No video

സഞ്ജു ടെക്കിയുടെ വ്യാജ വീഡിയോ, സത്യം പുറത്തു വിട്ടു ടാറ്റ

  Рет қаралды 113,152

Karma News

Karma News

Күн бұрын

ടാറ്റയുടെ ഡീലർക്കെതിരേ വ്യാജ വീഡിയോ ചെയ്തു യൂട്യൂബിലിട്ടു പൂട്ടിക്കും എന്ന് ഭീഷണിപ്പെടുത്തിയ സഞ്ജുവിന് ഇത് കാലം കാത്ത്‌ വച്ച മുട്ടൻ പണി
Subscribe For Latest Updates : / karmanewschannel
Karma News is committed online web Channel.
⬛ Website : www.thekarmanews.com
⬛ facebook : / thekarmanews
#MalayalamNews. #LatestNewsUpdatesMalayalam.

Пікірлер: 435
@ravis.pillai8181
@ravis.pillai8181 2 ай бұрын
അഹങ്കാരത്തിനു കൈയ്യും കാലും വച്ചവൻ.... പണി ചോദിച്ച് വാങ്ങിയതാണ് 👍
@DPDPOP
@DPDPOP 2 ай бұрын
അത് ബിസ്സിനെസ്സ് മര്യാദ
@justinthomas8476
@justinthomas8476 2 ай бұрын
ഒരുകുഴപ്പവുമില്ല
@jyothisjacob3704
@jyothisjacob3704 2 ай бұрын
ഏതായാലും സഞ്ച് ടെക്കിക്ക് അജീവനാന്തം വീട്ടു മുറ്റത്ത് ഇട്ടു നീന്തൽ നല്ലോണം പഠിക്കാം.വല്ലപ്പോഴും ആ കാറിൻ്റെ ടയറിലെ കാറ്റ് വല്ലപ്പോഴും ഒന്ന് പരിശോധിച്ചാൽ മതി . ഇന്ധന ചെലവും.ഇല്ല . പുക പരിശോധനയും വേണ്ട . ഭാഗ്യവാൻ .
@shamjithkuriyeri2901
@shamjithkuriyeri2901 2 ай бұрын
റ്റാറ്റാക്ക് ഉണ്ടായ എല്ലാവിധ മനഷ്ടതിനും ഡീലർക്കും ഉണ്ടായ പ്രയാസങ്ങൾക്ക് സഞ്ജു സമാധാനം ഉണ്ടാക്കണം
@BinilBinil-vy9jo
@BinilBinil-vy9jo 2 ай бұрын
അവന്റെ അമ്മേടെ...
@Random-ix5vk
@Random-ix5vk 2 ай бұрын
Tata do ha service issues.. it a fact, all new owners know this and we do face . Issues.. issue with Sanju is different.... Service engineers is still learning how to service the vehicle
@poraali.shibu0235
@poraali.shibu0235 2 ай бұрын
Po mayire
@my-life_is_my-rules-21
@my-life_is_my-rules-21 2 ай бұрын
ഇ.... മോളെ ആദ്യം തല്ലണം
@youandme7414
@youandme7414 2 ай бұрын
Aath sir😂
@Chrisj883
@Chrisj883 2 ай бұрын
മാധ്യമ പ്രവർത്തകനും അല്പം മര്യാദ ആവാം... പോലീസ് ചോദ്യം ചെയ്യുമ്പോലെ ആണ് ചോദിക്കുന്നത്.. ആ ഡീലർ മാന്യനായതുകൊണ്ട് നന്നായി ഉത്തരം പറഞ്ഞു..
@imkiller8337
@imkiller8337 2 ай бұрын
Sathyam.. Chaadi kadikan varunna pattiye polund..
@sajanthomas1300
@sajanthomas1300 2 ай бұрын
കർമ അല്ലേ കർമനിരത കൂടിയ ഇനം.
