Man of compassion... Man of simplicity... Above all, man of unconditional love to his family....my acha...🙂
@babyt18216 күн бұрын
ഷാജി.. വീഡിയോ സൂപ്പർ.മുഹമ്മ മുരളിയുടെ ഗാനം കേൾക്കാൻ സാധിച്ചതിൽ സന്തോഷം. അദ്ദേഹത്തിന്റെ ഗാനം ഇനിയും കേൾക്കണമെന്നുണ്ട്. യൂട്യൂബിൽ നോക്കിയാൽ കിട്ടുമോ.ഇങ്ങനെയൊരു വീഡിയോയിലൂടെ അദ്ദേഹത്തെ പരിചയപ്പെടുത്തിയതിൽ ഒരിക്കൽ സന്തോഷം അറിയിക്കുന്നു. 🌹🌹🌹👍 🙏