സ്റ്റേറ്റ് വിട്ടാൽ നിലപാടുകൾ മാറും 😂💥 !

  Рет қаралды 211,847

PK Trolls

PK Trolls

Күн бұрын

Пікірлер: 282
@Chiyaan714
@Chiyaan714 13 күн бұрын
യാഷിൻ്റെ Date ഉം പൂത്ത കാശുള്ള producer നെയും കിട്ടിയപ്പോൾ ഗീതു സേച്ചി feminisam നാലാക്കി മടക്കി കക്ഷത്തിൽ വെച്ചു😂😂
@sajipp3932
@sajipp3932 13 күн бұрын
Very correct 😁💯😅👍
@F2P-efootball
@F2P-efootball 13 күн бұрын
Feminism ennal nthanenn pandum ivide arkum ariyilla, sathyathil aa scenes il oru feminist inum arochakam thoonnenda karyam illa, nadakkunna karyangalude depictions aan ullath. Here Geethu's statements and now lack of reflection on why decided to do so aan issue, probably busy filming the movie or at work front. She will have to answer allenkil Kerala market mungum 😌
@DelhiomanKk
@DelhiomanKk 13 күн бұрын
Sathyam ​@@F2P-efootball
@jester2432
@jester2432 13 күн бұрын
​@@F2P-efootball💯💯
@lookingforlove839
@lookingforlove839 13 күн бұрын
​@@F2P-efootballcinema de peru Toxic enna. Athayirikum udheshiche
@graphician
@graphician 13 күн бұрын
പടങ്ങൾ ഇല്ലാതാവുമ്പോ മാത്രം പൊന്തി വരുന്നതാണ് ഇ ഫെമിനിസവും മോട്ടിവേഷണൽ quotesum
@savariya833
@savariya833 13 күн бұрын
കറക്റ്റ് ബ്രോ 😂😂
@AnandRaj-yz1fg
@AnandRaj-yz1fg 13 күн бұрын
പറയുന്നതൊന്നും ചെയ്യുന്നത് വേറൊന്നും 🫤😁
@midlaajj
@midlaajj 13 күн бұрын
😂😂
@Adwaitheeeeeeee
@Adwaitheeeeeeee 13 күн бұрын
😂💯
@LL-rn2sl
@LL-rn2sl 10 күн бұрын
Because Rand want views 😂 so her movie 😂
@ABHIMANNUE_AP
@ABHIMANNUE_AP 13 күн бұрын
Le Rima: You cheat..bloody cheat😂
@niranjanmenan944
@niranjanmenan944 13 күн бұрын
Last മമ്മുക്കയുടെ climax shot പൊളിച്ചു 🤣👌 അപ്പോൾ ഇതാണ് അല്ലെ.. സ്ത്രീ ശക്‌തീകരണം.😂.. എന്ന് ഗീതു മോഹൻദാസ് കാണിച്ചു തന്നു
@vikasgowda1391
@vikasgowda1391 13 күн бұрын
I am from Karnataka, yash involves in his movies direction also in dialogue writing, according to my friends who are working in hombale films production company they saw yash directing some important scenes for kgf 1 which gave so much hype for rocky character so i think he choosed geetu Mohandas because he can freely involve in direction and also her husband is very fine cinematographer so many of the intimate scenes in toxic may be directed by yash himself and also he worked with geetu while writing screenplay.
@ASK-ce6ps
@ASK-ce6ps 12 күн бұрын
Bro she's a good director but her statement is double standard that's why they're against her
@mindmatter1986
@mindmatter1986 11 күн бұрын
She has double standard syndrome 😂😂😂
@jithinbabu5731
@jithinbabu5731 13 күн бұрын
Say it say it😂😂😂
@quitmaskreloaded
@quitmaskreloaded 13 күн бұрын
ഇവരുടെ ഒക്കെ ഒരു ഗതികേട് ... ഫീൽട് ഔട്ട് ആയിട്ടും ഒന്നിനും ഒരു പഞ്ഞവും ഇല്ല എന്ന് ഉള്ളത് ആണ്😅 അതിശയം തനെ
@its_master_Roshi
@its_master_Roshi 13 күн бұрын
1:55 😂dude the timing of that mohan lal expression.
