SA#3🇧🇷Brazil | പെലെയുടെ തറവാട് ❤️| Exploring സൗത്ത് അമേരിക്ക | TRAVELISTA

  Рет қаралды 95,025

Travelista by santos

Travelista by santos

Күн бұрын

SA#3🇧🇷Brazil | പെലെയുടെ തറവാട് ❤️| Exploring സൗത്ത് അമേരിക്ക | TRAVELISTA
#travel #southamerica #brazil
എന്റെ instagram id :
www.instagram....
mail id- santhomask@gmail.com
Advertise in this channel :+91 9744177663(whatsapp only)
Whatsapp number : +9185906 35496
Google pay: 7034897378
• EP #19 🇿🇼KGF | Gold mi...
ആഫ്രിക്കയിൽ വീടിനുള്ളിൽ സ്വർണം കുഴിക്കുന്നു
Africa#Zimbabwe#KGF #Gold mining#Part 1
• KGF part-2 |Gold Mini...
Africa#Zimbabwe#KGF₹Gold mining₹part 2
• SNB TRIP#11🇳🇦സ്വർഗ്ഗത്...
Africa#Overlanding#Deadvlei
• EP #44🇿🇦cape of good h...
South Africa-Cape of good hope
• 🇧🇼Okavango Delta |മുന്...
Overland#Africs#Okavango Delta
• 🇧🇼SUA PAN | യാത്ര തുടങ...
Africa#Overland Series#Sua Pan
• EP #6 - ജോയ് താക്കോൽക്...
Arica- Lion feeding episode
• EP #9 -Worlds Largest ...
Africa:: Victoria water falls
• EP #6🇿🇦 KRUGER NATIONA...
Africa#Kruger National park
• ep #48🇱🇸ആഫ്രിക്കയിലെ ട...
Africa#Lesotho
• Ep#18 അപ്പനെയും അമ്മയെ...
Africa#Zimbabwe#Dangerous മാർക്കറ്റ്

Пікірлер: 739
@rajeshaymanam6706
@rajeshaymanam6706 Жыл бұрын
ഒരു യൂട്യൂബറും ചെന്ന് എത്താതിടത്തു അവൻ ചെല്ലും നമ്മുടെ സ്വന്തം ട്രാവലിസ്റ്റ......❤️❤️❤️❤️❤️ ആവേഷകരമായ അടുത്ത. എപ്പിസോഡ് കട്ട വെയ്റ്റിംഗ്....💪💪💪 ഇനി കളികൾ ബ്രസീലിൽ...
@afonsinaalves4907
@afonsinaalves4907 Жыл бұрын
I'm brazilian. Thank you for all of you who support the Brazilian team
@Midhun-bv9wq
@Midhun-bv9wq Жыл бұрын
🇧🇷💙
@jenimariya4578
@jenimariya4578 Жыл бұрын
🇧🇷💚💛
@raihaanmrl5948
@raihaanmrl5948 Жыл бұрын
Love u from kerala....malayali
@Linsonmathews
@Linsonmathews Жыл бұрын
Vamos Argentina 💪🇦🇷🇦🇷🇦🇷 🇧🇷 പെലെയുടെ biopic കണ്ടപ്പോൾ, അവിടെ ഒരു മലയാളി എത്തും എന്ന് ചിന്തിച്ചിരുന്നു. അത്‌ സാന്റപ്പൻ യഥാർത്ഥമാക്കി തന്നു 🤗👌👌
@Travelistabysantos
@Travelistabysantos Жыл бұрын
On
@shivadasmenon3266
@shivadasmenon3266 Жыл бұрын
സാന്റപ്പൻ എന്ന യുട്യൂബ് വ്ലോഗർ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്. Powerful Vlog - Travelista ❤️🔥
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@anilkumar-yu6hu
@anilkumar-yu6hu Жыл бұрын
സാന്റോ അടിച്ചുപൊളിക്കൂ എവിടെച്ചെന്നാലും മലയാളികൾ ഉണ്ടാവട്ടെ ഈ ട്രിപ്പിന്റെ അവസാന വരെയും ഈ കാണുന്ന സന്തോഷം നിലനിൽക്കട്ടെ എല്ലാവരുടെയും പ്രാർത്ഥന കൂടെയുണ്ടാവും പവർ വരട്ടെ💪💪🔥🔥❤️❤️🎥💯👌👌🇧🇷🇧🇷👍🏻
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@jodseyksamuel7205
@jodseyksamuel7205 Жыл бұрын
എന്‍റെ പൊന്നൂ അടിപൊളി......sgk കഴിഞ്ഞാല്‍ ഇങ്ങേരു തന്നെ ......
