ചേട്ടാ എല്ലാവരും സ്വന്തം സ്ഥാപനത്തിന്റെ കുറവുകൾ എടുത്തു ആരോടും പറയില്ല സ്വന്തം സ്ഥാപനം എത്ര നഷ്ടത്തിൽ ആയാലും നല്ലതാക്കി പറയുകയും മോശം സാധനം നല്ലത് പറയുകയും ചെയ്യുന്നവരാണ് പലരും ഏട്ടൻ അങ്ങനെ അല്ല അദ്ദേഹത്തിന്റെ കാര്യം മറ്റുള്ളവർ എത്തിച്ചു മറ്റുള്ളവർ അത്തരത്തിൽ നിന്നും മാറ്റം അതിലെ പോരായിമയും പറഞ്ഞു തന്നു ചുരുക്കം പേരെ ഇങ്ങനെ ഉണ്ടാവു 🙏🏻🙏🏻🙏🏻വർക്ക് നല്ലപോലെ നടക്കും ഏട്ടാ.... മുന്നോട്ട് നല്ലപോലെ ഉയരട്ടെ... പ്രാർത്ഥിക്കുന്നു