സർജറി കഴിഞ്ഞ് രണ്ടാഴ്ച്ചക്ക് ശേഷം വീട്ടീന്ന് പുറത്ത് ഇറങ്ങി😁❤️ | My Current Condition 🙌🏻❤️

  Рет қаралды 260,660

Eeechu Vlogs

Eeechu Vlogs

Күн бұрын

#malayalam #familyvlog #familytime #funnymoments #mallu #postsurgery #postsurgerycare #postsurgeryrecovery #recovery #maxillofacialsurgery #friendship #friends #friendshipvibes #outing #outingvlog

Пікірлер: 329
@naughty_sayipp
@naughty_sayipp 2 ай бұрын
ആദ്യം ഹനാന്റെ വീഡിയോ കണ്ടപ്പോൾ വിചാരിച്ചു ചങ്ങായി ആണ് കുടുംബത്തിലെ ടോപ്പ് എന്ന് പിന്നെ സ്റ്റീൽ വന്നു ഈച്ചു വന്നു ഉമ്മച്ചിയും വന്നു😅 അപ്പൊ വിചാരിച്ചു കഴിഞ്ഞു എന്ന് ഇപ്പോൾ ഞാൻ ഉപ്പച്ചി ഫാൻ ആണ് 😂
@thamannaahh._2274
@thamannaahh._2274 2 ай бұрын
ഷാനയുടെ സംസാരം അടിപൊളി...ഈച്ചു സുന്ദരനായിട്ടുണ്ട്... നിങ്ങളുടെ വീട്ടുകാരും ഫ്രണ്ട്സും ഒക്കെ ഒരേ വൈബ്...❤❤❤❤
@jasijabi3816
@jasijabi3816 2 ай бұрын
ഇപ്പോ അനൂന്റെ ലുക്ക്‌ ആയി വരുന്നുണ്ട്.
@ZulaikaMoosaZulaika
@ZulaikaMoosaZulaika 2 ай бұрын
Video skip cheyathaa kanunnavar indhagil like cheyyyy❤
@Pylii
@Pylii 2 ай бұрын
😮
@ZulaikaMoosaZulaika
@ZulaikaMoosaZulaika 2 ай бұрын
@@Pylii 😌
@mullanmadakkalsamnad2475
@mullanmadakkalsamnad2475 2 ай бұрын
😮
@muhammedalipalode7593
@muhammedalipalode7593 2 ай бұрын
Illa
@DUMBELLER999
@DUMBELLER999 2 ай бұрын
Ee surgary ku shesham eechun prayam koranjathaayi thonniyath enikku mathraano🧐
@mhd_sha_official
@mhd_sha_official 2 ай бұрын
subscribe cheyyamo 😢😢
@afi2053
@afi2053 2 ай бұрын
പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല
@shemikadoor
@shemikadoor 2 ай бұрын
ഇപ്പൊ eechune കണ്ടാൽ ശരിക്കും hanaan sha ന്റെ brother aanennu പറയും.. Face cut...
@tz_traveller6
@tz_traveller6 2 ай бұрын
Mashallah!😍🤍 നല്ല മാറ്റം ഉണ്ട് ! പഴയത് പോലെ തിരിച്ചു വരുവാന് പടച്ചോൻ അനുഗ്രഹിക്കുമാറാകട്ടെ!🫂❤️
@saniisachu
@saniisachu 2 ай бұрын
ഷഹാന്നേം ❤️ ഈച്ചു... 💗 ഇങ്ങളെ രണ്ടാളും നല്ല ചേർച്ചയാ ട്ടോ ❤️❤️❤️❤️❤️❤️😍😍😍
@Roser-zz7rq
@Roser-zz7rq 2 ай бұрын
തലക്കനമില്ലാത്ത ഉമ്മയും ഉപ്പയും മക്കളും ....വെറുപ്പിക്കാത വ്ലോഗ്....ഞാൻ skip ചെയ്യാതെ കാണുന്ന ഒരേ ഒരു ബ്ലോഗ് ... ഈച്ചുവിൻ്റെയും ഹനാൻ ntethum മാത്രം ...
