No video

സഅദ് (റ) വിനെ കുറിച്ച് കുമ്മനം ഉസ്താദ് വശ്യസൗന്ദര്യമായി പ്രസംഗിക്കുന്നു...തകർപ്പൻ സ്പീച്

  Рет қаралды 470,864

ISLAMIC MEDIA

ISLAMIC MEDIA

5 жыл бұрын

#ISLAMIC_MEDIA_9961374040
സഅദ് (റ) വിനെ കുറിച്ച് കുമ്മനം ഉസ്താദ് വശ്യസൗന്ദര്യമായി പ്രസംഗിക്കുന്നു...തകർപ്പൻ സ്പീച്
Subject : ഖബർ എത്ര ഭയാനകരം ...
Speech by :AL HAFIS KUMMANAM NIZAMUDHEEN AZHARI
𝐂𝐨𝐧𝐭𝐚𝐜𝐭 📲
Islamic Media
karalimukku, karunagappally
Mobile +919961374040
Email islamicmedia4040@gmail.com
𝐀𝐛𝐨𝐮𝐭 𝐒𝐩𝐞𝐞𝐜𝐡
കുമ്മനം ഉസ്താദ് സഅദ് റ വിനെ കുറിച്ച് വശ്യസൗന്ദര്യമായ രീതിയിൽ ഹൃദയത്തെ കുളിരണിയിപ്പിക്കുന്നു.....
#KUMMANAM_NIZAMUDHEEN_AZHARI
Get More Islamic Speech - Subscribe ➜ ❤ / islamicmedia2
𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 💕
✔ Facebook Page ► / islamicmediaonline4040
✔ Contact Direct ► / ameenshahul
Islamic Media
Welcome to the offical KZbin Channel of Islamic Media
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Sirajudheen Al Qasimi,Kummanam Nisamudheen Azhari,Shameer Darimi,Navas Mannani And More...
Team Islamic Media
സഅദ് (റ) വിനെ കുറിച്ച് കുമ്മനം ഉസ്താദ് വശ്യസൗന്ദര്യമായി പ്രസംഗിക്കുന്നു...തകർപ്പൻ സ്പീച്

Пікірлер: 340
@islamicvoice1154
@islamicvoice1154 2 жыл бұрын
എത്ര വർഷം കഴിഞ്ഞാലും ഈ വഅ്ളിന്റെ ഭംഗി കുറയുകയില്ല...!!! കുമ്മനം ഉസ്താദ് ❤❤❤
@abhiramabhi3095
@abhiramabhi3095 3 жыл бұрын
ഞാൻ ഒരു കൊലപാതകി ആണ്. ഇപ്പോൾ ജാമ്യത്തിൽ ആണ്. എനിക്ക് അബദ്ധം പറ്റിയതാണ്. ഒരു ഉറുമ്പിനെപോലും നോവിക്കാൻ എനിക്കാവില്ല, ഞാൻ സ്നേഹിച്ചവര് മുഴുവൻ എന്നെ ചതിച്ചിട്യേയുള്ളു. എന്റെ മനസുമൊത്തം കുറ്റബോധം ആണ്. ഇ പ്രേഭാഷണം കേൾക്കുബോൾ എനിക്ക് മനസ്സിൽ ശാന്തി ലഭിക്കുന്നു.
@sayedabdrahimanabdurahiman1686
@sayedabdrahimanabdurahiman1686 3 жыл бұрын
ബാക്കിയുള്ള ജീവിതം പടച്ചവൻ സമാധാനം ശാന്തി യുള്ള താകട്ടെ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
ALLAAHUVINODU THOWBA CHEYYOO...PORUKKALINE CHOTHIKKOO..ALLAAHU KARUNAYULLAVANAANU....ALLAAHU PAAPANGALPORUTHUTHARATTE,,AAMEEN
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
INIYULLA JEEVITHAM MATTULLAVARUDE JEEVAN RAKSHIKKAAN VENDI MAATTIVEKKOO...
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
മാഷാ അല്ലാഹ്,,മാഷാ അല്ലാഹ്,, അൽഹംദുലില്ലാഹ് അല്ലാഹു ഖൈറിൽ ആക്കട്ടെ..ആമീൻ ..പ്രഭാഷണം ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ മറക്കല്ലേ...ഞങ്ങൾ ചാനലിൽ അപ്ലോഡ് ചെയ്യുന്ന പുതിയ വിഡിയോകൾ അപ്പോൾ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ഒപ്പമുള്ള ബെൽ ബട്ടൺ പ്രസ് ചെയ്ത് ഓൾ എന്നത് ക്ലിക് ചെയ്യുകയും ചെയ്യുക...തുടർന്നും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുവാൻ മറക്കല്ലേ...
