''സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നു''ADGPക്കെതിരെ ഗുരുതര ആരോപണവുമായി Abigel Saraയുടെ പിതാവ്

  Рет қаралды 25,279

News18 Kerala

News18 Kerala

Күн бұрын

Abigel Sara Missing Case: ADGP M R അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി കൊല്ലം ഓയൂരിൽ നിന്ന് കാണാതായ അബിഗേൽ സാറാ റെജിയുടെ പിതാവ്. മകളെ തട്ടിക്കൊണ്ടുപോയ അജ്ഞാത സംഘത്തിൽ നാലുപേർ ഉണ്ടായിരുന്നെന്ന് അന്വേഷണസംഘത്തോട് പറഞ്ഞിട്ടും ഇക്കാര്യം മുഖവിലയ്ക്കെടുത്തില്ല. അന്വേഷണം പത്മകുമാറിലും ഭാര്യ അനിതകുമാരിയിലും മകളിലും മാത്രം ഒതുക്കാൻ ആയിരുന്നു പോലീസിന്റെ ശ്രമം. തട്ടിക്കൊണ്ടു പോയ വാഹനത്തിൽ നാലാമതായി ഒരു പുരുഷനുണ്ടായിരുന്നു എന്ന കാര്യം എഡിജിപിയോട് വെളിപ്പെടുത്തിയിട്ടും അത് തോന്നലായിരിക്കാമെന്നായിരുന്നു എഡിജിപിയുടെ പ്രതികരണം. കേസിൽ മറ്റാരും ഇല്ല എന്നുറപ്പിച്ചായിരുന്നു അന്ന് എഡിജിപി മാധ്യമങ്ങളെ കണ്ടത്.
#sixyearoldgirlkidnapped #abigelsararejimissingcase #kidkidnapped #adgpajithkumar #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 35
@nhendadiazeez165
@nhendadiazeez165 11 күн бұрын
ഇത്തരം കേസുകൾ അന്വേഷിക്കുമ്പോൾ ഒരു ADGP നേരിട്ട് ഇറങ്ങുന്നതിൻ്റെ യുക്തി മനസ്സിലാകുന്നില്ല
@moidunnigulam6706
@moidunnigulam6706 11 күн бұрын
തീർച്ചയായും . , ദേവീന്ദർ സിംഗിൻ്റെ ശിഷ്യന്മാർ പൊലീസിലുണ്ട് . ക്രിമിനലുകളെ ഉൽപാദിപ്പിക്കുന്ന കുറെ ഉദ്യോഗസ്ഥർ മലപ്പുറം ജില്ലയിൽ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുക എന്നതാണ് ആദ്യത്തെ സ്റ്റെപ്പ് . അതു കഴിഞ്ഞാൽ അവരെ പുറത്തിറക്കാൻ "ചില " പോലീസുകാർ സഹായിക്കും. അങ്ങനെ ജയിലിൽ അകപ്പെട്ട കുറച്ചാളുകളുടെ വിശ്വാസം