കേട്ടോടാ രാവുണ്ണി 😇😂പ്രതാപചന്ദ്രൻ.. എനിക്കിഷ്ടപ്പെട്ട നടൻ ☺️
@MtxJack-gm2mz26 күн бұрын
Enikkum....
@sanjunlmbr45774 ай бұрын
കഥാപാത്രത്തിനനുസരിച്ച് ശരീരഘടനയും ശരീര ഭാഷയും മാറുന്ന നടൻ മമ്മുക്ക സംഘം, വിധേയൻ, മൃഗയ സൂര്യമാനസം, ന്യുഡൽഹി, .......... ഒരുപാട്
@ajithkurian41049 күн бұрын
Rajamanikyam oru maravathoor kanav
@Mr_John_Wick. Жыл бұрын
എന്ന പൊളി പടം ആണ് ഇതൊക്കെ...🔥🔥🔥.മമ്മൂക്ക...😘😘😘
@mammedpadikkal1856 Жыл бұрын
കുറ്റം പറയരുതല്ലോ, പ്രതാപ്ചന്ദ്രന്റെ അഭിനയം ഏതു സിനിമ എടുത്താലും കിടിലൻ, 👍🏻👍🏻👍🏻👍🏻👍🏻പ്രണാമം 🙏🙏🙏🙏🙏
@binugeorge4765 Жыл бұрын
പ്രതാപചന്ദ്രൻ ❤❤❤ നല്ല കുടുംബത്തിൽ പിറന്ന വില്ലൻ .. ഈ സീനിൽ പ്രതാപചന്ദ്രൻ തന്നെ സ്കോർ ചെയ്തു
@AbdulAzeez-s2d Жыл бұрын
koppaanu,onnu podappa
@rajeevjacob532 Жыл бұрын
@@AbdulAzeez-s2d അടിമ ആരാധകന് സുഖിച്ചില്ലേ..😁
@jrb65 Жыл бұрын
@@rajeevjacob532 Lalunni chori moothu. Poyi un mamikku mavattra velaye pakku
@MUHAMMED_IRFAN_369 Жыл бұрын
അതെ... Prathapettan thanne score cheythu... അതു mammootty ude oru Grateness ആണു... അല്ലാതെ mohanlal cheyyunna pole cheap shining maatram alla abhinayta...
@rajeevjacob532 Жыл бұрын
@@MUHAMMED_IRFAN_369 അന്തമായ് ആരാധനയെ വിട്ടു സിനിമയെ മാത്രം കാണു..വെറുതെ നടന്മാരുടെ പേര് പറഞ്ഞു തമ്മിൽ തല്ലി,. വെറും കിഴങ്ങൻമാർ ആകാതെ,.
@rasheedsaidu3248 Жыл бұрын
ഒറ്റ ട്ടേക്കിൽ അഭിനയിക്കുന്ന നടൻ പ്രതാഭചന്ദ്രൻ,
@baashbasheer9631 Жыл бұрын
BUT VENDATRA ANGEEKARAM KITTATHA NADAN
@sulusulu9565 Жыл бұрын
അതിന് ജോഷി അല്ലെ ഇത് ഡയറക്റ്റ് ചെയ്തത് നിന്റെ അച്ഛൻ അല്ലല്ലോ
@adarshadhu112212 күн бұрын
@@sulusulu9565ninak parayan oru thantha ondoda thayli 😂
മമ്മൂട്ടി മാസ് കാണാന് നോക്കിയപ്പോള് പ്റതാപചന്ദ്രന് മരണ മാസ്സ് 😂
@technoaea7121 Жыл бұрын
Mammoott thanneyaanu mone mass🔥
@nasarudheennasarudheen611 Жыл бұрын
Randu perum polichu super
@vipinvnath40118 ай бұрын
@nasarudheennasila arudheen611
@manojb2266 Жыл бұрын
Classic dialogue കേട്ടോടാ രാവുണ്ണി
@sobymatthew2109 Жыл бұрын
അച്ചായൻ വേഷങ്ങൾ മാസ്സാണ്😅
