ഞാൻ ആയുഷ് 1000 ലിറ്റർ വാട്ടർ ടാങ്ക് വാങ്ങിയിരുന്നു . ഓർഡർ ചെയ്ത് തൊട്ടടുത്ത ദിവസം തൃശൂരിൽ വീട്ടു പടിക്കൽ ഐറ്റം എത്തിച്ചു. വളരെ വേഗത്തിലുള്ള ഡെലിവറി . ഞാൻ മറ്റ് കമ്പനികളുടെ സ്റ്റീൽ വാട്ടർ ടാങ്കുകൾ നോക്കിയിരുന്നു , അതിനേക്കാൾ റീസണബിൾ ആയ വിലയിലാണ് ആയുഷ് വാട്ടർ ടാങ്ക് ലഭിച്ചത്. കാഴ്ച്ചയിൽ മികച്ച ക്വാളിറ്റി യാണ്. ഉപയോഗ ശേഷം വിശദമായ റിവ്യു ഇടാം.
@gulrosh8832 Жыл бұрын
Thank you for your valuable words 🙏
@AnilKumar-if7qn Жыл бұрын
1000 ltr price എത്ര?
@thomasca1311 Жыл бұрын
എത്ര എമൗണ്ട് തൃശ്ശൂർ എത്തിച്ചു തന്നപ്പോൾ
@Salampk08 Жыл бұрын
Amount പറയാതത്തിൽ എന്തോ ഒരു ഇത് ഇല്ലേ??!!
@ajinas85majeed8 Жыл бұрын
കൊന്നാലും എമൗണ്ട് പറയില്ലെടാ മക്കളേ 🤣🤣
@mohammedkunhipaichikkal1326 Жыл бұрын
സ്റ്റീൽ ടാങ്ക് വളരെ നല്ലതാണ് വേനൽ കാലത്ത് ഒരിക്കലും ടാങ്കിലുള്ള വെള്ളം ചൂടാവാറില്ല ഞാൻ 8വർഷമായി ഉപയോഗിക്കുന്നതാണ് tiara എന്ന കമ്പനിയുടേത്
@peterantony2995 Жыл бұрын
T5t5
@Mohammedroshanpadiyath Жыл бұрын
It is also a nice tank manufacturered from Tamil Nadu . Let customers decide their value for money products from market .
@RashidMohammed-pi8pt Жыл бұрын
നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ കുറച്ചു കാര്യങ്ങൾ ചോദിച്ചറിയാൻ ആണ്
@tihants2117 Жыл бұрын
500 liter tank ന് price എത്ര?
@tihants2117 Жыл бұрын
ഉടൻ അയച്ചു തരാമോ? പേയ്‌മെന്റ് എങ്ങിനെ?
@mohankumar9705 Жыл бұрын
Pl inform the cost of 1000 lits, 1500 lits and weight etc
@VinodKumar-fi2fv Жыл бұрын
Instalment വ്യവസ്ഥയിൽ tank കൊടുക്കുന്നുണ്ടോ?
@bijujohn4515 Жыл бұрын
Good job god bless you big salute super video good luck thanks bro
@ganesank5240 Жыл бұрын
The interviwer should have made more enquiries regarding the cleaning of the inside of the water tank under use, clear pricing, whether the company itself does the installation etc. There is more chat than the substance
@RA-zl3hv Жыл бұрын
If you don't mind please tell me how Mach price for 1000 Lettar tank including installation in Trivandrum side
@askme1969 Жыл бұрын
Tax മുക്കാൻ ഏറ്റവും നല്ല ലൂപ് ഹോൾ ആണ്.. ചാരിറ്റി.. 👍👍നടക്കട്ടെ നടക്കട്ടെ
@Periyarpayyan4 ай бұрын
Tax കൊടുത്തു രാഷ്ട്രീയ നേതാക്കൾ നന്നായി
@Asadullah-v3k Жыл бұрын
1000ലിറ്റർ എത്ര വിലവരും from കാസർഗോഡ്
@ashrafac2010 Жыл бұрын
എനിക്കും വേണം 2000 ലിറ്ററിൻ്റെ ടാങ്ക് കാസർഗോഡ് ജില്ലയിലേക്ക്
@gulrosh8832 Жыл бұрын
ഡെലിവറി തരാല്ലോ കാസർഗോഡ്
@alexanderp6510 Жыл бұрын
I buy this steel water tank of 1000 ltr It's very useful and staff behaviour was very good
@Mohammedroshanpadiyath Жыл бұрын
Thanks for your support and valuable purchase from us .
