സംഗീതത്തിൽ ലോകത്തെ വിസ്മയിപ്പിച്ചു ...പഹയന് ഭാര്യയെ പറ്റാതെ പോയീ

  Рет қаралды 137,850

Anil Talks

Anil Talks

Күн бұрын

Пікірлер: 438
@iqbalmzh7387
@iqbalmzh7387 3 күн бұрын
Correct.. Oscar അവാർഡ് കൊടുക്കേണ്ടത് കുടുംബം തകരാതെ മുന്നോട്ട് പോകുന്നവര്ക്ക് 💯✅❤❤
@SabooraSaboora.A
@SabooraSaboora.A 2 күн бұрын
ഓസ്കാർ കൊടുത്തത് അദ്ദേഹത്തിന്റെ കുടുംബ മഹിമയ്ക്കല്ല. അയാളുടെ കലാരംഗത്തുള്ള മികവിനാണ്
@AkhilVPrakash
@AkhilVPrakash 2 күн бұрын
Either wife or husband one should adjust,have to be slave Being slave in marriage is not at all a bad thing God will provide after death Isn't right brother 😊
@humanbeing3030
@humanbeing3030 Күн бұрын
അതെ , അഭിനയത്തിനാണ് ഓസ്കാർ. ഇവർ അഭിനയം നിർത്തുന്നു.
@fazilahameed8723
@fazilahameed8723 3 күн бұрын
പരിഹസിക്കണ്ടാ സഹോദരാ . അവരുടെ ജീവിതത്തിൽ എന്താണ്‌ സംഭവിച്ചതെന്ന് outsiders ആയ നമുക്കറിയില്ല . വിവാഹവും വിവാഹ മോചനവും അള്ളാഹു അനുവദിച്ചതാണ് . അത് കൊണ്ട് be empathetic. ആരുടെ ജീവിതത്തിലും ഇതൊക്കെ സംഭവിക്കാം . അള്ളാഹു കാത്തു രക്ഷിക്കട്ടെ .
@ebrahimkutty6585
@ebrahimkutty6585 3 күн бұрын
Aameen
@MohmmedHussain-k3w
@MohmmedHussain-k3w 3 күн бұрын
Aameen
@jalalnakader1988
@jalalnakader1988 3 күн бұрын
വിവാഹ മോചിതർ ആകുന്നു... അതും പരസ്പര ധാരണയോടെ എന്നാണ് വക്കീൽ പറഞ്ഞത്... നിങ്ങള് പത്തു കാശ് ഉണ്ടാക്കാനായി എന്തിനാ മനുഷ്യൻ്റെ പച്ച ഇറച്ചി തിന്നുന്നത്... കഷ്ട്ടം...
@shafiiqbal6981
@shafiiqbal6981 3 күн бұрын
Correct..aareyum kuttam parayaan pattilla..nale aarude jeevithathilum ithu varaam ..anil sir ighane video cheyithathu sheriyalla..thumb nail ottum sheriyaayilla
@abdulkalamt.p.2288
@abdulkalamt.p.2288 3 күн бұрын
👍🏽💯🤲
@najmaj6036
@najmaj6036 3 күн бұрын
ആളുകളെ ബോധിപ്പിക്കാൻ.. തൃപ്തിയല്ലാത്ത ജീവിതം ജീവിച്ചു തീർക്കുന്നതിൽ അർത്ഥമില്ല.. നമുക്ക് അതിൽ അഭിപ്രായം പറയാൻ അർഹതയില്ല.... ഇത്‌ എന്റെ കാഴ്ചപ്പാട്.. 👍
@yahiyakhansubair
@yahiyakhansubair 3 күн бұрын
തൃപ്തി
@rose-hs3hh
@rose-hs3hh 2 күн бұрын
S
@najmaj6036
@najmaj6036 Күн бұрын
@@yahiyakhansubair ശ്രദ്ധിച്ചില്ല.. തിരുത്തിയിട്ടുണ്ട്. 😊
@ksamh2648
@ksamh2648 4 күн бұрын
കുടുംബജീവിതം മുന്നോട്ടു പോവാൻ ഒരുപാട് ശ്രമിച്ചിട്ടും ശരിയായില്ലെങ്കിൽ വേർപിരിയൽ തന്നെയാണ് മാർഗം
@RajeshKumar-g4k8k
@RajeshKumar-g4k8k 3 күн бұрын
"പഹയന് ഭാര്യയെ പറ്റാതെ പോയി" നിഷ്പക്ഷന്റെ തലക്കെട്ട്. വിവാഹമോചനങ്ങൾ ആഘോഷിക്കുന്ന തന്നെപ്പോലുള്ള വിവരദോഷികൾ അത് സ്വന്തം വീട്ടിൽ സംഭവിക്കുമ്പോഴേ അതിന്റെ പ്രശ്‍നം അറിയൂ. ഏതെങ്കിലും ഫീൽഡിൽ successful ആയ ഒരാളിന്റെ personal lifeൽ ഒരു പ്രശ്‍നം വരുമ്പോൾ അത് ആഘോഷിക്കുന്ന ഇത് പോലെയുള്ള വിവരക്കേടുകൾ ആണ് സമൂഹത്തിന് ശാപം.
@Keralamarket114
@Keralamarket114 3 күн бұрын
😃അതെ
@shanivahid3427
@shanivahid3427 3 күн бұрын
Vivarakkedinte angeyattamayathukondanu ee doctorate pahayan pahayan enna vakku upayogichu
@PoornimaLekshmi
@PoornimaLekshmi 3 күн бұрын
Paradooshanam paranju jeevikunna Kure ennam
@sreejithg8787
@sreejithg8787 3 күн бұрын
apt response. I wonder how this idiot received a PhD ! Shameless fellow being judgemental about a matter he is completely unaware of !
