സങ്കീർത്തനങ്ങൾ/ Psalms (SANGEERTHANANGAL) ഗാനരൂപത്തിൽ അധ്യായം- 47|| Psalm Chapter 47|| #psalms

  Рет қаралды 16

Joseph's Carpentry

25 күн бұрын

"Welcome to Joseph's Carpentry our KZbin Channel, is a reflection of me - my hobbies and my creativity. I hope you find something that inspires or entertains you!" Our mission is to inspire, and empower viewers to deepen their relationship with God and live out their faith in everyday life.
✝️ സങ്കീര്‍ത്തനങ്ങള്‍ 47 : 1-9 ✝️
ജനതകളേ, കരഘോഷം മുഴക്കുവിന്‍.
ദൈവത്തിന്റെ മുന്‍പില്‍ആഹ്‌ളാദാരവം മുഴക്കുവിന്‍.
അത്യുന്നതനായ കര്‍ത്താവു ഭീതിദനാണ്‌;
അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്‌.
അവിടുന്നു രാജ്യങ്ങളുടെമേല്‍നമുക്കുവിജയം നേടിത്തന്നു;
ജനതകളെ നമ്മുടെ കാല്‍ക്കീഴിലാക്കി.
അവിടുന്നു നമ്മുടെ അവകാശംതിരഞ്ഞെടുത്തുതന്നു;
താന്‍ സ്‌നേഹിക്കുന്ന യാക്കോബിന്റെ അഭിമാനംതന്നെ.
ജയഘോഷത്തോടുംകാഹളനാദത്തോടുംകൂടെ ദൈവമായ കര്‍ത്താവ്‌ ആരോഹണം ചെയ്‌തു.
ദൈവത്തെ പാടിപ്പുകഴ്‌ത്തുവിന്‍;സ്‌തോത്രങ്ങളാലപിക്കുവിന്‍;
നമ്മുടെ രാജാവിനു സ്‌തുതികളുതിര്‍ക്കുവിന്‍;കീര്‍ത്തനങ്ങളാലപിക്കുവിന്‍.
ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്‌;
സങ്കീര്‍ത്തനംകൊണ്ട്‌ അവിടുത്തെ സ്‌തുതിക്കുവിന്‍.
ദൈവം ജനതകളുടെമേല്‍ വാഴുന്നു,
അവിടുന്നു തന്റെ പരിശുദ്‌ധസിംഹാസനത്തിലിരിക്കുന്നു.
അബ്രാഹത്തിന്റെ ദൈവത്തിന്റെ ജനത്തെപ്പോലെ, ജനതകളുടെപ്രഭുക്കന്‍മാര്‍ ഒരുമിച്ചുകൂടുന്നു;ഭൂമിയുടെ രക്‌ഷാകവചങ്ങള്‍ദൈവത്തിന്‌ അധീനമാണ്‌;
അവിടുന്നു മഹോന്നതനാണ്‌.
youtube.com/@SangeerthanangalSongs?si=l9UjMkpRJhhO-iKp
youtube.com/@Jesuswonder?si=fP52mZPhNmrG08ow
youtube.com/@oursaviour-theemmanuelsvoi5576?si=NGyiveOsIaDYaAMA
youtube.com/@globalchristians726?si=z9sJKzRRD-Vt-Wio
Disclaimer : This channel DOES NOT Promote or encourage any illegal activities. All contents provided by this channel is meant for entertainment purposes only. Any Unauthorized re-upload of this video is strictly prohibited. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and for promoting the music. If you liked this one, comment something nice about and click on the like button
#chrstianmusic #psalms
#christan_status_videos #biblereading
#biblestudy #psalms
#malayalambibleversestatus #bibleverseoftheday

Пікірлер
Which One Is The Best - From Small To Giant #katebrush #shorts
00:17
Win This Dodgeball Game or DIE…
00:36
Alan Chikin Chow
Рет қаралды 44 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
а сколько до алгебры?
0:24
Maryana Lokel
Рет қаралды 1,5 МЛН
МИЛА ЙОВОВИЧ ПРО РУССКИХ И ВОДКУ
0:18
ПодПрожекторомПерисХилтон
Рет қаралды 4 МЛН
Do you want one? #shorts #viral #mukbang
0:26
Kim&Liz Too
Рет қаралды 4,4 МЛН
Вечная проблема парковки
0:53
ЮРИЧ
Рет қаралды 9 МЛН
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
0:13
Лайки Like
Рет қаралды 1,7 МЛН