@@robbysg40 പള്ളിയോടങ്ങളുടെ ദൃശ്യഭംഗിക്കാണ് പ്രാധാന്യം വേഗതയ്ക്കല്ല . മൂന്നിൽ ഒന്നു ഭാഗം വെള്ളത്തിൽ കിടക്കും ബാക്കി വെള്ളത്തിന് മുകളിൽ . അമരപ്പൊക്കം 18 അടി യോളം വരും മുൻകോത് മൂന്നര അടിതൊട്ട് 5 അടി വരെ ഉയരം ഉണ്ടാകും അങ്ങിനെ പല സവിശേക്ഷതകളും ഉണ്ട്.
@sibyyohannan64474 ай бұрын
@@mnmohanannair7799കറക്റ്റ് ആണ് njan ആറന്മുളക്കാരനാണ്