@hhhhgfyh
@hhhhgfyh 3 күн бұрын
Yes
@shivaniprasad7834
@shivaniprasad7834 3 күн бұрын
ചില ബന്ധങ്ങൾ മുന്നോട്ട് പോകാൻ കഴിയിലെങ്കിൽ അവസാനിപ്പിക്കുന്നതാണ് ഉചിതം that's best reward
@jaffaralanalan476
@jaffaralanalan476 4 күн бұрын
ഒത്തു പോകാൻ കഴിഞ്ഞില്ലെങ്കിൽ.... ബന്ധം വേർപെടുന്നതാണ്..... അതിനു വേണ്ടിയാണ്.... ദൈവം ഇങ്ങിനെ ഒരു ചോയ്സ് വെച്ചത്.... 🙏
@kaladevan108
@kaladevan108 3 күн бұрын
സങ്കടകരം😢, പക്ഷെ അനിവാര്യ മാണെങ്കിൽ വിവാഹമോചനം അനിവാര്യം👏👏👏👏
@SaffronIshal
@SaffronIshal 3 күн бұрын
കുടുംബ ബന്ധം തകരാധിരിക്കട്ടെ ❤️❤️
@nadeerap9409
@nadeerap9409 2 күн бұрын
Ameen
@achukp7187
@achukp7187 4 күн бұрын
സുഹൃത്തേ, ഞാൻ നടത്തിയ അന്വേഷണങ്ങളിൽ നിന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത് ഒരു വലിയ വിഭാഗം ആളുകളും പല കാരണങ്ങൾ കൊണ്ടും ജീവിതം അഭിനയിച്ചു മുന്നോട്ടുകൊണ്ടു പോകുന്ന വരാണ്, പണത്തിനും പദവിക്കും അപ്പുറം 50 ശതമാനമെങ്കിലും ഒരു പോലത്തെ ചിന്താഗതി ഉള്ളവർ മാത്രമേ പരസ്പരം വിവാഹിതരാവാൻ പാടുള്ളൂ, ഇനിയെങ്കിലും ആലോചിച്ച് തെരഞ്ഞെടുക്കാനുള്ള തിരിച്ചറിവ് ഉണ്ടാവട്ടെ.
@Homeofbeegum7062
@Homeofbeegum7062 3 күн бұрын
Currect
@taara2707
@taara2707 3 күн бұрын
👍👍👍
@MohammedBm-w6o
@MohammedBm-w6o 3 күн бұрын
90% kuttikalk veandi ajist chayth jeevikuka yanu
@mohamedas2919
@mohamedas2919 3 күн бұрын
ഒരു മനുഷ്യൻ ആരായാലും അയാളുടെ ജീവിതത്തിൽ മറ്റുള്ളവർ അറിയാത്ത ഒരുപാട് പ്രശ്നം ഉണ്ടാവും പുറത്തു നിന്നുള്ളവർക്കു പല തരത്തിൽ അദ് നിർവ്ജിക്കാം
@husnakp3055
@husnakp3055 3 күн бұрын
Exactly 💯
@manushanu5222
@manushanu5222 4 күн бұрын
Makkal ഒക്കെ അവരുടെ ലോകത്തിൽ ഇയാൾ തിരക്കിലും അവർ ഒറ്റപ്പെട്ട പോലെ തോന്നിയുട്ടുണ്ടാവും
@SabithaMA-t9e
@SabithaMA-t9e 3 күн бұрын
Aaru enth paranjalum Ella santhoshangalkkum idakku ithpoleyulla dhukhangal undakum. Avar Avarude ishtathinnu jeevikkatte.
@AmanFaiz-cg1qo
@AmanFaiz-cg1qo 3 күн бұрын
Avarude life avarude ishtam.mattullavarude jeevithathil social media over aayit idapedathirikkuka❤❤❤
@jaffaralanalan476
@jaffaralanalan476 4 күн бұрын
കാര്യം എന്താണ് എന്നറിയാതെ... താങ്കൾ എന്തെങ്കിലും തട്ടി വിടരുത്..... 🙏
@butterflys2.O
@butterflys2.O 3 күн бұрын
താങ്കൾ ചിരിക്കുമ്പോൾ അനിയത്തി പ്രാവിലെ ശങ്കരാടിയുടെ ചിരി ഓർമ വരുന്നു.
@najahnajah609
@najahnajah609 4 күн бұрын
സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്നവർ ഇവിടെ ഭൂമിയിൽ സ്വർഗ് പണിയുന്നു നാളെ പരലോകത്തും അവരതിനർഹർ. പേ രോ പ്രശസ്തിയോ പ്രതാപമോ പണമോ കുടുംബത്തിൽ സ്വർസ്വർഗം കൊണ്ടു വരില്ല. പരസ്പര ബഹുമാനവും മനസിലാക്കലും വിട്ടു വീഴ്ച്ചയും ക്ഷമയും ഏത് കുടുംബത്തിലുണ്ടോ അവിടം സ്വർഗ്ഗം അവരെത്ര ഭരിദ്രരാണെങ്കിലും. രണ്ട് പേർക്കും തിരിച്ചറിവുണ്ടാവട്ടെ.
@rukiyapt5990
@rukiyapt5990 3 күн бұрын
Corret
@Zohra846
@Zohra846 3 күн бұрын
മിക്കവരുടെയും കുടുംബജീവിതത്തിൽ പ്രോബ്ലെംസ് ഉണ്ട് dr. ആരെയും അറിയിക്കാതെ കൊണ്ടുനടക്കുന്നവർ ധാരാളം. ഇവർക്ക് cash കാണുമല്ലോ. അല്ലാത്തവരോ. അള്ളാഹു എല്ലാവരെയും കാത്തുരഷിക്കട്ടെ 🤲🏻🤲🏻
@shalinis7519
@shalinis7519 3 күн бұрын
ശെടാ വിവാഹമോചനം ഇത്രയും വലിയ ഇഷ്യൂ. ഇനിയെങ്കിലും അവർ മാറി ചിന്തിക്കട്ടെ. ഒന്നിച്ചു അഭിനയിച്ചു പോകുന്നതിൽ നല്ലത് ഇതല്ലേ നല്ല തീരുമാനം... അവരെ വെറുതെ വിട്ടുകൂടെ ചേട്ടാ 🙏🙏🙏
@najahnajah609
@najahnajah609 4 күн бұрын
വേർപിരിയാൻ തീരുമാനിച്ചാൽ കാരണങ്ങളായിരം. ചേർത്ത് പിടിക്കാൻ ഒറ്റക്കാരണം പ്രണയം. യഥാർത്ത പ്രണയമതാണ്.