@arunraj2527
@arunraj2527 13 күн бұрын
There is a ratio between real content and movie clips. Too much movie eclipse make it unwatchable
@abuadhil961
@abuadhil961 13 күн бұрын
പണത്തിനു മീതെ മാനവും പറകും 😂
@sabirnvs5991
@sabirnvs5991 12 күн бұрын
ഞാനൊരു സത്യം പറയട്ടെ യഷ് ഈ സിനിമയിൽ ഹീറോ അല്ല വില്ലൻ ആണ്..😁
@Sudhi-d2v
@Sudhi-d2v 12 күн бұрын
അപ്പോ നയകൻ ആരാ നിയോ
@Sudhi-d2v
@Sudhi-d2v 12 күн бұрын
അപ്പോ നയകൻ ആരാ നിയോ
@manishadaas
@manishadaas 13 күн бұрын
Last polichu .....kondu nadakaar undaayirunnu😂😂
@Arun-n4e
@Arun-n4e 7 күн бұрын
This is feminism...... Some what same as politics🤣 can change words and opinion according to situation
@denvorsden7903
@denvorsden7903 13 күн бұрын
People who watched the trailer did not understand it. There are many films depicting toxic masculinity only to criticise it. Movies like The Substance, Shame, The Dirty Picture, American Psycho, Fight Club, etc. are examples. So, one can't judge the film by the trailer.
@AnnmariyaShaju_
@AnnmariyaShaju_ 12 күн бұрын
It's not about the movie or movie trailer troll... It's about director troll who take the double standard
@Anti-Hero900
@Anti-Hero900 12 күн бұрын
It's not about the movie. It's about the director and her hypocrisy 😂
@ibrahimmohammed9455
@ibrahimmohammed9455 10 күн бұрын
yaa i agree, i think the movie will be a critique on toxic masculinity
@Amyalexa0
@Amyalexa0 13 күн бұрын
അത് പിന്നെ.... ഞങ്ങളുടെ രക്തം എന്ന് പറഞ്ഞാൽ.... ഷത്രിയ രക്തം ആണ്.... അപ്പൊ എന്തും ആവാം....
@abhinavk867
@abhinavk867 13 күн бұрын
😂😂😂
@mioVanz
@mioVanz 13 күн бұрын
Athilum jaathi uff sammadhikanam
@Malayalikada
@Malayalikada 13 күн бұрын
A+ or B+...vere onnum edukula
@Amyalexa0
@Amyalexa0 13 күн бұрын
@@mioVanz നീ സത്യത്തിൽ പൊട്ടൻ ആണോ?!!😁😁😁..... അല്ലെങ്കിൽ അഭിനയിക്കുകയോ?!!🤔 പഞ്ചാബി ഹൌസ് മൂവിയിലെ ഒരു ഡയലോഗ് പറഞ്ഞത് ആണ്.... സർ
@Anand_Ilangovan
@Anand_Ilangovan 13 күн бұрын
അതെന്താ ഇപ്പോ ചണ്ടാല രക്തമായി മാറിയോ??