@shakeebkallankallan5481
@shakeebkallankallan5481 2 ай бұрын
ഏതു തലയും വാലും ഇല്ലാത്തവനാണ് ചോദ്യം ചോദിക്കുന്നത് അവന്റെ മണ്ടടിച്ചു പൊട്ടിക്കാൻ തോന്നി
@chandrandec31
@chandrandec31 2 ай бұрын
​@@imkiller8337🤣
@sheryissac3647
@sheryissac3647 2 ай бұрын
Sanghi favoured പേജ് ആണ്, ഇത്രേം ഒക്കെ പ്രതീക്ഷിച്ചാൽ mathi
@abilu1234
@abilu1234 2 ай бұрын
സഞ്ജു sir ഓരോ സാർ വിളിയും, സാറേ, സാറേ 😀😀😀😀😀😀
@ArunKumar-zg1og
@ArunKumar-zg1og 2 ай бұрын
ഇയ്യാൾക്കെതിരെ പഴേയ നീയമം വെച്ചുള്ള വിധി അല്ല വേണ്ടത്.. Tata കമ്പനി ക് ഉണ്ടായ നഷ്ടം, നഷ്ട പരിഹാരം ഇയ്യാളെ കൊണ്ട് തന്നെ കൊടുപ്പിക്കുക.. 👍👍👍
@user-wt4sq8zw7q
@user-wt4sq8zw7q 2 ай бұрын
സത്യം
@unnipillai5754
@unnipillai5754 2 ай бұрын
മാപ്ര ഡീലറോട് ചോദിക്കുന്ന ചോദ്യത്തിന് അദ്ദേഹം മാന്യമായി ആണ് ഉത്തരം പറഞ്ഞത്, മാപ്ര വെറും മാപ്രയാണ് അല്ലാതെ Tata യുടെ MD അല്ല. ഇതു പോലുള്ള മാപ്ര യെ കർമ്മ ന്യൂസിൽ നിന്ന് പിരിച്ചുവിടണം
@sajirparambath2241
@sajirparambath2241 2 ай бұрын
😅😅😅😅😅😅😅😅
@rjpp4934
@rjpp4934 2 ай бұрын
Athu adehathinte kudumba mahima.maprakku athilla😝
@prabhuthiruvonam5444
@prabhuthiruvonam5444 2 ай бұрын
ഇവനെയൊക്കെ ആരാണ് സാറേ എന്ന് വിളിക്കുന്നത് കേട്ടിട്ട് നാണം വരുന്നു
@renjithkumar6752
@renjithkumar6752 2 ай бұрын
Exactlly..
@saradahari6032
@saradahari6032 2 ай бұрын
അക്ഷരം മാറ്റി വിളിക്കാനറിയാഞ്ഞിട്ടല്ല.
@NaverNisNis
@NaverNisNis 2 ай бұрын
🙄
@favouritemedia6786
@favouritemedia6786 2 ай бұрын
സാറേ ന്ന് ഏത് അർത്ഥത്തിൽ ആണ് വിളിക്കുന്നത് എന്ന് 😁
@aljovarghese7451
@aljovarghese7451 2 ай бұрын
അവന്റെ ചാനലും കൂടി പൂട്ടിക്കണം
@jcadoor204
@jcadoor204 2 ай бұрын
ഈ വേട്ടാവളിയന് അതിബുദ്ധി ആയിപ്പോയി😅😅😅
@HANGESANTONY
@HANGESANTONY 2 ай бұрын
വട്ടനാണ്
@prasanthimanu1906
@prasanthimanu1906 2 ай бұрын
ഈ സഞ്ജുവിന്റ വ്ലോഗ് കാണുമായിരുന്നു ഞാൻ പിന്നീട് ഇവന്റെ അവതരണം കുറ്റപ്പെടുത്താൻ വേണ്ടി കുറ്റങ്ങൾ കണ്ടുപിടിക്കുന്ന സ്വഭാവം മനസിലായതിന് ശേക്ഷം ഞാൻ അൺ സബ്സ്ക്രൈബ് ചെയ്തു
@Faizinte
@Faizinte 2 ай бұрын
ഞാനും ഒരു 7 മാസത്തോളം ആയി unsubscrinbe ചെയിതിട്ട്
@gilbertjoseph5624
@gilbertjoseph5624 2 ай бұрын
കാശു കൊടുത്തു വണ്ടി മേടിച്ചിട്ട് ഇവനെപ്പോലുള്ള ഭ്രാന്തന്മാരുടെ ബ്ലോഗ് കാണുന്ന നിങ്ങളെയൊക്കെ സമ്മതിക്കണം
@rjpp4934
@rjpp4934 2 ай бұрын
Avanudaythu thanne oru kuttamalle😂
@Chettiyar_shivam
@Chettiyar_shivam Ай бұрын
Same ഞാനും 😊😅
@radxb
@radxb 2 ай бұрын