@Ramshu7
@Ramshu7 3 күн бұрын
Ithaaanu Sathyam
@sudarsanarajmohan4467
@sudarsanarajmohan4467 3 күн бұрын
Yes
@muneerakh2607
@muneerakh2607 3 күн бұрын
പണമുള്ളവർക്ക് ഡിവോഴ്സ് ആകാം. അല്ലാത്തവർ എന്ത് ചെയ്യും 😔. സ്വർണം സ്ത്രീധനം ഒക്കെ തുലച്ചിട്ട് ഇപ്പോൾ ഒരു തരം അറപ്പ്. 4 മക്കളെ വിചാരിച്ചിട്ട് ജീവിക്കുന്നു. 11 വർഷം ആയിട്ട് പരസ്പരം മനസ്സിലാകാതെ ഒരു വീട്ടിൽ രണ്ട് ജീവിതങ്ങൾ. Sir last പറഞ്ഞ പോലെ കല്യാണം കഴിക്കാത്തവർ ഭാഗ്യം ചെയ്തവർ.
@razishworld3468
@razishworld3468 3 күн бұрын
👍👍👍
@razishworld3468
@razishworld3468 3 күн бұрын
athan nallath
@Cocunutcountry
@Cocunutcountry 3 күн бұрын
റബ്ബനാ ഹബ് ലനാ വ azvajinaa......... Pray & pray
@SajidhaRasheed-go8rs
@SajidhaRasheed-go8rs 2 күн бұрын
Makkale kittiyallo അതാണ് etavum nalla bagyam enne പോലെ allalo makkalu വേണ്ടി jeevikuka athillathathil jeevitham kannerumaayi kaiyunnu
@izzudheenabuabdullah5770
@izzudheenabuabdullah5770 Күн бұрын
Knok again and again The door of God when until it open for you 😢🖤brother request 🖤
@hamsak39
@hamsak39 3 күн бұрын
പാടാനും ആടാനും എളുപ്പം പക്ഷേ അത് പ്രാവർത്തികമാക്കാൻ കുറച്ച് ധൈര്യവും പക്വതയും വേണം, റഹ്മാനേ😂😂😂
@rose-hs3hh
@rose-hs3hh 2 күн бұрын
Neeyoke ellam thikannacanano matullavarude vedhanayil santhoshikaruthu.
@nishapavi1055
@nishapavi1055 3 күн бұрын
താങ്കളെ പോലുള്ള ഒരാൾ ഇത്തരം ഒരു വ്യക്തി പരമായ വിഷയം ചർച്ച ചെയ്യുന്നതിനോട് വിയോജിക്കുന്നു.അവരുടെ സ്വകാര്യ ത അവർക്കു വിട്ടുകൊടുത്തേക്ക്.
@nowfernazar1724
@nowfernazar1724 3 күн бұрын
A R റഹ്മാൻ എന്ന വ്യക്തിയുടെ തികച്ചും പേർസണൽ ആയ ഒരു വിഷയത്തെ ഇത്തരമൊരു അന്തി ചർച്ചക്ക് വിധേയമാക്കുന്നതിനോട് യോജിപ്പില്ല വിവാഹ മോചനത്തിന് ആ ദമ്പതികളുടെ താല്പര്യം ആണ് ഏറ്റവും മുഖ്യം.
@sreelethavn6
@sreelethavn6 2 күн бұрын
ശരിയാണ് OSCAR നല്ല കുടുംബ ജീവിതം നയിക്കുന്നവർക്ക് കൊടുക്കണം❤❤❤
@safarafahadi
@safarafahadi 2 күн бұрын
ബാക്കിയുള്ളവര്‍ വിവാഹമോചനത്തിൽ എത്താതെ അഭിനയിച്ച് ജീവിക്കുന്നു. പിരിയണം എന്ന് ആഗ്രഹിക്കുന്നവര് പിരിയട്ടെ
@shammas_vlog
@shammas_vlog 3 күн бұрын
മുമ്പോട്ട് ജീവിതം പോവാൻ കഴിയുന്നില്ലങ്കിൽ ത്വലാഖ് ചൊല്ലാം പക്ക്ഷേ മക്കൾ രണ്ടു വഴിക്കായി ഉപ്പയില്ലാതെ ഉമ്മയില്ലാതെ എന്ത് ജീവിതം എല്ലാവരെ ജീവിതത്തിലും അള്ളാഹു സമാധാനം കൊടുക്ക ടെ ആമീൻ യാ റബ്ബൽ ആലമീൻ
@midunsree3111
@midunsree3111 Күн бұрын
എന്തായാലും വളരെ സന്തോഷം വാർത്തകൾ പലതും താങ്കൾ ഇപ്പോൾ നിക്ഷ്പക്ഷമായി തന്നെ നൽകുന്നു❤
@LillyThomas-qx3wv
@LillyThomas-qx3wv 3 күн бұрын
ഒരു കുടുംബം തകരുമ്പോൾ നമ്മൾ ഓരോരുത്തരും വേദനിക്കുന്നു
@NisarKmh
@NisarKmh 3 күн бұрын
അവർക്ക് രണ്ടുപേർക്കും ഡൈവേഴ്സ് ചെയ്യണ്ട എന്ന് തോനട്ടെ പരസ്പരം അഡ്ജസ്റ്റ് ചെയ്ത ജീവിക്കാം എന്ന് അവർക്ക് തോന്നണ്ടേ ഞങ്ങൾക്ക് പ്രാർത്ഥിക്കാം ഇനി ഒരാളെ കുടുംബത്തിനും ഇത് വരാതെ നിൽക്കട്ടെ