@eeeechu
@eeeechu 2 ай бұрын
❤❤
@loveshore3547
@loveshore3547 2 ай бұрын
Ippo hananinte face cut aaykkunu👍🏻
@shamnashamna8216
@shamnashamna8216 2 ай бұрын
എനിക്ക് ഷാനയുടെ സംസാര ശൈലി ഭയങ്കര ഇഷ്ടമാണ്
@AliK-e7g
@AliK-e7g 2 ай бұрын
Shana aara avarde
@nazimnazim6027
@nazimnazim6027 2 ай бұрын
​@@AliK-e7geechu nte close friend
@AliK-e7g
@AliK-e7g 2 ай бұрын
@@nazimnazim6027 mmmh
@arifakk598
@arifakk598 2 ай бұрын
എടാ പൊന്നുമോനെ കുറച്ചു സംസാരിക്കു വന്നത് മാറിട്ടു പോരെ ഓപ്പറേഷൻ കഴിഞ്ഞു ആത്യം കണ്ടപ്പോൾ പേടിയായിരുന്നു സങ്കടം തോന്നി വെറുതെ റിസ്ക്‌ യടുക്കണോ എത്ര യും വേഗം സുഖമാവട്ടെ
@hadimonhadimon8600
@hadimonhadimon8600 2 ай бұрын
മക്കൾ വിടുന്നില്ലേലോ..😅 എന്നാലും ഇൻഫക്ഷൻ വരാതെ നോക്കണേ.. മാസ്ക് ഇടുന്നതാ സേഫ്. ഇപ്പൊ ഉപ്പചിനെ പോലുണ്ട്. ശാന ഫാൻ
@eeeechu
@eeeechu 2 ай бұрын
❤❤
@irenekwilson8836
@irenekwilson8836 2 ай бұрын
ചേട്ടൻറെ ഉമ്മയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഉമ്മയുടെ വർത്താനം കേൾക്കാൻ നല്ല രസവാ
@irshadum4384
@irshadum4384 2 ай бұрын
ഇപ്പോൾ നല്ല മൊഞ്ചായിട്ടുണ്ട്❤❤❤
@noorjaarshid23
@noorjaarshid23 2 ай бұрын
Ingne oru ummaahnne kittayathahn ningade moonnaldem bagyam....mashallahhhh❤️🙌
@ShabanaShab-rs7us
@ShabanaShab-rs7us 2 ай бұрын
4:46 Kuttikalude aah sandhosham😂❤️
@asmaharis5721
@asmaharis5721 2 ай бұрын
സർജറി കഴിഞ്ഞപ്പോൾ വോയിസ് ഹനാന്റെ പോലെ തന്നെ ഉണ്ട്
@Filuuu-1234
@Filuuu-1234 2 ай бұрын
Uppante sound pole
@eeeechu
@eeeechu 2 ай бұрын
Surgery cheythal Voice l maattam onnu undavilla, ath jaladhosham aayath kondavum😅
@misiriya1250
@misiriya1250 2 ай бұрын
ഞാൻ രാത്രി ഇട്ട കമൻ്റ് ഇതിൽ ഇല്ലല്ലോ ഡിലീറ്റ് cheytho 🤔
@sahirasahii4083
@sahirasahii4083 2 ай бұрын
എങ്ങനെ എവി ടെ സർജറി ചെയ്യാ Amount എത്ര താടി സ്റ്റെക്ക് ആ യി ചാടിയിരുന്നോ Pain ഉണ്ടോ
@ShaheedaAnas-q4k
@ShaheedaAnas-q4k 2 ай бұрын
പഴയ നടൻ രതീഷിനെ പോലെ ഉണ്ട് ipo കാണാൻ
@hasiaseenanooru1553
@hasiaseenanooru1553 2 ай бұрын
Le:- ഈച്ചു ...ആരാദഗരേ ഷാന്തരാഗുവിൻ
@NabzvisioNnabz
@NabzvisioNnabz 2 ай бұрын
Happyy to see ur smiling face dear🤍
@semeershan5472
@semeershan5472 2 ай бұрын
You 😄😄
@shaanwithme4118
@shaanwithme4118 2 ай бұрын
Nablunte 2 mathe mon ee problem undo chekk cheyyanam cherupathil clip ittal rediyavum
@hibasubair7815
@hibasubair7815 2 ай бұрын
Ithan ummachi paranje porathek pondannn 😂😂😂😂
@abhinav7245
@abhinav7245 2 ай бұрын
Bro thaadiyum meeshayum vekk.. Sett aahn
@fathimanahla887
@fathimanahla887 2 ай бұрын
Mask oorallee publicil😶 infection varum
@sumayyahameed5227
@sumayyahameed5227 2 ай бұрын
Mone eechu ini hair style onnu mattanam monte mughathin match cheviyude mukalil ninn orupad mudi kalayaruth
@FasluPk-sz6ok
@FasluPk-sz6ok 2 ай бұрын
Shana kuttteee poli❤ ingnethe oru friendine kittannam
@jahanasherinsherin2047
@jahanasherinsherin2047 2 ай бұрын
ഉമ്മച്ചിയെവിടെയാ വർക്കയ്യുന്നത്, ഏത് sub ആണെടുക്കുന്നത്?
@DrMuhamadJavadkmkannur
@DrMuhamadJavadkmkannur 2 ай бұрын
Now looks exactly like hanaan sha❤
@Sara_Mathew
@Sara_Mathew 2 ай бұрын
Eechu ippo ushaar ayallo ❤ ini ippo ellam pettenn set ayikkolum😊
@misiriya1250
@misiriya1250 2 ай бұрын
Masha Allah 🥰 alhamdulillah 🤲 ഒരുപാട് വേദന സഹിചെങ്കിലും നല്ല മാറ്റം കാണുന്നുണ്ട് ക്യൂട്ട് ആയിട്ടുണ്ട് 🥰 shana ൻ്റെ സൗണ്ട് നല്ല രസമുണ്ട് കേൾക്കാൻ കൂടാതെ സുന്ദരിയും ആണ്❤ എന്നാലും ഉപ്പച്ചി ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ കണ്ണ് അനക്കിയില്ല 😂 ടീവിയിൽ കണ്ണും നട്ട് ഇരുന്നു afi ഹാപ്പി യാണ് ഉപ്പച്ചിയുടെ കൂടെ ആണല്ലോ ഫുട്ബോൾ കാണുന്നത്😂🥰🥰🥰
@eeeechu
@eeeechu 2 ай бұрын
❤❤❤😂
@Ummusalma-xs9xh
@Ummusalma-xs9xh 2 ай бұрын
Epo hanune pole und kanan.echuvin agene thonyo
@ayishaa-tx2kc
@ayishaa-tx2kc 2 ай бұрын
Ippo eachune kannubol steelne polle und❤
@KITCHENLIFEF
@KITCHENLIFEF 2 ай бұрын
ഇച്ചൂൻ്റെ ശബ്ദത്തിനും ചെറിയോരു മാറ്റം വന്ന പോലെ😊
@viralvdeos2153
@viralvdeos2153 2 ай бұрын
Aalage maariyallloo. Eni hair style onnu mattiyaa polikkum
@SufairaMMSufi
@SufairaMMSufi 2 ай бұрын
ഉപ്പച്ചി പോളിയാണ് 😂😂😂👍👍👍
@vichu5387
@vichu5387 2 ай бұрын
Ecchu cute ayi ❤️🤲🏻
@shamnaminnu4765
@shamnaminnu4765 2 ай бұрын
Mashallah ❤ eechukka ippo set aayittoo...🥹🫶🏼
@FidiinFiros
@FidiinFiros 2 ай бұрын
Payyoli misture kettikillaaa sheeee
@mohammedajnas5417
@mohammedajnas5417 2 ай бұрын
29:25 ലെ ഇപ്പച്ചി : ijjonn angatt maar eechoo njnonn ith kanatteee😂😂😂😂
@mhd_sha_official
@mhd_sha_official 2 ай бұрын
subscribe cheyyamo 😢😢
@Sahala_shiluuZz
@Sahala_shiluuZz 2 ай бұрын
30:23 😂😂😂uppachi❤
@midlaj212
@midlaj212 2 ай бұрын
Masha allah better aayallo Kuree okke....❤
@jubimoljubimol5094
@jubimoljubimol5094 2 ай бұрын
ഇന്നലെ നിലമ്പുർന്ന് ഹനാൻ നെ കണ്ടു 😘
@vadakken
@vadakken 2 ай бұрын
സൂപ്പർ look ആയിട്ടുണ്ട് Masha Allah
@AdinanVp-l3j
@AdinanVp-l3j 2 ай бұрын
Oru like tharumo eechu pls😊
@fahareyy
@fahareyy 2 ай бұрын
Ipppaaa ore power thanneee 😂
@Anazzeyyy
@Anazzeyyy 2 ай бұрын
Ippo set ayi❤️
@ahalyaajeeshahalyaajeesh4414
@ahalyaajeeshahalyaajeesh4414 2 ай бұрын
എന്റെ അനിയന്റ മോൾക്ക് ഇങ്ങനെയുണ്ട് ഇപ്പോൾ 9 വയസാണ്. ഇപ്പോൾ ക്ലിപ്പിട്ടുണ്ട്. ബൽട്ടും ഉണ്ട്
@pathuzmompathuzmom2882
@pathuzmompathuzmom2882 2 ай бұрын
Ente molk und ipo 7 years clip ittal shariyavo
@pathuzmompathuzmom2882
@pathuzmompathuzmom2882 2 ай бұрын
Ente molk und 7 years aan .clip ittal ready avo
@sreevidya9396
@sreevidya9396 2 ай бұрын
​@@pathuzmompathuzmom2882urappayum
@Shaans222
@Shaans222 2 ай бұрын
ഇക്കാന്റെ അതേ ശൈലിയിൽ തന്നെ അനിയന്റ വ്ലോഗും മാഷാഅല്ലാഹ്‌ സൂപ്പർ
@ShaheedaAzeez-x7x
@ShaheedaAzeez-x7x 2 ай бұрын
Shana nigale aara
@RaheesRahees-p9n
@RaheesRahees-p9n 2 ай бұрын
Ende rabbe oru hm irikkunna irutham nokkiya pinnengana kuttiyel nere avuka steel hm ponnilla school pinnaya kutti aya njan 😂😂😂
@emitramkl7773
@emitramkl7773 2 ай бұрын
sundharan ayi💗🌚
@fxgamer7727
@fxgamer7727 29 күн бұрын
Cost enthayyyyyy full amount 😇
@Purposefullguy
@Purposefullguy 2 ай бұрын
5:10 താത്ത scene😂😂
@AnshithaAnshi-ch7ky
@AnshithaAnshi-ch7ky 2 ай бұрын
Eechookk thaadi ulladha bhangi
@Aleena_james.
@Aleena_james. 2 ай бұрын
Haaavuu mudukkaannm ayyy❤❤❤
@naseerkp2823
@naseerkp2823 2 ай бұрын
Shana sound adipoli❤hanan shayod vivaham kyikan.para nallakutti
@Thanhabanu1230
@Thanhabanu1230 2 ай бұрын
😂
@asthatic7700
@asthatic7700 2 ай бұрын
🤣🤣nthonnedey🤌🤌🤣
@nusratharafa2203
@nusratharafa2203 2 ай бұрын
😂😂
@Ayshasmusicbox
@Ayshasmusicbox 2 ай бұрын
🤣
@s1nanm
@s1nanm 2 ай бұрын
bro your face like a kid 😯👀🧍
@fathimathansiha2202
@fathimathansiha2202 2 ай бұрын
Surgery eth hospital vecha cheythath
@hadhiyafadhiya1005
@hadhiyafadhiya1005 2 ай бұрын
Mims kozhikode
@MuhammedIrfan-uy5vr
@MuhammedIrfan-uy5vr 2 ай бұрын
Alloohh chundharan ay
@fayis-fear
@fayis-fear 2 ай бұрын
Keep going bro
@kaleelhassan2887
@kaleelhassan2887 2 ай бұрын
eechu ippo eechunde uppane pole ind
@famishareejfs877
@famishareejfs877 2 ай бұрын
ഈച്ചു ഫാൻസ്‌ ❤❤❤❤ കുട്ടിപട്ടാളങ്ങൾ 😍😍😍😍😍
@akshidaarun3669
@akshidaarun3669 2 ай бұрын
Enthinte surgery ana explain chayumo Arenkilum
@nadiyanadhuzzz2875
@nadiyanadhuzzz2875 2 ай бұрын
Previous vlog kanu athil und
@fouziyata8258
@fouziyata8258 2 ай бұрын
Maxillofacial surgery
@chachoozgallery4913
@chachoozgallery4913 2 ай бұрын
Njagale naattil vann kalyanm koodi poyo
@KoreanmalluFamily-vm5dd
@KoreanmalluFamily-vm5dd 2 ай бұрын
Muthey njan veetil vannirunnu ummChinem uppanem , ummachiyem kandu oru Korean mallu aaradhakan anu to 🇰🇷🇰🇷😍👍👍😂
@habeeburahmanmp7527
@habeeburahmanmp7527 2 ай бұрын
മാഷാ അള്ളാ സുന്ദരൻ ആയി ❤️
@manugoldenek6132
@manugoldenek6132 2 ай бұрын
ഉമ്മാന്റെ യും ഉപ്പന്റെയും സ്കൂൾ എവിടെയാ
@ayishanishiya4285
@ayishanishiya4285 2 ай бұрын
Ippachinte pole aayi masha allah❤❤
@nowraszamanjubi4687
@nowraszamanjubi4687 2 ай бұрын
Eechu onnude monjaykkittaaa
@Rinuuhh6075
@Rinuuhh6075 2 ай бұрын
Eechuu❤❤
@THEKINGSOFGOD
@THEKINGSOFGOD 2 ай бұрын
Ninte uppachinte ade kolam
@MuhsinPk-ke6op
@MuhsinPk-ke6op 2 ай бұрын
Ith thrithaala koppam allee. Azone auditorium
@VijiMp-j5o
@VijiMp-j5o 2 ай бұрын
Eechu sundharan aayitoo...😊
@NithyaKrishna-ip3by
@NithyaKrishna-ip3by 2 ай бұрын
ഈച്ചു ❤️❤️❤️❤️
@femina-z6t
@femina-z6t 2 ай бұрын
ഉമ്മാമ്മാർക് പേടി തന്നെ ആയിരിക്കും നല്ലോണം ശ്രെദ്ധിക്കുക 🤲🤲മുഖം നല്ലവണ്ണം മാറ്റം ആയി
@dhiyafathima2307
@dhiyafathima2307 2 ай бұрын
Masha allahhh🤍💎 Bakkiyum peettenn thanne better avattte🤲🏻🤍
@mazhavillm
@mazhavillm 2 ай бұрын
Kalyanathin food kazhinjaal veendum vech ellavarkum kodukum
@sahirasahii4083
@sahirasahii4083 2 ай бұрын
എന്നാ തുടങ്ങിയത് എത്ര പ്രായത്തിൽ എന്റെ അണ്ണിയും ചാടിട്ടുണ്ട് സൗഡ് ഉണ്ട് ഒന്ന് വിശദീകരിക്കു മോ Pls
@BismiBismi-zu6rl
@BismiBismi-zu6rl 2 ай бұрын
👍എന്തിനാ ഇപ്പൊ തേനേ പുറത്ത് പോകുന്നെ
@Haseenasvlogs
@Haseenasvlogs 2 ай бұрын
മൊഞ്ചൻ ആയിട്ടുണ്ട് 🥰🥰
@QlobetrotterDiaries
@QlobetrotterDiaries 2 ай бұрын
ഷോക്കിൽ സന്തോഷം.... 😂😂😂😂
@AdinanVp-l3j
@AdinanVp-l3j 2 ай бұрын
Oru like tharumo eechu pls😊
@prasadSyam97
@prasadSyam97 2 ай бұрын
Uppa 😂😂😂😂
@ShamiKs-og2tn
@ShamiKs-og2tn 2 ай бұрын
Ee pen kutti ara
@safwan7316
@safwan7316 2 ай бұрын
Puthiyapalana kannumbo surajina pole ind😅😅
@jasminepm921
@jasminepm921 2 ай бұрын
Mashallah❤
@shaami9185
@shaami9185 2 ай бұрын
Kalyanathinu vanna kutyoloke puthiyenninem chekkanem kandindaavlla
@rizwanleo4786
@rizwanleo4786 2 ай бұрын
She is gorgeous &honest❤
@muhammedshemil9666
@muhammedshemil9666 2 ай бұрын
Uppachi😂😂
@muhammedzanoon2868
@muhammedzanoon2868 2 ай бұрын
Lamine yamil want same surgery
@Ginaaaaausre
@Ginaaaaausre 2 ай бұрын
Pettan thirich vaaaa happy to see you🥰😌
@Moonlightserah
@Moonlightserah 2 ай бұрын
Ippo sherikkum eechu steel aaayi🥰😅
@NaseemaNaseee-we5gj
@NaseemaNaseee-we5gj 2 ай бұрын
Maa sha Allah bro 🥰🥰
@AbhishekRayaroth-vb9cs
@AbhishekRayaroth-vb9cs 2 ай бұрын
Payoli mixchure fan's ❤❤ like adi
@Adnan-adnan-h7e
@Adnan-adnan-h7e 2 ай бұрын
Mashaallah❤
@MuhammedJasim-qk1hv
@MuhammedJasim-qk1hv 2 ай бұрын
ഈ കല്യാണ മണ്ഡപം എവിടെയാണ്
@ShahanasherinSherin-km7hs
@ShahanasherinSherin-km7hs 2 ай бұрын
Mimsle surgery cheytha doctor ?name plss
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 2 ай бұрын
സുന്ദരാ................😍😍
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 52 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Who Knows Me Better Ft. Daughters|Krishnakumar
49:15
Krishna Kumar
Рет қаралды 1 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 52 МЛН