@Sarahere2025
@Sarahere2025 13 күн бұрын
Ivalmarkellam malayalathil mathrame feminism unaru . Keralam vittal ellam kannadakkum 😂 oru prethyeka tharam jeevikal😂
@SajithaCp-s8m
@SajithaCp-s8m 11 күн бұрын
യാഷിനെപോലെ ഫാൻ ബേസ് ഉള്ള നടൻ negative role ആണേലും പേര് ടോക്സിക്, എന്ന് ആണേലും ആൾക്കാർ influence ആകും എന്ന സാമാന്യ ബുദ്ധി, വിവരം... ഈ pseudo feminist നു ഇല്ലാണ്ട് ആയിപ്പോയി.. When ആശയം mets ആമാശയം (money😇)
@AbdullaOliyathuVazhayil
@AbdullaOliyathuVazhayil 6 күн бұрын
തത്വങ്ങൾ പറയാനും പ്രസംഗിക്കുവാനും മാത്രം ഉളളതാണ്... അതിനെ പ്രവർത്തിച്ചു കാണിച്ചു മലിനപ്പെടുത്തരുത്😂😂😂
@milinds.viswam4974
@milinds.viswam4974 13 күн бұрын
"Consent" enna vakk padichitt troll cheyy
@Genjutsuitachi_uchiha
@Genjutsuitachi_uchiha 13 күн бұрын
But ivar cinema il kannikuna consent ayi chetha karyangal patti kore paranjitund ee feministkul
@joeljames2950
@joeljames2950 13 күн бұрын
Vazhiyee ponne addi choyichu medikalle.
@arunp2214
@arunp2214 13 күн бұрын
കസബ സിനിമയിൽ consent ഉണ്ടായിരുന്നില്ലേ?
@newstech1769
@newstech1769 12 күн бұрын
@@milinds.viswam4974 നിലപാട് ഇല്ലാത്തവരാണ് കണ്‍സെന്‍റ് ചുമന്നോണ്ട് നടക്കുന്നത്.
@Paru2415
@Paru2415 12 күн бұрын
@@arunp2214illa
@unknownman-s4e
@unknownman-s4e 13 күн бұрын
3:00 athenthaa hero yum manshyan alle😂🤷🏻‍♂️
@nimyabin5757
@nimyabin5757 Күн бұрын
👏👏👏adipoli
@alistairgilbert5198
@alistairgilbert5198 13 күн бұрын
Lle WCC : Yash amma sangadanayil illallo so chyam 😂😂
@JO99254
@JO99254 12 күн бұрын
So you are the who got the whole script of the movie . How did you managed to get it man
@rahulchandranramani
@rahulchandranramani 5 күн бұрын
ക്യാഷ് കിട്ടിയാൽ ന്തു ഫെമിനിസം 😂😂😂 എനിക്ക് ഒരു പുത്തരി അല്ല 🤣🤣🤣🤣
@nandu1770
@nandu1770 13 күн бұрын
Aliya ivalumaru uddeshikkunna sthree shakthikaranam ithu thanne aanu.. sthreekalkku kulsithapravarthikal thadasam illathe cheyyan ulla shakthikaranam aanu.
@Jo-duz98
@Jo-duz98 13 күн бұрын
പറയുന്നത് ഒന്ന് പ്രവർത്തി വേറൊന്ന്... ഇപ്പോൾ ഇവളെ ഒക്കെ താങ്ങി കുറെ എണ്ണം വരും ഡിഫറെൻസ് ഉണ്ട് consent ഉണ്ട് മറ്റേത് ഉണ്ട്.
@cyruswest7986
@cyruswest7986 13 күн бұрын
ഹാശിഷിന്റെ ഫാൻ ഗേൾസിന് പുകച്ചോണ്ടിരുന്നപ്പോൾ തോന്നിയതാ 😂
@Anti-Hero900
@Anti-Hero900 12 күн бұрын
If you're getting good money ,then there's no feminism or activism.
