തീർച്ചയായും നമ്മൾ അല്ലാഹുവിനോട് ചോദിച്ചാൽ തരും എന്റെ മോൾക്ക് സ്കാനിംഗിന് പോവാനുള്ള ക്യാഷ് ഇല്ലായിരുന്നു സുബ്ഹാനല്ലാഹ് അള്ളാഹു നാളേക്ക് വേണ്ടി ഇന്ന് തന്നെ എനിക്ക് അതിനുള്ള ക്യാഷ് എന്റെ കയ്യിൽ എത്തിച്ചു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@sapnafaisal40474 ай бұрын
sathyam👍
@NajvaArakkal11 ай бұрын
അസ്സലാമു അലൈകും മാഷാ അല്ലാഹ്..... ഞാൻ ഹിഫ്ള് പല ഗ്രൂപ്കളിലായി പഠിക്കുന്നുണ്ട് അൽഹംദുലില്ലാഹ്. അത് പോരാ തഫ്സീർ കൂടി അറിഞ്ഞു മനസ്സിലാക്കി പഠിക്കണം എന്ന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് എന്റെ സുഹൃത് എനിക്ക് ഈ ക്ലാസ്സ് അയച്ചു തന്നത്. അൽഹംദുലില്ലാഹ്... സുബ്ഹാനള്ളാ.... ഖുർആൻ ആഴത്തിൽ പഠിക്കാനും അതനുസരിച്ചു ജീവിക്കാനും എല്ലാർക്കും റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ ബി റഹ്മത്തിക യാ അർഹമുറാഹിമീൻ. ടീച്ചർക്ക് റബ്ബ് തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