ഈ റിപോർട്ടറെ ഇനി ആരെയും ഇന്റർവ്യൂ ചെയ്യാൻ അയക്കരുത് അയാൾക്ക് പറ്റിയ പണി അല്ല ഇത്
@balasubramanianramamoorthy4930
@balasubramanianramamoorthy4930 2 ай бұрын
പല നാൾ കളളൻ ഒരു നാൾ കുടുങ്ങും
@SanuHomes
@SanuHomes 2 ай бұрын
*_സാർ.. സാർ.. എന്ന് വിളിക്കുന്നതിന് വേറേ ഒരു അർത്ഥം ഇല്ലേ..!!_*
@poojaraju2270
@poojaraju2270 2 ай бұрын
സത്യം... ഒരു 100 തവണ വിളിക്കുന്നുണ്ട് 😂😂😂😂😂😂
@Manavan71
@Manavan71 2 ай бұрын
അക്ഷരം തെറ്റിയില്ലല്ലോ 😂😂😂😂😂
@alexjofra
@alexjofra 2 ай бұрын
Yes ..Thankal udhessichathu thanne a😂😂😂
@darck7466
@darck7466 2 ай бұрын
എനിക്കും തോന്നി 🤭🤭
@rjmax5312
@rjmax5312 2 ай бұрын
😂😂😂
@mohansubusubu2116
@mohansubusubu2116 2 ай бұрын
ഈ ചങ്ങായി ക്കാരണം സഫാരി യുടെ കച്ചവടം തീർത്തും കുറച്ചു കമ്പനി യ്ക്ക് കോടി കണക്കിന് രൂപയുടെ നഷ്ടം വന്നു
@user-wt4sq8zw7q
@user-wt4sq8zw7q 2 ай бұрын
നഷ്ടപരിഹാരം വാങ്ങണം
@AyurdocJourney
@AyurdocJourney 2 ай бұрын
"ടാറ്റയുടെ ശാപം, ആ പെൺകുട്ടിയുടെയും..."
@nithincs200
@nithincs200 2 ай бұрын
ഇവന്റ ലൈസൻസ് ക്യാൻസൽ ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു. ബട്ട് tata ക്ക് പ്രശ്നം ഉണ്ട്.
@safadkdy7894
@safadkdy7894 2 ай бұрын
👍
@prakashcholayil2882
@prakashcholayil2882 2 ай бұрын
നാല് കാശ് വന്നതിന്റെ അഹങ്കാരം
@vadakkan6390
@vadakkan6390 2 ай бұрын
ഈ പടക്കത്തിൻ്റെ വ്ലോഗും കണ്ട് റ്റാറ്റാ മോട്ടോർസ് നെ അവിശ്വസിക്കുന്നവന്മാരെ പറഞ്ഞാ മതി
@gamingjunkie707
@gamingjunkie707 2 ай бұрын
യൂട്യൂബിൽ സേർച്ച് ചെയ്തു നോക്ക് വേറെ വീഡിയോസ് പലതും ഉണ്ട്.
@redline4184
@redline4184 2 ай бұрын
Tatayude vere customersinod chodichal ariyam😂
@adeesshibu163
@adeesshibu163 2 ай бұрын
ഇവനെ പോലെയുള്ള എല്ലാ ബ്ലോഗർ എന്ന് പറഞ്ഞു സാദാരണ കാരെ പറ്റിക്കുന്ന പരിപാടി കർശനമായി നിരോധിക്കണം
@anum3409
@anum3409 2 ай бұрын
സഞ്ജു ചാറ് 🤣🤣🤣🤣, അവനോ sir, മിനിമം ന്തേലും യോഗ്യത ഉള്ളവരെ വിളിക്കണം അങ്ങനെ
@prakashthakazhi6279
@prakashthakazhi6279 2 ай бұрын
ഇവനെ സാറ് എന്നു വിളിച്ചതാണ് വല്ലാത്ത കടുംകൈ ആയിപ്പോയത്..... അഹങ്കാരികൾ ഒരു ദിവസം പണികിട്ടും
@tunerocket
@tunerocket 2 ай бұрын
കാർ ഓടിക്കാൻ ലൈസൻസ് കിട്ടിയതിന് ശേഷം ഈ ബുക്ക് എടുത്ത് നോക്കുന്നത് മലയാളികൾ ഉണ്ടെങ്കിൽ ഷോറൂമിലും സർവീസ് സെക്ഷനിലും നിൽക്കുന്നവർ മാത്രമാണ്😂😂
@sanathanicoder
@sanathanicoder 2 ай бұрын
അത് വണ്ടിയുടെ യൂസർ മാന്വൽ ആണ് ലൈസൻസിന് ഉള്ള study മെറ്റീരിയൽ അല്ല.
@balakrishnakurup2867
@balakrishnakurup2867 2 ай бұрын
അവന്റെ അഹംകാരം അല്ലാതെ എന്താ പറയുക. ഇപ്പോൾ കിട്ടിയല്ലോ സന്തോഷം.