@sasikumars2366
@sasikumars2366 Жыл бұрын
എന്നും മോഹിപ്പിച്ച സ്ഥലമാണ് ബ്രസ്സീൽ . പുതിയ കാഴ്ചകൾ വരട്ടെ👍
@ranjithsnair9418
@ranjithsnair9418 Жыл бұрын
ബ്ലോഗ് ചെയ്യുന്നത് ബാത്റൂം കാണിക്കുന്നതല്ല എന്ന് തെളിയിച്ച നമ്മുടെ സാന്റോയ്ക്ക് ❤️🔥
@bavi7177
@bavi7177 Жыл бұрын
ബത്തൻ 🤣
@nandhukgopal263
@nandhukgopal263 Жыл бұрын
എന്താ പറയാ നിങ്ങൾ വേറെ ലെവൽ ആണ് പഹയാ😍😍😍. ബ്രസീൽ🔥🔥 അതും ഈ വേൾഡ് കപ്പ്‌ സീസണിൽ. ഓരോ ബ്രസീൽ ആരാധകനും യാത്രയെ സ്നേഹിക്കുന്ന ഓരോ വ്യക്തിക്കും goosbumps momments👌👌👌. 🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷✨️✨️✨️✨️✨️✨️✨️✨️✨️✨️. കൂടെയുള്ള മലയാളി ചേട്ടന്മാർ എനർജി ലെവൽ ആൻഡ് സപ്പോർട്ട് 👌👌👌👌👌👌👌👌👌👌👌👌👌. ബ്രസീലിലെ കാലാവസ്ഥ കേരളത്തിലെ രാഷ്ട്രീയക്കാരെ പോലെ ആണ് എപ്പോഴും മാറിക്കൊണ്ടിരിക്കും എനിക്ക് അത് അങ്ങോട്ട് നല്ലോണം ഇഷ്ട്ടായി 😂😂.
@antoakkara7649
@antoakkara7649 Жыл бұрын
സാന്റപ്പാ തുടക്കം ഗംഭീരം, തുടങ്ങാനുള്ളതോ അതിഗംഭീരമാകട്ടെ.... 👍👍👍👍♥️♥️♥️
@sintosebastian9553
@sintosebastian9553 Жыл бұрын
ചിന്തിക്കാൻ പറ്റോ.. ഒന്നും പറയാനില്ല സാന്റപ്പോ 💪👌🤝👍😍..travalista👌ഇഷ്ടം 😍..സിന്റപ്പൻ ദുബായ്
@SebeerAutocraft2024
@SebeerAutocraft2024 Жыл бұрын
പൊളിച്ചു ട്ടാ സാന്റപ്പാ 🔥💖💖 ഇതുവരെ കാണാത്ത കാഴ്ചകളും വിശേഷങ്ങളും ഒരുക്കി തന്നതിന് ഒത്തിരി ഒത്തിരി ഒത്തിരി നന്ദി ട്ടാ... Full on full Power ✌️👍
@sherleezz3569
@sherleezz3569 Жыл бұрын
എന്താ കാഴ്ചകൾ അടിപൊളി കാഴ്ചകളുടെ മാമാങ്കം പൊളിക്കു സാന്റപ്പാ 👌🏾👌🏾🥰🥰
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@saneeshkjoseph4751
@saneeshkjoseph4751 Жыл бұрын
Santappa ശരിക്കും brasilil കൂടി യാത്രചെയ്യുന്ന അനുഭവം തോന്നുന്നു ഈ എപ്പിസോഡ് കാണുമ്പോൾ എനിക്ക് 😄
@0faizi
@0faizi Жыл бұрын
വീഡിയോ ഒന്നും പറയാനില്ല പിന്നെ ബ്രോ കട്ടക്ക് കൂടെയുണ്ട് നല്ല നല്ല അടിപൊളി കാഴ്ചകളും അവരുടെ തനതായ ഭാഷയും അവരുടെ ഭക്ഷണം അവരുടെ സ്വഭാവം ഇത് കാണാനല്ലേ നമ്മൾ ബ്രസീലിലോട്ട് പോയത് എന്തായാലും അടിപൊളി കാഴ്ചകൾ കാണാൻ കട്ട വെയ്റ്റിംഗ് ❣️❣️❣️😍സപ്പോർട്ട് യാത്ര മുന്നോട്ട് മുന്നോട്ട്🤗🤗🤗❣️❣️💖💖💖💖💖💖 Travalista
@teamoriel
@teamoriel Жыл бұрын
Episódio poderoso e colorido. Esperando a próxima parte. Muito bem mano! 💖 സ്നേഹം മാത്രം 💖
@sabuhakkim1106
@sabuhakkim1106 Жыл бұрын
Great thanks to you for bringing the Brazilian sights, their food, their passion for football and their culture to us. A big salute to your determination. Waiting for more views...
@Travelistabysantos
@Travelistabysantos Жыл бұрын
Our pleasure!
@sandhyasandhya2480
@sandhyasandhya2480 Жыл бұрын
സന്റപ്പാ ആര് എന്ത് പറഞ്ഞലും സാരമില്ല ഓരോ രാജ്യത്തിന് അവരുട തനതു രീതിയിൽ ആണ് അവർ ജീവിക്കുന്നത് ആ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്നു 👍👌♥
@andrewsmathew3901
@andrewsmathew3901 Жыл бұрын
ബ്രസീൽ സൗത്ത് അമേരിക്കയിലെ . അമേരിക്കയാണ് ❤️❤️ ഏറ്റവും കൂടുതൽ സ്ത്രീകൾ ഹെവി truck ഡ്രൈവിംഗ് ചെയ്യുന്ന രാജ്യം .. സുന്ദരിമാരേ കണ്ട് കണ്ണു തള്ളി പോകുന്ന രാജ്യം ...
@StarStar-hx1yf
@StarStar-hx1yf Жыл бұрын
എനിക്ക് രണ്ടു ഓൺലൈൻ ഫ്രണ്ട് ഉണ്ട്. രണ്ടും sao poulo സ്വാദശികൾ. എന്നാ സാധനം. 😜
@arabiandreamer4285
@arabiandreamer4285 Жыл бұрын
Chlie ആണ് ഏറ്റവും വികസിതവും സഫയും സൗത്തമേരിക്കയിൽ പിന്നെ urugay
@levinpappachanchittilappil2107
@levinpappachanchittilappil2107 Жыл бұрын
എന്റെ സാന്റാപ ഈ നേഗറ്റീവോളികളെ മൈൻഡ് അകണ്ട.. !! നല്ല അടിച്ചുപോളിച്ചു് ലോകം ചുറ്റി വയോ. 💙 Good job!!
@jaynair2942
@jaynair2942 Жыл бұрын
Awesome.. Brazil rocks.! Amazing to see people there so occupied with soccer. It's the reason why so many world champions are from Brazil. Kudos to you buddy. You rocks 👍
@Travelistabysantos
@Travelistabysantos Жыл бұрын
The best!
@wilsonvarghese8185
@wilsonvarghese8185 Жыл бұрын
നമിച്ചു സാന്റോ സൂപ്പർ 👍👍👍
@babupacha9527
@babupacha9527 Жыл бұрын
സന്റപ്പ അവിടെ ജീവിതം ഞങ്ങൾക്ക് ഇവിടെ കാണണം 👍👍👍
@rajeevpallath7122
@rajeevpallath7122 Жыл бұрын
അടിച്ചു പൊളിക്കു സന്റോ ബ്രസീൽ 👌
@syedalavikaithakath6918
@syedalavikaithakath6918 Жыл бұрын
എവിടെ പോയാലും ഇക്കാമാർ മലപ്പുറം ഡാ പവർ
@vishnuchemman9862
@vishnuchemman9862 Жыл бұрын
ബ്രസീലിയൻ കാഴ്ചകൾ കാണുവാൻ വേണ്ടി ഞാനും കാത്തിരിക്കുകയാണ്. ട്രാവലിസ്റ്റ ഒരുപാടു മുന്നിലേക്ക് കുതിക്കുകയാണ്. ✨⚡
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@YTOhMyVideos
@YTOhMyVideos Жыл бұрын
പിടിച്ചുപറി ഒക്കെ ഉണ്ടെങ്കിലും എന്തൊരു neat and hygienic ആണ് അവിടെയൊക്കെ
@CJ-si4bm
@CJ-si4bm Жыл бұрын
റിയോ de genero ആണ് പ്രശ്നം ☠️☠️☠️പിന്നെ ഉൾപ്രദേശം ടുറിസ്റ്റാസ് എന്ന ഇംഗ്ലീഷ് move ബ്രസീൽ story ആണ് very dangerous
@VijeeshVijimon
@VijeeshVijimon 5 ай бұрын
വേറെ ലെവൽ ട്ടാ... Santppa.. Super.. അടിപൊളി.. 👌🏼👌🏼❤❤❤💪🏼🎉🎉
@shamajed
@shamajed Жыл бұрын
Brazil nammal polikum, adipoli episode ❤️
@rameshshanmughum1139
@rameshshanmughum1139 Жыл бұрын
ഒന്നും പറയാനില്ല ഓരോ എപ്പിസോഡിലും കൗതുകങ്ങളുമായി കാഴ്ച വിരുന്ന്.... താങ്ക്യൂ.
@swaraj3298
@swaraj3298 Жыл бұрын
സന്റപ്പാ പവർ വന്നൂട്ടാ 😍ഫുൾ ഓൺ ഫുൾ പവർ
@sureshminnaden6501
@sureshminnaden6501 Жыл бұрын
ഓരോ രാജ്യത്തെയും തനത് സംസ്കാരം കാണിച്ചില്ലെങ്കിൽ ആ രാജ്യത്തിന്റെ ജീവിതരീതി എന്താണെന്നു എങ്ങിനെ അറിയാൻ പറ്റും.,. സാന്റപ്പന് കട്ട സപ്പോർട്ട്... ❤️
@heavensmedia4547
@heavensmedia4547 Жыл бұрын
ഇന്നത്തെ ലൈക്ക് Santa pane സപ്പോർട്ട് ചെയ്യുന്ന ഇക്കമാർക്ക്
@rahoof0079
@rahoof0079 Жыл бұрын
സാന്റപ്പോ വിശ്വസിക്കാൻ പറ്റണിലിയാ ട്ടോ ..ഫുൾ പവർ ട്ടോ
@bineeshpkd7243
@bineeshpkd7243 Жыл бұрын
താൻ എവിടെ പോയാലും അടിപൊളി അല്ലേ..സൂപ്പർ ട്ട,,,south america ഇനി സാൻ്റപ്പൻ്റെ camera കണ്ണിലൂടെ...visual treat ആയിരിക്കും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല,,,,,viva brazil ട്ട... Cup brazil അടിക്കുട്ട🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷
@sivapriya6870
@sivapriya6870 Жыл бұрын
കേരളത്തിലെപോലെ വല്ല കട്ട്‌ ഔട്ടോ ഫ്ളക്സ് കാണാൻ കഴിയുന്നുണ്ടോ 🙄
@anilanvanparambil2251
@anilanvanparambil2251 Жыл бұрын
"സൂപ്പറായിണ്ട്.. ട്ടാ..."... 👍
@nisarmoideen4227
@nisarmoideen4227 Жыл бұрын
Bringing the green life of each country to us as it is, that is the power of this family💪💪💪
@rajeshpp0202
@rajeshpp0202 Жыл бұрын
Congrats 😍
@rajuvarghese1982
@rajuvarghese1982 Жыл бұрын
Power full Episode....👍💙 Team Travelista 🥰👍
@salathanwarn2092
@salathanwarn2092 Жыл бұрын
സാന്റപ്പാ താങ്കൾ ഇന്ന് പാസ്ഥയും കരിബ്ബിൻ ജൂസും ചോറും പിന്നെ സലാടും കഴിച്ചു ഒറ്റയ്ക്ക് വയർ നിറച്ചപ്പോൾ..... ഞങ്ങൾ കുറച്ചുപേർ വയർ നിറച്ചത് മോനെ നിന്നിലെ വർക്കിലൂടെയും പിന്നെ നിന്റെ യാത്രയോടുള്ള പ്രാന്ത് കൊണ്ട് ആണ് മോനെ.,..... 🙏🙏🙏🙏🙏❤❤❤❤❤ കേറി അടിക്കട സാന്റപ്പാ ബ്രസീൽ മൊത്തത്തിൽ പൊളിച്ചു muthe🔥 പൊളി 🔥🔥🔥🔥🔥🔥🔥🔥🔥
@Travelistabysantos
@Travelistabysantos Жыл бұрын
Thanks 👍
@CJ-si4bm
@CJ-si4bm Жыл бұрын
Viva ബ്രസീൽ 🇧🇷🇧🇷🇧🇷🇧🇷🎈🎈🎈🎈🎈🧨🧨🧨🎉🎉🎉🎊🎊🎆🎆എനിക്ക് ലോകത്തു ഏറ്റവും ഇഷ്ടം ഉള്ള രാജ്യം
@sarank.g4358
@sarank.g4358 Жыл бұрын
റബറിൻ്റെ ജന്മനാടല്ലെ ബ്രസീൽ അതിൻ്റെ കാഴ്ചയും പോരട്ടെ
@ManU-so9zy
@ManU-so9zy Жыл бұрын
ബ്രസീലിയൻ കാഴ്ചകൾ കാണുന്നത് ആദ്യമായിട്ടാണ്.. 😍😍 Thanks travelista❤️
@philipgeorge7753
@philipgeorge7753 Жыл бұрын
Glad to see Sao polo street scenes & their football fever.No wonder,they are the number one in soccer. Awaiting to see more of it. You are deserved to reach ONE MILLION very soon.👍
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@abhilashabhi7204
@abhilashabhi7204 Жыл бұрын
സന്റപ്പാ ഹൈവ ബ്രസീൽ 🔥🔥പൊളിക്ക് മുത്തേ 🇧🇷🇧🇷🇧🇷
@ashifalisahiboorakam5257
@ashifalisahiboorakam5257 Жыл бұрын
മലയാളത്തിൽ ആദ്യമായിട്ടാണ് ബ്രസീലിൽ നിന്നുള്ള video കാണുന്നത്. Thank you
@OneLifeOneShot
@OneLifeOneShot Жыл бұрын
Thank you santappa ❤❤❤❤ we are Brazil 🇧🇷 😊
@Role377
@Role377 Жыл бұрын
കഴിഞ്ഞ വീഡിയോ കണ്ടപ്പോൾ തന്നെ കട്ട Waiting ആയിരുന്നു 🤗
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@manikutty870401
@manikutty870401 Жыл бұрын
ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചു എന്നുവരും എന്നാലും ഞങ്ങൾ അങ്ങട് സഹിക്കും 😂😂😂😂നീ പൊളിക്ക് broo🥰🥰🥰🥰🥰
@ayaanayaaz5195
@ayaanayaaz5195 Жыл бұрын
Poli poli poli onnum parayanillaaaa santappaaaa vere lavel video
@sailingwith1930
@sailingwith1930 Жыл бұрын
Thakark monee santappaa💚 Waiting more more episode 💚
@Navas509
@Navas509 Жыл бұрын
അടിപൊളി കാഴ്ചകളുമായി team travelista
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@faseeh007
@faseeh007 Жыл бұрын
കൂടെയുള്ള ചങ്ങായി കൊള്ളാം നല്ല അവതരണം 👍
@Sabir_kp_
@Sabir_kp_ Жыл бұрын
ശെരിക്ക് ഇന്ത്യ ഇതൊക്കെ കണ്ട് പഠിക്കണം 🙂
@haneefhaneef1730
@haneefhaneef1730 Жыл бұрын
Power Varatte tta
@deepu6866
@deepu6866 Жыл бұрын
പൊളിച്ചു ബ്രോ.പോളി company കിട്ടിയല്ലോ അവിടെ👍👍
@vijeshvp6440
@vijeshvp6440 Жыл бұрын
Intro music pwoli 👌👌 കുറേ ബ്രസീലിയൻ സുന്ദരികളെ കണ്ടു🤩🤩🥳😜
@sundareswarane.t6616
@sundareswarane.t6616 Жыл бұрын
Good👍 vedio super👌✌🌹
@traveladobymaneesh7058
@traveladobymaneesh7058 Жыл бұрын
Set👍 സ്വപ്നകാച്ചകൾ. വെയ്റ്റിംഗ് more...
@Travelistabysantos
@Travelistabysantos Жыл бұрын
Power
@noname-tt5ge
@noname-tt5ge Жыл бұрын
As a brazil fan രോമാഞ്ചം 🔥🔥
@santhoshneeliyara7981
@santhoshneeliyara7981 Жыл бұрын
സാൻ്റപ്പാ... ഇൻഡ്രോ സൂപ്പർ 👍അതു പോലെ Bgm ഉം അടിപൊളി😍 . ഫുഡ്ബോൾ മ്യൂസിയം വളരെ നല്ല അറിവുകൾ പകർന്നു നൽകി👍👍 . ഒരു ഫുഡ്ബോൾ സ്റ്റേഡിയം തീർച്ചയായും കാണിച്ചു തരണെ💪 . സാൻ്റപ്പാ ഫുഡ്ബോൾ എന്നു കേൾക്കുമ്പോൾ ഓടിയെത്തുന്ന ആദ്യ പേര് ബ്രസീലാണ് .ബ്രസീലിലെ ജനങ്ങൾ എത്രമാത്രം ഫുഡ്ബോളിനെ സ്നേഹിക്കുന്നുവെന്ന് ഇന്നത്തെ എപ്പിസോഡിൽ നിന്നും മനസ്സിലാക്കുവാൻ സാധിച്ചു .Power vannuttaaaaaa Santappaaaaa❤❤❤❤❤❤❤❤❤
@NavasPadoor
@NavasPadoor Жыл бұрын
ഫുൾ ഓൺ ആയി ട്ടാ... Love from Qatar 🇶🇦❤️🇧🇷
@hemahomestead7460
@hemahomestead7460 Жыл бұрын
അടിച്ചുപൊളിക്ക്
@sijojacob6048
@sijojacob6048 Жыл бұрын
Nice video bro...
@mu.koatta1592
@mu.koatta1592 Жыл бұрын
പവർ വരട്ടെ ട്ടോ ട്രാവൽ സ്റ്റാ
@mazingdreamz3793
@mazingdreamz3793 Күн бұрын
Chekkann iddakhyu kadikhhnnddd lle anghanne aallukhall venam ennaalle naaddd purooghamikhyu ikka super tta
@johnsonthomas5888
@johnsonthomas5888 Жыл бұрын
സാന്റപ്പാ...... നിങ്ങള് പൊളിയാട്ടോ 🥰🥰
@paulvinjoy37
@paulvinjoy37 Жыл бұрын
Truck il kandathu tyre air pressure controlling system aanu.. mainly cheriya cheriya off road and slippery conditions ullappol namukku tyre pressure kurakkaan pattum… Oru traction controlling system….
@satheeshcliford4230
@satheeshcliford4230 Жыл бұрын
Santappa kidukkachi
@santhoshsager19sager44
@santhoshsager19sager44 Жыл бұрын
Suprrr,, Music കിടിലൻ
@nisarsumi
@nisarsumi Жыл бұрын
അടി പൊളി സാന്റോ
@pcvictor6583
@pcvictor6583 Жыл бұрын
Santappa, എപ്പിസോഡിന്റെ ദൈര്‍ഘ്യം 20 minute ആക്കി കുറച്ച് ഡെയ്ലി ഇട്ടാല്‍ നന്നായിരിക്കും
@Travelistabysantos
@Travelistabysantos Жыл бұрын
On
@simonpappachan9978
@simonpappachan9978 Жыл бұрын
Super Santappa..... waiting for next episode. Love from UK
@ajaykumar-kc7ev
@ajaykumar-kc7ev Жыл бұрын
It was a massive feeling like I am exploring Brazil with you guys 🥰 Picture abhi baki hai bhai 🥰
@arshabharathkalarisangham4969
@arshabharathkalarisangham4969 Жыл бұрын
Interesting videos 👍
@ashrafpashru3658
@ashrafpashru3658 Жыл бұрын
Excellent
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@SUJEETHVLOGS
@SUJEETHVLOGS Жыл бұрын
പൊളി സൂപ്പർ... അവരുടെ രാജ്യ സ്നേഹം പൊളി ആണുട്ടോ...