@kairali771
@kairali771 3 күн бұрын
ഈ അവതാരകന്‍റെ ഭാര്യ ഈ video കണ്ടിട്ട് ചിരിക്കുന്നുണ്ടാകും...😂
@AmenAranhikkal
@AmenAranhikkal 3 күн бұрын
സങ്കടമായി കേട്ടപ്പോൾ.. പ്രിയപ്പെട്ട സഹോദരാ എ ആർ റഹ്മാൻ സംഗീതം ഉപേക്ഷിക്കൂ..വി ശുദ്ധ ഖുർആനിലേക്ക് മടങ്ങു.. ഭാര്യയോടൊപ്പം സമയം ചിലവഴിക്കൂ... സന്തോഷപ്രദമായ ജീവിതം തിരിച്ചു കിട്ടും കിട്ടട്ടെ
@shebaabraham687
@shebaabraham687 2 күн бұрын
കല്യാണം കഴിഞ്ഞ് മൂന്ന് കുട്ടികളെ കഷ്ടപ്പെട്ട് പ്രസവിച്ച വളർത്തി ഇനി ഭാര്യ വേണ്ട റഹ്മാൻ പാട്ടുപാടി നടക്കുകയുള്ളൂ ഉത്തരവാദിത്വം കാണുകയില്ല
@abdulrahmanap1873
@abdulrahmanap1873 2 күн бұрын
പറ്റുമെങ്കിൽ സിറിയയിൽ പോയി ആടിനെ നോക്കൂ സുന്നത്ത് കിട്ടും😂
@asiyabeevi3773
@asiyabeevi3773 Күн бұрын
അൽഹംദു ലില്ലാഹ് ❤
@kabeerkuzhippuram3499
@kabeerkuzhippuram3499 3 күн бұрын
ഇവരുടെയൊക്കെ ജീവിതത്തിൽ ഏറെ എത്രയോ സന്തോഷവും
@abullaisthenhippalam1574
@abullaisthenhippalam1574 2 күн бұрын
റഹ്മാൻ്റെ വ്യക്തിത്വത്തെയും സ്വകാര്യതയെയും മാനിക്കൂ.. he is a legend !
@aloftinfomag9307
@aloftinfomag9307 3 күн бұрын
സംഗീതത്തിനു വേണ്ടി സമർപ്പിച്ച വ്യക്തിയാണ് അവിടെ ജീവിതത്തിന് പ്രാധാന്യം ഉണ്ടാവില്ല അതുകൊണ്ടുതന്നെ ഒരു ഭാര്യക്ക് സംഗീതത്തോട് താൽപര്യമില്ലെങ്കിൽ കുറേക്കാലമൊന്നും പിടിച്ചു നിൽക്കാൻ സാധിക്കില്ല
@morash69
@morash69 3 күн бұрын
ദൈവം ഇഷ്ടം ഇല്ലാതെ അനുവദിച്ച ഏക സംഗതി യാണ് ഡിവോഴ്സ്. അതൊരിക്കലും നിസ്സാര കാരണം കൊണ്ട് എടുത്തുപയോഗിക്കാതിരിക്കുക
@vijayakumarp7202
@vijayakumarp7202 3 күн бұрын
അദ്ദേഹം ഒരു സംഗീത സന്യാസിയാണ്... അതേ ചെയ്യാൻ പറ്റുള്ളൂ. ഈ ജന്മം സംഗീതത്തിന്...
@Limitless-Motivation-LM
@Limitless-Motivation-LM 2 күн бұрын
😊
@muhammedkkandy3199
@muhammedkkandy3199 2 күн бұрын
അവർ തമ്മിൽ പരസ്പരം തീരുമാനിച്ചുറച്ച കാര്യമാണെങ്കിൽ മറ്റുള്ളവർക്കെന്തു കാര്യം. പാട്ടിനു വിട്ടേക്കുക. തെറ്റും ശരിയും അവലോകനം ചെയ്യൽ സ്വന്തം കാര്യത്തിൽ ആവട്ടെ
@musthafae6967
@musthafae6967 3 күн бұрын
Randuperum kshamayodukoodi jeevikkansm avar parajappettu allane kooduthal dua cheyyendiyirikinnu
@abdulkareim5931
@abdulkareim5931 3 күн бұрын
കുടുംബം ലോകത്തിലെ ഏറ്റവും വലിയ സംഗീതമാണ് , ആ സംഗീതം വേണ്ട രീതിയിൽ സംവിധാനം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചില്ല ,
@kajahussain7802
@kajahussain7802 2 күн бұрын
അദ്ദേഹം മാത്രം വിചാരിച്ചാൽ പോരല്ലോ എന്റെ പൊന്നു സുഹൃത്തേ...
@mohammedkuttyc4402
@mohammedkuttyc4402 3 күн бұрын
കുടുംബ ജീവിതം സന്തോഷവും സമാദാനവും ഉണ്ടായില്ലെങ്കിൽ പണവും പ്രശസ്തിയും കൊണ്ട് ഒരുകാര്യവുമില്ല, പുറമെനിന്ന്കാണുന്നവർക് നന്നായി തോന്നും
@abdulrasheedpc917
@abdulrasheedpc917 Күн бұрын
'അനുവദിക്കപ്പെട്ടതിൽ ഏറ്റവും വെറുക്കപ്പെട്ടത് ' എന്നാണ് പ്രവാചകൻ വിവാഹ മോചനത്തെ കുറിച്ച് പറഞ്ഞത്.
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 3 күн бұрын
ദൈവം അനുവദിച്ചത് മറ്റുള്ളവർക് വേണ്ടിതട്ടികളയണമൊ മറ്റൊന്ന് കെട്ടാൻ മോഹമുദിച്ചു കാണും
@Jesi-h5m
@Jesi-h5m 3 күн бұрын
നിങ്ങളൊന്നും മനസ്സിലാവാതെ സംസാരിക്കരുത് സ്വന്തം അനുഭവം പറയാം.ഒരു അമ്പത് വയസ്സ് അകഴിയുമ്പോ സ്ത്രീകൾക്ക് തോനുന്ന ഓരോ നീരസം ,എന്തൊക്ക്കെയോ ശരീരത്തിന് വരുന്ന ചില മാറ്റങ്ങൾ,തോന്നലുകൾ അതൊക്കെ ആവാം ,അദ്ദേഹത്തെ കുറ്റം പറയരുത്.
@famirafik143
@famirafik143 3 күн бұрын
Yes ur very currect❤️👍
@Muhammedmuhsin-u6t
@Muhammedmuhsin-u6t 3 күн бұрын
Mr. Anilmohammed thangalude jeevitham santhoshathil ano🎉🎉
@AbdulAzeez-cc5je
@AbdulAzeez-cc5je 4 күн бұрын
ഭർത്താവിന് ഡിവോഴ്സ് കൊടുക്കാൻ കാണിച്ച ഭാര്യയുടെ ആ നല്ല മനസ്സിന് അഭിനന്ദങ്ങൾ 🎉🎉🎉പരസ്പരം സ്നേഹം ഇല്ല എന്ന് മനസ്സിലാക്കി കഴിഞ്ഞാൽ ഇത്‌ തന്നെയാണ് നല്ലത് . അല്ലാതെ പരസ്പരം കടിച്ചു കീറി ഇല്ലാ കഥകൾ വാരി വിളമ്പി ഒരുമാതിരി തണ്ടൂരി അടുപ്പിൽ കിടക്കുന്ന കോഴികളെ പോലെ ജീവിച്ചിട്ട് എന്തു കാര്യം
@ThomasXavier-ky3kx
@ThomasXavier-ky3kx 3 күн бұрын
അവരുടെ കുടുംബ കാര്യത്തിൽ നമ്മൾ എന്തിനാണ് ഇടപെടുന്നത്
@usmanusuusu5313
@usmanusuusu5313 3 күн бұрын
ലോക സഞ്ചാരത്തിനിടയിൽ വീട്ടിലിരിക്കുന്നില്ല എന്നതാണ് ഒരു പരാതി
@Sc-ht4qg
@Sc-ht4qg 3 күн бұрын
എന്തായാലും തിരിച്ചു ചിന്തിക്കാൻ അവസരം ഉണ്ടാകട്ടെ ആമീൻ ❤❤❤❤🤲🤲🤲🤲🤲🤲
@Rajesh.Ranjan
@Rajesh.Ranjan 4 күн бұрын
Family compose seems to be very harder than Music compose....🤫
@JaseenaJassy-q6l
@JaseenaJassy-q6l 3 күн бұрын
Last paranjath crrcta... Successaya oru family life ullaverkan.. Oscar👍
@mansoormattil1264
@mansoormattil1264 4 күн бұрын
Marriage is the union of two minds. Mental unity is greater than the physical beauty. UNDERSTAND EACH OTHER ❤😊. Spend time for each other. Go for journeys together. Intimacy is the core of any relationship 👌 Sexuality has only secondary importance 😊Respect each other. Idle talk with our sweet heart lengthen the longevity of life😊 To tune a music for dance song may be easy 🎶 Dine and dance with our dear one is a must. Spend time for our precious one is really needed 😌 l heard Rehman compose his music during night 🌙 and sleep in day time. While his wife wakes in the morning, he is sleeping 😴 💤 😌 If they sleep and wake at the same time the divorce would not be taken place 😊 Let me go to bed ...my wife is waiting for me😊❤😊
@shibilin6972
@shibilin6972 4 күн бұрын
Aniletta avarude kudumba karayangalil enthina abhiprayam parayunnath,nale thangalkum sambavikkam
@ريحان-ف1غ
@ريحان-ف1غ 3 күн бұрын
Aaran-ta ammake prandhuaayal kaanan nalla chella,ale aniletta
@Keralamarket114
@Keralamarket114 3 күн бұрын
അതെ യഥാർത്ഥ malayalim😮
@Shaarutrivian
@Shaarutrivian 2 күн бұрын
Uncle , oscar award m golden globe l ARR inte music kett talent kand koduthathanu allathe ettavum best family life nu ullath alla. Chilapo adhehathin ee theerumanam nerathe edukkan pattath thanne ithrem popular aayath kond aakum. Dont judge other people's life ketta
@shamsiniyas4562
@shamsiniyas4562 4 күн бұрын
സ്വന്തമായിട്ട് രണ്ടുപേർക്കും മക്കളെ മാത്രം കിട്ടി. ഇനി രണ്ട് പേരും നല്ല സുഹൃത്തുക്കളായി കഴിയട്ടെ അല്ല പിന്നെ കച്ചറ.
@hussainmusliyarakath9026
@hussainmusliyarakath9026 3 күн бұрын
Oru kuravumillatha anilinu congrts😅😅😅
@Momilennu
@Momilennu 3 күн бұрын
തൻ്റെ നിലവാരം ഇതോടെ മനസ്സിലായി.അവർക്കിടയിൽ എന്താണ് സംഭവിച്ചത് എന്ന് അവരു പറഞ്ഞിട്ടില്ലല്ലോ.
@aboobackerkp7379
@aboobackerkp7379 3 күн бұрын
കല്ല്യാണം കഴിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യം ഒരു സ്ത്രീ സമ്പത്തോ സൗന്ദര്യമോ പദവിയോ ഒന്നം നല്ല ആഗ്രഹിക്കുന്നത്... --- .... - .... -
@Keralamarket114
@Keralamarket114 3 күн бұрын
നീ ഒരുകാര്യം മനസ്സിലാക്കണം സൗന്ദര്യം ഇല്ലാത്ത എല്ലാവരും നല്ല സ്വഭാവം, സൗന്ദര്യ ഉള്ള ആൾകാർ വൃത്തികെട്ട ആൾകാർ അങ്ങനെ പറഞ്ഞു നടക്കുന്ന വൃത്തികെട്ട അവന്മാർ ഉണ്ട് സൗന്ദര്യം ഉള്ള അലക്കട്ടിയാലും സൗന്ദര്യം ഇല്ലാത്ത ആളെ കെട്ടിയാലും സ്വഭാവം നന്നായിരിക്കണം
@k.p3033
@k.p3033 3 күн бұрын
Thetti poi suhruthe innatthe newjen sthreekal aagrahikkunnathe athu Mathram aanu..
@muhammedshihab5149
@muhammedshihab5149 3 күн бұрын
മുഥാണി പ്രദർശിപ്പിക്കുന്ന, സ്ത്രീ ആഘോരികൾ, വിഷയം വരട്ടെ.. ഉടുത്തൂടെ, ഉടയാട അണിഞ്ഞു കൂടെ 🙏😄
@humanbeing3030
@humanbeing3030 Күн бұрын
പഹയൻ്റെ ഒരു ചിരി!
@tajihsaan4878
@tajihsaan4878 3 күн бұрын
A.R റഹുമാൻ ന്റെ കുടുംബം പറഞ്ഞു ഇതു ഞങ്ങളുടെ കുടുംബ കാര്യമാണ്.ദയവു ചെയ്തു ഇതു എടുത്തിട്ട് അലക്കരുത് എന്ന്.എന്നിട്ടും പണം ഉണ്ടാക്കാൻ ഒരു മാന്യയതുമില്ലാതെ മാധ്യമങ്ങളും u ട്യൂബ്ഴ്സ് അലക്കുന്നു.കഷ്ട്ടം തന്നെ
@electronicdude6200
@electronicdude6200 2 күн бұрын
ഓൺലൈൻ മീഡിയകളിൽ ഗോസിപ്പുകൾ അടിച്ചിറക്കുന്നു എന്ന് പറഞ്ഞു തുടങ്ങിയ മഹാൻ അവസാനം അത്തരം ഒരു ഗോസിപ്പിൽ ചെന്ന് ചേർന്ന് ഉപസംഹരിക്കുന്നു. 😂😅
@misbahminna.rufaidavlog465
@misbahminna.rufaidavlog465 3 күн бұрын
ഭാര്യ ഭർത്താവ് ഒക്കെ നമ്മൾക്കു ഇഷ്ടപെട്ടത് കിട്ടണം എന്നൊരു നിർബന്ധമില്ല. കെട്ടാൻ കെട്ടി. മക്കളൊക്കെ ആയി എന്നാൽ സഹിച്ചു ജീവിക്കുക എന്നതാ ഉത്തമം. 🤣അതിനു പടച്ചോന്റെ അടുത്ത് നിന്ന് പ്രതിഫലം ഉണ്ട്.
@lee-wl1dj
@lee-wl1dj 2 күн бұрын
തിരക്ക് പിടിച്ച ആളുകൾക്കു പ്രതേകിച് intellectual ആയ ആളുകൾക്കു അവരുടെ profession നെ കുറിച് കുറെ സമയവും concenteation ഉം ആവശ്യം വരും. കുടുംബവുമായി ചിലവഴിക്കാൻ സമയം കുറവുമായിരിക്കും. വീട്ടിൽ ഇണ്ടാവുമ്പോൾ തന്നെ പ്രൊഫഷണൽ കാര്യങ്ങൾ ചിന്തിക്കും. പങ്കാളിക് അവരെ ശ്രദ്ധിക്കുന്നില്ല എന്ന ചിന്തയായിരിക്കും. ബാലൻസിൽ കൊണ്ടുനടക്കാൻ മനസ്സുവെക്കുകതന്നെ വേണം. . ജലദോഷം വരുമ്പോൾ ഒരു കട്ടൻചായ കട്ടിലിൽ കൊണ്ട് കൊടുത്തു ഒന്ന് നെറ്റിക്ക് തടവിനോക്കിയാൽ തീരുന്ന പ്രശ്നമേ ചിലപ്പോൾ ഉണ്ടാവൂ. . ഞാൻ പല നമ്പറും ഇറക്കിയാണ് തട്ടിമുട്ടി കൊണ്ടുപോവുന്നത് 😂
@chandinikabeer8041
@chandinikabeer8041 3 күн бұрын
You are absolutely right dear Anil
@fathimamaha9554
@fathimamaha9554 2 сағат бұрын
വിവാഹം എന്ന കരാർ അനുവദിച്ച ദൈവം തന്നെയാണ് വിവാഹ മോചനം - ത്വാലാഖ് ,ഫസഖ് അനുവദിച്ചത്. കാരണം ഒരുമിച്ചു ജീവിക്കുമ്പോൾ , സ്ട്രെസ്സ് ആണെങ്കിൽ, നരകം ആണെങ്കിൽ വഴി പിരിയുന്നത് തന്നെയാണ് നല്ലത്. പിന്നെ വിവാഹം ആർക്കും ഒരു ഭാഗ്യക്കുറി പോലെയാണ്. ഒത്താൽ ഒത്തു. ഉള്ള് കള്ളികൾ ആർക്കാണ് അറിയുക. മനുഷ്യൻ അങ്ങനെയൊരു പ്രതിഭാസമാണ്.
@ashraf1899
@ashraf1899 3 күн бұрын
മൂന്ന് മക്കളായി ഇത്രയും കാലം ജീവിച്ചു എനി എത്ര കാലത്തെ ജീവിതം സഹകരിച്ചു ജീവിക്കാമായിരുന്നില്ലേ എങ്ങനെ വേർപിരി യാണ് സാധിക്കുന്നു
@ponnus550
@ponnus550 2 күн бұрын
ഗ്രാമപ്രദേശങ്ങളിലെ പല കുടുംബങ്ങളും അഡ്ജസ്റ്റ് മെന്റ് ലൂടെയാണ് മുന്നോട്ടു പോകുന്നത്. മക്കൾക്ക് വേണ്ടി. അവരുടെ പഠനം, ഭാവി എന്നിവ ഓർത്ത്.
@lissymathew1622
@lissymathew1622 Күн бұрын
പണംഉണ്ടായിട്ടും കുടുംബ ജീവിതം മുൻപോട്ടുകൊണ്ട് പോകാൻ kazhinjhilla🎉. Money can 't bye happiness.
@abullaisthenhippalam1574
@abullaisthenhippalam1574 2 күн бұрын
വൃത്തികെട്ട ചിരിയാണ് ഇന്നു ചിരിച്ചത്!
@sajujoseph6646
@sajujoseph6646 3 күн бұрын
എത്രവേണം കെട്ടാമല്ലേ, ഇത് ഒരണ്ണമല്ലേ ആയുള്ളൂ 😂😂😂
@asifnoorudeenseena1093
@asifnoorudeenseena1093 3 күн бұрын
The lady finally got freedom from that person.his entire life he is composing and recording music at night and sleeping during the day time.
@joseabraham2951
@joseabraham2951 3 күн бұрын
മോഹിനി യിൽ കിളവൻ മോഹിച്ചു...😊😊😊
@Hiux4bcs
@Hiux4bcs 3 күн бұрын
ആരാ അത്
@peterjoseyyesudasan7422
@peterjoseyyesudasan7422 3 күн бұрын
ട്രൂപ്പിലെ അംഗം ആണ്
@arar5283
@arar5283 3 күн бұрын
ബയോളജിക്കൽ ആയ മോഡിക്ക് പോലും ദാമ്പത്യം 3 ദിവസത്തിൽ അധികം മുന്നോട്ട് കൊണ്ട് പോവാൻ പറ്റിട്ടില്ല, പിന്നെയാണോ സാധാരണ മനുഷ്യനായി എ ആർ റഹ്മാൻ 🤔
@sheejaamani823
@sheejaamani823 3 күн бұрын
Sir...Athokke Avarude personal karyangal Alle...
@Aniya-x7b
@Aniya-x7b 2 күн бұрын
Nalla praayam baryaye aaswathichuu vayasayapo pataathayi allea
@Bubblegum-pq1sr
@Bubblegum-pq1sr 3 күн бұрын
Work like balance is needed how much big or small is your work
@Shakeela-f9d
@Shakeela-f9d Күн бұрын
അട്ജെസ്മെന്റ് എന്ന വാക്ക് ഉപയോഗിച്ച് ജീവിതം മുന്നോട്ടു കൊണ്ട് പോവുന്നു മക്കൾക്ക് വേണ്ടി അല്ലെങ്കിൽ സമൂഹത്തെ പേടിച്ചു വിവാഹം അത് ഒരു നറുക്ക് എടുപ്പ് ആണ് ചേലോൽത് ശരി ആവും ചേലോൽത് ശരി ആവില്ല
@usmanmp7742
@usmanmp7742 3 күн бұрын
അദ്ദേഹത്തിൻ്റെ പ്രശ്നം മറ്റൊരാൾക്ക് വിലയിരുത്താൻ അല്ലെങ്കിൽ ഊഹിക്കാൻ പറ്റില്ല. തികച്ചും അവരുടെ സ്വകാര്യതയാണിത്.
@AbdulRahman-fm1zk
@AbdulRahman-fm1zk Күн бұрын
സൈറയുടെ കാമ ദാഹം റഹ്മാനെ മോശമാക്കാൻ കഴിയില്ല അയാൾ രാത്രിയുടെ യാമങ്ങളിൽ സംഗീതവുമായി ലയിക്കുന്നത് കൊണ്ടാണ് ലോകം മുഴുവൻ ആരാധകരുള്ള ഒരു സംഗീത മാന്ത്രികനാവാൻ കഴിഞ്ഞത്
@asmataj786
@asmataj786 3 күн бұрын
We should accept partner and respect her emotions. When husband stop respecting and showing emotions these are humans behaviour.
@Sabithabahuleyan
@Sabithabahuleyan 2 күн бұрын
ജീവിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഒന്നിച്ച് ഇല്ലാതെ പറ്റില്ല എങ്കിൽ .... പ അത് രണ്ടു പേർക്കും അങ്ങനെ ആണെങ്കിൽ പറഞ്ഞാൽ തീർക്കാൻപറ്റാത്ത ഒരു പ്രശ്നവും ഭൂമിയിൽ ഇല്ല അതിന് ജീവനോളം വിലയുള്ള സ്നേഹവും വേണം divorce എന്നത് ഒരാളുടെ മാത്രം ആവശ്യം ആണെങ്കിൽ അത് എത്രത്തോളം വേദനാജനകമാണെന്ന് പറഞ്ഞറിയിക്കാൻ കഴിയില്ല സ്നേഹം ഒട്ടും ഇല്ലെങ്കിൽ മാത്രമേ divorce സംഭവിക്കൂ എത്ര പൊറുക്കാൻ പറ്റാത്ത തെറ്റ് ചെയ്തവർ വരെ സഹിച്ചു ക്ഷമിച്ചു ജീവിക്കുന്നു അത് സ്നേഹം ഉള്ളതുകൊണ്ടാണ് സ്നേഹം ഉണ്ടെങ്കിൽ മാത്രമേ ക്ഷമിക്കാൻ സാധിക്കൂ ഇതിനെല്ലാം അപ്പുറം മക്കൾ ആണ് ഈ ദുരന്തത്തിൻ്റെ കയ്പ് നീർ കുടിക്കുന്നവർ ഏതെല്ലാം തരത്തിൽ അവർ അനുഭവിക്കണം ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവല്ലേ എന്നാണ് പ്രാർത്ഥന
@muhamedalikv2122
@muhamedalikv2122 4 күн бұрын
Onnich povan pattiyillel piriyukayanu 6:19 uthamam.
@Truenetworks24
@Truenetworks24 3 күн бұрын
Dear sir ഫ്രഗൈൽ (Fragile) അല്ല ഫ്രജൈൽ എന്നതാണ് ശരിയായ ഉച്ചാരണം.
@Abdulazis-dj4mz
@Abdulazis-dj4mz 14 сағат бұрын
എല്ലാവർക്കും എപ്പോഴും എല്ലാം തികഞ്ഞാൽ സ്വർലോകത്തെ വെറുക്കില്ലേ
@muhammed1468
@muhammed1468 3 күн бұрын
Ningalde oruvidham videos okke kaanarund... But ith ayalkoottathile chila charcha poleyaayi...
@butwhy9151
@butwhy9151 3 күн бұрын
താങ്കളിൽ നിന്ന് കുറച്ച് കൂടി മര്യാദയും പക്വതയും പ്രതീക്ഷിച്ചാൽ തെറ്റാകുമോ ❓
@user-nq5zu3sq5w
@user-nq5zu3sq5w 2 күн бұрын
Dr anil sir❤️👍🏼👍🏼👍🏼
@jamesku9141
@jamesku9141 3 күн бұрын
One ar rahman is equal to thousand priyadarsan put together. Priyan is just a local director of b grade comedy but rahman a world renowned titan but down to earth
@thankamravi8517
@thankamravi8517 3 күн бұрын
Correct ആണ് sir പറഞ്ഞത്
@anvaranoos143
@anvaranoos143 2 күн бұрын
Divorce is quite common … when its celebrities media celebrates 😮
@khamar2955
@khamar2955 3 күн бұрын
അവർക്ക് അവരുടേതായ പ്രശ്നങ്ങൾ കാണാം നമ്മൾ വിചാരണ ചെയ്യാതിരിക്കുന്നതാണ് നല്ലത്
@arifalmalaibari4021
@arifalmalaibari4021 2 күн бұрын
Eathayalum mattullavare kuttam parayunnathilum avarde negatives enjoy cheyunnathilum oru oscar undenkil ath malayalikk thanne... Ee oru episode ath onnude ormipichu...
@johnms7394
@johnms7394 3 күн бұрын
Caption നിലവാരം അല്പം കുറവായി പോയി. താങ്കളുടെയും….
@sanalkoodali5804
@sanalkoodali5804 Күн бұрын
ഗ്യാസ് സിലിണ്ടർ തുറന്നു വെക്കുന്ന സമ്പ്രദായം ചെയ്യാതെ നല്ല നിലയിൽ പിരിയാൻ ആർക്കും സ്വാതന്ത്ര്യം ഉണ്ടേ
@abdullakuttybavac.v5606
@abdullakuttybavac.v5606 3 күн бұрын
ഇതൊക്കെ അവരുടെ സ്വീകാര്യതയാണ് അത് കണ്ടില്ലല്ലോ നമ്മൾ റഹ്മാന്റെ പാട്ടുകള്‍ക്ക് അഭിപ്രായം പറഞ്ഞാമതി
@t.v.sivakumar7445
@t.v.sivakumar7445 4 күн бұрын
ഓരോ എപ്പിസോഡിലും ഞാൻ ഏറ്റവും കൂടുതൽ പ്രതീക്ഷിക്കുന്നത് ആ ചിരിയാണ്. അതില്ലാതെ ഒരു രസമില്ല. ആ ചിരിയുടെ അർത്ഥങ്ങൾ പല തരത്തിലാകാം. എന്നാലും അതാണ് അതിന്റെ ഹൈലൈറ്റ്. ❤
@abdullatheefkanjery9651
@abdullatheefkanjery9651 4 күн бұрын
ഹ ഹ ഹ ഹ മതിയോ ഹ ഹ 😂
@pkkpukayoor8943
@pkkpukayoor8943 3 күн бұрын
ചിരിയോ ചിരി എന്ന് പേരുള്ള ഒരു പഴയ സിനിമയുണ്ട്😂😂 എനിക്കതാണ് ഓർമ വരിക😂
@beatb6688
@beatb6688 3 күн бұрын
Entho manasika rogamanu, 2 perkum, avante orumathiri kiniyum. Ivanokke ara. Entha yogytha.
@zentafab5066
@zentafab5066 3 күн бұрын
മറ്റുള്ളവരുടെ കുടുംബ ജീവിതത്തിലേക്ക് നമ്മൾ ഇറങ്ങാനോ
@cr7parody-h6k
@cr7parody-h6k 2 күн бұрын
ഒരാളുടെ വിവാഹ മോചനം youtube ലിട്ട് പണമുണ്ടാക്കുന്ന തന്നെയെന്ത് വിളിക്കണം...സൂവര്‍ കാ ബച്ചാ
@salmakp1446
@salmakp1446 3 күн бұрын
You are correct sir 👍
@ripplesdesigning895
@ripplesdesigning895 Күн бұрын
Enthaa cheyaley Sr
@jaisalkk1259
@jaisalkk1259 3 күн бұрын
ഒരു കണക്കിനും മുമ്പോട്ട് പോയില്ലെങ്കിൽ ഇസ്ലാമിക രീതിയിൽ പിരിയുന്നതിനെന്താ കുഴപ്പം...
@abdullatheef6638
@abdullatheef6638 3 күн бұрын
അത്ഒനുഅയാളുടെകുറ്റം അല്ല ആയാൽ നല്ല നിഷ്കളങ്കമായ മനസ്സാണ് അദ്ധ്യഹതിന് അല്ലാഹു രക്ഷനല്കടെ
@Usmanmundott
@Usmanmundott 3 күн бұрын
വിവാഹം വേർപെടുത്തുമ്പോൾ അള്ളാൻ്റെ അർശകുലുങ്ങും ഇതാണ ഞാൻ പഠിച്ചത അള്ളകാക്കട്ടെ
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 108 МЛН
Увеличили моцареллу для @Lorenzo.bagnati
00:48
Кушать Хочу
Рет қаралды 8 МЛН
I got BANNNED from the UK Church || Shocking News || Lintu Rony
42:06
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 108 МЛН