@mkpmkp718
@mkpmkp718 2 ай бұрын
സാറെ എന്നുള്ള വിളി കേൾക്കുമ്പോൾ മാനേജർ ഗതികേട് 😂😂 പൊന്നു മാനേജറെ വല്ലവിവരം വെച്വവനെ വിളിക്കടോ സാറെ എന്ന്
@thaam6076
@thaam6076 2 ай бұрын
സാറെ വിളി സഞ്ജു ആശനത്തിലുള്ള വിളിയാണ് 😄😄😄😄
@milu9654
@milu9654 2 ай бұрын
ഒരു യൂട്യൂബും കുറച്ചു subscribers ഉം ഉണ്ടെന്നു കരുതി എന്തുകാണാമെന്നു വിചാരിച്ചാൽ കാലം തെളിയിക്കും സത്യാവസ്ഥ. അതുകൊണ്ടെന്താ sanjuvinte കൂടെ നിന്ന കൂട്ടുകാർക്കും പണി കിട്ടിയില്ലേ
@jamesplappally416
@jamesplappally416 2 ай бұрын
അതിന് you tube റെ മാത്രം കുറ്റം പറയാൻ പറ്റില്ല ഈ dealer ൻ്റെ after saes service വളരെ മോശമായിരുന്നു എൻ്റെ friend ഉം പറഞ്ഞിട്ടുണ്ട് ഈ issues മൂലം അവരുടെ ബിസിനസ്സിന് വല്ല്യ ഇടിവു വന്നിരുന്നു ഇപ്പോൾ കുറച്ചു നന്നായി കസ്റ്റമേഴ്സിനോട് പെരുമാറുന്നു എന്ന് അറിയുന്നു പക്ഷേ friend ഇപ്പോഴും മറ്റൊരു service centre ലാണ് വാഹനം കൊടുക്കുന്നത്.
@ratheesh381
@ratheesh381 2 ай бұрын
ഇവനെ" സാറേ" എന്ന് വിളിക്കുന്നതിന് മറ്റൊരു അർത്ഥമില്ലേ
@manannpachayilnedumangad9197
@manannpachayilnedumangad9197 2 ай бұрын
Undu
@user-wt4sq8zw7q
@user-wt4sq8zw7q 2 ай бұрын
നിയമനടപടി സ്വീകരിക്കണം നഷ്ടപരിഹാരം മേടിക്കണം
@user-padmesh
@user-padmesh 2 ай бұрын
വിവരമില്ലത്തവന് ക്യാഷ് കിട്ടിയാൽ ഇത് ആണ് 😂😂😂😂
@sheryissac3647
@sheryissac3647 2 ай бұрын
You mean, പൊട്ടന് lottery അടിച്ചാൽ?
@adithyanaa2327
@adithyanaa2327 2 ай бұрын
E bull jet 😂
@timerss4927
@timerss4927 2 ай бұрын
സർ ഓഓഓഓ,bro നാണം ഇല്ലേ അവനെ സർ എന്ന് വിളിക്കാൻ
@dsekhar8632
@dsekhar8632 2 ай бұрын
Eethu theidiyum Company Kku God aanu, cause no customers-no business. So they respect their customers- eethu Cheri kuthi aayalum. !!
@thaam6076
@thaam6076 2 ай бұрын
സാർ വിളി മോനെ സഞ്ജുവിന്റെ മറ്റേത് വിളിയാണ്
@poojaraju2270
@poojaraju2270 2 ай бұрын
Sir... Sir.. Sir.... Blaah... എന്തിനാണ് ഇങ്ങനെ അവനെ sir എന്ന് വിളിക്കരുത്
@mithus4014
@mithus4014 2 ай бұрын
After all he is a customer/owner of TATA product... It's company policy especially private companies to give respect all their customers
@sujithmsubramanian
@sujithmsubramanian Ай бұрын
സാർ സാർ സർ… എന്തോ അർത്ഥം വച്ചു പറയുന്നതലേ😂😂😂😂😂😂😂😂😂😂
@musthafaMMD
@musthafaMMD 2 ай бұрын
സാറോ , ഛേയ് .
@KingKong-
@KingKong- 2 ай бұрын
It was well explained by TATA tech......kudoos👌👌👌👌👌👌👌......techy ee kondu ini arkum oru prashnavum undavilaaaaa........avente kaaddii angu theerthu koduthu🤪🤪🤪🤪🤪🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@nedumbasserykkaran5205
@nedumbasserykkaran5205 Ай бұрын
സാർ എന്ന് വിളിക്കുമ്പോൾ ഉള്ളിൽ വിളിക്കുന്നത് 🌹.... 😂😂😂😂
@Shibu198
@Shibu198 2 ай бұрын
എല്ലാ പണിയും കൂടി ഒരുമിച്ചു കിട്ടി 😂
@jafereletil9880
@jafereletil9880 Ай бұрын
ഈ സാർ വിളി പൊളിച്ചു 😂😂😂😂
@vidyaanil3119
@vidyaanil3119 2 ай бұрын
Anchor ന്റെ സംസാര രീതി കുറച്ച് nannakkiyal കൊള്ളാം
@humanbeing8810
@humanbeing8810 2 ай бұрын
Anchor അല്ലെ കുറച്ചു over ആകണം
@honeypvkuzhichalil1213
@honeypvkuzhichalil1213 2 ай бұрын
Anchor sanjuvinte vakkalathu kond vannapole thoni
@Sush192
@Sush192 2 ай бұрын
സാർ വിളി വളരെ ഇഷ്ടമായി😂
@harikkirann
@harikkirann 2 ай бұрын
സർ സർ 😂 ആകിയതാണോ?
@BijuMKBijuMK
@BijuMKBijuMK 2 ай бұрын
സാറല്ല അക്ഷരം മാറ്റിയ ഇവനെ ഒക്കെ വിളിക്കേണ്ടത്
@linigeorge2121
@linigeorge2121 2 ай бұрын
Pinnallathe
@riyaisac1141
@riyaisac1141 2 ай бұрын
ഈപരനാറിയേ സാർഎന്നുവിളിക്കരുത്
@ajikoikal1
@ajikoikal1 2 ай бұрын
എൻറെപഴയ ഫിഗോയുടെ ഇഞ്ചക്ടർ കംപ്ലയിൻറ് ആയപ്പോഴും വണ്ടി സേഫ് മോഡിലേക്ക് പോയി 2000 RPM മുകളിൽ വണ്ടി പോകാതെ സർവീസ് സെൻറർ വരെ ഞാൻ ഓടിച്ചു കൊണ്ട് പോയി.
@tunerocket
@tunerocket 2 ай бұрын
ലൈസൻസ് കിട്ടുന്നതിന് എളുപ്പവഴി ഫോർക്ക് ലിഫ്റ്റ്,JCB ലൈസൻസ് എടുത്ത് കിളയ്ക്കാൻ പോകു😂😂
@renjith6053
@renjith6053 2 ай бұрын
ഇവനെ സാറേനല്ല വിളിക്കേണ്ടത്... പൂ❓
@sujithmsubramanian
@sujithmsubramanian 2 ай бұрын
അവൻ അതാണ് ഉദ്ദേശിച്ചത് 😂😂😂😂😂😂😂😂….
@deepu7ful
@deepu7ful 2 ай бұрын
പച്ചാള്ളം.....😂
@shiji3871
@shiji3871 2 ай бұрын
😮
@neighbourhoodscenarios9655
@neighbourhoodscenarios9655 2 ай бұрын
മാധ്യമ പ്രവർത്തകൻ ആണേലും ആരാണേലും സ്വല്പം മര്യാദയിൽ ഒകെ സംസാരിക്കാം 👍😌
@ajuthayilaju5002
@ajuthayilaju5002 2 ай бұрын
ഇതൊക്കെ സാർ എപ്പോ പഠിച്ചു. അന്ന് ചോദിച്ചപ്പോൾ ബ ബ ബ.... ആയിരുന്നല്ലോ
@kishorkumar-hx9hi
@kishorkumar-hx9hi 2 ай бұрын
ഒരുപാട് സന്തോഷം തോന്നുന്നു.. 😂
@kbnleo607
@kbnleo607 2 ай бұрын
ഇവനെയൊക്കെ വളർത്തിയ നമ്മളെ വേണം പറയാൻ
@newgen663
@newgen663 2 ай бұрын
ആ സാറേ വിളിക്ക് എന്തെങ്കിലും പ്രത്യേകതയുണ്ടോ😂😂😂
@Ajith530
@Ajith530 Ай бұрын
എന്തൊക്കെ ബഹളമായിരുന്നു, മലപ്പുറം കത്തി, അമ്പും വില്ലും. പവനായി ശവമായി 😂🤣
@thecitizen87935
@thecitizen87935 2 ай бұрын
Karmaaa Always retuerns
@santhoshkumar.g6266
@santhoshkumar.g6266 2 ай бұрын
സഞ്ജു സാറോ,,,,,,, ഹ ഹ ഹ ഹ 😂😂😂😂
@user-tg8nu3oo2k
@user-tg8nu3oo2k 2 ай бұрын
സാറോ ആര് 🤣🤣🤣
@rafeeshnemmararafeeshnemma4088
@rafeeshnemmararafeeshnemma4088 2 ай бұрын
വേട്ട വളിയൻ അവൻ തെളീച്ചു വളിയൻ തന്നെയാണെന്ന്.. Comments box ൽ അവനെ പൊങ്കാലയാണല്ലോ 😂😂
@johnzachariah2343
@johnzachariah2343 2 ай бұрын
Sanju sir.😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@gopinathannair6320
@gopinathannair6320 2 ай бұрын
സാറ് 👌
@johnycharly3479
@johnycharly3479 2 ай бұрын
ആ സാറേ സാറേ വിളി ഇഷ്ടപ്പെട്ടു 😂😅
@-ok4od
@-ok4od 2 ай бұрын
😂😂😂😂 എന്നാലും സമ്മതിച്ചു മോന്നെ service engineer എ 500 പ്രാവശ്യം സാറെ സാറെ എന്നുള്ള വിളി സാറ് ഉദ്ദേശിച്ച സാർ എന്താണ് എന്ന് മനസിലായി സാർ😂😂😂😂😂😂😂
@baijusreeni202
@baijusreeni202 2 ай бұрын
സഞ്ജു വിന്റെ കൃമികടിമാറാൻ അൽപ്പം ചൂടൻ ചാരം വാരിയിട്ടാൽ മതി
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr 2 ай бұрын
ടാറ്റാ യുടെ സർവീസിന്റെ കാര്യം കൂടുതൽ പറയാതിരിക്കുവാണ്‌ നല്ലത് 🙏🏼
@rebinram5789
@rebinram5789 2 ай бұрын
മോനേ,,,, കിട്ടിയ chance മുതലാക്കാണല്ലേ.
@NaverNisNis
@NaverNisNis 2 ай бұрын
രക്തന്‍ ടാറ്റയോട് ആണോടാ ടെക്കി നിന്റെ കളി 😄😄😄
@joshinkrishnan375
@joshinkrishnan375 2 ай бұрын
അഹങ്കാരത്തിനും ഒരു പരിധി😂
@GMRCTEC
@GMRCTEC 2 ай бұрын
വായ ചെരിഞ്ഞു എന്ന് വിചാരിച്ച് കൊല ഉണ്ടാക്കില്ലെന്ന് കരുതരുത്. ടാറ്റയുടെ സർവീസിനെ കുറിച്ച് എല്ലാവർക്കും അറിയുന്നതാണ്. ടാറ്റാ സർവീസ് വെളുപ്പിക്കാൻ നോക്കേണ്ട യൂട്യൂബ്റേ.,... 🤭🤭
@gilbertjoseph5624
@gilbertjoseph5624 2 ай бұрын
നിങ്ങൾക്കൊക്കെ വിദേശകാർ മാത്രേ പറ്റൂ...
@malayalibikeriderallnew8074
@malayalibikeriderallnew8074 Ай бұрын
ആ പാവം കൊച്ചിനെ ഒഴിവാക്കിയദോടെ തുടങ്ങിയതാ അവന്റെ കഷ്ടകാലം അവളുടെ ശാഭം കിട്ടിയതാവും 👍
@thankachans448
@thankachans448 2 ай бұрын
എന്തു സാ റാട്ടോ ഈ മോൻ അക്ഷരം മാറ്റി വിളിക്കു
@jiswould....4779
@jiswould....4779 2 ай бұрын
ഇങ്ങനെ പറഞ്ഞാൽ നിങ്ങൾക് എന്തുകിട്ടും
@abeeshma1859
@abeeshma1859 2 ай бұрын
Sir sir sir 😂😂😂manassil പൂ പൂ പൂ റ് 🤣🤣
@user-cx1qk6zf3b
@user-cx1qk6zf3b 2 ай бұрын
പൊട്ടൻ എന്ന് വച്ചാ ലോക പൊട്ടൻ
@meandmyworld2414
@meandmyworld2414 Ай бұрын
വിവരമില്ലാത്ത പൊങ്ങൻ
@johnzachariah2343
@johnzachariah2343 2 ай бұрын
2:37 Hospital bus stand 😂😂😂😂😂
@DileepKumar-rt3bh
@DileepKumar-rt3bh 2 ай бұрын
സാറെ സാറെ ന്ന്‌ വിളിച്ചോണ്ടിരിന്ന അവരിപ്പം വിളിക്കുന്നത്‌
@user-rs4bk5hy3t
@user-rs4bk5hy3t 2 ай бұрын
TaTa സുപ്പർ കാർ കൾ ഞാൻ Ta Ta വർക്ക് ഷോപ്പ് കൾ വർക്ക് ചെയിരുന്നു
@Shannon-of7mp
@Shannon-of7mp 2 ай бұрын
