സർക്കാർ നിലയില്ലാ കയത്തിലോ?; ശമ്പളം കൊടുക്കാൻ കഴിയാത്തത്ര പ്രതിസന്ധിയോ? | News Hour 5 March 2024

  Рет қаралды 199,809

asianetnews

asianetnews

Күн бұрын

സർക്കാർ നിലയില്ലാ കയത്തിലോ?; ശമ്പളം കൊടുക്കാൻ കഴിയാത്തത്ര പ്രതിസന്ധിയോ? | News Hour 5 March 2024
#newshour #cpm #financialcrisis #congress #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | MR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 668
@krishnakripaamrutham5432
@krishnakripaamrutham5432 7 ай бұрын
അനിൽ കുമാർ വാ തുറന്നതോടെ ചർച്ച കേൾക്കാനുള്ള interest തന്നെ പോയി. അതുകൊണ്ട് സമയം വേസ്റ്റ് ആക്കുന്നില്ല. മുങ്ങിത്താഴാൻ പോകുന്ന കേരളത്തെ രക്ഷിക്കാനുള്ളതിനു പകരം കേന്ദ്രത്തിന്റെ കടം ചർച്ച ചെയ്യുന്നതിലാണ് പുള്ളിക്കാരന്റെ ശ്രദ്ധ.
@fazlurahman3082
@fazlurahman3082 7 ай бұрын
സത്യം പറയുമ്പോൾ ഇഷ്ടപെടാത്തവർക്ക് intrest പോവും സ്വാഭാവികം
@krishnakripaamrutham5432
@krishnakripaamrutham5432 7 ай бұрын
@@fazlurahman3082 നമ്മൾ നെഞ്ചിലേറ്റി നടക്കുന്ന ഈ സത്യം പറയുന്നവരെല്ലാം കോടീശ്വരൻ മാരാണ്. അവർ നമ്മളെ സേവിച്ചു സേവിച്ചു കോടീശ്വരൻമാർ ആയതാണ്. നമുക്കും നമ്മുടെ വരുന്ന തലമുറയ്ക്കും എന്തുണ്ട് എന്ന് ചിന്തിക്കുക. കേരളത്തിൻറെ ഇന്നത്തെ അവസ്ഥ നമ്മളെ എവിടെ എത്തിക്കും എന്നു രാഷ്ട്രീയ അടിമത്തം ഒഴിവാക്കി ചിന്തിക്കുന്നത് മാത്രമാണ് ഇനി കേരളത്തിലെ ഓരോ പൗരനും ചെയ്യേണ്ടത്.
@NoName1k56
@NoName1k56 7 ай бұрын
@@fazlurahman3082Ethu sathyam compare with WestBengal 😂🤣
@RaphaelBenjamin-k2j
@RaphaelBenjamin-k2j 7 ай бұрын
It is like some one with shop in ponjikkara saying why I am not getting 2 billion dollar loan like lulu usaf ali
@PRAKASHMS1997
@PRAKASHMS1997 7 ай бұрын
Congratulations Dr. Mary George. You tore into financial mismanagement in Kerala. Thanks for exposing them.
@sulaimankottani3597
@sulaimankottani3597 7 ай бұрын
ചർച്ച ചെയ്യുന്ന വിഷയം നന്നായി പഠിച്ചു അവതരിപ്പിക്കുന്ന മേരി ടീച്ചറെ കണ്ടിട്ടാണ് ഞാൻ ഈ ചർച്ച കേൾക്കാൻ വന്നത്.
@babuudumattu4251
@babuudumattu4251 7 ай бұрын
Avarkke. Vivaramunde....sivankutty alla. ..teacher..
@bangkoksisters4828
@bangkoksisters4828 7 ай бұрын
ഹലോ മിസ്റ്റർ അനിൽ നിങ്ങൾ വിറ്റത് എല്ലാ യുവാക്കളുടെയും സാധാരണക്കാരുടെയും ഭാവിയാണ്. നിങ്ങൾ കേരളത്തെ മുഴുവൻ ഭിക്ഷാടനമാക്കുന്നു.
@Kaafir916
@Kaafir916 7 ай бұрын
ചോദ്യം….ഇന്ത്യയിലെ അവസാനത്തെ CPM മുഖ്യമന്ത്രി..? ഉത്തരം….പിണറായി വിജയൻ Future PSC Question…..😇
@SanuMV-d5y
@SanuMV-d5y 7 ай бұрын
athinu ezhavar sammathikkumo?
@noushadnoushad1724
@noushadnoushad1724 7 ай бұрын
Kollakaran,, Kudumbam, Kozhuthu
@brijeshas7973
@brijeshas7973 7 ай бұрын
😊
@sureshkumar-fp8bl
@sureshkumar-fp8bl 7 ай бұрын
സിപിഎം ൻ്റെ പ്രതിനിധി ഈയാൾക്ക് ഞെളിഞ്ഞ് ഇരിഞ്ഞ് ചർച്ചയിൽ പങ്കെടുക്കാൻ ഒരു യോഗ്യതയും ഇല്ല. കേരളം കടം എടുതിൽ നല്ലോരു ശതമാനവും തിരുട്ട് ഫാമിലിയും മന്ത്രിമാരും സഖാകളും ഉദ്യോഗസ്തരും കുടി അടിച്ച് മാറ്റി.
@jaykay4267
@jaykay4267 7 ай бұрын
ഭാവിയിൽ psc ഇല്ല ഹേ....
@ഷേവ്റാഫ..ഹ്ഹഹ
@ഷേവ്റാഫ..ഹ്ഹഹ 7 ай бұрын
ഖജനാവിൽ കയ്യിട്ട ബാലകോവാള അണ്ണന്റെ കയ്യിൽ പൂച്ച കടിച്ചു.
@MalluMalayalam
@MalluMalayalam 7 ай бұрын
വോട്ട് ചെയ്ത് തുടർ ഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏
@leelammach.5851
@leelammach.5851 7 ай бұрын
അടിമകളും മൂടുനക്കികളും ഇനിയും വോട്ടു കൊടുക്കും😢
@anwarsadathgpt
@anwarsadathgpt 7 ай бұрын
Comfort zone. That too when the home is at fire. Sad.
@RaphaelBenjamin-k2j
@RaphaelBenjamin-k2j 7 ай бұрын
No need😂
@muraliperiyal3366
@muraliperiyal3366 7 ай бұрын
Anil sayings blunder this bhaphoons capsule always misrepresenting and insulting panelist so don't invite this type of nonsense
@krishnadasraman6706
@krishnadasraman6706 7 ай бұрын
ഇല്ല ഒരു 5 വർഷം കൂടി വേണം 😂😂😂 കുട്ടി ചോറാക്കാൻ 💪💪💪
@Kabeersaphire
@Kabeersaphire 7 ай бұрын
ഏഴ് മാസമായിട്ട് സാമൂഹ്യക്ഷേമ പെൻഷൻ കൊടുക്കാത്തതിന് സർക്കാരിന് അവാർഡ് ഏർപെടുത്തണം
@praveenkprabhakaran
@praveenkprabhakaran 7 ай бұрын
Enniitt venam adhilum koodi azhimadhi nadathi mudiikkan
@roymonyelavilayil2056
@roymonyelavilayil2056 7 ай бұрын
2500 akie kodu kana
@Kaaranabhoothan4u
@Kaaranabhoothan4u 7 ай бұрын
കലുങ്കിൽ ബീഡിയും വലിച്ചു കുത്തിയിരുന്നവനും പോസ്റ്റർ ഒട്ടിച്ചു നടന്നിരുന്നവനുമൊക്കെ ധനകാര്യം കൈകാര്യം ചെയ്‌താൽ പൂച്ച പെറ്റില്ലെങ്കിലേ അത്ഭുതമുള്ളു.
@sobhadaniel2802
@sobhadaniel2802 7 ай бұрын
😂😂
@prasannakumar8666
@prasannakumar8666 7 ай бұрын
മന്ത്രി മന്ദിരത്തിൽ എല്ലാം മരപ്പട്ടിയെല്ലാം പെറ്റു കിടക്കുവല്ലേ പൂച്ചയല്ലല്ലോ.
@manojk.d729
@manojk.d729 7 ай бұрын
😂😂
@vishnulekshmanan4227
@vishnulekshmanan4227 7 ай бұрын
Oru mathiri mattedathe coment cheyyaruthu ithu keralamanu 😅😅😅😅viratalum vilapesalum onnum ingottu venda.....😅😅😅😅😅51 enna number ormayil vacholu.....😅😅
@learner9187
@learner9187 7 ай бұрын
Kerala needs 13,000 crores to pay interest on it's debt on 28th March. I am certain that without RBI and Central government help Kerala will default on its debt obligations.
@Aaaddfgfgghg
@Aaaddfgfgghg 7 ай бұрын
സാമ്പത്തിക വിദഗ്ധ മേരി ജോർജ് പറയുന്നത് കേട്ടപ്പോൾ സിപിഎം പ്രതിനിധിയുടെ ദേശാടന പക്ഷി പോയി🤭🤭 എന്റെ കിളിയും പോയി..... സത്യസന്ധമായി എല്ലാ കാര്യങ്ങളും പറഞ്ഞു എല്ലാവർക്കും മനസ്സിലാക്കാൻ കഷിഞ്ഞു.... 👍qq
@amruthathomas1606
@amruthathomas1606 7 ай бұрын
Dr Mary George and our dear Governor voice of kerala ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@arunkumar709
@arunkumar709 7 ай бұрын
Adv ജയശങ്കർ....❤
@Bigboss4u
@Bigboss4u 7 ай бұрын
🤔 പ്രതിപക്ഷം നോക്കുകുത്തി എന്ന് പറഞ്ഞ മാഡത്തിന് നമസ്കാരം.
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം 7 ай бұрын
അത് ഇന്നത്തെ വയനാട് ഗാഗരിൻ്റെ പൊതു പ്രസംഗം കേട്ടാൽ മനസ്സിലാകും.
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം 7 ай бұрын
എത്ര കാലമായി ഇവിടുത്തെ വലത് പക്ഷ രാഷ്ട്രീയ പാർട്ടികളും മാധ്യമ്ങളും ഉമ്മാക്കി കാണിച്ച് ഭായപെടുതാൻ നോക്കുന്നു ഞങ്ങളെ ഒരു പുല്ലും ചെയ്‌യാൻ ഇതുവരെയും സാധിച്ചിട്ടില്ല. ശരിയല്ലേ പച്ച പരമാർത്ഥം.😂
@MS-vl3xn
@MS-vl3xn 7 ай бұрын
Sure
@ValsammaKN
@ValsammaKN 7 ай бұрын
Vivaramullavar karyam paraumpol aakshepichittu karyamilla onnutetti teecharku desadana pakshi alla pakshikal ennu parayanam
@balakrishnanck2792
@balakrishnanck2792 7 ай бұрын
അനിൽ കുമാറിനെ ഡെസ്കിൻ്റെ മേൽ നിർത്തണം ടീച്ചർ
@sumanaradhakrishnan8994
@sumanaradhakrishnan8994 7 ай бұрын
നുണ പറഞ്ഞ് ശീലമായി അനിൽ കുമാറിന്,പാവം മുഖ്യമന്ത്രി പറഞ്ഞതെല്ലാം തിരിച്ചടിയാകുന്നു
@arunpillai1557
@arunpillai1557 7 ай бұрын
ക്ലിഫ് ഹൗസിലും മന്ത്രി മന്ദിരങ്ങളിലും ഖജനാവിലും മരപ്പട്ടികൾ പെറ്റു കിടക്കുകയാണ് എന്നല്ലേ വിജയണ്ണൻ മൊഴിഞ്ഞത്......പിന്നെ എന്നാ ചെയ്യാനാ....🤔
@sudhasundaram2543
@sudhasundaram2543 7 ай бұрын
കേരളം ഒന്നാം സ്ഥാനത്താണെങ്കിൽ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കൂ അനിൽ കുമാറേ
@SunilKuwait-s5e
@SunilKuwait-s5e 7 ай бұрын
എന്റെ അനിൽകുമാർ നിങ്ങൾ ഒരു വൻ പരാജയം ആണല്ലോ
@mammedpadikkal1856
@mammedpadikkal1856 7 ай бұрын
സിറ്റപ്പൻ പറഞ്ഞിരുന്നു കേരളം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആകുമെന്ന് 😄😄😄😄
@ValsammaKN
@ValsammaKN 7 ай бұрын
Atu seriya choratilakkal ivide ellarudeum choratilakkan tudangikalam kure aai
@lalajicr3777
@lalajicr3777 7 ай бұрын
കേരളത്തെ ശരിയാക്കി, എല്ലാം വിജയനും മോളും കട്ടുകൊണ്ട് പോയി
@Vascodecaprio
@Vascodecaprio 7 ай бұрын
ഏയ് പെറ്റുകിടക്കുന്നത് പൂച്ചയല്ല മരപ്പട്ടി 😮
@punchaami6248
@punchaami6248 7 ай бұрын
T2O പോലെ യുള്ള പാർട്ടികൾ വരെ ട്ടെ..... മേരി ടീച്ചർ നെ പോലെ യുള്ളവർ സമൂഹത്തിൽ മുന്നോട്ട് വരട്ടെ🙏🏽🙏🏽🙏🏽🙏🏽
@augustinantony2178
@augustinantony2178 7 ай бұрын
ഇടയ്ക്കിടയ്ക്ക് കൈ ഉയർത്തുന്നത് മറുപടി പറയാനല്ല പേടിച്ചിട്ട് മൂത്രമൊഴിക്കണമെന്ന് പറയാനാ
@punchaami6248
@punchaami6248 7 ай бұрын
😆😆😆🤣🤣🤣🤣
@jcadoor204
@jcadoor204 7 ай бұрын
കേരളം രണ്ടു വർഷത്തേക്കെങ്കിലും കേന്ദ്രഭരണപ്രദേശം ആക്കുക 🙏🙏
@fazlurahman3082
@fazlurahman3082 7 ай бұрын
മൂക്കെറ്റം മുങ്ങിയവർ മുട്ട് വരെ മുങ്ങിയവരെ രക്ഷിക്കാൻ വരുന്നത്
@shemeerkpshemeer6751
@shemeerkpshemeer6751 7 ай бұрын
കേന്ദ്ര കടം എത്ര ആണെന്ന് മിത്രമേ അറിയുമോ 😂
@anzikaanil
@anzikaanil 7 ай бұрын
​@@fazlurahman3082കോൺഗ്രസ്സ് 10 കൊല്ലം മുന്നേ ചവിട്ടി പുറത്താക്കിയ കാര്യം അറിയില്ലേ!?
@anzikaanil
@anzikaanil 7 ай бұрын
​@@shemeerkpshemeer6751lack of education 😂😂
@sivasankaranr388
@sivasankaranr388 7 ай бұрын
​@@shemeerkpshemeer6751 way better than Kerala Govt
@bibinmathew61
@bibinmathew61 7 ай бұрын
അനിൽ ചേട്ടാ ഈ വിദ്യാഭ്യാസം ആരോഗ്യം ഇതിലൊക്കെ കേരളം എപ്പഴും മുന്നിൽ തന്നെ ആണ് അല്ലാണ്ട് കഴിഞ്ഞ 7 വർഷം കൊണ്ട് പൊട്ടിമുളച്ചതല്ല 🤦‍♂️
@martinkottoor6611
@martinkottoor6611 7 ай бұрын
Kazhinja 7 varshamayittum thazhottaanu.... Kolapathaka kalalaya rashtriyam vere😮
@Adk581
@Adk581 7 ай бұрын
ചേട്ടൻ❌ ചെറ്റ✅
@sureshek3765
@sureshek3765 7 ай бұрын
ഈ മന്ദനെ ചർച്ചക്ക് വിളിച്ചാൽ തന്നെ ചാനലിന്റെ റെയ്റ്റിങ്ങ് പോകും
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം 7 ай бұрын
ഒരു തവണ കൂടി ഭരണം നൽകണം അതാ വേണ്ടത്... നമ്മൾ തന്നേ അനുഭവിക്കണം മല്ലോ എന്നോർക്കുമ്പോൾ ആണ്....😢
@rajanpk6466
@rajanpk6466 7 ай бұрын
ഒരുതവണ കൂടി എന്ന് പറയുമ്പോൾ 5വർഷം ഒരു തരത്തിലും സഹിക്കാൻ പറ്റില്ല ഒരു ദിവസംപോലും പറ്റില്ല
@binumtheruvan1
@binumtheruvan1 7 ай бұрын
Appol iniyum padikkum voters
@binumtheruvan1
@binumtheruvan1 7 ай бұрын
Ivante enthinu chaurchakku vilikkunne
@noushadnoushad1724
@noushadnoushad1724 7 ай бұрын
KERALAM,,,Undakumo
@mallikak4859
@mallikak4859 7 ай бұрын
.
@SRaj3907
@SRaj3907 7 ай бұрын
കേരളത്തിന്റെ പൊതുബോധം ഇന്നും കമ്മ്യൂണിസം എന്ന ക്യാന്സറിൽ വിശ്വസിക്കുന്നു. അത് ഉപേക്ഷിച്ചാൽ മാത്രമേ കേരളം രക്ഷപ്പെടൂ. അല്ലാതെ പിണറായി മാറിയാൽ താൽകാലിക ആശ്വാസം മാത്രം.
@janaava_charitableTrust
@janaava_charitableTrust 7 ай бұрын
അറിവുള്ള ടീച്ചർ❤
@anjanachundayil
@anjanachundayil 7 ай бұрын
Anil Kumar ne kandappo thanne irritated aayar vere undo😂..
@SanuMV-d5y
@SanuMV-d5y 7 ай бұрын
correct bro
@Kaaranabhoothan4u
@Kaaranabhoothan4u 7 ай бұрын
അനിൽകുമാർ എന്ന വാഴയെ ചെരുപ്പ് ഊരി അടിക്കാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ?
@ambikarajasekhar7256
@ambikarajasekhar7256 7 ай бұрын
മേരി teacher അഭിനന്ദനം അറിയിക്കട്ടെ🌹🙏
@JoelThomas-b9m
@JoelThomas-b9m 7 ай бұрын
V ശിവൻകുട്ടി സാറിനെ ധന മന്ത്രി ആക്കിയാൽ തിരാവുന്ന പ്രശ്നം ഉള്ളു.. 🤷‍♂️
@rejokmathew7169
@rejokmathew7169 7 ай бұрын
ആ അനിൽ കുമാർ നെ ചർച്ചക്ക് വിളിക്കാതെ ഇരിക്കാമോ. കോട്ടയം കാരെ പറയിപ്പിക്കാൻ വേണ്ടി മാത്രം ഉണ്ടായ മുതലാണ്. ഇപ്പോളത്തെ സത്യാവസ്ഥ തുറന്ന് കാണിച്ച ടീച്ചർക്ക് big salute
@jitheshchandran3181
@jitheshchandran3181 7 ай бұрын
Anil Kumar Thani cpm Karan അതിനി കൊല്ലം ആയാലും കണ്ണൂർ ആയാലും ഈ സ്വഭാവം തന്നെ കാണിക്കും
@rekhars6667
@rekhars6667 7 ай бұрын
കേരളത്തിന്‌ വിജയൻ എന്ത് മലർ ചെയ്തു?
@MuhammadAslam-di1jd
@MuhammadAslam-di1jd 7 ай бұрын
കയറുപിരി തോമാ ഒന്നാം പിണറായി കാലത്തു തുടങ്ങി വെച്ച സാമ്പത്തിക വിപ്ലവം പൂത്തു പുഷ്പിച്ചു കേരളം ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആയി മാറിയതിൽ നമ്മുക്ക് അഭിമാനിക്കാം
@harikrishnant5934
@harikrishnant5934 7 ай бұрын
Thomas issac😅
@MuhammadAslam-di1jd
@MuhammadAslam-di1jd 7 ай бұрын
@@harikrishnant5934😀😀 സാമ്പത്തിക ശാസ്ത്രത്തിനു നോബൽ പ്രൈസ് കൊടുക്കേണ്ട മുതലാണ്
@martinkottoor6611
@martinkottoor6611 7 ай бұрын
😂
@PRAKASHMS1997
@PRAKASHMS1997 7 ай бұрын
😂😂😂
@lesliejoseph4523
@lesliejoseph4523 7 ай бұрын
അനിൽകുമാർ ജനിച്ചപ്പോളെ മണ്ടൻ ആയിരുന്നോ അതോ ഇപ്പോൾ ആയതാണോ. ഇയാൾ എന്തോകെയാണ് പറയുന്നത്...
@santhoshcc5286
@santhoshcc5286 7 ай бұрын
കേരളത്തിന്റെ പൊതുഖജനാവ്‌ പൂച്ചയുടെ സുഖ പ്രസവ ഇടമാക്കുവാൻ അതിനു സൂത്രധാരകനായി കൊട്ടാരക്കാർ; കേരള മക്കൾക്ക് സംഭാവന ചെയ്തുവരെ ക്യതഞ്തയോടെ എക്കാലത്തും സ്മരിക്കും.😢😢
@adithya5596
@adithya5596 7 ай бұрын
മേരി ടീച്ചർ പറഞ്ഞത് ശരി ആണ് 👌👌👌👌
@johnsonabraham6982
@johnsonabraham6982 7 ай бұрын
Madam you said it...hope the people understand
@e.krishnan.e.k.rejimon8706
@e.krishnan.e.k.rejimon8706 7 ай бұрын
അനിൽകുമാർ ഇരിക്കുന്ന ഇരിപ്പ് കണ്ടോ, പെറ്റ തള്ള സഹിക്കൂല്ല😂
@rajeshcr4163
@rajeshcr4163 7 ай бұрын
അനിൽ കുമാറിന്റെ out വിളി കാണുമ്പോൾ ചെവിക്കല്ലിന് ഒന്ന് കൊടുക്കാൻ തോന്നുന്നു
@rajendrankumaran9189
@rajendrankumaran9189 7 ай бұрын
ശമ്പളവും പെൻഷനും കൊടുക്കാൻ kendram🤣ഫണ്ട്‌ ചെയ്യണം എന്ന് പറയുന്നത് എന്തൊരു മാനക്കേടാണ്, ഇങ്ങനെയാണെങ്കിൽ എന്തിനാ കേരളത്തിൽ ഒരു ഭരണം, കഷ്ടം
@hashimsahadev6951
@hashimsahadev6951 7 ай бұрын
പൂച്ച പെറ്റാൽ അത് ഒരു ഐശ്വര്യമല്ലേ 😊
@shameersubairudeen6202
@shameersubairudeen6202 7 ай бұрын
Dear Suresh please don’t call Persons like Anilkumar for debate…Mary teacher 👍👍👍
@Bigboss4u
@Bigboss4u 7 ай бұрын
🤔 വീണ പെറ്റു 😂😂
@harikrishna.suresho.k.6078
@harikrishna.suresho.k.6078 7 ай бұрын
സംസ്ഥാന ഭരണം കുത്തഴിഞ്ഞ അവസ്ഥയിലേക്ക് - എന്തിനും ഏതിനും ഇവിടെ കൊടിയും പിടിച്ച് ഇറങ്ങുന്ന യൂണിയനുകളെ നിലയ്ക്ക് നിർത്താൻ അധികാരികൾക്ക് കഴിയണം , അധികാരികളുടെ പിടിപ്പുകേടാണ് പല കാര്യങ്ങളിലും ഈ ധന പ്രതിസന്ധിയ്ക്ക് കാരണം,അധികാരികളുടെ ദൂർത്തിന് ഒരു കുറവുമില്ല🙏🤔
@Ananya_anoop
@Ananya_anoop 7 ай бұрын
മേരി ടീച്ചർക്ക് അഭിനന്ദനങ്ങൾ ❤🎉
@bijusuttu5103
@bijusuttu5103 7 ай бұрын
എങ്ങനെ ഇതുപോലെ ന്യായീകരിക്കാൻ പറ്റുന്നു. കേരളം നശിക്കാൻ പോവുന്നു. 😐
@baiju129
@baiju129 7 ай бұрын
മരപ്പട്ടിയുണ്ട് ഖജനാവിൽ
@tanmayjampala9178
@tanmayjampala9178 7 ай бұрын
Kandamrugam
@krishnannair3711
@krishnannair3711 7 ай бұрын
അരുൺ കുമാറിനെപ്പോലെയുള്ള ആളുകളെ മാത്രം ന്യായീകരിക്കാൻ വിളിച്ചാൽ പോരായിരുന്നോ
@cLcGaming93
@cLcGaming93 7 ай бұрын
ഇയാളൊക്കെ പറയുന്നത് കേട്ടു വിശ്വസിക്കുന്ന ആളുകളെ ഓർത്ത് പാവം തോനുന്നു.
@babuudumattu4251
@babuudumattu4251 7 ай бұрын
Partty gramakkar. Ethil pedum...only. kairali...Dheswabhimani...
@rajeev9383
@rajeev9383 7 ай бұрын
കഴിവുള്ളവുള്ള നല്ല അക്കാദമിക് റിസൾട്ട്‌ ഉള്ളവരെ മാറ്റി നിർത്തി... രാഷ്ട്രീയ അടിമകളെ നിർണായക സ്ഥാനങ്ങളിൽ പ്രതിഷ്ടിച്ചാൽ എല്ലാം അവതാളത്തിലാകും നാട് മുടിയും...
@somansoman7153
@somansoman7153 7 ай бұрын
സർക്കാർ പ്രതിനിധി കൊരക്കാൻ വന്നിരിക്കുന്നു.
@02769
@02769 7 ай бұрын
അനിൽകുമാർ ഉണ്ടെങ്കിൽ ചർച്ച കാണുന്ന പരുപാടി ഇല്ല 😮
@punchaami6248
@punchaami6248 7 ай бұрын
ഞങ്ങൾ Skip ചെയ്യ്യും..... ബാക്കി യുള്ളവരുടെ സംഭാഷാണം മാത്രം കേൾക്കും🙏🏽🙏🙏🏽🙏
@MichiMallu
@MichiMallu 7 ай бұрын
നമ്മുടെ ഖജനാവിൽ പെറ്റു കിടന്നിട്ടു ആ പൂച്ചക്കുഞ്ഞുങ്ങളെ കൂടെ പട്ടിണി കിടത്താനോ, പൂച്ചയൊക്കെ അവിടുന്ന് എന്നേ സ്ഥലം വിട്ടു, അതുമല്ല ഇപ്പോൾ പൂച്ചയല്ല, മരപ്പട്ടിയാണ് പുതിയ trending!
@abhilashns1792
@abhilashns1792 7 ай бұрын
Teacher ❤❤❤❤👍
@vikaschidambaram5143
@vikaschidambaram5143 7 ай бұрын
ഇടത്തരം കടയിൽ ഒന്നും കച്ചവടം ഇല്ല. 😢😢
@shameemmuhammed9222
@shameemmuhammed9222 7 ай бұрын
Yess😮😮
@punchaami6248
@punchaami6248 7 ай бұрын
🙏🏽🙏🙏🏽🙏👍🏽 Yes bro...... സാധാരണ ക്കാരൻ്റെ അവസ്ഥ കഷ്ടമാണ്😭😭😭😭
@jovee9531
@jovee9531 7 ай бұрын
ദേശാടനക്കിളി എന്ന് വിളിച്ചത് നാക്ക് പിഴവാണ്. മരപ്പട്ടി എന്നായിരുന്നു ഉദ്ദേശിച്ചത്.
@akshxy.
@akshxy. 7 ай бұрын
ലോകം മുന്നോട്ടു പോകുമ്പോ നമ്മൾ മാത്രം പിന്നോട്ട്
@muhammedanwas4070
@muhammedanwas4070 7 ай бұрын
നവകേരള സദസ്സ് സംഘടിപ്പിച്ചു ദൂർത്ത് അടിക്കാനും കോടികൾ മുടക്കി ബസ് വാങ്ങാനും പണമുണ്ട്. ജോലി ചെയ്തവർക്ക് ശമ്പളം കൊടുക്കാൻ പണമില്ല
@anayaanvin3465
@anayaanvin3465 7 ай бұрын
അനിൽകുമാറിന്റ മിമിക്രി കേൾക്കാൻ നല്ല രസമുണ്ട്.....
@anilakshay6895
@anilakshay6895 7 ай бұрын
അനിൽ വാ തുറക്കും അവിടം വലിച്ച് വിടും ബാക്കി കേൾക്കും😂 അത്രക് സഹിക്കാൻ പറ്റുല്ല
@Ananya_anoop
@Ananya_anoop 7 ай бұрын
അഭിനന്ദനങ്ങൾ ജ്യോതി കുമാർ, അഭിനന്ദനങ്ങൾ
@amruthathomas1606
@amruthathomas1606 7 ай бұрын
Mr Anilkumar chiruppichu kollum...😂😂😂😂😂😂
@Kaaranabhoothan4u
@Kaaranabhoothan4u 7 ай бұрын
സ :കോട്ടപ്പള്ളി ഇതൊക്കെ ഉള്ളിൽനിന്നും സീരിയസ് ആയിട്ട് പറയുന്നതാണ്... 😂
@thomasthekkekara
@thomasthekkekara 7 ай бұрын
ഇപ്പോൾ സർക്കാർ പരിപാടി എല്ലാം സ്പോൺസർമാർ അല്ലേ നടത്തുന്നത്, അതുപോലെ ശമ്പളം കൊടുക്കാനും സ്പോൺസർമാരെ കണ്ടെത്തുന്ന ഒരു പ്ലാൻ ഈറു നടപ്പോക്കിയാലോ
@byjugypsy5482
@byjugypsy5482 7 ай бұрын
അനിൽ കുമാറിനോട് ഇത്രയേ പറയുന്നുള്ളൂ, മാസപടിയപ്പന്റെ പോലെ കടക്ക് പുറത്ത് എന്നു പറയുന്നില്ല, പകരം സ്വയം പൂർണ്ണ പരാജയമാണെന്ന് മനസ്സിലാക്കി പുറത്തു പോകു😭 അല്ലെങ്കിൽ ജനങ്ങളുടെ കയ്യിലുള്ള ഏക ആയുധം ജനാധിപത്യം🙏
@chakkocp8486
@chakkocp8486 7 ай бұрын
പ്രതി പക്ഷം നോക്ക് കുത്തി ആയിട്ടല്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ ഇത്രയൊക്കെ ഈ സർക്കാരുകൾ കഷ്ടപ്പെടുത്തിയിട്ടും സിപിഎം ന് 42000വോട്ട് കിട്ടി. ഈ കഴിഞ്ഞ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സിപിഎം യുഡിഫ് നേക്കാൾ സീറ്റ് നേടി. അപ്പോൾ ഈ കൊള്ള ജനം ആസ്വദിക്കുകയല്ലേ. പ്രതി പക്ഷം എന്തിന് തല പോലീസിന് കാട്ടി കൊടുക്കണം?
@harikumark.s1220
@harikumark.s1220 7 ай бұрын
നവകേരളത്തിൽ.... ഇതൊക്കെ നടക്കും 🤣🤣🤣🤣🤣 വിപ്ലവം വിജയിക്കട്ടെ......
@softtechvlogs1627
@softtechvlogs1627 7 ай бұрын
ഗൾഫ് ഉള്ളതുകൊണ്ട് കേരളം ഉണ്ട് ഇല്ലെങ്കിൽ തമ്മിലടിച്ചു ചത്തെനെ
@josephvmathew4250
@josephvmathew4250 7 ай бұрын
കേരളം എന്ന് കേട്ടാൽ ഇപ്പോൾ ഞെട്ടിപോകും 😄😄😂
@shaldysundaresan7467
@shaldysundaresan7467 7 ай бұрын
സിദ്ധുവിന്റെ മരണം കൊലപാതകം ആണെന്നുള്ളതിന്റെ ഒരു തെളിവ്. 3 ദിവസം വെള്ളം കിട്ടാതെ കിടന്ന മനുഷ്യൻ ആയാലും മറ്റേത് ജീവി ആയാലും വെള്ളം കണ്ടാൽ ഉറപ്പായും കുടിച്ചിരിക്കും. ബാത്‌റൂമിൽ കെട്ടിതൂക്കിയപ്പോൾ കൊലപാതകികൾ ഓർമിക്കാതെ പോയ കാര്യമാണ് അവിടെ വെള്ളം ഉണ്ട് എന്നുള്ളത്. പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ ഉള്ളിലെ വെള്ളത്തിന്റെ അളവ് അറിയാൻ കഴിയും എന്നുള്ള ബുദ്ധി അവർക്കില്ലാതെ പോയതാണ് അവരെ കുടുക്കുന്ന ഏറ്റവും വലിയ തെളിവ്
@shameemmuhammed9222
@shameemmuhammed9222 7 ай бұрын
Good observation 😮😮👍👍
@truelover4205
@truelover4205 7 ай бұрын
Ketti thookkiya al engane vellam kudikkum?
@shaldysundaresan7467
@shaldysundaresan7467 7 ай бұрын
@@truelover4205 അതാണല്ലോ കൊലപാതകം എന്ന് പറയുന്നത്
@chakkocp8486
@chakkocp8486 7 ай бұрын
എന്തുണ്ടായാലും പിണറായിയെ മോഡി പിരിച്ചു വിടില്ല ഇത് പിണറായിക്കുള്ള മോഡി ഗ്യാരന്റീ
@jayansjayan598
@jayansjayan598 7 ай бұрын
Congress inumechamundakille Sahikkillabjpkku
@SureshKumar-ot9kj
@SureshKumar-ot9kj 7 ай бұрын
മോഡിക്ക് വോട്ട് ചെയ്യൂല്ല, എന്നിട്ട് മോഡി ഇടപെടുകയും വേണം. എലിപ്പെട്ടിയിൽ വീണ അവസ്ഥയാണ് പിണറായിക്ക് വോട്ട് ചെയ്ത മലയാളിയുടെ അവസ്ഥ
@josephjacob2783
@josephjacob2783 7 ай бұрын
🔥കരിമണൽ കർത്തയെ മറക്കുമോ രാഷ്ട്രീയക്കാർക്ക്....
@Ananya_anoop
@Ananya_anoop 7 ай бұрын
അനിൽകുമാറിൻ്റെ കുരു പൊട്ടിച്ച മേരി ടീച്ചർക്ക് അഭിനന്ദനങ്ങൾ
@dimbloos
@dimbloos 7 ай бұрын
ഇന്ന് കേട്ടില്ല ദയവായി കേൾക്കൂ ദയവായി കേൾക്കൂ എന്ന്
@mathewmallapally
@mathewmallapally 7 ай бұрын
What a shame on this CPM
@ShajuS-gl1os
@ShajuS-gl1os 7 ай бұрын
ദേശാടനക്കിളി തന്നെയാണ് അനിൽകുമാർ അതിലും താഴെയുള്ള കിളികളെ ഓർമ്മയില്ല 11:13
@bangkoksisters4828
@bangkoksisters4828 7 ай бұрын
അനിൽ ഉദാഹരണം പറയുമ്പോൾ ഓരോ തവണയും സെൻട്രലിൽ പോകും എന്നാൽ സ്വന്തം സർക്കാരിനെ കുറിച്ച് പറയില്ല. ഈ സർക്കാർ കുറ്റപ്പെടുത്തുന്ന സർക്കാരാണ്. ഇതുപോലുള്ള അവിശ്വസനീയമായ വാർത്തകൾക്കായി ഞാൻ വീണ്ടും എൽഡിഎഫിന് വോട്ട് ചെയ്യുക. എൽഡിഎഫിന് വോട്ട് ചെയ്തവർക്കാണ് ഇത് കർമ്മം.
@louispj6764
@louispj6764 7 ай бұрын
എഴുതാനും വായിക്കാനും അറിയുന്നവർ ഭരണം നടത്തണം
@shyamsundertharammal9417
@shyamsundertharammal9417 7 ай бұрын
Teacher good
@mammedpadikkal1856
@mammedpadikkal1856 7 ай бұрын
പൂച്ചയല്ല ക്ലിഫ് ഹൌസിൽ മുഴുവൻ മരപ്പട്ടി പ്രസവിച്ചു, കൂട്ടിനു ഈനാം പേച്ചിയും ഉണ്ട് 😄😄😄😄😄😄
@anilpalliyil4774
@anilpalliyil4774 7 ай бұрын
താമസിയാതെ KSRTC പോലെ ആകും.
@PRAKASHMS1997
@PRAKASHMS1997 7 ай бұрын
😂 ആയിക്കഴിഞ്ഞു.
@rajeevankakkara4409
@rajeevankakkara4409 7 ай бұрын
മൈതാനപ്രസംഗം നിർത്തി ചോദിച്ചതിന് ഉത്തരം പറയു. സർക്കാരുദ്യോഗസ്തേർ ശമ്പളം കൊടുക്കാൻ സൊല്യൂഷൻ കൊടുക്കു.
@johnsonabraham6982
@johnsonabraham6982 7 ай бұрын
You have nailed it. I appreciate your thoughts
@georgezacharia7646
@georgezacharia7646 7 ай бұрын
9:15 പറഞ്ഞത് മുഖ്യമന്ത്രിയുടെ കൂടെ പോഴന്മാരായിട്ട് മറ്റു മന്ത്രിമാർ നടക്കുന്നു എന്നല്ലേ 🤔
@sebastianathappilly9140
@sebastianathappilly9140 7 ай бұрын
എനിക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ അതു കള്ളം! ഞാൻ പറയുന്ന ആരോപണങ്ങൾ എല്ലാം സത്യം!
@prasannamenon3646
@prasannamenon3646 7 ай бұрын
കേന്ദ്രത്തിന്റെ പ്രതികാരത്തിന്റെ ഉദാഹരണങ്ങൾ ഇതാ… 1. ലാവലിൻ 47 പ്രാവശ്യം മാറ്റിവെച്ചു. 2. ലോകായുക്തയുടെ പല്ലു പറിക്കുന്ന ബിൽ രാഷ്‌ട്രപതി വരാന്തയിൽ വെച്ചു തന്നെ ഒപ്പുവെച്ചു. 3. മകൾക്കെതിരെയുള്ള അന്വേഷണം ഒച്ചിന്റെ വേഗത്തിൽ നീങ്ങുന്നു.
@madhup.k4094
@madhup.k4094 7 ай бұрын
മുഖ്യൻ എവിടെ പോയി പത്രക്കാരെ വിളിച്ചു 6മണിക്ക് ശമ്പളം കൊടുക്കാത്തതിനെ പറ്റി തള്ളുന്നില്ലെ, അല്ല മുഖ്യൻ ഒളിവിലാന്നോ ഒന്നും മിണ്ടുന്നതു കാണുന്നില്ലല്ലോ 😀😀😀
@varghesemm1132
@varghesemm1132 7 ай бұрын
ഇന്ന് സിദ്ധാ ർത്ഥൻ ഇന്നലെ T. P ചന്ദ്രശേഖ രൻ നാളെ ആരൊക്കെ ? ഞാനോ നിങ്ങളോ ?
@SPINMALAYALI
@SPINMALAYALI 7 ай бұрын
സോഷ്യൽ മീഡിയാ തകരാറിൽ...
@noonamarja747
@noonamarja747 7 ай бұрын
Mary George kee jai
@bangkoksisters4828
@bangkoksisters4828 7 ай бұрын
അനിൽ ജീ, നിങ്ങൾ മുഴുവൻ പൊതുസമൂഹത്തിനുമുമ്പിൽ ഒരു തമാശക്കാരനായി മാറുകയാണ്, നിങ്ങളുടെ പേരിന് കേടുപാടുകൾ വരുത്താതെ വീട്ടിലിരിക്കുക.
@graisonittitharastephenson
@graisonittitharastephenson 7 ай бұрын
ഒരു മാസത്തെ ധൂർത്ത് അവസാനിപ്പിച്ചാൽ തന്നെ പണം ലഭിക്കും.. മേരി ജോർജ് പറഞ്ഞത് പോലെ ചെയ്യാനുള്ള ആർജ്ജവം ഇല്ല
@shibimonav6741
@shibimonav6741 7 ай бұрын
കടം ഇല്ലെങ്കിൽ ശമ്പളം കൊടുത്തൂടെ...
@ratheeshkm-tf6um
@ratheeshkm-tf6um 7 ай бұрын
കൂടുതൽ ഡയലോഗ് എന്തിനു.. സാലറി കൊടുക്കടേ
@balakrishnanmr3392
@balakrishnanmr3392 7 ай бұрын
President rule is best or make Kerala a union territory under central Govt Rule
@josephjacob2783
@josephjacob2783 7 ай бұрын
🔥പാവപ്പെട്ടവരും, യുവാക്കളും ഇലക്ഷന് കരിമണൽ കർത്തയെ (സിപിഎം )കാണുന്നു
@radhishpillai5084
@radhishpillai5084 7 ай бұрын
Anil Kumar will always start from complaining about borrowing Kadam edekine oru quality aano saghave
@sebastianathappilly9140
@sebastianathappilly9140 7 ай бұрын
എന്തുകൊണ്ടാണു കേരളത്തിലെ പല കമ്പനികളും പൂട്ടിപ്പോകുന്നത്? എന്തുകൊണ്ടാണു നികുതിപ്പണ ക്കുടിശിഖ പിരിക്കാത്തത്?
@sureshbabu7741
@sureshbabu7741 7 ай бұрын
മലയാളികളെ നമുക്കെല്ലാം അന്യ സംസ്ഥാനങ്ങളിൽ പോയി തേണ്ടാം
@sandeeplal4u
@sandeeplal4u 7 ай бұрын
ഇത് കേരളം ആണ് അതാ ഇങ്ങനെ ആയത് 🤣🤣
@graisonittitharastephenson
@graisonittitharastephenson 7 ай бұрын
സർക്കാർ പല സഹകരണ ബാങ്കിന്റെ പക്കൽ നിന്നും കോടികൾ കടം വാങ്ങിയിട്ടുണ്ട്.. മുതലും ഇല്ല പലിശയുമില്ല എപ്പോഴാണാവോ തകർന്നു പോകുന്നത് എന്ന് അറിയാൻ കഴിയില്ല.. പലിശ കുറവാണെലും പൊതു മേഖല ബാങ്കിൽ നിക്ഷേപിക്കുക
@parameswaranazhikaran
@parameswaranazhikaran 7 ай бұрын
CPM എന്ന പാർട്ടിക്ക് സമരം ചെയ്ത് സ്ഥാപനങ്ങൾ പൂട്ടിക്കാൻ മാത്രമെ അറിയു ഉദാ. KSRTC
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,6 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 12 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 21 МЛН
Ep 713 | Marimayam | Go with the trend
18:28
Mazhavil Manorama
Рет қаралды 1,3 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,6 МЛН