@naseerc9054
@naseerc9054 2 жыл бұрын
സഹോദരാ 100 കൊലപാതകം ചെയ്തവർക്ക് അള്ളാഹു പൊറുത്തു കൊടുത്തിട്ടുണ്ട് വിഷമിക്കേണ്ട തൗബ ചെയ്യുക അള്ളാഹു പൊറുത്ത് തരും അള്ളാഹു ഏറ്റവും വലിയ കാരുണ്യം ഉള്ളവനാണ് ഒരു പക്ഷെ ജനങ്ങളുടെ മുന്നിൽ വില ഉണ്ടാവില്ല പക്ഷേ അല്ലാഹുവിന്റെ മുന്നിൽ വലുതാവാൻ നോക്കുക ഇൻഷാ അള്ളാ
@speechandsongs6256
@speechandsongs6256 3 жыл бұрын
എത്ര കേട്ടുടും മതി വരുന്നില്ല കുറേ ദിവസമായി ഇത് പഠിക്കാൻ നോക്കുന്നു ഇപ്പോ ഇതു ഞാൻ പറയാൻ കാണാതെ പഠിച്ചു ماشاء الله അല്ലാഹു ഉസ്താദിനെ ആഫിയത്തുള്ള ദീർഘയുസ് കൊടുക്കട്ടെ അല്ലാഹു ഉസ്താദിന്റെ ശബ്ദം നില നിർത്തി കൊടുക്കട്ടെ ......aameen 🤲🏻🤲🏻🤲🏻🤲🏻
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
അല്ലാഹു ഖൈറിൽ ആക്കട്ടെ,,,ഹലാലായ മുറാദുകൾ ഹാസ്വിലാക്കട്ടെ...ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അല്ലാഹു മാറ്റിത്തരട്ടെ...ആമീൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@speechandsongs6256
@speechandsongs6256 2 жыл бұрын
@@ISLAMICMEDIASPEECH insha allah
@alifatih377
@alifatih377 2 жыл бұрын
ഓരോ വ്യക്തിയുടെയും കണ്ഠനാളത്തോട് അടുത്തവനാണ് അല്ലാഹു. ഇതു പോലുള്ള പുരോഹിതന്മാരുടെ പുറകെ പോകാതെ നിങ്ങളുടെ പ്രശ്നങ്ങൾ അല്ലാഹുവിനോട് നേരിട്ട് പറയൂ. وَلَقَدْ خَلَقْنَا ٱلْإِنسَٰنَ وَنَعْلَمُ مَا تُوَسْوِسُ بِهِۦ نَفْسُهُۥ ۖ وَنَحْنُ أَقْرَبُ إِلَيْهِ مِنْ حَبْلِ ٱلْوَرِيدِ തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്‍റെ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരിക്കുന്നത്‌ നാം അറിയുകയും ചെയ്യുന്നു. നാം ( അവന്‍റെ ) കണ്ഠനാഡി യെക്കാള്‍ അവനോട്‌ അടുത്തവനും ആകുന്നു. (Surat:50, Verse:16)
@aleemabeevi5755
@aleemabeevi5755 9 ай бұрын
Aameen
@user-gp8ch4he5w
@user-gp8ch4he5w 5 ай бұрын
Allahuvane sathyam. Enikkum bhayankaram ishtamanu. Njanum ethrayo vattam kettu.ipoyum kelkunnu. Padikkanam
@MufeedYamaniPadikkal
@MufeedYamaniPadikkal 3 жыл бұрын
മരിക്കണം പോകണം എന്റെ റബ്ബിന്റെ മുന്നിലേക്ക് ഭയം ഉണ്ട് കൊണ്ട് കിടത്തുന്ന വീട് ഖബർ അള്ളാ... കരുണ കാണിക് റബ്ബേ
@moideenmo1694
@moideenmo1694 3 жыл бұрын
Aameen
@shanueyelight4459
@shanueyelight4459 3 жыл бұрын
ഞാനും ഒരു പാട് പ്രാവശ്യം കേട്ടു ... ഉസ്താദിൻ്റെ ആ ഒരു ശൈലി തന്നെ വീണ്ടും കേൾക്കാൻ
@speech3050
@speech3050 4 жыл бұрын
ഉസ്താദിനു ദീര്‍ഗയിസും അഫീയതും നൽകടെ ❤️
@noufalmuhammed1029