Appo sanju paranjath udayipp aayirunno
@user-rs4bk5hy3t
@user-rs4bk5hy3t 2 ай бұрын
Ta Ta യുടെ കാർ എല്ല സുപ്പർ
@sherupp1234..-_
@sherupp1234..-_ 2 ай бұрын
സഞ്ജു സാറോ 😂
@josemonkoottunkal
@josemonkoottunkal 2 ай бұрын
വാഹന ഡീലർമാർ എല്ലാ ആളുകളെയും സാർ എന്നാണ് വിളിക്കുന്നത്. അതാണ് അവരുടെ ഒരു രീതി
@thecitizen87935
@thecitizen87935 2 ай бұрын
Tata delership pls file a defamassion case against him
@Lijin-wb6ic
@Lijin-wb6ic 2 ай бұрын
സാറോ 🤔 സാറല്ല 😆
@raghunaththekkarakath8111
@raghunaththekkarakath8111 2 ай бұрын
കർമാ ന്യൂസ് ഇൻ്റർവ്യൂ ചെയ്ത ആള് ചോദ്യം അത്ര സുഖമില്ല
@kiranrs6831
@kiranrs6831 2 ай бұрын
ടാറ്റ ആണെങ്കിൽ വെറുതെ വെളുപ്പിക്കേണ്ട, അനുഭവം ഉണ്ട്
@datacreativechef5249
@datacreativechef5249 2 ай бұрын
സാർ 😄😄
@uk794
@uk794 2 ай бұрын
ടാറ്റയുടെ ഡീലർഷിപ്പിനെ കുറിച്ച് ആരും പൊക്കി പറയാൻ വരണ്ട. വളരെ മോശമാണ് അവരുടെ സർവീസും ഡീലർഷിപ്പും. പക്ഷേ ഇത് സഞ്ജുവിന് തിരിച്ചു കൊടുക്കാൻ കിട്ടിയ പണി ആയതുകൊണ്ട് കൊടുത്തതാണെന്ന് അരി തിന്നുന്ന എല്ലാവർക്കും മനസ്സിലാകും... 😎
@syambabu5182
@syambabu5182 2 ай бұрын
സഞ്ജു ചെയ്തത് തെറ്റ് തന്നെയാണ്. അതിനുള്ള ശിക്ഷ കിട്ടട്ടെ.. പക്ഷെ അതിനു ഇടയിലൂടെ Tata യുടെ ചേർത്തലയിൽ ഉള്ള ഷോറൂമിനെ വെളുപ്പിക്കാതെ. അവിടെ സഞ്ജു മാത്രമല്ല... അതിനു മുൻപ് Tata Nexon ഓണറും കംപ്ലയിന്റ് മായി വന്നിട്ടുണ്ട്. സെർവിസിങ് വേറെയും ഒരുപാട് പ്രശ്നങ്ങൾ അവിടെ ഉണ്ടായിട്ടുണ്ട്. കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസയും ലോൺ എടുത്ത പൈസയും ആയി വണ്ടി എടുക്കാൻ പോകുന്നവരെ... ഇവരുടെ വാർത്ത കണ്ടു അവിടെ പോയി തല വെക്കല്ലേ... നഷ്ടം നിങ്ങൾക്കു ആകും.
@manojmathew4054
@manojmathew4054 2 ай бұрын
ഈ ടാറ്റാ ഡീലർക്ക് കോടതി വഴി സഞ്ജു കൊടുത്ത കേസിൽ 20000 രൂപ സഞ്ജു വിനു കൊടുക്കാൻ വീധിച്ചിരുന്നു
@Sudhirahanavlog
@Sudhirahanavlog 2 ай бұрын
സാർ... അല്ല 😂
@kerala1961
@kerala1961 2 ай бұрын
എന്തായാലും ഇനി ലൈസൻസ് പോയില്ലേ ഇനി വണ്ടി ഓടിക്കാൻ പറ്റില്ല 😂
@user-zg5en6jm2n
@user-zg5en6jm2n Ай бұрын
ഒരു പാവപ്പെട്ട പയ്യൻ ടാറ്റ ജോലിക്കാരൻ പോകുമ്പോൾ അറിയാം അതിന്റെ വേദനാ.. നിങ്ങൾ അവരെ .. ഞാൻ ഫാൻ അല്ല പക്ഷെ അവൻ പറയുന്നതിലും കാര്യം .youtube Sanju 😡😡😡😡😡😡
@mkpmkp718
@mkpmkp718 2 ай бұрын
ഇവനെ ഒക്കെ സാറെ എന്ന് വിളിക്കണ്ട ഗതികേട്, പാവം മാനേജർ 😂
@vishnuraj9465
@vishnuraj9465 2 ай бұрын
സാറേ സാറേ ന്ന് വിളിക്കുന്നത് ഇപ്പോ മനസ്സിലായി 😂😂😂
@paulthomas9498
@paulthomas9498 2 ай бұрын
ഇതാരാ ആ ചോദ്യം ചോദിച്ചവൻ? ഇതിനെയൊക്കെ എന്താ ചെയ്ക? കള്ളന്മാരെ ചോദ്യം ചെയ്യും പോലെ ആണ്. Hats off to the tata representative. എന്ത് മാന്യമായിട്ടാണ് ഉത്തരങ്ങൾ പറഞ്ഞത്.
