ഇങ്ങനെ കുറേ മാതാപിതാക്കൾ പണം കിട്ടിയാൽ മതി വേറെ ഒന്നും വേണ്ട മാനവും അഭിമാനവും ഒന്നും പ്രശ്നം ഇല്ല
@Dezpix4 ай бұрын
ഇവർ രണ്ടുപേരും സംസാരിക്കുന്നതിനിടയിൽ തലച്ചോറിയുന്നുണ്ട് കൂടാതെ അവർ ആരെയും ഫേസ് ചെയ്യുന്നും ഇല്ല. എന്തികെയോ ഇവർക്കും അറിയാം, അല്ലെങ്കിൽ ഇവരുടെ ഭാഗത്തും എന്തൊക്കെയോ തെറ്റുകൾ ഉണ്ട് എന്ന് തോന്നുന്നവർ 👇
@liampv68784 ай бұрын
ഇനി ഒരു കാര്യം അച്ഛൻ ചെയ്തോട്ടെ. ബാക്കി ഉള്ള മകൻ ഉണ്ടെല്ലോ അവൻ ഇതുപോലെ ആവാതെ നോക്കിക്കോളൂ 😅
@PriyaRajanAmmuz4 ай бұрын
Aval eeth poole aaanu aayath ????
@Sja6464 ай бұрын
Eadhonn manushyar
@liampv68784 ай бұрын
@@PriyaRajanAmmuz ചേച്ചിയോട് ആ കാര്യങ്ങൾ പറയാൻ കുറച് പ്രോബ്ലം ഉണ്ട്. നിങ്ങൾ മനസിലാക്കുന്നു വിചാരിക്കുന്നു
ആദ്യം ഈ അനിയൻ ചെറുക്കൻ അവന്റെ കൂട്ടുകാരനോട് പറയുന്ന voice il, ആ പെൺകുട്ടി മരിക്കുന്ന അന്ന് വീട്ടിൽ എല്ലാവരും കൂടെ വഴക്ക് ഇട്ടെന്നും അതിന് ശേഷം ആണ് പെൺകുട്ടി സൂയിസൈഡ് ചെയ്തത് എന്നും പറഞ്ഞിരുന്നു. ആ പെൺകുട്ടി മരിച്ച അന്നും പിറ്റേന്നും ഒന്നും ആ അച്ഛൻ എന്ന് പറയുന്ന ആൾ ഒരു മീഡിയ യുടെ മുന്നിലും കരഞ്ഞില്ല, അയാൾ bold ആയിട്ട് നിന്ന് മറുപടി പറഞ്ഞിരുന്നു. ഈ വീഡിയോയിൽ ബിനോയ് യെ അറസ്റ്റ് ചെയ്ത് എന്ന് പറഞ്ഞു അതിന്റെ കൂടെ കരയുന്നു. അനിയൻ എന്തുവാ സോഷ്യൽ മീഡിയയിൽ വന്ന comments നു reply എന്ന പോലെ അതിന് മറുപടി കൊടുക്കുന്നു. ആരെയും നോക്കാതെ തല താഴ്ത്തി സംസാരിക്കുന്നു. ഇത് ഒക്കെ എല്ലാം കൂടെ നോക്കിയിട്ട് വീട്ടുകാർക്കും ഇതിൽ പങ്ക് ഉള്ളത് പോലെ തോന്നുന്നു.
@fasilasheheer53764 ай бұрын
You are correct
@sumimurali95074 ай бұрын
വീട്ടുകാര് തന്നെയാണ് ഉത്തരവാദി എന്നു തോന്നുന്നു.. ആ ആങ്ങള പയ്യൻ തല താഴ്ത്തി പിടിച്ചു എന്തോ മറച്ചു വാക്കുന്നപോലെ സംസാരിക്കുന്നത്.. കാമുകൻ ആണ് കാരണം എങ്കിൽ ആ കുട്ടി breakup ആയപോലെ മരിക്കില്ലേ. അച്ഛനും അനിയനും സന്തോഷത്തോടെ ജീവിക്കാൻ വേണ്ടി അവള് ചെയ്തത് അപ്പോൾ അതിന്റെ പിന്നിൽ എന്തോ ഉണ്ട് അത് കൂടി അന്വേഷിക്ക്
@behappy60044 ай бұрын
ദയവുചെയ്ത് പ്രായപൂർത്തി ആക്കുന്നവരെയെങ്കിലും നിങ്ങളുടെ മക്കളെ ശ്രദ്ധയോടെ സൂക്ഷിക്കുക.