@noufalmuhammed1029 4 жыл бұрын
Aameen
@muhammedniyas7345
@muhammedniyas7345 4 жыл бұрын
Aameen
@fasalrahman8752
@fasalrahman8752 5 жыл бұрын
Masha Allah എന്തൊരു മധുരം ശബ്ദം ശബ്ദം അല്ലാഹുവേ നിലനിർത്തി കൊടുക്കണേ
@anshadanshad5605
@anshadanshad5605 5 жыл бұрын
Fasal Rahman asthahuferullaa
@anshadanshad5605
@anshadanshad5605 5 жыл бұрын
10786 subahallaa
@shaazshaaz2255
@shaazshaaz2255 4 жыл бұрын
Aameen
@shamsudhen
@shamsudhen 4 жыл бұрын
L9
@muhammedsulthanulfarisi7489
@muhammedsulthanulfarisi7489 4 жыл бұрын
ആമീന്‍
@raficp5627
@raficp5627 Жыл бұрын
ഹൃദയത്തിലേക്ക് തറച്ചു കേറുന്ന പ്രഭാഷണം.. കുമ്മനം ഉസ്താദ്‌ 💚💚💚
@sts3301
@sts3301 4 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പ്രസംഗം.
@user-bh1oo8sl1s
@user-bh1oo8sl1s 4 жыл бұрын
ഈ പ്രസംഗം എത്ര വട്ടം കേട്ടെന്നു എനിക്ക് തന്നെ അറിയില്ല.എത്ര വട്ടം കേട്ടാലും ഒരു വല്ലാത്ത ഫീൽ ആണ്
@abduppujaleel6353
@abduppujaleel6353 3 жыл бұрын
ഞാനും
@naseerc2979
@naseerc2979 3 жыл бұрын
സെയിം
@riyatipsandcraft3387
@riyatipsandcraft3387 3 жыл бұрын
njanum
@hakibavvlogs8990
@hakibavvlogs8990 3 жыл бұрын
എന്താണ് പറയാൻ ഒന്നും എനിക് അറിയൂല...... സ്വപ്നം കാണുന്ന്...ഞാൻ... ആ കാല ഘട്ടത്തിൽ എന്റെ മനസ്...അവിടെ യാണ് ഞാൻ.. എത്തിയ പോലെ..ഒര് തോന്നൽ
@uvaisthali8629
@uvaisthali8629 3 жыл бұрын
Ippozhum kelkkunnu
@thahiryasin4066
@thahiryasin4066 3 жыл бұрын
കിടക്കാൻ നേരം എന്നും ഇത് കേട്ട് കൊണ്ട് കിടക്കും. 😍.. ഒരു മാപ്പിള പാട്ടിനു തരാൻ പറ്റാത്ത ഫിലിംഗ്..
@uvaissulfiya
@uvaissulfiya 2 жыл бұрын
Exactly, eppozhum njan kelkkum kidakkumbol
@nizamshamil6327
@nizamshamil6327 2 жыл бұрын
Share yanu 100%😍😍😍
@kgf6655
@kgf6655 3 жыл бұрын
Mashaallah ഈ Simha ഗർജ്ജനം എന്നും നിലനിൽക്കട്ടെ
@shn10101
@shn10101 3 жыл бұрын
Kummanam usthadhine istamulavar like adi
@sidhiksidhi5688
@sidhiksidhi5688 Жыл бұрын
മാഷാ അല്ലാഹ് ഇത് കേൾക്കുന്നവരുടെ മനസ്സിനെ പരിവർത്തനം ചെയ്യാത്തവരുണ്ടാവില്ല (അല്ലാഹുവിന്ടെ കാരുണ്യത്തിലെല്ലാതെ പ്രതീക്ഷയില്ല )
@90daypscchallenger87
@90daypscchallenger87 Жыл бұрын
എനിക്കൊരു മകനാണ് രണ്ടുമാസം കൊണ്ട് വരാനിരികുന്നതെങ്കിൽ സഹദ് എന്ന് പേരിടാൻ നീയ്യതകിയിരിക്കുന്നു. അള്ളാഹു അതിന് ഭാഗ്യം നൽകട്ടെ
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq Жыл бұрын
Enthayi....
@90daypscchallenger87
@90daypscchallenger87 Жыл бұрын
@@MuhammadYaseen-sc9wq രാജകുമാരിയെയാണ് എനിക്ക് കിട്ടിയത് 😍💃🏻💃🏻
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq Жыл бұрын
@@90daypscchallenger87 mashallah ❣️👍 Congratulations 🎉
@user-if8tn1ce9s
@user-if8tn1ce9s 2 жыл бұрын
എല്ലാവരും എന്നെയും മാതാപിതാക്കളെയും കുടുംബത്തെയും ദുആ വാസിയ്യത്ത് ചെയ്തവരെയും ദുആയിൽ ഉൾപ്പെടുത്തണേ 🤝🤲🤲അള്ളാഹു ഹൈറിലാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤝🤝🤝
@alsalamkuka6649
@alsalamkuka6649 5 жыл бұрын
അല്ലാഹു നമ്മെ എല്ലാവരേയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചുകൂട്ടട്ടെ
@kuttan1580
@kuttan1580 5 жыл бұрын
സുബഹാനള്ളാ ഞാൻ ഈ പ്രസംഗം കേൾകും ബം മനസ്നേരേ മദീനായിലോട്ട് കൊണ്ട് പോകും മാഷാ അള്ളാ എത്രകേട്ടാലും മതി വെരില്ല അള്ളാഹു ഉസ്താദിനും നമ്മൾ കും ആരോഗ്യത്തോടെ ഉള്ള ദീർഘായിസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ഇനിയും ഇത് പോലെ ഉള്ള നല്ല അറിവ് കൾ പ ക ർ ന്ന് തെ രാനും അത് കേൾക്കാൻ ഞങ്ങൾകും വിധി ഏകണെ നാഥാ ആമീൻ
@noufalmuhammed1029
@noufalmuhammed1029 4 жыл бұрын
Aameen
@abdulvahid5457
@abdulvahid5457 2 жыл бұрын
Aameen
@zainparambath3347
@zainparambath3347 2 жыл бұрын
Aameen
@salmanulfaris7476
@salmanulfaris7476 5 жыл бұрын
മാഷാ അല്ലാഹ്.. അള്ളാഹു ഉസ്താദിനും നമ്മുക് എല്ലാവർക്കും ദീർഗ്ഗയുസ് നല്കുമാറാവട്ടെ
@abumuhammedkayakkool7925
@abumuhammedkayakkool7925 4 жыл бұрын
Masha allah
@afnasherin7904
@afnasherin7904 4 жыл бұрын
ameen
@Messi-mt1ks
@Messi-mt1ks 4 жыл бұрын
Aameen
@afsalchithari1747
@afsalchithari1747 4 жыл бұрын
Aameen
@abdulkhaderjeelani4328
@abdulkhaderjeelani4328 4 жыл бұрын
Ameen
@olivebranches1183
@olivebranches1183 4 жыл бұрын
തഴവ ഉസ്താദിൻറെ പേരക്കുട്ടിയാണ് ഇദ്ദേഹം എന്നറിയുന്നവർ വിരളം💐💐
@aliakber6377
@aliakber6377 4 жыл бұрын
Masha Allaaah
@fathimaaiza7038
@fathimaaiza7038 Жыл бұрын
Anikk ariym
@abdhullaabdhu7161
@abdhullaabdhu7161 4 ай бұрын
ELLAVARKUM.ARIYAM.NINAK.MATHRAMALLA.OK.
@sheamuskv9217
@sheamuskv9217 3 жыл бұрын
എത്ര പ്രാവശ്യം കേട്ടു ❤️🥰
@user-qq2cn9bz9l
@user-qq2cn9bz9l 11 ай бұрын
Usthadinte voice allahu nilanirthi tharatte aameen yarabbal alameen❤️❤️❤️🌹❤️
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 9 ай бұрын
Aameen ya rabbal aalameen
@rasheedwynd5556
@rasheedwynd5556 4 жыл бұрын
Njan orupad thavana ketta prabhashavanu idhu.. ethra kettaalum madhiyavilla.. ustadhinu allahu theerkaaisu nalgi anugrahikatte... aameen..
@Shortstore856
@Shortstore856 4 жыл бұрын
Ameen
@muhammadswalih4521
@muhammadswalih4521 Жыл бұрын
ഈ പ്രസംഗം കേട്ടത്തിൻ്റെ കണക്ക് എനിക്ക് പോലും അറിയില്ല,അവതരണം അത്രയും ഇഷ്ടപ്പെട്ടു
@rasheedsahad1266
@rasheedsahad1266 3 жыл бұрын
എന്റെ മകന്റെ പേര് മുഹമ്മദ്‌ സഹദ് ആ പേരിനെ കളങ്കം പെടുത്താതെ നോക്കാൻ ആള്ളാഹു അവനെ അനുഗ്രഹിക്കട്ടെ ആമീൻ
@thahiryasin4066
@thahiryasin4066 3 жыл бұрын
ഇൻശാ അല്ലഹ്.. സാലിഹ് ആക്കി തരട്ടെ... 😍
@sayedabdrahimanabdurahiman1686
@sayedabdrahimanabdurahiman1686 3 жыл бұрын
ആമീൻ
@muhammediqbal9651
@muhammediqbal9651 3 жыл бұрын
ആമിൻ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
aameen,,swaaliheengalil peduthatte..aameen
@noufalmuhammed1029
@noufalmuhammed1029 2 жыл бұрын
Aameen
@gamingtech6938
@gamingtech6938 Жыл бұрын
എനിക്ക് എറ്റവും ഇഷ്ടപ്പെട്ട പ്രസംഗം👍👍
@rasheedvengara5344
@rasheedvengara5344 5 жыл бұрын
മാഷാ അല്ലാഹ്
@afsalafsal3035
@afsalafsal3035 4 жыл бұрын
കുറെ ബുദ്ധിമുണ്ട് മാത്രം ഒള്ളു എല്ലാവരും പ്രാർത്ഥിക്കണം ഞങ്ങൾക്ക് നീ ദിർഗയ്സ് തരണം അല്ലാ 🤲എല്ലാവരും എനിക്കും എന്റെ കുടുംബത്തിനും പ്രാർത്ഥിക്കണം
@firozfiru151
@firozfiru151 4 жыл бұрын
Ameen
@riyasputhiyottil8026
@riyasputhiyottil8026 4 жыл бұрын
Aameen
@mubashira2639
@mubashira2639 4 жыл бұрын
ആമീൻ
@techmachan7061
@techmachan7061 3 жыл бұрын
Aameen
@hakibavvlogs8990
@hakibavvlogs8990 3 жыл бұрын
ആമീൻ.... ഈ സഹോദരന്റെ പ്രയാസങ്ങൾ തീർത്തു കൊടുക്കണേ..അല്ലാഹ്..
@mhdiyas7343
@mhdiyas7343 3 жыл бұрын
മാഷാ അല്ലാഹ് അള്ളാഹു ഉസ്താദിനു ബറകത് നൽകട്ടെ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
അല്ലാഹു ഖൈറിൽ ആക്കട്ടെ,,,ഹലാലായ മുറാദുകൾ ഹാസ്വിലാക്കട്ടെ...ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അല്ലാഹു മാറ്റിത്തരട്ടെ...ആമീൻ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ
@muhammedunaismuhammedunais3095
@muhammedunaismuhammedunais3095 3 жыл бұрын
2021 ൽ കാണുന്നവർ ഉണ്ടോ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
mm kondo ? kannu thurannu nokkoo...
@shuhaibpa6862
@shuhaibpa6862 3 жыл бұрын
ماشاءالله ❤️ طول الله عمرك مع الصحة والعافية.... يا استاذنا....
@cptravelkl1083
@cptravelkl1083 4 жыл бұрын
2020 ൽ കാണുന്ന ഞാൻ
@yaseenmubarak4442
@yaseenmubarak4442 Жыл бұрын
**2014 ഈ വോയിസ്‌ അധ്യായിട്ട് കേൾക്കുന്നത് പിന്നെ കുറെ തപ്പി ഇന്നിപ്പോ suggestion ആയി വന്നു മാഷാഅല്ലാഹ്‌**
@shammashh2437
@shammashh2437 5 жыл бұрын
അല്ലാഹുവേ 😢
@thoospathoospk9592
@thoospathoospk9592 5 жыл бұрын
Masha allah😓😓😓
@sts3301
@sts3301 5 жыл бұрын
അൽഹംദുലില്ലാഹ്
@nizammangalore5418
@nizammangalore5418 4 жыл бұрын
Nande Persatte Ustad..❤️
@MohammedMohammed-qy4gm
@MohammedMohammed-qy4gm 4 жыл бұрын
My
@suhailmulkyofficial1717
@suhailmulkyofficial1717 2 жыл бұрын
My💖
@mubashira2639
@mubashira2639 4 жыл бұрын
മാഷാ അല്ലഹ് സൗണ്ട് 👍👍👍
@beingashique634
@beingashique634 5 жыл бұрын
Masha allaha
@rizafathima4434
@rizafathima4434 4 жыл бұрын
Masha allah
@salamkp538
@salamkp538 3 жыл бұрын
Ushthadin deerkayisu kodukkane
@ahsuafsu5397
@ahsuafsu5397 4 жыл бұрын
അൽ ഹംദുലില്ലാഹ് ആമീൻ
@sulfikarali4555
@sulfikarali4555 5 жыл бұрын
Alhamdhulilah
@hajiraibrahim3092
@hajiraibrahim3092 4 жыл бұрын
Aameen ya rabbal alameen 😭😭😭🤲
@muhsinyoutubechannel9383
@muhsinyoutubechannel9383 2 жыл бұрын
Good prabashanam duhayill ulpeduthane usdhade 😭😭😭😭
@shaheernjetteri6003
@shaheernjetteri6003 2 жыл бұрын
അല്ലാഹ് ഉസ്താദിന് ആഫിയതുള്ള ദീർഘായുസ് നൽകണേ അല്ലാഹ്... ആമീൻ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 2 жыл бұрын
ഇന്ഷാ അല്ലാഹ് അല്ലാഹു എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാക്കട്ടെ ,,ആമീൻ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അല്ലാഹു മാറ്റിത്തരട്ടെ ,,ആമീൻ
@mohammadbilal9358
@mohammadbilal9358 3 жыл бұрын
Voice Mashallah😘😘
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
ഇന്ഷാ അല്ലാഹ് ,,അല്ലാഹു ഹലാലായ മുറാദുകൾ ഹാസ്വിലാക്കട്ടെ ,,,ആമീൻ എല്ലാ നന്മകളെയും അല്ലാഹു കബൂലാക്കട്ടെ... പാപങ്ങൾ പൊറുത്തുതരട്ടെ.. പ്രഭാഷണം ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ...
@raheenapc1289
@raheenapc1289 5 жыл бұрын
Maasha allah
@rajeenabindseethy66
@rajeenabindseethy66 Жыл бұрын
ماشاء الله
@zeenathsidhikh8972
@zeenathsidhikh8972 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ജസകല്ലാഹ് ഖൈർ ദുആ വസിയ്യത്തോടെ 🤲🤲🤲🤲🤲🤲
@mubarakmarath1574
@mubarakmarath1574 5 жыл бұрын
Allahu.dheergaas.nalkattea
@shn10101
@shn10101 3 жыл бұрын
2021 kanunna njan
@demonboss6438
@demonboss6438 4 жыл бұрын
കുടുoബത്തിന് വേണ്ടി ദുഹാ ചെയ്യണം ഉസ്താ ദെ
@sahala9047
@sahala9047 5 жыл бұрын
Good speech
@navasnavas9022
@navasnavas9022 4 жыл бұрын
Masha Allah Al hamdullih
@sportscentre451
@sportscentre451 4 жыл бұрын
Masha Allah
@libbukasargodkh8717
@libbukasargodkh8717 4 жыл бұрын
Allahu uhraviyaaya alimeengalil ulppeduthatte
@massmass102
@massmass102 4 жыл бұрын
Masha Allah 👌👌👌
@muhammedsuhail5718
@muhammedsuhail5718 4 жыл бұрын
Muhammad Suhail Karnataka Masha Allah
@ashuudupi804
@ashuudupi804 5 жыл бұрын
Ma sha Allah
@noorlook5324
@noorlook5324 4 жыл бұрын
Al Hamdhulilaaah 🤲🏻🤲🏻🤲🏻☺️☺️☺️👍👍👍
@nadhilabbanshahad4481
@nadhilabbanshahad4481 2 жыл бұрын
Allah usthadin Ayusum afiyathum Kodukkane 🤲🤲🤲
@islammedia893
@islammedia893 2 жыл бұрын
എന്റെ മകന്റെ യും പേര് മുഹമ്മദ്‌ സഹദ് ആണ് പടച്ചവൻ എന്റെ മോനെ അനുഗ്രഹിക്കട്ടെ
@ayishac4078
@ayishac4078 3 жыл бұрын
Allahuve kakkane natha
@ShihabAcm
@ShihabAcm 4 жыл бұрын
Good
@kunjanbavakm928
@kunjanbavakm928 3 жыл бұрын
Ameem veed panni Sheri akam prarthikannam usthathe usthathin deerkaySum afiyayathum nalkanne Allah🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@muhammadsavadsava2057
@muhammadsavadsava2057 4 жыл бұрын
Masha ALLAH
@ramlathramlath1698
@ramlathramlath1698 3 жыл бұрын
സുബ്ഹാനല്ലാഹ് ..
@illyasriyas346
@illyasriyas346 3 жыл бұрын
എത്ര പ്രാവൃശ്യം കണ്ടാലും മതിവരില്ല
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
ഇന്ഷാ അല്ലാഹ് ,,,അല്ലാഹു എല്ലാ ഹലാലായ മുറാദുകളും ഹാസ്വിലാക്കട്ടെ..ആമീൻ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റട്ടെ കാമിലായ ഈമാനോടുകൂടി നല്ല സമയത്തു നല്ല സ്ഥലത്ത് നല്ല രീതിയിൽ മരണപ്പെടുവാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ...ആമീൻ പ്രഭാഷണങ്ങൾ ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ..ഇന്ഷാ അല്ലാഹ് എല്ലാ ദിവസവും രാത്രി 9 pm നു പ്രഭാഷണങ്ങൾ ഓൺലൈൻ ആയി കാണാം
@jalaljasla144
@jalaljasla144 4 жыл бұрын
Ya റസ്സുലല്ലാഹ്
@sts3301
@sts3301 4 жыл бұрын
Sound 👌👌👌👌
@hasainarkaippuram8263
@hasainarkaippuram8263 3 жыл бұрын
Ameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
ഇന്ഷാ അല്ലാഹ് അല്ലാഹു കബൂലാക്കട്ടെ ...ആമീൻ ഹലാലായ മുറാദുകൾ അല്ലാഹു ഹാസ്വിലാക്കട്ടെ ..ആമീൻ
@mohammadsaliknidigal4965
@mohammadsaliknidigal4965 2 жыл бұрын
Masha allha
@speech3050
@speech3050 4 жыл бұрын
ماشالله
@uvaisthali8629
@uvaisthali8629 3 жыл бұрын
Daily kaanum ee emotional speech 😢😢😢😢😢
@m10mansoorgaming72
@m10mansoorgaming72 4 жыл бұрын
ആമീൻ
@noorudeenkeala2817
@noorudeenkeala2817 2 жыл бұрын
ഇത് കേട്ട് കരയാത്തവർ ആരുണ്ട്...
@afnasherin7904
@afnasherin7904 4 жыл бұрын
Allahu usthadhinum namukkum dheergayuss nalkumarakatte Aameen
@aplustube2557
@aplustube2557 2 жыл бұрын
Good presentation
@sts3301
@sts3301 4 жыл бұрын
🤲🤲🤲🤲🤲🤲
@SjNazeerKayamkulamSjNazeerKaya
@SjNazeerKayamkulamSjNazeerKaya 3 жыл бұрын
അൾഹംദുലില്ലാ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
മാഷാ അല്ലാഹ് ..അല്ലാഹു ഖൈറിൽ ആക്കട്ടെ ..ഹലാലായ മുറാദുകൾ നിറവേറ്റി തരട്ടെ..ഇന്ഷാ അല്ലാഹ് പ്രഭാഷണം ഇഷ്ടപ്പെട്ടാൽ ഈ ചാനല് സബ്സ്ക്രൈബ് ചെയ്യുകയും ലൈക് ചെയ്യുകയും ചെയ്യണേ...
@rasakrasak2511
@rasakrasak2511 4 жыл бұрын
Yaalla rbbe thamburane
@Butterfly-hs8rg
@Butterfly-hs8rg 5 жыл бұрын
Super 👍👍👍
@anaskk9999
@anaskk9999 5 жыл бұрын
👌👌👌
@muhammadmk9668
@muhammadmk9668 3 жыл бұрын
9ßymx. 0p free w
@raziknajmi8587
@raziknajmi8587 4 жыл бұрын
Very good speech
@junaidjunnijunaidjunni8822
@junaidjunnijunaidjunni8822 4 жыл бұрын
Ma sha allha😢😢😢
@muhammedashraf3280
@muhammedashraf3280 4 жыл бұрын
Ameen
@chikkuak6119
@chikkuak6119 4 жыл бұрын
good speech mhasha allha
@shakishakir5248
@shakishakir5248 4 жыл бұрын
Ma shaa allah
@familyvlog5009
@familyvlog5009 3 жыл бұрын
ماشاء الله ماشاء الله ماشاء الله😍💖
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
ഇന്ഷാ അല്ലാഹ് ,അല്ലാഹു എല്ലാ ഇടങ്ങേറുകളിൽ നിന്നും രോഗങ്ങളിൽ നിന്നും ,വിഷമങ്ങളിൽ നിന്നും കാക്കട്ടെ...ആമീൻ പ്രഭാഷണങ്ങൾ ഇഷ്ടപ്പെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ .. നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റായി രേഖപ്പെടുത്തൂ..
@zainparambath3347
@zainparambath3347 2 жыл бұрын
Ma sha allah nalla speech
@saifuddinpadmunja9072
@saifuddinpadmunja9072 3 жыл бұрын
ماشاءالله
@sahalsahal1642
@sahalsahal1642 3 жыл бұрын
ما شاءالله اللهم صل وسلم وبارك علیه
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
മാഷാ അല്ലാഹ്,,മാഷാ അല്ലാഹ്,, അൽഹംദുലില്ലാഹ് അല്ലാഹു ഖൈറിൽ ആക്കട്ടെ..ആമീൻ ..പ്രഭാഷണം ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ മറക്കല്ലേ...ഞങ്ങൾ ചാനലിൽ അപ്ലോഡ് ചെയ്യുന്ന പുതിയ വിഡിയോകൾ അപ്പോൾ തന്നെ നിങ്ങൾക്ക് ലഭിക്കുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ഒപ്പമുള്ള ബെൽ ബട്ടൺ പ്രസ് ചെയ്ത് ഓൾ എന്നത് ക്ലിക് ചെയ്യുകയും ചെയ്യുക...തുടർന്നും നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുവാൻ മറക്കല്ലേ...
@shareefveliyancodeshareefv8199
@shareefveliyancodeshareefv8199 4 жыл бұрын
Njan appolum e bagam kelkum
@saalisaali1026
@saalisaali1026 4 жыл бұрын
Allha 🤲🤲🤲🤲😭😭😭😭😭😭
@shadabban3037
@shadabban3037 Жыл бұрын
E madhura shabdham nilanirthane Allah
@mpswafvan2656
@mpswafvan2656 4 жыл бұрын
ما شاء الله
@sadhiksadhi436
@sadhiksadhi436 3 жыл бұрын
Masha allha ustad
@user-gq8mi3xn1m
@user-gq8mi3xn1m 6 ай бұрын
ഞാൻ ഒരു 100 പ്രാവശ്യം കേട്ടിട്ടുണ്ടാവും❤
@navasnavas9022
@navasnavas9022 4 жыл бұрын
Mash allah
@shaimachammu2720
@shaimachammu2720 4 жыл бұрын
ya allah😪😭😢😓
@kunjolvava1998
@kunjolvava1998 3 жыл бұрын
2021 കേൾക്കുന്നു ഞാൻ
@ISLAMICMEDIASPEECH
@ISLAMICMEDIASPEECH 3 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ,പ്രഭാഷണം ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ മറക്കല്ലേ...അല്ലാഹു ഖൈർ പ്രദാനം ചെയ്യട്ടെ ,,ആഖിബത്ത് നന്നായി മരിപ്പിക്കട്ടെ ..ആമീൻ...ജീവിതവും മരണവും അവന്റെ തൃപ്തിയിൽ ആക്കട്ടെ..ആമീൻ നിങ്ങളുടെ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക..ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന പ്രഭാഷണങ്ങൾ കൃത്യമായി നിങ്ങള്ക്ക് നോട്ടിഫിക്കേഷൻ വഴി ലഭിക്കുന്നതിന് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടണിൽ ആൾ എന്നത് സെലക്ട് ചെയ്യുക...നല്ല ഉപകാരപ്രദമായ പ്രഭാഷണങ്ങളും ക്ലിപ്പുകളും മറ്റുള്ളവരിലേക്കും കൂടി ഷെയർ ചെയ്ത് എത്തിക്കുമല്ലോ...ദുആ വസിയ്യത്തോടെ Team ISLAMIC MEDIA
SURATH YASEEN | EE CHARITRAM KETTITTUNDO | KUMMANAM USTHAD SPEECH
17:05
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 34 МЛН
UNO!
00:18
БРУНО
Рет қаралды 4,4 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 25 МЛН