@rubiahaneef8675 Жыл бұрын
Price for 1000L
@alexanderp6510 Жыл бұрын
@@rubiahaneef8675 27200
@storesidco7715 Жыл бұрын
How much for 1000ltr?
@Shameem-pkd Жыл бұрын
Price?
@tinutharique7628 Жыл бұрын
ഞാൻ ആയുഷ് ടാങ്ക് 5000 ലിറ്റർ വാങ്ങി. വിപണിയിലെ മറ്റ് കക്ഷികളെ അപേക്ഷിച്ച് വളരെ നല്ല ഗുണനിലവാരമുള്ള ഉൽപ്പന്നവും കുറഞ്ഞ വിലയും.
@decoartdesign Жыл бұрын
😎
@Shameem-pkd Жыл бұрын
Price?
@RashidMohammed-pi8pt Жыл бұрын
നിങ്ങളുടെ കോൺടാക്ട് നമ്പർ തരുമോ കുറച്ചു കാര്യങ്ങൾ ചോദിച്ച് അറിയാൻ ആണ്
@amko201010 ай бұрын
5000 ലിറ്റർ ടാങ്കിന് എത്ര രൂപ ആയി
@jayadevanmathur7086 Жыл бұрын
What is the price of 1000 litre tank.
@parameswarantk2634 Жыл бұрын
What will be the price of 1000 lts water tank?
@jayakrishnanr3030 Жыл бұрын
Very good. അഭിനന്ദനങ്ങൾ 👍👍👍
@moosatp2 ай бұрын
ടാങ്ക് സ്റ്റീലും പൈപ്പും ഫിറ്റിങ്‌സും pvc യും വല്ല ഗുണവുമുണ്ടാകുമോ?
@SajiMathew-px3hb10 ай бұрын
1000 Litter Rs?.…. പ്ലീസ്
@haneespokavil9350 Жыл бұрын
വാങ്ങിയവർ എന്താ വില പറയാത്തത്
@UnniKrishnan-fx3ux Жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങൾ പറഞ്ഞു. വിട്ടു പോയ ഒന്ന് ഡ്രൈനേജ് എങ്ങിനെയാണ് എന്ന് പറഞ്ഞില്ല. അതും കൂടി ഉൾപെടുത്തിയെങ്കിൽ നന്നായിരുന്നു
@Mohammedroshanpadiyath Жыл бұрын
Drain valve connecting flange on bottom is available
@aliasdaniel971 Жыл бұрын
ഇതിൻ്റെ ഡ്രൈനേജ് പ്രോപർ സെടിമെൻ്റ് ഔട്ട് ആവൂല . ഇത് ഫുൾ കർവ് അല്ല ബോട്ടെം
@Sivasankarank-t5h8 ай бұрын
1000 litre ടാങ്കിന്റെ വില എത്ര വരും സ്റ്റാന്റ് എത്ര രൂപ ആവും pls sent details
@muhammedali763511 ай бұрын
ഇതിന്റെ ഈട് എത്ര വർഷം നിലനില്കുമെന്ന് ഉറപ്പ് തരാമോ? സർവീസ് ചെയ്ത് തരുമോ?
