satan.
@anoopjacob32975 жыл бұрын
I m not a priest...in my opinion...addiction is very generic term to be used...certainly addictions are of many types...if your addiction is harmful to you and if your addiction is not gloryfying God then it is demonic as its binding us to something which we are incapable off detaching ourself ...Pray well and you will be saved..its my understanding...
@mathewjoseph59874 жыл бұрын
As a rule of thumb, all evil things comes from evil spirits(demons). I would say, at addiction, one already reached possession stage. If you can (demons unlikely will let the prey escape!), prayers and fasting works, so is confessional blessing.
@annmary69742 жыл бұрын
@@MountNeboRetreatCenterOfficial Can someone overcome addiction by getting a deliverance prayer?...I have listened to such testimonies in Marian retreat centre anakkara..
@libinammuashly7215 жыл бұрын
Fr thomas അച്ഛൻ ഫോൺ നമ്പർ undo
@jessaby49514 жыл бұрын
Visit mount nebo retreat center
@rejits25103 жыл бұрын
Vvvvv
@jaishinesundaram14815 жыл бұрын
Malayalam book kittumo
@MountNeboRetreatCenterOfficial5 жыл бұрын
book വിവർത്തനം നടന്നുകൊണ്ടിരിക്കുന്നു, കുറച്ചു നാളുകൾക്കുളിൽ ലഭ്യമാകും.
@jaishinesundaram14815 жыл бұрын
@@MountNeboRetreatCenterOfficial ok. Tnx
@jaishinesundaram14815 жыл бұрын
Retreat centre ൻറെ full അഡ്രസ് തരാമോ?
@MountNeboRetreatCenterOfficial5 жыл бұрын
mountnebo.online/contact/
@athuldominic5 жыл бұрын
Book my Gabrielle Amorth is available at Sophia books (Malayalam translation)
@taniaelizabethjose50575 жыл бұрын
Ini ulla retreat nte details onnu parayamo?
@MountNeboRetreatCenterOfficial5 жыл бұрын
mountnebo.online/retreats/
@thomasvazhachary5 жыл бұрын
May 12-18; June 2-8
@yeshuaismygod7773 жыл бұрын
@@thomasvazhachary Acho please pray for Jifin Varghese and Rose Germaine to get delivered from demonic attacks.
@aleenaansu95384 жыл бұрын
Book epol kittumo? Ethu book stalil anu? Online kittumo?
@lilageorge37623 жыл бұрын
I want to get the book fr wrote inform the price.i will send
@immanualjose32855 жыл бұрын
From where will we get the book?
@athuldominic5 жыл бұрын
From Amazon... But it's costly, if you buy the digital copy from Google books... Then it will cost only less. But from Sophia books website its Malayalam translation is available at less than ₹200
@tonymthomas68425 жыл бұрын
so ocd is demonic
@MountNeboRetreatCenterOfficial5 жыл бұрын
OCD is not demonic. Completion against holy objects and actions are deemed demonic.
@shijimonmathewpallattu47793 жыл бұрын
No
@princemathew8645 жыл бұрын
Eth evideaya
@MountNeboRetreatCenterOfficial5 жыл бұрын
Mount Nebo Retreat Center St Sebastian’s Church, Vagamon Pin 685 503
ധ്യാനത്തിൽ സംബന്ധിക്കുമ്പോൾ അച്ചനെ കാണാൻ അവസരം ലഭിക്കും
@johnsonkt20412 жыл бұрын
Thomas vazhacharickal achante number ariyumenkil Tharumo
@baijuthomas754510 ай бұрын
Achante mobile number tharaamo
@anupamajoseph3175 жыл бұрын
Amen
@saneeshgeorge18 Жыл бұрын
❤
@rose-ex3mm3 жыл бұрын
🙏🙏🙏
@elsaj2125 жыл бұрын
Amen
@josekjames74385 жыл бұрын
Amen
@anuelsammachacko57945 жыл бұрын
Amen
@agnesbabu78125 жыл бұрын
Amen
@thresiammajoseph50255 жыл бұрын
Amen
@jijovarghese56935 жыл бұрын
Amen
@ajipoulose60514 жыл бұрын
Amen
@johnsonkv15274 жыл бұрын
Amen
@marykimycleetus16115 жыл бұрын
Amen
@MountNeboRetreatCenterOfficial5 жыл бұрын
അച്ചന് ദിവസവും 100 കണക്കിനു phone calls വരാറുണ്ട്, എല്ലാം attend ചെയ്യാൻ അച്ചനു സാധിക്കില്ല. അച്ചനെ personally കാണാനും, സംസാരിക്കാനും മൗണ്ട് നെബോ ധ്യാനകേന്ദ്രത്തിൽ വരിക. എല്ലാ നാലാം ശനിയാഴ്ചയും ഏകദിന ശുശ്രുഷകളും, എല്ലാ മാസവും ധ്യാനവും നടക്കുന്നുണ്ട്. mountnebo.online/retreats/