പിടിച്ചു പററും മൂന്നോ നാലോ കൊല്ലം ജയിലിൽ കിടന്ന ഒരാളുടെ . വിശ്വാസം പിടിച്ചു പറ്റിക്കടിഞ്ഞാൽ അവിടെയാണ് , അടുത്ത സ്റ്റെപ്പ് ആരംഭിക്കുന്നത്. ഈ പോലീസ് എന്ത് പറഞ്ഞാലും അയാൾ ആ പോലീസിന് വേണ്ടി അത് ചെയ്തു കൊടുക്കും, . ഇനിയാണ് സംഘി പോലീസിൻ്റെ ലക്ഷ്യത്തിലേക്ക് ഇവരെ കൊണ്ട പോകാൻ തുടങ്ങുക . ആജ്ഞാനുവർത്തിയായ ആളെക്കൊണ്ട് വിധ്വംസക പ്രവർത്തികൾ ചെയ്യിക്കാൻ ആ പോലീസ് തന്നെ എല്ലാം ഏർപ്പാടാക്കുന്നു. പൊട്ടിത്തെറി ആസൂത്രണം ചെയ്ത് ഈ ജയിൽ മോചിതനെക്കൊണ്ട് നടപ്പിലാക്കിക്കുന്നു ........ ചെയ്യിക്കുന്നതും പിടിക്കുന്നതും ഒരേ പോലീസാണെങ്കിൽ കുറ്റപത്രം തനിക്കിഷ്ടമുള്ള പോലെ എടുതിച്ചേർക്കാം . ആരും ഇടപെടില്ല .. ഈ ഒരു പോയിൻ്റിൽ വെച്ച് ഒരു കൊടും ക്രിമിനൽ - തീവ്രവാദി - സൃഷ്ടിക്കപ്പെട്ടു. മാധ്യമങ്ങളും പൊലീസും ആഘോഷമാക്കും. കശ്മീരിലെ IPS ഓഫീസർ ആയ ദേവീന്ദർ സിംഗ് ഏറ്റവും അറിയപ്പെട്ട മാതൃകയാണ്. ഇതാണ് മലപ്പുറം ജില്ലയിൽ കുറ്റവാളികളെ സൃഷ്ടിക്കാനുള്ള ഒരുക്കങ്ങളുടെ ഒരു ബ്ലൂ പ്രിൻ്റ് - ഒന്നും ആകസ്മികമല്ല എന്ന് സാരം . മോഡേൺക്രിമിനോളജി പഠിക്കുന്നത് ഇതിനും കൂടിയാണ് - ഇത് പഠിക്കാൻ കൂടിയാണ് പണ്ട് ചിലരെ ഇസ്‌റയേലിലേക്ക് തെരഞ്ഞെടുത്ത് അയച്ചത്. അതിൻ്റെ ഫലം പിന്നീട് നാം ഒരു പാട് കണ്ടിട്ടുമുണ്ട് .
@MohananGanga
@MohananGanga 11 күн бұрын
മണപ്പുറം ഫിനാൻസും ആയി..ASGP. .അടുത്ത ബന്ധം അന്വേഷിക്കണം
@athiparampilyohannanrajan210
@athiparampilyohannanrajan210 11 күн бұрын
ADGP അല്ലെ
@kripakaruna3753
@kripakaruna3753 11 күн бұрын
ഒരു പരിധി കഴിഞ്ഞാൽ മനുഷ്യൻ എന്തും ചെയ്യുമെന്ന് ഇപ്പോ ഞങ്ങക്കും മനസിലായി സാറേ
@kuriakosejoseph8298
@kuriakosejoseph8298 11 күн бұрын
ചോദ്യങ്ങൾക്ക് മുൻപിൽ ബാ.. ബ.. bbhbh...
@salimambalath8440
@salimambalath8440 11 күн бұрын
കൈകൂലി വാങ്ങിമാത്രം ജോലിചെയ്യുന്ന ഇതുപോലെയുള്ള ചെകുത്താന്മാരെ സർക്കാർ സംരക്ഷിക്കുകയാണെങ്കിൽ ജനങ്ങൾ രംഗത്തിറങ്ങണം അല്ലാതെ നാട് നന്നാവില്ല
@moidunnigulam6706
@moidunnigulam6706 11 күн бұрын
അങ്ങനെ നന്നാവാൻ വിടില്ല ; കേരളം കാശ്മീർ പോലാക്കാൻ ക്വട്ടേഷൻ കൊടുത്തു വിട്ടവരല്ലേ ? അതിനു വേണ്ടി ''....തീർച്ചയായും . , ദേവീന്ദർ സിംഗിൻ്റെ ശിഷ്യന്മാർ പൊലീസിലുണ്ട് . ക്രിമിനലുകളെ ഉൽപാദിപ്പിക്കുന്ന കുറെ ഉദ്യോഗസ്ഥർ മലപ്പുറം ജില്ലയിൽ കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുക എന്നതാണ് ആദ്യത്തെ സ്റ്റെപ്പ് . അതു കഴിഞ്ഞാൽ അവരെ പുറത്തിറക്കാൻ "ചില " പോലീസുകാർ സഹായിക്കും. അങ്ങനെ ജയിലിൽ അകപ്പെട്ട കുറച്ചാളുകളുടെ വിശ്വാസം പിടിച്ചു പററും മൂന്നോ നാലോ കൊല്ലം ജയിലിൽ കിടന്ന ഒരാളുടെ . വിശ്വാസം പിടിച്ചു പറ്റിക്കടിഞ്ഞാൽ അവിടെയാണ് , അടുത്ത സ്റ്റെപ്പ് ആരംഭിക്കുന്നത്. ഈ പോലീസ് എന്ത് പറഞ്ഞാലും അയാൾ ആ പോലീസിന് വേണ്ടി അത് ചെയ്തു കൊടുക്കും, . ഇനിയാണ് സംഘി പോലീസിൻ്റെ ലക്ഷ്യത്തിലേക്ക് ഇവരെ കൊണ്ട പോകാൻ തുടങ്ങുക . ആജ്ഞാനുവർത്തിയായ ആളെക്കൊണ്ട് വിധ്വംസക പ്രവർത്തികൾ ചെയ്യിക്കാൻ ആ പോലീസ് തന്നെ എല്ലാം ഏർപ്പാടാക്കുന്നു. പൊട്ടിത്തെറി ആസൂത്രണം ചെയ്ത് ഈ ജയിൽ മോചിതനെക്കൊണ്ട് നടപ്പിലാക്കിക്കുന്നു ........ ചെയ്യിക്കുന്നതും പിടിക്കുന്നതും ഒരേ പോലീസാണെങ്കിൽ കുറ്റപത്രം തനിക്കിഷ്ടമുള്ള പോലെ എടുതിച്ചേർക്കാം . ആരും ഇടപെടില്ല .. ഈ ഒരു പോയിൻ്റിൽ വെച്ച് ഒരു കൊടും ക്രിമിനൽ - തീവ്രവാദി - സൃഷ്ടിക്കപ്പെട്ടു. മാധ്യമങ്ങളും പൊലീസും ആഘോഷമാക്കും. കശ്മീരിലെ IPS ഓഫീസർ ആയ ദേവീന്ദർ സിംഗ് ഏറ്റവും അറിയപ്പെട്ട മാതൃകയാണ്. ഇതാണ് മലപ്പുറം ജില്ലയിൽ കുറ്റവാളികളെ സൃഷ്ടിക്കാനുള്ള ഒരുക്കങ്ങളുടെ ഒരു ബ്ലൂ പ്രിൻ്റ് - ഒന്നും ആകസ്മികമല്ല എന്ന് സാരം . മോഡേൺക്രിമിനോളജി പഠിക്കുന്നത് ഇതിനും കൂടിയാണ് - ഇത് പഠിക്കാൻ കൂടിയാണ് പണ്ട് ചിലരെ ഇസ്‌റയേലിലേക്ക് തെരഞ്ഞെടുത്ത് അയച്ചത്. അതിൻ്റെ ഫലം പിന്നീട് നാം ഒരു പാട് കണ്ടിട്ടുമുണ്ട് .😊
@Remy-sb7cd
@Remy-sb7cd 11 күн бұрын
വേര് തന്നെ വിളവ് തിന്നുന്ന കാലം 😡
@moidunnigulam6706
@moidunnigulam6706 11 күн бұрын
വേരല്ല കുട്ടീ : വേലി .
@loveyouuuuuuuuuuall
@loveyouuuuuuuuuuall 11 күн бұрын
, അയാളെ ഡിസ്മിസ്സ് cheyythath എന്ത്??? കൊറേ കുട്ടികളുടെ ചെരുപ്പ് കൂട്ടി ഇട്ടത് കണ്ടെന്ന് പറയുന്നുണ്ടല്ലോ 😢😢😢😢
@brahmajyothitrustboardofin485
@brahmajyothitrustboardofin485 11 күн бұрын
കേന്ദ്രം ഇടപെടണം കേരളത്തിന്റെ ആഭ്യന്തര സാഹചര്യം വളരെ മോശമാണ്
@sunithasuni8351
@sunithasuni8351 11 күн бұрын
Ithinekkal moshamaan Sangikal bharikkunna State kalil,thammil bhedham keralam aan.
@hameedvelliyath2140
@hameedvelliyath2140 11 күн бұрын
കേന്ദ്രം ആണ് കേരളത്തിലെ പൊലീസിനെ ഇപ്പോൾ നിയന്ത്രിക്കുന്നത് എന്നാണല്ലൊ ജനം പറയുന്നത്,,
@SP-qo2lr
@SP-qo2lr 11 күн бұрын
Level of our IPS and IAS?! What they achieve ultimately?
@esnarayanan2499
@esnarayanan2499 9 күн бұрын
ഒൺലി ...ബ ബ ബ്ബബ്ബ ബ ബാാാ
@RajnairNair
@RajnairNair 11 күн бұрын
ഇയാൾ എത്ര കാലം ആയിട്ടുണ്ടാകും ഇങ്ങനെ ആളുകളെ പറ്റിച്ചു ജീവിക്കുന്നത്
@KeralaTaxLawyer
@KeralaTaxLawyer 11 күн бұрын
CC TV യിൽ കണ്ട സ്വിഫ്റ്റ് കാറിന് WHEEL CUP ഉണ്ട് ... ഇവരുടെ വീട്ടിലെ കണ്ടെത്തിയ വണ്ടിയിൽ അതില്ല
@sherryjohn1676
@sherryjohn1676 11 күн бұрын
ചിലപ്പോൾ വണ്ടി കണ്ടു പിടിക്കാതിരിക്കാൻ ഊരി മാറ്റിയതാകും
@hareendrababu5592
@hareendrababu5592 11 күн бұрын
ക്യാഷ് വേടിച്ചു ആളെ വീട്ടു 👍
@solomon3021
@solomon3021 11 күн бұрын
ഇക്കണക്കിന് ഇയാൾ അന്വേഷിച്ച കേസുകളിൽ യഥാർത്ഥ പ്രതികളാൻ അറസ്റ്റിലായത് എന്ന് എങ്ങനെ ഉറപ്പിക്കും പോലീസിന്റെ വിശ്വാസ്യത തകർത്ത തെമ്മാടിയെ സേനയിൽ നിന്ന് പുറത്താക്കുക
@esnarayanan2499
@esnarayanan2499 9 күн бұрын
സുടു ബന്ധം അന്വേഷിക്കേണ്ടതല്ലേ??????
@AngelicRealm-..-
@AngelicRealm-..- 11 күн бұрын
Kaappiri baranam .😅😅😅 Bring an Arab sheikh.. he will teach you how to rule and run the police and judiciary..😮😮😮 These people know nothing but criminalism 😮😮😮
@munneriritty1296
@munneriritty1296 11 күн бұрын
🎉
@martinroy1974
@martinroy1974 11 күн бұрын
Criminal world
@nishadjas7814
@nishadjas7814 11 күн бұрын
Adimakalaya malayalikal kashttam
@rafeek364
@rafeek364 11 күн бұрын
Kashayam reshma 😂😂😂😂😂
@AbdulRahman-sy5ui
@AbdulRahman-sy5ui 11 күн бұрын
ഇവനെ എന്തിനാണ പിണറായി സംരക്ഷിക്കുന്നത്
Whoa
01:00
Justin Flom
Рет қаралды 60 МЛН