No video

സങ്കടപ്പെടേണ്ട മരണപ്പെട്ട മക്കൾ ഇബ്‌റാഹീം നബിയുടെ കൂടെയുണ്ട് | Sirajul Islam Balussery

  Рет қаралды 30,860

Sirajul Islam Balussery

Sirajul Islam Balussery

2 жыл бұрын

സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ Official Whatsapp group link ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തി WE എന്ന് Message ചെയ്യുക -Wa.me/+971567464739
#Maranappetta_Makkal #Ibraheem_Nabi #Saara
ആഴ്ച്ചയിൽ നടക്കുന്ന വിശ്വാസ-ആചാര- അനുഷ്ഠാന-കർമ്മ രംഗങ്ങളിലും സാമൂഹിക- സാംസ്ക്കാരിക- സാമ്പത്തിക- കുടുംബ രംഗങ്ങളിലുമായി വ്യത്യസ്ത വിശയങ്ങളിലെ ക്ലാസുകളുടെ വിവരങ്ങൾ
_________________________________________
#Islamic #Speech #Malayalam
#Malayalam #Islamic #Speech
#Islamic #Videos
#ജുമുഅ_ഖുതുബ #Juma_Khutba
#ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
#ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
#ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
#കുടുംബ_ക്ലാസുകൾ #Family_In_Islam
#സമകാലികം
_________
#Islamic_Tips
#Dawa_Corner
_________
#ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
#മരണം_മരണാന്തരം #Maranam_Maranaantharam
________________________________________________
#Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ website സന്ദർശിക്കുക
www.wahathulelm.com/

Пікірлер: 212
@user-ee2pk9vd3j
@user-ee2pk9vd3j Ай бұрын
എനിക്ക് രണ്ട് മക്കൾ മരണപ്പെട്ടിട്ടുണ്ട് ഉസ്താതിൻ്റെ വാക്കുകൾ മനസ്സിന് സമാധാനം നൽക്കുന്നു
@firdouzafirozmkd2722
@firdouzafirozmkd2722 5 ай бұрын
എൻ്റെ പൊന്ന് മോൻ എന്നിൽ നിന്നും വേർപ്പെട്ടിട്ട് 10 വർഷം കഴിഞ്ഞു.. 9വയസ്സ് വരെ മാത്രമേ ഈ ദുനിയാവിൽ ജീവിക്കാൻ റബ്ബ് ആയുസ്സ് കൊടുത്തുള്ളൂ.. മോനെ ഓർക്കാത്ത ഒരു നേരം പോലും എൻ്റെ ജീവിതത്തിലില്ലെന്ന് പറയാം.. വല്ലാതെ സങ്കടം വരുമ്പോൾ ഇത്തരം ഹദീസുകൾ ഒരു വിശ്വാസിക്ക് ഏറ്റം പ്രതീക്ഷ നൽകുന്നതാണ്..😢😢 അവൻ്റെ മനസ്സിനത് ഏറെ ആശ്വാസം നൽകുന്നതാണ്.. Alhamdulillah..
@Ahlusunnah1111
@Ahlusunnah1111 2 жыл бұрын
റബ്ബ് ആദ്യമായി തന്ന മൂന്നര മാസം പ്രായമുള്ള മകൾ മരിച്ച് മൂന്ന് ദിവസമായിട്ടുള്ള എനിക്ക് ഉസ്താദിന്റെ ഇ ക്ളാസ് ഒരുപാട് സന്തോഷം നൽകുന്നു
@mansooralikk6174
@mansooralikk6174 2 жыл бұрын
😢یااللّه
@maheencvmaheencvmaheencvma9263
@maheencvmaheencvmaheencvma9263 2 жыл бұрын
അൽഹംദുലില്ലാഹ്
@saleenajasir4482
@saleenajasir4482 2 жыл бұрын
മകൾ പോയിട്ട് രണ്ട് വർഷം ആയ എനിക്ക് ഉസ്താതിന്റെ വാക്കുകൾ ഒരുപാട് സമാധാനം നൽകുന്നു അള്ളാഹു ഉസ്താദിന്ന് ആരോഗ്യവും ആയുസ്സും നൽകട്ടെ ആമീൻ 🤲🤲
@Ahlusunnah1111
@Ahlusunnah1111 2 жыл бұрын
@@saleenajasir4482 آمين يا رب العالمين
@hamsahk4576
@hamsahk4576 2 жыл бұрын
സ്വർഗത്തിലേക്ക് കൈപിടിച്ച്കൊണ്ടുപോകാൻ ഒരാളുണ്ടല്ലോ 😢അൽഹംദുലില്ലാഹ്
@saleemv231
@saleemv231 2 жыл бұрын
അൽഹംദുലില്ലാഹ് എൻ്റെ മകൻ ( ഫായിസ് ) നാലര വയസ്സിൽ ആക്സിഡൻ്റിൽ മരിച്ചു. ചില കാരണത്താൽ ഗർഭം നിർത്തിയിട്ടും കാരുണ്യവാനായ എന്തിനും കഴിവുള്ള അല്ലാഹു പകരം ഒരു പെൺകുട്ടിയെ അല്ലാഹു തന്നു. അൽഹംദുലില്ലാഹ്
@rajeenarasvin9306
@rajeenarasvin9306 2 жыл бұрын
Mon poyitt atra nal kazhijanu mole kittoye
@ShyniC-qd4ox
@ShyniC-qd4ox Жыл бұрын
ഞാൻ ഒരു ഹിന്ദുവാണ് എന്റെ മകൻ മരിച്ചു അവനു 15വയസ്സാണ് ഈ പ്രഭാഷണം കേട്ടപ്പോൾ എനിക്ക് വളരെ സതോഷം തോന്നി
@najeebnesto723
@najeebnesto723 3 ай бұрын
❤❤❤
@nishuridhu501
@nishuridhu501 2 жыл бұрын
ഉസ്താദേ ഒരുപാട് സന്ദോഷമായി 🙏🙏🙏എന്റെ പൊന്നു മോൾ മരണപെട്ടിട്ടുണ്ടഡ്. അൽഹംദുലില്ലാഹ്. ഇപ്പോഴാ എന്റെ മനസ്സിന് സന്തോഷായി
@ajeenarasheed6018
@ajeenarasheed6018 2 жыл бұрын
അൽഹംദുലില്ലാഹ്. ഞങ്ങളെ പോലുള്ള വർക് ആശ്വാസം. അള്ളാഹു താകൾക് ആയുസും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ
@user-zl7ut8cf8h
@user-zl7ut8cf8h 2 жыл бұрын
എന്റെ മോൻ മരിച്ചിട്ട് 7വർഷം ആയി അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@SirajulIslamBalussery
@SirajulIslamBalussery 2 жыл бұрын
آمين يارب العالمين
@muhammednajid5467
@muhammednajid5467 2 жыл бұрын
Ameen
@anask.p823
@anask.p823 2 жыл бұрын
Ameen
@aydhoos
@aydhoos Жыл бұрын
Aameen
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
AAMEEN AAMEEN YA RABBAL ALAMEEN
@shabeerpck6657
@shabeerpck6657 5 ай бұрын
എന്റെ മോൻ മരണപെട്ടിട്ട് 4 മാസം ആയുള്ളൂ മോനിക് 3 വയസ്സ് ആയത് ഒരു ആക്ഡന്റ് ആയിരുന്നു അത് പോലെ ഒരു മോളും മരണപെട്ടു 7 മാസം ആയപ്പോൾ നാളെ ജന്നത്തുൽ ഫിർദൗസിൽ 2 മക്കളെയും ഒരുമിച്ച് കൂട്ടട്ടെ എല്ലാവരും ദുആ ചെയ്യണം 😢😢😢 ഉസ്താദിന്റെ ഈ വാക്ക് കേട്ടപ്പോൾ സന്തോഷം ഉണ്ട് 🤲
@shabeerpck6657
@shabeerpck6657 5 ай бұрын
എനിക്ക് ഇപ്പോൾ കുട്ടികൾ ഇല്ല കല്യാണം കഴിഞ്ഞിട്ടു 5 വർഷം ആയുള്ളൂ എല്ലാവരും ദുആ ചെയ്യണം ഒരു സ്വാലിഹായ കുഞ്ഞിനെ കിട്ടുവാൻ 😢🤲
@rajeenarasvin9306
@rajeenarasvin9306 3 ай бұрын
entnu molu povaan karanam ente 3makal poyathanu
@petsworld0965
@petsworld0965 2 жыл бұрын
Alhmdulillah എന്റെ മോൾ മരിച്ചിരുന്നു പ്രസവത്തിൽ അള്ളാഹു നാളെ ജന്നത്തുൽ ഫിർദൗസിൽ ഒന്നിക്കാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ
@hishamhisham6270
@hishamhisham6270 2 жыл бұрын
Ameen
@SirajulIslamBalussery
@SirajulIslamBalussery 2 жыл бұрын
آمين يارب العالمين
@nasirmumbai9118
@nasirmumbai9118 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@ij9673
@ij9673 2 жыл бұрын
Aameen....enikum aganeyanu...nammude makkale jannathul firdousil vech kanan ethikatte aameen
@petsworld0965
@petsworld0965 2 жыл бұрын
@@ij9673 aameen yarab
@petsworld0965
@petsworld0965 2 жыл бұрын
ഈ ഹദീസ് njnan മുൻപ് കേട്ടിട്ടുണ്ട് അന്ന് മുതൽ ഞാൻ സന്തോഷത്തിൽ ആണ്
@nasirmumbai9118
@nasirmumbai9118 2 жыл бұрын
അൽഹംദുലില്ലാഹ് അല്ലാഹു എത്ര കാരുണ്യവാൻ
@nasihaminnath598
@nasihaminnath598 2 жыл бұрын
അൽ ഹംദുലില്ലാ.. എന്നെ പോലെയുള്ളവർക്ക് മനശാന്തി നൽകുന്ന പ്രഭാഷണം
@Dud-h3g
@Dud-h3g Жыл бұрын
9 ആം മാസം വയറ്റിൽ വെച് എന്റെ പൊന്നു മോൾ (ആയിഷ ബിൻത് റമളാൻ)Allah ന്റെ വിളിക് ഉത്തരം നൽകി ..ഇന്നത്തേക്ക് 6 ദിവസം കഴിഞ്ഞു ..ഈ അവസ്ഥയിലൂടെ പോകുന്ന എല്ലാവര്ക്കും allah ക്ഷമ നൽകട്ടെ ..🤲🏻 ഉസ്താദിന്റെ ഈ വാക്കുകൾ ഏറെ സന്ദോഷം നൽകി .ഇത്ര ദിവസം സങ്കടം കൊണ്ട് കരഞ്ഞ ഞാൻ ഇത് കേട്ടപ്പോൾ സന്ദോഷം കൊണ്ട് കരഞ്ഞു പോയ് .. എന്ത ഭാഗ്യം ആണ് ചെയ്‌തത്‌ എന്നറിയില്ല ..ഇനിയുള്ള കാലം മോളെ കണ്ടു മുട്ടുന്ന നിമിഷത്തിന് വേണ്ടി കൊതിച്ചു ജീവിക്കും insha Allah🤲🏻
@hamnafathimanp2263
@hamnafathimanp2263 Жыл бұрын
Nte കുഞ്ഞും പ്രസവിച്ചു 5 hours കഴിഞ്ഞ് മരണപെട്ടു.മോൻ ആയിരുന്നു.അൽഹംദുലില്ലാഹ് നാളെ jannathil ഒരുമിപ്പിക്കട്ടെ.ആമീൻ.
@riyaspmr1091
@riyaspmr1091 20 күн бұрын
എന്റെ 2മക്കൾ മരണപെട്ടു അള്ളാഹു സ്വർഗത്തിൽ ഒരുമിച്ചുകൂട്ടട്ടെ
@user-fg1hp7im6i
@user-fg1hp7im6i 3 ай бұрын
ഇന്നലെ രാത്രി 8:30 ക്ക് ഞാൻ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു.. الحمد لله... إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ... ഇന്നലെ രാത്രി 12:30 ക്ക് എൻ്റെ മോൻ അല്ലാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകി... ഇന്ന് രാവിലെ 7:00 ക്ക് കുഞ്ഞിനെ കബറടക്കി.. പ്രസവത്തോടനുബന്ധിച്ച വേദനയിലും ഈ പ്രഭാഷണം എനിക്ക് ഏറെ സന്തോഷം തന്നു... الحمد لله..
@rajeenarasvin9306
@rajeenarasvin9306 3 ай бұрын
entha pattiye.ente molum aggane ayirun
@sinufidhunidhu7357
@sinufidhunidhu7357 Ай бұрын
എന്റെ രണ്ട് വയസുള്ള പൊന്നു മോൻ മരണപെട്ടു പോയി. വളരെ വിഷമത്തിൽ ആണ്. ആയുസും ആരോഗ്യവുമുള്ള സ്വാലിഹായ കുട്ടി ഉണ്ടാകാൻ ദുആ ചെയ്യണം 🤲🏼
@Rinsharizu
@Rinsharizu Жыл бұрын
എൻ്റെ മോൻ റയാൻ കഴിഞ്ഞ റബിഹുൽ അവ്വലിൽ മരണപ്പെട്ടു . ഈ വർഷ റബി ഉൽ അവ്വലിൽ ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞു അൽഹംദുലില്ലാഹ് എല്ലാവരും ദുആ ചെയ്യണം
@rahoofpurathoorrahoof5746
@rahoofpurathoorrahoof5746 2 жыл бұрын
ഉസ്താതെ എന്റെ പൊന്നു മോന്ക് 14 വയസ്സായിരുന്നു എന്റെ മോൻ മരിച്ചിട്ട് 9 മാസം ആയി പുഴയിൽ മുങ്ങി മരിച്ചതാണ് ഉസ്താതിന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ മനസ്സിന് ഒരു സമാധാനം കിട്ടി ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲
@ibrahimmadayil4585
@ibrahimmadayil4585 Жыл бұрын
Aameen
@adnelmeln
@adnelmeln Жыл бұрын
Ante monum 14 vayassil kanalil veenu munghi marichu.ippol 4 varsham aavunnu.allahu nammude makkalude kuudi nammale swerghathil onnipoikkatte aameeen
@nawabkariyad199
@nawabkariyad199 2 ай бұрын
അൽഹംദുലില്ലാഹ്. എന്റെ പൊന്ന് മോൻ ismail 10വയസ്സുള്ള മോൻ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് 6മാസവും 26ദിവസവുമായി .അതിന് ശേഷം ഇന്നുവരെ ഞാൻ സങ്കടപ്പെടാത്തതും,കണ്ണീർ പൊടിക്കാത്തതുമായ ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. ഇന്ന് ഇത് കേട്ടപ്പോൾ എത്രയോ ആശ്വാസം തോനുന്നു.
@saamyy173
@saamyy173 Жыл бұрын
എന്റെ പൊന്നുമോൻ പോയിട്ട് 5 ദിവസം ആയി. 3 ദിവസം ഞാൻ ജീവൻ ഇല്ലാത്ത കുഞ്ഞിനെ വയറ്റിൽ കൊണ്ട് നടന്നു. ജീവൻ ഇല്ല എന്ന് അറിഞ്ഞു ആണ് ഡെലിവറി. മനസ്സിന് ക്ഷമ കിട്ടാൻ ദുആ ചെയ്യണം. പൊന്നുമോനെ ജന്നാത്തുൽ ഫിർദൗസിൽ വെച്ച് കാണാൻ തൗഫീഖ് ഉണ്ടാകട്ടെ ആമീൻ.എല്ലാവർക്കും alllahu ദീർഘായുസ് ഉള്ള മക്കളെ കൊടുത്തു അനുഗ്രഹിക്കട്ടെ. ആമീൻ.
@sakiyakt4756
@sakiyakt4756 2 жыл бұрын
ഈ പ്രഭാഷണം കേട്ടപ്പോൾ സന്തോഷം കൊണ്ട്കണ്ണ് നിറഞ്ഞുപോയി. കാരണം എന്റെ മോൻ ഒന്നര വയസിൽ മരണപ്പെട്ടു .അല്ലാഹു സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ..ആമീൻ..,🤲
@ashazahrazaazz5663
@ashazahrazaazz5663 2 жыл бұрын
ameeen
@sahdiyaali2298
@sahdiyaali2298 5 ай бұрын
എനിക്ക് 5 മാസം ആയപ്പോൾ ജാൻ പ്രസവിച്ചു. കുട്ടി ആൻ കുട്ടി . കുട്ടി മരിച്ചു. എനിക്ക് ഇനിയും കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യണം
@organicaloevera6119
@organicaloevera6119 Жыл бұрын
അൽഹംദുലില്ലാഹ് പുതിയ അറിവ് പകർന്നു തന്ന ഉസ്താദിന് അല്ലാഹു ബർകത് ചെയ്യട്ടേ ആമീൻ
@siyana7029
@siyana7029 2 жыл бұрын
എന്റെ ആദ്യത്തെ മോൾ പ്രസവിച്ച് 2 മണിക്കൂർ കഴിഞ്ഞ് മരണപ്പെട്ടിട്ടുണ്ട്.... അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@muhammedanshad8627
@muhammedanshad8627 5 ай бұрын
എൻ്റെ മകൻ 1 ദിവസം മാത്രം പ്രായം, ഇന്നലെ മരണപ്പെട്ടു. ഉസ്താദും എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം
@SirajulIslamBalussery
@SirajulIslamBalussery 5 ай бұрын
Allahu Avaneyum Ningaleyum swarggathile praveshippikkatte..Ameen
@sameerasaif4504
@sameerasaif4504 2 жыл бұрын
Nte moneyum Allahuvinte swargapoonthoppil kaanaanulla bagyam nalgane..Aameen yaAllah
@Safnashemi
@Safnashemi 8 ай бұрын
എന്റെ മോളു മരിച്ചിട്ട് 43 days ആയി, ഇതിൽ രണ്ടു ദിവസം മാത്രം ആണ് ഞാൻ മോളെ സ്വപ്നം കാണാതിരുന്നത് ബാക്കി എല്ലാദിവസവും ഞാൻ സ്വപ്നം കാണുന്നു, ഞാനുമായി കളിച്ചിരിക്കുന്നതും, ഫുഡ്‌ കൊടുക്കുന്നതുമാണ് kaanunnathu😌 മോൾക് രണ്ട് വയസില പോയത്, ദിവസവും സ്വപ്നം കാണുന്നത് എന്ത് കൊണ്ടാണെന്ന് അറിയുമോ.
@shyja9633
@shyja9633 Жыл бұрын
Njangalude ponnumol maranapettitt 5 days aayi, allahuve Ith kettappo valiya aashvasamayi, Alhamdulillah
@shazlilworld98
@shazlilworld98 Жыл бұрын
Alhamdulillah ..nte 10 vayassula mon 3days munne nathanilek poyi..manassine niyanthrikkn vendi kettatha.... samadanamayi....santhoshamayi usthade...
@Jameela-km6ug
@Jameela-km6ug 2 жыл бұрын
അൽഹംദുലില്ലാഹ് അൽഫ marrah 😢💐
@SahadaKp
@SahadaKp Ай бұрын
Alhamdulillah ende aadyathe aan kutti 9 maasathil vayattil marich poyi randaamad swaalihathaaya aaroghyamulla kuttiyaavaan ellaavarum dua cheyyanam usthaade
@nabeelnabeel1866
@nabeelnabeel1866 2 жыл бұрын
Alhamdulillah Allahu anugrahikate ameen
@ROSNATALKS
@ROSNATALKS 2 жыл бұрын
جزاك الله خيرا
@shafeequerahmanm2198
@shafeequerahmanm2198 2 жыл бұрын
Masha allah 👍
@zayanshaan1134
@zayanshaan1134 2 ай бұрын
എന്റെ മോൻ ഒരുമാസം ഈ ഭൂമിയിൽ ഉണ്ടായിരുന്നു റമദാൻ 17ന് ജനിച്ചു ശവ്വാൽ 17 ന് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി ഇപ്പോൾ ഈ സ്പീച് കേട്ടപ്പോൾ സന്തോഷമായി
@semeerasherif8322
@semeerasherif8322 2 жыл бұрын
Alhamdulillah👍
@haseena9801
@haseena9801 2 жыл бұрын
Barakallahu feekum
@nizambasheer646
@nizambasheer646 2 жыл бұрын
Masha allah
@nasirmumbai9118
@nasirmumbai9118 2 жыл бұрын
അൽഹംദുലില്ലാഹ്
@minnusponnusworld4783
@minnusponnusworld4783 2 жыл бұрын
Alhamdulillah Allahu taufik ചെയെട്ടെ
@Craft_And_foods
@Craft_And_foods Жыл бұрын
Alhamdulillah Delivery kaizhinji 14 nte annu njagalude mon maranappettupoi Sangadamairunnu duniyaavu kanatha ponnu monu 6adi mannilaanallo nn orkumbol 😭 Alhamdulillah valare santhoshamai Nale jannathulfirdousil ponnu monodoppamulla swirgeeya jivitham njagalk tharam Allah Aameen😭🤲
@azharibnunajeem8481
@azharibnunajeem8481 2 жыл бұрын
എന്റെ പൊന്നുമോൻ azhar ibnu നജീം 17 വയസിൽ മരണപെട്ടു 10 മാസമായി😥 ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@sulfiker2114
@sulfiker2114 2 жыл бұрын
Alhamdulillahi rabbul aalameen 🤲💚 Alhamdulillah subhanallah Allahu Akbar 💚
@jasminesabir3842
@jasminesabir3842 2 жыл бұрын
എന്റെ മകന്‍ 14 വയസ്സ് aayappol accident ആയി മരിച്ചത് ആണ് ustade അവനും ഇബ്രാഹിം നബിyude അരികില്‍ aayirikkumo usthathe
@aminaabdulkader8637
@aminaabdulkader8637 2 жыл бұрын
ماشاءاللہ😍
@ijasijas80
@ijasijas80 2 жыл бұрын
Ma sha Allah 🤲🤲
@hafa1525
@hafa1525 2 жыл бұрын
Alhamdulillah
@mohammednasmeltc9295
@mohammednasmeltc9295 2 жыл бұрын
എന്റെ മോൻ 16വയസ്സിൽ മരിച്ചു 4മാസമായി. അവൻ നടന്നിട്ടില്ല സംസാരിച്ചിട്ടില്ല ഫുഡ്‌ ട്യൂബിലൂടെ ആണ് കൊടുത്തിരുന്നത് കിടപ്പിലായിരുന്നു അവന്റെ കൂടെ സ്വർഗ്ഗത്തിൽ എത്താൻ ദുആ ചെയ്യണേ ഉസ്താദ് 🤲
@najeebnesto723
@najeebnesto723 3 ай бұрын
എന്റെ മോനും ❤
@nazeerabeevi1350
@nazeerabeevi1350 2 жыл бұрын
Mashaallah
@mishabmishab9118
@mishabmishab9118 2 жыл бұрын
Aameen
@user-yj7qw1ih3s
@user-yj7qw1ih3s Жыл бұрын
എനിക്ക് റബ്ബ് 2മക്കളെ തന്നു (thinks )2ദിവസം മാത്രം അവർ ഈ ഭൂമിയിൽ താമസിച്ചു അല്ലാഹുവിലേക്ക് യാത്രയായി
@muhammadajzalv9823
@muhammadajzalv9823 2 жыл бұрын
Alhamdulillah....
@sininisam5082
@sininisam5082 Жыл бұрын
എന്റ പൊന്നു മോനും വയറ്റിൽ കിടന്ന് മരണപെട്ടു 7month ആയപ്പോൾ എന്റ പൊന്ന് മോനെ കാണാൻ ജന്നത്തിൽ ഫിർദൗസിൽ ഒരുപിപ്പിക്കാൻ തൗഫിഖ് നൽകണേ allah 🤲🏻🤲🏻tt🤲🏻
@chottasjunction7262
@chottasjunction7262 4 ай бұрын
Ameen
@rahnajasif1136
@rahnajasif1136 7 ай бұрын
എനിക്കിത് ആശ്വാസമുള്ള വാക്കുകൾ,എൻറെ മകൻ ജനിച്ച് പതിനാറാമത്തെ ദിവസം മരണപ്പെട്ടു.....🤲
@zeenathali8392
@zeenathali8392 2 жыл бұрын
Subhanalla
@ahamedsakeerkunhamed3890
@ahamedsakeerkunhamed3890 2 жыл бұрын
Maa shah allah alhamdulillah ♥️♥️♥️🌹🌹🌹
@mohammedrafeeq4298
@mohammedrafeeq4298 2 жыл бұрын
Maasha allah
@nasirmumbai9118
@nasirmumbai9118 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@user-zl7ut8cf8h
@user-zl7ut8cf8h 2 жыл бұрын
എന്റെ മോൻ പ്രസവിച്ചപ്പോൾ തന്നെ മരണപെട്ടിരുന്നു 😭😭😭🤲🏻🤲🏻🤲🏻
@najmasajid7455
@najmasajid7455 2 жыл бұрын
എന്റെയും ഒരു മോൻ അങ്ങനെ മരണപെട്ടു 😞
@basheerbasheer8299
@basheerbasheer8299 2 жыл бұрын
എനിക്കും
@faizalfaizi5855
@faizalfaizi5855 2 жыл бұрын
alhamdulillah
@jasemina6742
@jasemina6742 11 ай бұрын
എന്റെ മോൻ poyitt 6masam ആയി പ്രസവിച്ചു 25ദിവസം എന്റെ പൊന്നു എന്റെ കൂടെ ഉണ്ടെന്നു ഇന്നും മായാത്ത ഓർമ ആണ് 😔😔😔😔😔
@hassankk6821
@hassankk6821 2 жыл бұрын
Mashaallh 👍👍👍
@raseemkh3586
@raseemkh3586 Жыл бұрын
Alhamdulillah 💖alhamdulillah 💖alhamdulillah 💖allhahu akbar 💖
@farookmoosa1397
@farookmoosa1397 Ай бұрын
ആമീൻ
@noufalkk5160
@noufalkk5160 Ай бұрын
Enik 5 makkal maranapetitund usthade. Sahikan patatha vedhanayane.athil aankutiyum penkutiyum indarnu. Ella makalum prasavathode aane maranapetath. Masam thikakayathe ulla prasavavamayirunu
@ramlaramla8115
@ramlaramla8115 Жыл бұрын
Alhamdulillah. Kannnirajupoyi Entymolum undavum aapoonthottathi. Entyponnmoludykoody swrgathi njangaleyum ulpeduthany allah
@Nrm5796
@Nrm5796 4 ай бұрын
ٱلْحَمْدُ لِلَّٰهِ جزاك اللهُ خيرًا
@babiraabdulkhader9349
@babiraabdulkhader9349 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ
@thamanna546
@thamanna546 2 жыл бұрын
Enta ponnumolum maranapettpoyi Muharram 15 nu ellarude dua yilum ulpeduthane ..swargapoonthoppil orumich kuttatte *أمين* *أمين*
@mymoonashareef871
@mymoonashareef871 2 жыл бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@ramseenanoushad5466
@ramseenanoushad5466 Ай бұрын
6 mnths l ayrunn I prasavam,Ente twin s boys prasavattil Enikk nashtapettu,boys ayrunn Randalum,50 dys avanay ipoyum aaa dukham poyttilla , ustadinte vakkukal kettappol samadanm kitti 😢enn alum chila timesello makkale ormme varumpol sahikkan pattnnilla,ipo marakkan shramikknn,tawakkaltu alAllah🤲🏻
@ahliyasaleemahliyasaleem5451
@ahliyasaleemahliyasaleem5451 2 жыл бұрын
Ente mol marichitt varsham poorthiyaagunna divasam thanne ee video kandu...
@jafarcp9437
@jafarcp9437 2 жыл бұрын
അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.
@ameerfaisal9818
@ameerfaisal9818 2 жыл бұрын
Alhamdu lillah
@keralite9580
@keralite9580 2 жыл бұрын
സുബ്ഹാനല്ലാഹ്
@mhdali9437
@mhdali9437 6 ай бұрын
അസ്സലാമു അലൈക്കും ഉസ്താദേ എൻറെ മകൾ മരിച്ച ശേഷമാണ് ഞാൻ ഈ പ്രഭാഷണം കേൾക്കുന്നത് എന്റെ മകൾ 15 വയസ് തികയാൻ ഒരു മാസം മുന്നേ അള്ളാഹു വിന്റെ വിളിക്ക് ഉത്തരം നൽകി മകൾ ബുദ്ധി മാന്ദ്യം ഉള്ളവളായിരുന്നു എനിക്കും മകൾ മരിച്ച കാരണം ഈ ഭാഗ്യം ലഭിക്കുമോ
@subaidamoidutty9107
@subaidamoidutty9107 2 жыл бұрын
Allah orupad aashwasam ketapol njangalum oru ponnumon poya sankadathilaa.Allahu nale swargathil orumipikatte Aameen
@shereefaac8046
@shereefaac8046 Жыл бұрын
Alhamdulillah ustahde 8 masthil.kutti maranappettu.dukkamundengilum. ustahdinte.vakkh.kettapol.vallatha.sandosam.Alhamdulillha
@abdulazeezabdulazeez5968
@abdulazeezabdulazeez5968 2 жыл бұрын
Alhamdhulillah
@muneerasaleemmuneer2193
@muneerasaleemmuneer2193 2 жыл бұрын
Alhamdhuillah
@a.thahak.abubaker674
@a.thahak.abubaker674 Жыл бұрын
VALIKUMUSSALAM VARAHMATHULLAHI VABARAKATHUHU
@makhairunnisa6612
@makhairunnisa6612 Жыл бұрын
الحمدالله
@shalimasubair2124
@shalimasubair2124 8 ай бұрын
അൽഹംദുലില്ലാഹ് ❤
@shukoorjalal1533
@shukoorjalal1533 8 ай бұрын
എന്റെ ഒരു വയസ്സും 3മസമുള്ള പൊന്നു മോൻ മരണപ്പെട്ടു 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@moosanabdullah6902
@moosanabdullah6902 2 жыл бұрын
അൽ ഹംദുലില്ല
@juvairiya1485
@juvairiya1485 Жыл бұрын
അൽഹംദുലില്ലാഹ്. Nte മോൾ മിനിയാന്ന് മരണപെട്ടു.5 വയസ്സ് ആയപ്പോൾ ആണ് ഞങ്ങളെ വിട്ടു പോയത്.
@haseenajasmine7316
@haseenajasmine7316 2 жыл бұрын
👍👍👍🌹🌹🌹
@asmamk5170
@asmamk5170 2 жыл бұрын
Abdulla assalamu alaikkum usthade ningalude duaayil nhangaleyum ulpeduthane
@shafeenashaji3441
@shafeenashaji3441 Жыл бұрын
Nte 6 masam prayamulla Kunjmol maranappettitt inn 5 dhivasamayi...allahu nale mahsharayil njnghale orumich kooti anugrahikkate améen ameen ameen ya rabbal aalameeen
@SirajulIslamBalussery
@SirajulIslamBalussery Жыл бұрын
Ameen ya Allah
@nabeeranabu1665
@nabeeranabu1665 Жыл бұрын
Alhmdulillah alhmdulillah alhmdulillah.... Ente mon marichit innek 16 divasamayi... Janich 4 divasam kayinj marich poyathan... Vallatha vishamathil ayrnnu.. Ee prabhashanm kettapo vallathoru aashwaasam
@parvin......4564
@parvin......4564 Жыл бұрын
എനിക്ക് 5മാസം ആയി. എന്റെ കുഞ്ഞിനെ നഷ്ട്ടപ്പെട്ടു. രണ്ടാമതും സെയിം അങ്ങനെ നഷ്ട്ടപ്പെട്ടു അത് പെൺകുഞ്ഞായിരുന്നു 😢😢😢😢allah എന്റെ കുഞ്ഞുങ്ങളെ എനിക്ക് ജന്നത്തുൽ ഫിർദൗസിൽ കാണിച്ചു തരണേ നാഥാ. അടുത്ത പ്രാവശ്യം എനിക്ക് ഒര് കുഞ്ഞിനെയെങ്കിലും തരണേ നാഥാ
@ibraheemvettikkattiri6182
@ibraheemvettikkattiri6182 6 ай бұрын
ആമീൻ
@shanoopsulfath3007
@shanoopsulfath3007 9 ай бұрын
എന്റെ മോൾ 8 മാസത്തിൽ മരണപെട്ടു നാളെ ഞങ്ങൾക്ക് അവളെ സ്വർഗത്തിൽ കാണാൻ കഴിയട്ടെ 🥲
@ibraheemvettikkattiri6182
@ibraheemvettikkattiri6182 6 ай бұрын
ആമീൻ
@saleemchinnan5098
@saleemchinnan5098 2 жыл бұрын
Mashallah Alhamdulillah allahuakbar enikum oru mol marichupoyittund allahuve angane oru avasaram enikkum nalki anugrahikkane aameen
@maheencvmaheencvmaheencvma9263
@maheencvmaheencvmaheencvma9263 2 жыл бұрын
ആമീൻ.
@hibanmv568
@hibanmv568 2 жыл бұрын
Ameen
@subaidamoidutty9107
@subaidamoidutty9107 2 жыл бұрын
Aameen
@Raziyakhalid
@Raziyakhalid 2 жыл бұрын
Aameen
@SirajulIslamBalussery
@SirajulIslamBalussery 2 жыл бұрын
آمين يارب العالمين
@jesihashim9235
@jesihashim9235 2 жыл бұрын
Entey Asiya mol muharam 9 Allahuvintey rahmathilekki yathraaittu 4years ayi ellavarum duail ulppeduthaney 😭🤲
@risanasajeer7962
@risanasajeer7962 Жыл бұрын
Alhamdulillah Alhamdulillah alhamdulillahi rabbil alameen ente kunj marichit 6 days ayi njn garbini ayi 5 masam ayapo
@nishanashafeeq8313
@nishanashafeeq8313 4 ай бұрын
എന്റെ 4 മാസം പ്രായം ഉള്ള കുഞ്ഞ് മരണപ്പെടുന്ന തലേ ദിവസം ഞാൻ ഇതേ സ്വപ്നം കണ്ടിരുന്നു
@Nrm5796
@Nrm5796 4 ай бұрын
Entha kandath?
@Nifa-f1w
@Nifa-f1w 4 ай бұрын
Allhamdulila
@ponnuaishu9222
@ponnuaishu9222 2 жыл бұрын
Ente mon marichite 8kollamayi avane swargam labikate aamin 🤲🤲🤲alhmdulilah
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 196 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 23 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 121 МЛН
مصير الأطفال بعد الموت؟؟
13:39
مسعد أنور
Рет қаралды 82 М.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 196 МЛН