@shailajaharidas7595
@shailajaharidas7595 2 ай бұрын
ആ reporter എന്തോന്നാണാവോ എത്ര hyper
@kebeerkebeer2536
@kebeerkebeer2536 2 ай бұрын
മറ്റുള്ളവരെ കണ്ട് അസൂയപ്പെട്ടിട്ട് എന്താ കാര്യം കർമ നോട്ട് 😂😂😂😂😂
@ganeshraj786k
@ganeshraj786k 2 ай бұрын
ട്യൂബോളികളെക്കൊണ്ട് തോറ്റല്ലോ യമരാജാ. (കാലാ.)😅
@nisarmp3582
@nisarmp3582 2 ай бұрын
ആ സാറെ വിളിയുടെ മീനിങ് ടെക്കി ക്ക് പിടി കിട്ടട്ടെ
@jaisonchambady1954
@jaisonchambady1954 Ай бұрын
ഈ വട്ടം സഞ്ജുവിനെ സാറെന്ന് അഭിസംബോധന ചെയ്യുന്ന നിങ്ങൾ ആദ്യം പിടിച്ചു തരണം സാറെ നല്ലവനെ വിളിക്കേണ്ടത് വേറൊരു അക്ഷരം മാറ്റിയിട്ട് വിളിക്കണം അപ്പോൾ എല്ലാം ശരിയാകും 😂
@user-ol3mv9lr6y
@user-ol3mv9lr6y 2 ай бұрын
ആ സാറേ വിളിയിൽ വേറെ എന്തോ ഒളിച്ചിരിക്കുന്നത് പോലെ 😂😂😂😂😂
@JobV17
@JobV17 2 ай бұрын
അങ്ങേര് "സാറ്" എന്ന് വിളിക്കുന്നത് വേറെ എന്തോ ആണ് ഉദ്ദേശിച്ചത് 😂😂😂
@antonyjoz
@antonyjoz 2 ай бұрын
ഒരുമാസം, രണ്ടുമാസമോ, കൂടിപ്പോയാൽ ഈ ന്യൂസ് നിലനിൽക്കുംഅവൻ മുന്നേറി കൊണ്ടേയിരിക്കും...ലക്ഷങ്ങൾ സമ്പാദിക്കും കുരു പൊട്ടുന്നവരുടെ കുരു പൊട്ടി കൊണ്ടേയിരിക്കും...😂ജീവിതത്തിൽ ഒന്നും ആകാതെ തെളിഞ്ഞിരിക്കുന്ന അവരുടെ നിരാശയാണ് സഞ്ജു എന്ന വ്യക്തിയിൽ മനുഷ്യർ പ്രകടിപ്പിക്കുന്നത്... ശരിയല്ലേ ഗായ്സ് ശരിക്കും ഒന്ന് ആലോചിച്ചു നോക്കിയെ അവൻ ചെയ്തത് വെച്ച് നമ്മൾക്ക് എന്താണ് നഷ്ടം വന്നത്...ഇതിലും വലിയ എത്രയോ കാര്യങ്ങൾ ഈ നാട്ടിൽ നടക്കുന്നു. അതൊന്നും നമ്മൾ ഗൗനിക്കാതെ ഇതിനുമാത്രം ഇത്രയും പ്രസക്തി കൊടുക്കുന്നത് എന്തിനാണ്
@Vishnu1467-xg6ft
@Vishnu1467-xg6ft 2 ай бұрын
പെൺശാപം എന്ന് കെട്ടിട്ടെ ഉള്ളൂ ഇപ്പോൾ കണ്ടു 🙂😮😮
@JayarajMani-bb2bq
@JayarajMani-bb2bq 2 ай бұрын
മുഴുവൻ സാറ്. ഇത് വേറെ അർത്ഥം വെച്ചാണ് വിളിക്കുന്നത് 😄
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 45 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
UK riots: Police brace for unrest as far-right plan 100 gatherings
34:15
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН