സംഗീതത്തിലും പവര്‍ഗ്രൂപ്പുണ്ട് - KG Markose | Sanitha Manohar | Power groups in Malayalam Music

  Рет қаралды 5,797

truecopythink

truecopythink

Күн бұрын

'എത്ര നന്നായി പാടിയാലും അളവുകോല്‍ എക്കാലവും യേശുദാസാണ്. യേശുദാസിനെപ്പോലെ പാടിയോ, യേശുദാസിനെക്കാള്‍ നന്നായി പാടിയോ, യേശുദാസിനോളം പാടിയോ തുടങ്ങിയ ചോദ്യങ്ങളാണ് എക്കാലവും നേരിടേണ്ടി വന്നിട്ടുള്ളത്. നന്നായി ചെയ്താല്‍ യേശുദാസിനെ അനുകരിക്കുകയാണെന്ന പഴിയും കേള്‍ക്കേണ്ടി വരാറുണ്ട്. എന്നാല്‍ ഞാന്‍ യേശുദാസിനെ അനുകരിക്കുകയായിരുന്നില്ല.'
മലയാള സിനിമാഗാന രംഗത്തേക്കുള്ള പ്രവേശനവും പില്‍ക്കാല സംഗീത ജീവിതവും സനിതാ മനോഹറുമായി പങ്കുവെക്കുന്നു ഗായകന്‍ കെ ജി മാര്‍ക്കോസ്.
Singer K.G. Markose shares his entry into Malayalam cinema music and his later musical journey with Sanitha Manohar.
#kgmarkose #sanithamanohar #dialogos #music
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 51
@ShaehaanG
@ShaehaanG Күн бұрын
അവതാരക വളരെ genuine ആയി തോന്നിയിട്ടുണ്ട് . വളരെ സ്വാഭാവികമായ സംസാരം. ആവശ്യമില്ലാത്ത വികാരപ്രകടനങ്ങളൊന്നും തന്നെ ഇല്ല. അതുകൊണ്ടാണെന്ന് തോന്നുന്നു ഇവരുടെ മുന്നിൽ എത്തുന്ന ഗസ്റ്റും വളരെ കംഫർട്ടബിൾ ആയി ഇരിക്കുന്നത് . ഇത്തിരി ജാഡയുള്ള ജയചന്ദ്രൻ പോലും ഇവർക്കൊപ്പം pleasant ആയിട്ടാണ് കണ്ടത് . പ്രിയതമാ എന്ന ഗാനം മാർക്കോസ് പാടി കേട്ടതിൽ സന്തോഷം
@VinodK-xd1ei
@VinodK-xd1ei 19 сағат бұрын
ദാസാട്ടനു പകരം വെക്കാൻ ദാസാ ട്ടൻ മാത്രം ആര് എന്ത് പറഞ്ഞിട്ടും ഒരു കാര്യമില്ല❤
@JawaharS-u4y
@JawaharS-u4y Күн бұрын
Though v all love Das sir, my best outdoor singer in always Marcose. I never missed any opportunity to hear him any where near my premises. Started since @ 1979 Kollam IJHS Thangassery school ground. Still recollects; I requested for Sathyanayaga Mukthigayaka.... to dear Singer from audience side n he readily rendered beautifully. Thanks. May God bless him.
@kadhayumporulum3868
@kadhayumporulum3868 4 сағат бұрын
മാർക്കോസ് സാറിന്റെ എല്ലാ ഗാനങ്ങളും ഹൃദ്യമാണ്. "പൊന്മേഘമോ..."❤
@narayananp4487
@narayananp4487 12 сағат бұрын
എല്ലാ രംഗത്തും പുതിയ ആളുകൾ വരണം അത് അനിവാര്യമാണ്. പഴയത് മോശമായത് കൊണ്ടല്ല. പുതുമകൾ ഉണ്ടാവട്ടെ,❤
@hemaaa-m3k
@hemaaa-m3k 2 күн бұрын
മാർകോസ് പാടിയ പാട്ടുകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പൊൻ മേഘമോ മനോഹര ഗാനമായിരുന്നു. ഒരു അഭിമുഖത്തിലും പാടി കണ്ടിട്ടില്ല. സനിത മാർകോസിനെ ശ്രദ്ധിച്ച ആളായതുകൊണ്ടാണ് ആ പാട്ട് ചോദ്യത്തിൽ വന്നത് . യേശുദാസ് ആയില്ലെങ്കിലും അദ്ദേഹത്തിന്റെ പാട്ടിന് അതിന്റേതായ ഭംഗിയുണ്ട്
@rajeevkottayil
@rajeevkottayil 13 сағат бұрын
When Yesudas come, there were very established senior singers like AM Raja, Kamukara, PBS. Yesudas is one of the best singers India has seen. It's sheer talent, hard work and a heavenly voice. It's not 17 years of experience. Even if Markose had come to the industry along with Yesudas, they would have been in their respective places. Markose must stop blaming others. He has got his place in the industry and be happy with that.
@SanthoshThomaskarippaparamb
@SanthoshThomaskarippaparamb Күн бұрын
Mesmerizing
@annktm3716
@annktm3716 Күн бұрын
യേശുദാസ് എന്നു പറയുന്നത് ഒരു മഹാസമ്മേളനം പോലെയാണ് അതിൽ ഏറ്റവും പിറകിൽ നിന്ന് ജയ് വിളിക്കുന്ന ഒരാളേ പോലെയാണ് ഇന്നത്തെ പല ഗായകരും . ഇത് തന്നെയാണ് ദക്ഷീണമൂർത്തി മുതൽ നൗഷദ് വരെ പറഞ്ഞിരിക്കുന്നത് ഒന്നുമുതൽ 99 വരെ യേശുദാസ് എന്ന ഗാനഗന്ധർവ്വൻ മാത്രം 🎉
@artlinewoodtempleroof1453
@artlinewoodtempleroof1453 10 сағат бұрын
പവർ ഗ്രൂപ്പ്‌ ഉള്ളത് നന്നായി ഇല്ലെങ്കിൽ ദാസേട്ടന്റെ നല്ല പാട്ടു നമുക്ക് നമുക്ക് നഷ്ടമായേനെ
@johnanthraper7854
@johnanthraper7854 4 сағат бұрын
Ha ha ha
@Sabeer147
@Sabeer147 Күн бұрын
@SwaminathanKH
@SwaminathanKH Күн бұрын
സ്വന്തമായി ഒരു ശൈലി ഉള്ള ആൾ തന്നെയാണ് മാർക്കോസ് ചേട്ടൻ.., എന്നിട്ടും പറയുന്നു അദ്ദേഹം യേശുദാസിനെ അനുകരിക്കുന്നു എന്ന് എന്ത് ചെയ്യാനാ.
@abrahamsamuel8933
@abrahamsamuel8933 Күн бұрын
ഡോക്ടർ ആയിരുന്നു എങ്കിൽ ഇന്ന് താങ്കളെ ആരും അറിയുക ഇല്ലായിരുന്നു ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ ഒതുങ്ങിയേനെ മലയാളിസിന്റെ ഭാഗ്യം
@abdussalimputhanangadi7909
@abdussalimputhanangadi7909 18 сағат бұрын
ആഴി തിരമാലകൾ അഴകിന്റെ മാലകൾ ഈ പാട്ട് യേശുദാസ് പാടിയത് ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത് അത് പോലെ കന്നി പൂമാനവും
@josephk.p4272
@josephk.p4272 Күн бұрын
ഏതാണ്ട് 1990വരെ ഒരു സിനിമാഗാനം ശ്രദ്ധിക്കപ്പെടണമെങ്കിൽ റേഡിയോയിൽ വരണം. ഉപഹാരത്തിലെ പൊൻമേഘമോ ഒരു നല്ല പ്രേമഗാനമായിരുന്നു.... ആ ചിത്രത്തിന്റെ നിർമാതാക്കളായെ പ്രകാശ് മൂവിടോൺ, പ്രത്യേക താൽപ്പര്യമെടുത്തു ആ ചിത്രത്തിലെ രണ്ടു ഗാനമടങ്ങിയ LP റെക്കോഡ് ആകാശവാണിക്കു കൊടുത്തതാണ്... അന്ന് സമകാലികരായ രണ്ട്‌ ഗായകർക്ക് അവിടെ സ്വാധീനം ഉണ്ടായിരുന്നു,എന്തുകൊണ്ടോ ആ രണ്ടുഗാനങ്ങളും, 39വർഷം കഴിഞ്ഞിട്ടും, ഇതുവരെ പ്ര ക്ഷേപണം ചെയ്തിട്ടില്ല.....
@PadmakumarM-e4b
@PadmakumarM-e4b 7 сағат бұрын
1980 വരെ മലയാള സിനിമയിൽ പാട്ടുപാടാൻ am രാജ, കമുകറ കഴിഞ്ഞ് യേശുദാസ്, ജയചന്ദ്രൻ ബ്രഹ്മനന്ദൻ ജോളിഎബ്രഹാം തുടങ്ങി കുറച്ചുപേരെ ഉണ്ടായിരുന്നുള്ളു... എന്നാൽ 1980കഴിഞ്ഞു നല്ലകുറെ ഗായകർവന്നു സതീഷ് ബാബു , മാർക്കോസ്, ഉണ്ണിമേനോൻ, വേണുഗോപാൽ, എം ജി ശ്രീകുമാർ , ബിജുനാരായണൻ, മധു ബാലകൃഷ്ണൻ തുടങ്ങിയവർ അപ്പോഴും യേശുദാസ്സിനോളം സൗണ്ട് ക്വാളിറ്റി ഇവർക്കാർക്കും ഇല്ലാരുന്നു പിന്നെ സിനിമയിൽ പാട്ടും കുറഞ്ഞുതുടങ്ങി അതിനാൽ പലഗായകരും മായുകയും ചെയ്തു .
@harissh001
@harissh001 2 күн бұрын
പുള്ളിയുടെ സംസാരം പണ്ടുമുതലേ അങ്ങനെയാണ്. അനുകരിക്കുകയല്ല...
@abe523
@abe523 2 күн бұрын
കന്നിപ്പൂ മാനത്തിനും പൂമാനമേ എന്ന പാട്ടിനും ഒക്കെ താങ്കൾ പാടിയതിൻറെ പ്രശ്നം കേൾക്കുമ്പോൾ അനുഭവപ്പെടുന്നുണ്ട്, അത് സ്വയം അംഗീകരിച്ചേ മതിയാകൂ. ഈ അവതാരക അതുപോലെ മറ്റ് സ്തുതി പാടകർ ഒക്കെ വെറുതെ താങ്കളെ എരിവ് കേറ്റുന്നത് ആണ്. താങ്കളുടെ പാട്ട് കേട്ട് ദാസേട്ടൻ ആണോ പാടുന്നത് എന്ന് തെറ്റിദ്ധരിച്ചിട്ടുള്ളത് അധികം ശ്രദ്ധിക്കാതെ വെറുതെ കേട്ട് പോകുന്ന ആൾക്കാർ മാത്രമാണ്.
@johnutube5651
@johnutube5651 21 сағат бұрын
കന്നിപ്പൂമാനം ചിത്രാഞ്ജലിയിൽ റെക്കാർഡിങ്ങിൽ കൊളമാക്കിയതാണ്. പിന്നെ ഇതിൽ പറയുന്ന പോലെ തന്നെ ഒരു സ്റ്റാൻഡേർഡിന്റെ അളവുകോൽ നമ്മുടെ മനസ്സിൽ ഉള്ളത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. പൂമാനമേ അന്നും ഇന്നും ഹിറ്റ് തന്നെ.
@mohmedmansooor488
@mohmedmansooor488 20 сағат бұрын
പല പാരകൾക്കും ഇരയായ മഹാൻ
@maaya-hl7ny
@maaya-hl7ny 2 күн бұрын
പൂമാനമേ മാർക്കോസ് ആണ് പാടിയതെന്ന് എത്രയോ കഴിഞ്ഞാണ് മനസ്സിലായത് .ഇസ്രായേലിന് എന്ന പാട്ട് മാത്രം മതി മാർക്കോസ് ഓര്മിക്കപ്പെടാൻ . വെള്ള വസ്ത്രം യേശുദാസിന്റെ കുത്തകയൊന്നും അല്ലല്ലോ 😀ഭക്തർ വരും തെറി വിളിയുമായി
@PsBaby-c3s
@PsBaby-c3s 19 сағат бұрын
പവർഗ്രൂപ്പ്. എംജി.
@kpmanoharan1549
@kpmanoharan1549 Күн бұрын
ഇൻട്രോ കൊണ്ടുതന്നെ 'ഒരു വിഡിയോ തീർക്കമായിരുന്നു
@sacredbell2007
@sacredbell2007 Күн бұрын
ഫോർട്ടുകൊച്ചിയിൽ ജനിച്ചു വളർന്നു ലോകം മുഴുവൻ പന്തലിച്ച ദാസേട്ടന്റെ അതെ വേഷവും രൂപവും ഭാഷയും...കൊല്ലത്തുകാരന്റെ യാതൊരു പ്രത്യേകതയും ഇല്ല...ഭാഷ പോലും കൊല്ലം ശൈലി അല്ല... മുൻപെങ്ങോ മാർക്കോസ് ചേട്ടൻ തന്നെ പറഞ്ഞതോർക്കുന്നു, '' നല്ല ഗുണങ്ങൾ അനുകരിക്കുന്നതിൽ, എന്താണ് തെറ്റ് ?...യേശുദാസിനെ പോലെ ഒരു നക്ഷത്രത്തിനെ അനുകരിക്കുന്നതിൽ ഒരു തെറ്റും ഇല്ല. അതുകൊണ്ടാണല്ലോ ജനങ്ങൾ ഇത്രയും കാലം മാർക്കോസ് ചേട്ടനെ ഗാനമേള വേദികൾ നൽകി പ്രോത്സാഹിപ്പിച്ചതും വളർത്തിയതും. കേരളത്തിലെ പാവപ്പെട്ടവന്റെ യേശുദാസ് ആണ് മാർക്കോസ് ചേട്ടൻ.
@jayanchengara
@jayanchengara 3 сағат бұрын
ക്രിസ്തീയ ഗാനരംഗത്ത് വെല്ലാൻ വേറൊരു ശബ്ദമില്ല
@farookali2812
@farookali2812 Күн бұрын
പക്ഷേ ലതാ മങ്കേഷ്കർ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു ഹിന്ദി സിനിമാ സംഗീത രംഗത്ത് അവർ അത്തരം പ്രവർത്തനങ്ങൾ ഒന്നും ചെയ്തിട്ടില്ലെന്ന്. അവർക്ക് തിരക്കുള്ള സമയങ്ങളിൽ സംഗീത സംവിധായകന്മാർ രണ്ടു മാസം വരെ അവരേയും പ്രതീക്ഷിച്ച് മറ്റെല്ലാം നിർത്തി വച്ചിട്ടുണ്ടെന്ന്.
@zakkariav9045
@zakkariav9045 2 күн бұрын
👍👍💐💐
@josephk.p4272
@josephk.p4272 Күн бұрын
യേശുദാസിനു കിട്ടിയശബ്‍ദവും, ഛായയും, അദ്ദേഹത്തിന്റെ അപ്പനും, അമ്മയിൽനിന്നുമുള്ളതാണ്., അക്ഷര സ്ഫുടതയും ഭാഷാശുദ്ധിയും മറ്റും അപ്പന്റെ നിഷ്കർഷയാണ്... സംഗീതം കഷ്ടപ്പെട്ടു പഠിച്ചു ശ്രുതി, താളം, ഭാവം, അണുയിട മാറാതെ, സ്വയത്തമാക്കി സാധാരണ നമ്മൾകഴിക്കുന്ന നല്ലനല്ല ഭക്ഷണങൾ ഒക്കെ ഒഴിവാക്കി, വളരേ ഭക്തിയോടെ സംഗീതത്തെ സേവിച്ച മഹാനാണ് യേശുദാസ്..... ഇതൊക്കെയാണ് മാതൃകയാക്കേണ്ടിയിരുന്നത് തന്റെ ശബ്‍ദം ഏറ്റവും ഭംഗിയായി അവതരിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടിയിരുന്നത്... 1997ഓടെ യേശുദാസ് ഗാനമേളകളിൽ ഒഴപ്പാൻ തുടങ്ങി... അതുകണ്ടു ഇദ്ദേഹവും ശ്രുതിയോ, താളമോ ഇല്ലാതെ പാടാൻതുടങ്ങി... പിന്നെ, വാക്കുകൾ സോഫ്റ്റായി പാടേണ്ടയിടത്തു അങ്ങിനെ പാടണം അതായത്, ഒരുമുല്ലപ്പൂ എങ്ങിനെയാണ് പറിക്കുക, കപ്പപറിക്കുന്നപോലെയല്ല... അതുപോലെതന്നെയാണ് വാക്കുകൾ ഉച്ചരിക്കുക...ചെയ്യാവുന്നത്, സ്വന്തo ശബ്‍ദം തിരിച്ചറിഞ്ഞു നന്നാക്കുക, ഒരുപിഴവും വരാതെ നന്നായി പാടുക..... 1987മുതൽ 2010വരെ പവർ ഗ്രൂപ്പ് ഉള്ള ഒരുഗായകൻ എവിടെ വിലസിയിരുന്നു പണവും, മറ്റ് പ്രലോഭനങ്ങളും നൽകി നിറഞ്ഞുനിന്ന ഒരാൾ... പല സംഗീത സംഗീത സംവിധയകരും അതിൽ കുടുങ്ങിയിരുന്നു.... റെക്കോർഡിങ് വികലമാക്കുന്ന കളികളും നടന്നിരുന്നു.....
@Vipinzindhu
@Vipinzindhu 21 сағат бұрын
മാർക്കോസ് താളം, ശ്രുതി തെറ്റിച്ച് പടിയ പാട്ട് ഒന്ന് രണ്ടെണ്ണം പറയ്.. കേട്ട് നോക്കാൻ അണ്.
@johnutube5651
@johnutube5651 21 сағат бұрын
തമിഴിൽ എന്തെ പോയില്ല? കിട്ടി കാണില്ല.
@MohanPulari-ds5uf
@MohanPulari-ds5uf 16 сағат бұрын
പവർ ഗ്രൂപ്പിന്റെ ലീഡർ ദാസേട്ടൻ ആണ് എന്ന് പറയാനാണ് ഭാവം ആര് പാടിയാലും യേശുദാസിനെ പോലെ ഇരിക്കണം എന്നും പറഞ്ഞ് പാടിയതിന്റെ പരിണിത ഫലമാണ് മാർക്കോസ് അവനവന്റെ തൊഴിൽ അവനവനു അറിയുന്നരീതിയിൽ നന്നായി ചെയ്യാൻ പഠിക്കണം അല്ലാതെ വേറെ ഒരാളെ പോലെ ചെയ്യാൻ ശ്രെമിക്കുമ്പോൾ ആണ് പരാജയം സംഭവിക്കുന്നത്. എനിക്ക് മാർക്കോസിന്റെ പാട്ടുകളിൽ പലതും ഇഷ്ട്ടമാണ് പക്ഷെ ദാസട്ടന് പകരം എന്നും ദാസേട്ടൻ മാത്രം അത് ഈശ്വര നിശ്ചയമാണ്
@HealthyCritic2000
@HealthyCritic2000 Күн бұрын
എത്ര ഓണപ്പാട്ടിറങ്ങി? പണ്ടാണെങ്കിലോ? പവർ ഗ്രൂപ്പ് അത്രക്കെ ഉള്ളൂ. രാഷ്ട്രീയം വരെ തകർന്നടിയും.
@naresh287
@naresh287 7 сағат бұрын
Maybe dassettan will sing like markose, but markose cannot sing like dassettan
@subhaudayan7949
@subhaudayan7949 2 күн бұрын
Ippol sarikkum Dasettante samsaravum swaravum, shailiyum aayi
@LOKACHITHRA
@LOKACHITHRA 2 күн бұрын
ഇയാൾക്ക് വട്ടാണ്
@FUN_MEDIA5
@FUN_MEDIA5 5 сағат бұрын
Sangeethamaarudaayumkuthakayallaa.paadaankasheyvullavarsangeethanganmaaraanu.paattupaadaankasheyvullavarkkuavasaramkodukkanam
@Kottayam14
@Kottayam14 3 сағат бұрын
ദാസേട്ടനല്ലേ പൊന്ന്…..
@rajagopalp8321
@rajagopalp8321 Күн бұрын
യേശുദാസിനേയും മാർക്കോസിനെയും താരതമ്യം ചെയ്യാൻ പോലും പറ്റില്ല
@johnanthraper7854
@johnanthraper7854 3 сағат бұрын
Ippol oru paattu ...athinu oru shabdam ..ath aarude aayaalum mathi ennayi....paranjath sheriyaanu ..athukond innu oru nalla gaanam polum aaswadikkan kazhiyunnilla ...maathramalla 1 day cricket pole vismrithiyilekk poyikazhiyum ..kaaranam nalla srishtiyum illa ..srishtikk jeevan kodukkaan kazhiyunna orotta paattukaaranum illa ..verum chavar ennu parayaam ..oru varshaathil orennam polum illa ..athra adhappathichu
@Kumusn8
@Kumusn8 2 күн бұрын
സംസാരത്തിൽ പോലും അനുകരണം ഫീൽ ചെയ്യുന്നു
@jayannil2890
@jayannil2890 Күн бұрын
Tharathamyam ozhuvaki paadan shramikkanam. Yesudas yesudas mathram.
@artlinewoodtempleroof1453
@artlinewoodtempleroof1453 10 сағат бұрын
ഇപ്പോ നിങ്ങൾ ഇതിൽ പാടുന്നതും വളരെ മോശമാണ് ദാസേട്ടന്റെ 7അയലത്തെത്തുല്ല
@ranjithr1419
@ranjithr1419 Күн бұрын
Very average and overrated singer with a funny voice
@johnutube5651
@johnutube5651 21 сағат бұрын
ശരി, മനസമൈനേ എന്നതിന്റെ ഹമ്മിങ് താൻ ഒന്നെടുത്തേ
Minecraft Creeper Family is back! #minecraft #funny #memes
00:26
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Flowers Top Singer 4 Mega Marathon Grand Finale | Part - 4
56:03
Malayalam  Christian  Song : Israyelin Nathan Aayi  - K.G.Markose - Olive Fest 2008 - 19
6:07
Alpha & Omega International Media
Рет қаралды 12 МЛН