@robinsha7858 Жыл бұрын
Rate please
@ashrafac2010 Жыл бұрын
എനിക്കും 2000 ലിറ്ററിൻ്റേത് വേണം കാസർഗോഡ് ജില്ലയിലേക്ക്
@p.i.rajan20 Жыл бұрын
1000 liter price
@unnikrishnankr9049 Жыл бұрын
Is it suitable for Chennai hard Water?
@AfsalThayyil Жыл бұрын
1000 liter റേറ്റ് ethrya
@askme1969 Жыл бұрын
വില പറയില്ല.. മാർക്കെറ്റിൽ at present price പറയരുതോ.. ബ്രോ...
@DevanKaruvath Жыл бұрын
എത്ര രൂപ എന്ന് അറിയിക്കുക.
@johnvarghese4749 Жыл бұрын
Very good vision. Keep it up👍
@tk-uc4pw Жыл бұрын
എല്ലാ മോഡലിലും ( കപ്പാസിറ്റി) ഹൊറിസോണ്ടൽ മോഡൽ കിട്ടുമോ?
@jamesalby1226 Жыл бұрын
Very good ideas🎉
@VivekanandanKnАй бұрын
Thickness of steel paramount plus rate
@anilmancha4079 Жыл бұрын
The citizens of Bharath( India) is bringing to the attention that steel water tanks are not adviceble to be used as over head storage tanks for water for domestic use. We the citizens some of them used in Gaziabad in March 2017 installed in about 16 places. After a whole we found that is getting unhigenic problem of different type.Then replaced with synthetic tanks. When they contacted the Uttar Pradesh water authority technical and health department they come to the conclusion that it is not adviceble. Then another main difficulty is chlorinated water cannot be stored in steel tanks. The same incident occurred in Madhya Pradesh Gwaliyar and other places.
@tv6771711 ай бұрын
0.6 mm എന്ന് പറഞ്ഞാൽ 23 guage. ഷീറ്റിന്റെ കട്ടി വളരെ കുറവാണു. Groove കൊടുക്കുന്നത് ബലം കൂട്ടാനാണ്. മറിഞ്ഞു വീണാൽ ടാങ്കിന്റെ അലയിന്മെന്റ് പോകും.
@AyushIndustriesKerala9 ай бұрын
If sheet thickness goes higher , price also increases.
@rasheedmr2853 Жыл бұрын
Ee vidio chechikku para Aakum
@martinjoseph4630 Жыл бұрын
before ss tank installation make sure lightning arestor installed for your house.
@Mohammedroshanpadiyath Жыл бұрын
NO! The presence of metal makes absolutely no difference where lightning strikes. Height, pointy shape and isolation are the dominant factors controlling where a lightning bolt strikes.
@najimnajim4429 Жыл бұрын
500 litter tank yethrayanu ennu parayamo
@narendranraghavanvettiyati2408 Жыл бұрын
Do you make in 316 quality.
@gulrosh8832 Жыл бұрын
Yes, as per special order from customers
@johnvarghese4749 Жыл бұрын
Commendable job 👌
@babudivakaran60045 ай бұрын
Price how much
@kkvtk19210 ай бұрын
ഇതിൽ ലൈൻ വെള്ളം കലക്ട് ചെയ്യാൻ ബോൾ വാൾവ് വെക്കാൻ കഴിയില്ല എന്നാണ് അറിവ് അതിന്ന് എന്ത് ചെയ്യും
@decoartdesign10 ай бұрын
Description number il message cheyyu
@rafiharees39526 ай бұрын
ആ നമ്പർൽ വിളിച്ചാൽ പോലും എടുക്കുന്നില്ല @@decoartdesign
@abdulrahiman89669 ай бұрын
1000 ലിറ്റ്റിന് എത്ര രൂപയാകും എന്ന് അറിയിക്കാമോ
@joymathew3595 Жыл бұрын
കൂടുതൽ പ്രസംഗിക്കാതെ വില എത്രയാണന്ന് പറ?
@aliasdaniel971 Жыл бұрын
Hydro pure water tank best option other one
@MRCARGO-s6i Жыл бұрын
Vila parayan anthaa oru Madi ullathu polay
@mathaiiype99726 ай бұрын
500 Ltr ന്റ് price പറയാമോ
@mansormohamed48082 ай бұрын
ചാരിറ്റി അവിടെ നിൽക്കട്ടെ 2000ലിറ്റർ tang വേണം വില എത്ര മലപ്പുറം കോട്ടക്കൽ എവിടെ കിട്ടും
Steel water tank price not affordable to common majority people. Plastic tank gives ten year warranty.
@thomasabraham8612 Жыл бұрын
How is the cleaning ?
@Mohammedroshanpadiyath Жыл бұрын
Through bottom valve
@krishnanunni55347 ай бұрын
1000 ltr how much price?
@shajahanshaji2465 Жыл бұрын
അവതരണം നന്നായി . കോട്ടയത്ത് എവിടെ കിട്ടും. വാങ്ങാൻ താൽപര്യമുണ്ട്.
@Mohammedroshanpadiyath Жыл бұрын
Direct factory delivery available
@josephpathrose7409 Жыл бұрын
How much for 1000ltr tank
@josephaugustin2647 Жыл бұрын
40000
@nasnimsameernasnim9716 Жыл бұрын
Hi, plastic 2000 ltr one water tank yenghane 1000sqft home il cheyyaamennum suit aanoo yennum parayumo
@decoartdesign Жыл бұрын
1000 mathi
@ashajaisonjaison90074 ай бұрын
Rate പറയാമോ
@aarahim2424 Жыл бұрын
Very good 👍💛
@harshachandranc9395 Жыл бұрын
മലയാളിയ്ക്കുള്ള ഗുണം കുറ്റം കണ്ടുപിടിക്കാനുള്ള ഗവേഷണത്തിൽ😮
@sanjayaruketty8123 Жыл бұрын
സൂപ്പർ ആയിരുന്നു 👏👏👏
@decoartdesign Жыл бұрын
Thank you
@raheemaboobaker4303 Жыл бұрын
Sastham cotta My Home town 🎉🎉🎉
@garudavishnu144510 ай бұрын
Good job mam...
@sathyanmk2921 Жыл бұрын
ചാരിറ്റി പ്രവർത്തനം തുടങ്ങാനുള്ള അടിസ്ഥാന തത്വം എന്താണ് പല ചാരിറ്റി പ്രവർത്തനങ്ങളും സംശയത്തിന്റെ നിഴൽ വീണിട്ടുണ്ട്
@Mohammedroshanpadiyath Жыл бұрын
Chilla Foundation is not doing any public fund raising. Chilla does use their own money
@sabeenarasheed1553 Жыл бұрын
Rate of the defferent products
@blackmamba3427 Жыл бұрын
Awesome video ❤ product ❤
@nazrin6698 Жыл бұрын
Congratulations 🎉🎉
@gulrosh8832 Жыл бұрын
Thank you 😊
@sirajhmoopan4775 Жыл бұрын
Congratulations
@renjithkumar2573 Жыл бұрын
പായൽ പിടിക്കില്ലാ എന്ന് പറയാതെ /
@subhashpk8169 Жыл бұрын
Pasticand pvc are available and why going to this no problem with sintex white color long lasting
@Mohammedroshanpadiyath Жыл бұрын
For better quality water and heat resistant cooling water
@joypu6684 Жыл бұрын
An informative video
@vasanthynair6345 Жыл бұрын
Price for 1000 litre
@josephaugustin2647 Жыл бұрын
40000
@shajuny52 Жыл бұрын
304 ആണോ 316 ആണോ തുരുമ്പുപിടിക്കാത്തതു ?
@Mohammedroshanpadiyath Жыл бұрын
If water quality parameters are beyond permissible limit , 316 grade also get stains . This tank is recommended for potable water storage applications. Not salty water with higher TDS
@nassarkassim2789 Жыл бұрын
316
@Mohammedroshanpadiyath Жыл бұрын
316 also get rusted if water TDS is higher . Always recommended potable water storage on 304 and 316
@sumeshaaroodom Жыл бұрын
@@Mohammedroshanpadiyath🙏🏽
@shameemshameem9065 Жыл бұрын
316 1 kg 500
@SajithaJoy-d2h8 ай бұрын
1000L വില എത്രയാ
@krishnadasp7370 Жыл бұрын
1000Lt price
@josephaugustin2647 Жыл бұрын
40000
@ramachandrankv7229 Жыл бұрын
Vila kuruchu koduthal athu valiya charitty akum.
@gulrosh8832 Жыл бұрын
മാർക്കറ്റ് ഇൽ ചെക്ക് ചെയ്തിട്ട് വിലയും ക്വാളിറ്റിയും ഇഷ്ടപെട്ടാൽ മാത്രം വാങ്ങിയാൽ മതി
@Az-zz3zk Жыл бұрын
ആയിരം ലിറ്ററിന്റെ വില പറയാത്തത് എന്തുകൊണ്ടാണ്
@decoartdesign Жыл бұрын
നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് വിളിക്കാം
@josephaugustin2647 Жыл бұрын
40000
@Mohammedroshanpadiyath Жыл бұрын
@josephaugustin2647 Don't misguide people with wrong prices.
@gulrosh8832 Жыл бұрын
@@josephaugustin2647ആയുഷ് 1000 ലിറ്റർ വില 40000 രൂപയാണെന്ന് താങ്കളോട് ആരാണ് പറഞ്ഞത്...??? മനുഷ്യന്മാരെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടോ...😢😢😢
@savarkerbhaskaran312 Жыл бұрын
ഹലാൽ വാട്ടർ ടാങ്ക്
@gulrosh8832 Жыл бұрын
ചേട്ടൻ വാങ്ങുന്നത് വരെ മാത്രം
@crpd173110 ай бұрын
ഹലാൽ ആണോ😂
@AyushIndustriesKerala9 ай бұрын
@@crpd1731 Proudly Made in India Product
@rajeshkarakkandy2061 Жыл бұрын
1000 ltr price ethrya
@josephaugustin2647 Жыл бұрын
40000
@vargheseeayyo536 Жыл бұрын
Sir. ഇഫ് ഐ required a 10000 litter, its available?
@ROSHAN4990 Жыл бұрын
5000 Liters is maximum production capacity in this factory
@lucyvincent1768 Жыл бұрын
I want 10000 litre water tank.pls rate and details
@mx-77762 ай бұрын
Vilichetu kittunila lo
@keralacitizen Жыл бұрын
no response to number nor whatsapp. why not talked about drainage?
@vargheseabraham72588 ай бұрын
Kottayam tarumo
@a.v.sonssonsnets405Ай бұрын
ആരും വില പറയുന്നില്ല 🤗
@AmjuAmjad-dc9ix Жыл бұрын
Price paranjilla,,
@Mohammedroshanpadiyath Жыл бұрын
Which place u need delivery
@AmjuAmjad-dc9ix Жыл бұрын
Price parayu.. Malappuram
@josephaugustin2647 Жыл бұрын
1000 L 40000
@Mohammedroshanpadiyath Жыл бұрын
@josephaugustin2647 are you some other tank dealer ? Why are you misguiding customer with wrong prices man
@gulrosh8832 Жыл бұрын
@@josephaugustin2647ഇങ്ങനെ മനസുള്ള മനുഷ്യർക്ക് ബിസിനസിൽ എങ്ങനെയാണ് ലോങ്ങ് ടേമിൽ നിലനിൽക്കാൻ കഴിയുക...? ആരോഗ്യപരമായ മത്സരങ്ങൾ ആകാം. ടെൻഷൻ വേണ്ട. ഓരോരുത്തർക്കും ഉള്ളത് ദൈവം കരുതി വച്ചിട്ടുണ്ട്. നിങ്ങളുടെ കച്ചവടം ഇതുകൊണ്ട് ഇല്ലാണ്ട് വരില്ല. Do your own business. God bless
@21stcenturyentertainment14 Жыл бұрын
Tiara ആയിട്ട് എന്താണ് change? Rate എങ്ങനെ പിന്നെ difference വരുന്നു?
@gulrosh8832 Жыл бұрын
This is direct factory in Kerala. Not out sourcing from othet states and marketing here. So Ayush offers best pricesbto customers
@Mohammedroshanpadiyath Жыл бұрын
Made in Kerala
@decoartdesign Жыл бұрын
Please call description numbers
@niclavosekj Жыл бұрын
1000 ltr price ethra anu,home delivery undo,chalakudy dealers ഉണ്ടോ
@gulrosh8832 Жыл бұрын
ഹോം ഡെലിവറി ഉണ്ട്
@fayasjalaludheen8216 Жыл бұрын
I purchased Ayush tank from them 1000 ltrs. Nice product and great customer service. Satisfied. Best of luck
@vipinvp191 Жыл бұрын
How much you paid?
@NikhilDivakar-s6e Жыл бұрын
300l=13k ennano paranje?
@laijugeorgh6348 Жыл бұрын
Yes😳😳
@techmo2414 Жыл бұрын
😮😮😮
@haringokulhari1603 Жыл бұрын
Very good 👍
@decoartdesign Жыл бұрын
Thank you 👍
@k9nmbaabaa Жыл бұрын
സാറേ❤ അങ് 2000ലിറ്ററിൻ്റെവില❤ എത്രയെന്ന് പറഞില്ല❤
@decoartdesign Жыл бұрын
Description Nile number il vilikkugayayirikkum nallathu❤
@majeeshmohan5277 Жыл бұрын
Phone no nikavililla porathathine rate um parayilla comman use 1000 litr ane athinte rate parayande chumma tattippe
@josephn.s5115 Жыл бұрын
Do not store chlorinated water in it .That will damage the tank .
@cherianJohn-hm1ep10 ай бұрын
കാഴ്ച്ചക്കാരെ "പൊട്ടൻ ആട്ടം കാണുന്ന" രീതിയിൽ ആക്കി വീഡിയോ കാണിക്കുന്നത് മാന്യതയല്ല. എവിടെ കിട്ടുമെന്നുള്ള ഫോൺ നമ്പർ കൂടി വീഡിയോയോടുകൂടി കാണിച്ചാൽ എല്ലാവർക്കും പ്രയോജനപ്പെടുമെന്നറിയില്ലേ.
@janacisabraham5490 Жыл бұрын
1 kg = 560 Ruppes maximum . Material + labour charge.
@Mohammedroshanpadiyath Жыл бұрын
Electricity um und ketto
@sreeshankeechiprath4758 Жыл бұрын
120 ശതമാനം ലാഭമാണ് - ഒരു ടാങ്ക് ഉണ്ടാക്കാൻ 5000 രൂപയുടെ കറൻറ് വേണം
@Mohammedroshanpadiyath Жыл бұрын
@sreeshankeechiprath4758 Traders have good margin. Manufacturers will always have very less margin less than 10% maximum
@josecj5515 Жыл бұрын
2000 litre prize please
@tojothomasprakuzhy5903 Жыл бұрын
1000 ltr price palakkad MANNARKKAD
@josephaugustin2647 Жыл бұрын
40000
@Mohammedroshanpadiyath Жыл бұрын
@josephaugustin2647 Don't misguide people with wrong prices .
@mohammedkuttykottarapatt7078 Жыл бұрын
@@Mohammedroshanpadiyathഎന്നാപ്പിന്നെ വില പറഞ്ഞു കൊടുക്കുക