എന്ത് വിഷമം വന്നാലും ഈ ഒരൊറ്റ പാട്ട് കേട്ട മതി. എല്ലാം മറക്കാൻ.... ഓo ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ
@aaryahh43548 ай бұрын
Sathyam 🙏🏼
@SajithaAlex8 ай бұрын
Nte ponnunni kannuneer thudakkum
@bindhuhari12357 ай бұрын
❤❤❤❤❤
@UnnimayaDevadas7 ай бұрын
Sathyam
@RajeshRajesh-nu3qj7 ай бұрын
അതെ വളരെ സത്യം ആണ്
@vysakhpulvetta7493 Жыл бұрын
ഒരു ദിവസം പോലും കേൾക്കാതിരിന്നിട്ടില്ലഅത്രയും മനോഹരമാണ് ഈ ഗാനം🙏🙏🙏
@mcaudiosindia Жыл бұрын
❤❤
@BEN-jk8ck Жыл бұрын
ഭയങ്കര ഒരു feel ആണ് അല്ലേ...
@Dhanyamuthus-h9l10 ай бұрын
Sathyam
@97466718359 ай бұрын
❤️🔥❤️🔥❤️🔥❤️🔥❤️🔥
@ratheeshratheesh51089 ай бұрын
Same
@Jokhaan6282 Жыл бұрын
എന്തൊരു ഭംഗിയ ഇദ്ദേഹത്തിന്റെ ശബ്‌ദം കേൾക്കാൻ........... അദ്ദേഹം ഭാഗ്യം ചെയ്തിരിക്കുന്നു..... പൊന്നുണ്ണി വിഷ്ണുമായ തമ്പുരാൻ അദ്ദേഹത്തെയും കുടുംബത്തെയും കാക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@mcaudiosindia Жыл бұрын
❤❤
@reshureshma61254 ай бұрын
സത്യം
@sanjaykr88703 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂@@reshureshma6125
@breezr832725 күн бұрын
എന്റെ പൊന്നുണ്ണിയുടെ മായാജാലം ഞാൻ ഇന്ന് അനുഭവിച്ചറിഞ്ഞു. തമ്പുരാനെ 🙏🏻🙇🏻♀️😭
@alishamolk.a685 Жыл бұрын
ഈ പാട്ടിന്റെ ഓരോ വരികളും എത്ര മനോഹരമായി ഉണ്ടാക്കിയിരിക്കുന്നു. അതിലേറെ മനോഹരമായി പാടിയിരിക്കുന്നു... സ്വാമി അനുഗ്രഹിക്കട്ടെ 🙏🙏🙏
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@MayaLekshmi-j7u3 күн бұрын
ente mone
@IndianAntiqueHouse Жыл бұрын
" നാലുകാലുള്ള പന്തൽ താഴെ കത്തുന്ന നിലവിളക്കും"എന്ന വരി കേൾക്കുമ്പോൾ മനസ്സിൽ സ്വാമിയുടെ നൃത്തം തെളിഞ്ഞു വരുന്നു , ഒപ്പം കണ്ണും നിറയുന്നു ... സ്വാമിയുടെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് ഇങ്ങനെ ഒരു പാട്ട് ചിട്ടപ്പെടുത്താൻ ഇവർക്ക് കഴിഞ്ഞത് ! മായേ ശരണം 🙏🏻🙏🏻🙏🏻
@harikrishnan-if9bt Жыл бұрын
🙏🙏
@mcaudiosindia Жыл бұрын
❤❤
@alishamolk.a685 Жыл бұрын
🙏🙏സത്യം
@seemaseema3199 Жыл бұрын
❤❤❤❤❤❤
@seemaseema3199 Жыл бұрын
🙏🙏🙏🙏
@Jokhaan6282 Жыл бұрын
ഈ ഒരു ഗാനം കേൾക്കുമ്പോൾ ഉണ്ടാവുന്ന ഒരു തരം ആത്മസന്തോഷം ഉണ്ട് അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല......... എല്ലാ ദുരിധങ്ങളും അകറ്റും പൊന്നുണ്ണിമായ 🙏🙏🙏🙏🙏💙💛💛💛💛💛💛💛💛💛
@mcaudiosindia Жыл бұрын
❤❤
@sukanyaprem4656 Жыл бұрын
സത്യം 🙏🏻
@amalananthakrishnan2765Ай бұрын
🕉️♥️🙏🏻
@sreejavinod17844 күн бұрын
സത്യം ❤️🥰🥰
@jintokuttan425 Жыл бұрын
പാർവതി മാതാ പാരിന് നൽകിയ പഞ്ചാമൃതം സാമി 🙏🙏🙏♥️♥️♥️ ഓം ശ്രീ വിഷ്ണുമായേ നമോ നമഃ ♥️♥️♥️
@sujeeshvellani4690 Жыл бұрын
❤
@bijubalakrishnan7983 Жыл бұрын
നാട്ടിൽ ഉള്ള ചെറുകുടിമാനുഷ്യർക്കു കുല ദൈവം ആണ് വിഷ്ണുമായ...
@mcaudiosindia Жыл бұрын
🙏🙏❤
@sudheeshsudi41988 ай бұрын
🙏🙏🙏🙏
@dheerajkuttu0214 Жыл бұрын
പൊന്നുണ്ണിമായക്കു വേണ്ടി ഒരുക്കിയ ഗാനം അതിമനോഹരം ❣️🙏സുജീഷ് വെള്ളാനി ❣️ശ്യാം ധർമ്മൻ ❣️👍😘😍
@mcaudiosindia Жыл бұрын
🙏🙏
@jayasvlogunlimited3802 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട്. ഞാൻ നിത്യവും കേൾക്കുന്ന പാട്ട്. ആണ് ഇത്.
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@Meenusooraj943 ай бұрын
എന്റെ 7 വയസുള്ള മോനും 3 വയസുള്ള മോനും ഈ പാട്ട് മുഴുവനും പാടും. വിളക്ക് കത്തിക്കുമ്പോൾ ഞാൻ ഈ പാട്ട് വെക്കും
@venuponnenthodi7210 Жыл бұрын
വിഷ്ണുമായ സ്വാമി യുദ്ധം ഒഴിവാക്കി തരണേ ഇസ്രായേലിൻ തമ്മിലുള്ള ഗാസിനുള്ള യുദ്ധം ഒഴിവാക്കി തരണം അവിടുത്തെ എല്ലാ ജനങ്ങളെയും രക്ഷിക്കണം വിഷ്ണുമായ സ്വാമി എത്തിക്കണം രക്ഷിക്കണം വിഷ്ണുമായ സ്വാമി യുദ്ധം ഉണ്ടാകുന്ന സ്ഥലത്ത് ജനങ്ങളെ സ്ഥലത്തെ ജനങ്ങളെ സർവ്വേയും സർവയും അവിടുത്തെ ജനങ്ങളെ വിഷ്ണുമായ സ്വാമി രക്ഷിക്കണം
@rakeshpk95524 ай бұрын
😊
@remyaravi84693 ай бұрын
😊😊
@shineus4357 Жыл бұрын
മനസ്സിനെ ഭക്തിയിൽ നിറക്കുന്ന സംഗീതം.. കേട്ടാൽ ഉള്ളിൽ നിന്നും പോകാത്ത വരികൾ.. വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു ❤.. വിഷ്ണുമായ സ്വാമി 🙏🙏🙏🙏
എന്താ പറയാ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ട്. കണ്ണടച്ച് എത്ര പ്രാവശ്യം കേട്ടെന്നറീല. ഉള്ളിലെ സങ്കടം എല്ലാം കണ്ണീരായി പുറത്തു വരുന്നു. താങ്ങാൻ കഴിയാതെ വിങ്ങുന്ന ഒരായിരം വേദനകളുണ്ട് സ്വാമി മനസ്സിൽ എല്ലാത്തിനും കരുതലായി കാരുണ്യമായി കൂടെ ഉണ്ടാവണേ വിഷ്ണുമായ സ്വാമി 🙏🏻🙏🏻ഇത്രയും നല്ലൊരു song വിഷ്ണുമായ സ്വാമിക്ക് സമർപ്പിച്ച ഇതിന്റെ പിന്നണി പ്രവർത്തകർക്കും ഇത് കേൾക്കുന്നവർക്കും അവരുടെയെല്ലാം സങ്കടങ്ങളും വേദനകളും വിഷ്ണുമായ സ്വാമി നീക്കിയിടെട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@sujeeshvellani4690 Жыл бұрын
❤
@mcaudiosindia Жыл бұрын
🙏🙏❤
@bindhuhari12357 ай бұрын
❤
@sasinair44776 ай бұрын
🙏
@AnilPooppani6 ай бұрын
🙏🙏
@renjusharenju35008 ай бұрын
ഒരുപാട് ഇഷ്ടമാണ് സ്വാമി നാലുകാനുള്ള പന്തലിൽ താഴെ കത്തുന്ന നിലവിളക്കും എന്റെ ഫോണിന്റെ റിങ്ടോൺ പോലും ഈ പാട്ടാണ്
@sunilpaikkatt29776 ай бұрын
A ringtone enganea kittyath.
@shibinkumar59696 ай бұрын
Ring tone ayakamo pls
@silentman46722 ай бұрын
Rintone engane downlode chaiythe 🥰
@Meenusooraj94Ай бұрын
Pls reply engane കിട്ടി റിങ് tone
@vinodvinu3862 Жыл бұрын
എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്നു 😘
@mcaudiosindia Жыл бұрын
❤❤
@user-hh7op6zr2oАй бұрын
വിഷ്ണുമായ സ്വാമിയേ എന്റെ ആപത്തുകൾ എല്ലാം മാറ്റി എന്റെ കുടുംബത്തിനും എനിക്ക് നല്ലതുമാത്രം തരണമേ നെഗറ്റീവ് ചിന്തകളെല്ലാം മാറ്റേണമേ
@ratheeshrizavlogs8704 Жыл бұрын
ശ്യാമേട്ടനും സുജീഷും കൂടി എൻ്റെ പൊന്നുണ്ണിമായക്ക് ഒരുക്കിയ ഗാനം അതി മനോഹരം ...❤️❤️❤️❤️❤️❤️😘😘😘😘😘😘😘🔥🔥🔥🔥
@mcaudiosindia Жыл бұрын
🙏🙏
@velayudhanK-iw7et Жыл бұрын
😅 2:40 😅😅
@girishng5842 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@sreekuttysreedev7695 Жыл бұрын
Thedi nadakkayirunnu ith onnu kelkan 🙏🙏🙏🙏🙏
@remirajan2597 Жыл бұрын
😢😢😢😢😢 4:31 😢😢😢😢😢
@user-uw7wk9ro8v Жыл бұрын
💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 💙 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 💙 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@mcaudiosindia Жыл бұрын
🙏
@deepuchadayamangalam6815 Жыл бұрын
പഞ്ചാമൃതം പോലൊരു ഗാനം ❤️🙏🏻🙏🏻പൊന്നുണ്ണി അനുഗ്രഹിക്കട്ടെ ❤️🙏🏻
@mcaudiosindia Жыл бұрын
Thank You
@user-uw7wk9ro8v Жыл бұрын
ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🖤❤️ ❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️🖤❤️
@parvathyb22984 ай бұрын
ശരണകീർത്തനമാരിയിൽ വരണേ ഈശ്വരനെ ഹൃദയമുരുകണ വേളയിൽ വരണമാശ്രയമായി ❤️
എത്രപ്രാവശ്യം കേട്ടെന്നറിയില്ല കേട്ടിട്ട് മതിയാവുന്നില്ല ഇനിയും ഇതുപോലുള്ള പാട്ടുവേണം പൊന്നുണ്ണിമായയുടെ ❤
@mcaudiosindia Жыл бұрын
🙏🙏
@SuragMs90489 ай бұрын
പൊന്നുണ്ണി വിഷ്ണുമായ ശരണം... ഞാൻ ആന്മഹത്യ ക്കു ശ്രെമിച്ചവൻ ആണ് കേവലം ഒരു പെണ്ണിന് വേണ്ടി.. സ്വാമി ഇല്ലെങ്കിൽ ഇപ്പോ എന്റെ ചിത ആലോചിച്ചു എന്റെ അമ്മയുടെ കണ്ണു നിറഞ്ഞേനെ... 😭😭
@SreejithvsSreejithvs7 ай бұрын
ഞാൻ സ്വാമിയുടെ കോമരമണ് സ്വാമി കൂടയുണ്ടാവും
@ManiKandan-zm7uv Жыл бұрын
എത്രവട്ടം കേട്ടു എന്നറിയില്ല എത്ര കേട്ടാലും മതിയാവുന്നും ഇല്ല.... കേൾക്കാത്ത ദിവസം ഇല്ല...... 🙏🙏🙏🙏
@sujeeshvellani4690 Жыл бұрын
❤
@mcaudiosindia Жыл бұрын
🙏🙏❤
@Jokhaan6282 Жыл бұрын
പൊന്നുണ്ണിമായേ കാത്തുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മായകൾ കാണിക്കും മായ ചാത്തൻ 🙏🙏🙏🙏🙏🙏
@Amalkrishna7774 ай бұрын
♥️♥️
@sumeesh5989 Жыл бұрын
ഒറ്റ വട്ടം കേട്ടാൽ മതി ഉറക്കത്തിലും അ വരികൾ മനസ്സിൽ വരുന്നു 🙏🏽🙏🏽🙏🏽🙏🏽❤️❤️❤️❤️
@bindhukrishnan9758 Жыл бұрын
Athe,
@AnanyavsAnanya10 ай бұрын
❤
@Nikhilvl-w4i7 ай бұрын
ആതാണ് സ്വാമി 🙏🏻🙏🏻🙏🏻
@user-bjkaasinadh7 ай бұрын
സത്യം
@user-bjkaasinadh7 ай бұрын
അവനെങ്ങാട്ടിലെ പാരമ്പര്യത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ അഭിമാനം കൊള്ളുന്നു ഞാൻ... സ്വാമിയേ നമഃ 🙏🏻
@MalluFamz2 ай бұрын
ഒരു കുഞ്ഞിനെ തരണേ സ്വാമി..ആരോഗ്യത്തോടെ...
@parvathyb2298Ай бұрын
എത്രയും പെട്ടെന്നു തന്നെ കിട്ടട്ടെ 🙏🏻
@DelegamingytАй бұрын
🥰🥰❤
@Jokhaan6282 Жыл бұрын
എന്നും ഈ ഗാനം കേൾക്കാൻ സാധിച്ചാൽ മതി എന്റെ പൊന്നുണ്ണിമായേ 🙏🙏🙏🙏🙏🙏🙏🙏🙏🙏💙💙💙💙💛💛💛
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@nishasunil4436 Жыл бұрын
രാവിലെ ഈ പാട്ട് കേട്ടാണ് എന്റെ ദിവസം തുടങ്ങുന്നത്...🎉🎉🎉... മനസിന്റെ ഒരു സുഖം അത് വേറെ level ആണ് ❤️🥰🥰
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@25dubai Жыл бұрын
മനോഹരമായ വരികൾ... ശ്രുതി മധുരമായ ശബ്ദത്താൽ ഹൃദയത്തിന്റെ അടിത്തട്ടിനെ തോട്ടുണർത്തുന്ന സംഗീതം.....
@sujeeshvellani4690 Жыл бұрын
❤
@mcaudiosindia Жыл бұрын
Thank You🙏🙏
@ZQ.SparrowGaming Жыл бұрын
💯
@SudheeshPs-wx2kc Жыл бұрын
വിഷ്ണുമായ ഹാർട്ടിൽ വന്നു നിൽക്കുന്ന പോലെ... പാട്ടു കേൾക്കുമ്പോൾ 🙏🙏🙏🙏🙏🙏🙏🙏🙏🙏
ഇനിക്ക് ജയിക്കാനുള്ള ശക്തിയും കഴിവും ആരോഗ്യവും തരണേ എന്റെ വിഷ്ണുമായ സ്വാമി lതമ്പുരാനെ 🙏❤️
@Speakwith_hearts Жыл бұрын
കേട്ട അന്ന് മുതൽ ഇന്ന് വരെ മുടങ്ങാതെ മനസ്സിലും അല്ലാതെയും കേൾക്കുന്ന പൊന്നുണ്ണിമായ സ്വാമിയുടെ ഭക്തി ഗാനം എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ പൊന്നുണ്ണി 🙏
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@jishnumon-kd7rtАй бұрын
ഈ ഗാനം കേട്ട് കേട്ട് എന്റെ സങ്കടം എല്ലാം മാറി മനസ്സിൽ സന്തോഷം സങ്കടം വന്നാൽ ഈ ഗാനം കേട്ട് വിഷ്ണു മായ സ്വാമിയേ പ്രാർത്ഥിക്കു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sharangarakkal3131 Жыл бұрын
ഹൃദയം തുളക്കുന്ന വരികൾ ❤️മനോഹരമായ സംഗീതം, ആലാപനം ❤️
@mcaudiosindia Жыл бұрын
❤❤
@dhanyamurali46429 ай бұрын
എന്റെ പൊന്നുണ്ണിമായേ സങ്കടത്താൽ കണ്ണൂ നിറഞ്ഞൊഴുകിക്കൊണ്ടിരിക്കുവാ ഈ ഗാനം കേൾക്കുമ്പോൾ . എന്റെ അമ്മയുടെ ജീവൻ , എന്റെ കുടുംബം സകലവും ഞാൻ നിന്നിലേൽപിക്കുന്നു. കാത്തു രക്ഷികണേ പൊന്നു നി മായേ
Thanks for the support.Please share to all friends and family
@deeparajesh2403 Жыл бұрын
ഒരു ദിവസം ഈ പാട്ട് കേട്ടില്ലെങ്കിൽ എന്തോ ഭയങ്കര നഷ്ടം പോലെയാ, my fvrt song, ❤️
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends
@Jokhaan6282 Жыл бұрын
സത്യം 🙏
@sachinkumars90822 ай бұрын
Om sree vishnumaye namaha 🙏♥️
@pranav1077 Жыл бұрын
എൻറെ പൊന്നു വിഷ്ണുമായ ചാത്തൻ സ്വാമി ശരണം❤🙏❤🙏❤🙏❤🙏❤
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@Sindhurathesh-fp6qv14 күн бұрын
എന്റെ പൊന്നു തമ്പുരാൻ പൊന്നുണ്ണി വിഷ്ണുമായ സ്വാമി എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏❤️🔥❤️🔥❤️🔥❤️🔥❤️🔥🙏🙏🙏🙏🙏
@SanthoshpkSandu9 ай бұрын
ശ്രീവിഷ്ണുമായേ നമ ശ്രീ കരിങ്കുട്ടിയേ നമഹ
@vishnumayajmr Жыл бұрын
അതിമനോഹരമായ ഗാനം..എന്താ ഒരു ഫീൽ..പൊന്നുണ്ണിമായ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു..❤🙏
@sujeeshvellani4690 Жыл бұрын
എല്ലാവർക്കും അയച്ചു കൊടുക്കണേ..
@vishnumayajmr Жыл бұрын
@sujeesh Vellani തീർച്ചയായും..
@mcaudiosindia Жыл бұрын
Thank You🙏🙏
@bibin68 Жыл бұрын
@@sujeeshvellani4690 100 പേരിലും കൂടുതൽ അയച്ചു koduthu
@bibin68 Жыл бұрын
@@vishnumayajmrആലാപനം അത്രയും ഹൃദ്യ o
@subeesh143V Жыл бұрын
മനോഹരം 🥰🥰🥰സുജീഷേട്ടാ❤️❤️❤️❤️ശ്യാം സർ 🥰🥰🥰വിഷ്ണുമായ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏കുറുവടിക്കാരൻ സ്വാമിയേ ശരണം 🙏🙏🙏🙏ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏🙏🙏🙏🙏
@sujeeshvellani4690 Жыл бұрын
❤
@mcaudiosindia Жыл бұрын
Thank You🙏🙏
@rajisuresh7441 Жыл бұрын
ന്റെ പൊന്നുണ്ണി വിഷ്ണുമായേ, എന്റെ സങ്കടങ്ങൾ നിനക്കറിയാമല്ലോ. എന്നെ കൈവിടാതെ കൂടെ കൂട്ടണേ. നിയാണ് എന്റെ ശക്തി. കൈവിടല്ലേ. 🙏🙏🙏🥰🥰🥰🌹🌹🌹
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@ank7423 Жыл бұрын
ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️💛 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@Jokhaan62828 күн бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ ചാത്തൻ സ്വാമിയേ നമഃ 🙏🙏💙💛❤️❤️❤️
@jyothikishor4354 Жыл бұрын
ഭക്തിഗാനം.... Great ആയിരിക്കുന്നു.. ഈ കൂട്ടുകെട്ടിൽ ഇനിയും പിറക്കട്ടെ നല്ല നല്ല ഗാനങ്ങൾ 👌
@mcaudiosindia Жыл бұрын
Thank You🙏🙏
@shinipraveen300010 ай бұрын
എൻ്റെ വിഷമങ്ങൾ മറ്റി തരണേ പൊണ്ണുന്നി കണ്ണാ
@AparnaSanal-i3i10 ай бұрын
എനിയ്ക്ക് വിശ്വാസം ആണ് എന്റെ സ്വാമിയെ ♥️
@ANJANAPJ-dc2gl2 ай бұрын
Swami ente prarthana kelkk😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢😢❤❤❤❤❤❤❤😢😢😢😢😢😢😢❤❤❤❤❤❤❤😢😢😢😢😢😢❤❤❤❤🎉🎉🎉🎉🎉😢😢😢😢😢😢
@praveenchandran5134 Жыл бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ നമഃ 🙏
@Jokhaan6282 Жыл бұрын
സങ്കടങ്ങൾ മാറ്റും പൊന്നുണ്ണി വിഷ്ണുമായ 🙏💛💛❤️
@mcaudiosindia Жыл бұрын
🙏🙏❤
@AnanyavsAnanya10 ай бұрын
2:59 fav lines❤
@user-uw7wk9ro8v Жыл бұрын
ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ 🙏🏼 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sreerajspanicker637 Жыл бұрын
മരണം വരെ മറക്കില്ല ഈ ഗാനം, സ്വാമി കൂടെ ഉള്ള പോലെ 🙏❤️
@sujeeshvellani4690 Жыл бұрын
Thanks
@mcaudiosindia Жыл бұрын
❤❤
@nitheeshpulikkal5437 Жыл бұрын
സ്വാമിയുടെ ഈ ഗാനം എഴുതിയ ചേട്ടനും മറ്റു അണിയറ പ്രവർത്തകർക്കും സ്വാമിയുടെ ഐശ്വര്യം എക്കാലവും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻🙏🏻🙏🏻
@sujeeshvellani4690 Жыл бұрын
Thanks ❤
@mcaudiosindia Жыл бұрын
❤❤
@raneeshck4467 Жыл бұрын
എത്ര തവണ കേട്ടു എന്ന് അറിയില്ല അത്ര മനോഹരം 🙏
@mcaudiosindia11 ай бұрын
Thanks for the support.Please share to all friends and family
@shyamg24246 күн бұрын
ഓം ശ്രീ വിഷ്ണുമായെ നമഃ 🙏🙏 ഓം ശ്രീ വിഷ്ണുമായെ നമഃ 🙏🙏 ഓം ശ്രീ വിഷ്ണുമായെ നമഃ 🙏🙏 ഓം ശ്രീ വിഷ്ണുമായെ നമഃ 🙏🙏 ഓം ശ്രീ വിഷ്ണുമായെ നമഃ 🙏🙏 ഓം ശ്രീ വിഷ്ണുമായെ നമഃ 🙏🙏 ഓം ശ്രീ വിഷ്ണുമായെ നമഃ 🙏🙏🙏
@silentman46723 ай бұрын
എത്ര കേട്ടാലും മതിവരാത്ത വരികൾ ഓം ശ്രീ വിഷ്ണുമായേ നമഃ 🙏🕉️
@Sujeesh-SS Жыл бұрын
മനോഹരമയൊരു ഭക്തി ഗാനം... സുജീഷേട്ടൻ ❤
@sujeeshvellani4690 Жыл бұрын
❤
@mcaudiosindia Жыл бұрын
Thank You🙏🙏
@niharikaa7372Ай бұрын
Nte vishnumayaswmi....🙏🙏🙏 kelkkum thorum impam koodi varunna varikal...nte ponnu thampurane kaathidaney...🙏🙏🙏🙏
@vishnuprasad87994 ай бұрын
ഇത് കെട്ടവർക്ക് രോമം എണീറ്റ് നിൽക്കും. സ്വാമിയുടെ ആ സാനിധ്യം അറിയുവാൻ കഴിയും ☺️☺️☺️☺️ ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ
@shijishiji859710 ай бұрын
എന്റെ പൊണ്ണുണ്ണിമായെ എത്രയോ തവണ കേട്ടാലും മതിവരാത്ത ഗാനം❤❤❤❤❤
@subibala7256 Жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത പോലെ ❤️🫰
@nandhulalettan4111 Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വമിയേ നമഃ🙏🙏🙏🙏 പൊന്നൂ തമ്പുരാനെ കാക്കണേ എന്റ് പൊന്നൂമയെ🙏🙏🙏🙏
@binoygopalan6555 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ടു... കണ്ണ് നിറയിക്കുന്ന വരികൾ.. മനോഹരമായ വരികൾ.. ആലാപനം അതിലും മനോഹരം.... 🙏 🙏🙏
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@sujeeshvellani4690 Жыл бұрын
❤🙏
@Aditya250552 ай бұрын
സത്യം നല്ല പാട്ട് കേൾക്കുമ്പോൾ തന്നെ വിഷ്ണു മായാ സ്വാമി യുടെ ദർശനം ചെയ്ത അനുഭൂതി സ്വാമി അനുഗ്രഹിക്കണേ നാട്ടിൽ വരുമ്പോൾ ആദ്യം മക്കളെ കൂട്ടി വരും സ്വാമിയുടെ ദർശനം ചെയ്യാൻ ❤❤❤❤❤
@surajns7450 Жыл бұрын
❤വരികൾ, സംഗീതം, ആലാപനം ❤എല്ലാം ഒന്നിനൊന്നു മികച്ചത് ❤
@mcaudiosindia Жыл бұрын
❤🙏
@Jokhaan62824 ай бұрын
എന്റെ പൊന്നുണ്ണി ഇന്നും ഈ ഗാനം എനിക്ക് സാധിച്ചല്ലോ കേൾക്കാൻ 🙏🙏🙏🙏🙏🙏🙏എല്ലാം ശരിയാവണേ 🙏
@arathy592 Жыл бұрын
നല്ല വരികൾ... വളരെ മനോഹരമായി അവതരിപ്പിച്ചു. സ്വാമിക്ക് ഇഷ്ടമായിട്ടുണ്ടാവും 😇😇😇
@mcaudiosindia Жыл бұрын
🙏🙏❤
@saraswathyss4821 Жыл бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമിനേ നമഃ 🙏🏻❤️🙏🏻
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@KL38mallu11 ай бұрын
മനസറിഞ്ഞു വിളിച്ചാൽ കൂടെ വരും അനുഭവം ഉണ്ട്,
@mcaudiosindia10 ай бұрын
🙏
@signaav30372 ай бұрын
Ente ponnunni💗🌎😚
@nimeshnr7878 Жыл бұрын
ഭക്തി തുളുമ്പുന്ന വരികൾ ❤സംഗീതം. ശ്യാം ധർമൻ ❤♥️✌️✌️മികവാർന്ന ആലാപനം ❤♥️❤സുജീഷ് വെള്ളാനി, ശ്യാം ധർമൻ ടീമിന്റെ പാട്ടുകൾ ഇനിയും ഇനിയും ഉണ്ടാവട്ടെ 😍
@mcaudiosindia Жыл бұрын
🙏🙏
@VishnuVishnu-rh8ib Жыл бұрын
എത്ര കേട്ടാലും മതി വരാത്ത സ്വാമിയുടെ ഈ ഗാനം
@sujeeshvellani4690 Жыл бұрын
Thanks ❤️
@mcaudiosindia Жыл бұрын
❤❤
@reveendranathrevee920510 ай бұрын
എന്താ പറയുക ഇഷ്ട്ടപ്പെട്ടു ഒത്തിരി ഒത്തിരി❤❤❤❤❤❤❤❤❤ ഓം ശ്രീ വിഷ്ണുമായ സ്വാമിയെ ശരണം
@mcaudiosindia10 ай бұрын
💗💗 Thanks for the support.Please share to all friends and family
@sreekumarkoodath9583 Жыл бұрын
നല്ല വരികൾ സംഗീതം പിന്നെ ആലാപനവും...❤🎉
@mcaudiosindia Жыл бұрын
Thank You ❤🙏
@manjuvinod91499 ай бұрын
ഹൃദയ മുരുകണ വേളയിൽ വരണമാശ്രയമായ് സ്വാമി എൻ്റെ പ്രാണനായിട്ടും എൻ്റെ ശ്വാസമായിട്ടും കൂടെ ഉണ്ടാവണേ
@valsalavijayan6900 Жыл бұрын
സമാധാനം തരണേ വിഷ്ണുമായ സ്വാമി 🙏🏻🙏🏻🙏🏻🙏🏻🌹👏
@Yedhukrishnan-k1d Жыл бұрын
എന്റെ വിഷ്ണു മായ സ്വാമിയേ... കാത്തോളണേ എന്റെ ഭഗവാനെ...
@appumurukaneditz6435 Жыл бұрын
Om sree vishnumaya swamiye നമഃ 🙏🙏🙏
@ambadisreegesh72272 ай бұрын
ഞാൻ ആരാധിക്കുന്ന എൻ്റെ പൊന്നുണ്ണി .... ഓർമ്മ വച്ച നാൾ മുതൽ വിളക്ക് മുടക്കിയില്ല .. ഇപ്പൊ ഒരുപാട് മിസ്സ് ചെയ്യുന്നു ഈ പ്രവാസം 😢😢😢 എന്നാലും എൻ്റെ കഴുത്തിലെ മുദ്ര എന്നെ കാക്കും എന്നറിയാം.... ഓം . വിഷ്ണുമായെ.. നമഃ..........
@ammuuzz1239 Жыл бұрын
Om sree vishnumaya swamine nama 🙏🙏
@sreekumarp716810 ай бұрын
Asugham mattane ponnu bhagavane 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-uw7wk9ro8v Жыл бұрын
❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤 ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ ❤️ ഓം ശ്രീ മഹാവിഷ്ണുമായേ നമോ നമഃ ❤️ 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
@vishnusruthi63974 ай бұрын
ഭഗവാനെ വിചാരിച്ചു ഒരു കാര്യത്തിന് പോകാൻ പോകുകയാണ് കൂടെ ഉണ്ടാകണേ 🙏🏼
@ottayaan47384 ай бұрын
ഓം ശ്രീ പൊന്നുണ്ണി വിഷ്ണുമായ സ്വാമി നമഃ 😘
@ShivaniShiva225522 күн бұрын
ശ്രീവിഷ്ണുമായ സ്വാമി 🙏🙏🥰🥰🥰🥰❤️❤️❤️😘
@saliniraj8738 Жыл бұрын
Nte swami kaividalle
@Jokhaan6282Ай бұрын
എന്റെ പൊന്നു സ്വാമി ഞാൻ ആഗ്രഹിക്കുന്നത് പോലെ സിനിമ മേഖലയിൽ എനിക്ക് നല്ലൊരു ഭാവി നൽകേണമേ 🙏🙏🙏🙏🙏🙏നല്ലൊരു നടൻ ആവണം 🙏🙏❤️💙💙💛💛💙💙💙💙💙💙
@geethakn3945 Жыл бұрын
"ഹൃദയമുരുക്കണ വേളയിൽ വരണേ ആശ്രയമായ്"...... 🥰🥰❤️.... മനസ്സുരുകി വിളിച്ചാൽ വരും സ്വാമി.... 😘🥰❤️
@bijubalakrishnan7983 Жыл бұрын
കൂടെ ഇണ്ടാവും സ്വാമി.. 🙏🥰
@mcaudiosindia Жыл бұрын
🙏🙏❤
@Romanticsalonms Жыл бұрын
❤
@vsvstatus172810 ай бұрын
എന്റെ പൊന്നുണ്ണി വിഷ്ണുമായേ അനുഗ്രഹിക്കണം സ്വാമി 🙏🙏🙏🙏🌹