@VKP-i5i5 күн бұрын
Erattupettayil kanundu pedichu odunatu 😂
@mlive715 күн бұрын
ഇങ്ങനൊരു സിനിമയൊക്കെ ഇന്നിറങ്ങിയാൽ കലാപം ഉണ്ടാകും 🥴അതൊക്കെ ഒരു കാലം 🫶🏻
@arshadarz575111 ай бұрын
5 sleeve t-shirt& silver chain itta thilakan aanu ente hero❤⚡(Drip🥵)
@bibinbasil29638 ай бұрын
പ്രതാപ ചന്ദ്രൻ 👏🏻👏🏻
@arunsnair5805 Жыл бұрын
Prathapachandran....tharavaadi nair...royal look
@baijuthankappan9748 Жыл бұрын
അതെ ചെവിയിൽ പൂട ഉണ്ട് 🤭
@mohammednazar4049 Жыл бұрын
അതുകൊണ്ടാണല്ലോ കുട്ടപ്പായി പറഞ്ഞത് പണ്ട് കുറച്ചാമ്മച്ചിമാര് ആറ്റുകാൽ പൊങ്കാല കാണാൻ പോയ കാര്യം പറഞ്ഞത് അംഗവും കാണാം താളിയും നുള്ളാം എന്നു പറഞ്ഞത് പൊങ്കാലയും കണ്ടു വേറെ ചില കാര്യങ്ങളും സാധിച്ചു എന്ന് പറഞ്ഞത്
@mohammednazar4049 Жыл бұрын
@@Jonsnow-iu7pg കല്യാണമല്ലേ അല്ലാതെ രാത്രി തമ്പുരാൻ വരുമ്പോൾ പായയും മടക്കി വീട്ടിൽ നിന്നും ഗ്രഹനാഥൻ പുറത്തെ തിണ്ണയിൽ പോയി കിടക്കുന്ന ത് പോലെയല്ലല്ലോ
@IndianNational16 ай бұрын
നായർ തറവാടുകളുടെ പാരമ്പര്യo ഒന്നും ഓര്മിപ്പിക്കല്ലേ പൊന്നെ 😂
@arunsnair58056 ай бұрын
@@IndianNational1 thangal ethu tharavaadu aanavo?
@DaviesMA-w8z6 ай бұрын
ഈ സിനിമ സൂപ്പർ 👍👍
@alink53469 ай бұрын
മമ്മുക്ക നന്നായി കസറി എനിക്ക് ഇഷ്ട്ടംമമ്മുക്കയുടെ അഭിനയം മമ്മുക്ക് ഇങ്ങിനെ അഭിനയിച്ചാലും മുണ്ടൻ കുട്ടികൾക്ക് ഇഷ്ടപെടില്ല
@AbdulAzeez-s2d Жыл бұрын
ee scenil ore oraale shine cheythittullu athu Mammootty-yude kuttappaayi aanu. panicker chammi naarippoyi........super scene
@VettichiraDaimon Жыл бұрын
ഇതേ വേഷവും രൂപവും അല്ലായിരുന്നോ മോഹന്‍ലാലിന്റെ കല്യാണത്തിന് മമ്മൂട്ടി വന്നപ്പോള്‍
@kabeerkalathil9221 Жыл бұрын
അന്ന് ഈ സിനിമയുടെ ഷൂട്ടിംഗ് ന് ഇടയിൽ ആണ് കല്ല്യാണത്തിന് വന്നത്
പ്രിയപ്പെട്ട സുഹൃത്തേ , പാൽപ്പൊടിക്കും സുചി ഗോതമ്പിനും വേണ്ടി മതം മാറിയവർ ആണ് എല്ലാ ക്രിസ്ത്യൻ വിശ്വാസികളും എന്ന് തന്നോട് ആരാ പറഞ്ഞത്. ഈ സിനിമയിൽ കേവലം മമ്മൂട്ടിയുടെ കഥാപാത്രത്തെ കളിയാക്കാൻ വേണ്ടി പറയുന്ന ഡയലോഗ് ആണ്. അടുത്തത് കേരളത്തിൽ എങ്ങനെ ക്രിസ്ത്യൻ വിശ്വാസികൾ ഉണ്ടായി എന്നതാണ്. കേരളത്തിലെ മാർത്തോമാ നസ്രാണികൾക്ക് ലോക ക്രിസ്ത്യൻ സമൂഹത്തിലെ മറ്റു ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും മാറ്റി നിർത്തുന്ന പ്രിത്യേകത എന്തു?.കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിഭാഗത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്ന് പറയുന്നത് അവർ പ്രാർഥനകൾക്ക് ഉപയോഗിക്കുന്ന സുറിയാനി ഭാഷ തന്നെ ആണു. യേശു ക്രിസ്തു സംസാരിക്കാൻ ഉപയോഗിച്ചിരുന്ന ആരാമായ ഭാഷയുടെ വകബേധം ആണു സുറിയാനി ഭാഷ.ലോകത്തു പ്രധാനമായും മൂന്നു രീതിയിൽ ഉള്ള പുരാതനമായി ക്രിസ്ത്യൻ പാരമ്പര്യം ഉണ്ട്. ലത്തീൻ പാരമ്പര്യം, ഗ്രീക്ക് പാരമ്പര്യം, സുറിയാനി പാരമ്പര്യം. ഇതിൽ സുറിയാനി പാരമ്പര്യം ഒരു കാലത്തു middle east ഇൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ക്രിസ്ത്യൻ ഭാഷ ആയിരുന്നു. ഇന്ന് സിറിയയിലും കേരളത്തിലും മാത്രമാണ് ഇത്തരം ക്രിസ്ത്യനികൾ ഉള്ളത്.നാമ മാത്രമായി ഇറാഖ്, തുർക്കി, lebanon തുടങ്ങിയ രാജ്യങ്ങളിലും ഉണ്ട്. കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ പല സഭകൾക്ക് കീഴിൽ ആണു നിൽക്കുന്നത്. സിറോ മലബാർ (Rc), ഓർത്തഡോക്സ്, യാക്കോബായ, കൽദായ സഭ, മാർത്തോമാ തുടങ്ങിയവ ആണു അതിൽ പ്രധാനം. ആദ്യകാലത്തു 15 ആം നൂറ്റാണ്ട് വരെ കേരളത്തിൽ ഉപയോഗിച്ചിരുന്നത് കൽദായ സുറിയാനി അല്ലെങ്കിൽ കിഴക്കൻ സുറിയാനി ആയിരുന്നു. കാരണം ഇറാഖ് കേന്ദ്രികരിച്ചുള്ള കൽദായ സുറിയാനി സഭയും ആയി ആയിരുന്നു കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികൾക്ക് കോൺടാക്ട്. Ad 52 ഇൽ തോമാ സ്ലീഹാ ആണു കേരളത്തിൽ ക്രിസ്ത്യൻ സഭ സ്ഥാപിച്ചത് എന്നാണ് കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യനികൾ വിശ്വസിക്കുന്നത്. ഇതിനെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും ഇല്ലെങ്കിലും.3 ആം നൂറ്റാണ്ടിലൊ,5 ആം നൂറ്റാണ്ടിനുള്ളിലൊ കേരളത്തിൽ വ്യാപാരത്തിനു എത്തിയ middle eastern ക്രിസ്ത്യനികൾ വഴി കേരളത്തിൽ ക്രിസ്ത്യൻ മതം എത്തിയിട്ടുണ്ട്. അകാലത്തു കേരളത്തിൽ കൊടുങ്ങല്ലൂരിലും മറ്റും വ്യാപാര ആവശ്യങ്ങൾക്കും മറ്റും എത്തിയ ഇറാഖ് സിറിയ പ്രദേശങ്ങളിൽ നിന്നും എത്തിയ ക്രിസ്ത്യൻ കച്ചവടക്കാരിൽ നിന്നും ഒക്കെ ആണു ഇറാഖ് കേന്ദ്രികൃതമായ കൽദായ സുറിയാനി സഭയുമായി ബന്ധം ഉണ്ടാവുന്നത്.
@ThomasAlex-oo3xd3 ай бұрын
പിന്നീട് 15 ആം നൂറ്റാണ്ടോടെ പോർച്ചുഗീസ് കാരുടെ വരവോടെ റോം അസ്ഥാനമായ കത്തോലിക്കാ സഭയുടെ കീഴിലേക്ക് കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളെ കൊണ്ടുവന്നു. Rome അസ്ഥാനമായ കത്തോലിക്ക സഭ ലത്തീൻ പാരമ്പര്യം ഉള്ള സഭ ആയിരുന്നു. അതിലെ jesuit വൈദീകർ പതിയെ അവരുടെ രീതികൾ സുറിയാനി ക്രിസ്ത്യൻ വിശ്വാസികളിൽ അടിച്ചു ഏല്പിക്കാൻ തുടങ്ങി. അങ്ങനെ 1599 ജൂൺ മാസത്തിൽ കൂടിയ ചരിത്ര പ്രസിദ്ധമായ ഉദയം പേരൂർ സുന്നഹാദോസിൽ വച്ചു കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളുടെ പല രേഖകളും താളിയോല ഗ്രന്ഥങ്ങളും കത്തിച്ചു കളഞ്ഞു.ഇതിൽ പ്രകോപിതരായ സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ സിറിയയിൽ ഉള്ള ഓർത്തഡോക്സ് സഭയുടെ പത്രിയർക്കീസുമായി ബന്ധം സ്റ്റാപിക്കുന്നു.അങ്ങനെ സിറിയൻ സഭ അയച്ച അഹന്തുള്ള എന്ന bishop നെ ചെന്നൈയിൽ തുറമുഖത്തുനിന്നും പോർച്ചുഗീസ് തടവിൽ ആക്കുകയും പിന്നീട് ഗോവയിൽ വച്ചു കൊലപെടുത്തുകയും ചെയ്യുന്നു. (പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപെടുത്തിയില്ല മറിച്ചു യൂറോപ്പിലേക്ക് നാട് കടത്തിയതാണ് എന്നും പറയുന്നു ). ഈ സംഭവം അറിഞ്ഞ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ മട്ടാഞ്ചേരിയിൽ ഒത്തുചേർന്നു. അവർ ഒരു വലിയ കൂരിശിൽ വടങ്ങൾ വലിച്ചു കെട്ടി അതിൽ തൊട്ട് പ്രതിജ്ഞ എടുത്തു. ഞങ്ങളോ ഞങ്ങളുടെ സന്തതി പരമ്പരകളോ കത്തോലിക്കാ വിശ്വാസത്തെയോ അംഗീകരിക്കില്ല എന്ന്.ഇത് അറിഞ്ഞ പോപ്പ് അവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തി.അതിനു ഒടുവിൽ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ ഉപയോഗിച്ചിരുന്ന കൽദായ സുറിയാനി പ്രാർത്ഥനകളും കുർബാനകളും മറ്റും ചെറിയ വ്യത്യാസങ്ങളോടെ അവർക്കു ഉപയോഗിക്കാൻ അനുമതി കൊടുത്തുഅങ്ങനെ അണ് കേരളത്തിൽ ഇന്ന് കാണുന്ന സിറോ മലബാർ കത്തോലിക്ക സഭ (Rc)ഉണ്ടാവുന്നത് . എന്നാൽ എല്ലാവരും ഇത് അംഗീകരിക്കാൻ തയാറായില്ല. അംഗീകരിക്കാതിരുന്നവർ സിറിയയിൽ ഉള്ള ഓർത്തഡോക്സ് കാരുമായി ബന്ധം സ്ഥാപിച്ചു. അങ്ങനെ ഇന്ന് കാണുന്ന യാക്കോബായ /ഓർത്തഡോക്സ് സഭ ഉണ്ടായി.syrian ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തോടെ ആണു കേരളത്തിൽ Antioch യൻ സുറിയാനി അഥവാ west syriac വരുന്നത്.പിന്നീട് ഇതിൽ നിന്നും പിരിഞ്ഞു പോയതാണ് മാർത്തോമാ സഭ ഉപയോഗിക്കുന്നതും ഇതേ west syriac ആണു. കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികളുടെ ദൈനം ദിന ജീവിതത്തിൽ ഉള്ള വാക്കുകളായ മാലാഖ, കുർബാന, മാമോദിസ, പെസഹാ തുടങ്ങിയവ ഒക്കെ സുറിയാനി വാക്കുകൾ ആണു.പോർച്ചുഗീസ്കാർ വന്നു മതം മാറ്റിയവരെ ലത്തീൻ കത്തോലിക്കർ എന്ന് വിളിക്കുന്നു. അതിനു ശേഷം 19ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബ്രിട്ടീഷ് anglican missonary മാർ സുവിശേഷം പ്രഘോഷിച്ചു. അവർ പാവപ്പെട്ട anglican സഭയിലേക്ക് മതം മാറിയ ആൾക്കാർക്ക് പാൽപ്പൊടിയും സൂചിഗോതമ്പും വിതരണം ചെയ്തിരുന്നു. ഇത് anglican സഭയിൽ പെട്ട അവർ വഴി മതം മാറിയവർക്കാണ്. അല്ലാതെ എല്ലാ ക്രിസ്ത്യൻ വിശ്വാസികളും പാൽപ്പൊടിക്ക് വേണ്ടി മതം മാറിയവർ അല്ല.