@shynamc21804 ай бұрын
നല്ല വീട്ടുകാർ. ഇന്നത്തെ കാലത്ത് എന്തൊരു വിശ്വാസമാ ഊരും പേരും അറിയാത്ത മോൾടെ കൂട്ടുക്കാരനായി വന്ന ആണിനെ. വീട്ടിൽ കയറ്റിയനത്തന്നെ തെറ്റ്. മോളെ നല്ല ഉപദേശം കൊടുക്കാനെ വളർത്തിയപ്പോലെ.
@ss-ve9lo4 ай бұрын
വൈറൽ ആകുമ്പോൾ വീട്ടുകാർ ഹാപ്പി 🤭🤭ഇങ്ങനെ ഉണ്ടാകുമ്പോൾ നിലവിളി, കുറ്റപ്പെടുത്തൽ, കൂടുതൽ സ്വാതന്ത്ര്യം ആർക്കും കൊടുക്കരുത് 🙏🙏🙏ഇതൊക്കെ നമുക്കുള്ള പാഠങ്ങൾ ആണ് 🙏🙏വീഡിയോ എടുത്തു വൈറൽ ആകാൻ സപ്പോർട്ട് ചെയ്തു parents, നഷ്ടം ഉണ്ടായതും അവർക്ക് തന്നെ 🙏
@Abdhulla1224 ай бұрын
Ale🙂💔
@SooshmaSooshma4 ай бұрын
ആ ചേട്ടൻ ഇവർ brekup ആയ സമയത്ത് ഒരു friend ന് അയച്ച msg ൽ വെളുപ്പിനെ 3 മണിക്ക് അവർ ഒരുമിച്ച് ഇരുന്നു എന്ന് പറയുന്നുണ്ട് അപ്പൊ ഈ വീട്ടിൽ ഉള്ളവർ ഇതൊന്നും അറിഞ്ഞില്ലേ 🙂 ആ കുട്ടിയുടെ സഹോദരനെ വിളിച്ചു ആ പെൺകുട്ടിയെ പറ്റി തിരക്കും എന്നും പറയുന്നുണ്ട് 😊 സത്യം എന്തായാലും പുറത്ത് വരും 😌🤌🏻
@AmalThomas-k2u4 ай бұрын
ഇതിനെ പറ്റി ഒക്കെ തലയിൽ കയറ്റി നിന്റെ ഭാവി കൂടെ കളയാതെ കൊച്ചേ
@SooshmaSooshma4 ай бұрын
@@AmalThomas-k2u ശെരിയാണ് 🙂 but ഇപ്പോ എവിടെ നോക്കിയാലും ഈ ഒരു topic മാത്രേ എല്ലാരും സംസാരിക്കുന്നതു
@chaplin16694 ай бұрын
മാതാപിതാക്കളുടെ ഉത്തരവാദിത്തം ഇല്ലായ്മ.....മാതാപിതാക്കൾ തെറ്റുകാർ ജീവിതത്തിൽ ഒരു ലക്ഷ്യബോധം ഇല്ലാതെ... സ്വപനലോകത്ത് ജീവിച്ച പെൺകുട്ടി....കുട്ടിയും തെറ്റുകാരി പെണ്ണിൻ്റെ ശരീരം മാത്രം മോഹിച്ചു...കഴുകൻ്റെ കണ്ണുമായി വന്ന അവനും തെറ്റുകാരൻ Aa പെൺകുട്ടി വിളിച്ചപ്പോൾ ഓടി വന്ന മരണം മാത്രം ഇവിടെ ശെരി ഉള്ളു
@JAANIJAANI-y8d4 ай бұрын
കൂട്ടുകാരെ ഈ വിഷയത്തിൽ എന്താ സത്യം എന്ന് പോലീസ് കണ്ട് പിടിക്കട്ടെ.അല്ലാതെ വായിൽ തോന്നുന്നത് പറയുകയല്ല വേണ്ടത്.ഇന്നത്തെ കാലത്ത് പത്ത് വയസ് തൊട്ട് തുടങ്ങുന്നു സോഷ്യൽ മീഡിയ ഉപയോഗം കുട്ടികളിൽ അത് കൺട്രോൾ ചെയ്യാൻ വീട്ട് കാർ എത്ര ശ്രമിച്ചാലും കുട്ടികൾ കേൾക്കില്ല .ഈ കുട്ടിയുടെ വീഡിയോ ഒരു വിധം റീച്ച് ഉണ്ട് താനും . പിന്നെ ആരാണ് എന്ന് അറിയാത്ത ആൺകുട്ടിയെ വീട്ടിൽ മോൾ കൊണ്ട് വന്നപ്പോൾ വിലക്കണം ആയിരുന്നു അത് ചെയ്തില്ല വീട്ടുകാർ .ഇനി എങ്കിലും നമ്മുടെ കുട്ടികളെ മറ്റുള്ളവർ ദുരുപയോഗം ചെയ്യാതെ സൂക്ഷിക്കുക .
@SanjnanaMalus4 ай бұрын
Sathym varanm🤍
@laljivasu85004 ай бұрын
Her parents have given maximum freedom to Binoy to enjoy and jolly life through THE social media ...it is good lesson for all parents TO take care of their children KEEP DISTANCE ON FRIEDNSHIP ESPECIALLYIALLY TEENAGE...
@shihanashehan8604 ай бұрын
പാവം അച്ഛൻ എന്ത് തെറ്റ് ചെയ്ത് മക്കൾ പറഞ്ഞാൽ കേട്ടില്ലെങ്കിൽ എന്ത് ചെയ്യും 😔😔😔ചോദ്യവും ഉത്തരവും റിപ്പോർട്ടർ തന്നെ പറയുന്നു
മാതാപിതാക്കക്ക് സോഷ്യൽ മീഡിയ പറ്റി അറിയില്ലകിൽ മോൾക് പഠിക്കുന്ന പ്രായത്തിൽ ഫോൺ വേടിച് കൊടുക്കരുത്, അല്ലകിൽ മക്കൾ അത് എന്ത് ചെയുന്നു എങ്ങനെ ഉപയോഗിക്കുന്നു, എവിടെ പോകുന്നു എന്ന് തിരക്കണം. നമ്മുടെ മക്കളുടെ സുരക്ഷിതത്തം നമ്മുടെ കൈയിൽ ആണ്. അല്ലാതെ അവരെ കീഴിൽ ആകരുത് മാതാപിതാക്കൾ.
@chaplin16694 ай бұрын
Smart phone ഇല്ലാത്ത ..ലോകം ആലോചിക്കാൻ ഇനി kazhiyilla
@Johnnyjohn-u8n4 ай бұрын
അച്ഛൻ്റെ മക്കൾ രണ്ടു പേരും സംസാരത്തിൽ മിടുമിടുക്കരാണല്ലോ. ഒന്നിനൊന്നു മെച്ചം. പെങ്ങളുടെ കഥകളെല്ലാം അനിയന് കാണാപാഠം
@AnjanaJays4 ай бұрын
Kashttam mattullore kaliyakkan entha ulsaham
@AjithAjoos-js4nt4 ай бұрын
അവളുടെ സഹോദരൻ വെറും ഡാപ്പർ ആണ് 6 മാസം സ്ഥിരം ബിജോയ് വിട്ടിൽ വന്നു നിരങ്ങി തടയാൻ കഴിവില്ലാത്ത ചെറ്റ...
@nishithashahir4 ай бұрын
Aniyan thazhe thanne nokki nikkumnu😮😮 udyp
@MVW1084 ай бұрын
ഒന്നും അറിയാത്ത മാതാപിതാക്കൾ 🙏🙏🙏 റീൽസ് അല്ല ജീവിതം എല്ലാവർക്കും ഇതൊരു പാഠമാകട്ടെ 👍
@liampv68784 ай бұрын
മോളേ അടക്കി നിർത്താൻ അച്ഛന് സാധിച്ചില്ല എന്നുള്ളത് important ആയിറുള്ള കാര്യം😂. രണ്ട്. മോളു സോഷ്യൽ മീഡിയ വഴി നല്ല സ്വഭാവം പഠിച്ചത് നല്ല.കാര്യം 😂. മൂന്ന്.മോളേ എല്ലാ സുഖം കഴിഞ്ഞത് പാവം അച്ഛൻ അറിയില്ലായിരുന്നു 😢
മകളെ കൊന്നിട്ട് സമൂഹത്തിന്റ മുന്നിൽ നാണം കെടുത്തികൂടെ ആ ആത്മാവിനെ വേദനിപ്പിച്ചു സ്വന്തം തെറ്റ് കുറ്റങ്ങൾ ഒളിപ്പിച്ചു വെക്കാൻ കഷ്ടപ്പെടുന്ന വീട്ടുകാർ... അച്ഛന് ഇൻസ്റ്റാഗ്രാം എന്താന്ന് അറിയില്ല പൈസയുടെ ഡീറ്റൈൽസ് എല്ലാം കറക്റ്റ് ആയിട്ട് അച്ഛനും മകനും അറിയാം വീഡിയോസ് എടുത്ത് കൊടുത്തിട്ട് ഉള്ളതും ഈ മകൻ തന്നെ ആണ്.... അവനോട് ഈ വീട്ടിൽ ഉള്ളവവർക്ക് ചോദിച്ചു അറിയാമായിരുന്നല്ലോ അല്ലേ അനിയൻ എന്ന നിലയ്ക്ക് ഇതൊക്കെ അറിയുന്ന അവനു വീട്ടിൽ പറയാമായിരുന്നു.... എല്ലാത്തിനും കൂട്ട് നിന്നിട്ട് ഒരു പയ്യനെ കുരുതി കൊടുത്ത് അവർ രക്ഷപെടാൻ നോക്കുന്നു... അച്ഛനും മോനും സോഷ്യൽ മീഡിയയിൽ റിവ്യൂ കൊടുക്കാനും കാര്യങ്ങൾ പറയാനും അറിയാം മോൾ ഇൻസ്റ്റാഗ്രാമിൽ ന്ത് എടുക്കുവാരുന്നു എവിടൊക്കെ പോകുവാരുന്നു എന്നുമാത്രം അറിയില്ലാരുന്നു 🤣
@SanjnanaMalus4 ай бұрын
Sathym 🤍
@amruthasajeesh404 ай бұрын
സോഷ്യൽ മീഡിയയെ കുറിച്ച് അറിഞ്ഞുകൂടാ വീട്ടിൽ ആ പയ്യന്മാരെ വരുന്നതിനെക്കുറിച്ചും മോള് വിവിധ സ്ഥലങ്ങളിൽ പോയതിനെക്കുറിച്ചും മോളുടെ സംസാരത്തിനെക്കുറിച്ച് ഒന്നു പറഞ്ഞു കൂടായിരുന്നോ പിന്നെ അച്ഛൻ എന്ന് പറയുന്നത് എന്താണ് കാര്യം അല്ലെങ്കിൽ അമ്മ എന്ന് പറയുന്നത്
മക്കളെ മര്യാദക്ക് വളർത്തിയില്ലെങ്കിൽ ഇതൊക്കെ പ്രതീക്ഷിക്കണം.കുട്ടി വഴി തെറ്റി പോകുന്നു എന്ന് മനസ്സിലായി ആരെങ്കിലും parents നോട് പറഞ്ഞെന്നിരിക്കട്ടെ, അവര്ടെ മക്കൾക്ക് ഇല്ലാത്ത കഴിവ്, smartness എന്റെ മോൾക്ക് ഉണ്ടായതിന്റെ അസൂയ ആണെന്ന് പറഞ്ഞു കടിച്ച് തിന്നാൻ നിക്കും. ജനിക്കുമ്പോഴേ ഇതൊക്കെ കാണുന്ന ഇന്നത്തെ കുട്ടികൾക്ക് ഏകദേശം എല്ലാവർക്കും പറ്റുന്ന കഴിവൊക്കെയുള്ളൂ ഇതൊക്കെ, പിന്നെ കയറൂരി വിടാൻ തയ്യാറായി വീട്ടുകാർ കൂടെ ഉണ്ടാകണമെന്ന് മാത്രം.
@Dhaneesh.s4 ай бұрын
ബിനോയ് കി ജയ്....
@masterfun67014 ай бұрын
ബിനോയുടെ ഈ ചാനലിനെയും മാക്സിമം സപ്പോർട്ട് ചെയ്യണേ
@serahjames11914 ай бұрын
Pazhaye video il aniyanoke smart ayi samsarichooo ippo entho vishamam act cheyyuna pole
ഇയാളോട് അങ്ങനെ പറഞ്ഞിട്ട് ആണോ ആ പെൺകുട്ടി സൂയിസൈഡ് ചെയ്തത്.
@GpGp-q1c4 ай бұрын
Nthin chettanta face kanikunath ayinta avishyamilla. Ippm ath oru penninta anakil ithoka kaniko
@Sja6464 ай бұрын
Full comment full 60vayse kazhijha chindha gadhi nighala naattil ellea preamikkunnavar aval avana over aai snehich ath trust avakk aval searious relationship allairunn eagi epp marikkeadda aavishyam ella eathe oru achanum ammaum makkal nashikkonn parajh vtl pootti ett valarthilla theatt cheayyilla eann urappil avare freedom koduth ealla parents aghana aan ep
@chandanag18564 ай бұрын
Ivanum ivanta monum kuda aan binoy ye kudukkan sremikunath. Ivarude family issue karanam aan aa kutti marichath ennu an porath Vanna news. Iyaal kudungathairikkan vendi binoy ye manapoorvam kudukkan nokkunnu. Ivan aan aa pennina konnath kallan ennit valiya varthanam parayanu. Pinne ellarum parayunnu binoy ik paaruvum ayit relation ondayirinapam vare relationship ondayirinnu ennu. Edoo ee parayunnathil enthu logic aan ollath ennu commonsens vach kelkunnavark manasil aavum. Karanam binoy um paaru um lovers anannu avarude instagram post um reels um elam kanunnavark manasil avum. Ee lokamempaadum ee post kanunnavark manasil aavum . Pinne engena an paaruvum ayit relationship ondayapam binoy vare relation il aavunnath? Just use commonsense. Pinne binoy breakup ayathin sesham vare relationship il ayangilum enthaan kozhapam? . Atukond binoy ee maranathinu kaaranam ennu parayan aarkum voice illa. Ivaluda achanum aniyanum police iney swaadhenich binoy ye kudukkan an sremikunnath ennu 💯 orapp ayit olla kariyam an .
@tsmshorts53994 ай бұрын
Sheri cbi siree
@seemasunil20174 ай бұрын
Sathymm..
@NAVYAANIL-om9dc4 ай бұрын
AVR relation aayirunna tym pala kaaryngalum nadannend appo athu case aavillehh .. 17 vayas ulla kuttii aanu nthokke paranjalum ath case aanu koodathe breakup aayii
@MovieCutClips-v9b4 ай бұрын
Machaane nyaan iyye paranje poornaayi thallunilla pakshe ee oru karyam alogiche ival athmahathiyaa kirupil last ezhuthiyathe inghneyaaa e achanum amayum aniyaan santhoshaayi irikkanam ennaanne policinum kittiyaa evidence aara side aahne nyaan nikkande ivareyo ellenkil avanteyoo 8yaalude bhaagathum thettunde ivaan ee type aahnenkilum iyaaal avale onte koode vidaayirutherunnu
പാവം പടച്ചോനെ അവരുടെ മനസിനു നി തളർത്തെല്ലേ റബ്ബേ😢 പാവം അച്ഛൻ മോളോടുല്ല വിശോസമാണ് കൂടുതൽ സ്വതത്ര്യം കൊടുത്തു.ഇനിയും ആ പാവങ്ങളെ കുത്തി നോവിക്കരുതേ..മാതാപിതാക്കളെ വഞ്ചിച്ചു കണ്ടവന്റെ കൂടെ കറങ്ങാൻ പോയതും വിട്ടതും തെറ്റ്..ഇതൊരു പാടം ആണ് .എല്ലാവർക്കും..ചുറ്റിനും നടക്കുന്നത് കണ്ടിട്ടും കണ്ണ് തുറക്കത്തെ മക്കളും മാതാ പിതാക്കളും..
@ratheeshmurali49384 ай бұрын
ഇതാണ് തന്ത.....പിന്നെ മക്കളെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.....വളർത്തു ദോഷം...നാട്ടുകാരെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം.....
@abishekmenon36844 ай бұрын
So the family also knows about their relationship....but they never stopped her or him... probably they were also enjoying her celebrity status...and maybe the money that comes too....cannot blame only him.....also her mistake
@masterfun67014 ай бұрын
ബിനോയിയുടെ ഈ ചാനലിനെയും മാക്സിമം സപ്പോർട്ട് ചെയ്യണേ