@abhilash6848
@abhilash6848 13 күн бұрын
പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടം തിന്നുക എന്നൊരു ചൊല്ല് ഉണ്ടല്ലോ. സ്റ്റേറ്റ് വിട്ടാൽ നമ്മുടെ നായികമാർ പണ്ടു മുതലേ ചെയ്തു വരുന്ന ഒരു സംസ്കാര മുണ്ടല്ലോ തുണി പരമാവധി കുറക്കുക എന്നത് അതേ പോലെ തന്നെ ഇതും..വിട്ടേര് എന്തെങ്കിലും കാണിച്ചുകൂട്ടി പെഴച്ചു പോട്ടെ..it's life No limit
@savariya833
@savariya833 13 күн бұрын
പെണ്ണിന് എന്തും ചെയ്യാം.. ആണിന് ഒന്നും ചെയ്യാൻ ഒന്ന് മിണ്ടാൻ പോലും പറ്റില്ല അപ്പോൾ കേസ് വരും എന്നുള്ള ഒരു അവസ്ഥയിൽ ആണ് പോകുന്നത് ഫെമിനിസ്റ്റ് പോലെ ഇനി മെനിസ്റ്റ് ന് പറഞ്ഞു ഇറങ്ങേണ്ടി വരും അടുത്ത് തന്നെ 😂😂😂😂
@ameenkn5938
@ameenkn5938 13 күн бұрын
Its not the villain or hero its the character who does that kind of mannerisms 😂 athu polum ariynd interview il irunn parayn olla confidence
@CallMeMinato
@CallMeMinato 13 күн бұрын
Congrats for 100k 🎉🎉😤🫡
@filmoriaa
@filmoriaa 13 күн бұрын
Real life story ayitt lla manjummel boys ll enthokomd streekal ellaa allengil enthokond manjummel girls ella nn parnna geniuskal ann😂😂🤡🤡
@arns007
@arns007 4 күн бұрын
ടോക്‌സിക്കിലെ നായികയ്ക്കും നായകനും ഒരേ ശമ്പളം ആകുമോ?
@saranm9143
@saranm9143 12 күн бұрын
3:20 നമുക്ക് ഹീറോ......😂😂😂😂😂
@F2P-efootball
@F2P-efootball 13 күн бұрын
Hakuna Matata 😂 kalakki, aa scene inte vibe thanne maatti, chirich oru raksha illa, Black ile aa photo sequence 👏
@bonylenose5907
@bonylenose5907 13 күн бұрын
Geethu mohandas duble stant. Parvathy brave girl
@UnknownSeeker2007
@UnknownSeeker2007 12 күн бұрын
Enthayalum nalla teaser aayirunnu, TOXIC🎉 Yashinte swag🗿
@chixkgoddess8499
@chixkgoddess8499 11 күн бұрын
Geetu mohandasine trollunathinu pakaram endina reema and parvathy ne trollunathu manasilayilla? This is supposed to be about Geetu talking against the misogyny in Kasaba and her latest movie. Her statement or video is not even there in this video? Ningal kittiya chanceinu ithumayi relation illatha other actresses ne insult cheyyunnathu endu nyayam?
@AbdullaOliyathuVazhayil
@AbdullaOliyathuVazhayil 6 күн бұрын
അന്ന് മമ്മൂട്ടി ഒരു പ്രതികരണത്തിനും പോയില്ല... വിവേകം ഉള്ള കലാകാരൻ ആണ് മമ്മൂട്ടി.... കുരക്കുന്നവർ കുരക്കട്ടെ.. നമുക്ക് നമ്മുടെ പണി എടുക്കാം... ഒടുവിൽ ഗീതു വിനു കർമ്മ പണി കൊടുത്തു... അന്ന് മമ്മൂട്ടി ഇതിനൊക്കെ പ്രതികരിച്ചെങ്കിലോ, മോഹൻലാൽ ട്രോൾ ചെയ്യപ്പെടുമ്പോലെ ട്രോൾ ചെയ്യപ്പെടുമായിരുന്നു....
@Adwaitheeeeeeee
@Adwaitheeeeeeee 13 күн бұрын
Reservation ozhivakkanam sthrikalkullath equality anel angane venam😂😂😂
@AKKU-python
@AKKU-python 9 күн бұрын
Sc, st, obc koodi kalayanam.. eeh pandaram Karanam naadu vidukaya palarum
@LAMTATHSUHAIL
@LAMTATHSUHAIL 10 күн бұрын
ശിഷ്യൻ മാർക്ക് ഇരുന്ന് മൂത്രം ഒഴിക്കാൻ പാടൊള്ളു ആശാന്മാർ നടന്നും മൂത്രം ഒഴിക്കാം 🤣🤣🤣
@judesonbasil2656
@judesonbasil2656 13 күн бұрын
ഒരു മിനിറ്റ് ഇനി യാഷിന് ഡബിൾ റോള് ഉണ്ടാകുമോ ഒരു യാഷ് ഹീറോയും ഒരു യാഷ് വില്ലനും🤔
@Malayalikada
@Malayalikada 13 күн бұрын
Yes toxic masculinity villain...😂
@arunp2214
@arunp2214 13 күн бұрын
കസബ സിനിമയിൽ consent ഉണ്ടായിരുന്നില്ലേ?
@alantabraham8601
@alantabraham8601 13 күн бұрын
ആണ് ചെയ്താലേ കുഴപ്പം ഉള്ളു പെണ്ണ് ചെയ്താൽ കുഴപ്പം ഇല്ല.
@muhammadmahin8397
@muhammadmahin8397 13 күн бұрын
Sthree virudhata only in Kerala out side kerala no problem. Sthree ude mugath madiyam oyikaam, avale avideyum evideyum nakkam, vedi vakunna samadanavum nakkam😂
@thechosenone6333
@thechosenone6333 12 күн бұрын
E JCB vekkunnath entha ? Can someone explain enikk mansiayilla
@tomantony6495
@tomantony6495 12 күн бұрын
മൈത്രേയൻ പറഞ്ഞു ആണുങ്ങൾ ആവിശ്യമില്ല ഈ കൊന്തമാരുടെ പണി ജെസിബി ചെയ്തോളുന്ന്
@rohanmadhav3896
@rohanmadhav3896 5 күн бұрын
Aa drugs valikunath entho kandu parijyollapole
@Athul-n6o
@Athul-n6o 13 күн бұрын
1:40🤣🤣🤣
@b-me-al-ways6497
@b-me-al-ways6497 9 күн бұрын
അവസാനത്തെ part.. 🤭🤣🤣🤣🤣🤣🤣🤣🤣💥💥
@sreehariayyil
@sreehariayyil 13 күн бұрын
Congrats bro for the 100k ❤
@AbhiramiVishnu-n7m
@AbhiramiVishnu-n7m 13 күн бұрын
Angne engil ee Reema nthina Happy husband's pole ulla padathile character cheithath? Upadesom uuuu*****klm onnch akaruth!!!😂
@Malayalikada
@Malayalikada 13 күн бұрын
Inni ethine compensate cheyan political correctness team oru movie edukunnathanu ..subham..
@ajinzajin3071
@ajinzajin3071 12 күн бұрын
sandesham cinemayile communistukale patiyulla dialogue orma varunnu" parayunnathu oronnu pravarthikunnathu veronnu" 😂😂🤣🤣😂😂😂😂 state vital oru hema commitiyum kanilla,,ivalumaroke ellam kanichu abhinayikukayum cheyumm,,bcoz cash kooduthal kitum avide
@VASUDEVAPPU
@VASUDEVAPPU 13 күн бұрын
എന്തായാലും ഒന്നുറപ്പികാം PRABHASനെ വലിയ ദുരന്തം ആണ് YASH എടുത്ത് വെച്ചിട്ടുള്ളത്😂💯
@Dk.1.0
@Dk.1.0 13 күн бұрын
ഇപ്പൊ അണ്ണാക്കിൽ പഴം തിരുകിയോ...????
@kl23twince26
@kl23twince26 13 күн бұрын
അല്ലേലും ഫെമിനിച്ഛികൾക്ക് പണ്ടേ ഡബിളാ ഡബിൾ😂
@sandysince1993
@sandysince1993 11 күн бұрын
Eppolayettu ellarkum terichhu kittunna samayam aanallo 😂
@jjkj8421
@jjkj8421 4 күн бұрын
Avaru entha parayney enn avark thanney ariyilla
@njm8309
@njm8309 13 күн бұрын
Ivattakalkk anniya bashayil poyit thuni illathe adinayinlkkammm😂
@Roger4862
@Roger4862 12 күн бұрын
World Comali Company (WCC)
@santhoshkumars2796
@santhoshkumars2796 13 күн бұрын
Pand thuni udukkunnath ishtamillatha nadiyanu ee mahathi 😂😂😂 Geethu..
@thunezs
@thunezs 5 сағат бұрын
Lungi Low budget mallu malayalies no where near to big budget superstar s likeTamil, Kannada, Telugu heroes
@jjcomrade5311
@jjcomrade5311 10 күн бұрын
ഒരു അച്ഛന് ജനിച്ചാൽ മതി വാക്കുമറ്റേണ്ടി വരില്ല...
@rinujeslin7637
@rinujeslin7637 13 күн бұрын
പോൺ വീഡിയോ
@dxxibit
@dxxibit 13 күн бұрын
ഇതിൽ പ്രതീക്ഷിക്കുന്ന ന്യായീകരണം Kasaba യിൽ അപമര്യാദയായി പെരുമാറുന്നു. Toxicil charector ൻറെ അനുവാദത്തോടെ ചെയ്യുന്നു.
@himaafshan
@himaafshan 13 күн бұрын
They're both just actors, haha!
@himaafshan
@himaafshan 13 күн бұрын
They (parvathi,rima) unfolded her (geethu) on social media like a surprise party, lol!
@himaafshan
@himaafshan 13 күн бұрын
4:57
@elcapitan8769
@elcapitan8769 13 күн бұрын
Eppa varum feminichikal consent nnum paranju😂
@Adwaitheeeeeeee
@Adwaitheeeeeeee 13 күн бұрын
Athe😂😂😂
@AlluloolBook
@AlluloolBook 13 күн бұрын
0:48 .... Etha movie?????
@NoufalJasi
@NoufalJasi 13 күн бұрын
ഇവക്കൊക്കെ പണം വാരിക്കോരി കൊടുത്താൽ എന്തു തെമ്മാടിത്തനവും ചെയ്യും 😂😂😂😂😂
@villain7746
@villain7746 13 күн бұрын
0:39 Uff cameo 🏆
@muruganps4969
@muruganps4969 13 күн бұрын
Ho chirichu vazhiyayi..melal Ingane comedy cheyyalu😂
@vinaykrishna991
@vinaykrishna991 13 күн бұрын
Enik prethyekich prashnam onnum thonila....
@madjack9283
@madjack9283 12 күн бұрын
ചിന്താ ജെറോം ആണ് പ്രസംഗിക്കുന്നത് എന്ന് വിചാരിച്ചേ 😄
@elenaelsajose6439
@elenaelsajose6439 11 күн бұрын
isn't it all abt the consent?
@Bigbbai
@Bigbbai 13 күн бұрын
ഇതിനെയാണ് പറയുന്നത് അപ്പപ്പോൾ കാണുന്നവനെ അപ്പാ എന്ന് വിളിക്കുക😂😂
@observer7803
@observer7803 12 күн бұрын
For publicity, that's all 😂
@abijithkb2449
@abijithkb2449 13 күн бұрын
😂chummathe alla ippol pad onnum illa lllo😂
@Sajjithemighty-p1y
@Sajjithemighty-p1y 13 күн бұрын
അങ്ങനെ യാഷിന്റെ കാര്യത്തിൽ തീരുമാനമായി 🤭
@_The_Phantom
@_The_Phantom 13 күн бұрын
Lectures about rights and makes a soft corn 🌽 on the same basis she preached
@kunjusree7391
@kunjusree7391 13 күн бұрын
Njngallkk cheyyaam ath aarum chodhyam cheyyaruth
@nightrider9118
@nightrider9118 11 күн бұрын
പാവാടകളുടെയും പൂറൊഗമനങ്ങളുടെയും പുതിയ item consent 🤣
@mohammedsuhail5108
@mohammedsuhail5108 13 күн бұрын
Aaa parvathyude movie career theerthu geethu mohandas😂. Say it
@MohammedAshmar-y2m
@MohammedAshmar-y2m 12 күн бұрын
ഈ പോൺ സൈറ്റുകളോടുള്ള ലോക ഫാമിനിചികളുടെ നിലപാട് എന്താണ്.അറിയുന്നവർ പറഞ്ഞ് തരൂ.brezzers ഇൻ എതിരെ ഒരു ഫെമിനിച്ചിയും ലോകത്ത് സമരം ചെയ്തിട്ടഇല്ലാ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.എന്തായാലും സിനിമകളിൽ സ്ത്രീയേ അങ്ങനെ ഒന്നും പ്രദർശിപിക്കുന്നില്ല എന്ന് നമ്മുക്ക് ahosikkam
@hypatia123456
@hypatia123456 13 күн бұрын
Its time mallu menchanged....cant understand basics...kashtam
@Why--6
@Why--6 13 күн бұрын
*JCB mythreyan😂
@thechosenone6333
@thechosenone6333 12 күн бұрын
Jcb means ?
@Why--6
@Why--6 12 күн бұрын
@thechosenone6333 wayanad flood ൽ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനം നടത്തിയവരെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ഒരു interview il ചോദിക്കുമ്പോൾ ആ മൈത്രെയൻ (🚀🚀) പറയും അതിൽ ആണുങ്ങൾക്ക് വല്യ role ഒന്നുമില്ലാ,,,, ആണുങ്ങൾഒക്കെ useless ആണ്, അവന്മാരുടെ പണിയൊക്കെ JCB ചെയ്തോളുമെന്ന്.... ഇതാണ്‌ context👍🏻
@musiclovermass6362
@musiclovermass6362 13 күн бұрын
Say it😂
@sumesh.v3021
@sumesh.v3021 12 күн бұрын
Miss'ഫെമിനിച്ചീസ്😂😂😂
@rajeshx1983
@rajeshx1983 13 күн бұрын
Paisa paisa yenthu feminism 😂😂😂
@rameshkumarkp6684
@rameshkumarkp6684 13 күн бұрын
Kasaba 2 Irakki Vidu, Mega Block Buster ayirikkum
@AbhishekKumar-yp7si
@AbhishekKumar-yp7si 13 күн бұрын
Kashaa kandapol geethu chechide faminism mattivacchu
@allindiaisone4104
@allindiaisone4104 12 күн бұрын
matangwri gang...sudapi...what u expect ..😂
@arnapocon7616
@arnapocon7616 13 күн бұрын
4:49 😂
@richardricky456
@richardricky456 13 күн бұрын
Toxic enn thanne alle movie name????? He is d villain yaar
@youmovis500
@youmovis500 12 күн бұрын
Toxic da Yash da 🔥🔥 kasaba team 💩😗
@s_a_j
@s_a_j 13 күн бұрын
Ethil nthanu sthree virudhatha?
@jeffreywilson7307
@jeffreywilson7307 13 күн бұрын
അപ്പോ കസബയിൽ എന്താ സ്ത്രീ വിരുദ്ധത!? 😁😂
@s_a_j
@s_a_j 13 күн бұрын
@jeffreywilson7307 athey ethiloke entha eee pseudo feminist kal sthree virudhadha enn parayan.
@saneeshkottiyoor6764
@saneeshkottiyoor6764 13 күн бұрын
Women Objectification
@saneeshkottiyoor6764
@saneeshkottiyoor6764 13 күн бұрын
Watch here 2:53
@91skid
@91skid 13 күн бұрын
​@jeffreywilson7307 troll muzhuvan kandille.
@AyaanAnha-kt6ly
@AyaanAnha-kt6ly 13 күн бұрын
Keralama
@אלץ
@אלץ 12 күн бұрын
പാഗീറി😂
@febinthomas2728
@febinthomas2728 13 күн бұрын
Ini ivalumar enth parayum enthe va thurakathath
@SubuKzp
@SubuKzp 13 күн бұрын
🤣🤣🤣🤣🤣🤣🤣🤣🤣💯💯👌👌👌👌
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН