‼️സാറേ... വയറ്റിപിഴപ്പാണ് ഇതുപോലെ ഉള്ള വണ്ടി വിളിക്കരുത് നല്ല വണ്ടി വിളിച്ച് ടൂർ പോകണം....? ‼️

  Рет қаралды 721,050

BUS pm

BUS pm

Күн бұрын

Пікірлер: 1 700
@funwaymalayalam5600
@funwaymalayalam5600 2 жыл бұрын
KSRTC ബസ് കാരോട് പുകയുടെയും ഇൻഷുറൻസിന്റെയും പേപ്പർ ചോദിക്കാതിരുന്നത് വളരെ നന്നായി😜
@Athul_74
@Athul_74 2 жыл бұрын
Agne oru sathan indo😂😂
@solamensolamen9633
@solamensolamen9633 2 жыл бұрын
ഇൻഷ്വറൻ സ് എന്താണന്ന് അംഗനവാടിയിൽ പോയി തിരക്കേണ്ട അവസ്തയാണ് | Kerala RTC ക്ക് . Kerala RTC എന്ന് പ്രത്യേകം എഴുതുന്നത് Karnataka RTC യും ഉണ്ട് അവർക്ക് ഒരു പേരുദോഷം ഉണ്ടാകാൻ ആഗ്രഹിക്കണില്ല" കാരണം good service" good behaviour good maintenance means Karnataka RTC" i love 💕 ksrtc Karnataka 💯💓💓💓💓👍❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹🥰😍😍😍😍😍😍😍😍🤩🤩😘😘🥰😍😍😍😍🤩🤩🥳😘🥰🥰😍😍🤩🤩🤩
@Athul_74
@Athul_74 2 жыл бұрын
@@solamensolamen9633 💯💓
@rajuthoppilan1
@rajuthoppilan1 2 жыл бұрын
Fitness ഇല്ല
@thisworldislame4412
@thisworldislame4412 2 жыл бұрын
@@Athul_74 eyy pukayokke electric vandikalkalle ollu 😹😹😹
@kishorbalankishorbalan5370
@kishorbalankishorbalan5370 2 жыл бұрын
കണക്ഷൻ വിച്ചേദിയ്ക്കാതെ MVD വലിച്ചു പറിച്ചു കളയുന്ന ത് നല്ലതാണ് : എവിടെയെങ്കിലും ഒരു വയർ ഷോട്ടായാൽ ഓട്ടത്തിൽ നിന്നു കത്തും: ഒരു സുരക്ഷയും പാലിയ്ക്കാതെയുള്ള പരാക്രമം : < ഇതൊക്കെ ഒഴിവാക്കിയാൽ ഇനിയാരും അപകടത്തിൽ മരിയ്ക്കില്ല > ഇനിയും നേരം വെളുക്കാത്ത കേരളമേ.നിനക്കു നന്ദി ..........
@vishnuviky1467
@vishnuviky1467 2 жыл бұрын
Sathyam igane kure malarukal
@basheer9564
@basheer9564 2 жыл бұрын
Edhoka aarukalkkan
@maheshnambidi
@maheshnambidi 2 жыл бұрын
Auto electric knowledge = 0
@junaidshamsudeen9403
@junaidshamsudeen9403 2 жыл бұрын
Nalla super vivaram illayma aanallo thante
@hyumenbeing1492
@hyumenbeing1492 2 жыл бұрын
വെയ്ക്കാതിരുന്നാൽ വലിച്ചുപറിക്കേണ്ട അവസ്ഥയേ ഇല്ലായിരുന്നല്ലോ
@suneeshkumar6427
@suneeshkumar6427 2 жыл бұрын
ഈ തിടുക്കം റോഡ് നന്നാക്കാൻ കാട്ടിയിരുന്നെങ്കിൽ ഒരു പാട് ജീവൻ പൊലിയില്ല. എല്ലാ വാഹനങ്ങൾക്കും ബ്രേക്ക് ലൈറ്റ് വർക്കിംഗ് ആണെന്ന് ഉറപ്പ് വരുത്തണം പ്രത്യേകിച്ച് KSRTC ക്ക്
@subeeshac6115
@subeeshac6115 2 жыл бұрын
🤭🚦👉 correct bigile
@Abin955
@Abin955 2 жыл бұрын
Styam
@shinepaul5649
@shinepaul5649 2 жыл бұрын
Correct.
@blessonpg3816
@blessonpg3816 2 жыл бұрын
KSRTC ചില സമയത്ത് ഏതോ റൈസ് ട്രാക്കിൽ കൂടെ പോകുന്നപോലെയാ.അത് നോക്കാൻ എവിടേ ആരും ഇല്ല അല്ലെ . നിയമം ഒക്കെ നല്ലതാ പക്ഷെ അത് എല്ലാർക്കും ഒരുപോലെ അരിക്കണം.ഇന്ന് ഞാൻ ഒരു ടൗണിൽ വരെ പോയപ്പോ റെഡ് സിഗ്നൽ ആയെ അപ്പൊ എല്ലാരും വണ്ടി നിർത്തി തൊട്ടു അടുത്ത് സ്റ്റേഷൻ ഉണ്ടായിട്ടും ഒരു സിഗ്നലും വക വെക്കാതെ പോലീസ് വണ്ടി കേറി പോയെ ഇതേ സ്പോട്ടിൽ സിഗ്നൽ തെറ്റിച്ചതിന് എന്റെ ഒരു ഫ്രണ്ടിന് പെറ്റി അടിച്ച ഇമ്മാന്മാർ തന്നെ.
@vishnuputthenparambil7595
@vishnuputthenparambil7595 2 жыл бұрын
Road nannakune mvd alla🤦🏻‍♂️
@almakdumalsaadimaharoofalm7477
@almakdumalsaadimaharoofalm7477 2 жыл бұрын
മഴ വരുമ്പോൾ ഉണക്കാനിട്ട തുണി വാരി എടുക്കുന്ന പോലെയാണ്... MVD വലിച്ചു പറിക്കുന്നത് 😊
@mobilphon6677
@mobilphon6677 2 жыл бұрын
കൊറേ ടുറിസ്റ്റ് ബസ്സ് കാരുടെ ചൊറിച്ചിൽ കമെന്റ് ബോക്സിൽ കാണാൻ ഉണ്ട്
@vijithkp9662
@vijithkp9662 2 жыл бұрын
@@mobilphon6677 alathe pilot maru vanu choriyulalalo. ithu avrude jeeevitham ale
@daisycyriac5616
@daisycyriac5616 2 жыл бұрын
എല്ലാം remove ചെയ്യണം , ഇവർ ക്ക് 2വീലർ കാണുമ്പോൾ ഹോണ് അടിച്ചു പേടിപ്പിക്കൽ കുറച്ചു കൂടുതലാ ambulance വരുമ്പോൾ വഴി ഒതുക്കി കൊടുക്കുന്ന മാതിരി ഇവൻ മാർക്കും മറ്റു വാഹനം ഒതുക്കി കൊടുക്കണം. അല്ലെങ്കിൽ ആന അമറുന്ന ശബ്ദത്തിൽ ആണ് ഹോൺ മുഴക്കി പേടിപ്പിക്കുന്നത്.
@manavalan_wazeem
@manavalan_wazeem 2 жыл бұрын
@@vijithkp9662 correct
@CONTENTS_WITH_TATA_SAFARI
@CONTENTS_WITH_TATA_SAFARI 2 жыл бұрын
Endhoru avesham valiche pariche kalayan
@james-bu2ky
@james-bu2ky 2 жыл бұрын
ഇതുപോലെയുള്ള നിരവധി നാടകങ്ങൾ ഞങ്ങൾ മലയാളികൾ കണ്ടിട്ടുള്ളതാണ് 😀
@r1brighter753
@r1brighter753 2 жыл бұрын
😂😂😂
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
ഈ ന്യൂസ് മൈക്കും പിടിച്ച് നിൽക്കുന്നവനെ എന്താണ് ആവേശം അത് പൊട്ടിക്കാൻ. ഇവന്മാർ കാശിനുവേണ്ടി ഏത് സ്ഥലത്തും ക്യാമറ വയ്ക്കും എന്ത് ചെറ്റത്തരം കാണിക്കും, ഇവരുടെ ആൾക്കാർക്ക് ഒരുപാട് കടത്ത് പണിയുമുണ്ട് എന്നിട്ടും എന്താണാവേശം മാലാഖയെ പോലെ വന്ന വർത്താനം പറയുന്നത് കണ്ടാൽ കഷ്ടം 50 50 ലക്ഷം രൂപ കൊടുത്തു വണ്ടി വാങ്ങിയിട്ട് ഇവന്മാരെയൊക്കെ പേടിക്കേണ്ട സ്ഥിതിയാണ് ഇതൊക്കെ ആക്രിക്ക് കൊടുക്കേണ്ട കാലം കഴിഞ്ഞു. ഒരു വണ്ടി വൃത്തിയാക്കും ഇവർക്കൊക്കെ ചൊറിച്ചിൽ കെഎസ്ആർടിസി പരസ്യം ഒട്ടിക്കുന്നത് കൊണ്ട് ഒരു അപകടവുമില്ല ആരും വായിക്കുന്നില്ലല്ലോ.. പിന്നെ കളർ കോഡിന്റെ ആവശ്യം എന്തിനാണ്. റെഡിമെയ്ഡ് ബസ് ആയിരിക്കണം അതിൽ ഒന്നും പാടില്ല എന്നാലേ പിള്ളേരും പഠിക്കുള്ളൂ. 😭
@-._________.-
@-._________.- 2 жыл бұрын
@@VijeeshP-lu1nu 9
@Lalu-t6z
@Lalu-t6z 2 жыл бұрын
കണ്ടതോ... കാണാൻ ഇനി എന്തേരം കിടക്കുന്നു...
@Kukku538
@Kukku538 2 жыл бұрын
Velivillade kartcyude pirakil kondupoi idichathinu mattuvandigalude kidthap valichuparichitenthu karyam.
@sivaprasad6236
@sivaprasad6236 2 жыл бұрын
എനിക്ക് മനസിലാകുന്നില്ല ഇതൊക്കെ മാറ്റിയാൽ accident കുറയുമോ 🤔🤔 തന്ത ഇല്ലാത്ത പരുപാടി 😡😡ഇത്രേം നാളും ഇല്ലാത്ത ഒരു ബോധം ഇത്ര പെട്ടെന്ന് എവിടുന്ന് വന്നു,,, അതുപോലെ തന്നെ ഇത്രേം നിയമങ്ങൾ ഉള്ള കേരളത്തിൽ ഇത്രെയും അപകടം ഉടക്കുന്നുണ്ടെങ്കിൽ മറ്റ് സംസ്ഥാനം ആണ് better ഇത്രേം പോലും നിയമങ്ങൾ അവിടെ ഇല്ലാ 🤷‍♂️
@skandhanpd4308
@skandhanpd4308 2 жыл бұрын
correct bro
@ourlittleworld1345
@ourlittleworld1345 2 жыл бұрын
👍
@sarath1986paruvava
@sarath1986paruvava 2 жыл бұрын
കേരളം കാണുന്ന സ്ഥിരം നാടകം, എവിടെ എങ്കിലും ഒരു അപകടം നടന്നാൽ പിന്നെ ഒരാഴ്ച കാണേണ്ടി വരുന്ന തെരുവ് നാടകം, ഒരാഴ്ച നമ്മ തകർത്ത് അഭിനയിക്കും പിന്നെ അടുത്ത അപകടം വരെ റിവഹേഴ്സൽ മാത്രം
@KunnamkulamMedia
@KunnamkulamMedia 2 жыл бұрын
മന്ത്രിമാർ പിന്നെ പതുക്കെ പോവുന്നത് കൊണ്ട് കുഴപ്പില്ല🙏🏻
@sabuvarghese5040
@sabuvarghese5040 2 жыл бұрын
Chumma goshttikal ividutha Vidhyafasam ulla Mandan mare pattikkan ullathu
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
ഈ മാന്യന്മാരായ സർക്കാർ ഉദ്യോഗസ്ഥർ കൈകൂലിയും മേടിച്ചു അപകടം നടന്നപ്പോൾ രക്ഷിക്കാൻ വന്നിരിക്കുന്നു . എത്ര നാൾ ഈ ഉദ്യോഗസ്ഥരുടെ അഴിമതി രഹിത ഭരണം തുടരും എന്ന് കണ്ട് തന്നെ അറിയാം,
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
Ban sound system and lighting in all vehicles immediately
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
Ban sound system and lighting in all vehicles immediately
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
Ban sound system and lighting in all vehicles immediately
@fahadpp4543
@fahadpp4543 2 жыл бұрын
ഇതിനെക്കാൾ അപകടം റോഡിലെ കുഴി ആണ്. അധികാരികൾ അത് കാണണമെങ്കിൽ ഇനി അപകടത്തിൽ പെട്ട് ആരെങ്കിലും മരിക്കണമായിരിക്കും 😡
@anziyahafeez7336
@anziyahafeez7336 2 жыл бұрын
angana marikkunnundallo....
@akhilkannan2002
@akhilkannan2002 2 жыл бұрын
അധികാരികൾ marikanam appol ജീവന് വില വരും bro. അല്ലാതെ പാവത്തുങ്ങൾ പോയാലും അവർക്ക് ഒന്നു ഇല്ല
@jyothishkc6443
@jyothishkc6443 2 жыл бұрын
Oru maathiri ma**####le niyamam 😡😡😡😡😡😡
@Midhun_Nedumpalli
@Midhun_Nedumpalli 2 жыл бұрын
വണ്ടിയിലെ ഹോൺ, സ്പീക്കർ, smoke, led lights, system ഇവയൊക്കെ മാറ്റിയാൽ ഉടനെ അപകടം കുറയുവോ?? ഇത് എല്ലാം മാറ്റിയാൽ ഉടനെ drivers speed കുറച്ച് പതിയെ പോകുവോ, ഡ്രൈവേഴ്സ്നെ 1st പറഞ്ഞ് മനസിലാക്കുവാണ് വേണ്ടത്, പിന്നെ ഒരു അപകടം ഉണ്ടായി കഴിഞ്ഞു കുറച്ച് നാൾ മാത്രം ഇതൊക്കെ ശ്രധിച്ചിട്ട് എന്ത് കാര്യം.
@bigbmotosport
@bigbmotosport 2 жыл бұрын
അത് തന്നെയാ എന്റെയും സംശയം
@ArunArun-ps6je
@ArunArun-ps6je 2 жыл бұрын
താങ്കൾ എന്താണ് ഈ കമെന്റകൊണ്ട് ഉദ്ദേശിച്ചത്
@mohammedsaheed1163
@mohammedsaheed1163 2 жыл бұрын
ഹോൺ ഒക്കെ ഭയങ്കര ശല്യം ആണ്, മറ്റു വാഹനങ്ങൾക്ക്
@milanbenny8807
@milanbenny8807 2 жыл бұрын
Point
@lilymj2358
@lilymj2358 2 жыл бұрын
Road le കുണ്ടും കുഴിയും, street light, flex boards, dividers etc. Oru paadu points also. Immediate attention.
@VijayakumarMenonAkkappillil
@VijayakumarMenonAkkappillil 2 жыл бұрын
ഈ നിയമ ലംഘനങ്ങൾ KSRTC ക്കു കൂടി ബാധകം ആക്കുക 1.Break Light ഇല്ല. 2.Road നടുവിൽ വാഹനങ്ങൾ നിർത്തി യാത്രക്കാരെ ഇറക്കുക 3.Speed Governor ഇല്ല 4. മറ്റു വാഹനങ്ങൾ overtake ചെയ്യുവാൻ ശ്രമിക്കുമ്പോൾ block ചെയ്യുക 5.Bright Light ഇട്ടു മാത്രം വാഹനം ഒടിക്കുക 6.speed ൽ ഓടുന്ന വാഹനം sudden break ഇടുക 7. വളവുകളിൽ wrong side ൽ വാഹനം ഓടിക്കുക, overtake ചെയ്യുക 8. തിരക്കേറിയ റോഡുകളിൽ wrong side ൽ മറ്റു വാഹനങ്ങളുടെ നേർക്കുനേർ വാഹനം കൊണ്ടുവരിക ഞാൻ 42 വർഷമായി 200 കിലോമീറ്ററിൽ മേലെ കാർ ഓടിച്ച് പോകുന്ന ആളാണ്. എനിക്കിപ്പോൾ 67 വയസ്സായി. ഞാൻ ഓടിക്കുന്ന വാഹനത്തിന്റെ speed 50 മുതൽ 70 കിലോമീറ്റർ. ഞാൻ വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ് ഇവയെല്ലാം. ഈയുള്ളവന് ഒന്നേ പറയാനുള്ളു, നിയമം എല്ലാ വാഹനങ്ങൾക്കും ഒരുപോലെ ബാധകമാക്കുക. നിയമം ലംഘിക്കുന്ന KSTRC bus കൾക്ക് എതിരെ ബഹുമാനപ്പെട്ട അധികൃതർ നിയമ നടപടി സ്വീകരിക്കുക. VIJAYAKUMAR MENON BSc. VRIKSHA VAIDYAN(വൃക്ഷ വൈദ്യൻ) Entomologist (കീട-രോഗ വിദഗ്ദൻ) Vaidya Mahasabha Thrissur District Executive Member(വൈദ്യ മഹാസഭ തൃശ്ശൂർ ജില്ല എക്സിക്യൂട്ടീവ് അംഗം) Kodungallur (കൊടുങ്ങല്ലൂർ) +91 984 674 7140(WhatsApp)
@rajeevor7003
@rajeevor7003 2 жыл бұрын
Proper ആയി light അഴിച്ചുമാറ്റിയില്ലെങ്കിൽ wire short ആകാൻ സാധ്യത ഉണ്ട്. അപ്പോൾ ഇതിലും കൂടുതൽ അപകടം ഉണ്ടാകാൻ സാധ്യത ഉണ്ട്
@j4techmediajishnusreedharst
@j4techmediajishnusreedharst 2 жыл бұрын
വളരെ ശരിയാണ് 👍🏻👍🏻👍🏻👍🏻
@lenanlenan3263
@lenanlenan3263 2 жыл бұрын
അപ്പോൾ അവർ പറയും അത് ഞങ്ങടെ തെറ്റല്ല അത് വണ്ടിക്കാരുടെ തെറ്റാണെന്ന്
@sanusanusanu7686
@sanusanusanu7686 2 жыл бұрын
അത്രത്തോളം ചിന്തിക്കാനുള്ള ബുദ്ധിയൊന്നും അവർക്കില്ലന്നെ ഉണ്ടെങ്കിൽ അവർ ഈ പ്രഹസനം കാണിക്കുമോ
@jojijoseph2337
@jojijoseph2337 2 жыл бұрын
ഈ നിയമം നടത്തുന്ന കൂടെ tourist bus നു ഉള്ള tax കൂടി കുറച്ചാൽ അപകടം കുറച്ചു കുറയും ലാഭം ഉണ്ടാക്കാൻ ആണല്ലോ അവർ ഈ മരണപാച്ചിൽ നടത്തുന്നത്
@major2707
@major2707 2 жыл бұрын
Mmm,Eppam tax kura'kum government...😏
@sanusanusanu7686
@sanusanusanu7686 2 жыл бұрын
Exactly
@lathaajithkumar5852
@lathaajithkumar5852 2 жыл бұрын
റോഡിലെ കുഴിയിൽപ്പെട്ട് അനേകം ജീവനുകൾ നഷടമായി.ആ കുഴികൾ നികത്താൻ ആരെയും കണ്ടില്ല അത് കുറച്ചു കഷ്ടമുള്ള ജോലിയായതുകൊണ്ടായിരിക്കും
@pramodthuruthikkara2849
@pramodthuruthikkara2849 2 жыл бұрын
Tourist bus കളിലെ ലൈറ്റ് മാറ്റുന്നത് പോലെ തന്നെ പ്രധാനമാണ് മറ്റ് വാഹനങ്ങളിലെLED ലൈറ്റുകൾ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു
@sanusanusanu7686
@sanusanusanu7686 2 жыл бұрын
അങ്ങനെയെങ്കിൽ പുതിയ വാഹനങ്ങളിൽ കമ്പനി നൽകുന്ന led ഹെഡ് ലൈറ്റും നിരോധിക്കണം
@sreejith.v.s1789
@sreejith.v.s1789 2 жыл бұрын
നമ്മുടെ റോഡ് കൂടി നന്നാക്കിയാൽ കൊള്ളാമായിരുന്നു. 😀
@sabuvarghese5040
@sabuvarghese5040 2 жыл бұрын
Athu mathram parayaruthu vallya prayasam undakkum ee niyama rajakkanmarkku😄😔😆
@buspreman
@buspreman 2 жыл бұрын
അയ്യോ അങ്ങനെ ഒന്നും പറയല്ലേ മോശമല്ലേ
@buspreman
@buspreman 2 жыл бұрын
ഇടക്ക് ഇടക്ക് കുഴി അടച്ചാലേ ഖജനാവ് നിറയു
@ananthu1996
@ananthu1996 2 жыл бұрын
I live on a road in a village in Thiruvalla Kerala. A few years back new road was laid, wider,now cars and trippers are passing by at 70/80 km speed and bikes at almost 80 to 100 km speed. First strict traffic rules to be implemented, who will do it? Impossible in our country. Terrified to walk
@aneekottappuram2539
@aneekottappuram2539 2 жыл бұрын
റോഡിലെ കുഴിയിൽ ആരെങ്കിലും ഒന്നു വിണാൽ
@benoydominic5654
@benoydominic5654 2 жыл бұрын
അധികം light ഉള്ളതെല്ലാം അഴിപ്പിക്കണം രാത്രിയിൽ എതിരെ വരുന്ന വണ്ടികൾക്കു road മനസിലാക്കാൻ പ്രയാസമാണ് bus മാത്രമല്ല എല്ലാ വാഹനങ്ങളുടെയും എക്സ്ട്രാ lights ഒഴിവാക്കണം
@Vascodecaprio
@Vascodecaprio 2 жыл бұрын
ഈ അതി ദാരുണ കൊലപാതകംകൊണ്ടു ഗുണങ്ങൾ കിട്ടിയത് ഉദ്യോഗസ്ഥൻമാരുടെ ശരീത്തിനാണ് കിടന്നും കുനിഞ്ഞും വാഹനത്തിന്റെ പരിശോധനകൾ ... ഈ കലാപരിപാടികൾ കുറച്ചു ദിവസം മാത്രം നിക്കുന്ന പ്രതിഭാസമാണ് കഷ്ട്ടം
@rafinesi840
@rafinesi840 2 жыл бұрын
ടൂർ പോകാൻ നാളെ മുതൽ എല്ലാവരും കാള വണ്ടി വിളിച്ചാൽ മതി അതാകുമ്പോൾ ഒരു പ്രശ്നം ഇല്ല
@geethadevi8961
@geethadevi8961 2 жыл бұрын
😄😄😄
@abhishekb977
@abhishekb977 2 жыл бұрын
Ivanmarku kazhappa... roadil oru bus accident aayath sankadakaramaya karyam thanneya...atinteyperil mattulla ella busukareyum drohikunnath entintey peril aayalum thenditharam aanu..itintey iratty kuttavum kuravum ulla ksrtc busughalil enthenkilum parisodhana ivanmar nadathunnundo? Chumma patti show...
@ananthuashokan1796
@ananthuashokan1796 2 жыл бұрын
അതെ
@siyad933
@siyad933 2 жыл бұрын
ഇതുപോലുള്ള നിയമവിരുദ്ധമായ ലൈറ്റുകളും ഹോണ് സൗണ്ട് അശ്രദ്ധപരമായ യാത്ര. ഇതൊക്കെ ഒഴിവാക്കേണ്ടത് റോഡിൽ പുലിയുന്ന ഓരോ ജീവനും വേണ്ടിയാണ് . മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിഗ് സല്യൂട്ട്
@abdullatheef3268
@abdullatheef3268 2 жыл бұрын
ഈ ഡിപ്പാർട്മെന്റിൽ പരിശോധിക്കാൻ ആളുകളുണ്ടെന്നു മനസിലായി സന്തോഷം 🤣🤣🤣🤣
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
ഈ മാന്യന്മാരായ സർക്കാർ ഉദ്യോഗസ്ഥർ കൈകൂലിയും മേടിച്ചു അപകടം നടന്നപ്പോൾ രക്ഷിക്കാൻ വന്നിരിക്കുന്നു . എത്ര നാൾ ഈ ഉദ്യോഗസ്ഥരുടെ അഴിമതി രഹിത ഭരണം തുടരും എന്ന് കണ്ട് തന്നെ അറിയാം,
@rebyta7843
@rebyta7843 2 жыл бұрын
പിന്നെ ഭയങ്കരായി.... ഇത്കൊണ്ട് ഇനിയുള്ള ഇത് വരെ ഉണ്ടായതുമായ അഭകടങ്ങൾക് വിരാമമായി അല്ലേ...😄ബുദ്ധിയില്ലാത്ത kizhanganmar ആകെ കൂടി അൽപ്പം തടസമില്ലാതെ പോകാൻ സാതിക്കുന്നത് പാലക്കാട് ഹൈവേയിൽ ആണ് അതും കൂടി ഇപ്പോ തീരുമാനമായി പിന്നെ ബാംഗ്ലൂർ തമിഴ് നാട് റൂട്ടുകളിൽ ഇതിനെലും നല്ല റോഡുകൾ ഉണ്ട് അവിടെയൊക്കെ ലൈറ്റും സൗണ്ടും ഒന്നുമില്ലേ..ഇത് അതൊന്നുമല്ല ഇതിന്റെ പേരിൽ ഒരു കൃമികടി അത്ര തന്നെ അധികാര കുതിര കേറ്റം പാവങ്ങളുടെ നെഞ്ചത്തോട്ടു
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
@@rebyta7843 Ban sound system and lighting in all vehicles immediately
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
@@rebyta7843 Ban sound system and lighting in all vehicles immediately
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
@@rebyta7843 Ban sound system and lighting in all vehicles immediately
@cocktail2.090
@cocktail2.090 2 жыл бұрын
ഞാൻ ഇതിൽ ഒരുകാര്യം ശ്രദ്ധിച്ചത് സ്ട്രിപ്പ് ലൈറ്റ് പറിച്ചെടുക്കുന്നതാണ് ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല വയർ തമ്മിൽ ഷോർട്ടായി വല്യ അപകടത്തിനുകാരണമാകും. MVD ലെ മാമൻമാർ ശ്രദ്ധിക്കുക 🙏
@sanusanusanu7686
@sanusanusanu7686 2 жыл бұрын
ആ പൊട്ടൻമാർക്ക് എന്തറിയാം
@salihm1155
@salihm1155 2 жыл бұрын
Athinula buddi ella kure bommakalan epo keralathilulla athikarikal
@jrvlog2.049
@jrvlog2.049 2 жыл бұрын
ഈ പരിശോധനയെല്ലാം എന്നും കണ്ടാൽ മതിയായിരുന്നു...
@GaneshKumar-mv5kv
@GaneshKumar-mv5kv 2 жыл бұрын
Ee parishodana kondulla upayogam onn parayavo
@AnilKumar-ii4yt
@AnilKumar-ii4yt 2 жыл бұрын
എവിടെ ......
@rinoop3796
@rinoop3796 2 жыл бұрын
ബസിൽ പരസ്യം പാടില്ല എന്ന നിയമം ഉള്ളപ്പോഴും, ആ അതിലെ പോയ ആ KSRTC ബസ്സിന്റെ പുറത്തെ പരസ്യം, കണ്ടോ 😂😂🙏🙏🙏
@ananthuashokan1796
@ananthuashokan1796 2 жыл бұрын
അത് കാണില്ല അത് ksrtc ആണ്
@ambikajijo508
@ambikajijo508 2 жыл бұрын
അവരവരുടെ ഡ്യൂട്ടി കറക്റ്റ് ആയി ചെയ്താൽ മതി എല്ലാം ശരി ആവും....
@padmakumarvs4017
@padmakumarvs4017 2 жыл бұрын
Sir, Tourist bus കൂടാതെ ചില പുതിയ model കറുകളിലും പ്രത്യേക തരം ലൈറ്റ്റുകൾ ഉപയോഗിക്കുന്നുണ്ട്‌. രാത്രീ കാലങ്ങളിൽ വാഹനം ഓടിക്കാൻ ബുദ്ധിമുട്ടുണ്ട്
@bushraasmallyoutuber
@bushraasmallyoutuber 2 жыл бұрын
ഹോൺ ok മാറ്റണം, പക്ഷെ കളർ ok മാറ്റിയാൽ അപകടം കുറയുമോ 🤔അപകടം ഉണ്ടാവുന്നത് സ്പീഡ് എന്ന ഒറ്റ കാരണം കൊണ്ടാണ് അതിനെന്തെങ്കിലും മാറ്റം വരുന്നുണ്ടോ 🤔
@buspreman
@buspreman 2 жыл бұрын
സത്യം
@buspreman
@buspreman 2 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@jyothsnasruthi905
@jyothsnasruthi905 2 жыл бұрын
Mikka tourist bus kalileum light nightil drive cheumpo mattu vandikalile drivers nu budhimuttundakkunnathanu.
@bushraasmallyoutuber
@bushraasmallyoutuber 2 жыл бұрын
@@jyothsnasruthi905 ok ലൈറ്റ് മാറ്റാം. ഹോൺ മാറ്റാം.
@ananthuashokan1796
@ananthuashokan1796 2 жыл бұрын
സത്യം
@sreejithsk3676
@sreejithsk3676 2 жыл бұрын
മാതൃകാപരം.... 👍
@ajayakumarpg6987
@ajayakumarpg6987 2 жыл бұрын
സ്കൂളിൽ നിന്നും ടൂർ പായ്കേജ് പോകുന്ന സമയത്ത് സ്കൂൾ അധികൃതർ നിയമം പരമാവധി പാലിക്കണം അല്ലെങ്കിൽ സ്കൂളിൽ നിന്നും ടീച്ചറും സ്കൂൾ അധികൃതരും മാത്രം കാണും ടൂർ പോകാൻ
@buspreman
@buspreman 2 жыл бұрын
Mmm
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
Ban sound system and lighting in all vehicles immediately
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
@@buspreman Ban sound system and lighting in all vehicles immediately
@r1brighter753
@r1brighter753 2 жыл бұрын
ഇതൊക്കെ എത്ര ദിവസം കാണും, ഈ വാർത്ത ഒന്നു ആറി തണുത്താൽ വീണ്ടും ബസ്സുകളും, വാഹന നിയമങ്ങളും പഴയ പാടി 😔😔
@ziya1013
@ziya1013 2 жыл бұрын
നാലും മൂന്നും ഏഴു ദിവസം 😆ഇങ്ങനെയൊക്കെ അങ്ങ് പോകും, അതു കഴിഞ്ഞാൽ പിന്നേം ചങ്കരൻ തേങ്ങുമ്മേ തന്നെ അല്ല പിന്നെ 😁
@subindasdas8474
@subindasdas8474 2 жыл бұрын
Light okke ഊരി കഴിഞ്ഞാൽ bus കത്തിക്കാൻ പറ........അവറ്റകളോട് 😡😡😡
@avvlog8676
@avvlog8676 2 жыл бұрын
പറിച്ചുകളയാൻ എല്ലാവർക്കും പറ്റും sireee
@shakeerslm2194
@shakeerslm2194 2 жыл бұрын
ഈ വീഡിയോയിൽ ഉൾപ്പെട്ടിട്ടുള്ള ksrtc ബസ്സ് 31/3/2018 ൽ ടാക്സ് തെറ്റി ഓടുകയാണ് ഇന്ന് mvd ചെക്കിങ്ങിന് നിറുത്തിയപ്പോ ഇതൊന്നും നോക്കിയില്ലേ ആവോ ഇതാണ് നമ്മുടെ നിയമ പാലക്കാരുടെ അവസ്ഥ ഇതിനെതിരെ നമ്മുടെ സമൂഹം പ്രതിക്കാത്തത് കൊണ്ടാണ് സർക്കാർ വണ്ടി പോലും പേപ്പറുകൾ തെറ്റിച്ചു നിരത്തിൽ ഓടുന്നത് കഷ്ട്ടം 😄😄😄😄😄😄😄
@shynilean7431
@shynilean7431 2 жыл бұрын
Over ayit ulla light modification ellaam ban cheyyanam..speed limt undaakanam...night oke roadil koode tour bus horn adichu varunna kanumbol pedi thonnum...vallatha sound aanu...kaalan varumpoleya light fittings kanumbo thonunnath...
@vivekbabu5827
@vivekbabu5827 2 жыл бұрын
വണ്ടിയിലെ led light sound system ok അഴിച്ചു മാറ്റിയാൽ അപകടം കുറയുവോ
@buspreman
@buspreman 2 жыл бұрын
Avarude kandupidutham anu
@buspreman
@buspreman 2 жыл бұрын
Paranjitt kariyam illa
@buspreman
@buspreman 2 жыл бұрын
Ith keralam anu evide engane anu
@shahinaansar8511
@shahinaansar8511 2 жыл бұрын
പറ്റാനുള്ളത് എങ്ങനെയാണെങ്കിലും പറ്റും ശ്രദ്ധിക്കുക അതാണ് ഏറ്റവും നല്ല മാർഗ്ഗം
@vineethchelekkat4356
@vineethchelekkat4356 2 жыл бұрын
എല്ലാ നിയമങ്ങളും പാലിച്ചു 80-100km/hr ഇൽ പായുന്ന പ്രൈവറ്റ് LS ബസുകൾ കൂടി ഒന്ന് നിരീക്ഷിക്കണേ mvd
@rohitbabu3427
@rohitbabu3427 2 жыл бұрын
എല്ലാം ഒരുപോലെ ആകുമ്പോൾ എല്ലാ വണ്ടികൾക്കും ഒരു പോലെ ഓട്ടം കിട്ടും
@navinxavier7568
@navinxavier7568 2 жыл бұрын
ആദ്യം കാണിക്കുന്ന ഈ ആവേശം എപ്പോഴും ഉണ്ടാവണം.... അതാണ് വേണ്ടത്... Plzzz 🙏🙏
@alsafiimh4230
@alsafiimh4230 2 жыл бұрын
Video edukunathukond enthu prahasanam aanu... Kollaam👏🏻👏🏻👏🏻
@regijoseregijose2743
@regijoseregijose2743 2 жыл бұрын
പുതിയ നിയമത്തിന്റെ കളികളാണ് ഈ കാണുന്നത് KSRTC ഇടിച്ച് എത്രയോ ആളുകൾ മരിക്കുന്നു പിറ്റെ ദിവസം മുതൽ എല്ലാ ആന വണ്ടിയും ചെക്ക് ചെയ്യുമോ വെറും പ്രഹസനം
@sharafudheensharafudheen3991
@sharafudheensharafudheen3991 2 жыл бұрын
എൻറെ ദൈവങളെ എത്ര നല്ല നിയമപാലകർ .
@JINUROCKS
@JINUROCKS 2 жыл бұрын
ഈ പരിശോധന എത്ര ദിവസം ഉണ്ടാക്കും......... കുറച്ചു കഴിഞ്ഞാൽ വീണ്ടും എല്ലാം പഴയതു പോലെ...... എന്താ നമ്മുടെ നാട് ഇങ്ങനെ 😢😢😢
@vishnunethaji8685
@vishnunethaji8685 2 жыл бұрын
Alla oru doubt ond tourist businte color aanu Ella apakadathin karanamenki 1 KSRTC VOLVO BUS 2 KERALA BLASTER'S 3 OTHER FOOTBALL TEAM BUS 4 OTHER STATE BUS 5 CRICKET TEAM BUS IVAK ellathinum ee niyamangal nirbandhamakkanam Patto sakkeer bhaik Kuninj nokkana kanda IED BOMB check cheyyumpole aanu
@shanufousiya3746
@shanufousiya3746 2 жыл бұрын
എന്താ അവരുടെ ഒരു ശുഷ്‌കാന്തി 😂😂😂അടിപൊളി
@somansreebhadra7163
@somansreebhadra7163 2 жыл бұрын
എത്ര നാൾ. ഇതു വെറും പ്രഹസനം മാത്രം. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ. കുറച്ചു കഴിയുമ്പോൾ നമ്മൾ എല്ലാം മറക്കും. പുതിയ വിഷയത്തിന് പുറകെ പോകും
@buspreman
@buspreman 2 жыл бұрын
Kurachu dhivasam kanum
@dhanyamohan9717
@dhanyamohan9717 2 жыл бұрын
Sathyam
@noufuzz25
@noufuzz25 2 жыл бұрын
ഈ കാര്യത്തിൽ ഇനി ഞാൻ mvd യുടെ കൂടെ ആണ്.. ഒരു incident കൊണ്ട് ശെരിക്കും മനസിലായി.. ഓവർ ഫിറ്റിംഗ്സ് സ്പീഡ് ഇതൊക്കെ ഉള്ള വണ്ടികൾ ഇനി ടൂർ പോകാൻ വേണ്ട എന്നതാണ് എന്റെയും അഭിപ്രായം.. ഇത്രയും നാൾ mvd ഇതൊക്കെ പൊക്കിയപ്പോൾ ഞാനും വിചാരിച്ചിരുന്നു പാവങ്ങൾ ജീവിക്കാം വേണ്ടി ആണ് ഇതൊക്കെ കൊണ്ടാണ് ആൾക്കാർ ഓട്ടം വിളിക്കുന്നത് എന്നൊക്കെ.. ഇനി അത്‌ വേണ്ട എന്നാണ് ന്റെ അഭിപ്രായം.. എല്ലാ ബസ്സ്കളും normal അയാൾ.. പതുകെ ആളുകളുടെ ഈ ആവശ്യങ്ങൾ മാറും അവർ സാധാരണ ഇതൊന്നും ഇല്ലാത്ത ബസുകൾ മതി എന്നാ നിലയിൽ ആകും.. ഇനി ഒരു കുരുന്നുകൾ.. അല്ലെങ്കി ഇനി ഒരു ആളുകൾക്കും വടക്കാഞ്ചേരിയിൽ നടന്നപ്പോൾ ഒന്ന് ഉണ്ടാവാതെ ഇരിക്കട്ടെ..
@JLAE9
@JLAE9 2 жыл бұрын
Rajavinu oru niyamam. Prajakalk oru niyamam. 🙏
@winnn69
@winnn69 2 жыл бұрын
Ath pinee. Anganee thane. Alee. Vendath
@oneyear9085
@oneyear9085 2 жыл бұрын
Ksrtc de liner thanne Anno atho metal Anno brake pidikunne sounds kelkunnathu metal liner vecha brake padakum alle
@sharonvargheezz2454
@sharonvargheezz2454 2 жыл бұрын
L.E.D STRIP മാറ്റിയാൽ നമ്മുടെ നാട്ടിലെ 99% അപകടം കുറയും😂😂😂😂
@buspreman
@buspreman 2 жыл бұрын
Puthiya kandupidutham anu
@AmmukuttyGaming62
@AmmukuttyGaming62 2 жыл бұрын
Pinne ippo vannatha ini accelerator Chavitan padillato
@sachinbright1404
@sachinbright1404 2 жыл бұрын
Keralathil police allam vangaghal a ith allam thaliyokunth
@thetruth4174
@thetruth4174 2 жыл бұрын
ഒരു വണ്ടിയുടെ കണ്ണാടിയിൽ "GHOST"എന്നു sticker. ഇങ്ങനെയുള്ള ബസ് ടൂർ പോകാൻ വിളിക്കരുത്.
@sanjith1512
@sanjith1512 2 жыл бұрын
അവർ മോഡിഫിക്കേഷൻ ചെയ്യുന്നകൊണ്ടാണ് കറക്റ്റ് ഡേറ്റിൽ നിങ്ങൾക്ക് സാലറി കിട്ടുന്നത്
@buspreman
@buspreman 2 жыл бұрын
സത്യം
@rajaneeshr6172
@rajaneeshr6172 2 жыл бұрын
K. S. R. T. C ബസ്സുകൾക്ക് എന്ത് തോന്നിവാസവും കാണിക്കാം pollution....Insurance... ഇല്ലാതെ നിരത്തുകളിൽ ഓടിക്കാം MvD കയ്യും കെട്ടി നിൽക്കും.................. Tourist bus . പാവം പിടിച്ചവർ കടം വാങ്ങിയും ലോൺ എടുത്തും tax കൊടുത്ത് സാധനം വാങ്ങിയാൽ അത് വാഹനത്തിൽ വെക്കാൻ പോലും സമ്മതിക്കില്ല അതിന്റെ insurance.. pollution നോക്കി അഥവാ ഒരു ദിവസം വൈകിയാൽ പാവത്തിന്റെയൊക്കെ നെഞ്ചത്ത് കേറുകയും അമ്പതിനായിരവും..... ഒരുലക്ഷവും penalty അടിക്കും....ഇവിടുത്തെ നിയമങ്ങൾ പാവപെട്ടവർക്ക് മാത്രമല്ല തെറ്റ് ചെയ്താൽ അതിനുള്ള ശിക്ഷ എല്ലാവർക്കും തുല്യമാണെന്നുള്ള ബോധം ഇല്ലാത്ത കുറെ MVD സാറുമാർ
@riyasibm1497
@riyasibm1497 2 жыл бұрын
Night chekking undakarundo headlight dim bright ariyathavark onnu padippicchu kodukkamo,,
@Ithal_entertainment
@Ithal_entertainment 2 жыл бұрын
TN Registered വണ്ടിയുടെ ലൈറ്റ് എന്താ പറിക്കാത്തത്?
@akashachu9446
@akashachu9446 2 жыл бұрын
പട്ടാളകാർ അന്ന് എങ്ങന പറഞ്ഞാരുന്നെകിൽ നമ്മൾ ഉറപ്പായിട്ടും മാറ്റിയനെ അവർ ജീവൻ പണയം വച്ചു അന്ന് നമ്മളെ രക്ഷിക്കുന്ന നിങ്ങൾ പോലീസ് evida എന്താ ചെയ്യുന്ന നമ്മൾക്ക് വേണ്ടി അതൊന്നു പറ കൊറേ വണ്ടികൾക്ക് ഫയിൻ അടിച്ചു കൊടുക്കും നിങ്ങളെ kodu ഇതിനെ കൊള്ളാവു🤤👏
@miniatureworld2174
@miniatureworld2174 2 жыл бұрын
അതൊക്കെ പോട്ടെ ഹോട്ടലുകളിൽ ഇപ്പൊ വിജിലൻസ് പരിശോധനയൊക്കെ ഉണ്ടോ
@Kishocrisilma
@Kishocrisilma 2 жыл бұрын
ഇതൊന്നും കാര്യമാക്കണ്ട കുറഞ്ഞത് നാല് ദിവസം.. അതുകഴിഞ്ഞ് പഴയ സ്ഥിതി തന്നെ..😄😄
@Adithyaachu267
@Adithyaachu267 2 жыл бұрын
Light, sound oke mattiya pinee അപകടമൊന്നും ഉണ്ടാകത്തില്ലല്ലോ 👌 athiym ksrtc നിരോധിക്ക് റോഡിൽ കൂടുതൽ അപകടം ഉണ്ടാക്കുന്നത് ksrtc ആണ് sare
@buspreman
@buspreman 2 жыл бұрын
Pinnalla
@Adithyaachu267
@Adithyaachu267 2 жыл бұрын
@@buspreman 🥰
@ar_leo18
@ar_leo18 2 жыл бұрын
Enit venam private lobby k azhinjadan ale .ninte idea kollam
@Adithyaachu267
@Adithyaachu267 2 жыл бұрын
@@ar_leo18 എല്ലാം കണക്കാ
@akhilbabu686
@akhilbabu686 2 жыл бұрын
E strip light okke valichu pottichu adukkumbol bakki nilkkunna wire insulate cheyyan marakkallu short circuit ayal thee pidikkanulla chance unde
@saneeshpm7816
@saneeshpm7816 2 жыл бұрын
പൊതുനിരത്തിൽ നിയമം ലംഘിക്കുന്നവർക്ക് കർശന നടപടിയെടുക്കണം സ്പീഡിന്റെ കാര്യത്തിലും
@buspreman
@buspreman 2 жыл бұрын
Checking കണ്ടാൽ ടൂറിസ്റ്റ് ബസ് മാത്രം കേരളത്തിൽ ഓടുന്നുള്ളു എന്ന് തോന്നും
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
Ban sound system and lighting in all vehicles immediately
@yagoobmp2093
@yagoobmp2093 2 жыл бұрын
Plz connections.... azhichu maattumbol proper aayitt azhich maaattanda samvidhaan cheiyu..... allengil...abagada saathiyatha ond.....
@Mahshook123
@Mahshook123 2 жыл бұрын
ksrtc ബസ്സിന്റെ ബോഡിയിൽ ഗോൾഡിന്റെയും സോപ്പിന്റെയു ജെഡ്ഡിന്റെയും പരസ്യം കൊടുക്കാം നല്ല നിയമം
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
Ban sound system and lighting in all vehicles immediately
@buspreman
@buspreman 2 жыл бұрын
Ith keralam anu evide ingane anu
@buspreman
@buspreman 2 жыл бұрын
Athu arum kanilla
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
@@buspreman സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയാണ് ഈ ടൂറിസ്റ്റു ബസുകളുടെ അഹങ്കാരം . കഞ്ചാവ് വരെ ടൂറിസ്റ്റു ബസുകളിൽ സുലഭമായി ലഭിക്കുന്നു എന്നാണ് റിപ്പോർട്ട് . സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയിൽ മയങ്ങുമ്പോൾ ആണ് അപകടങ്ങൾ സംഭവിക്കുന്നത് . മേൽ പറഞ്ഞതാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണം
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
@@buspreman സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയാണ് ഈ ടൂറിസ്റ്റു ബസുകളുടെ അഹങ്കാരം . കഞ്ചാവ് വരെ ടൂറിസ്റ്റു ബസുകളിൽ സുലഭമായി ലഭിക്കുന്നു എന്നാണ് റിപ്പോർട്ട് . സൗണ്ട് സിസ്റ്റവും കളർഫുൾ ലൈറ്റ് , മറ്റ് ലഹരികൾ എന്നിവയിൽ മയങ്ങുമ്പോൾ ആണ് അപകടങ്ങൾ സംഭവിക്കുന്നത് . മേൽ പറഞ്ഞതാണ് അപകടങ്ങൾ ഉണ്ടാകാൻ കാരണം
@ajayeajaye246
@ajayeajaye246 2 жыл бұрын
LED light pidichuparikunnavar athinte connection nallareedhyil disconnect cheyyankoodi padikanam illangil short circuit undayal avar athinte utharavadhi ayirikum.allengil vahana udamakalodu disconnect cheyan paranju upadhesikuka
@buspreman
@buspreman 2 жыл бұрын
സത്യം
@buspreman
@buspreman 2 жыл бұрын
Arod parayan aru kelkkan
@vysakhthodupuzha1677
@vysakhthodupuzha1677 2 жыл бұрын
എന്തൊരു ശുഷ്കാന്തി🙏
@major2707
@major2707 2 жыл бұрын
Power😎
@anandhugopan4231
@anandhugopan4231 2 жыл бұрын
Swift bus ne 110 speed niyamaparamaayi odikanne kettu 😁 , Ah pinne road ile kuzhiyil veenu ente bike nte back allows onne bent aayi road tax njan road tax adachu enne karyam ormapeduthunnu Appo sathosham 😁👌 adutha nadakam varanaayi kathirikam 😅
@vishnusoman1433
@vishnusoman1433 2 жыл бұрын
ഈ mvd കാട്ടിക്കൂട്ടിയ നാടകം കണ്ട് ടെൻഷൻ അടിച്ച് ബിപി കൂടി ഡ്രൈവർ സ്പീഡ് കൂട്ടി പോകാതിരുന്നാൽ മതിയാരുന്നു ദൈവമേ!!!🙏🏻
@shineshine4616
@shineshine4616 2 жыл бұрын
നല്ല കാര്യം.. 👌
@dhaneeshdhaneesh9921
@dhaneeshdhaneesh9921 2 жыл бұрын
പിന്നെ പോലീസ് MvD സാറന്മാരെ നടുറോഡിൽ വെച്ചു നടത്തുന്ന പ്രകടനം എല്ലാം പൊളിച്ചു സൂപ്പർ.... പിന്നെ ഈ വലിച്ചു ഇളകുന്ന സാധനങ്ങൾ ഇനി കേരളത്തിൽ ഇറങ്ങാതിരിക്കാൻ എന്തെങ്കിലും ചെയ്യാൻ പറ്റോ.... ഇല്ലല്ലേ..👍 സാറന്മാരെ പെടുക്കും
@sebinbenny1278
@sebinbenny1278 2 жыл бұрын
Volvo ..ksrtc ..allam 100 120 km speedil pokunnathe daily kanunnatha athine mathram ore mattom illaa mattam varathum illa Nammall thannea aa oro tourist bus karea ingana akkunnathe lightum koppum onnm illea are vilikkanaa .pavm annum avre thanne pazhi 🥴
@anandanpadmanabhan6890
@anandanpadmanabhan6890 2 жыл бұрын
Good job. 👍KSRTC bus koodi ithupole check chuydu janangale kanickanam Ithellam nammude surakshayude karyamanu.
@sandeepx2
@sandeepx2 2 жыл бұрын
ആയിരങ്ങൾ മുടക്കിയത് ഒറ്റ നിമിഷം കൊണ്ട് ഇളക്കി കളയുന്നു 🥺
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
ഈ മാന്യന്മാരായ സർക്കാർ ഉദ്യോഗസ്ഥർ കൈകൂലിയും മേടിച്ചു അപകടം നടന്നപ്പോൾ രക്ഷിക്കാൻ വന്നിരിക്കുന്നു . എത്ര നാൾ ഈ ഉദ്യോഗസ്ഥരുടെ അഴിമതി രഹിത ഭരണം തുടരും എന്ന് കണ്ട് തന്നെ അറിയാം,
@vinodkumar-ge1vk
@vinodkumar-ge1vk 2 жыл бұрын
തനിക്ക് എന്തോ നഷ്ടപ്പെട്ടോ
@sandeepx2
@sandeepx2 2 жыл бұрын
@@rajukumar-ex5vd 🙂
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
@@vinodkumar-ge1vk നഷ്ടപ്പെട്ടാടാ. വിനോദിനെ പോലെ ഉടായിപ്പ് അല്ല ഞാൻ
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
നഷ്ടപ്പെട്ടാടാ. വിനോദിനെ പോലെ ഉടായിപ്പ് അല്ല ഞാൻ
@balanbalan260
@balanbalan260 2 жыл бұрын
Ithokkay azhi chu mattiyaal pi nnay enth tour?old age home nnu tour pokaan kollaaam.vegapoot enginil thannay venam.athinulla technology develop cheyyanam.vegam check chaithitt venM Manga mottikkaan pokan.
@johntitus8113
@johntitus8113 2 жыл бұрын
Street light ന്റെ കാര്യം കൂടെ ശ ശരിയാക്കണ മറക്കല്ലേ . 🙏🙏🙏🙏
@salihm1155
@salihm1155 2 жыл бұрын
engane valich edukanulla sirumarude urapp epozum kanikanam
@tony5806
@tony5806 2 жыл бұрын
വാഹനത്തിന്റെ speed നിയന്ത്രിക്കാൻ എന്ത്‌ ചെയ്യാൻ പറ്റും എന്നൂടെ ആലോചിക്കൂ.... അതാണ്‌ പ്രധാനം 🙏
@vibes_gram_srk
@vibes_gram_srk 2 жыл бұрын
Ath ariyille,led light parich edukuka 😂😂😂athalle nadakunnath ipool😂😂endgaale.....
@akhilsathyan1674
@akhilsathyan1674 2 жыл бұрын
Engane valichu parichu kazinjal aaa wayers short sercute ayal ara samadanam parayuka ee parichu kalanja avar varumo
@siruslifejourney8122
@siruslifejourney8122 2 жыл бұрын
ഇതു നല്ലൊരു തുടക്കം ആകട്ടെ
@haritecky4887
@haritecky4887 2 жыл бұрын
സൂപ്പർ നമ്മുടെ ലോകം 👌🏻👌🏻👌🏻👌🏻👌🏻👌🏻
@vipinvipi5883
@vipinvipi5883 2 жыл бұрын
Vadakkancheri il nadanna apakadathinte peril anu ithokke cheyyunnathenkil ksrtc bus kal koode ithu pole ellam crct ano ennu nirthi check cheyyanam, aa apakadathinte mvd purathu vitta camera visuals il vyakathamayi kanam ksrtc bus pettannu nirthiyath
@pulsar220world8
@pulsar220world8 2 жыл бұрын
ഇങ്ങനെ പിടിച്ച് വലിച്ചിട്ട് വയർ short അകൂലെ 🤔
@ആക്കേലകുസവ
@ആക്കേലകുസവ 2 жыл бұрын
അതിനു ഉള്ള ബോധം ഇല്ല തോന്നുന്നു
@riasamgeorge9940
@riasamgeorge9940 2 жыл бұрын
I travelled in ksrtc swift from thalassery to bangalore . They never exeded the sppped limit . I checked the speed by using the gps app . Only I got the seed 73 kmph in mys Bangalore road
@1NonlyDegluz
@1NonlyDegluz 2 жыл бұрын
അ ബസ്സ്കളുടെ Tyre കൂടെ അഴിക് sir appo allam sheri avum anitt adutha apakadam varumbo Tourist bus കേരളത്തിൽ ban akam 😐
@jsworld1676
@jsworld1676 2 жыл бұрын
Extra fittings aanoo kuzhappam ashradha over speedum pinne lahari vasthukkalude upayogavum an nokkendath allathe led lightum honum okke parich eduthitt prathyegich oru karyavum illa kashttam thnne
@nalinimanohari2345
@nalinimanohari2345 2 жыл бұрын
After a big aciedent "കുറെ new നിയമം കൊണ്ടുവരും,but after somedays ഇതൊക്കെ കാറ്റിൽ പറ
@rajukumar-ex5vd
@rajukumar-ex5vd 2 жыл бұрын
Ban sound system and lighting in all vehicles immediately
@abhijithabhijith5343
@abhijithabhijith5343 2 жыл бұрын
Ellam vehicles nalatha speaker kettiyum light settings ettenne paranje engne tourists buss inne parayana seri anno Chella route bus tyre shokam ayitte aa. Idukki route service nadathana athe aryum kanunillallo
@adithyankannan8168
@adithyankannan8168 2 жыл бұрын
ഏറ്റോം കൂടുതൽ അപകടം ഇണ്ടാവുനാധേ ksrtc aa ആ ആ ബസ് ഇൽ എന്തോ indayitta😂
@ananthuashokan1796
@ananthuashokan1796 2 жыл бұрын
ശെരിയാ
@abhijithma4009
@abhijithma4009 2 жыл бұрын
കേരളത്തിൽ മാത്രമേ ഉള്ളു ഇതൊക്കെ.. മറ്റു സംസ്ഥാനങ്ങളിൽ പോയി നോക്കട്ടെ.. ഓരോ വണ്ടി കാണുമ്പോളും കൊതി ആകുന്നു.. ഇന്ത്യയിൽ എല്ലായിടത്തും ഒരു നിയമം കൊണ്ടുവരണം..
@sminuphilip5030
@sminuphilip5030 2 жыл бұрын
Business freindly state in India... We expect more investment in Kerala. All are welcomed
@nabeel5765
@nabeel5765 2 жыл бұрын
😶
@Sharon-xu1xb
@Sharon-xu1xb 2 жыл бұрын
led strip okey ingane valichu parachal. Avide vannu nilkunna 12 v dc supply. Short circuite aville.
@monsterff6150
@monsterff6150 2 жыл бұрын
സ്വിഫ്റ്റ് 110 സ്പീഡ് ബാക്കിയുള്ള ഞാഞ്ഞൂലുകൾക്ക് 60ഉം കൊള്ളാം
@aneekottappuram2539
@aneekottappuram2539 2 жыл бұрын
ലൈറ്റും സൗണ്ടും മാറ്റിയാൽ അപകടം കുറയുമോ
@heartsbeatsjmjkakkur1073
@heartsbeatsjmjkakkur1073 2 жыл бұрын
ഓരോരോ തോന്യസങ്ങൾ. എല്ലാം പിടിച്ചിളക്കിയപ്പോൾ ഒരു സമാധാനം
@Mukesharchana888
@Mukesharchana888 2 жыл бұрын
Lazer ലൈറ്റ്, സ്പീക്കർ ഒക്കെ വച്ചാൽ ഡ്രൈവിങ്ങിൽ എങ്ങനെ കുഴപ്പം വരും എന്ന് ആരെങ്കിലും എനിക്ക് ഒന്ന് പറഞ്ഞു തരാമോ..
@Yadav-hb6zq
@Yadav-hb6zq 2 жыл бұрын
Bro satyatum mvd oke bus ne ozhivakunne ann avark ariya bus il lazer um light oke undakum enn but ippolatee sahacharyatil ellarum mvd ne kali akunnu kuttapedutunnu appo avr nth cheyyum athokond aayrku ellam azhipikunne😂
@buspreman
@buspreman 2 жыл бұрын
Ath evarude kandupidutham alle
@buspreman
@buspreman 2 жыл бұрын
Ethu keralam anu evide engane anu
@buspreman
@buspreman 2 жыл бұрын
Arod parayan aru kelkkan
@subeeshac6115
@subeeshac6115 2 жыл бұрын
Chettai 👉🚓🚦 road nalla road athukoodi onnu pariganikyanne .olllur puthukaadu signal ..🐈ethum nokkutta
@padmagirish8485
@padmagirish8485 2 жыл бұрын
ജീവനോടെ ഉണ്ടെങ്കിൽ അല്ലേ വയറ്റി പിഴപ്പു ഉള്ളൂ
@aadi_ith
@aadi_ith 2 жыл бұрын
Bus owerners ന്റെ ഭാഗത്തു നിന്നു ചിന്തിച്ചു നോക്കു അപ്പോഴേ മനസ്സിലാവൂ 😇
@Yadav-hb6zq
@Yadav-hb6zq 2 жыл бұрын
Oral tett karanm bakki ellarum athu pole aano 🙂
@anilashok5193
@anilashok5193 2 жыл бұрын
ഇനി ഇതുപോലെ തന്നെ കൃത്യമായി ജോലി ചെയ്യണം എന്നാലേ അപകടങ്ങൾ കുറയ്ക്കുവാൻ സാധിക്കുകയുള്ളൂ
@rinoyvaz9231
@rinoyvaz9231 2 жыл бұрын
കെഎസ്ആർടിസി. ബസ്സിൽ പരസ്യം ഉണ്ടല്ലോ അതെന്താണ് പറിച്ചു കളയാതെ....
@rajuthoppilan1
@rajuthoppilan1 2 жыл бұрын
Ksrtc ക്ക് ഫിറ്റ്നസ് ഇല്ല
@pjsebastian777
@pjsebastian777 2 жыл бұрын
ഉറങ്ങുന്ന സിംഹങ്ങൾ.ഒരപകടം ഉണ്ടായാൽ സടകുടഞ്ഞെഴുന്നേക്കും.ഒരാഴ്ച കഴിഞ്ഞാൽ വീണ്ടും ഉറക്കത്തിലേക്ക്.പിന്നെ ഉണരണമെൻകിൽ വീണ്ടും അപകടം ഉണ്ടാകണം.കേരളത്തിലെ മിക്ക ഡിപ്പാർട്ട്മെന്റുകളും ഇതുപോലെ ഉറങ്ങുന്ന സിംഹങ്ങളുടെ കൂടാണ്
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Introducing 12Meter Volvo Eicher 6016R model chassis with MG Leera body
2:18
PSN Eicher Division
Рет қаралды 4,6 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН