കോടതി വിധി അനുസരിക്കുക എന്നതാണ് നാട്ടു നടപ്പ്.. നിയമം നടപ്പാക്കാൻ വരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജാതി നോക്കി വെല്ലു വിളിക്കുന്ന കുഞ്ഞാടുകളുടെ "മതഭ്രാന്ത് "കേരളം മനസ്സിലാക്കുന്നു .. ഇനി "ക്രിസ്ത്യൻ" പോലീസ് വന്നാൽ നിയമം മാറുമെന്ന് വിശ്വസിച്ചാണോ അതോ മതസ്പർദ്ധ വളർത്താനാണോ ?? പരിശോധിക്കുക ..കേസെടുക്കുക .. അല്ലെങ്കിൽ കേരളം ഭാവിയിൽ അപകടത്തിലായേക്കും ..
@athuldominic4 сағат бұрын
ഇവർ ഇസ്ലാമിക funded ആണ്... സഭയെ തകർക്കാൻ mm അക്ബർ ഇറക്കിയ വിമതർ
@josephmampilly38605 сағат бұрын
Reporter must interview Bosco and Alengerry immediately please.
@jamesjohn95567 сағат бұрын
സർക്കാർ രൂപതക്ക് എതിരല്ല....നിയമം നടപ്പാക്കും, പിൻവാതിൽ തകർത്ത് കയറിയവരെ പുറത്താക്കും
ഇവിടെയും മണിപ്പൂർ ആവർത്തിക്കുന്നു, പോലീസ് മാത്രമല്ല പട്ടാളവും ഇറങ്ങേണ്ട സാഹചര്യം😮
@mathewkl90112 сағат бұрын
നീതിക്കു വേണ്ടി പോരാടുന്ന വൈദികർക്കും, വിശ്വാസികൾക്കുമൊപ്പം. 👍🏻♥️
@manojkumar-kv3ji5 сағат бұрын
എല്ലാവരും ഒരുമിച്ചിരുന്നു തീർക്കാവുന്ന പ്രശ്നം ഇപ്പോൾ തെരുവിൽ ആയി. എല്ലാം ദൈവത്തിനു വേണ്ടി ആണല്ലോ.. നിങ്ങളുടെ ഭവനം എന്ന് പറയരുത്. വിശ്വാസികളുടെ ഭവനം. രമ്യമായി പരിഹാരം ഉണ്ടാക്കൂ. എല്ലാവർക്കും നല്ലതുവരട്ടെ
@jommathew16624 сағат бұрын
ഇതിൽ അനുരഞ്ജനത്തിന് സാധ്യത ഇല്ല... വെട്ടി മാറ്റപ്പെടുന്നു ശാഖാ...
@ravanraja80795 сағат бұрын
ഇടത്തോട്ട് തിരിഞ്ഞു നിന്ന് കുർബാന ചൊല്ല്. സർക്കാർ കൂടെ നിൽക്കും. 😆
@mindmatter19864 сағат бұрын
😂😂😂
@shomathew30366 сағат бұрын
നല്ല ചാട്ടവാറിന് അടിക്കാൻ ആളില്ലാത്ത എൻറെ കുഴപ്പം
@abdul.basheer6 сағат бұрын
പിസി ജോർജിൻറെ ആൾക്കാർ എന്തുപറയുന്നു എന്താണ് പ്രശ്നം
@jesse-p4rСағат бұрын
ഏത് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ കാക്കികാരുടെ അതിക്രമം?
@nannan99905 сағат бұрын
👍👍👍👍❤️❤️❤️❤️
@karolinthomas89506 сағат бұрын
കള്ളക്കേസ് ഉണ്ടാക്കിയവർ തന്നെ നല്ല പിള്ള ചമയുന്നു.
@May-z5t9t7 сағат бұрын
അയാളെ എന്തിനാണ് പിതാവ് എന്ന് വിശേഷിപ്പിക്കുന്നത്
@jogibobby61705 сағат бұрын
👍👍👍👍👏👏👏🙏🙏🙏❤️
@thomasjoseph35195 сағат бұрын
Kerala police congratulations wonderful Job.These people are creating problems for many years
@johnvarghese7725Сағат бұрын
പാവം തമ്പുരാൻ
@peeloo22484 сағат бұрын
തൃശൂർ പറവൂർ അങ്കമാലി തൃക്കാക്കര വോട്ട് സമ്പ്രദായം ഇപ്പൊ പണി ആണെന്ന് തോന്നുണ്ടോ
@mathewmathai75386 сағат бұрын
This type udaiype programs will not help anyone . Moreover about 4 committees dialogues were there since last 3 years. What is for further discussions.Shameful activities please.
@jobyjoseph41636 сағат бұрын
Chumma thinnan kittunnathinte kutthal aanu ..
@AntonyKy6 сағат бұрын
സമാധാനം എന്നോടു കൂടെ....നിന്നോട് കൂടേ....പൊതു ജനങ്ങളുടെ സമാധാനം കെടുതതരുതേ....പോലീസലല. പൊതു ജനം....
@josephmampilly38605 сағат бұрын
Stop Alengerry syinede group gudaisum and drama from Thomma Kunuu.
@vargheseiaf5 сағат бұрын
നിങ്ങൾ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കുന്നു... 😭😭😭
@viewer-zz5foСағат бұрын
വിലപേശൽ😂
@Mikhael-the-archangel6 сағат бұрын
കോടതിയിൽ പോയാൽ ഓർത്തഡോക്സ് സഭയും യാക്കോബായ സഭയും,നടക്കുന്നതു പോലെ, തലമുറകൾ നിങ്ങൾ നടക്കും,,, അത് രണ്ട് പക്ഷത്തിനുമുള്ള ദൈവ ശിക്ഷയായിരിക്കും,, കാരണം നിങ്ങൾ പരസ്പരം പാദങ്ങൾ കഴുകണം,,, നിങ്ങളിൽ വലിയ വനാകാൻ ആഗ്രഹിക്കുന്നവൻ മറ്റുള്ളവരുടെ ശുശ്രുഷകനാകണം,, ഞാൻ നിങ്ങളെ സ്നേഹിച്ചതു പോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ,, എന്നി ക്രിസ്തുവിൻ്റെ ശിഷ്യനാവുന്നവർക്കു വേണ്ടി പ്രത്യേകമായുള്ള കല്പനകൾ നിങ്ങൾ ലംഘിച്ചു
@peeloo22484 сағат бұрын
Same question should be asked why to change something is already existing ?
@jaganthambi96657 сағат бұрын
Go to antioc and get a red night
@elsythomas415829 минут бұрын
പേടിച്ചു ആകാതിരിക്കുകയാണോ പുത്തൂറും. പാട്ടുകളും ഒന്നിനെയും കാണുന്നില്ലല്ലോ
@NidhinJohnson2 сағат бұрын
സിനഡ് പറഞ്ഞിരിക്കുന്ന കുർബ്ബാന അർപ്പിക്കുക.
@Biju-y6n6 сағат бұрын
സഭയില്‍ അകത്ത് ഉള്ള വിഷയം സര്‍ക്കാര്‍ എന്ത് ചെയ്യുക സര്‍ക്കാര്‍ ഉണ്ടാക്കിയ വിഷയം Ano കുര്‍ബാനയുടെ വിഷയം
@raghavan-gt7zv36 сағат бұрын
Njan oru christiananu I support police
@peeloo22484 сағат бұрын
ശെരി രാഘവ
@nannan99905 сағат бұрын
Eranakulam is right👍👍👍👍
@shaijuedassery58805 сағат бұрын
Doooo anusaranam baliyekkal sreshtam.
@Brandlead2 сағат бұрын
Pani eduthu jeevichoode sir ,
@JacobGeorge-uz9th5 сағат бұрын
നിങ്ങൽ എന്നാണ് ഈ സർക്കാരിൻ്റെ കൂടെ നിന്നിട്ടുള്ളത്? കാര്യം കാണാൻ എന്തും ചെയ്യും,, ആരാധന ക്രമവും മറ്റും അല്ല ജനങ്ങളുടെ വിഷയം,, തിന്നിട്ട് എല്ലിനിടയിൽ കയറി കുത്തുന്നതാ,,രണ്ടു ദിവസം പട്ടിണി കിടന്നാൽ തീരുന്ന പ്രശ്നമേ ഉള്ളൂ 👍👍
@mindmatter19864 сағат бұрын
Udayippukal😡
@k.ccherian87324 сағат бұрын
😂😂😂😂
@thomasjoseph14396 сағат бұрын
കത്തോലിക്കാ സഭ വിട്ടു പോടാ. സഭയിൽ സഭയുടെ നിയമം എന്നും ഉണ്ടാകും
@RoyijJustus5 сағат бұрын
പള്ളിയിൽ പ്രതിഷേധം നടത്തിയ എല്ലാവരെയും ജെയിലിൽ ആക്കണം... അധികാരത്തിനു വേണ്ടിയുള്ള അടി....
@josevarghese78Сағат бұрын
Onnu podappa
@akhilgeorge71666 сағат бұрын
Adutha thavana ernakulam ninnu oru mla polum ldf inu undakilla.
@rejikumar16446 сағат бұрын
പോയി വേറെ സഭയുണ്ടാക്കൂ.
@MuhammedFaiz-ij7nu5 сағат бұрын
എൻ്റെ ponnu achoo നിങ്ങളുടെ മതത്തിൽ തന്നെ ഏത്ര പാവപെട്ട ആളുകൾ അസുഖം കാരണവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കുന്നുണ്ട് ഇങ്ങനെ തമ്മിൽ thallathe aaa പാവങ്ങളെ സഹായിക്കാൻ നോക്ക്.. കർത്താവ് നോക്കുക അതാണ് അല്ലാതെ നിങ്ങടെ അധികാര adipidiyalla.. വെറുതയല്ല ന്യൂജനറേഷൻ പിള്ളേർ complete യൂറോപ്പിലേക്ക് പോവുന്നത് ക്രിസ്ത്യൻ രാജ്യത്ത് പോലും ഇതുപോലെ തമ്മിൽ തല്ല് ഇല്ലാ.