സോഷ്യൽ മീഡിയ ചാരിറ്റിയിലെ വിശ്വാസവും, അതിന്റെ മഹത്വവും എന്നും നിലനിൽക്കണം..

  Рет қаралды 1,057

Adv.Shameer Kunnamangalam

Adv.Shameer Kunnamangalam

Күн бұрын

32 ലക്ഷത്തി 46396 രൂപ...അൽഹംദുലില്ലാഹ്..
ഞങ്ങളുടെ റെസിൻ മോനെ ചേർത്തുപിടിച്ച നന്മയുള്ള നിങ്ങൾക്ക് ഓരോരുത്തർക്കും നന്ദി.. കൃത്യമായ കണക്കും മറ്റു വിവരങ്ങളും ജനകീയ കമ്മിറ്റിയോടൊപ്പം പങ്കുവെക്കുന്നു..
ഇങ്ങനെ തുടർച്ചയായി നിങ്ങളുടെ മുമ്പിലേക്ക് ഓരോ സങ്കടം നിറഞ്ഞ കുടുംബങ്ങളുടെയും അവസ്ഥകൾ പങ്കുവെക്കുമ്പോഴും എല്ലാം ഫണ്ട് ആയിത്തീരുന്നത് ഇതുപോലെ ഓരോന്നും കൃത്യമായി നിങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുന്നത് കൊണ്ടാണ്..
നിങ്ങളുടെ വിയർപ്പിന്റെ ഫലമാണ് ഓരോ ജീവനുകളും ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.. നിങ്ങളുടെ ഓരോ രൂപക്കും അതിന്റെതായ മൂല്യമുണ്ട്.. ഞാനൊരു മീഡിയേറ്റർ മാത്രമാണ്...
സോഷ്യൽ മീഡിയ ചാരിറ്റിയിലെ വിശ്വാസവും, അതിന്റെ മഹത്വവും എന്നും നിലനിൽക്കണം.. എനിക്ക് പറ്റാവുന്ന തരത്തിൽ ഈ മേഖലയെ സുതാര്യമായി നിലനിർത്തും...
സഹായിച്ച ചേർത്തുപിടിച്ച പ്രാർത്ഥിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി...

Пікірлер: 3
@SahiraTvm
@SahiraTvm 4 ай бұрын
ഒരു പാടുവർഷം നല്ലരീതിയിലുള്ള ചാരിറ്റിപ്രവർത്തനങ്ങൾ ചെയ്യാനും ഒരു പാടുപെരുടെ കണ്ണീയ്രോപ്പനും ഞങ്ങളുടെ പ്രിയപ്പെട്ട അടുവെക്കേറ്റിനു കഴിയട്ടെ ആമീൻ
@nasreensinu1523
@nasreensinu1523 4 ай бұрын
Alhamdulillah 🤲🏼
@SahiraTvm
@SahiraTvm 4 ай бұрын
Aafiyathu
Which One Is The Best - From Small To Giant #katebrush #shorts
00:17
escape in roblox in real life
00:13
Kan Andrey
Рет қаралды 91 МЛН