@opedsk3 ай бұрын
@@ThomasAlex-oo3xd എല്ലാവരും അങ്ങനെയാണെന്ന് ആരും പറഞ്ഞില്ല
@nitheeshvellandath5463Ай бұрын
@@ThomasAlex-oo3xd75% angane thanne etha teams chetta tharam teams ane palace nadakilla evde😂 eni pandemic entho nalla gap kitti
@Clockwise-ll6fz11 ай бұрын
Prathapan nte mondha 😂😂😂😂 Mammookka 🔥🔥😊
@thevlogofsmallthings Жыл бұрын
#6:5 പുറകിൽ വന്ന വാൻ കാറിൽ ഇടിച്ചാണ് നിർത്തുന്നത് 😅
@goodbookmedia90404 ай бұрын
Excellant movie....മമ്മൂട്ടി ഗംഭീരം...
@RajeevST-fg8yw9 ай бұрын
Iam seen film 4times pta anuragh. Thanks. 1988
@azizksrgd Жыл бұрын
6:04 ടെമ്പോ കാറിൽ ഇടിച്ചു 🙄
@AjcvdАй бұрын
ശരിയാ 🤔, പണിക്കരുടെ തന്നെ അല്ലേ അപ്പോൾ കുഴപ്പമില്ല, പിന്നെ വേറെ ഒരു കാര്യം ആയിട്ട് വന്നപ്പോൾ ഇത് ഒരു പ്രശ്നം ആക്കേണ്ട എന്ന് തോന്നിക്കാണും
@KallutharaАй бұрын
7:56😅
@ebrahemvАй бұрын
Mammootty is the best actor എല്ലായിപ്പോഴും
@walkwithsebin51426 ай бұрын
മമ്മുക്ക വോയ്സ് ...🔥🔥
@Rvlogs18529 ай бұрын
6:04 metadore ambassador ne oru thang thangi 😂
@Kala-m8h3j Жыл бұрын
കേട്ടോടാ രാവുണ്ണി....😃🤣🤣
@mohammedfiazashiqhussain7105 Жыл бұрын
Ikka ente muthe what a performance!!!
@annjosy84628 ай бұрын
Prathapa chandran....super ❤
@SoneshP26 күн бұрын
My favourite scene ❤❤❤super mammookka
@Anjana-9 ай бұрын
പ്രതാപ ചന്ദ്രൻ fans 🤩 like
@homedept17629 ай бұрын
എനിക്ക് ഇഷ്ടപ്പെട്ട അദ്ദേഹത്തിന്റെ ഒരു കഥാപാത്രം പട്ടണപ്രവേശത്തിലെ ഡി വൈ എസ് പി അശോക വർമ്മ.
@Anjana-9 ай бұрын
@@homedept1762 അതിൽവലിയ റോൾ ഇല്ലാലോ
@AtoZ764119 ай бұрын
കേട്ടോടാ റാവുണ്ണി.. എനിക്ക് അങ്ങ് ഡൽഹിയിലും ഉണ്ടട പിടി 😂
@Sal_man-98 Жыл бұрын
Clarity! ❤
@AB-lg6gz Жыл бұрын
Super dialogs
@sajaigeorge Жыл бұрын
Classic
@azith32866 ай бұрын
പ്രതാപ് ചന്ദ്രൻ ❤❤❤
@thomasaacheril77518 ай бұрын
Director is super. What director says, actors obey and act accordingly...
@ramkmeno5 ай бұрын
what performances! prathapachandran 👏👏
@MYDREAM-xf8dz Жыл бұрын
സിനിമയിൽ മാച്ചു കാണിക്കാൻ നമ്മളെ കൊണ്ടും പറ്റും.അവസരം കിട്ടണം എന്ന് മാത്രം ശെരി അല്ലേ
@georgejosy99754 ай бұрын
ആറ്റുകാല പൊങ്കാല ഡയലോഗ്... ചമാധാന മതക്കാരുടെ പേരിലാണെങ്കിൽ ...ഇന്ന് കേരളം കത്തിയേനെ ....😮
@Shameem_Mather4 ай бұрын
6:01 to 6:05 രാവുണ്ണിയുടെ അംബാസ്സിഡർ കാർ ബ്രേക്ക് ചെയ്തപ്പോൾ പിന്നാലെ വന്ന കൂട്ടാളികളുടെ ടെമ്പോ വാൻ ബ്രേക്ക് കിട്ടാതെ കാറിന്റെ പിന്നിൽ ഇടിച്ചത് ആരൊക്കെ ശ്രദ്ധിച്ചു..😂
@gokulkrishnan21634 ай бұрын
എല്ലാവരും അടിപൊളി
@sunithasuni83512 ай бұрын
Achayan enn paranjal Mammookka thanne❤
@ponnasvibes22 күн бұрын
8:50😂😂😂😂😂😂മാസ്സ്
@fhameen Жыл бұрын
പണ്ട് ആയിരുന്നു മമ്മൂട്ടി അഭിനയം
@JishadMajeed Жыл бұрын
ഇപ്പോഴും മമ്മൂട്ടിയുടെ അഭിനയത്തിന് മുന്നിൽ എല്ലാവരും big zero
@vkf73048 ай бұрын
Munnem Ippozhum ini angotum only mega star
@picaxokochi9637 Жыл бұрын
Abhinaya jeevithathil ennum mothalali aayi jeevicha oru kadhapatram, respect…
@Dheeraj-y4f Жыл бұрын
1:23 he was mentioning rice bag converts
@syamgeeth4 ай бұрын
റാവുണ്ണിയായി അഭിനയിക്കുന്നത് പുന്നപ്ര അപ്പച്ചൻ ചേട്ടൻ എന്റെ നാട്ടുകാരൻ
@tittukuriakose97795 ай бұрын
Mass 😮😊🥰
@fightmediaclub5532 Жыл бұрын
🔥🔥🔥
@sudeeshkumar49366 ай бұрын
Who is playing the role of IAS officer , he used to play minor roles in movie. His name?
@sijojose72847 ай бұрын
Innanel, e videoyil kandathu full vivadham ayene
@ParavaKerala6 ай бұрын
മമ്മൂട്ടിയുടെ ശബ്ദം...💥💥💥💥
@pradeepsureshv7169 ай бұрын
ഈ പടത്തിന്ടെ ഷൂട്ടിംഗ് കഴിഞ്ഞാണ് പുള്ളി കോട്ടയം to ട്രിവാൻഡ്രം ഓട്ടോയിൽ വന്നത് 😛
@manojkumargangadharan92636 ай бұрын
ഓട്ടോയില്😂
@debinjoseph7326 Жыл бұрын
Script Writer ❤ Dennis Joseph
@HadikfaizalHadikfaizal2 ай бұрын
ഇത് ഇന്നായിരുന്നെങ്കിൽ ......ദൈവമേ ... ആലോചിക്കാനെ വയ്യ
@PBsyam Жыл бұрын
Lokk super
@YesFreshIndia-gw7mw6 ай бұрын
അച്ചായന്മാർ പൊളിയല്ലേ
@AnilKumar-pi1iw Жыл бұрын
Prathap Chandran Mass... really missing
@sayanthkcsayanth1695 Жыл бұрын
9:21 10:00 10:08 10:12❤️🔥❤️🔥❤️🔥
@niteshr8790 Жыл бұрын
3:01 അ നീല ഷർട്ട് അമ്മവൻ അല്ലേ റാംജി റാവു സിനിമയിൽ ഗോപലകൃഷ്ണൻ ലോക്കല് കോൾ വിളിക്കുന്ന സീനിൽ ഉള്ളത്...(കമ്പിളി പുതപ്പ് സീൻ)😅😅
@GOPINATHPUNNAPRA6 ай бұрын
അതെ. സി.പി.ഐ. നേതാവായിരുന്ന സോമശേഖരൻ. കുറച്ചുകാലം ആലപ്പുഴ മുനിസിപ്പൽ ചെയർമാൻ ആയിരുന്നു. കുറേ വർഷം മുമ്പ് മരിച്ചുപോയി.