@Mr.unknown.K
@Mr.unknown.K Жыл бұрын
Polichu ❤❤❤ I'm waiting for the pan American road trip. Power
@Travelistabysantos
@Travelistabysantos Жыл бұрын
Coming soon
@ncmphotography
@ncmphotography Жыл бұрын
സൗത്ത് ആഫ്രിക്കൻ കാഴ്ചകൾ കഴിഞ്ഞതും ദേ സൗത്ത് അമേരിക്കൻ കാഴ്ചകൾ....🔥🔥❤️ #teamtravelista ❤️🙌
@sureshvp8165
@sureshvp8165 Жыл бұрын
One more Brazil epic episode. Keep going Santappan 👏
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@pshanab
@pshanab Жыл бұрын
Waiting for next episode ❤
@franciskt4171
@franciskt4171 Жыл бұрын
Congrats for exploring Brazil... Try to bring home rare fruit seeds from all countries you visit, and souvenirs too
@shihabshihab660
@shihabshihab660 Жыл бұрын
SANTO പൊളിച്ചൂട്ടോ വെറൈറ്റി ബാക്കിത്തെന്നുണ്ടിട്ടോ I EXEPT VERY SOON മില്ലിയൻ ഫോളോവെർസ് ഓൾ തെ ബെസ്റ്റ്.
@jessinjohnsonjessin7305
@jessinjohnsonjessin7305 Жыл бұрын
സന്റപ്പ ചിന്തിക്കാൻ പറ്റോ ബ്രസീൽ ട്ടാ പവർ ❤️❤️
@jasminedsilva1445
@jasminedsilva1445 Жыл бұрын
Adipoli 👍🏻❤️😘
@Travelista_fan_boy
@Travelista_fan_boy Жыл бұрын
Power 🔥🔥
@mygoal834
@mygoal834 Жыл бұрын
Adipoli kaliyayirunnu 🇧🇷🇧🇷🇧🇷
@Travelistabysantos
@Travelistabysantos Жыл бұрын
On
@sadhakkathullapk58
@sadhakkathullapk58 Жыл бұрын
പവർ ട്ടാ 🔥🔥
@Quizni8
@Quizni8 Жыл бұрын
Santappa Amazon River nn arapima fish ne pidikunna video cheythal heavy avum, avdenn cheyanpatiya best content
@roythomas8090
@roythomas8090 Жыл бұрын
അടിപൊളി.......
@dineshsekhar4213
@dineshsekhar4213 Жыл бұрын
Adipoli Santappa 🤗😍 Thakarkk ❤️
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@dintodavis4427
@dintodavis4427 Жыл бұрын
അടിപൊളി
@Travelistabysantos
@Travelistabysantos Жыл бұрын
Thanks
@sajipoikayil2575
@sajipoikayil2575 Жыл бұрын
ഇക്ക,,സൂപ്പർ......
@UNDAMPORITM
@UNDAMPORITM Жыл бұрын
21:28 😌 😌 😌 😌 😌
@saferali2315
@saferali2315 Жыл бұрын
പബ്ലികിൽ ഫ്രീ ആയിട്ട് കോണ്ടം 😂👍അത് പൊളിച്ചു 🤣
@pareckattilpaints2890
@pareckattilpaints2890 Жыл бұрын
Travelista is going great ,polichutta,chinthikaan patto
@mahesh81781
@mahesh81781 Жыл бұрын
Rock on Dear Brother ❤️❤️❤️❤️❤️
@usairpm9175
@usairpm9175 Жыл бұрын
Ooh vere level chillumpoli sadhanam Verity content from other KZbinrs i never seen BRAZILIA 🇧🇷 before thanks lots saaantapaa❤️ Rio de jeniro and crist redemer statue 🗿 must important show him
@sreeragh2010
@sreeragh2010 Жыл бұрын
മുഴുവൻ കാണാൻ പറ്റിയത് ഇന്നാണ്. ബ്രസീലിലെ പൊരി പൊരി വീഡിയോകളുടെ തുടക്കം തന്നെ പൊളിച്ചു.
@eajas
@eajas Жыл бұрын
Porikk bro🥰✌️✌️Kure eppisode kand theerkaan und
@fasttrack204
@fasttrack204 Жыл бұрын
athinte edalu trausar poliyo athu eniki ishtai chulla😍😄
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН